നീ കുട്ടികൾക്ക് കഞ്ചാവ് കൊടുക്കുമല്ലേ... കോഴിക്കോട് കഞ്ചാവ് വിൽപ്പനക്കാരനെ സാഹസികമായി പിടികൂടിയപ്പോൾ
Вставка
- Опубліковано 6 лют 2025
- നാലാള് നിന്നെ അറിയട്ടേ... നീ കുട്ടികൾക്ക് കഞ്ചാവ് കൊടുക്കുമല്ലേ... കോഴിക്കോട് കഞ്ചാവ് വിൽപ്പനക്കാരനെ സാഹസികമായി പിടികൂടിയപ്പോൾ...
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺UA-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺UA-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
എന്തിനാ കൊറേ CCTV ഇങ്ങനെയുള്ള നാട്ടുകാർ ഉണ്ടേൽ ഒരു ലഹരി മാഫിയയും വളരില്ല. . Great work ❤
എല്ലാ തരം ക്യാമറ കളും നല്ലവരായ മനുഷ്യരെ ശിക്ഷിക്കാൻ ആണ്. ഇതുപോലുള്ളവരെ രക്ഷിക്കാനും
pocket in ninnum pothi kittiyathum kavalam nokki randennam kodukkanam aayirunnu
@@Brahmadas അതെ, ഇതിപ്പോ ആ പൊതിക്ക് അവനെ തൂക്കി കൊല്ലാൻ ഒന്നും പൊവുന്നില്ല... സ്റ്റേഷൻ ജാമ്യത്തിൽ വിടും
Jenangal kaikaryam cheyyannam ivaneyokke
@@Brahmadas anoo .. enna ninak koduthudyirunoo ..
2:27 ബാക്കിൽ നിന്ന് മല്ലിച്ചെപ് കമൻ്റ് അടിച്ച ആൾ പൊളിച്ച് 😂😂😅
വർഗ്ഗീയത പറയാതെ ഒരുമിച്ച് നിന്നാൽ ഇതുപോലെ സകലതിനേയും നാട്ടുകാർക്ക് ഒതുക്കാൻ കഴിയും.നാട്ടുകാർക്ക് ഒരു കുതിരപ്പവൻ👍👍
Correct 💯
💯
ലഹരിയിൽ നിന്നും നമ്മുടെ നാടിനെ രക്ഷിക്കണമെങ്കിൽ മതിയായ ഉദ്യോഗസ്ഥർ excise ഡിപ്പാർട്മെന്റിൽ വേണം ഇന്നലെ എക്‌സൈസ്കമ്മിഷണർ തന്നെ പറഞ്ഞു നമുക്ക് മതിയായസ്റ്റാഫ് ഇല്ലാത്തതാണ് ആദ്യപ്രശ്നം എന്ന്
LD clerk തസ്തിക പോലുമില്ലാത്ത EXCISE DEPARTMENT ൽ നൂറ്റാണ്ടുകൾക് മുമ്പുള്ള stregth ആണ് ഇപ്പോഴും ഉള്ളത് excisedepartmemt ൽ ലിസ്റ്റ് കിടക്കെ കാലത്തിനനുസരിച്ചുള stregth ഭേദഗതി കൊണ്ട് വന്നു മതിയായ EXCISE INSPECTOR,
CIVIL EXCISE OFFICER ഇവരെ നിയമിച്ചാൽ ഒരു പരിധി വരെ ലഹരി നിയന്ത്രിക്കാനാകും ഇല്ലെങ്കിൽ ലഹരിയിൽ നിന്ന് ഒരിക്കലും കേരളത്തിന് മുക്തമാവാൻ പറ്റാത്ത വിധമാകും
💯
💯
ഇതുപോലെ കുറച്ച് നാട്ടുകാര്‍ ഇറങ്ങിയാല്‍ തീരും കേരളത്തില്‍ മയക്കുമരുന്ന് പ്രശ്നം ,,,,,ഇത് ചെയ്യ്ത നാട്ടുകാര്‍ക്ക് അഭിനന്ദനങ്ങള്‍ ❤🎉
GREAT,
ഇതിനു സഹകരിച്ച എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു....
100 % support
ഏൻ്റേയും
എന്റെയും
@@ubaidubaid9825 aaq🙄pq2
😂😂😂
പോലീസിനെ കണ്ടപ്പോൾ അയാൾക്ക് ശ്വാസം വീണു, അത്രയ്ക്കുണ്ട് നമ്മുടെ നിയമത്തിൻ്റെ power 🥴
നിമയത്തിലെ പഴുത്
അങ്ങിനെ അവസാനം നാട്ടുകാര് കൈവച്ചു തുടങ്ങി , ഇതൊരു തുടക്കം ആകട്ടെ , കേരളം മുഴുവനും ,പൊതുജനം വിചാരിച്ചാൽ ഇത്തരക്കാരെ ഇല്ലാതാകാൻ പറ്റും
Sathym 100%
Uvva.. Ini nattukar enthenklm cheyth ayalk enthenklm pattumbo naattukare kuttam parayumbo.
ജനങ്ങൾ വിചാരിച്ചാൽ മാത്രമേ നടക്കൂ. ജനങ്ങൾക് ജനങ്ങൾ മാത്രമേയുള്ളൂ.
Ithe polulla ankuttikal undangil theeravunnathe ullu
അതേ
നാട്ടുകാർ ഒരുമിച്ചു നിന്നാൽ മയക്കുമരുന്നുകളിൽ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കാം... മതവും, ജാതിയും ഇടയിൽ കടന്നു വരരുത് 🙏🏻
✨️
Appo madhyapanam naattukar orumich asikkunnathi
നാട്ടുകാർ മുഴുവനും മയക്കു മരുന്നിന്റെ ആളുകളയാലോ 🤔
ഒരു മിക്കാൻ കള്ള് കഞ്ചാവ് ഭരണ കൊള്ളക്കാർ സമ്മതിക്കില്ല.
അതിന് വിച്ചാലും ലഹരി എന്തിനാ ഉപയോഗിക്കുന്നത് കൂട്ടികൾ ഉപോയോഗിക്കേണ്ടല്ലോ
നല്ല കാര്യം . നമ്മുടെ ചുറ്റുവട്ടത് ഇങ്ങനെ ഒരു കാര്യങ്ങൾ നടകുനുണ്ട എന്ന് തോന്നിയാൽ ജനങ്ങൾ ഒരുമിച് പുറത്തു കൊണ്ട് വരിക . നമ്മുടെ മക്കളെ രക്ഷിക്കാൻ നമ്മൾ തന്നെ മുന്നിട് ഇറങ്ങണം
കോടതി ക്ക് പറ്റില്ല എങ്കിൽ, ജനകീയ കോടതി തീർപ്പ് കൽപ്പിക്കട്ടെ 👍keep it up
നിയമം കൈ ലെടുക്കരുത്
@@aram7117 എന്താണ് നിയമം ഉളളത്.
ആ നാട്ടുകാർക്ക് അഭിനന്ദനങ്ങൾ❤️❤️👍
ജനങ്ങൾ പ്രതികരിക്കാത്തോളം കാലം ഇവിടെ പ്രശ്നങ്ങൾ കൂടിക്കൊണ്ടേയിരിക്കും നമ്മൾ കോഴിക്കോട്ടുകാർ ആ കാര്യത്തിൽ കുറച്ച് മുൻപന്തിയിൽ ആണ്...❤
സാഹസികമായി പിടികൂടിയ നാട്ടുകാർക്ക് അഭിവാദ്യങ്ങൾ⚡
ഇതിനു സഹകരിച്ച എല്ലാ നാട്ടുകാർക്കും നന്ദി. ഒരു കോഴിക്കോട്ടുകാരി 👍👍👍q
നാട്ടുകാർ പിടിച്ചു പോലീസ് സംരക്ഷിച്ചു....
ഇത് തന്നെയാണ് നമ്മുടെ നാട്ടിൽ ഇത്തരം ഏർപ്പാടുകൾ കൂടുന്നത്
Io ī
ഒരു ഉറപ്പുമില്ല അയാൾക്ക് തക്കതായ ശിക്ഷ കിട്ടുമെന്ന്. ഇറക്കാൻ ആളുകൾ റെഡി ആയിരിക്കും. അതാണ് നമ്മുടെ നിയമംത്തിലെ പഴുതുകൾ. കഷ്ടപ്പെട്ട് പിടിച്ച നാട്ടുകാർക്ക് അഭിനന്ദനങ്ങൾ 🎉.
ഇതിപ്പോ ആ പൊതിക്ക് അവനെ തൂക്കി കൊല്ലാൻ ഒന്നും പൊവുന്നില്ല... സ്റ്റേഷൻ ജാമ്യത്തിൽ വിടും
അവനെ പിടിച്ച നാട്ടുകാർക്ക് big salute
ഇയാളെ പിടിക്കാൻ സഹായിച്ച എല്ലാം നാട്ടുകാരോടും ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു. കാരണം ഇവന്മാരെ പോലുള്ള ആൾക്കാരെ പിടിച്ചിട്ട് നാലെണ്ണം പൊട്ടിക്കുകയും കൂടെ ചെയ്യണമായിരുന്നു എന്തേലും സാരമില്ല പിടിച്ചുകൊടുത്ത നാട്ടുകാർക്ക് ഒരുപാട് ബിഗ് സല്യൂട്ട്
അയാൾക് പോലീസിനെ കണ്ടപ്പോ സമാധാനമായി നാടുക്കാരെയാണ് അയാൾ പേടിച്ചത് ഇതിന് തകത്തായി ശിക്ഷ കൊടുത്തില്ലെങ്കിൽ അയാൾ ഇനിയും ഇത് തുടരും
Drugs... Rape case prathikale police nu vittu kodukaruthu ennanu ente abhiprayam... Orikalum cheyyan povaruthayirunnunnu idakide orkum vidham paniyanam
👍
ജാമ്യത്തിൽ വിട്ടിരിക്കുന്നു ആഴ്ചയിൽ വന്ന് ഒപ്പിടണം ഇതാണ് നിനക്കുള്ള ശിക്ഷ😌
@@vishnut8120 ❤s hq joya s
Elmvmarum.valiya punyiallarae.akada..niyok.oru.thettum.chyethmarae Anno. Niyok.a vadhana.docter..kuthiyapool.evidyayirunnu.avene.ethpole.onne.perumariyunel.kollmayirunnu.show.kanikthae.poda.ulkle
പ്രിയ ഞാൻ ഉൾപ്പെടുന്ന പൊതു സമൂഹമേ പോലീസ് എത്തിയപ്പോൾ ആ കഞ്ചാവ് കേസിലെ പ്രതിയുടെ സന്തോഷം സമാധാനവും കണ്ടില്ലേ അവനറിയാം പോലീസ് അവന്റെ രോമത്തിൽ പോലും തൊടില്ല എന്ന് കാരണം ഇന്നത്തെ മീഡിയകളും പൊതുജനങ്ങളും ഭരണാധികാരികളും അങ്ങനെ ആക്കി വച്ചിട്ടുണ്ട് സിറ്റുവേഷൻ, എല്ലാ കുറ്റവാളികൾക്കും പോലീസ് സ്റ്റേഷൻ തറവാട് വീട് പോലെയാണ് വളരെയധികം സുഖമാണ് ആരും അവരോട് മോശമായിട്ട് പെരുമാറില്ല അവർക്ക് എല്ലാവിധ മനുഷ്യാവകാശങ്ങളും ഉണ്ട് സാധാരണക്കാർക്ക് കുറ്റവാളികൾക്ക് എന്തിനാണ് മനുഷ്യാവകാശം അതാണ് ആദ്യം നിർത്തലാക്കേണ്ടത്
നല്ല നാട്ടുകാർ 👍👍ഇത്പോലെ എല്ലാവരും പ്രതികരിച്ചാൽ മതി
ഇതുപോലുള്ള സാമൂഹികവിരുദ്ധരെ പിടിച്ച നാട്ടുകാർക്ക് ബിഗ് സല്യൂട്
എല്ലാ നാട്ടിലും എല്ലാ പ്രായക്കാരെയും ഉൾപ്പെടുത്തിയ ജാഗ്രതാ സമിതികൾ വേണം. എല്ലാ സമയവും നിരീക്ഷണവും വേണം.
ഞാൻ യോജിക്കുന്നു 👍
ജാഗ്രതാ സമിതി യില്‍ പണക്കാരനും പദവി ഉള്ളവനും അടിമ ആയി പ്രവർത്തിക്കുന്ന സത്യം നീതി ന്യായം ഇല്ലാതെ മതം നോക്കി പ്രവര്‍ത്തിക്കുന്ന ഒരുത്തനെയും സമിതിയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. പകല്‍ മാന്യന്‍ ആയിട്ടുള്ള പണക്കരുടെ പണം പ്രവർത്തിക്കാൻ വാങ്ങാന്‍ പാടില്ല. അവരുടെ തെറ്റുകളെ പൂഴ്ത്തി വെക്കാൻ നിര്‍ബന്ധിതരായി മാറും
Nee okke olathum
@@procrast086ghjkkd vetti kooti pattikkittukodukkum ganje
Enthinu nanavan namal vicharikanam..ah kootathil thanea undavum kanjav valikanath
ഇങ്ങനെ വേണം എല്ലാ ജില്ലാ യിലും നാട്ടുകാർ ❤❤
ലഹരിക്കെതിരെ നാട്ടുകാർ ഇറങ്ങിയാൽ 90%ഈ ദുരിതം നാട്ടിൽ നിന്ന് തുടച്ചു നീക്കാൻ പറ്റും
ഇങ്ങനെയുള്ള വിഷജന്തുക്കളെ മതവും പാർട്ടിയും ഒന്നും നോക്കാതെ ഒരുമിച്ച് നിന്ന് നേരിട്ടാലേ ഇനി നമ്മുടെ നാടിനെ രക്ഷിക്കാൻ കഴിയു. നാട്ടുകാർക് അഭിനന്ദനങ്ങൾ. ഇന്നലെ bus ഇൽ ഉണ്ടായ സംഭവത്തിൽ പ്രതികരിക്കാതിരുന്നവരോട് പുച്ഛം മാത്രം
പോലീസ് കൊണ്ട് പറ്റുനില്ല നാട്ടുകാർക്ക് എങ്കിലും പറ്റട്ടെ. Drug വിൽകുന്നവരെ നാട്ടുകാർ കൈ വെക്കണം
drugs vilpana thadayan loka police kalikunna america kaku polum patunilla.. etavum kuduthal kachavadam avde anu.. apol anu ivde..
👍
😏🥱
കൈവെക്കുന്നതിനു മുന്നേ പോലീസിനെ വിളിക്കാൻ പറയുന്നത് കേട്ടില്ലേ.
പോലീസിന്റെ കൈയ്യിൽ ഓരോ ക്രിമിനലും സുരക്ഷിതരാണ്😎🥳
അതെ, ഇതിപ്പോ ആ പൊതിക്ക് അവനെ തൂക്കി കൊല്ലാൻ ഒന്നും പൊവുന്നില്ല... സ്റ്റേഷൻ ജാമ്യത്തിൽ വിടും
നാട്ടുകാർക്ക് അഭിനന്ദനങ്ങൾ
ഇത് തന്നെയാണ് യഥാർത്ഥ രക്ഷിതാവ് 💪💪💪💪
സൂപ്പർ 👍
ഓരോ ജില്ലയിലും ജനങ്ങൾ കൈകാര്യം ചെയ്താൽ നമ്മുടെ കുട്ടികളെ ലഹരി മരുന്നിൽ നിന്ന് രക്ഷിക്കാൻ കഴിയും മക്കളെ. 👍👍👌👌
അമ്മ ❤
ഇത് പോലെ എല്ലാ സ്ഥലത്തും നമ്മൾ ഇറങ്ങണം.. എന്നാലെ ഇ നാട് രക്ഷ്പെടു
നാട്ടുകാർ ഒറ്റ കെട്ടായി ഇടപെട്ടാൽ തീരുന്ന പ്രശ്നം ഒള്ളു ഈ നാടിന്റെ യുവതയെ നശിപ്പിച്ചു കളയുന്ന ലഹരി കച്ചവടം ❤❤❤❤പോലീസ്ന്റെ സാന്നിധ്യം ആഗ്രഹിക്കുന്ന കള്ളൻമാരും കൊലയാളികളും ലഹരി കച്ചവടകാരും,, എന്ന് തെളിയിക്കാൻ ഈ വീഡിയോ മതി ❤❤❤😢😢😢
എല്ലാ സ്ഥലത്തും ജനങ്ങൾ സംഘടിച്ചാൽ ഒരു മോനും ഇത്തരം പണിക്ക് ഇറങ്ങില്ല
അവനെയൊക്കെ രക്ഷിക്കാൻ ആളുകൾ ഉണ്ടാവും രണ്ടു ദിവസം കഴിഞ്ഞു അവനൊക്കെ ഇറങ്ങും വീണ്ടും തുടങ്ങും 😢
Correct
Yes brother
Janangal oombum
Ithokke valya teamsinte kaliyaan Bhai
Janangal oru mairum cheyilla
സർക്കാർ ഇവറ്റകൾക്ക് Support ആണ്.
നമ്മൾ കമന്റ് ബോക്സിൽ പറയാൻ ഉദ്ദേശിച്ചത് നാട്ടുകാർ ചെയ്തു കാണിച്ചു പടച്ചോനെ ഇതുപോലെയുള്ള നാട്ടുകാർ എല്ലാ നാട്ടിലും ഉണ്ടാവണെ😍😍😍💪🏻💪🏻💪🏻
പടച്ചോനെ ആ നാട്ടുക്കാർക്ക് നല്ലതു വരുത്തണേ 🥰🥰🥰🥰❤️
പോലീസിനെ വിളിക്ക് എന്ന്. പുള്ളി തെന്നെ പറയുന്നു അപ്പോ പുള്ളിക് അറിയാം ഏറ്റവും സേഫ് പോലീസ് വരുന്നതാ എന്ന്. 😂😂😂
😄😄😀😀
👍
അതെ. അല്ലെങ്കി ആളുകളുടെ അടി കൊണ്ട് ചാവുമെന്ന് അവനറിയാം.
😅
Yes😂
ജാതിയും മതവും ഇതില് നോക്കല്ലേ, നമ്മുടെ കുട്ടികളുടെ ഭാവി ആണ്
Enth kuttikal valikendavar valikum.
കേരളത്തിലെ എല്ലാ നാട്ടുകാർക്കും ഇതുപോലെ ജാതിയും മതവും ഇല്ലാതെ മനുഷ്യത്വം ഉണ്ടായിരുന്നു എങ്കിൽ നമ്മുടെ നാട് എന്നും ദൈവത്തിന്റെ സ്വന്തം നാട് ആയെന്നെ.. ഇനിയുള്ള തലമുറയെങ്കിലും മനുഷ്യത്വം സ്നേഹം സഹോദര്യം എന്നതിന്റെ അർത്ഥം അറിഞ്ഞു ജീവിക്കട്ടെ
നാട്ടുക്കാർക്ക് ഒരു big salute👍
നമ്മുടെ കുഞ്ഞുങ്ങൾ.. അവർ വഴി തെറ്റരുത്.. തെറ്റിക്കാൻ ഇറങ്ങുന്നവരെ നമ്മൾ നേരിടണം.. നമ്മുടെ മക്കൾക്ക് നമ്മളെയൊള്ളൂ മറ്റുള്ളവർ അവർക്ക് വില കാണുകയില്ല, നഷ്ടം നമ്മൾക്കാണ് അവർക്കല്ല... മക്കളാണ് നമ്മുടെ ജീവനും ജീവിതവും നാടിന്റെ സമ്പത്തും....
എന്തിനാ സഹോദരൻ താങ്കൾക്ക് ഒരു വിധം നല്ല ആരോഗ്യം ഉണ്ടല്ലോ ജോലി ചെയ്തു ജീവിച്ചു കൂടെ നാട്ടുകാർ നല്ലവർ ആയതിനാൽ താങ്കൾ തല്ല് കൊണ്ടില്ല അത് മഹാ ഭാഗ്യം big സല്യൂട്ട്നാട്ടുകാർക്ക്
ഇയാളെ പറഞ്ഞു കാര്യം ഇല്ലാ ഇത് വാങ്ങുന്ന മക്കൾ ഇതിൽ ഉള്ള വരുടെ താകും ❤
പോലീസിന് നേരെ കൊടുത്തിട്ട് ഒരു കാര്യവുമില്ല.. ജനങ്ങൾ നന്നായിട്ട് കൈകാര്യം ചെയ്ത് പോലീസിനെ ഏൽപ്പിക്കുക.. കയ്യോ കാലോ തല്ലിയൊടിച്ചാൽ നല്ലത്.. പോലീസിനെ ഏൽപ്പിച്ചാൽ രണ്ട് ദിവസത്തിനുള്ളിൽ പുറത്തിറങ്ങും.. വീണ്ടും പഴയ പണിയുമായിനമ്മുടെ മക്കളിലേക്ക് വരും.. ഒരു മയക്കുമരുന്ന് വിൽപ്പനക്കാരനും പോലീസ് പിടിച്ചതിനു ശേഷം വിൽപ്പന നിർത്തിയിട്ടില്ല.. നമ്മുടെ മക്കളുടെ രക്ഷക്ക് എന്തെങ്കിലും ചെയ്തേ മതിയാകൂ.. ഒരിക്കൽ നമ്മുടെ വീട്ടിലും ഇത് എത്തും..
😂😂😂😂😂 നല്ല തമാശ അവൻ ചത്തു പോയാൽ നിന്നെ പോലേ ഉള്ള ആളുകൾ പറയും പോലീസ് ആണ് പ്രശ്നം എന്ന്
Ennittu ayaalkku vallathum sambavichittu venam ninakkokke ee nallavaraaya pothujanangale sadhaachaara gundakal ennu vilikkaan
Aalkoottakola....?
പറി
അപ്പൊ എങ്ങാനും മരിച്ചാൽ ആൾക്കൂട്ട കൊലപാതകമാവും
Big salute
ഇങ്ങനെയുള്ളവരെ പിടിക്കാൻ ജനങ്ങൾ സഹകരിക്കണം.
നമ്മുടെ മക്കൾ നശിക്കാൻ അനുവദിച്ചുകൂടാ..
35-ഓളം കേസ് എന്നിട്ടും ഇവൻ ഒക്കെപുറത്തിറങ്ങി നടക്കുന്നത്എന്തൊരു നിയമം🖕🖕🖕
Amit vara purath
@@smhmedia2094 😠
പോലീസിന് കൊടുത്തത് വിഡ്ഢിത്തം
ഇവൻമാർ ചില ഉദ്യോഗസ്ഥർക്ക് . സ്ഥിര വരുമാനം ഉണ്ടാക്കും. അതാണ് പൊതുവേ കള്ള് മറ്റ് മയക്ക്മരുന്നു പിടിയിൽ സംഭവിക്കുന്നത്.....
ജനം ജാഗത :- സാധനങ്ങൾ പിടിച്ച് നശിപ്പിക്കുക.....
കേരളം 1🏆
നല്ലവരായ നാട്ടുകാർക്ക് 👍🧡
ഇങ്ങനെ വേണം നാട്ടുകാർ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ഏറ്റവും മാരക ലഹരിയായ, സമൂഹത്തിലെ മഹാവിപത്തായ മദ്യം വിൽക്കുന്ന ബീവറേജുകളെ സംരക്ഷിക്കുകയും , അതെ പോലെ ഉള്ള മറ്റു ലഹരികൾ വിൽക്കുന്നവരെ അതി സാഹസികമായി പിടികൂടുന്നത്പിടികൂടുകയും ചെയ്യുന്നത് കാണുമ്പോൾ പരിഹാസം ആണ് തോന്നുന്നത്.
അല്പം എങ്കിലും ആത്മാഭിമാനവും അന്തസ്സും അവശേഷിക്കുന്നു എങ്കിൽ സമൂഹത്തിലെ ഏറ്റവും വല്യ വിപത്തായ, അതി മാരക ലഹരിയായ, വന്ദന എന്ന യുവ ഡോക്ടറെ അതി ക്രൂരമായി ഇല്ലാതാക്കാൻ പ്രതി ഉപയോഗിച്ച മദ്യം എന്ന ലഹരി വിൽപന തടയാൻ നോക്ക് .
അത് കഴിഞ് ബാക്കി ഉള്ള ലഹരികൾക്ക് എതിരെ പ്രതികരിക്കുക ആണെങ്കിൽ അല്പം എങ്കിലും ആത്മാർഥത ബോധ്യപ്പെട്ടേനെ...
ഇതിപ്പോ വെറും കോമാളിത്തരം ആയാണ് തോന്നുന്നത്...
ആ നാട്ടുകാർക്ക് ഇരിക്കട്ടെ ഇന്നത്തെ 👍👍
കണ്ണിൽ പോലും കാണാത്ത കൊറോണ വൈറസിന്റെ ഉൽഭവം കണ്ടുപിടിച്ചു കണ്ണിൽ കാണുന്ന കഞ്ചാവിന്റെ ഉത്ഭവം പോലീസിന് റൂട്ട് മാപ്പ് കണ്ടുപിടിക്കാൻ ഇനിയും ആയില്ല I am proud of you my Kerala
പോലീസിനെയും സർകരിനേം പേടി ഇല്ല...നാട്ടുകാരെ പേടി ഉള്ളൂ
പോലീസ് ഒന്നും ചെയ്യില്ല.. രാഷ്ട്രീയക്കാർ ഇവന്മാരെ രക്ഷിക്കും.... ജനങ്ങൾ വിചാരിച്ചാൽ നാട് നന്നാവും....
നാട്ടുകാരുടെ ക്ഷമ...സമ്മതിച്ചു....
സമ്മതിച്ചേ പറ്റൂ. ഇല്ലേൽ നാട്ടുകാർ ജയിലിൽ ആകും
ആ നാട്ടുകാർക്ക് ബിഗ് സല്യൂട്ട്. നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി നിന്നുകൊണ്ട് നമ്മുടെ നാടിനെയും നമ്മുടെ വരും തലമുറകളെയും രക്ഷിക്കണം. ജാതിയോ മതമോ നോക്കാതെ ഒറ്റക്കെട്ടായി നിൽക്കണം. നമ്മുടെ നാട്ടിൽ നിന്നും ഇത് പൂർണമായും തുടച്ചുനീക്കണം നമ്മുടെ വരുംതലമുറയെ രക്ഷിക്കണം.
ഇവനെ പിടിക്കാൻ സഹകരിച്ച നാട്ടുകാർക്ക് നൂറ് നൂറ് അഭിനന്ദനങ്ങൾ
നാട്ടുകാർക്കു ഇരിക്കട്ടെ സല്യൂട്ട്.... 🔥 ഇതുപോലെ ഒത്തുകൂടണം ഓരോ ജില്ലയിലും ഓരോ പ്രതേശത്തും....
നല്ല നാട്ടുകാർ 👍
ജനങ്ങൾ തന്നെ മുന്നോട്ട് വരണം അല്ലാതെ സർക്കാർ ഒന്നും ചെയ്യില്ല
പോലീസ് പിടിച്ചാൽ രക്ഷപെട്ടു എന്നതാണ് അ വന്റെ ധൈര്യം
😂😂😂
parasyamaayi angu thalavetiyalo.. super arikum alliyoda
@@ar_leo18 yes correct 😌
💯
ഇനി നിയമം നോക്കി ഇരിക്കാതെ എല്ലാ ജനങ്ങളും തുനിഞ്ഞ് ഇറങ്ങി ഒത്തു നിന്നാൽ എല്ലാവനെം ഇത് പോലെ പൊക്കാം
ആ പിതാവിന് ബിഗ് സല്യൂട്ട്
പോലീസ് വന്നു അവൻ രക്ഷപെട്ടു... അവനറിയാം പോലീസ് ഒന്നും ചെയ്യില്ല എന്ന്.. കേരളത്തിലെ പുതിയ വ്യവസായമാണ് 💪💪
ayoda pand keralathil kanjav ilarunu.. inale vanathe ulu.. neyoke areyada viddikal akunath
ഭരണകൂടം കൂട്ടിനുണ്ട് അത് തന്നെ. ശക്തമായ നിയമം ഇല്ല ,
നിയമം ഇല്ലാത്തതിനാൽ നാട്ടുക്കാർ കൈകാര്യം ചെയ്യുന്ന സ്ഥിതി വന്നു..
ഇത് പോലേ ജനങ്ങൾ കൈകാര്യം ചേയ്യണം 👍
ഈ പണിയാണ് എല്ലാരും ചെയ്യേണ്ടത്... അല്ലാതെ കൂട്ടുകാരുമായി നടക്കുന്നവരെ സംശയിച്ചു അവരുടേ privacy യിൽ ഇടപെടാൻ ശ്രമിച്ചു സദാചാര ആക്രമണം നടത്തുകയല്ല വേണ്ടത് ... നാട്ടുകാർക്ക് അഭിനന്ദങ്ങൾ👍👍
പോലീസ് അവരുടെ ജോലി ചെയ്യുന്നില്ല..... പൊളിറ്റിക്സ് ഇത് പോലെ ഉള്ളവർക്ക് ഒത്താശ ചെയ്യുന്നു.... മക്കളെ സ്നേഹിക്കുന്നവരും നല്ലവരായി വളർത്തണം ആഗ്രഹിക്കുന്നവരും ഇതും ഇതിന്റെ അപ്പുറവും ചെയ്യും..... സ്റ്റേഷനിൽ എത്തിയാൽ കഞ്ചാവ് കാപ്പി പൊടി ആകാതിരുന്നാൽ മതി......
Ahh 2nd beedikkullaa kanjav ayii nadakkunnavanallaa container ill erakkklunnavanaa othashaa. Eyalle kamathi kedathii kaal pathii chooral vech adich polikkum athaa avanmar chyune
എന്തൊരു സൗഹൃദം പോലീസിന്
പോലീസ് എന്ത് ചെയ്യേണ്ടിയിരുന്നു ?
@@balanp4172 enthelum cheythal athin kuttam parayum ..😅
പോലീസ് എന്തായിരുന്നു ചെയ്യേണ്ടത് എന്നു പറയു സഹോദര... വിവരിക്കു brother
നിങ്ങടെ അഭിപ്രായത്തിൽ പോലീസ് എന്ത് ചെയ്യണം?? എൻകൗണ്ടർ ചെയ്യണോ🤭
@@noahnishanth9766 വിലിപ്പൈനിൽ എൻ കൗണ്ടർ അല്ല വെടി വെച്ച് തന്നെ തീർക്കുമായിരുന്നു , ഈയിടെ ഇന്ത്യക്കാരനെ കഞ്ചാവ് കേസ് സിങ്കപ്പൂരിൽ തൂക്കിലേറ്റി .
ആളുകളുടെ മുഖം കാണിക്കാതിരുന്ന മീഡിയ വൺ 😘😘😘😘
നല്ല നാട്ടുകാർ.🎉🎉🎉
ലഹരിക്ക് എതിരെ നാട്ടുകാർ ഇങ്ങനെ ഒത്തൊരുമിച്ചു നിൽക്കുക അല്ലാതെ വേറെ ഒരു മാർഗവും ഇല്ല നമ്മുടെ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താൻ.
ഹാവു പോലീസ് വന്നു ഇനി പേടിക്കണ്ട 👍👍👍👍
ഐഡി കാർഡ് എടുത്തില്ല... എന്നെ ഇപ്പോ പിടിച്ചിട്ടൊള്ളു 😂😂😂
നല്ല നാട്ടുകാർ . Big salute 👍
നന്ദി.... 🙏🙏🙏🙏 എല്ലാ നാട്ടുക്കാരും ഒരുമിച്ചാൽ തൂത്തുകളയാം
അങ്ങനെ കാക്കി ടീം അതും ഒതുക്കി... പൂർവാധികം ശക്തിയോടെ ലവൻ വീണ്ടും വരും.....
കാഞ്ചാവ് വിറ്റവന് പോലീസുകാരുടെ കൈയ്യിൽ നിർഭയനാണ്.
പോലിസിനോട് വേഗം ജീപ്പിൽ കയറ്റു സാറേ, നാട്ടുകാർ പ്രശ്നക്കാരാണ് തല്ലും എന്ന് പറഞ്ഞത് കേട്ടവർ എത്ര പേരുണ്ട്.
എന്തെങ്കിലും വായിൽ തോന്നുന്നത് വിളിച്ചു പറയല്ലേ...,..
ഒതുക്കി എന്നു നിന്നോട് പറഞ്ഞോ... എന്ത് നടപടി എടുത്തു എന്നു നിനക്ക് അറിയണം എന്നുണ്ടെങ്കിൽ കൊണ്ടു പോയ station എവിടെ ആണോ അവിടെ പോയ് അനേഷിക്... അല്ലേൽ വിവരാവകാശo കൊടുക്ക്
Great deed as well as good message for the people.
പ്രതിയെ ഏറ്റവും ബാക്കിൽ ഒറ്റക്ക് safe സോണിൽ ഇരുത്തിയതാണ് നന്മ
ഡോർ ലോക്ക് ചെയ്തു
@@sree4607 ഇയാൾ പിന്നിൽ നിന്ന് പോലീസിനെ ആക്രമിച്ചാൽ?
@@Riyasgalaxy Nadukk iruthi Avan driver kongakk pidich vandi vere evidelum idich marinj ellarkum apakadam undakunnathilum nallath backil irikane ale. Kayil ayudham onnullalo.
നല്ല നട്ടെല്ലുള്ള നാട്ടുകാർ❤
പോലീസിനെ വിളിക്ക് എന്ന് 😂😂😂😅😅😅 അയാൾക്കറിയാം നിയമത്തിന്റെ കയ്യിൽ അയാൾ സുരക്ഷിതനാണെന്നു 😏😏😏😏😏😏
ഇങ്ങനെ പൊതുജനം മുന്നോട്ട് ഇറങ്ങിയാൽ ഏറെക്കുറെ നമ്മുടെ മക്കളെ രക്ഷിക്കാൻ കഴിയും 👍🏽
നിയമത്തിനു വിട്ട് കൊടുക്കരുത് ജനം കയ് വെക്കണം
ആ നാട്ടുകാർക്ക് അഭിനന്ദനങ്ങൾ 👌🌹
നാട്ടുകാർക്ക് അഭിനന്ദനങ്ങൾ 👍👍👍
Very good.. നാട്ടുകാരായാൽ ഇങ്ങനെ നട്ടെല്ല് വേണം... 👏👏👏👏👏👏👏👏👏👏
This is good great job keep it same our children ❤❤❤❤all people salute
എന്തോ , ആർക്കും കൈ വെക്കാൻ തോന്നിയില്ല. നല്ല കാര്യം
കൈ വെക്കുന്നതാണ് ഏറ്റവും വലിയ കേസ് ആകുക. ഒരാൾ കൈ വെച്ചാൽ എല്ലാരും വെക്കും. വത ശ്രമ കേസും വരും
കൈ വെച്ചാൽ ഇയാൾക്ക് എന്തെങ്കിലും പറ്റിയാൽ കുടുങ്ങും. ആവേശം മൂത്ത് എല്ലാവരും അടിക്കും. കസ്റ്റഡിയിൽ മരിച്ചാലും നാട്ടുകാരുടെ തലയിലാക്കാൻ നിഷ്പ്രയാസം സാധിക്കും.
ആ നാട്ടുകാർക്ക് ബോധം ഉണ്ട്
Great♥️
സർക്കാർ ഉദ്യോഗസ്ഥരുടെ നേതൃത ത്തിൽ എല്ലാ വാർഡിലും ഒരു വിംഗ് ഉണ്ടാക്കി പോലീസ് മുഴുവൻ സപ്പോർട്ട് കൊടുത്താൽ ലഹരി വിൽക്കുന്ന മുഴുവൻ ആൾക്കാരെയും പൂട്ടാൻ പറ്റുതെ ഉള്ളൂ
സ്വന്തം മക്കൾ ഈ വീഡിയോ കാണുമ്പോൾ ഉള്ള അവസ്ഥ...
എന്ത് അവസ്ഥ..തന്റെ മക്കൾ ലഹരിക്കടിമയാവുന്നതിലും നല്ലത് ഇത് തന്നെ ആണ്
ഇങ്ങനെ കണ്ടൊരുടെ മക്കളെ നശിപ്പിച്ചു കൊണ്ട് വരുന്ന പൈസ കൊണ്ട് മക്കളെ നോക്കിയിട്ട് എന്താ കാര്യം
Athe achan ingane ayath avarde kuzhappam avila, pashe avar neridaan pokunna avastha oohikkan pattum.
Great 🙏public is becoming aware.....
*0:56** Police kare vilikk enn parayanulla dairyam aara kodthath 🙃😏*
കേരളത്തിൽ ഏറ്റവും മികച്ച പൗരന്മാർ ഉള്ള നാടാണ് കോഴിക്കോട്. ജോലി ആവശ്യത്തിനായി 3 വർഷം അവിടെ താമസിച്ചിട്ടുണ്ട്. ഒരു തെറ്റ് കണ്ടാൽ ചോദിക്കാൻ മടിയോ പേടിയോ ഇല്ലാത്ത സമൂഹം. സ്ത്രീ ആയാലും പുരുഷൻ ആയാലും അങ്ങനെ തന്നെയാണ്.
ഒരു ആവശ്യമുള്ള ആളെ കണ്ടാൽ അങ്ങോട്ട് ചെന്ന് സഹായം ചെയ്യുന്ന പ്രകൃതം. സ്ത്രീകളോട് ഏറ്റവും മാന്യമായി പെരുമാറുന്നതും കോഴിക്കോട്ടെ ആളുകളാണ്.
ഈ വീഡിയോ തന്നെ നോക്കൂ. അയാളെ പിടിച്ചു എങ്കിലും ആരും അപമര്യാദയായി പെരുമാറുകയോ ആക്രമിക്കുകയോ ചെയ്തില്ല.
അയാള് എന്തുകൊണ്ട് പോലീസിനെ വിളിക്കാൻ മുറവിളി കൂട്ടി എന്നുകൂടി മലയാളി സമൂഹം അന്വേഷിച്ച് പഠിക്കണം.
ജനങ്ങൾ രംഗത്ത് ഇറങ്ങിയാൽ മാത്രമേ എനി വരുന്ന തലമുറയെ രക്ഷിക്കാൻ പറ്റൂ......
2:32 😂 athh kanjavv allaa malichapp 🤣
അവനെ ആരും അടിച്ചില്ല..നാട്ടുകാരുടെ കൈന്റെ ചൂട് അവനെ അറിയിക്കണമായിരുന്നു...ചെറിയ മക്കളുടെ ജീവിതം നഷ്പ്പിക്കുന്നതിന്
കഞ്ചാവ് എന്ന സാമൂഹിക വിപത്തിനെതിരെ നാട്ടുകാർ സംഘം ചേരട്ടെ ❤
ഇനി ജനങ്ങൾ കൈകാര്യം ചെയ്യട്ടെ 👍🏻
നല്ല, കാര്യം, അവന്റ, പതിര്കലക്കി, വിടണം, നാട്ടുകാർക്ക്, അഭിനന്ദനങ്ങൾ 💖💖
പോലീസ് ജീപ്പിൽ കയറിയപ്പോൾ അയാൾക്ക് വല്ലാത്ത ഒരു ആശ്വാസം😅
Taxi viliyeda ennapoleyanu policine vili enn parayunnath
നാട്ടുകാരായാൽ ഇങ്ങനെ വേണം 🔥ബിഗ് salute
നാട്ടുകാരും പോലീസും രക്ഷിതാക്കൾ ആര് അരുടെ എന്ന് പോലീസിനെ വിളിക്കാൻ തിരക്ക് കുട്ടുന്ന അയാളെ കാണുമ്പോൾ അറിയാം നാട് നന്നാവാൻ നാട്ടുകാർ തനെ ഇറങ്ങുക❤
Usharayeee 😍🥰❤️ big salute for society
kajaaav alla malicheppp😅🤝