ആട് പ്രസവിച്ചു | കുട്ടികളുടെ വിശേഷങ്ങൾ [ ആടിന്റെ പ്രസവത്തിൽ അറിയേണ്ട കാര്യങ്ങൾ ]

Поділитися
Вставка
  • Опубліковано 10 лют 2025
  • പ്രകൃതിയെയും കൃഷിയേയും മൃഗങ്ങളെയും സ്നേഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
    Click here to subscribe : / @mydreamworld3635
    camera & editing ചെയ്യുന്നത് : / vishnuporkulam
    നിങ്ങളുടെ സ്നേഹം ലൈക്കുകൾ ആയും നിങ്ങളുടെ നിർദ്ദേശങ്ങൾ കമന്റുകൾ ആയും രേഖപ്പെടുത്തുക.
    ഈ ചാനലിന്റെ ഉദ്ദേശം പുതിയ തലമുറയെ കൃഷിയിലേക്ക് കൊണ്ടുവരിക അതിനോടൊപ്പം മൃഗസംരക്ഷണം ഉറപ്പാക്കുക എന്നതാണ്.
    ----------------------------------------------------------------------
    Social link :
    Instagram : ...
    Facebook: / my-dream-world-1012409...
    Moj : mojapp.in/@aje...
    #goat #goatgivingbirth
    -----------------------------------------------------
    ------------------------------------------------------------------------
    Note: All content used is copyright to My Dream World .Use or commercial display or editing of the content without proper authorisation is not allowed.
  • Домашні улюбленці та дикі тварини

КОМЕНТАРІ • 682

  • @mydreamworld3635
    @mydreamworld3635  3 роки тому +139

    തക്കുടു വിനു ഒമ്പത് മാസമായി ❤

  • @christomt1334
    @christomt1334 3 роки тому +114

    പിങ്കിയിക്കും കുട്ടികൾക്കും സുഖം ആയിരിക്കട്ടെ 🙏🙏❤️❤️🥰😍

  • @kunjttankunju7012
    @kunjttankunju7012 3 роки тому +82

    അമ്മിണി.യും.കിങ്ങിണി. യും.സൂപ്പർ.അല്ലെ.ചേട്ടാ.😚🥰😘

  • @Nahansvlog
    @Nahansvlog 3 роки тому +12

    മിന്നുവും, പൊന്നുവും☺️.....

  • @babyk8088
    @babyk8088 3 роки тому +16

    ആഹാ നല്ല വിശേഷം ആണല്ലോ ഇന്ന്, അമ്മയും മക്കളും സുഖമായിരിക്കട്ടെ

  • @aswankrishna4662
    @aswankrishna4662 3 роки тому +36

    ആടിനെ കുറിച്ച് video വേണം 🥺🥺🥺

  • @SreedevPNair-km4cq
    @SreedevPNair-km4cq 3 роки тому +53

    മണിക്കുട്ടിയും, കിങ്ങിണിയും 💓❤️🤗

  • @sarammababu6876
    @sarammababu6876 3 роки тому +3

    നമുക്ക് മൃഗങ്ങളോട് എന്തിഷ്ടമാ അല്ലേ ഇതെല്ലാം മനുഷന് സന്തോഷിക്കാനായി ദൈവം തന്നിരിക്കുന്നതാണ്. അവിടുത്തെ എല്ലാം മൃഗങ്ങളും സുഖായിരിക്കട്ടെ .

  • @sreejavinuprasad8315
    @sreejavinuprasad8315 3 роки тому +25

    കൊള്ളാം.....😘😘😊
    പിങ്കിയും കുട്ടികളും സുഖമായിരിക്കട്ടെ....😊😊😊

  • @aneeshpachakkari5198
    @aneeshpachakkari5198 3 роки тому +6

    ഭാഗ്യമുള്ള ജന്മങ്ങൾ... സുരക്ഷിതമായ കൈകളിൽ എത്തി...... 👍👍👍

  • @sheeba8793
    @sheeba8793 3 роки тому +1

    എല്ലാ വീഡിയോയും കാണാറുണ്ട്

  • @dhanyasajeev2605
    @dhanyasajeev2605 3 роки тому +26

    So cute Darling, കൂട് നരറഞ്ഞു 🥰

  • @devuzz_gopuzz1629
    @devuzz_gopuzz1629 3 роки тому +4

    പിങ്കിക്കും കുട്ടികൾക്കും സുഖം ആയിരിക്കട്ടെ 😍😍

  • @HariPrasad-rl8jk
    @HariPrasad-rl8jk 3 роки тому +2

    nalla thakudu kuttikal

  • @lakshmi5196
    @lakshmi5196 3 роки тому +5

    😍😍😍... ഒരുപാട് സന്തോഷം ഉള്ള വാർത്ത 😊😊😊..

  • @nandhu4878
    @nandhu4878 3 роки тому +5

    ചിന്നു.മിന്നു 🥰❤❤

  • @deepinatv5592
    @deepinatv5592 3 роки тому +3

    കുഞ്ഞി മുത്തുമണിയെ സുഖമാവട്ടെ എഴുന്നേറ്റ് പാല് പിടിക്കട്ടെ 🥰🥰🥰🥰💗

  • @വണ്ടിപ്രാന്തൻ-ത6ഖ

    ജനിച്ചു സന്തോഷമായി 😇

  • @gamingwithjinn2887
    @gamingwithjinn2887 3 роки тому +29

    ആടിന്റെ കഴുത്തിൽ ഉള്ള ആ ഞുണുക്കിനെ
    ഞങ്ങളുടെ ഇവിടൊക്കെ താട എന്നു പറയും എന്റെ വീട്ടിലെ മിക്കവാറും ഉള്ള എല്ലാ ആടിനും
    ഇതുണ്ട്🐐🐐 നല്ല കുഞ്ഞുങ്ങൾ Cute😀😀😀😍😍😍

    • @rajithaknd
      @rajithaknd 3 роки тому +2

      ഞങ്ങൾ കിങ്ങിണി എന്ന് പറയും.

    • @thunderworld2979
      @thunderworld2979 3 роки тому

      Nte veetil varshangalaayi aadine valarthanatha ennitum angane ivde aadinu vannitilla athentha? 🙄

    • @Akhilma83
      @Akhilma83 3 роки тому

      💕💕💕💕💕💕

  • @neshadbabu5515
    @neshadbabu5515 3 роки тому +1

    മിന്നു..... തക്കുടു......👌👌👌

  • @shamnasherin.p1173
    @shamnasherin.p1173 3 роки тому +3

    കുട്ടികൾ സുഖമായിരിക്കെട്ടെ ❤️❤️

  • @naflaskitchenandfarming2715
    @naflaskitchenandfarming2715 3 роки тому

    കൊള്ളാം നന്നായിട്ടുണ്ട് 👍👍

  • @aparna.p.aaparna.p.a8738
    @aparna.p.aaparna.p.a8738 2 роки тому +1

    കുട്ടികൾ സുഖമായിരിക്കട്ടെ

  • @SunilKumar-jx1ff
    @SunilKumar-jx1ff 3 роки тому +2

    Nalla kuttikal

  • @nishaajeesh8336
    @nishaajeesh8336 3 роки тому +2

    Black മിന്നു, വെള്ള പൊന്നു, kollamo 👍🏻

  • @ambadidream8700
    @ambadidream8700 3 роки тому +6

    അടിപൊളി ചേട്ടാ 👌👌👌👌👌❤❤❤ അവര് സുഖമായി വരട്ടെ ❤❤❤❤

  • @kannan8712
    @kannan8712 3 роки тому +1

    മിന്നു കുട്ടി 👋😍😍😍😍😍 പൊന്നു കുട്ടി

  • @ആനപ്രേമി-ഫ8ഡ
    @ആനപ്രേമി-ഫ8ഡ 3 роки тому +2

    Pinkikku palokke undoo🥰

  • @SouparnikaZVlogZ
    @SouparnikaZVlogZ 3 роки тому +1

    🤩🤩🤩amboooo🤩🤩

  • @petgallery
    @petgallery 3 роки тому +11

    നല്ല ആട്ടിൻകുട്ടികൾ❤️❤️❤️🥰🥰

  • @actorvijay___official
    @actorvijay___official 3 роки тому +4

    അണ്ണൻ പൊളി 😍😍😍😍 pin please

  • @zedtherottweiler2476
    @zedtherottweiler2476 3 роки тому +2

    Chettante videonte quality uffff 🥰🥰🥰🥰🥰

  • @Abuz89
    @Abuz89 3 роки тому +2

    മിന്നു &പൊന്നു

  • @abhinavadhithyan7017
    @abhinavadhithyan7017 3 роки тому

    സൂപ്പർ ആണ് ചേട്ടാ👌👌👌

  • @nandhu4878
    @nandhu4878 3 роки тому +1

    Pinki kuttiyude kuttiye kanan waiting ayirunnu 🔥🔥🔥🔥

  • @raswani9704
    @raswani9704 3 роки тому +2

    Achoooda nice കുട്ടികൾ ❤️❤️❤️❤️

  • @abhinavamal3240
    @abhinavamal3240 3 роки тому +2

    Kukudu and thakkudu super alle chetta

  • @sunilsunny4780
    @sunilsunny4780 3 роки тому +1

    Etta sundhariye kanikkumo

  • @ZAIN-lj5fe
    @ZAIN-lj5fe 3 роки тому +1

    Blacky and whity 🥰 🥰

  • @saleethtp2483
    @saleethtp2483 3 роки тому +1

    Hi cheetta. Innalee entte veettilee aad prasavichu 😍😍 santhosham

  • @Harinattinpuram
    @Harinattinpuram 3 роки тому +2

    Pingiyude kuttikale kanan pingiye kall sundariyaa

  • @adithyan.s4113
    @adithyan.s4113 3 роки тому +1

    Appuvinta age onn parayamo please please 💫

  • @aruncreations252
    @aruncreations252 3 роки тому +2

    Chetta name Lilly And Lally Mathy please

  • @vijishavasudev8533
    @vijishavasudev8533 3 роки тому +2

    Ammayum kunjugalum sugayirikktte ❤️ cute babies 😘😘😘

  • @RIPPER-777
    @RIPPER-777 3 роки тому +18

    പിങ്കിയും കുട്ടികളും സുഖമായിരിക്കട്ടെ എന്ന് എല്ലാവരും പ്രാർഥിക്കുക

  • @rockstarsmovies00
    @rockstarsmovies00 3 роки тому +1

    Whitin kukudoose blackin chinoos name ishtapedumo

  • @Mayyazhifishing1990
    @Mayyazhifishing1990 3 роки тому +1

    Nice😘😘❤️

  • @roshshijo2161
    @roshshijo2161 3 роки тому +20

    Cheatയാ കുട്ടികൾക്കു
    വളാമ്മ, കർത്തമ്മാ 🥰👍

    • @altechy77
      @altechy77 3 роки тому +1

      മണിക്കുട്ടി

  • @rajithaknd
    @rajithaknd 3 роки тому +2

    തക്കുടുവിനെ കാണിക്കണേ അനിയത്തിമാരെ. അവന്റെ റിയാക്ഷൻ എങ്ങനെ എന്നറിയാല്ലോ?. രണ്ടു സുന്ദരികുട്ടികൾ.

  • @10fsayedmuhammedmssahadiya78
    @10fsayedmuhammedmssahadiya78 3 роки тому +1

    evidayum aad prasavichayirunn aa currect black ann kutty same colour
    chavi also same

  • @ajinaayoob638
    @ajinaayoob638 3 роки тому +2

    ചിന്നു and മിന്നു

  • @hennusworld6094
    @hennusworld6094 3 роки тому

    പോത്തിനെ കാര്യത്തിൽ യൂട്യൂബർമാർ തമ്മിൽ അടി നടക്കുമ്പോൾ.
    കണ്ട് ഇരിക്കാൻ. മനസ്സിനൊരു കുളിർമ്മ കിട്ടാൻ ഈ ചേട്ടന്റെ ചാനലിലേക്ക് വരണം ✌️

  • @sreenandkannan-m4r
    @sreenandkannan-m4r 3 роки тому +2

    ചിന്നു മിന്നു

  • @pradeepkspradeep8820
    @pradeepkspradeep8820 3 роки тому +1

    ഇഷ്ട്ടം മായി Bro 🐏🐑🐑🐑🐑🐏🐏🐏

  • @sujeeshep182
    @sujeeshep182 3 роки тому

    പിങ്കിക്കും കുട്ടികൾക്കും സുഖം ആയിരിക്കട്ടെ

  • @anwarsalim8629
    @anwarsalim8629 3 роки тому +7

    മണിക്കുട്ടി കുട്ടിമണി 😍

  • @sarithaaneeshm7238
    @sarithaaneeshm7238 3 роки тому +1

    Super 😘😘😘😘😘🐐🐐🐐👌

  • @gostctz915
    @gostctz915 3 роки тому +2

    ചിന്നു മിന്നു,

  • @petzofficial87
    @petzofficial87 3 роки тому +11

    പിങ്കിയിക്കും കുട്ടികൾക്കും നലത് വരട്ടെ 💞😍🥰🐐🐐

  • @bibeksrib.s7243
    @bibeksrib.s7243 3 роки тому +2

    God Bless you

  • @sanusworld1957
    @sanusworld1957 3 роки тому

    ഇഷ്ടപ്പെട്ടു 👍🏻👍🏻🥰

  • @Dubaijoseeeeee
    @Dubaijoseeeeee 3 роки тому +2

    Chottu mottu nalla per ano

  • @vidhyakumaran4379
    @vidhyakumaran4379 3 роки тому +1

    Super chetta

  • @Abuz89
    @Abuz89 3 роки тому +1

    ചിന്നു &പൊന്നു

  • @pesgamer7615
    @pesgamer7615 3 роки тому

    മണിക്കുട്ടി. സുന്ദരി 😊

  • @bibeksrib.s7243
    @bibeksrib.s7243 3 роки тому +5

    Very cute babies

  • @aleeshashaji6905
    @aleeshashaji6905 3 роки тому

    Chetta sithumani muthumaninnu peru idu super paralle

  • @nizarnizar996
    @nizarnizar996 3 роки тому +2

    Adeei garibimiano ene Anna ariyum

  • @adithavittom9583
    @adithavittom9583 3 роки тому +2

    Manikkutty and muthu mani Peru ishtappettavar like

  • @preejaminnuzz2747
    @preejaminnuzz2747 3 роки тому +2

    Video polii 💓

  • @9d-24danielbiju9
    @9d-24danielbiju9 3 роки тому

    പിങ്കി ക്കും കുട്ടികൾക്കും സുഖമായിരിക്കട്ടെ

  • @adhiunnikuttan
    @adhiunnikuttan 3 роки тому +2

    Sudharide oru dhivasathe video ido

  • @georgybiju6294
    @georgybiju6294 3 роки тому +5

    Waiting ayirunnu ❤️❤️💕

  • @chakkappazhamfans1066
    @chakkappazhamfans1066 3 роки тому +1

    ചേട്ടാ സുന്ദരിയുടെ ഒരു വീഡിയോ ചെയ്യുമോ 🥰🥰🥰

  • @rasiyafb8320
    @rasiyafb8320 3 роки тому

    കിടു പൊഞ്ഞു 🥰🐐🐾🐾

  • @gamingtechstore7320
    @gamingtechstore7320 3 роки тому +1

    Shadow nxt episodil കാണിക്കുമോ ചേട്ടാ 😍😍 shadow uyire

  • @sujajoseph5814
    @sujajoseph5814 3 роки тому

    SO CUTE 😊💞💕❤🐐

  • @sreelekshmikm6549
    @sreelekshmikm6549 3 роки тому

    So cute 💖🌹🥰😘😘💞💖❤️💙💙❤️❤️💞🥰

  • @supperkerala6291
    @supperkerala6291 3 роки тому +1

    പിങ്കി Congrats 😍😍

  • @vivekvvivekv6528
    @vivekvvivekv6528 3 роки тому +2

    കാത്തു and കറുമ്പി കൊള്ളാമോ chetta

  • @umasoopermudiuma8215
    @umasoopermudiuma8215 3 роки тому +1

    Njan pinkiyude vayar kandappol vicharichirunnu randu kuttikaludeyum undakumennu

  • @ABMASTERVLOG
    @ABMASTERVLOG 3 роки тому +1

    മിന്നു

  • @sonusomansonusoman2434
    @sonusomansonusoman2434 3 роки тому +1

    പിങ്ക് കുട്ടീ♥♥♥♥🥰🥰🥰♥♥♥

  • @faaaazzzzz
    @faaaazzzzz 3 роки тому +1

    സുന്ദരി കുട്ടികൾ cute

  • @sajidvlog3021
    @sajidvlog3021 3 роки тому

    Chunnu Munnu 🥰🥰

  • @abhijithabhijith2461
    @abhijithabhijith2461 3 роки тому +1

    Cheta camera madicho
    My small dout
    New camera 📷

  • @Surryyahhhh
    @Surryyahhhh 3 роки тому +1

    ചിന്നു മിന്നു ❤

  • @petstorybyfaaris7653
    @petstorybyfaaris7653 3 роки тому +1

    Cuty babies

  • @navya.skunji3767
    @navya.skunji3767 3 роки тому

    കൃഷിയോഇഷ്ടമാണ് athukond കണ്ടപ്പോഴേ സബ്സ്ക്രൈബ് cheiyethu☺️❤️

  • @devakrishna6363
    @devakrishna6363 3 роки тому +4

    Pwoli💥💥💥

  • @appusvlogs4199
    @appusvlogs4199 3 роки тому +1

    Attukuttiyuda pare witey @ blackey

  • @anandakrishnan3538
    @anandakrishnan3538 3 роки тому +1

    Super

  • @sujitsajay5000
    @sujitsajay5000 3 роки тому +2

    Mannikutty and chinutty

  • @dipinkp2631
    @dipinkp2631 3 роки тому

    പൊന്നു മിന്നു♥️♥️♥️

  • @avaneethpv8
    @avaneethpv8 3 роки тому +2

    Cheeta poil thamline❤️

  • @vivekvvivekv6528
    @vivekvvivekv6528 3 роки тому +2

    പിങ്കു മിങ്കു

  • @zedtherottweiler2476
    @zedtherottweiler2476 3 роки тому +2

    Entu cuteaa 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️💖

  • @nikhilpopznikhilpopz1846
    @nikhilpopznikhilpopz1846 3 роки тому +1

    Pinkiyude ethramathe delivery anu chetta

  • @irfankd9455
    @irfankd9455 3 роки тому +1

    Attu, kittu ♥️

  • @christomt1334
    @christomt1334 3 роки тому +1

    Second view 🥰🥰🥰😍😍😍😍😘😘😘😘😘😘😘😘😘