ഇത്രയും ദീർഘ സമയം വീഡിയൊ കാണിച്ചിട്ട് ഒടുവിൽ എല്ലാവരും പ്രതീക്ഷിച്ചിരുന്ന വില പറയാതെ വിട്ടുകളഞ്ഞത് വളരെ മോശം. എങ്കിൽ ആദ്യ മെ തന്നെ പറമ്പിന്റെ ചിത്രവും കാണിച്ച് Phone നമ്പർ കൊടുത്താൽ പോരായിരുന്നൊ? നിങ്ങളുടെ വീഡിയൊ തന്നെ ഇനി ആരും കാണാൻ ഇഷ്ടപ്പെടാതെ ഒഴിവാക്കുന്ന അവസ്ഥ ഉണ്ടാക്കരുത്. വീണ്ടും Phone നമ്പർ ഒക്കെ തപ്പിപ്പിടിച്ച് വിളിക്കുക എന്നത് മെനക്കേടാണ്. ഒരു പക്ഷെ വില നമുക്ക് യോജിക്കാത്ത താണെങ്കിൽ സമയം വീണ്ടും waste ആവുകയും ചെയ്യും.😢
റോഡിന്റെ രണ്ടു വശത്തുമായിട്ടാണോ ഈ 2.27 acre സ്ഥലം. ഈ 2.27 ൽ പെട്ടതാണോ റോഡ്. അല്ല അത് സർക്കാരിന്റെ അധീനത്തിൽ പെട്ടതാണോ.
വില വളരെ കുറവായതിനാൽ ഞമ്മക്ക് മാണ്ട
ആലക്കോട് പഞ്ചായത്തിൽ അമ്പതിനായിരം രൂപയ്ക്ക് സെന്റിന് വിലയുള്ള സ്ഥലം ഉണ്ടോ വിട് വെയ്ക്കാനാണ്.
ഇത്രയും ദീർഘ സമയം വീഡിയൊ കാണിച്ചിട്ട് ഒടുവിൽ എല്ലാവരും പ്രതീക്ഷിച്ചിരുന്ന വില പറയാതെ വിട്ടുകളഞ്ഞത് വളരെ മോശം.
എങ്കിൽ ആദ്യ മെ തന്നെ പറമ്പിന്റെ ചിത്രവും കാണിച്ച് Phone നമ്പർ കൊടുത്താൽ പോരായിരുന്നൊ?
നിങ്ങളുടെ വീഡിയൊ തന്നെ ഇനി ആരും കാണാൻ ഇഷ്ടപ്പെടാതെ ഒഴിവാക്കുന്ന അവസ്ഥ ഉണ്ടാക്കരുത്.
വീണ്ടും Phone നമ്പർ ഒക്കെ തപ്പിപ്പിടിച്ച് വിളിക്കുക എന്നത് മെനക്കേടാണ്.
ഒരു പക്ഷെ വില നമുക്ക് യോജിക്കാത്ത താണെങ്കിൽ സമയം വീണ്ടും waste ആവുകയും ചെയ്യും.😢
ചുമരിൽ നല്ല ലീക്ക് ഉണ്ട്
Hahahahhhh......60 തെങ്ങ് 5000 തേങ്ങ
കൊടി കൂട്ടി 46 ഇഞ്ച്
M. 🎉😊😅
Big income why this owner sale this property ??????
Vittu poyo??
No coffee 😊
Sisters don't says adipoli
പാർട്ടി ഗ്രാമമാണോ
എന്തു ഉണ്ടായിട്ടും എന്താ കാര്യം രാഷ്ട്രീയ അടിമകളുടെ നാട്