മുൻവർഷ ചോദ്യങ്ങൾ മുഴുവൻ 😊| University LGS | REVISION | DECIMALS | ദശാംശ സംഖ്യകൾ

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 324

  • @anasnewworld7803
    @anasnewworld7803 Рік тому +25

    Syllabus full ഇങ്ങനെ കിട്ടിയിരുന്നേൽ പരീക്ഷക്ക് പോവാൻ എന്തൊരു സന്തോഷമാണ് 👍❤️❤️❤️

  • @sruthirigeshvlog1068
    @sruthirigeshvlog1068 Рік тому +19

    Maths ഇഷ്ടമില്ലാത്ത ഞാൻ സാറുടെ ക്ലാസ്സ്‌ കേട്ടതോടെ maths ഇഷ്ടപ്പെട്ടു തുടങി ഇത്ര എളുപ്പമായിരുന്നോ maths താങ്ക്സ് sir😍🥰ക്ലാസ്സ്‌ പൊളി sir

  • @Vicky-ln7lp
    @Vicky-ln7lp Рік тому +4

    55:24 ee question ith vare ingane alochichitilla. Thank you sir ❤

  • @nikhilaa3904
    @nikhilaa3904 11 місяців тому +1

    കണക്കിനെ പേടിയോടെ മാത്രം കണ്ട എനിക്ക് കണക്കും മറ്റ് വിഷയങ്ങൾ പോലെ എളുപ്പമാണെന്ന് മനസ്സിലാക്കിത്തന്ന സാറിന് ഒരുപാട് നന്ദി....age over ആവാറായി എങ്കിലും അടുത്ത എക്സാമിൽ ലിസ്റ്റും വരും ജോലി കിട്ടും എന്നൊരു വിശ്വാസം. സാറിൻ്റെ ക്ലാസിൻ്റെ ഒരു ഊർജ്ജം അതാണ് എന്നിൽ ഇത്രയും ഒരു ആത്മവിശ്വാസം ഉണ്ടാവാൻ കാരണം.thank u sir

  • @jishnujohn8980
    @jishnujohn8980 Рік тому +19

    റിവിഷൻ ആയി ചെയ്യുന്ന ക്ലാസുകൾ കൂടി playlist ആക്കിയിരുന്നെങ്കിൽ നന്നായിരുന്നു sir🥰

  • @dhanya_cp
    @dhanya_cp Рік тому +3

    priyapetta adyapakanu adyapakadinashamsakal 😍🙏

  • @MockTestForPSC
    @MockTestForPSC Рік тому +24

    ഹായ് ഫ്രണ്ട്സ്, ഈ ചാനലിൽ LGS, LDC യ്ക്കായിട്ടുള്ള mock test കൾ തയ്യാറാക്കിയിട്ടിട്ടുണ്ട്.

  • @Rakhi45655
    @Rakhi45655 Рік тому +16

    Thank you sir👍👍👍 ഇനിയും ക്ലാസുകൾ വേണം

  • @ShincySajeesh-hq1sl
    @ShincySajeesh-hq1sl Рік тому +1

    Ingane njangalude koode nilkkunnathine orupaad thanks sir.....❤

  • @faizaan235
    @faizaan235 Рік тому +10

    Waiting for your class.thank you sir 👍

  • @SREEEDITSREE
    @SREEEDITSREE Рік тому +5

    ഏറ്റവും അവസാനതേ കണക്ക് കൂട്ടൽ തെറ്റിച്ചുകൊണ്ട് എൻ്റെ ബാക്കി എല്ലാം ശരിയായി thank you so much ❤❤❤🎉🎉🎉

  • @swapnabs699
    @swapnabs699 Рік тому +1

    Thanku sir. Ellam ethupole revision tharane sir🙏🙏🙏♥️

  • @Beetrollfce
    @Beetrollfce Рік тому +4

    കൃത്യമായി ക്ലാസ് മനസ്സിലാക്കാന്‍ സാധിച്ചു ഒരുപാട്‌ ഒരുപാട് നന്ദി ❤❤❤

  • @aswaniponnu1998
    @aswaniponnu1998 Рік тому +1

    Tnq you sir❤❤❤.... Orupaad divasam ayi wai8 cheythirikkayirunnu classnu tnqq❤❤❤❤

  • @chandranathp3755
    @chandranathp3755 11 місяців тому

    Sir/Brotherinde class ellaavare poleyum enikkum manassilaavunnu Thanks 🙏👍

  • @veenababu6157
    @veenababu6157 Рік тому +2

    Nalla class. Good presentation

  • @krishnapriya3146
    @krishnapriya3146 Рік тому +7

    Decimal revision set ayi . Thank you sir 🙏 ☺️

  • @cheenucheenuz80
    @cheenucheenuz80 Рік тому +2

    Thank You Sir, Very Useful Class😊👍🏼

  • @rajinasupperclassmam4800
    @rajinasupperclassmam4800 Рік тому +2

    Thanks sir 🙏🙏 eniyum revision class venam sir

  • @nynubee402
    @nynubee402 Рік тому +2

    ഓരോ ടോപ്പിക്ക് ഇങ്ങനെയുള്ള ക്ലാസ് പ്രതീക്ഷിക്കുന്നു lgs

  • @ashikvs7173
    @ashikvs7173 Рік тому +1

    Classukal oke vere leval ❤️❤️Sir revision class te playlist iduvoo

  • @anithasankar9515
    @anithasankar9515 Рік тому +1

    Thankyou sir...sir nte class pratheekshichirikkukayaayirunnu...

  • @lunavarghese
    @lunavarghese Рік тому +2

    Wait cheyyu ayirinnu thank u sir

  • @jishnap1598
    @jishnap1598 Рік тому +1

    Thank you സാർ 🙏🏻

  • @Carpediem-n9q
    @Carpediem-n9q Рік тому +9

    LCM and HCF related pyq cheyyamo sir☺️

  • @linesh.c.k8314
    @linesh.c.k8314 Рік тому +5

    THANK YOU SIR ❤

  • @suhanasubairpk8817
    @suhanasubairpk8817 Місяць тому +1

    Sir ൻ്റെ വീഡിയോ ൻ്റെ ഇടയിൽ പരസ്യം വന്നു. Xylem ത്തിൻ്റെ Sir ൻ്റെ പരസ്യം തന്നെ😃

  • @PSCAudioclasses
    @PSCAudioclasses Рік тому +2

    Thank you so much Sir👍🏻❤️🙏

  • @kottarakarakaranvlogs4277
    @kottarakarakaranvlogs4277 Рік тому +2

    Sir ഒരേ പൊളിയ് 🎉🎉

  • @bindupk1313
    @bindupk1313 10 місяців тому

    22:15 😂😂😂നല്ല രസണ്ട്

  • @siddharthsheeja7152
    @siddharthsheeja7152 Рік тому +3

    Waiting ayerunnu sir. Thankyou ❤️

  • @renjithrajrs2442
    @renjithrajrs2442 Рік тому +1

    സെറ്റ്‌...💙 പൊളി...💚കിടിലം...💜

  • @shahananoufal-ul5on
    @shahananoufal-ul5on Рік тому +1

    Sir adipoli class

  • @rincyrobin8859
    @rincyrobin8859 Рік тому +3

    Respect you sir🎉

  • @sureshkumar.p.g378
    @sureshkumar.p.g378 Рік тому +1

    Exam ന് മുന്നേ എല്ലാ ടോപ്പിക്കും previous qs ചെയ്യുമോ. Sir
    Good ക്ലാസ്സ്‌

  • @praveenapraveena7973
    @praveenapraveena7973 9 місяців тому +1

    Jerrin sir big salute

  • @sreehari_vlogs10
    @sreehari_vlogs10 Рік тому +2

    Nalla class

  • @divyavinod3182
    @divyavinod3182 Рік тому

    Hi sir ....sirum sirinte classum poliyanuto

  • @Localvoice-el1tk
    @Localvoice-el1tk Рік тому +1

    25:51.ഒന്നുല്ലെടെ 🤣😂😂 tvm 🤣😂എന്റെ പൊന്നോ നമിച്ചു 🙏🙏😂😂

  • @infinitecreation8558
    @infinitecreation8558 Рік тому +1

    Sir university lgs revision class mathram oru playlist aaki idamo plz mathramlla ella topicum revision pratheekshikkunnu❤️🥰

  • @maneesham9393
    @maneesham9393 Рік тому +1

    Thanku sirr🙏🙏🙏🙏

  • @itsmejk912
    @itsmejk912 Рік тому +1

    49:26 ഞാൻ ചെയ്തു നോക്കി 92.10😇 ഉത്തരം ഓപ്ഷൻ ഇല്ലാ

  • @lechu0004
    @lechu0004 Рік тому +1

    Waiting aayirunn ❤❤

  • @Ailurophile232
    @Ailurophile232 Рік тому +1

    50:00 ചോദ്യത്തിൽ 27.36 ആയിരുന്നു വരേണ്ടിയിരുന്നത്. അപ്പോ ഉത്തരം ശരിയാകും.

  • @പപ്പു-ഗ9ഫ
    @പപ്പു-ഗ9ഫ Рік тому +50

    Cpo ന്റെ ക്ലാസിനു വേണ്ടി കാത്തിരിക്കാൻ തൊടങ്ങിട് 2day ആയി ☹️☹️☹️

  • @vygavinodvinod5749
    @vygavinodvinod5749 Рік тому +3

    Waiting🙏🙏🙏❤️❤️❤️

  • @ArchanaPanicker-r8e
    @ArchanaPanicker-r8e Рік тому +1

    Valuabe cls thank u sir

  • @snehaaravind8605
    @snehaaravind8605 Рік тому +1

    Thankyou sir ❤️

  • @induv.s6465
    @induv.s6465 11 місяців тому

    Thanks sir ulgs iniyum revision tharumennu karuthunnu

  • @sudheesht9636
    @sudheesht9636 Рік тому +1

    Good class sr👍❤❤

  • @raihanathabu1666
    @raihanathabu1666 Рік тому +1

    Venn diagram video cheyyoo sir

  • @Prajithabiju84
    @Prajithabiju84 Рік тому

    Orupad santhosham thanku sir,

  • @PHK980
    @PHK980 11 місяців тому

    You are Great sir

  • @soumyajayaram-xx5eh
    @soumyajayaram-xx5eh Рік тому +1

    Super class👍👍

  • @ShinilaVc
    @ShinilaVc Рік тому

    Thank you sir ❤️ sooper class

  • @deepakdq8907
    @deepakdq8907 Рік тому

    53:05 😂❤

  • @neethunarayanan8128
    @neethunarayanan8128 Рік тому

    Jerin Sir ❤️

  • @beatrix7490
    @beatrix7490 Рік тому +1

    Very helpful sir

  • @zaramusicvibe1664
    @zaramusicvibe1664 Рік тому

    ഒരേ powli❤❤

  • @aishwaryaaishu8380
    @aishwaryaaishu8380 Рік тому +1

    Waiting next cls sir

  • @ThanziiiKTD
    @ThanziiiKTD 11 місяців тому

    Sirnte യൂണിവേഴ്സിറ്റി lgs maths classinu kurach daysayi waitingilanu sir.. Ath mathramanu maths follow cheyyunne...mths topic wise class telegramil tharane plzzz

  • @gokuldax6794
    @gokuldax6794 Рік тому

    എന്റെ മച്ചാ 💕

  • @saranya293
    @saranya293 Рік тому +4

    ഭിന്നസംഖ്യ യുടെ മുൻവർഷ ചോദ്യങ്ങൾ ചെയ്യാമോ

  • @aralyajeyesh1427
    @aralyajeyesh1427 Рік тому +1

    Age problem oru rivision class tharumo

  • @hemasnair8961
    @hemasnair8961 10 місяців тому

    University lgs full topic revision class tharamo sir, maths addition polum ariyatha enikku sir nte class kanan thudangiyathinu sheshamanu sarikkum njan maths padichu, eshtapettu thudangiyathu.

  • @anjanaravindran803
    @anjanaravindran803 11 місяців тому

    Sirrrrrrrr alla topiciteyum ethupole rivision venam plss sir

  • @najisartandcraft4164
    @najisartandcraft4164 Рік тому +1

    മാഷേ 👍👍

  • @devikaaneesh4769
    @devikaaneesh4769 Рік тому

    Jerin Sir♥️🙏🙏

  • @jobinss3022
    @jobinss3022 16 днів тому

    ❤Tnku

  • @arunm8998
    @arunm8998 Рік тому

    Sir cpo saturday exam ne vendi oru 5mark engilu nedan pattiya kurach varumenn urappulla kurach topics simple ayi nedan pattiya oru class cheyuo pls pls😔

  • @neethucs9947
    @neethucs9947 Рік тому

    Oreee powli ❤

  • @saranyasaru9349
    @saranyasaru9349 Рік тому

    Hii Sir.❤❤❤

  • @induv.s6465
    @induv.s6465 Рік тому

    Sir age koodi ingane tharane universitylgsinuvendi thanku sir

  • @suhairkm2628
    @suhairkm2628 Рік тому +4

    ജെറിൻ സർ 2 day ആയി waiting ആണ് 😐😐

  • @aromalak2024
    @aromalak2024 Рік тому +2

    *Sir 22 നു cpo exam ഉണ്ട് class ഇടുവോ* 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @athiraas9902
    @athiraas9902 Рік тому +1

    Sir❤

  • @via863
    @via863 Рік тому +2

    Cpo exam 22 cls cheyyavo❤

  • @sindhuraju4091
    @sindhuraju4091 11 місяців тому

    Sir LCM and HCF of decimals ഒരു class പ്രേതീക്ഷിച്ചോട്ടെ

  • @sheharbanfakru
    @sheharbanfakru Рік тому

    Poli.kaaananam.

  • @vidhyaraveendran9994
    @vidhyaraveendran9994 11 місяців тому

    Again revision class padikkan irikunna. Njan.....😊

  • @SunilSunil-ls3pm
    @SunilSunil-ls3pm Рік тому

    Jerin sir❤

  • @Akshay_20240
    @Akshay_20240 Рік тому

    Thank you sir🙏

  • @rams-cz5jk1qj3d
    @rams-cz5jk1qj3d Рік тому

    Sir ee kazhinja prilmsnte detaild and related vedio idamo

  • @fasilala3056
    @fasilala3056 Рік тому +1

    Supr❤❤

  • @SREEEDITSREE
    @SREEEDITSREE Рік тому +5

    ജെറിൻ Sir Thank you so much.
    Telegram ൽ ഇന്നലെ രാത്രി Sir വോയ്സ് കേട്ടു പഴയ പോലെ തൊണ്ട വരണ്ടു പോലെ തോന്നി 😢 ഞാൻ ഒരു മരുന്നു പറഞ്ഞു തരട്ടെ ഞങ്ങള് വേണ്ടി മാത്രം കുറെ കാലമായി കഷ്ടപ്പെടുന്നു അതിൻ്റെ എൻ്റെ ദക്ഷിണ ആയി തരുന്നു

  • @Lateran553
    @Lateran553 Рік тому +2

    Cpo 22 examinu ulla clss kaanuo

  • @aralyajeyesh1427
    @aralyajeyesh1427 Рік тому

    Age problem oru revision class tharumo

  • @Afsanisar.02
    @Afsanisar.02 Рік тому

    Thanq sir

  • @jyothishvarathan3863
    @jyothishvarathan3863 Рік тому

    Set 🔥🔥💯💯💯

  • @chinnanisha9946
    @chinnanisha9946 Рік тому

    Hai sir gud afternoon

  • @Neymarjunior166
    @Neymarjunior166 10 місяців тому

    super class sir😍🔥

  • @rejithamanoj559
    @rejithamanoj559 2 місяці тому

    Serinte cls ❤❤❤❤

  • @KMBKworld
    @KMBKworld 11 місяців тому

    Good 😊😊Thanks😊😊

  • @pranavp8625
    @pranavp8625 Рік тому

    Tnx chettayi

  • @abhilashpg3655
    @abhilashpg3655 Рік тому +1

    👍👍👍

  • @anjalikrishna6042
    @anjalikrishna6042 Рік тому

    Thank you sir❤very useful video 🤍🤗✨

  • @napoleannapolean615
    @napoleannapolean615 Рік тому +1

    സർ ഇനിയും വീഡിയോ വേണം lgs

  • @pradeepcp2363
    @pradeepcp2363 Рік тому

    Super sir

  • @athiravishnukumar4939
    @athiravishnukumar4939 Рік тому

    🎉🎉🎉🎉🎉 sire... 5 th viewer

  • @dpsnsurekha
    @dpsnsurekha 9 місяців тому

    ❤❤❤❤❤super class