എന്താണ് ബിസിനസ്സ് ? Dr. ANIL BALACHANDRAN | Dr. അനിൽ ബാലചന്ദ്രൻ

Поділитися
Вставка
  • Опубліковано 18 вер 2024
  • The King’s Club
    2024 Batch
    അടുത്ത 365 ദിവസങ്ങൾ ഡോ. അനിൽ ബാലചന്ദ്രനൊപ്പം നിങ്ങളുടെ ദിവസം തുടങ്ങാം...
    ✅ എല്ലാ ദിവസവും ഇന്ത്യൻ സമയം രാവിലെ 6.30 ന് ഓൺലൈൻ ലൈവ് ബിസിനസ്സ് കോച്ചിങ്
    ✅ സെയിൽസ്, മാർക്കറ്റിങ്, ബിസിനസ് എക്‌സ്‌പാൻഷൻ, ടീം ഡെവലപ്മെൻറ്, മാനേജ്‌മന്റ്, ലീഡർഷിപ്, വെൽത്‌ മാനേജ്‌മന്റ്, കമ്മ്യൂണിക്കേഷൻ, പേഴ്‌സണൽ ബ്രാൻഡിംഗ്, ലീഡർഷിപ് തുടങ്ങി ഒരു സംരംഭകന് വേണ്ട എല്ലാം അതിരാവിലെ തന്നെ പഠിച്ചുകൊണ്ട് ഒരു ദിവസം തുടങ്ങാം
    2020, 2021, 2022, 2023 ബാച്ചുകളുടെ വൻ വിജയത്തിന് ശേഷം വളരെ ഏറെ അഭിമാനത്തോടുകൂടി 2024 ബാച്ച് ആരംഭിക്കുന്നു
    Take Action Now:
    India : +91 9105 700 700
    WhatsApp : wa.me/91910570...
    Middle East: +971 524 750 700
    WhatsApp : wa.me/97152475...
    Apply Now :
    forms.gle/CGKZ...

КОМЕНТАРІ • 31

  • @bright567
    @bright567 Рік тому +3

    Very good class ♥️

  • @afzalamina6938
    @afzalamina6938 Рік тому +3

    തള്ള് വണ്ടിയും കൂണുപോലെ ചെറു ചെറു കടകളും ഒന്നുമില്ലെങ്കിൽ സാറ് പറയുന്നത് വളരെ ശരിയാണ്

  • @majofrancis32
    @majofrancis32 Рік тому +1

    Good class

  • @favasmohammed7423
    @favasmohammed7423 Рік тому +3

    Gd clss 👍

  • @Sk-bv4ej
    @Sk-bv4ej Рік тому +5

    Evante varthanam ketta thonnum ellavarum 100 crore vachu ella team ne set cheythu business thudagunnavaranennu. 90% business lum ee parayunna ella department oralaanu pinne develop aayi varanam

    • @niyashamza6681
      @niyashamza6681 Рік тому

      Thudakkathil eee paranja ella departmentum companiyude muthaalaali thanne aaayirikkum. Pinneeedu valarnnu varunnathinu anussarichu , one by one , oro departmentum undaayi varum.

  • @AbdulLatheef-bd4lz
    @AbdulLatheef-bd4lz Рік тому +1

    Thanks 🤩🤩🤩😍😍😍😘😘😘

  • @hafsathkk8236
    @hafsathkk8236 Рік тому +1

    Supper❤❤❤❤

  • @smartmedia8213
    @smartmedia8213 Рік тому

    wow Great ❤👍👍👍👍

  • @sulaimanedappal5218
    @sulaimanedappal5218 Рік тому +3

    എല്ലാ ബിസിനസും വിജയിക്കണമെങ്കിൽ തമ്മിൽ ഒരു വിശ്വാസം വേണം

  • @Riyaslebami
    @Riyaslebami Рік тому +1

    ❤❤❤❤

  • @mithunm1122
    @mithunm1122 Рік тому +1

  • @thavakkalna5836
    @thavakkalna5836 Рік тому +3

    ഇത് കണ്ടപ്പൊ ജഗതിയുടെ ഒരു കോമഡി സീൻ ആണ് ഓർമ്മയിൽ എത്തിയത്.
    ഒരു പോത്ത് പാടത്തിറങ്ങി നെല്ല് തിന്നുന്നത് കണ്ട ഒരു കളരി ആശാൻ പോത്തിനെ അടിക്കാൻ നോക്കുമ്പോൾ പോത്തിന്റെ ശരീരത്തിൽ ആകെ മർമ്മങ്ങൾ ആണ്.
    അടിക്കാൻ കഴിയുന്നില്ല.
    എന്നാൽ ഒരു മർമ്മവും പഠിക്കാത്ത ഒരു പാവം മനുഷ്യൻ ഇങ്ങട് വന്ന് ആ വടി വാങ്ങി പോത്തിനെ തലങ്ങും വിലങ്ങും അടിച്ചു പോത്ത് കയറിപ്പോയി . നല്ല നാടൻ തല്ല്.😅
    പഴയ ആൾക്കാർ ബിസിനസിന്റെ സെക്സോറ്റിനിസം ഒന്നും പഠിച്ചിട്ടല്ല കച്ചവടം നടത്തിയത്. അങ്ങ് തുടങ്ങി 😊

  • @Sunil-nk4rm
    @Sunil-nk4rm Рік тому +1

    ❤🎉

  • @ajithraju4904
    @ajithraju4904 Рік тому +1

    Awwww

  • @MrALAVANDAN
    @MrALAVANDAN Рік тому +2

    പച്ച കപടം ലോപിച്ചാണ് "കച്ചവടം "എന്ന വാക്ക് ഉണ്ടായത് എന്ന് പറയപ്പെടുന്നു

  • @muhammedalavi5552
    @muhammedalavi5552 Рік тому +1

    Njn

  • @teakointeriors
    @teakointeriors Рік тому +3

    CEO!?

  • @grandmaster13
    @grandmaster13 Рік тому +2

    Logistics ഡിപ്പാർട്മെന്റ്ൽ വർക്ക്‌ ചെയ്യുന്ന ഞാൻ 👍

  • @maqzeldesigns
    @maqzeldesigns Рік тому +1

    🫡🫡👏👏👏

  • @vibincy4679
    @vibincy4679 Рік тому +6

    Don’t convey wrong msg, as he said, only procurement team is enough, no need of marketing team😅

  • @zaheernazer
    @zaheernazer Рік тому +4

    ഈ UA-cam ചാനലിൽ subribesine പോലും കൂട്ടാൻ കഴിവില്ലാത്തവൻ business class എടുക്കുന്നു 😜

    • @malayalampages
      @malayalampages Рік тому +1

      ദിവസവും 5k കൂടുന്നുണ്ട്

    • @zaheernazer
      @zaheernazer Рік тому +1

      കുന്ദം ആണ് chanel starting date നോക്കു 5k വെച്ച് നോക്കിയാൽ എത്ര വരും

    • @malayalampages
      @malayalampages Рік тому

      @@zaheernazer ഇപ്പോഴത്തെ കാര്യമാണ് പറഞ്ഞത്

    • @zaheernazer
      @zaheernazer Рік тому

      @@malayalampages Da njan നന്നായി സംസാരിക്കും എല്ലാരും ചോദിക്കും എല്ലാം അറിയാവുന്ന നീ എന്താ രക്ഷ പെടാതെ എന്ന് അതാ ഞാനും ഞാനും ചോദിച്ചേ 😭