Behindwoods-ൽ നിന്നും എന്തുകൊണ്ട് ഇറങ്ങി?| Veena Mukundan Interview | Roasting Questions | EPISODE-1

Поділитися
Вставка
  • Опубліковано 3 гру 2023
  • Welcome to Originals.
    Here's the first video from Originals roasting Veena Mukundan by herself.
    #veenamukundan #veena #originals #viral #trending
    EPISODE - 1
    Join us on this exciting journey and don't forget to like, share, and subscribe! 😎
    Let the adventure begin! 😊
    Do share your comments to make it more interesting.
    This video is sponsored by Xylem - South India's most affordable edu-tech platform. Contact them at 600 9 100 300.
    For Sponsorship:
    Call: +91 8921 38 11 38
    Email: originals.vp2023@gmail.com
    Follow us on Facebook : OriginalsEnt...
    Follow us on Instagram : originals.enter...
  • Розваги

КОМЕНТАРІ • 812

  • @AsviMalayalamaswathy
    @AsviMalayalamaswathy 5 місяців тому +1195

    All the best dear ❤❤ As I always say you are one who has changed the style of interviewing and you are my favourite ❤ lots of love 🥰 keep going dear 😊

    • @cineenthusiast1234
      @cineenthusiast1234 5 місяців тому +53

      Yes changed style and interview itself and now we know what is actual interview after she left behindwoods 😂😂😂😂😂

    • @geethajosey3014
      @geethajosey3014 5 місяців тому +16

      I like veena s interviews…her chiri adding life to interviews

    • @fidaaifabrics7767
      @fidaaifabrics7767 5 місяців тому +4

      👍

    • @abbasalivarikkodan5652
      @abbasalivarikkodan5652 5 місяців тому +5

      Yes, veenayudd interviewing adipoliyaan

    • @dreamslight8600
      @dreamslight8600 5 місяців тому +3

      ​@@cineenthusiast1234which interview

  • @jobysaiju1233
    @jobysaiju1233 5 місяців тому +33

    Dr റോബിന്റെ ന്റെ ഇന്റർവ്യൂ കഴിഞ്ഞപ്പോൾ തൊട്ട് ആണ് എനിക്ക് വീണയോട് ഇഷ്ടം തോന്നിയത്.🥰

  • @watchandrelax958
    @watchandrelax958 5 місяців тому +42

    സ്വന്തം ഇന്റർവ്യൂ ഇത്രക്ക് മെന ആയിട്ട് ചെയ്യാൻ അറിയാവുന്ന ഈ ആള് തന്നെ ആണ് മറ്റുള്ളവരെ വെച്ച് ലോക വെറുപ്പിക്കൽ കാണിക്കുന്നത് 😂👍🏻😂🤣

  • @rahulsajii
    @rahulsajii 5 місяців тому +28

    ഇത്രേം നാൾ ഇത് വെറും ക്രൈൻജ് ആയിരുന്നു ബട്ട് ഇന്ന് മനസ്സിലായി you’re are brilliant, subscribed 👍🏼

  • @Shanif763
    @Shanif763 5 місяців тому +62

    എനിക്ക് ഇഷ്ടപെട്ട ഇന്റർവ്യൂ Dr റോബിനുമായുള്ളത്.അത് 👌👌👌ആയിരുന്നു

    • @Alm-wm5we
      @Alm-wm5we 5 місяців тому +6

      എനിക്കും 👍👍👍

    • @smithapp00
      @smithapp00 5 місяців тому +3

      👌👌👌

  • @sandhyab136
    @sandhyab136 5 місяців тому +21

    ആരെന്തു വേണേലും പറയട്ടെ .... ഇങ്ങളുടെ ഇന്റർവ്യൂ എനിക്ക് പെരുത്ത് ഇഷ്ടം 🎉 keep going dear... നിങ്ങൾ നിങ്ങളായി ഇരിക്ക്

  • @sameera8894
    @sameera8894 5 місяців тому +24

    എനിക്ക് veenaye ഒരു കുഴപ്പവും തോന്നിയിട്ടില്ല... എല്ലാവരും കുത്തിയിരുന്ന് കാണുകയും ചെയ്യും... നെഗറ്റീവ് comments ഇടുകയും ചെയ്യും.... എല്ലാവരും കേൾക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ തന്നെയാണ് വീണ ചോദിക്കുന്നത്... കല്യാണവും കുഞ്ഞുങ്ങളും ലൈഫും ഒക്കെ... ഒക്കെ arinjittu ഈഗോ പിടിച്ച് നെഗറ്റീവ് അടിക്കുന്നവരെ ശ്രദ്ധിക്കേണ്ട... എനിക്കും ചിരിച്ചു കൊണ്ട് മാത്രമേ സംസാരിക്കാൻ കഴിയൂ... 👍🏻❤

  • @yaseenyasi5879
    @yaseenyasi5879 5 місяців тому +19

    വീണയുടെ എല്ലാ വീഡിയോ സും ഞാൻ കാണാറുണ്ട്
    ഇനിയും എല്ലാം കാണുകയും ചെയ്യും
    നല്ല അവതാരകയാണ്
    പുതിയ ചാനലിന് സ്വാഗതം

  • @hudhahussain3245
    @hudhahussain3245 5 місяців тому +29

    എനിക്ക് തോന്നുന്നു എന്തൊക്കെ പറഞ്ഞാലും ഒരു ശരാശരി മലയാളി ചിന്തിക്കുന്ന ചോദ്യങ്ങൾ തന്നെ ആണ് വീണ ചോദിക്കുന്നത്...
    ഇപ്പോ ഇതെല്ലാരും trend ആക്കി എടുക്കുന്നു.. തുടക്കം ശെരിക് വീണ ആയിരുന്നു

  • @teenajacob1630
    @teenajacob1630 5 місяців тому +117

    I see you first in Dr.Robins interview.

    • @RealRealindian114
      @RealRealindian114 5 місяців тому +2

      Thudakkathile aa oola veno?😂

    • @xe041300182
      @xe041300182 5 місяців тому

      As Veena said, viewership anne important, quality and character alla 😂

  • @thasnithasni8125
    @thasnithasni8125 5 місяців тому +58

    വീണ ടെ ചാനലിൽ Dr റോബിന്റെ ഇന്റർവ്യൂ വേണം.

  • @SecretAgentX
    @SecretAgentX 5 місяців тому +14

    Veena Roast Veena Powlikum ⚡️

  • @RoseBenn
    @RoseBenn 5 місяців тому +6

    All the best dear❤looking forward for more videos.. go ahead with your own style thats veena🎉

  • @sharafpvs175
    @sharafpvs175 5 місяців тому +65

    എന്നെ ഇന്റർവ്യൂ ചെയ്യാൻ ഒരു തെണ്ടീടേം ആവശ്യമില്ല 😀😀

    • @nadishanu7834
      @nadishanu7834 5 місяців тому +1

      Pin cheyyenda comment

    • @Alm-wm5we
      @Alm-wm5we 5 місяців тому +1

      ഇദെങ്ങനെ ഇങ്ങനെ ചെയ്യാൻ പറ്റുന്നത് എഡിറ്റിങ്ങണോ 🤔🤔എന്നാലും സൂപ്പർ 👍

  • @ks-cz8lh
    @ks-cz8lh 5 місяців тому +15

    എനിക്ക് വീണയെ ഒരുപാട് ഇഷ്ടം ആണ്.. ധര്യത്തോടെ മുന്നോട്ട് പോവുക 👍👍🥰🥰🥰

  • @aswathymg3759
    @aswathymg3759 5 місяців тому +6

    Superbb Venna chechi🤩🤩All the best 💗💗you are such an amazing presenter ❤waiting for your next vlog❤❤

  • @jishajp
    @jishajp 5 місяців тому +3

    Subscribed. Looking forward for great contents from the very entertaining Veena...

  • @AlmostAll_in_One
    @AlmostAll_in_One 5 місяців тому +6

    I like your vedios interviews verymuch.... Subscribed your Channel tooo..Sister.... Keep Going....🎉

  • @alfyanaa9750
    @alfyanaa9750 5 місяців тому +12

    പുതിയ പുതിയ വെറൈറ്റി ഇൻറർവ്യൂ യി വൻവിജയത്തിലേക്ക് ഈ ചാനൽ നീങ്ങട്ടെ

  • @shifanafarvin6362
    @shifanafarvin6362 5 місяців тому +28

    Veena chechi Dr interview ❤ eduku....

  • @neethumelvin9257
    @neethumelvin9257 5 місяців тому +10

    Finally veena learned her job 👍🏻 we can watch good interviews in future hopefully.

  • @Shamilabasheer-hm6jz
    @Shamilabasheer-hm6jz 5 місяців тому +8

    വളരെ നന്നായി ചേച്ചീ... തുടക്കം ഗംഭീരം.. വളരെ വ്യത്യസ്തമായി

  • @ashrafakbhog1028
    @ashrafakbhog1028 5 місяців тому +8

    Antayum bayankara favourittane veenaa..... All the besttt dear bless youuu🥰💯

  • @AjayKumar-bg2tp
    @AjayKumar-bg2tp 5 місяців тому +4

    All the best Veena... Who brings a change in interview format....hope u bring another change in this venture....

  • @user-zv3lj9tx8h
    @user-zv3lj9tx8h 5 місяців тому +6

    Good starting... variety aayittund, best wishes ❤

  • @sahlaninni868
    @sahlaninni868 5 місяців тому +4

    All the best dear chechykutti i love u way of interview parayunnavar parayatte keep going like this alwa😍🌹

  • @sindhuvk3314
    @sindhuvk3314 5 місяців тому +22

    Doctorude interview 👍👍❤❤

  • @jismonroy
    @jismonroy 5 місяців тому +15

    Arunsmoki ടെ stroy കണ്ടിട്ട് ഇവിടെ വന്നവർ ♥️

  • @SulthanaShuhaibpp-ve6el
    @SulthanaShuhaibpp-ve6el 5 місяців тому +12

    Veena negative ആണെകിലും പോസിറ്റീവ് ആണെകിലും u r ആണ് ഫേമസ് person എനിക്ക് ഒരു പാട് ഇഷ്ട്ടം

  • @princej8842
    @princej8842 5 місяців тому +19

    ധ്യാൻ ശ്രീനിവാസനുമായുള്ള ഒറ്റ ഇന്റർവ്യൂ മതി ഈ ചാനൽ ടോപ്പിൽ എത്താൻ all the best ചേച്ചി 👍👍

  • @Momstastebuds
    @Momstastebuds 5 місяців тому +5

    All the best veena for your new channel, we all are with you 👍👍👍👍

  • @aiswaryakmoorthy2602
    @aiswaryakmoorthy2602 5 місяців тому +8

    Loved this self roasting..Ur interviews are always a stress buster ..Waiting for more❤Best wishes to u😊

  • @bhavanaks3091
    @bhavanaks3091 5 місяців тому +4

    All the best chechii 👍
    Keep going .....
    Thalarthunoruu thalarthiikondirikumm nammal nammadu lakshyathilekk munootuu pova mattareyum ubadravikade

  • @fathimathulrukzpk
    @fathimathulrukzpk 5 місяців тому +4

    Hi veena chechi .. Ippozhann eee video kandath.. Orupad santhooshm.. Njn ithuvare chechide video kk cmmnt onnm ittittilla... Orupad ishtam orupad respect ❤️ All the very best 🫂

  • @youtubeyoutube-yc1kk
    @youtubeyoutube-yc1kk 5 місяців тому +13

    Veena is a good interviewer.. Good entertainer . Ningalude interiew kandu orupaadu enjoy cheyyunnavaraanu njan ulpade 99% aalkkarum.. Mattullavare entertain cheyyikkuka athu avarkkum entertain aavuka ennathu cheeiya karyamalla.. All the best veena ... Our heartly congrats..❤❤❤

  • @simigeethesh
    @simigeethesh 5 місяців тому +20

    All the best veena

  • @nirmalajose73
    @nirmalajose73 5 місяців тому +3

    All the best, Veena.I love your interviews .I am one of the fans, waiting for more fun filled videos

  • @nisamol6172
    @nisamol6172 5 місяців тому +33

    All the best Veena. Dr Robin interview

  • @salivs9862
    @salivs9862 5 місяців тому +7

    We all with you Veena.go on

  • @jayanthinalini4359
    @jayanthinalini4359 3 місяці тому +4

    Absolutely love the way you interview! Hope you have many more levels to climb, and many more milestones. All the best!

  • @dasramaheshan
    @dasramaheshan 5 місяців тому +8

    Vena vs Veena . അന്യൻ vs റെമോ vs അമ്പി. ഡ്യൂപ്ലിക്കേറ്റ്, പത്താമുദയം, സയാമീസ് ഇരട്ടകൾ, ഫോട്ടോഗ്രാഫർ, മായ മയൂരം, ബൽറാം വേസിസ് താരാടാസ്
    Twins യിന കൊണ്ടുള്ള ഇത്രേം പടം തൽകാലം ഓർമ്മ വരുന്നു ഇവർ രണ്ടു പേരും ഒരുമിച്ച് ഇരിക്കുന്നത് കാണുമ്പോൾ

  • @MrAlthaf2.0
    @MrAlthaf2.0 5 місяців тому +5

    Editing superayittund chechi😂 ✌🏻pinne makingum nannayittund ❤️❤️polichu👏👏

  • @shreedevis5425
    @shreedevis5425 5 місяців тому +25

    Saw u thru Dr Robinz interview n liked..also liked Mallika maamz interview

  • @jishithathankappan5731
    @jishithathankappan5731 5 місяців тому +8

    All the best... Chechi❤.... Chechide interviews ellam adipoliya... 🥰🥰🥰

  • @AJ-hj2mh
    @AJ-hj2mh 5 місяців тому +3

    Covid lockdown muthal veenayude video kaanunnund. Annum full support,innum full support. Ororutharkum avaravarudethaaya sobhaava reethikal undakum. Vimarshikkunna kazhuthakal vimarshikkatte. Mind akkanda. Puthiya channel adipoliyayi varatte. 🥰❤

  • @Thesolomallutraveler
    @Thesolomallutraveler 5 місяців тому +2

    Different concept, Great move. all the best veena chechy 😂👍 god bless you

  • @Vandipranthan
    @Vandipranthan 5 місяців тому +6

    Congratulations and all the very best ✌️

  • @babee5704
    @babee5704 5 місяців тому +7

    Enik ishtamanu ningalude interviews...ningal chirikoo❤

  • @jittysara4387
    @jittysara4387 5 місяців тому +4

    Keep going dea and keep your smile always on ur face❤

  • @smitha-das
    @smitha-das 5 місяців тому +10

    True. Got to know you from Dr. Robin’s interview

  • @hopefillentertainments7814
    @hopefillentertainments7814 5 місяців тому +3

    Channel അടിപൊളിയാകട്ടെ..👏👍❤

  • @thisisme6319
    @thisisme6319 5 місяців тому +4

    Its a new beginning… May God Bless you chechii ❤ All the very best… 🎉

  • @Navyarajk10
    @Navyarajk10 5 місяців тому +10

    എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്‌ വീണയുടെ ഇന്റർവ്യൂ ❤❤❤ ആശംസകൾ ❤

  • @3dtutorials534
    @3dtutorials534 5 місяців тому +8

    Enikku orupadu ishtamanu
    Interview

  • @liyavarghese6276
    @liyavarghese6276 5 місяців тому +2

    All the best chechii 💗you are such an amazing person.keep rocking 👌. I like your way of presentation . Your smile makes many people to be happy ..As you say smiling is good for health😅.

  • @ajinsibi
    @ajinsibi 5 місяців тому +11

    എൻ്റെ വണ്ടി തള്ളാൻ വേറൊരു തെണ്ടിയുടെയും സഹായം വേണ്ട ഞാൻ മാത്രം മതി👏👏👏

  • @jayalaxmyurath6727
    @jayalaxmyurath6727 5 місяців тому +7

    God bless u Veena.Keep goingWaiting for Dr robins interview.He is a gem of a guy no doubt.

  • @SanthoshSanthosh-wu4hr
    @SanthoshSanthosh-wu4hr 5 місяців тому +4

    All the best Veena
    I like your inter views 😊❤🎉

  • @mellymathews
    @mellymathews 5 місяців тому +6

    Good Decision ,Veena,You can do it,You will be success

  • @pratheeksharaju5102
    @pratheeksharaju5102 5 місяців тому +13

    തുടക്കം ഒരു വെറൈറ്റി ആയിട്ടുണ്ട് 𝗔𝗹𝗹 𝗧𝗵𝗲 𝗕𝗲𝘀𝘁 𝗙𝗼𝗿 𝗬𝗼𝘂𝗿 𝗡𝗲𝘄 𝗝𝗼𝘂𝗿𝗻𝗲𝘆 🫰🏻❤️

  • @anaswaraanu8649
    @anaswaraanu8649 5 місяців тому +4

    Subscribed... All the best Veena👍

  • @sreedivyarejith6021
    @sreedivyarejith6021 5 місяців тому +3

    Subscribed❤I love ur attittude sometimes irritating but I love…All the best….🎉🎉🎉

  • @anitaroy8113
    @anitaroy8113 5 місяців тому +11

    Subscribed. Smart Lady. I love watching her interviews. Just remember that questions can be asked in a way where you don't hurt others feelings. Otherwise it's all good and Fun-tas-tic. ❤

  • @meghamammen808
    @meghamammen808 5 місяців тому +5

    What you quoted about Coffee with Karan is 100% correct 👍🏼

  • @anusreeanu4576
    @anusreeanu4576 5 місяців тому +3

    All the best chechi I love you so much. smile is the gift from god😍 your really like a💎

  • @lbudyog
    @lbudyog 5 місяців тому +3

    Best wishes for your new way🎉

  • @Nailsbyrakhi2k23
    @Nailsbyrakhi2k23 5 місяців тому +4

    I swear that this is the best thing I have heard all day. You nailed it ❤❤❤❤

  • @vespasanchari6369
    @vespasanchari6369 5 місяців тому +2

    അപ്പോൾ ഇനി ഇതിനേക്കാൾ വലിയ പലതും വരാനിരിക്കുന്നുണ്ട്..❤❤❤ All the best 😍veena ❤

  • @anupspeeks2u
    @anupspeeks2u 5 місяців тому +2

    Congratulations for the new venture🎉🎉🎉🎉

  • @smitha_rajesh
    @smitha_rajesh 5 місяців тому +8

    All the best dear ♥️😍👏👏👏

  • @joemariya5153
    @joemariya5153 5 місяців тому +3

    Superb veena.... all the very best, dear ❤❤❤

  • @ramyakm4205
    @ramyakm4205 5 місяців тому +6

    Super❤❤❤ god blessyou....❤

  • @JinsmjVlogs
    @JinsmjVlogs 5 місяців тому +14

    ഈ വീഡിയോയിൽ നുണ പറഞ്ഞാൽ സബ് കയറില്ല എന്ന് വീണയ്ക്ക് അറിയാം കാണുന്നവർക്ക് അറിയാം😂. പുതിയ ചാനലിന് എല്ലാവിധ ആശംസകളും❤.

  • @sreer8101
    @sreer8101 5 місяців тому +1

    Oh poli.. love you veena, liked you always.. and a fan of your laugh ❤

  • @akhilpvm
    @akhilpvm 5 місяців тому +12

    *പുതിയ ചാനലിന് ആശംസകൾ 🎉 ആങ്കർ കൊള്ളാം* 😌❤

  • @Aysha274
    @Aysha274 5 місяців тому +3

    All th bst 🙌🏻

  • @diamondcouples
    @diamondcouples 5 місяців тому +7

    All the best veenechiiii❤❤

  • @lijinavijayan3544
    @lijinavijayan3544 5 місяців тому +3

    All the very best veena your new effort 🎉

  • @arpvlogs1055
    @arpvlogs1055 5 місяців тому +4

    Super dear❤All the best🥰❤️

  • @sumayyasumi693
    @sumayyasumi693 5 місяців тому +30

    വീണ ഇല്ലാത്തത് കൊണ്ട് bihaindwoods ന്റെ ഇന്റർവ്യൂ ഞാൻ അങ്ങനെ കാണാറില്ല. എനിക്ക് ഇഷ്ടം ആണ് വീണയെ 😍

    • @Alm-wm5we
      @Alm-wm5we 5 місяців тому +1

      ഞാനും

  • @akashsugathan4834
    @akashsugathan4834 4 місяці тому +11

    Veena എന്ന വ്യക്തിയെ പറ്റി അറിയുന്നത് തന്നെ Behindwoods എന്ന channel വഴി ആണ്.. അന്ന് മുതൽ വീണയുടെ ഒട്ടുമിക്ക എല്ലാ interview കളും കാണുകയും പഴയ videos seaech ചെയ്തു കാണുകയും അതിൻ്റെ അഭിപ്രായങ്ങൾ നേരിട്ട് അറിയിക്കുകയും ചെയ്തിട്ടുണ്ട്. പിന്നെ എല്ലാ interview കളും personaly വളരെ enjoy ചെയ്തു തന്നെ ആണ് കണ്ടിട്ടുള്ളത്. Behindwoods എന്ന ചാനെലിൽ വീണയുടെ videos കുറയുന്നത് കണ്ടപ്പോൾ അതിനെ പട്ടി നേഷിക്കുകയും Veena അതിനു reply തന്നിട്ടുള്ളതുമാണ്. For a long time, literally i was not following Behindwoods channel bcoz i can't find your videos. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു പുതിയ channel തുടങ്ങിയതും ഇപ്പൊ ആണ് അറിയുന്നത്. Was there with you then and always support you Veena.

  • @likhithalilly4909
    @likhithalilly4909 5 місяців тому +12

    ഞാൻ ചോദിക്കാൻ വിചാരിച്ച ചോദ്യങ്ങൾ ഒക്കെയുണ്ടല്ലോ...😅
    ഉത്തരങ്ങളും...അത് പോലെ തന്നെ🤗
    ഗംഭീരമായിട്ടുണ്ട്❤
    All the best my dear 🥰
    ഇനിയും മുന്നോട്ട്....😎💞

  • @chachualexander7648
    @chachualexander7648 5 місяців тому +7

    All the best veena❤

  • @apmriyas
    @apmriyas 5 місяців тому +5

    behindwoods ലെ രണ്ട് interviwers കളെയാണ് ഇഷ്ടപ്പെട്ടത്...entertaintment വേണമെങ്കിൽ വീണയുടെയും serious കാര്യങ്ങൾക്കാണെങ്കിൽ Rajaneesh bro യുടെയും interviews...അദ്ദേഹവും അവിടെ നിന്ന് വിട്ടെന്ന് തോന്നുന്നു..Saina ചാനലിൽ ഒരു interview കണ്ടിരുന്നു...
    പുതിയ ചാനലിനും വീണക്കും ആശംസകൾ...

  • @rijazaboobacker3340
    @rijazaboobacker3340 5 місяців тому +38

    എന്നെ ഇൻ്റർവ്യൂ ചെയ്യാൻ വേറെ ഒരു തെണ്ടിയുടെയും ആവശ്യം ഇല്ല...(ക്യാപ്റ്റൻ രാജു.jpg)

  • @aneeshpournami3427
    @aneeshpournami3427 5 місяців тому +3

    All the best veena... Congratulations ❤

  • @ester172
    @ester172 5 місяців тому +10

    One and only my favourite interviewer 🥰🥰

  • @user-ob8hd1qe4x
    @user-ob8hd1qe4x 5 місяців тому +8

    ആദ്യത്തെ കണ്ടന്റ് തന്നെ പൊളിച്ചു all the best

  • @anjanak8849
    @anjanak8849 5 місяців тому +4

    😍All the best dear...💟💓

  • @joelgeorge5228
    @joelgeorge5228 5 місяців тому

    Super..akkachi waiting for more videos..❤

  • @ranjinishiva8650
    @ranjinishiva8650 5 місяців тому +15

    എനിക്ക് ഇഷ്ടമാണ് വീണയെ, interviwer ഇങ്ങനെ ആയിരിക്കണം, അല്ലാതെ ബലം പിടിച്ചു അല്ലെ interview ചെയേണ്ടത്

  • @thaju8882
    @thaju8882 5 місяців тому +5

    Interview adipoli
    Ladies super star ⭐️ ❤

  • @shalu845
    @shalu845 5 місяців тому +18

    All the best❤️ വീണയുടെ എന്റർവ്യൂർ ആയത് കൊണ്ട് കാണുന്ന ആളാണ് ഞാൻ ❤️

  • @sarathvazhuvady9876
    @sarathvazhuvady9876 5 місяців тому +11

    ലോകത്തു എല്ലാവരെയും വത്യസ്തരാകുന്നത് അവരുടെ സ്വഭാവം ആണ്... അത് unique ആയാൽ ബോർ അരികും.... Keep ur orginals... Dont immitate others veena ur good Anchor... Talk show t interesting only ur Anchoring

  • @Rameshattassery
    @Rameshattassery 5 місяців тому +3

    പുതിയ തുടക്കം, എന്നും ഒപ്പം ❤

  • @jasina7495
    @jasina7495 5 місяців тому +5

    വീണ അടിപൊളി ആണ് എനിക്ക് ആദ്യമേ Ishttaman veenayude programme👍🏻

  • @rajivyamama
    @rajivyamama 5 місяців тому +1

    We are with you

  • @miracleuk
    @miracleuk 5 місяців тому +4

    Thermo Mechanically Treated steel…..VEENA TMT💙💙💙

  • @__ish_h__
    @__ish_h__ 5 місяців тому +5

    New subscriber go ahead veena👍

  • @sreejisreenivasan8041
    @sreejisreenivasan8041 5 місяців тому +5

    All the best🎉