7 ഏക്കർ സ്ഥലവും ചെറിയ വീടും ചെറിയ വിലയ്ക്ക് ആവശ്യക്കാർ വിളിക്കുക 989518 1886

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 97

  • @abduljaleel-fb3im
    @abduljaleel-fb3im 9 місяців тому +11

    ന്നാ പിന്നെ നിങ്ങൾ തന്നെ വാങ്ങിക്കോളൂ നിങ്ങൾ തന്നെ പറയുന്നു അടിപൊളി

  • @narayananpt3252
    @narayananpt3252 9 місяців тому +16

    വെറുതെ തന്നാലും വേണ്ട.

  • @thomasks2745
    @thomasks2745 9 місяців тому +47

    പിണറായിയുടെ സ്ഥലം അല്ലേ? ചുമ്മാ തരാമെന്ന് പറഞ്ഞാലും വേണ്ട

  • @abdumohamed1942
    @abdumohamed1942 9 місяців тому +23

    കണ്ണൂര് നിയമ വാഴ്ച നിലവില്ലാത്ത സ്ഥലം ആണ്

  • @kcbasheerkcbasheer6724
    @kcbasheerkcbasheer6724 9 місяців тому +28

    കണ്ണൂർ ആയതു കൊണ്ട് ചിന്തിക്കണം

  • @radhak4711
    @radhak4711 9 місяців тому +20

    പാർട്ടി ഗ്രാമമാണോ? വെറുതെ കൊടുക്കാമെന്നു പറഞ്ഞാലും ആരും വരില്ല.

  • @hkvison.harikumar3032
    @hkvison.harikumar3032 9 місяців тому +10

    കണ്ണൂർ മനുഷ്യൻ പ്രശ്നം വയനാട് മൃഗം പ്രശ്നം. അത് കൊണ്ട് കെയർ ആയി പോവുക

  • @rajkerala8556
    @rajkerala8556 9 місяців тому +17

    കണ്ണൂർ അല്ലേ കൊലകത്തി കൂടെ കൊണ്ടു പോകണം കഷ്ടം ആരും മേടിക്കില്ല

  • @Cskbnnnm
    @Cskbnnnm 9 місяців тому +8

    Kannur especially party gramam arum vangilla pinne

  • @ramakrishnankv
    @ramakrishnankv 9 місяців тому +1

    ചന്ദ്രനിൽ ഒരു 100 ഏക്കർ സ്ഥലം വിക്കാൻ ഉണ്ടായിരുന്നു പാറക്കൂട്ടങ്ങളും ഒത്തിരി ലോഹ കൂട്ടുകളും ഉള്ള ഭൂമിയാണ് കൂടുതൽ ആളുകൾ വരുന്നതിനു മുന്നേ ചെറിയ തുകയ്ക്ക് വാങ്ങിയിട്ടാൽ വാങ്ങുന്നവൻ രക്ഷപ്പെടും. നിങ്ങൾ ഈ ഭൂമി വിൽക്കാൻ ഒന്ന് സഹായിക്കണം.

  • @FOODANDYOU
    @FOODANDYOU 9 місяців тому +4

    Negative energy niranju nilkunna veed😢

  • @sudhakaranottuparakkal7622
    @sudhakaranottuparakkal7622 9 місяців тому

    Let me know the price & land fair value,

  • @gopakumarvamanapuram1725
    @gopakumarvamanapuram1725 8 місяців тому +2

    കുളത്തിൽ മീൻ ഉണ്ടോ?

  • @vimaldas2520
    @vimaldas2520 9 місяців тому +30

    കണ്ണൂരാണ് വളരെ സൂക്ഷിക്കേണ്ട സ്ഥലം സ്ഥലം വാങ്ങും ആണുങ്ങൾ കൈയേറും പിന്നെ കൈകാലുകൾ ഇട്ട് അടിച്ചിട്ട് ഒരു കാര്യവുമില്ല

    • @jobyjob_memoriesof1985
      @jobyjob_memoriesof1985 9 місяців тому +5

      നേരാണോ? കൈയേറുന്നവർ ആണെങ്കിൽ അത് ആണുങ്ങൾ അല്ല... ആണങ്ങൾ കാശ് കൊടുത്ത് മേടിക്കും.
      കൈയേറുന്നവരുടെ details ഇവിടെ പറയൂ...

    • @royra4554
      @royra4554 9 місяців тому +2

      Cpm party 😂

  • @anoopnk5196
    @anoopnk5196 9 місяців тому +1

    Pashukoodu alla parayende thozhuthu ennanu parayende

  • @kkhari5217
    @kkhari5217 9 місяців тому +3

    Very dangerous place. Wild animals and wild CPM fellows..
    Maximum price below 5 lakhs per acre..
    If one is looking for mental peace DON'T BUY..

  • @SasiKumar-ft7bu
    @SasiKumar-ft7bu 9 місяців тому +4

    Tha place of pinarai. Not interested

  • @nizarahmad7777
    @nizarahmad7777 9 місяців тому +5

    Nice

  • @vijayanpillai80
    @vijayanpillai80 9 місяців тому

    ചെറുപുഴ - പുളിങ്ങോം റോഡിൽ ആണോ ?

  • @eldhott154
    @eldhott154 9 місяців тому +2

    സ്ഥലം വീഡിയോയിൽ കാണിച്ചപ്പോൾ കൊള്ളാം പക്ഷെ ആനയ്ക്കും മറ്റു കാട്ടുമൃഗങ്ങൾക്കും സ്ഥലത്ത് അവകാശമുള്ളതാണോ

  • @anjureji-wl9ec
    @anjureji-wl9ec 9 місяців тому

    Alapuzha evidenkilum undo

  • @BalanNarayan-x5m
    @BalanNarayan-x5m 9 місяців тому +1

    Why this sail now

  • @Kymfa
    @Kymfa 9 місяців тому +21

    കമ്മി മേഖലയാണ് പുരോഗതിയുമില്ല. യുഡിഎഫ് സർക്കാർ ഉണ്ടായിരുന്നതുകൊണ്ട് ഒരു വിമാനത്താവളം, യൂണിവേഴ്സിറ്റി, മെഡി. കോളേജ് ഒക്കെയുണ്ട്. അതു മാത്രമേയുള്ളൂ

    • @moosam9008
      @moosam9008 9 місяців тому

      കൊങ്ങി മേഖല യ് സൂക്ഷിക്കുക

  • @georgemathew6133
    @georgemathew6133 2 місяці тому

    കണ്ണൂർ അല്ലെ ചുമ്മാ കിട്ടിയാലും വേണ്ടേ വെണ്ട 🙏😃

  • @shamsudeenpv108
    @shamsudeenpv108 9 місяців тому +4

    സ്ഥലത്തിന്റെ അതിരുകളെ പറ്റി പറഞ്ഞില്ല കൂടാതെ അടുത്തുള്ള വിദ്യാലയങ്ങളോ പള്ളികളോ എന്നുള്ളതിനെ പറ്റി പറഞ്ഞില്ല അതിരുകളിൽ പുഴയുണ്ടോ തോടുണ്ടോ വെള്ളമുണ്ടോ പറഞ്ഞില്ല മലയുണ്ടോ പറഞ്ഞില്ല

    • @mohandamodaran9154
      @mohandamodaran9154 9 місяців тому +2

      ഇതിനടുത്തു ഉള്ളത് പാർട്ടി ഓഫീസുകൾ മാത്രം....

    • @JudymaryKuttikkat-eq7xu
      @JudymaryKuttikkat-eq7xu 9 місяців тому

      😂😂😂😂​@@mohandamodaran9154

  • @jagruthyj8366
    @jagruthyj8366 9 місяців тому +2

    Njammnu venda

  • @shajishajikumar4733
    @shajishajikumar4733 9 місяців тому +64

    സ്ഥലം ഒക്കെ കൊള്ളാം. പക്ഷെ, കണ്ണൂർ ആകുമ്പോൾ acar മാക്സിമം 5 lachs only.പ്രതേകിച്ചും കണ്ണൂർ എന്ന് കേൾക്കുമ്പോൾ ജനങ്ങൾക്ക് പിണറായി വിജയനെ ഓർമ വരും.

    • @dharshdharsh9682
      @dharshdharsh9682 9 місяців тому +2

      😢

    • @jabbarrahman-fw5ge
      @jabbarrahman-fw5ge 9 місяців тому +4

      Chanagam thinnatavar eduttolum kannur sagakal ullath kondane innu manushyanayi jeevikkunnath ❤ big salute pinariyi vijayan

    • @ajayanpk9736
      @ajayanpk9736 9 місяців тому +9

      ക്യാഷ് ഇല്ലെങ്കിൽ അത് പറ. ഒരു ബന്ധവും ഇല്ലാത്ത കാര്യം പറയരുത്.

    • @Kymfa
      @Kymfa 9 місяців тому

      കമ്മിയും കണക്കാണ്. കമ്മിയുള്ളിടത്ത് സംഘി വേണ്ടെന്ന് പറയാൻ പറഞ്ഞു

    • @Kymfa
      @Kymfa 9 місяців тому +12

      അവിടെ ആരൊക്കെ എങ്ങനെയൊക്കെ ജീവിക്കണമെന്ന് കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ ബ്രായ്ക്കറ്റിൽ മാർക്സിസ്റ്റിൻ്റെ ലോക്കൽസ് തീരുമാനിക്കും😄

  • @manojdavid7930
    @manojdavid7930 9 місяців тому +1

    Kannur😢

  • @gawthamvsponnunni5085
    @gawthamvsponnunni5085 9 місяців тому +1

    കണ്ണൂർ.. Not interested

  • @jacobcherian4003
    @jacobcherian4003 9 місяців тому +2

    Ana undo avide

  • @nisamudeenh1795
    @nisamudeenh1795 8 місяців тому

    ഓക്കേ നോകാം 👍

  • @pmsamuel6155
    @pmsamuel6155 9 місяців тому +1

    വേണ്ടേ വേണ്ടേ
    ഇത് കണ്ണൂർ

  • @christaphinpaul
    @christaphinpaul 4 місяці тому +1

    200 thenga ondu kaackunna vivaram ketta po......thu chetta Jones he adine onnu fashion padippickuka aadyam

  • @krishnannambiar5988
    @krishnannambiar5988 9 місяців тому +1

    റബ്ബർ കൊണ്ട് ഒരു കാര്യവും ഇല്ല കൂലി കൊടുക്ക്സമോറൈസ കിട്ടില്ല ളായാനയോ കാട്ടുവായോ ഉണ്ടോ

  • @SubashK-c5t
    @SubashK-c5t 9 місяців тому

    വെട്ടാതെ എങ്ങനെ പാല് കിട്ടും

  • @rajujoseph5572
    @rajujoseph5572 9 місяців тому +4

    👍❤️❤️❤️👍

  • @sreekalas6957
    @sreekalas6957 9 місяців тому +3

    പശു കൂടല്ല പശു തൊഴുത്ത് എന്ന് പറയും

    • @Babypink1313
      @Babypink1313 8 місяців тому

      അതായതു നായകൂടായിരിക്കും

  • @sabukm7361
    @sabukm7361 9 місяців тому

    വെള്ളം പുറത്ത് പോവു കില്ലാത്ത വിട്

  • @ANANTHAKRISHNANNAIR
    @ANANTHAKRISHNANNAIR 9 місяців тому

    Kയുടെ ചെറുമകൾക്ക് ആലോചിച്ചാലോ?

  • @AbupkPulikkaserry
    @AbupkPulikkaserry 9 місяців тому

    ഏക്കറിന് എന്ത് വില - വില യൂറ്റ്യൂബിലൂടെ അറിയിക്കു

  • @roshanpulickal5254
    @roshanpulickal5254 9 місяців тому

    Vacuum polichu erunnal mathii😂😂

  • @harinedumpurathu564
    @harinedumpurathu564 9 місяців тому

    വില

  • @munneriritty1296
    @munneriritty1296 9 місяців тому

    🎉🎉

  • @royra4554
    @royra4554 9 місяців тому +2

    Cpm gundakal adharam kondu pokum..😂😂

  • @alid1134
    @alid1134 9 місяців тому +1

    Karnaatak putur nekaal vila kuravaan

  • @kakkarakkalpradeep9129
    @kakkarakkalpradeep9129 8 місяців тому

    ആന, കടുവ, പുലി ,പന്നി എന്നീ കാട്ടു മൃഗങ്ങളെ കാണാനുള്ള സൗഭാഗ്യം ലഭിക്കുമൊ?

  • @abbasaqatar
    @abbasaqatar 9 місяців тому +3

    കണ്ണൂർ.പിണറായിക്.കൊടുകുക

  • @mookambikasaraswathi58
    @mookambikasaraswathi58 9 місяців тому

    👍

  • @abulhassan9932
    @abulhassan9932 9 місяців тому

    ഇഷ്ടപെട്ടു... പക്ഷേ വൈസ ഇല്ല::. കടം കൊടുക്കുമോ

    • @Babypink1313
      @Babypink1313 8 місяців тому

      😁

    • @josephgeorge-t4b
      @josephgeorge-t4b 4 місяці тому

      സ്ഥലത്തിന്റെ പേരെന്താണ്. എക്കറിന് അഞ്ചു ലക്ഷം കൊടുക്കുമോ ?

  • @krishnannambiar5988
    @krishnannambiar5988 9 місяців тому

    ചുറ്റും വെളികെട്ടി വേർ തിരിക്കുക

  • @saluraju9959
    @saluraju9959 9 місяців тому

    Ping

  • @attitude8487
    @attitude8487 9 місяців тому +2

    20 ലച്ചം വളരെ കുറഞ്ഞു പോയി...
    8 ലക്ഷത്തിനു മുകളിൽ പ്രേതീക്ഷ വേണ്ട
    12 ലച്ചം മറന്നേക്കൂ...
    7 ന് അടുപ്പിച്ചു കൊടുക്കാൻ റെഡിയാണോ..?

  • @KusumamSurendran
    @KusumamSurendran 11 днів тому

    Notsuper

  • @torpidotorpido3081
    @torpidotorpido3081 7 місяців тому

    ചെറുപുഴ, pulingome, തിരുമേനി എന്നീ ഭാഗത്തു 4 lac /acer ആണ് rate, ഈ വിലക്ക് പോലും ഇപ്പോൾ sale നടക്കുന്നില്ല 🙏🙏

  • @hafsathabdulsalam9481
    @hafsathabdulsalam9481 9 місяців тому

    50ct tero

  • @sajikc1653
    @sajikc1653 9 місяців тому

    Full thall

  • @muhammedali7554
    @muhammedali7554 9 місяців тому

    This lady Malappuram aano

  • @aboobackervv
    @aboobackervv 9 місяців тому +1

    ഏക്കർ 20 ലക്ഷം വളരെ നിസ്സാരാണല്ലോ.

  • @asokkumarpa
    @asokkumarpa 3 місяці тому

    Odikkooooo..........gundakalude നാട്