Nighty Stitching Malayalam | Latest Model Nighty Stitching | Nighy Neck Design | നൈറ്റി തയ്ക്കാം
Вставка
- Опубліковано 7 лют 2025
- #nightystitching
#nightyneckdesigns
#nighty
#നൈറ്റി
#നൈറ്റിതയ്ക്കാം
#മാക്സി
#മാക്സി
#pleatednighty
#yokenighty
#elasticnighty
#nstylenighty
#3piecenighty
#readymadenighty
#simplenighty
അടിപൊളി നെക്ക് ഡിസൈൻ ചേച്ചി. ഞാനും ചെയ്യും ഈ നെക്ക് ഡിസൈൻ
ചേച്ചി പറയുന്നത് പെട്ടന്ന് മനസ്സിലാവുന്നുണ്ട് സൂപ്പർ മുത്തേ 👌👌
Supper chechi.. Adipoli... ചേച്ചി നെറ്റി മെറ്റീരിയൽസ് okke എങ്ങനെ വാങ്ങിക്കാർ..?
ഓൺലൈൻ aayittano
ഇത് സാധാരണ മെഷിനിൽ ചെയ്യാൻ പറ്റുമോ
നന്നായി മനസ്സിലാവുന്നുണ്ട് ഇനിയും വീഡിയോ ചെയ്യണം
👌👌👌
,തുടക്കകാരിയാണെ, നന്നായി പറഞ്ഞുതന്നതിനു thanks.
Nighty super ayitund. Pakshe eppozhum lakshangalude order kittum ennu parayumbol ath viswasikan prayasam anu.
Chechide videos enimishttanu chechide videos kanumbol enikum ithoke thaykanam thonarund
Super ആയിട്ടുണ്ട്👍🏻🥰 സാധാ മിഷനിൽ ഈ stich തൈക്കാൻ പറ്റുമോ
Super chechi class nallonam manassilayi thankyou
Njan Ippo dha kandathu, super super super👌 wonder full. ❤
ഭംഗിയുള്ള ഡിസൈൻ
ഹായ് ചേച്ചി ഞാൻ ആദ്യമായാണ് ചേച്ചിടെ വീഡിയോ കാണുന്നത് 👌👌👌👌 കിടു കിടുകാച്ചി വീഡിയോ ആണ്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. വീട്ടമ്മമാർക് വളരെ ഉപകാരപ്രദമായ വീഡിയോ ആണ് വളരെ നന്ദി ചേച്ചി ♥♥♥♥♥👍👍👍👍
ഞങ്ങളെപോലെയുള്ള വീട്ടമ്മ മാർക്കുവളരെ ഉപകാരം ഉള്ള വീഡിയോ ആണ് സൂപ്പർ 👌👌👌👌
Super
Super chechi njan faction design padikunna orala.nalla oru arivu kitti thank you .....❤❤
നന്നായിട്ടുണ്ട് ഞാനെന്തായാലും തയ്കും
Neck design super mam.
Chechide vidiyo kandu njanum nity neck disen chethutto,ethum dry cheyunud,eshttapettu disen
Onnum parayanilla. Athi sundaram👌👌👌
അടിപൊളി. ഇതൊന്ന് ഞാൻ Try ചെയ്യും.
Explanation s super
V.helpfull thanks chechee
Nalla vedio aanu eniyum nalla vediokal expect
നല്ല മോഡൽ ആണ് ഞാനും ചെയ്യും
Nalla Adilpoli nek sharikum manasilavunnund eniyum idupole idene
Neck design Super ayitunde
കുറഞ്ഞ ചിലവിൽ കൂടുതൽ ഭംഗി👍👍👍
Ishttayiii.enikum swandamayii cut cheydú stitching cheyan oru confidense vañnu.❤thanks chechii
Super hai.nalla bhamngi.Urappaum cheyum.Thanks mole.
Nannayttud
Ith evidennanu vaaghiyath
👍🏻👍🏻👍🏻നന്നായിട്ടുണ്ട് ഇനി ഇതു പോലെ ഉള്ള നക്ക് കാണിക്കണേ
സൂപ്പർ. നന്നായി മനസിലാക്കി തന്നു. thankuu 🥰🥰🥰
Nannayi explain cheithu thannu
Neck super
Nannayirikkunnu... Ee lace evide kittum?
Fancy shop
Videos ellam onninonnu mecham.
Very useful.
Thank you
Chechi ethupolulla nighty nammal thaychal ethra roopakk vilkan pattum pls reply
Thank you vedio orupaaad upakaaramaayadoo thanks
Super neck
Cheythu nokki adipoli
Ee oru nightykku ethra stiching charge medican🥰
കൊള്ളാം. നല്ല അവതരണവും, നല്ലതുപോലെ മനസ്സിലാക്കി തന്നു. 👌👌👌👍👍👍. ഇനിയും പ്രതീക്ഷിക്കുന്നു.
മിഷ്യൻ ഏതാ കമ്പി നി പില എത്ര അടുത്ത ബ്യ ചിൽ പറയുക
Supper adipoli oru paadu ഇഷ്ടപ്പെട്ടു
Super 👍👍
Nannayitunde njan cheythu noki super👍
Nannayi manasilayi super
നന്നായിട്ടു മനസിലാകുന്നുണ്ട് അറിയാത്തവർക്ക് വെട്ടെന്നു വിടിക്കിട്ടത്തില്ല
നൈറ്റിയുടെ വെട്ടുന്നതും സ്‌റ്റിം ന്മി ഒന്നുടെ കണിച്ചു തരണേ
Where can I get this material?
ചേച്ചി സൂപ്പർ നെക്ക് താങ്ക്യൂ
Sada machine pattumo
സൂപ്പറ് നെക്ക് ഡിസൈനിങ്
Sadharana മെഷീൻനിൽ പറ്റുമോ
അടിപൊളി ചേച്ചി 😍❤️
👍👍nalla class ayirunnu❤
എന്റെ കൈയിൽ yellow colour തുണി und അതിൽ ഏതു മാച്ച് ആകും plz reply
നല്ല ഡിസൈൻ
Nannaytund.. 42 sizullavarkum. neck inte lengthum widthum itra mathiyakumo
സെയിം മതി
superaayitund
Super thanku ❤
വളരെ മനോഹരമായിട്ടുണ്ട്.
ചേച്ചി ഏപ്രില്ലാതെ കയ്യിന് ഫുൾ കൈയിന് എങ്ങനെ കിട്ടും അതൊന്നു കാണിച്ചു തരാമോ
അടിപൊളി നെക്ക് 😀
eth kandit njanum fastilayit oru naighti thaychu 👌👍nannayind
Super adipoli
Super chechiii
Ithu xl ano xxl ano size
Chechi super eniku bangalorubil garments ondu appol kooduthal items cutting ariyanundu chechiude. Number tharumo super avatharanam chechi
ചേച്ചി കമന്റ് ഇരന്നു വാങ്ങല്ലേ. വീഡിയോ spr. ലൈക് ഉം sub ചെയ്തുട്ടോ. ചേച്ചി യുടെ പ്ലസ് എവിടെയാ.ഏതാണ് മെഷീൻ
Super design
Super neck design congrats
Hari om 🙏 ishttapettu
Whitelazeanoobanghi
Super chechi
അടിപൊളി❤❤❤❤🎉🎉🎉🎉
Beautiful
Very nice. I liked it very much
Thanku🤗
Beautiful neck
Nalla pole paranjuthannu sooper design neck
നല്ല അതരണം . ഇത് കേട്ടാൽ തയ്യൽ പടിക്കത്തോർക്കും നെറ്റി തയ്ക്കാം
Really good
Supper beautiful
സൂപ്പർ നൈറ്റി
Supper diseain❤
എത്ര മീറ്റർ തുണി വേണം നൈറ്റി തൈക്കാൻ
Adipoli sooper
നന്നായിട്ടുണ്ട്
Perfect 👍
Simple but super.
A special beautiful neck design
Xl sizente അളവ് എത്ര pls replay
സൂപ്പർ
Superb
Very good
Superb ❤
സൂപ്പർ.... കമന്റ് ഇട്ടു tto
Naughty anikeshtamayi super an
ഇഷ്ട്ടം
👍 സൂപ്പർ
സാധാ മെഷിനിൽ ഇ ഡിസൈൻ ചെയ്യാൻ പറ്റുമോ മോളെ
Adipoli 👌👌👍👍👍👍🥰super l
Adipoli❤️ super 👍❤️❤️👌
Suuuper chechiiii
Thankyou somuch❤
Sooper
നല്ല ഡിസൈൻ സൂപ്പറായിട്ടുണ്ട്
Adipoli. 🌷super 🌹🌹
Thanks🥰🥰