കഥയിലൂടെയും ഹിന്ദി പഠിക്കാം. Learn Hindi through short stories .. ( Malayalam Explanation)

Поділитися
Вставка
  • Опубліковано 12 вер 2024
  • കഥയിലൂടെയും ഹിന്ദി പഠിക്കാം. Learn Hindi through short stories .. ( Malayalam Explanation) #hindi #learninghindi #learnhindi #students #grammar #hindigrammar #hindistories #hindistoriescollection #helpful #helpfultips #usefultips #useful #languagelearning #languageskills #language #stories #story

КОМЕНТАРІ • 237

  • @shailajapj6052
    @shailajapj6052 6 місяців тому +43

    ലക്ഷ്യം ഉണ്ടെങ്കിൽ മാർഗ്ഗവും ഉണ്ട്. അതാണ് മലയാളം

  • @shabustips3587
    @shabustips3587 5 місяців тому +29

    ഞാനും ഹിന്ദി പഠിക്കാൻ കാത്തിരിക്കുകയായിരുന്നു...നന്നായി മനസ്സിലാകുന്നുണ്ട് 👍🏻

  • @gracykuriakose3711
    @gracykuriakose3711 2 місяці тому +8

    എനിക്ക് ഹിന്ദി പഠിക്കാൻ വളരെ ആഗ്രഹമായിരുന്നു.ഈ രീതി വളരെ ഉപകാരപ്രദമാണ്.

  • @vasanthysukumaran1126
    @vasanthysukumaran1126 20 днів тому +3

    ❤❤

  • @jananikrishnan1418
    @jananikrishnan1418 7 місяців тому +11

    വളരെ നന്നായിട്ടുണ്ട്. നല്ല വിശദീകരണം. നല്ല ക്ലാസ്സ്‌. കൂടുതൽ കഥകൾ പ്രതീക്ഷിക്കുന്നു 🎉🎉

  • @NishaKp-cl8lg
    @NishaKp-cl8lg 5 місяців тому +7

    നല്ല ക്ലാസ്സ്‌ ആയിരുന്നു ❤

  • @nizarkp2083
    @nizarkp2083 18 днів тому +3

    Super

  • @priyaroyroshan
    @priyaroyroshan 7 місяців тому +13

    നല്ല ക്ലാസ്സ് ആയിരുന്നു, ചെറിയ കഥയായതുകൊണ്ട് മടുപ്പും തോന്നില്ല. ഹിന്ദിയിലെ ഓരോ വാക്കിന്റെയും അർത്ഥം ശരിക്കും മനസ്സിലാകുന്നുണ്ട് 🙏

  • @swathyv5423
    @swathyv5423 2 місяці тому +4

    Very good explanation

  • @k.rajasreekadayaprath5907
    @k.rajasreekadayaprath5907 2 місяці тому +4

    Good

  • @harimadhavam
    @harimadhavam 4 місяці тому +5

    ഏറ്റവും നല്ല കാര്യമാണ്
    കഥ ആയതുകൊണ്ട് നന്നായി മനസ്സിലാകുന്നുണ്ട്.
    ഇനിയും തുടരണം.

  • @meswalll9481
    @meswalll9481 2 місяці тому +3

    Keep doing these kind of videos. Full support 💯💞💞

  • @bittusingh4729
    @bittusingh4729 6 місяців тому +6

    Thanks for repeating twice, thrice Hindi and Malayalam. You have spoken slowly slowly so that we can learn very nicely and we can hear 🙉 nicely. You are super mam 🙏 nice way to teach thanks 👍

    • @MakeHindiEasy2023
      @MakeHindiEasy2023  6 місяців тому +1

      Thank you so much for your great words☺🙏 are you from north india ?

    • @bittusingh4729
      @bittusingh4729 6 місяців тому +2

      Yes I am from North.I like Malayalam I want to learn Malayalam. I love Malayalam language.

    • @MakeHindiEasy2023
      @MakeHindiEasy2023  6 місяців тому

      wow ! great ☺ 🙏@@bittusingh4729

  • @shajiksa9222
    @shajiksa9222 29 днів тому +3

    സൂപ്പർ ക്ലാസ്സ്‌

  • @sindhuthankachan6586
    @sindhuthankachan6586 7 місяців тому +7

    അടിപൊളി ക്ലാസ്സ്‌ ❤❤👏👏🥰👌

  • @ameeromar3208
    @ameeromar3208 3 місяці тому +11

    ഒരു തവണ അർത്ഥം പറഞ്ഞു എന്ന് വിചാരിച്ചു ആ വാക്ക് വീണ്ടും വരുമ്പോൾ അതിന്റെ അർത്ഥം പറയാതിരിക്കരുത്... അത് ചെറുത് ആണേൽ പോലും 😊

  • @faseelashajeer5059
    @faseelashajeer5059 7 місяців тому +10

    ഞാൻ ഹിന്ദി പഠിക്കാൻ ട്രൈ ചെയ്യുന്ന ആളാണ്, എനിക്ക്‌ കുറെ ഡൌട്ട് കൾ ഉണ്ട്. होना , पड़ा, ലഗാ, etc ഇതിന്റെ ഒക്കെഅർത്ഥം വും usage ഉം

    • @MakeHindiEasy2023
      @MakeHindiEasy2023  6 місяців тому +3

      Thank you so much for your feedback ☺🙏ഇപ്പോൾ ആവശ്യപ്പെട്ട പ്രയോഗങ്ങളെ കുറിച്ചുള്ള വീഡിയോ upload ചെയ്യാട്ടോ ... Keep watching .

    • @Raju-zs4hz
      @Raju-zs4hz 4 місяці тому

      But why are u learning hindi

  • @majeedmajeed8021
    @majeedmajeed8021 3 місяці тому +2

    ഞാൻ ഹിന്ദി class അങ്ങനെ കേൾക്കാറില്ല അ ത്യാവശ്യം സംസാരിക്കാൻ അറിയാവുന്നത് കൊണ്ടാണ് കേൾക്കാത്തത് ഇന്ന് കാക്കയുടെ കഥ കേട്ടു നോക്കാം എന്നു കരുതി കേട്ടതാണ് വളരെ നല്ല class നല്ല അവതരണം നന്നായിട്ടുണ്ട് 👍👌

  • @sunithaa9762
    @sunithaa9762 19 днів тому +2

    Super❤

  • @adithyana9384
    @adithyana9384 7 місяців тому +3

    Good mam, this is a great idea and it is easy to learn the new words. ഇതുപോലെ തന്നെ ഹിന്ദി leaders nte speech, cinima clips, hindi songs ഒക്കെ ഇതുപോലെ explain cheyth video ചെയ്യുക ആണെങ്കിൽ നന്നായിരിക്കും. This is my suggestion only. Yah class mujhe acha laga. Dhanyavad mam❤.

    • @MakeHindiEasy2023
      @MakeHindiEasy2023  7 місяців тому +1

      Thank you so much for your valuable suggestion ☺🙏 ningal ororutharudeyum oro comments aanu njngale puthiya videos cheyyaan motivate cheyyunnath ..urappaayum thaangalude suggestion video il include cheyyaam ..🤗 🤝

  • @NailahRosu
    @NailahRosu 6 місяців тому +5

    Nice videos thnk you so much

  • @sachinsaji991
    @sachinsaji991 2 місяці тому +1

    🙏🙏🙏 എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലുള്ള വീഡിയോകൾ ഇടണം❤❤❤❤

  • @praseetharajesh-nf1sy
    @praseetharajesh-nf1sy 2 місяці тому +3

    Thanku teacher ❤❤🙏🏻🙏🏻👏👏👌👍🏻

  • @abidaek1362
    @abidaek1362 6 місяців тому +3

    നല്ല ക്ലാസ് ഇനിയും ഇത്തരം ക്ലാസ് പ്രദീശികുനനു

  • @JenesiyaAchutty
    @JenesiyaAchutty 3 місяці тому +2

    ചേച്ചി... Pls ഒന്ന് അഞ്ചാംക്ലാസ്സിലേക്ക് ചേരാൻ പോകുന്ന കുട്ടികൾക്ക് ഒരു ഹിന്ദി ക്ലാസ്സ്‌ ചെയ്യുമോ

    • @MakeHindiEasy2023
      @MakeHindiEasy2023  3 місяці тому

      5th eth syllabus aaanu ? cbse or state ? enganathe class aanu vendathennu detailed aaayi parayaamo ?

    • @midhlajkunnath906
      @midhlajkunnath906 20 днів тому

      Eppayum class. Kittan entha cheyya

  • @sunilKumar-lz3et
    @sunilKumar-lz3et 6 місяців тому +6

    ഇത്തരം കഥകളിലൂടെ യുള്ള പഠനം ധാരാളം വന്നോട്ടെ. അതുപോലെ ഹിന്ദി news paper ഇൽ നിന്നുള്ള വാർത്തകളും പറ്റുമെങ്കിൽ ഇതുപോലെ കൊടുത്താൽ പ്രയോജനമായിരിക്കും

    • @MakeHindiEasy2023
      @MakeHindiEasy2023  6 місяців тому +1

      okay .. news paper inte add cheyyaan nokkaatto ..Thank you so much ☺🙏

  • @prashanthgaitonde3451
    @prashanthgaitonde3451 2 місяці тому +2

    this format is good. you must continue this series. good luck

  • @renjithrajan1999
    @renjithrajan1999 5 місяців тому +4

    Good class madam, I needed to speak Hindi is essential during this time 🤜🤛

  • @mustajalam3553
    @mustajalam3553 2 місяці тому +2

    I am a Hindi speaker and I really liked your translation.

  • @Akshobhyaya
    @Akshobhyaya 6 місяців тому +4

    Pettenu hindi padikkanulla tips onnu paranju tharamo?

    • @MakeHindiEasy2023
      @MakeHindiEasy2023  6 місяців тому

      pettennu oru language padikkuka ennath difficult aanu ...daily use cheyyaan pattunna words and sentences athyavashyam padich vekkukka , grammar ine kurich chinthikkathe samsaarikkuka .. tv news , movies , series , reading news papers will help you to learn hindi ..

  • @SV-jo6ux
    @SV-jo6ux 6 місяців тому +4

    Very good class, Can understand simply

  • @athulprasad6487
    @athulprasad6487 3 місяці тому +2

    നന്നായിട്ടു മനസ്സിലാകുന്നുണ്ട് ഇനിയും കൂടുതൽ ക്ലാസുകൾ ഇടണേ......

  • @aspiranttothethrone943
    @aspiranttothethrone943 5 місяців тому +5

    Thanks Mam

  • @iqbalkc141
    @iqbalkc141 7 місяців тому +4

    സൂപ്പർ അടിപൊളി 🎉🎉

  • @ushaachuthan8639
    @ushaachuthan8639 6 місяців тому +4

    Good class

  • @vishnuvenu4777
    @vishnuvenu4777 4 місяці тому +2

    👏🏻👏🏻👏🏻 അടിപൊളി ക്ലാസ്സ്‌ 💐

  • @nightbotIsabot
    @nightbotIsabot Місяць тому +2

    ഒരു playlist ൽ add ചെയ്തിട്ടാൽ പെട്ടന്ന് എടുക്കാൻ എളുപ്പമായിരുന്നു ഒന്ന് ചെയ്യൂ ക്ലാസ്സ് ഇഷ്ടപ്പെട്ടു 🙌❤️

  • @vishnupp5944
    @vishnupp5944 3 місяці тому +2

    really useful way of teaching

  • @kphariharan3973
    @kphariharan3973 7 місяців тому +4

    Good Class❤️

  • @premjithmk
    @premjithmk 6 місяців тому +4

    Very nice way.. thanks

  • @sajithack7282
    @sajithack7282 Місяць тому +2

    👍👍👍👍👍👍👍

  • @muhamedfarook9502
    @muhamedfarook9502 5 місяців тому +4

    Sooper

  • @_relaxhead
    @_relaxhead 4 місяці тому +4

    ഇനിയും ഇങ്ങേനെത്ത video ഇടണം 🫠🫠👍🏿👍🏿👍🏿👍🏿

    • @MakeHindiEasy2023
      @MakeHindiEasy2023  4 місяці тому

      sure 👍stories vereyum ittittundatto ..please watch

  • @sajumonmc5105
    @sajumonmc5105 5 місяців тому +2

    Excellant.class . ഇപ്പോൾ Confidence കിട്ടുന്നുണ്ട്

  • @JoyKunnal
    @JoyKunnal 7 місяців тому +4

    Very good

  • @retnakarankuttivila8849
    @retnakarankuttivila8849 7 місяців тому +3

    Good class.....

  • @jaseemjasi8220
    @jaseemjasi8220 6 місяців тому +3

    Supper class ma'am 👌🏻

  • @SunilKumar-ev6hp
    @SunilKumar-ev6hp 6 місяців тому +3

    Good ❤❤

  • @KrishnanMK-n4g
    @KrishnanMK-n4g 6 місяців тому +3

    ഹിന്ദിയിലെ ഥാ എന്നതിനുപകരം ഉച്ചാരണം ധാ എന്നായി പോകുന്നത് ശ്രദ്ധിക്കുക
    ക്ലാസുകൾ വളരെ ഹൃദ്യം

    • @MakeHindiEasy2023
      @MakeHindiEasy2023  6 місяців тому

      sredhikkaatto . Thank you so much for your suggestion . ☺🙏

  • @muhammedmusthafa2580
    @muhammedmusthafa2580 3 місяці тому +2

    Nalla class,abudabiyil irunnu njan padikkunnu

  • @user-er1od6yh1t
    @user-er1od6yh1t 5 місяців тому +2

    Good class ethu orupadu useful anu thanks🥰

  • @VACHANADHWANI
    @VACHANADHWANI 4 місяці тому +2

    👍കഥ തുടരണം

  • @mrfmedia2030
    @mrfmedia2030 7 місяців тому +5

    100% അടിപൊളി ആയിട്ട് ഉണ്ട്

  • @MiniBVonline
    @MiniBVonline 5 місяців тому +2

    Manassundenkil margavumundu❤

    • @MakeHindiEasy2023
      @MakeHindiEasy2023  5 місяців тому

      exactly ..Thank you so much for your reply ☺🙏

  • @hashimmahmood267
    @hashimmahmood267 3 місяці тому +3

    Anikum oru like

  • @saraswathynair510
    @saraswathynair510 7 місяців тому +3

    Itha nallath Hindi and Malayalam

  • @sheelskannan8742
    @sheelskannan8742 7 місяців тому +6

    നല്ല അവതരണം.. very Good🤝👏👏👏👌👌😍

  • @user-po8lz6ro2z
    @user-po8lz6ro2z 5 місяців тому +2

    Super class🎉🎉

  • @jeevarajms186
    @jeevarajms186 2 місяці тому +2

    My. Like. It

  • @Mathewsmathews666
    @Mathewsmathews666 7 місяців тому +3

    An Excellent 👌👌👌

  • @aashishows2649
    @aashishows2649 7 місяців тому +3

    Hindi മലയാളത്തിൽ എഴുതുമോ. അത് കുറച്ചൂടെ മനസ്സിലാകാം

    • @MakeHindiEasy2023
      @MakeHindiEasy2023  7 місяців тому +1

      oru video already cheyth vechittund ..ath kazhinj hindi malayalathil koodi type cheythidaatto ..Thank you for your suggestion ☺🙏

  • @user-te9bj2xy6d
    @user-te9bj2xy6d 4 місяці тому +2

    Proceed it ❤❤❤

  • @devikas9550
    @devikas9550 5 місяців тому +4

    Heyy ❤

  • @ameeromar3208
    @ameeromar3208 3 місяці тому +2

    ❤❤❤❤🙌🏻

  • @sundaramsundaram258
    @sundaramsundaram258 6 місяців тому +3

    Thank you Teacher.🙏

  • @sreegeshpv322
    @sreegeshpv322 7 місяців тому +4

    🎉❤

  • @genifun
    @genifun Місяць тому +2

    Please like

  • @sabeerm6195
    @sabeerm6195 6 місяців тому +4

    🎉👍👍

  • @jibinchikku8791
    @jibinchikku8791 5 місяців тому +3

    ❤️

  • @shobhanasreenivas6978
    @shobhanasreenivas6978 4 місяці тому +2

    എവിടെ പോയോ അവിടെ തിരയുക

  • @rameeshbathery4095
    @rameeshbathery4095 Місяць тому +2

    Thanks!

  • @remakg166
    @remakg166 7 місяців тому +3

    Kuttikalk. ട്യൂഷൻ എടുക്കുമോ online

  • @SureshrSureshr-xg9xz
    @SureshrSureshr-xg9xz 3 місяці тому +2

    ഹിന്ദിവാക്കിന്റെ മലയാളം കൂടി കൊടുത്താൽ ഹിന്ദി അറിയാത്തവർക്ക് കൂടി പ്രേയോജനപ്പെടും

    • @MakeHindiEasy2023
      @MakeHindiEasy2023  3 місяці тому +1

      ipo latest idunna videos il hindi malayalathil koodi kodukkunnundatto . Thank you for your valuable feedback ☺

  • @ibyvarghese113
    @ibyvarghese113 6 місяців тому +3

    Very. Good. Class. 💕🫀❤️💞🕊️🙏💐🌷🌹

  • @jayachandranpillai2104
    @jayachandranpillai2104 5 місяців тому +3

    🙏

  • @sureshk4675
    @sureshk4675 6 місяців тому +3

    Crow flew away

  • @devikas9550
    @devikas9550 5 місяців тому +3

    Amartha356 ❤

  • @MuhammadajmalMuhammadajm-tz6qd
    @MuhammadajmalMuhammadajm-tz6qd Місяць тому +2

    Tnx❤❤

  • @latharaj4519
    @latharaj4519 2 місяці тому +1

    Thank you

  • @killerkukka
    @killerkukka 24 дні тому +1

    Chechi courage related oru hindi video cheyy

  • @siraj7204
    @siraj7204 4 місяці тому +2

    Super mam

  • @sanascreationsmalayalam3969
    @sanascreationsmalayalam3969 3 місяці тому +2

    👍👍

  • @user-qq8oc1qg3o
    @user-qq8oc1qg3o 4 місяці тому +16

    ഒരു ൈലക്ക് അടി എനിക്ക് വെശമം വരുന്ന😢😢😢😢😢😢😢😢😂😂😂😂😂😂😂😂😂😂

  • @RajendhranV-y9v
    @RajendhranV-y9v 22 дні тому +3

    Good more videos

  • @sajeevvaliyaveettil8855
    @sajeevvaliyaveettil8855 4 місяці тому +2

    Class continue

  • @jyothilakshmiramapuram4554
    @jyothilakshmiramapuram4554 18 днів тому +1

    Jyse te meaning entha

    • @MakeHindiEasy2023
      @MakeHindiEasy2023  18 днів тому

      athpole .. athkoodathe example parayumbolum use cheyaarund

  • @jisha9579
    @jisha9579 4 місяці тому +2

    വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും

  • @VasudevanAppu-fz1ko
    @VasudevanAppu-fz1ko 4 дні тому

    Hello gethu miss

  • @fawasabdulsalam4623
    @fawasabdulsalam4623 3 місяці тому +1

    Nazriya nazim sound

  • @valsammavarghese5547
    @valsammavarghese5547 2 місяці тому +1

    മനസ്സുണ്ടെങ്കിൽ മാർഗ്ഗവും ഉണ്ടാകും

  • @lueurmedia
    @lueurmedia 4 місяці тому

    ഹിന്ദി written പോലെ അല്ല സംസാരം..മഹിനെ എന്ന് വായിക്കുമ്പോൾ മൈനെ എന്നാണ് സംസാരിക്കുമ്പോൾ ഉപയോഗിക്കുക

    • @MakeHindiEasy2023
      @MakeHindiEasy2023  4 місяці тому

      ee video oru spoken hindi video alla . hindi engane oru sentence vaayikkumbol manasilaaakkam allenkil engane hindiyil sentence undaakkam ennu manasilaakkunna video aanu . pine njn thaankal paranjapole mahinaye maine ennu vaayichaal hindi ariyaatha saadharanakkaark ith manasilaavilla.

    • @lueurmedia
      @lueurmedia 4 місяці тому +1

      @@MakeHindiEasy2023 yes..Appreciate for that ...

    • @MakeHindiEasy2023
      @MakeHindiEasy2023  4 місяці тому

      @@lueurmedia Thank you 🙏

  • @babuely
    @babuely 7 місяців тому +3

    Shakthiyekkal valuthu budhi!

  • @vinayakchoudhary1106
    @vinayakchoudhary1106 2 місяці тому +2

    मैं इससे मलयालम सीखता हूॅ

    • @MakeHindiEasy2023
      @MakeHindiEasy2023  2 місяці тому

      Thank you so much 🥰 aapki comment dekhkar bahut khushi huyi

  • @muhammedrafi-js8mv
    @muhammedrafi-js8mv 5 місяців тому +2

    ഹിന്ദി വായിക്കാൻ അറിയാത്തവർ ഇത് എന്ത് ചെയ്യും

    • @MakeHindiEasy2023
      @MakeHindiEasy2023  5 місяців тому

      nammude channelil hindi read cheyyaan padikkunna videos ittittund .. continuous try cheythaal pettennu vaayikkaan padikaatto ☺

  • @abidsainul6485
    @abidsainul6485 6 місяців тому +1

    Chechi number please

  • @thansir4072
    @thansir4072 3 місяці тому +1

    supper
    whatsapp broadcast group thudangikkoode
    spoken hindhi

    • @MakeHindiEasy2023
      @MakeHindiEasy2023  3 місяці тому

      schoolil working aanu. fixed oru time il class nadathaanulla budhimutt ullathkondaanu start cheyyathath 🥰Thank you so much for your suggestion

  • @JenesiyaAchutty
    @JenesiyaAchutty 3 місяці тому +2

    ചേച്ചി... Pls ഒന്ന് അഞ്ചാംക്ലാസ്സിലേക്ക് ചേരാൻ പോകുന്ന കുട്ടികൾക്ക് ഒരു ഹിന്ദി ക്ലാസ്സ്‌ ചെയ്യുമോ

    • @MakeHindiEasy2023
      @MakeHindiEasy2023  3 місяці тому

      5th eth syllabus aaanu ? cbse or state ? enganathe class aanu vendathennu detailed aaayi parayaamo ?

  • @PrajithMadhavan-iu9pd
    @PrajithMadhavan-iu9pd 3 місяці тому +2

    Good

  • @sosannamgeorge8550
    @sosannamgeorge8550 6 місяців тому +4

    Supper

  • @khilarspandikkadkhilarspan1553
    @khilarspandikkadkhilarspan1553 3 місяці тому +1

    Good❤