Ragaparichayam. രാമായണം പാരായണം ചെയ്യേണ്ട രാഗങ്ങളും പാരായണ വിധിയും. എലിക്കാട്ടൂർ രാജേഷ്‌ 9961315685.

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 46

  • @sobhanaa1476
    @sobhanaa1476 2 роки тому +2

    ന മസ്ക്കാരം സ്വാമി ജീസിനിമാ പാട്ടുക ഇ ടെ .ട്യാൺ പരിചയപ്പെട്ടുത്തുന്നത വളരെ ഉപകാരപ്രഭം

  • @salinimadhu4143
    @salinimadhu4143 2 роки тому +1

    Thanks ji.. 👌..padikkakazhiyunnundu.

  • @prasannakumary4514
    @prasannakumary4514 2 роки тому +1

    🙏🙏🙏very good Thanks

  • @VijayanKNair-fx5ck
    @VijayanKNair-fx5ck 2 роки тому +5

    രാഗം ഒന്നും അറിയാത്തത്തവർ ഏതു രീതിയിൽ പാരായണം ചെയ്യണം എന്നുകൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു.
    നമസ്തേ സ്വാമി ജി

    • @ragaparichayamjyothishamvi9331
      @ragaparichayamjyothishamvi9331  2 роки тому +1

      നമസ്കാരം രാഗത്തിൽ പാരായണം ചെയ്യാൻ താല്പര്യമുള്ളവർക്ക് ആയിട്ടാണ് ഈ വീഡിയോകൾ ചെയ്യുന്നത് രാഗം അറിയാത്തവർ ഭക്തിപൂർവ്വം പാരായണം ചെയ്താൽ മതിയാകും വളരെ സന്തോഷം🙏

    • @geethasada9806
      @geethasada9806 3 місяці тому

      ഇതു പത്തു വട്ടം കേട്ടാൽ മതി രാഗം തന്നെ വരും

  • @RamaniK-w6l
    @RamaniK-w6l 3 місяці тому +1

    👍🏻🙏🏻

  • @raveendranathp6836
    @raveendranathp6836 3 місяці тому +1

    ജയ് ശ്രീറാം

  • @geethuraj3829
    @geethuraj3829 2 роки тому +1

    നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @sophyvasudevan6332
    @sophyvasudevan6332 2 роки тому +1

    🙏🏻🙏🏻🙏🏻🙏🏻

  • @thampanpv3616
    @thampanpv3616 2 роки тому +2

    ഹരി ഓം. സമ്പൂർണ്ണ രാമായണം കിളിപ്പാട്ട്, youtube ൽ ലഭ്യമാണോ? ആണെങ്കിൽ, Link അയച്ചു തരാമോ? ഇല്ലായെങ്കിൽ പുതുതായിചെയ്യാമോ... Pls.

  • @sambansamban1069
    @sambansamban1069 2 роки тому +1

    🙏

  • @babumadhavan6585
    @babumadhavan6585 3 роки тому +2

    great job

  • @sujathasuresh1228
    @sujathasuresh1228 2 роки тому +1

    🙏🙏

  • @muraleedharannair5321
    @muraleedharannair5321 2 роки тому +1

    🙏🙏🙏👍

  • @chithravinodini834
    @chithravinodini834 3 роки тому +1

    Good

  • @abhinandhkrishna6944
    @abhinandhkrishna6944 3 роки тому +1

    Lathamgi, mohanakallyani Ragam cheyamo

  • @chitraaravindhakshan2573
    @chitraaravindhakshan2573 3 роки тому +1

    ഈ രാഗങ്ങളൊ ക്കെ അറിയാത്തവർ എന്തുചെയ്യും

    • @ragaparichayamjyothishamvi9331
      @ragaparichayamjyothishamvi9331  3 роки тому +3

      ഭക്തിയോടെ പാരായണം ചെയ്‌താൽ മതി.. ഭാഗവാന് അതാണ് ഇഷ്ടം..

  • @ഒരുമതം
    @ഒരുമതം 3 роки тому +1

    🙏 അവിടുന്നു പറഞ്ഞ കാര്യങ്ങൾ വളരെ നന്നായിരിക്കുന്നു പക്ഷേ ഒരു സംശയം രാഗങ്ങൾ ഒന്നും അറിയാത്തവർ രാമായണം പാരായണം ചെയ്യാൻ പാടില്ലേ?
    ഉത്തരം പ്രതീക്ഷിക്കുന്നു

    • @ragaparichayamjyothishamvi9331
      @ragaparichayamjyothishamvi9331  3 роки тому +2

      രാഗത്തിൽ വേണം എന്ന് യാതൊരു നിയമവും ഇല്ല ഭക്തിപൂർവ്വം ഒരു രാഗവും ഇല്ലാതെ വായിക്കാം ഭക്തി ഇല്ലാതെ രാഗത്തിൽ വായിക്കുന്നതിനെക്കാളും ഭക്തിയോടെ രാഗം ഇല്ലാതെ
      വായിക്കുന്നതാണ് ശ്രേഷ്ഠം.. വളരെ നന്ദി..

  • @kumarianil3459
    @kumarianil3459 2 роки тому +1

    രാഗം ആല പിച്ച് കേൾപ്പിക്കാതെന്താ

    • @ragaparichayamjyothishamvi9331
      @ragaparichayamjyothishamvi9331  2 роки тому

      രാഗ പരിചയത്തിൽ ധാരാളം രാഗങ്ങൾ ആലപിച്ചിട്ടുണ്ട് ദയവായി കാണുക... വളരെ സന്തോഷം 🙏🙏🙏

    • @ravinikunjam7711
      @ravinikunjam7711 3 місяці тому

      താങ്കള്‍ സൂചിപ്പിച്ച എല്ലാ രാഗങളിലും രാമായണം പാരായണം ചെയ്യാറുണ്ട്. നന്ദി റിയിക്കുന്നു

  • @chandrikammak5545
    @chandrikammak5545 2 роки тому +1

    🙏

  • @gopanmvhss1821
    @gopanmvhss1821 2 роки тому +1

    🙏🙏🙏

  • @viswambharand8704
    @viswambharand8704 3 роки тому +1

    🙏🙏🙏