തൊഴിൽ സംവരണ ബില്ലിനെ വിമർശിച്ചു; ഫോൺ പേ ബഹിഷ്‌കരിക്കാൻ കർണാടക | Phone Pe Karantaka |

Поділитися
Вставка
  • Опубліковано 5 вер 2024
  • സ്വകാര്യമേഖലയില്‍ തദ്ദേശീയര്‍ക്ക് സംവരണം നിര്‍ബന്ധമാക്കുന്ന കര്‍ണാടക സര്‍ക്കാരിന്‍റെ നിര്‍ദ്ദിഷ്‌ട തൊഴില്‍ ക്വാട്ട ബില്ലിനെ ഫോണ്‍പേ സിഇഒയും സഹസ്ഥാപകനുമായ സമീര്‍ നിഗം വിമര്‍ശിച്ചതാണ് കന്നഡിഗരെ ചൊടിപ്പിച്ചത്. #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 42

  • @Myphone-nh2os
    @Myphone-nh2os Місяць тому +21

    ഇവൻ മാർ ഒരു പൊതു ശല്ല്യം ആയി മറുവാനല്ലോ

  • @akshayc1934
    @akshayc1934 Місяць тому +13

    ഷഡ്ഡിയിൽ വരെ കന്നഡ കുത്തി വയ്ക്കുന്ന ടീം ആണ് , കുന്നട ടീം😂😂😂

  • @thomastony3825
    @thomastony3825 Місяць тому +7

    It's time to install phonepe

  • @HappyFaz999
    @HappyFaz999 Місяць тому +14

    Karnataka is a disaster

  • @Abbas_abbu
    @Abbas_abbu Місяць тому +16

    ನಾನು ಈಗಾಗಲೇ ಫೋನ್ ಪೇ ಡಿಲೀಟ್ ಮಾಡಿದ್ದೇನೆ‌‌.

  • @minhastselamkulam
    @minhastselamkulam Місяць тому +18

    Time to install phonepe

  • @harinandhr7521
    @harinandhr7521 Місяць тому +10

    ഞാൻ ഒരു കോൺഗ്രസ്കാരനല്ല ഇപ്പോൾ കോൺഗ്രസിനോട് താൽപര്യം തോന്നുന്നു. കർണാടക കർണാടക കാരുടേതാണ് തദ്ദേശീയരെ മുഴുവൻ പരിഗണിച്ചാലെ അന്യ സംസ്ഥാനാർക്ക് തൊഴിൽ കൊടുക്കാവു. ഇത് എല്ലാ സംസ്ഥാനത്തും കോൺഗ്രസ് കൊണ്ട് വരണം. I will vote for congress.

    • @roshanmk007
      @roshanmk007 Місяць тому +16

      എന്നാ പിന്നെ ഇന്ത്യ എന്ന constitution വേണ്ട പകരം ഓരോ state ഉം അവരുടെ തീരുമാനം എടുക്കാം.

    • @kcrahman
      @kcrahman Місяць тому

      @@roshanmk007 supe replay👍

    • @AebKuyi-zh3ms
      @AebKuyi-zh3ms Місяць тому +2

      Pappu teams😂

    • @anilkumarn.m3252
      @anilkumarn.m3252 Місяць тому +6

      ഇതോടെ ഞാൻ കോൺഗ്രസ് വിടാ൯ തീരുമാനിച്ചു

    • @abytk530
      @abytk530 Місяць тому

      Ah keralathil niraye joli ullathukondanallo malayalikal kooduthalum angottu pokunnath.

  • @vijoywilsonp6417
    @vijoywilsonp6417 Місяць тому +2

    Mumbai, Karnataka....... Every one moving towards localisation.... 😢

  • @anilkumarn.m3252
    @anilkumarn.m3252 Місяць тому +4

    ഇത് Fundamental Rights of Indian constitution ന് എതിരായ തിനാൽ നടപ്പിലാക്കാൻ കഴിയില്ല.... ഇതേ ബില്ല് ഹരിയാന നടപ്പിലാക്കാൻ ശ്രമിച്ചു...... പക്ഷേ കോടതി ബില്ല് റദ്ദാക്കി....... ക൪ണാടകയിലെത് വോട്ടിനായുള്ള നാടകം മാത്രം

  • @aameesheaven
    @aameesheaven Місяць тому

    Why to boycott phonepe

  • @user-uv6on5ht6o
    @user-uv6on5ht6o Місяць тому +1

    Time to Uninstall Phone pe

  • @Sureshkumar58123
    @Sureshkumar58123 Місяць тому +1

    ഗുജു മുതലാളിമാര്‍ തങ്ങളുടെ സ്റ്റേറ്റിനെ വിഴുങ്ങുന്നത് അവരെ ഭയപ്പെടുത്തുന്നു എന്നത് ഒരു വസ്തുതയാണ്.

  • @vijaykumarn1230
    @vijaykumarn1230 Місяць тому +1

    successfully uninstalled phone pay

  • @AebKuyi-zh3ms
    @AebKuyi-zh3ms Місяць тому +2

    Snehathinte kada 😂

  • @renjithparameswaran6585
    @renjithparameswaran6585 Місяць тому +2

    കോൺഗ്രസ്‌ വന്നോടെ നല്ല മാറ്റം ഇണ്ട് 😂😂

  • @user-ie7mz9wc4g
    @user-ie7mz9wc4g Місяць тому +1

    Boycut the phone pay

  • @studywithrahul_
    @studywithrahul_ Місяць тому +2

    Companies are gonna flee from there.

  • @iassarath
    @iassarath Місяць тому +4

    Remember Congress exist across the country. Don't come up with stupid decision to get support from Karnataka people .if they continue to do this we will boycott congress

  • @DK-fb5ok
    @DK-fb5ok Місяць тому

    😂Saudi okke appol far better

  • @maheshvl1
    @maheshvl1 Місяць тому

    ഓരോ സംസ്ഥാനത്തും ഓരോ നിയമം.കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന വണ്ടിക്ക് തമിഴ് നാട്ടിൽ കയറിക്കൂടെ.ആദ്യം ഏകീകൃത ടാക്സ് നിയമം വരണം .

  • @funtrap7803
    @funtrap7803 Місяць тому

    ಇದೇ ಕನ್ನಡಿಗರ ತಾಕತ್ತು💪

  • @user_zyzymvb
    @user_zyzymvb Місяць тому

    congress once support khalistan movement in punjab.I think same movement may arise in karnataka too