കോഴിക്കോട്ടുകാരുടെ സ്വന്തം 'കണ്ണുവച്ചത്തിരി'യും, നിർത്താതെ കഴിച്ചുപോകുന്ന കൂന്തൽ ഫ്രൈയും

Поділитися
Вставка
  • Опубліковано 7 лис 2021
  • #Lianskitchen #Malayalamrecipe #Squarepoori #squidroast
    Hi friends 😍
    Hope you are fine
    എല്ലാർക്കും സുഖമല്ലേ
    എനിക്കറിയാവുന്ന കുറച്ചു റെസിപ്പികൾ ഒക്കെയാണ് ഈ ചാനലിൽ ഞാൻ കാണിക്കുന്നത് . നിങ്ങൾക്ക് ഇഷ്ട്ടപ്പെടുകയാണെങ്കിൽ ഒന്നു ആ ലൈക് ബട്ടൺ ക്ലിക്ക് ചെയ്യണേ . അതുപോലെ ഒന്നു ഷെയർ ചെയ്തു കൊടുത്താൽ മറ്റുള്ളവർക്കും ഉപകാരപ്രദമാകും . ഞാൻ ഇടുന്ന എല്ലാ വിഡിയോസും നിങ്ങൾക് മുടങ്ങാതെ കിട്ടണമെങ്കിൽ സബ്സ്ക്രൈബ് ബട്ടന്റെ തൊട്ടടുത്ത കാണുന്ന ബെൽ ഐക്കൺ ഒന്നു ക്ലിക്ക് ചെയ്യണം . ഞാൻ കാണിക്കുന്ന റെസിപ്പികളിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ നിങ്ങൾക്ക് കമന്റ് ബോക്സിൽ ചോദിക്കാവുന്നതാണ് . ഞാൻ മറുപടി തരുന്നതാണ് . പിന്നെ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന വീഡിയോ റെസിപ്പീ ഉണ്ടെങ്കിൽ അതും കമന്റ് ചെയ്‌താൽ അടുത്ത വിഡിയോസിൽ ഞാൻ അത് കാണിക്കുന്നതാണ് .
    നിങ്ങളുടെ ഓരോ ലൈകും കമന്റുമാണ് എന്റെ അടുത്ത വീഡിയോ ചെയ്യാനുള്ള ഊർജ്ജം .
    Mail ID for paid collaboration : Sebiaslam@gmail.com
    My Facebook page: / @lianskitchen
    My instagram page:
    _lians_kitchen?...
    Don't forget to subscribe, like, share 😍
    #squid #kannuvechapathiri #squarroti
    Kannuvechapathiri | Kannu vecha pathiri | kannechathiri | square pathiri | square chapathi | kozhikodan kannuvechapathiri | kozhikodan sqaure chapathi | square poori | fried chapathi | Roti | kozhikodan roti | malabar roti | malabar chapathi | kozhikode town special | squid fry

КОМЕНТАРІ • 122

  • @luckykunju4345
    @luckykunju4345 2 роки тому +1

    Mouthwatering recipes, keep going

  • @remiriyas8529
    @remiriyas8529 2 роки тому +1

    Yummy recipe..try cheythu nokam to

  • @shibilashibi2785
    @shibilashibi2785 2 роки тому +1

    Mouthwatering recipe.. keep going

  • @PepperCorns
    @PepperCorns 2 роки тому +2

    kannu vacha pathiriryum koonthal fryum polichu onnum parayanilla kidilan. thanks for sharing..

  • @dhannusuresh9927
    @dhannusuresh9927 2 роки тому +1

    wow kandappozhe kothiyaayi 😋😋

  • @youtubetest0210
    @youtubetest0210 2 роки тому +1

    Super ayittundu

  • @minujiju4474
    @minujiju4474 2 роки тому +1

    Kollamello super ayete unde

  • @niyaniya9637
    @niyaniya9637 2 роки тому +2

    Kozhikottukarude e recipie super

  • @jasmink.vjasmink.v6610
    @jasmink.vjasmink.v6610 2 роки тому +1

    അടിപ്പൊളിയാണെട്ടോ Supper... Try ചെയ്യും

  • @SS-ke7wq
    @SS-ke7wq 2 роки тому +1

    Very delicious

  • @nathaanlin7732
    @nathaanlin7732 2 роки тому +4

    Looks so delicious... Thanks for sharing a great video

  • @johnpeterfernandes1363
    @johnpeterfernandes1363 2 роки тому +1

    Looks yummy

  • @sajidaali5204
    @sajidaali5204 Рік тому +1

    Mashaallah suuper 👍👍👍👍👍👍

  • @shameemausman3384
    @shameemausman3384 2 роки тому +1

    Sooper

  • @cupcakefrosting9346
    @cupcakefrosting9346 2 роки тому +1

    Nice video

  • @rajalakshmip4208
    @rajalakshmip4208 Рік тому +1

    Adipoli

  • @KaadanTravelandcook
    @KaadanTravelandcook 2 роки тому +1

    കൂന്തൽ റോസ്റ്റ് 🥰പൊളി

  • @vahidkk6352
    @vahidkk6352 2 роки тому +1

    Soopper

  • @ShanasFoodGalleryRishanaNajeeb
    @ShanasFoodGalleryRishanaNajeeb 2 роки тому +1

    അടിപൊളി ആണല്ലോ 🥰😍👍✌

  • @ayshact6491
    @ayshact6491 2 роки тому +1

    Like cheythu...good presentation

  • @felloos1225
    @felloos1225 2 роки тому +1

    Super... Well presented

  • @faamyskitchen644
    @faamyskitchen644 2 роки тому +1

    Woow Yummy

  • @trailermalabar1422
    @trailermalabar1422 2 роки тому +1

    Ethundenkil pinne vereyonnum vendallo..koonthal fryum pathiriyum...adipoliyayittund...👍

  • @bencygeorge6673
    @bencygeorge6673 2 роки тому +1

    Yummy

  • @bijitharaj3982
    @bijitharaj3982 2 роки тому +1

    Koonthal roast mouthwatering aane

  • @beenag.r7185
    @beenag.r7185 2 роки тому +3

    ആഹാ അടിപൊളിയാണല്ലോ സൂപ്പർ 👌👌👌👌

  • @simplekitchenmalappuram7166
    @simplekitchenmalappuram7166 2 роки тому +1

    Poli😋

  • @mottijohn6096
    @mottijohn6096 Рік тому +1

    Super perfect 😋

  • @yasiru8512
    @yasiru8512 2 роки тому +1

    Masha allah ningalundakunnadellam superannutto alhamdurillah allahu khairakettey ameen

  • @safwanabasheer1855
    @safwanabasheer1855 Рік тому +1

    Nalla testund

    • @LiansKitchen
      @LiansKitchen  Рік тому

      Thank you for your feedback 🥰🥰🙏

  • @noorafathima2676
    @noorafathima2676 2 роки тому +1

    Ningale videos ellam njn try cheyyaanund ithum

  • @anuhamnuanuhamnu7606
    @anuhamnuanuhamnu7606 2 роки тому +1

    😋😋👌

  • @sheebamagdhum9201
    @sheebamagdhum9201 2 роки тому +1

    😍

  • @sajnafiroze2496
    @sajnafiroze2496 2 роки тому +2

    Woo super chattipathil kanikuo

  • @barshadasan7970
    @barshadasan7970 Рік тому +1

    കുന്തൽ റെസിപി അടി പൊളി

  • @babbz4770
    @babbz4770 2 роки тому

    അടിപൊളി ithaa

  • @ijazahamed9343
    @ijazahamed9343 2 роки тому +1

    Spr ithaaaaaaaa

  • @AylusKitchen
    @AylusKitchen 2 роки тому +1

    Super😋

  • @alimon6159
    @alimon6159 2 роки тому +1

    ഞാൻ ആദ്യമായിട്ട് കാണുകയാണ് ഇങ്ങിനെ ഒരു പലഹാരം

  • @zobiafathima2946
    @zobiafathima2946 2 роки тому

    👌👌👌👌👍👍👍👍

  • @bvskitchen1045
    @bvskitchen1045 2 роки тому +1

    Super

    • @LiansKitchen
      @LiansKitchen  2 роки тому

      Thank you dear 😍 oru divasam ingottekk irangoo

  • @paruseenusworld9862
    @paruseenusworld9862 2 роки тому +1

    Suprr🧡👌👌🧡🧡

  • @rahmathullam7456
    @rahmathullam7456 Рік тому +1

    👍🏻👍🏻👍🏻👍🏻

  • @niyafathima8269
    @niyafathima8269 2 роки тому +1

    👍

  • @kkitchen4583
    @kkitchen4583 2 роки тому

    Valarie nalla recipe eshttapettu thanks for sharing 👌👍Support cheythittundu Kuuttayi thirichum vannu kuuttavumo

  • @hakeemaadam6245
    @hakeemaadam6245 2 роки тому +1

    Squid is ma fav nthayalum ondakkum

  • @jubaidithjesi6227
    @jubaidithjesi6227 2 роки тому +2

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇയാൾ ചെയുന്ന റെസിപ്പി 👍👌🏻❤

  • @safaadheeb1211
    @safaadheeb1211 2 роки тому +1

    Super, etha jedhayilano? Jedhayil evideya njnanum jedhayila...

    • @LiansKitchen
      @LiansKitchen  2 роки тому

      Atheyo 😍 njangal Al Safa yil aanu ningal evidwya

  • @poovisvlog3121
    @poovisvlog3121 2 роки тому +1

    ,,👍👍👍

  • @razanarazan260
    @razanarazan260 2 роки тому +1

    കൂന്തൽറോസ്റ്റ് സൂപ്പറായിട്ടുണ്ട് എനിക്കിഷ്ടപ്പെട്ട റെസിപ്പി ആണിത് എനിക്ക് നല്ലഇഷ്ടപ്പെട്ടു❤️❤️👌👌

  • @chopnchew2012
    @chopnchew2012 2 роки тому +1

    Hi itha.. Beef steak nte oru perfect method kanikkooo🥰

  • @shamiktr5789
    @shamiktr5789 2 роки тому +1

    Linas evideyaa veed..njanum calicut.super recipe

  • @rasheedake6230
    @rasheedake6230 2 роки тому +1

    ഇത്താന്റെ എല്ലാ റെസിപ്പിയും കാണാറുണ്ട്, എല്ലാം ഒന്നിന് ഒന്ന് മികച്ചതാണ്, (മാഷാ അല്ലാഹ് ) ഞാൻ തേങ്ങാ ചോറിന്റെ വീഡിയോ ഇടുമോ എന്ന് ചോദിച്ചിട്ട് ഇത് വരെ കാണിച്ചു തന്നില്ല അതിന് എനിക്ക് ചെറിയ വിഷമം ഉണ്ട് ട്ടോ, ഞാൻ വേറെ ചാനലിലുള്ള തേങ്ങാ ചോറ് ഉണ്ടാക്കി നോക്കി പക്ഷെ അത്‌ അത്രക്ക് നന്നായില്ല, ഇത്ത ഉണ്ടാകുന്നത് സൂപ്പർ ആയിരിക്കും എന്ന് തോന്നി അതാ ചോദിച്ചത്

    • @LiansKitchen
      @LiansKitchen  2 роки тому

      Sorry dear ennodathu marannu poyi 🙏 maraviyil enne vellam aarumillennaa makkal parayaaru so insha allah udane thanne kaanikkatto 👍👍

    • @rasheedake6230
      @rasheedake6230 2 роки тому

      @@LiansKitchen ok 👍😊😊😊❤❤❤

  • @naifsakariya4866
    @naifsakariya4866 Рік тому +1

    👍ഇത്ത ഈ ഷീറ്റ് എവിടെ വാങ്ങിക്കാൻ കിട്ടുമോ 🤔oh
    എങ്ങാടെവീഡിയോ ഞാൻ
    കുറച്ചുദിവസമായുള്ളൂ കാണാൻ തുടങ്ങി യിട്ട് എല്ലാം സ്പർ.. ഉള്ളത് ഉള്ളത് പോലെ പറയും അതാണ് ഇങ്ങടെ ഒരു നല്ല സ്വഭാവം ആയി ഞാൻ കാണുന്നെ 👍👍spr 👍spr❤

  • @alimon6159
    @alimon6159 2 роки тому +3

    വലിച്ചു നീട്ടാതെ പെട്ടെന്ന് കാര്യം പറഞ്ഞുതീർത്തു വെരി ഗുഡ് വീഡിയോ ചെയ്യുന്നെങ്കിൽ ഇങ്ങനെ ചെയ്യണം

  • @zamarzam2658
    @zamarzam2658 2 роки тому +1

    adipoli squid roast

  • @bushraummer6772
    @bushraummer6772 2 роки тому +1

    Njagal dailee dinner kanuwecha pathri an undakkar koyikodan

    • @LiansKitchen
      @LiansKitchen  2 роки тому

      അതെയോ 😍👍 കോഴിക്കോട് എവിടെയാ

    • @bushraummer6772
      @bushraummer6772 2 роки тому +1

      @@LiansKitchen calappuram near p.v.s hospittel

    • @LiansKitchen
      @LiansKitchen  2 роки тому

      ok 👍

  • @afsalfaisal3501
    @afsalfaisal3501 2 роки тому +2

    ഈ പൊടി കുഴക്കുന്ന മെഷീൻ എവിടെ നിന്നും കിട്ടും പ്ലീസ്

    • @LiansKitchen
      @LiansKitchen  2 роки тому

      എല്ലാടത്തും കിട്ടും നാട്ടിൽ ആണെങ്കിൽ ഹോം അപ്പ്ളയൻസസിന്റെ ഷോപ്പിൽ അല്ലെങ്കിൽ ബേക്കേഴ്സ് ഷോപ്പിൽ

  • @shajinigopnath..7471
    @shajinigopnath..7471 2 роки тому +1

    ആഹാ പാലാഴിക്കാരി ആണോ, ഞാൻ pottammal ആണ്. കണ്ണച്ചം പത്തിരി സൂപ്പർ

  • @sultanaliyakath4297
    @sultanaliyakath4297 Рік тому +1

    Made all 3 , both squid receipes were super, especially loved the head broasted squid.. adipoli

  • @aiitss3830
    @aiitss3830 2 роки тому +1

    Ithaa ningal samsarikkumbol nammalum ithaa nte kude kitchenil ulladh pole thonnum , athrakk free aayittan samsaram , njan idh eppoyum parayarulladh thanneyan , ennaalem parayathirikkan vayya , ningalude chicken stew undakki nalla taste undayirunnu , cream cherthittulla chicken stew , dairyamayitt undaakkam orikkalum flop aavilla

  • @hakeemaadam6245
    @hakeemaadam6245 2 роки тому +2

    Ithante spcl chatti chore ondakkumo 😊😊

  • @shedhina6966
    @shedhina6966 2 роки тому +1

    Suuuuuuuuuuuuuuuuuuppppppppppppperrrrrrr

  • @Zaan-wd8xp
    @Zaan-wd8xp 2 роки тому

    ഞാൻആദ്യമായാകാണുന്നേസൂപ്പർബയങ്കരസ്പിടാണ്സംസാരംകോയിക്കോട്എവിടെയാണ്

    • @LiansKitchen
      @LiansKitchen  2 роки тому

      Thank you dear 😍 കോഴിക്കോട് പാലാഴി

  • @monukuttu9110
    @monukuttu9110 2 роки тому +1

    ethe kandal arkka ishttam allathathe

  • @hafnarafeeque7860
    @hafnarafeeque7860 Рік тому +1

    Adipoli

  • @leodwinjoseph1836
    @leodwinjoseph1836 2 роки тому +1

    Super