കാര്‍ഷിക ഉപകരണങ്ങള്‍ക്ക് 80% സബ്‌സിഡി
Вставка
- Опубліковано 8 лют 2025
- #indianews #farming
2018-19 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൃഷിവകുപ്പ് ആരംഭിച്ച വെബ്‌സൈറ്റാണ് സ്മാം എന്ന കാര്‍ഷികയന്ത്രവത്കരണ പദ്ധതി. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കിടയിലും, കാര്‍ഷിക യന്ത്രവത്കരണം കുറഞ്ഞ പ്രദേശങ്ങളിലും കൃഷിയന്ത്രങ്ങളുടെ പ്രചാരണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ.
വേണ്ടുന്ന സാധനങ്ങൾ നോക്കി സാധനങ്ങളുടെ മൊത്തം പൈസ തയാറാക്കി വെക്കുക, എന്നിട്ട് പ്രസ്തുത സൈറ്റിൽ വേണ്ടുന്ന സാധനങ്ങൾക്കായി അപേക്ഷ കൊടുത്തു കുറച്ചു കാത്തിരി ക്കുക. അവിടെ നിന്നും അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മൊത്തം തുകയും കൊടുത്തു സാധനങ്ങൾ വാങ്ങുക,, തുടർന്ന് വരുന്ന നടപടികൾക്ക് ശേഷം അനുവദിച്ചു കിട്ടുന്ന സബ്സിഡി തുക അവരവരുടെ അക്കൗണ്ടിൽ വന്ന് ചേരും..ഒരു കാര്യം മനസ്സിലാക്കി വെക്കുക,സബ്സിഡി തുക കഴിച്ചുള്ള തുക അല്ല അടക്കേണ്ടത് , ഉദ്ദേശിക്കുന്ന സാധനത്തിൻ്റെ മുഴുവൻ തുകയും കൊടുത്ത് സാധനം ആദ്യം വാങ്ങണം, അതിനു ശേഷമേ സബ്സിഡി തുക അക്കൗണ്ടിൽ വരുകയുള്ളു.....ചിലപ്പോൾ പെട്ടെന്നു കിട്ടും ചിലപ്പോൾ കുറച്ചു സമയം അധികം എടുക്കും....വെപ്രാളം പിടിച്ച് ഇന്നോ നാളെയോ കിട്ടണം എന്നില്ല , കുറച്ചു സമയം എടുക്കും..അപേക്ഷ കൊടുക്കുന്ന മുറക്ക് സീനിയോറിറ്റി അനുസരിച്ചാണ് എല്ലാ കാര്യങ്ങളും.....
Very well explained sir
Good luck & God bless you
🙏🙏🙏🙏🙏🙏🙏🙏🙏🙏
👍👍
Add Application option select cheyyumbol inghane aane kaanikkunnathe - Application window for this state and financial year is not open so you will not be able to apply. Njan 3-4 months aayitt try cheyyunnatha
അപേക്ഷ സമർപ്പിക്കുന്ന വിധം ഫുൾ വീഡിയോ പ്‌ലോഡ് ചെയ്യുമോ
💞💞💞💞
🙏👌👌👍🌹
ഒരു പ്രോഡക്റ്റ് എടുത്തു അത്ര വർഷം കഴിഞ്ഞു വീഡും അതെ പ്രോഡക്റ്റ് തന്നെ വാങ്ങാം?
ചെറിയ പൈസയുടെ സാധനം തന്നിട്ട് ലാഭം കടക്കാർക്കും സർക്കാരിനെ പറ്റിച്ച് അവർ ജീവിക്കുന്നു
ചേട്ടാ കുഴൽ കിണർ കുഴിക്കാ ൻ സബ്സിഡി കിട്ടുന്ന സ്കീം ഉണ്ടോ
അതൊക്കെ undo
ഇതിൽ എല്ലാവർക്കും റജിസ്റ്റർ ചെയ്ത് സാധനം വാങ്ങാൻ പറ്റുമോ
Not true according to my experince
Hallo sir number tharumo