Right person in the wrong place ❌ Right person makes the wrong place towards the right way ✅ നമ്മൾ സ്ഥിരമായി പറയാറുണ്ട്: “നീ ഇവിടെ ജനിക്കേണ്ടവനല്ല” എന്ന്. പക്ഷേ അരുൺ ചന്തു ജനിച്ച സ്ഥലത്ത് കണ്ടുപരിചയമില്ലാത്ത അയാളുടെ ഉള്ളിലുള്ള thought process വെച്ചുകൊണ്ട് ആ ഓഡിയൻസിനെക്കൊണ്ട് തന്നെ കൈയടിപ്പിച്ചു 🫡 ചന്തു പറഞ്ഞ പല കാര്യങ്ങളും എന്നെപ്പോലെ റാഫിക്കും കത്തിയിട്ടുണ്ടാവില്ല 😂😂😂
ഏതായാലും ഒരുകാര്യം ഉറപ്പാണ്... പ്രപഞ്ചത്തിൽ നമ്മുടെ ഗ്രഹത്തിൽ മാത്രമായിരിക്കില്ല ജീവജാലങ്ങൾ ഉള്ളത്... ഉറപ്പാണ്... കാരണം പ്രപഞ്ചം അനന്തമായി കിടക്കുകയാണല്ലോ....
Oru different attempt and a good experience aanu. Pazhaya feel good cinemakalum mass padangalum manasil vach ee cinemaye vilayiruthan pattilla. Ente abhiprayathil nalla entertaining movie.
Gaganachari theeporiii 💥
Pinnalla❤❤
Dialogues,delivery of dialogues and sound quality were top notch
Njan vijarichu manichithra thazhile raghavante reference aanennu..🤭 33:04
Right person in the wrong place ❌
Right person makes the wrong place towards the right way ✅
നമ്മൾ സ്ഥിരമായി പറയാറുണ്ട്: “നീ ഇവിടെ ജനിക്കേണ്ടവനല്ല” എന്ന്.
പക്ഷേ അരുൺ ചന്തു ജനിച്ച സ്ഥലത്ത് കണ്ടുപരിചയമില്ലാത്ത അയാളുടെ ഉള്ളിലുള്ള thought process വെച്ചുകൊണ്ട് ആ ഓഡിയൻസിനെക്കൊണ്ട് തന്നെ കൈയടിപ്പിച്ചു 🫡 ചന്തു പറഞ്ഞ പല കാര്യങ്ങളും എന്നെപ്പോലെ റാഫിക്കും കത്തിയിട്ടുണ്ടാവില്ല 😂😂😂
Watched this last week. Nice movie.
❤️❤️
ഏതായാലും ഒരുകാര്യം ഉറപ്പാണ്... പ്രപഞ്ചത്തിൽ നമ്മുടെ ഗ്രഹത്തിൽ മാത്രമായിരിക്കില്ല ജീവജാലങ്ങൾ ഉള്ളത്... ഉറപ്പാണ്... കാരണം പ്രപഞ്ചം അനന്തമായി കിടക്കുകയാണല്ലോ....
Ott festival idanam
Ee pullide previous flims ethokkeya
ഷാജൻ ബേക്കറി ,. സായാന്ന വാർത്തകൾ
Google ille?
ethrem moshem oru cinema ee aduthaedak onnum kandittilla., fake paid promotion aan full. kandavar aarenkilum undenkil paray honestly plsee
Oru different attempt and a good experience aanu. Pazhaya feel good cinemakalum mass padangalum manasil vach ee cinemaye vilayiruthan pattilla. Ente abhiprayathil nalla entertaining movie.