സാറ് കാരണം എക്സാമിന് സ്കിപ് ചെയ്തു പോയിരുന്ന പല ചോദ്യവും ഇപ്പോൾ ധൈര്യത്തോടെ അറ്റൻഡ് ചെയ്യാൻ സാധിക്കുന്നുണ്ട്. ഇത് തരുന്ന ആത്മവിശ്വാസം ചെറുതല്ല. സാറിനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. ഒത്തിരി സ്നേഹത്തോടെ 🥰🥰
ഇന്നൊരു റിവിഷൻ വീഡിയോ വന്നെങ്കിൽ എന്ന് ഇപ്പൊ അലോജിച്തെ ഉള്ളു സർ ..... ഇന്ന് രാവിലെ മുതൽ സാറിൻ്റെ ചാനെലിൽ തന്നെ കുതിയിർപ്പെന്ന് ...5thn മുന്നേ കൂടുതൽ റിവിഷൻ ulpedthumenn പ്രതീക്ഷിക്കുന്നു.... താങ്ക്യൂ സർ 😊
Thankyou so much sir,,, maths nod ishtamilAthathukondu padikkare illairunnu.... Bt ennu muthal sirnte class kaanan thudanghiyoo.. Appo muthal maths is my favourite subject.... Thankyou ❤️❤️❤️❤️🥰🥰
സർ യൂണിവേഴ്സിറ്റി lgs നു. ബാക്കി. എല്ലാം. നോക്കുന്നുണ്ട് പക്ഷെ maths. എത്ര. പഠിച്ചാലും ചെയ്യുമ്പോൾ ഓർമ. ഉണ്ടാവും പിന്നെ ഒരു. Question കണ്ടാൽ കൺഫ്യൂഷൻ ആണ്. സർ ന്റെ. ക്ലാസ്സ് ആണ്. ഏക പ്രതീക്ഷ 🙏🙏
എല്ലാവരും ക്ലാസിനെ കുറിച്ചാണ് പറയുന്നത് എങ്കിൽ ഞാൻ പറയാൻ പോകുന്നത് സാറിന്റെ ഷർട്ടിനെ കുറിച്ചാണ് സൂപ്പർ ഷർട്ട്...... ക്ലാസ് ഞാൻ നേരത്തെ കണ്ടിട്ടുമുണ്ട് ക്ലാസ്സിനെ കുറിച്ച് ഞാൻ നേരത്തെ അഭിപ്രായം പറഞ്ഞിട്ടുണ്ട് സാർ പൊളിയാണ് സെറ്റ് ആണ്
Sir എന്നാണ് xlem class ഞങൾ സാറും ഉണ്ടെന്നുള്ള വിശ്വാസത്തിൽ സാറിന്റെ കൂടെ unacademiyil ninnum agot njgalum. Njagalude ഉയർച്ചക്കായി sir ഉണ്ടാകുമ്പോൾ സാറിന്റെ കൂടെ സാറിന്റെ ഉയർച്ചക്കായി ഞങ്ങളും എന്നും ഒപ്പമുണ്ടാകും.
ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ട്. കണക്ക് അറിഞ്ഞുകൂടാത്തവർക്ക് ജെറിൻ സാർ ഉണ്ട് ❤.
സാറ് കാരണം എക്സാമിന് സ്കിപ് ചെയ്തു പോയിരുന്ന പല ചോദ്യവും ഇപ്പോൾ ധൈര്യത്തോടെ അറ്റൻഡ് ചെയ്യാൻ സാധിക്കുന്നുണ്ട്. ഇത് തരുന്ന ആത്മവിശ്വാസം ചെറുതല്ല. സാറിനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. ഒത്തിരി സ്നേഹത്തോടെ 🥰🥰
Thank you soooooooo much sir🥰🥰🥰🥰🥰🥰🥰
❤
ദൈവം സാർനെയും കുടുംബത്തെയും അനുഗ്രഹിക്കാൻ പ്രാർത്ഥിച്ചുകൊള്ളുന്നു
തപ്പി നടക്കുവായിരുന്നു ഒരു sir നെ
🙏🏻🙏🏻🙏🏻
Sir ശരിക്കും പുലി യാണ് ട്ടോ 🥰🥰
God bless you 👍🏻
സ്വാഭാവികമായും നമ്മുടെ മനസ്സിൽ വരുന്ന ഒത്തിരി സംശയങ്ങൾക്ക് ഉത്തരം തരുന്ന സാറിന് ഒത്തിരി സ്നേഹത്തോടെ നന്ദി ☺️
Set ❤️💚💙
Double sett❤
ഗണിതം മധുരമാക്കുന്ന ഒരേ ഒരു ക്ലാസ്സ്.. Trig turn... 👍👍
വാക്കുകൾ ഇല്ല. സർനെ അഭിസംബോധന ചെയ്യാൻ. ഇത്രേം നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തരുന്നതിന്. സർ നെ ദൈവം അനുഗ്രഹിക്കട്ടെ
ഇന്നൊരു റിവിഷൻ വീഡിയോ വന്നെങ്കിൽ എന്ന് ഇപ്പൊ അലോജിച്തെ ഉള്ളു സർ ..... ഇന്ന് രാവിലെ മുതൽ സാറിൻ്റെ ചാനെലിൽ തന്നെ കുതിയിർപ്പെന്ന് ...5thn മുന്നേ കൂടുതൽ റിവിഷൻ ulpedthumenn പ്രതീക്ഷിക്കുന്നു.... താങ്ക്യൂ സർ 😊
ഇത്ര simple ആയിട്ട് maths പഠിക്കാമെന്ന് ഇപ്പോഴാണ് മനസ്സിലായത്. Thank you very much sir 🙏
❤ വാക്കുകളില്ല
Thank you for your efforts.
ഓഗസ്റ് 5നു exam എഴുതുന്നവർക്ക് വേണ്ടി pyq പ്രേലിംസ് ചെയ്യാവോ plzzz🙏🙏🙏
Lgs exam date vanno
Anik date vannilla
Antha lgs exam date verathathu
@@AjithAjith-su1sdExam 4 phas aayitanu...nigalk haltikt vannillekil ur lucky...next phas aarikkum
MATH MENTOR.... ❣️
Thankyou so much sir,,, maths nod ishtamilAthathukondu padikkare illairunnu.... Bt ennu muthal sirnte class kaanan thudanghiyoo.. Appo muthal maths is my favourite subject.... Thankyou ❤️❤️❤️❤️🥰🥰
Thankyou sir, കാത്തിരിക്കുകയിരുന്നു first stage 😢
26ന് രാവിലെ മുതൽ നോക്കിയിരിപ്പാ സാറേ 🙏🙏 🙏❤️❤️❤️
Thanks sir. Sir കാരണം കണക്കിനോടുള്ള പേടി മാറി നന്ദി 🙏
Adipoli class. Sir enjoy cheythu edukunathu kondu nannayi manasilakunund. Tricks ellam 👌
സാറെ നന്ദി എന്നൊരു വാക്ക് ഇൽ ഒതുങ്ങുതല്ല സാറിനോടുള്ള കടപാട് 🙏🙏🙏😍
5 നു മുൻപ് rivision kayiyanam
ഇപ്പഴ മനസ്സിലായത് ...spr..🎉
1+1/1-1/2 ithike cheyyathe vidunnatha itra simple aarno allahhhh...
Arinj thannatha sir ne🎉🎉🎉🎉🎉
Thank you sir, ratio and propotion question vech class venm 😊
Thanku sir 🎉😊
Jerin sir❤️... All tym favourite
സാർ നേരിട്ട് ക്ലാസ്സ് എടുക്കുന്ന പോലെ മനസ്സിലാക്കാനും എളുപ്പം... Thanks sir
Thank you so much Sir👍🏻❤️🙏
Sirnte classinu vendi maathram telegram install cheitha njan 😊....nokki nokki irikkum oro classinum....Enikk thonnunnath....film industryil actorsinu fans ullathpoleyaanu...psc padikkunnavarkk Jerin sir ennu❤....sirnu oru Fans association undaakkanam....😊
Thankyou sir for your effort👍🏻👍🏻👍🏻👍🏻
Thank you sir❤️👍 ethupole ella topicum revision cheyyane🙏
നിങ്ങളുടെ ക്ലാസ്സ് 2 വർഷം മുൻപ് കണ്ടിരുന്നെങ്കിൽ ഇന്ന് govt ഓഫീസിൽ ഉണ്ടാവുമായിരുന്നു 😪
Athentha
Right
Correct 💯
അതെന്താ maths mathramanoo week
💯
Thnku sir enik epolum confusion varuna topic ayirunu ippoo oru clarity kitty
Valare upakaramulla nalla class, thankyou sir 🙏🙏🙏
Maths ഒരു കരിണീ പ്രസവം ആയിരുന്നു ഇപ്പൊ അതു സൂകര പ്രസവം ആയി മാറി.... നിങ്ങൾ pwoliya.. ♥️♥️♥️♥️
കവി ഉദ്ദേശിച്ചത് മനസിലായില്ല
@@viswasvishnu3621 കരിണീ പ്രസവം.... പ്രയാസമേറിയത്..... സൂകര പ്രസവം.... നിഷ്പ്രയാസം.. 😊
@@harithaharithasatheesh9536പണ്ഡിത ആണെന്ന് തോന്നുന്നു 😂😂😂😂😂😂
Thanku jerin sir❤❤
Sirnte class kandal mathsil doubts undaakilla.athra clear aayirikkum.Thank you sir.
Thank You Soo Much JERIN Sir
Thank you sir for ur efforts❤
Thank u so...... much dear sir 🥰🙏🏻
Numbers inte oru revision clss tahrane ..Aug 5 n munpe😊😊😊❤❤❤❤❤❤
Thank you sir ❤😊.job kittiyittu enthayalum sir ne kanan varum.InshaAllah 😊
Sir othiri thanks 26 muthal kathirikyayirunnu❤❤❤,,🙏🙏🙏
Thank you dear jerin sir 🎉
സർ യൂണിവേഴ്സിറ്റി lgs നു. ബാക്കി. എല്ലാം. നോക്കുന്നുണ്ട് പക്ഷെ maths. എത്ര. പഠിച്ചാലും ചെയ്യുമ്പോൾ ഓർമ. ഉണ്ടാവും പിന്നെ ഒരു. Question കണ്ടാൽ കൺഫ്യൂഷൻ ആണ്. സർ ന്റെ. ക്ലാസ്സ് ആണ്. ഏക പ്രതീക്ഷ 🙏🙏
Inne ravile nokki irippayirunnu sir nte class 🥰 thank you sir....
Thankuu sir....... Wait cheyyuvarnnu... Secnd part vegam upload cheyyane...
ഒരുപാട് useful അറിവ് പറഞ്ഞു തരുന്ന സാർ ന് നന്ദി 🔥
ഒരുപാട് നന്ദി സർ 🙏🙏🙏
പ്രിയപ്പെട്ട sr... എന്ന് നിസംശയം പറയാം...... dear sr❤❤❤❤ ജെറിൻ sr
പറയാൻ വാക്കുകളില്ല sir💐
നല്ലപോലെ മനസിലായി 😊നന്ദി സാർ 🙏🏿
സൂപ്പർ 🥳🥳🥳
Maths questions kandal ittitu poyiruna njan eppol adhyam nokkunathu maths questions because of you thank you jerin sir❤
Thank u sir
Clock nte class koode
onn revision cheyd tharo
Aug 5 n munne
Thank you sir✌️
Waiting for next class ✨️✨️🙏
എല്ലാവരും ക്ലാസിനെ കുറിച്ചാണ് പറയുന്നത് എങ്കിൽ ഞാൻ പറയാൻ പോകുന്നത് സാറിന്റെ ഷർട്ടിനെ കുറിച്ചാണ് സൂപ്പർ ഷർട്ട്...... ക്ലാസ് ഞാൻ നേരത്തെ കണ്ടിട്ടുമുണ്ട് ക്ലാസ്സിനെ കുറിച്ച് ഞാൻ നേരത്തെ അഭിപ്രായം പറഞ്ഞിട്ടുണ്ട് സാർ പൊളിയാണ് സെറ്റ് ആണ്
Channel orupadu nannavunudu❤
Thank you sir.... Thank you so.... Much..... God bless you🙏🏼🙏🏼🙏🏼🙏🏼
Super 🥰 class sirum 👌
Thank you sir ❤☺️
Sir ISRO assistant oru class cheyumo disabled anu VH category. Classes ellam excellent 🙏
Adipoli class sir... thanks sir 👍
❤❤❤❤❤❤suppperr revision classes
Sir ..thank you sir 💓🥰😍😍😍
അടിപൊളി ക്ലാസ്സ് ആണ് സർ 😍
Sir എന്നാണ് xlem class ഞങൾ സാറും ഉണ്ടെന്നുള്ള വിശ്വാസത്തിൽ സാറിന്റെ കൂടെ unacademiyil ninnum agot njgalum. Njagalude ഉയർച്ചക്കായി sir ഉണ്ടാകുമ്പോൾ സാറിന്റെ കൂടെ സാറിന്റെ ഉയർച്ചക്കായി ഞങ്ങളും എന്നും ഒപ്പമുണ്ടാകും.
Njangade swantham jerin sir..❤🙏
Big സല്യൂട്ട് 👍👍
Sir super class ❤
സൂപ്പർ ❤❤❤❤❤
Fraction ithra easy aayirunno.Thank you sir
Sir poli yanu 🎉
സെറ്റ്...💜പൊളി...💚കിടിലം...💙
Useful class..... 👍👍
നന്നായി മനസിലായി 😊
Oree powli ❤
സാറിന്റെ energy level സൂപ്പർ👍👍👍👍
🤗❤Thank you so much sir useful ✨
സർ എല്ലാ ദിവസവും ക്ലാസ്സ് ഇടണേ... Pls നെക്സ്റ്റ് സാറ്റർഡേ ആണ് എക്സാം
ഇന്നത്തെ ക്ലാസിൽ രണ്ട് സ്പ്പോട്ടുകളിൽ സാറിൻ്റെ ഡയലോക് കേട്ട് ഞാൻ പൊട്ടിച്ചിരിച്ചു
Jerin sir tanqu❤❤
Thankyou sir❤️🔥
Ente urakkam keduthanathu sir ah thax sir
Good class thankyou sir
Sir English il bank ibps examinu vendi cheyyoo your class is so interesting and understanding
sir lpup karkkum upakaramanu ethu pole sylabusile oro topicum pyq and difficult questions ulpeduthane
Alla lgs topic ന്റേം fast revision വേണം sir ❤
Set ayi❤
Thank you sir 👍🙏👍🙏👍
Thank you sir....😊
Jerin Sir ❤❤❤❤❤
Tq sir❤️
സർ cpo അവസാന ഘട്ട പരീക്ഷയുടെ ആൻസർ വീഡിയോ ചെയ്യണം...
Sir ചെയുമ്പോൾ നോകാം എന്ന് വിചാരിച്ചു ഇരിക്കയാ 😌
First comment. Thankyou sir ❤️. Waiting ayerunnu
സൂപ്പർ
Thank you sir super class
Lpup nca question paper koodi cheyyamo
🥰🥰🥰🤣
Jerin sir ❤
Waiting for next class👍
Thanku sir
Thank u sooo much❤
Thank you Sir🙏
Thank u sir....❤