അടിപൊളി നാടകം. ഇതൊക്കെയാണ് യഥാർത്ഥ തമാശ, അല്ലാതെ അശ്ലീലവും ദ്യയാര്ഥ പ്രയോഗങ്ങളും അല്ല, ഇപ്പോൾ കൊമേഡിയൻമാർ എന്നും പറഞ്ഞു നടക്കുന്ന ലവന്മാർ ഇതൊക്ക കണ്ടു നോക്കട്ടെ
2010 January 26nu (date കൃത്യം ഓർമയില്ല) തൃശ്ശൂർ കേരള സംീതനാടക അക്കാദമിയിൽ ചേറൂർ സ്കൂളിലെ കുട്ടികൾ സ്വാതന്ത്ര്യ സമര ചരിത്രം നാടകം അവതരിപ്പിച്ചു (20 ഓളം ദൈർഘ്യം) ഞായർ 9:30 ടെലികാസ്റ്റ് ചെയറുണ്ടയിരുന്ന് ഇപ്പോ കാണാറില്ല. അതൊന്ന് upload ചെയ്യുമോ
പണ്ട് ഇടക്കിടക്ക് കാണിച്ചിരുന്ന നാടകം ദൂരദർശനിൽ ഉണ്ടായിരുന്നു. പേര് ഓർമയില്ല. മാവേലിക്കര പൊന്നമ്മ അമ്മായിയമ്മ ആയിട്ട്.ശ്രീലത കടവിൽ മരുമകളും അതൊന്നു ഇടാമോ.
വല്ലാത്ത ഒരു നൊസ്റ്റാൾജിയ... നഷ്ടമായ കാലം തിരിച്ചുകിട്ടിയ പോലെ... ❤✍️🙏
Thank You ദൂരദർശൻ... 🙏
അടിപൊളി നാടകം. ഇതൊക്കെയാണ് യഥാർത്ഥ തമാശ, അല്ലാതെ അശ്ലീലവും ദ്യയാര്ഥ പ്രയോഗങ്ങളും അല്ല, ഇപ്പോൾ കൊമേഡിയൻമാർ എന്നും പറഞ്ഞു നടക്കുന്ന ലവന്മാർ ഇതൊക്ക കണ്ടു നോക്കട്ടെ
പഴയ കാല ഓർമകൾ തിരികെ തന്നതിന് നന്ദി
Enthoru ഫീൽ ഇതൊക്കെ kaanumbol ❤🙏🏻🙏🏻🙏🏻
കനക ലത സുന്ദരിയാണ്,...
Orupadu orupadu nanni..
2010 January 26nu (date കൃത്യം ഓർമയില്ല) തൃശ്ശൂർ കേരള സംീതനാടക അക്കാദമിയിൽ
ചേറൂർ സ്കൂളിലെ കുട്ടികൾ സ്വാതന്ത്ര്യ സമര ചരിത്രം നാടകം അവതരിപ്പിച്ചു (20 ഓളം ദൈർഘ്യം)
ഞായർ 9:30 ടെലികാസ്റ്റ് ചെയറുണ്ടയിരുന്ന്
ഇപ്പോ കാണാറില്ല.
അതൊന്ന് upload ചെയ്യുമോ
പെരിയ സാമി കഥാപാത്രം കാലത്തെ അതിജീവിച്ച തമാശ...
💙💙💙... ഒരുപാട് നന്ദി....
kollam 👌👌👌👌👌👌
ദൂരദർശനു നന്ദി 🙏
പണ്ട് ഇടക്കിടക്ക് കാണിച്ചിരുന്ന നാടകം ദൂരദർശനിൽ ഉണ്ടായിരുന്നു. പേര് ഓർമയില്ല. മാവേലിക്കര പൊന്നമ്മ അമ്മായിയമ്മ ആയിട്ട്.ശ്രീലത കടവിൽ മരുമകളും അതൊന്നു ഇടാമോ.
Super
Nostalgia
❤❤❤
അമ്പിച്ചേട്ടൻ്റെ മുഖത്ത് എന്തോരം ഭാവാഭിനയങ്ങൾ ആണ് മിന്നിമറിയുന്നത്
❤❤❤