@@shajita7234 പേരയില +കഞ്ഞിവെള്ളം, ഉലുവ +കഞ്ഞിവെള്ളം, കരീംജീരകം hair പാക്‌സ് ഒക്കെ use ചെയ്യാറുണ്ട്. പിന്നെ appu ചേച്ചി e അടുത്ത തേങ്ങാപാൽ vachittulla pack superb ആണ് ട്ടാ
Hosteil nikanvarku use cheyan patiya keddavandu erikan pattiya oru hair pack parayavo chechi njan hydrabadhil anu avide kittane clorine water annu enthagilum oru tip parayane chechi please chechi
Hi chechii.. mudi kozhichil kaaranam thalayil thodan pattatha avasthayayirunnu.. uluvachaaya oru thavana use cheythapozhekm mudikozhichil nannayi kuranju. Thank u chechii😊😊😊
@@donaanna1875 2സ്പൂൺ ഉലുവ കുറച്ചു വെള്ളം അല്ലെങ്കിൽ കഞ്ഞിവെള്ളം ഇതിൽ ഇട്ടു വെക്കുക പിറ്റേന്ന് നല്ലത് പോലെ മിക്സിയിൽ അടിച്ച് പേസ്റ്റ് പരുവത്തിൽ എടുത്ത് apply ചെയ്യുക
Chechi allus hair medikan cash on delivery cheyan patto oline payment cheyan pattatha varunde ithe medikan agraham ulla kore pere ithine oru paraiharam undakoo plzz
ചേച്ചി ഒത്തിരി thankzzz... ഞാൻ ഇന്ന് ഇത് try ചെയ്യ്തു.... നല്ല മാറ്റം ഉണ്ട്.... Hair ൽ അത് അപ്പളാ ചെയ്യ്തു wash ചെയ്യുമ്പോൾ തന്നെ നല്ല thickness തോന്നിക്കും.... Hair ണങ്ങിയതിനു ശേഷം നല്ല silky and soft ആയിരുന്നു ഇരിക്കുന്നുണ്ട്.... ഞാൻ തന്നെ അറിയാതെ കണ്ണ് വെച്ച് പോവുന്നു 🤭😂.... പിന്നെ ചേച്ചിടെ വീഡിയോസ് ഇൽ ഇപ്പോഴാ എനിക്ക് ഒരു വിശ്വാസം വന്നത്.... ചേച്ചിയുടെ hairoil ഞാൻ യൂസ് ചെയ്യന്നുണ്ട്... But use ചെയ്യ്തു ഒരു വട്ടം മുടി കോഴിച്ചാൽ കുറഞ്ഞു പിന്നെ അവിടന്ന് അങ്ങോട്ട് use ആക്കിയപ്പോൾ ഹെയർ loss und.... അതെന്താ അങ്ങനെ 😥😥 എനിക്ക് ഹെയർ gwoth കൂട്ടാൻ ചേച്ചി ഒരു tip paranju tharo.... Plzzzzzz rpl..... 🙏🏻🙏🏻🙏🏻
Tips ഒക്കെ follow ചെയ്യാറുണ്ട്. മുടി length വെക്കുന്നുണ്ട്.thank u ചേച്ചി. Lot of thanks ചേച്ചിയുടെ അച്ഛന്. B/c
hair oil super ചേച്ചി. 😍😍😍😍
Ethu pack anu use cheythath
ഏതു പാക്ക് യൂസ് ചെയ്തിട്ട് ആണ് lengthu വച്ചത്
Which pack??
@@shajita7234 പേരയില +കഞ്ഞിവെള്ളം, ഉലുവ +കഞ്ഞിവെള്ളം, കരീംജീരകം hair പാക്‌സ് ഒക്കെ use ചെയ്യാറുണ്ട്. പിന്നെ appu ചേച്ചി e അടുത്ത തേങ്ങാപാൽ vachittulla pack superb ആണ് ട്ടാ
@@sajithacu9765 thanks for reply
ഇങ്ങനെയൊരു വീഡിയോ കാത്തിരിക്കുവാരുന്നു ചെയ്തുനോക്കി ഒത്തിരി ഇഷ്ടായി... Thanks a lot ❤❤🙏🙏
എനിക്ക് വളരെ ഇഷ്ടമായി സൂപ്പർ
Super pack chechi. A nik eshtayi
സൂപ്പർ
Chechi super anu keto njan innu chaithu nokki.vishwasikkan pattatha change anu undayathu kollam adipoli🥰
Hai chechi❤ definitely will try this...😊 ♥️
Hlo chechi. Chechiyude tipsokke adipoli aanu. Njan കഞ്ഞിവെള്ളം +പേരയില aanu kooduthalum use cheythath. Adipoli result aanu kittiyath. Tnx chechi ithupole ooro tipsum njangalkku paranju tharunathinu🥰.
Athinte Link Onn ayakkoo
@@nivya3875 ua-cam.com/video/UnmSJuSJ1KM/v-deo.html
Thanks dear
Zan use cheiyum thanks thanks👍
Chechi smoothening chaytha hair apply chaythal result kittumo
Shampoonu pakaram uluva gel useyyamo chechi.plzz rply🙏🙏
Hosteil nikanvarku use cheyan patiya keddavandu erikan pattiya oru hair pack parayavo chechi njan hydrabadhil anu avide kittane clorine water annu enthagilum oru tip parayane chechi please chechi
നാളെ തന്നെ ചെയ്തു നോക്കണം
ചേച്ചി മുടിക്കായ പോവാനും മുടി നീളം വെക്കാനും ഉള്ള ഒരു tip പറഞ്ഞു തരുമോ
Onion juice spr aaa pinne aloveragel
Ente midikaya Onion use cheytha poyw
@@songgallery3337 engana use cheythe
@@songgallery3337 ethra days use cheythu... onion maathram aano use cheythe
Allus hair oil vagu rislt urappa
ഞാനും ട്രൈ ചെയ്യും...👌👌
Hi chechii.. mudi kozhichil kaaranam thalayil thodan pattatha avasthayayirunnu.. uluvachaaya oru thavana use cheythapozhekm mudikozhichil nannayi kuranju. Thank u chechii😊😊😊
ഉലുവ chaya ടെ link indo
അത് എങ്ങനെ ആണ് use ചെയ്യുക അളവ് എത്ര ആണ്
Chechii mudikaya pokkan oru tip parayumoo plzzz...
Enik valare ishttamayi chechiiii super😍
ചേച്ചിയുടെ വീഡിയോസ് എല്ലാം കാണാറുണ്ട് എല്ലാം സൂപ്പർ ആണ് 👌നല്ല സംസാരം😍 എനിക്ക് നല്ല ഇഷ്ടമാണ് 😘
Use cheyan patiya mild shampu , conditioner recommend cheyuo plz
Loreal
@@nirtyasartsandcraftshub7447 Thankyou
Thank you 🙋🤝🤝👌👍👍
I loved it..I will try♥️
Chechi cold issue ullavarke pattunna type hair pack paranjutharumo
തണുപ്പ് direct കിട്ടാത്ത packs ചെയ്തോളു
Thanks chechi🙏
Chechi chechide കറ്റാർവാഴ കറിവേപ്പില്ല പാക്ക് superatto mudi kozhichilu stop ayitt ond thanku chechi 🤗🤗🤗🥰🥰🥰❤❤
Athinte link onn tharumo dear🙏🏻
@@ponnusthakkudu8066 ua-cam.com/video/DLq6MZ2mIqE/v-deo.html
🔥🔥
Thank you chechi 😘😘
Theerchayayum try cheyyum chechi....
Hi അപർണ ഞാൻ ഷെമീന
ഞാൻ പറഞ്ഞത് പോലെ ഇതു ട്രൈ ചെയ്തു..സത്യം പറഞ്ഞാൽ എനിക്ക് മുടി ഇപ്പോഴും തടകി ഇരിക്കാൻ തോന്നുവ.. അത്രയും soft ആയി
Churunda mudi avan entha cheyyan pattuka
Chechi loreal 's Paris te shampoo use cheyamo
ഞാൻ ട്രൈ ചെയ്തു സൂപ്പർബ് da
Kathirunna video😍
Chechi clinic + nte shampoo use cheyyamo
Chechi protten shapoo use cheyyamo
Packs okke superb ahne chechi .chechi ne ottiri istamanne nann videos okke kanarinde parikshikarunde cheyitunokkiya packs sinnoke 100% result kitti tnx hechi 😍
Awwh 🤗 love u too
Chechide videos super ahntto
Clinic plus shampoo പറ്റുമോ
Super idea👍
Cheachi churulu maran oru tip pryumo function nu pokumpo try chyavinathu
Rply me cheachi
Thank you🙏💕🙏💕
Tnq chechi
Chechii allu hair oil cash on delivery cheyu plz chechiii 🙏
2 month kond hairpettan length &volume vekkan eth pack aa kuduthal effective
വെള്ളത്തിന് പകരം mix ചെയ്യാൻ കഞ്ഞി വെള്ളം ചേർക്കാമോ dear
Chechi ഇത് കുട്ടികൾക്കു use cheiyammo
Chechikkutti aloevera+ curry leaves supper.5 day kazhinju.hair fall kuranju.hair strong and smooth ayi.thank you chechikuttye.love you😘😘
Link ido hair packinte
💪🏻❤❤
@@Dorah915
ua-cam.com/video/DLq6MZ2mIqE/v-deo.html
@@AlluandMe oil എങ്ങനെയാണ് ബുക്ക് ചെയ്യേണ്ടത്
Cheachi clinic plus samboo use cheyamo
Very good
I have been waiting for such a useful video for a long time. Thank u so much for that
Chechi hairin length unde.. But thickness illa..... Kure pack try cheythuu.....
Super👌
ഹായ്, ഉലുവ പാക്ക് സൂപ്പർ ആണ്, ഒത്തിരി പുതിയ മുടി വളർന്നു വരുന്നുണ്ട്
Yess
Link tharamo?
@@donaanna1875 2സ്പൂൺ ഉലുവ കുറച്ചു വെള്ളം അല്ലെങ്കിൽ കഞ്ഞിവെള്ളം ഇതിൽ ഇട്ടു വെക്കുക പിറ്റേന്ന് നല്ലത് പോലെ മിക്സിയിൽ അടിച്ച് പേസ്റ്റ് പരുവത്തിൽ എടുത്ത് apply ചെയ്യുക
Kure ayo use cheyyaan thudangeett?
@@rupeshroopak9558 da ith daily cheyyano?
Chechy,ente mudi full kozhinju poyi.scalp okke kanam 😔😔.enthelum vazhi paranju taro
Allus hair oil Kozhikode aano home made cheyyunathe? Enikke oil venam? location onne parayumo njn pantheerankavu aane ?
Natural way, thank you mol..😍
നാളെ തന്നെ നോക്കാം 👍
Ndhayalum try cheyattoo ❤️❤️
,
Chechi pcod ullavarkk ulla hair fall maattan ulla packs tips nthenkilum parayamoo plsss
Chechi mudi നീണ്ട് varan vallam പരിഹാരം undo undenkil paranju tha
Ethinte koode kanjivellam mix cheyyamo
Can we use ready coconut milk powder we get in market
Eth shampoo upayogikendath
Nthayalum try cheyyum👍👍👍
Njan chechiyude hair packs try cheyarundu better result anu kittunathu thank you so much
Packet shampoo patomu
Njn kaanan ayitt kathirunna vedio thnk u chechi🤩😍
Chechi allus hair medikan cash on delivery cheyan patto oline payment cheyan pattatha varunde ithe medikan agraham ulla kore pere ithine oru paraiharam undakoo plzz
👍🏻super
Chechi kanninadiyile Karup marunnathinulla tip parayamo
Nale thanne cheyyam chechi❤️
Wow alovera gell hairil apply cheyyunnath kond enthelum prblm indooo chechy please reply... 🙏
Chechi kuttikalkumm adults innum vendi oru hair pack cheyo
Chechi jaan shampoo use seyyarilla. Shampoonu pakaram cheegakaya yanu use seyyunathu. Eanthu seyyan? Reply seyyanam chechi...
Chechy clinic plus shampoo use cheyyamo
Not mild
ബേബി ഷാംപൂ ❤❤
Chechiiii..... Ith 💯💯💯 poliyanu😘😘
Mudi valarum Checheeee🤗
Normal water nu pakaram thengavellam use cheyan pattumo
Chechi.. nighalude ella pack njan cheyyarund. Cheyyumpol effective ah.. nirthiyaal ullathum koodi pokunnu.... 😰
Hair പെട്ടന്ന് length വെക്കാനുള്ള tip parayo...
Egg +alovera 👍👍👍
@@indusharathindusharath6455 thanks 🥰
Chechi jonsons baby ude shampoo use cheyamoo
Allus hair oil rait ethrays
Nice dress and nice pack chechiiiiiiii ❤️❤️❤️
Hai chechi
Hairil olive oil use cheyyavo
Olive oil eganeya hairil use cheyyan onn paranh tharo
Allu hairoil enganeyanu use cheyandath..onn paranj tharamo
Tips 👌👌
Chechi tanku nallath ann ith💋💋💋❤️❤️❤️
Daily use cheyyamo
Allus hair oil engane kittum plz reply
Clinic plus shampoo upayogikkan pattuvoo
Thenga ulli veppila pack 5 days kazhinjal continue cheyyamo
എന്നാ ഒന്ന് ട്രൈ
ചെയ്തിട്ട് തന്നെ കാര്യം 😜❤️
After corona nalla hair fall ind.i need allu's hair oil ...... plz help
Allus hair oil നു വേണ്ടി ചേട്ടനോട് കെഞ്ചുന്ന ഞാൻ ☺️
Njan ente ammyod parayunnath🤣😹.. enikum try cheyyanamn ond
Pavam njan.... Onlin paymnt aayakond kenjinadakkuva
Same here😔
@@sobhaammu7963 cash delivery akkan parayu koriyarayitu apo medikan kore perk pattuloo
Same here
ചേച്ചി ഒത്തിരി thankzzz... ഞാൻ ഇന്ന് ഇത് try ചെയ്യ്തു.... നല്ല മാറ്റം ഉണ്ട്.... Hair ൽ അത് അപ്പളാ ചെയ്യ്തു wash ചെയ്യുമ്പോൾ തന്നെ നല്ല thickness തോന്നിക്കും.... Hair ണങ്ങിയതിനു ശേഷം നല്ല silky and soft ആയിരുന്നു ഇരിക്കുന്നുണ്ട്.... ഞാൻ തന്നെ അറിയാതെ കണ്ണ് വെച്ച് പോവുന്നു 🤭😂.... പിന്നെ ചേച്ചിടെ വീഡിയോസ് ഇൽ ഇപ്പോഴാ എനിക്ക് ഒരു വിശ്വാസം വന്നത്.... ചേച്ചിയുടെ hairoil ഞാൻ യൂസ് ചെയ്യന്നുണ്ട്... But use ചെയ്യ്തു ഒരു വട്ടം മുടി കോഴിച്ചാൽ കുറഞ്ഞു പിന്നെ അവിടന്ന് അങ്ങോട്ട് use ആക്കിയപ്പോൾ ഹെയർ loss und.... അതെന്താ അങ്ങനെ 😥😥
എനിക്ക് ഹെയർ gwoth കൂട്ടാൻ ചേച്ചി ഒരു tip paranju tharo.... Plzzzzzz rpl..... 🙏🏻🙏🏻🙏🏻
ഇന്ന് തന്നെ ചെയ്യാം
Hello...pinne hair mukalileku kayaripokunnu. Athinu oru tips paranju tharamo..plzzz...
Mudi kettu veezhunnu oru solution parayamo
Wow enik nale kitrum
Nammude kanji vellam shampoo packum adipoliyaaa
Eachi Vatika Shampoo nallathano
Please reply
Daily olive oil use cheida mudik enthe problem undako