വെറും (50) രൂപ മുതൽ മുടക്കിൽ നിങ്ങളുടെ വീട്ടിലെ വാട്ടർ ടാങ്ക് ഓട്ടോമാറ്റിക് ഓഫ് ആക്കാം

Поділитися
Вставка
  • Опубліковано 17 гру 2022
  • How to make automatic water tank level controller making video in malayalam

КОМЕНТАРІ • 32

  • @sureshayoor33
    @sureshayoor33 Рік тому +2

    വളരെ മികവുള്ള ഒരു കണ്ടു കണ്ടുപിടിത്തം തന്നെയാണ് ഇത്
    ഇത് എല്ലാവരും ഉപയോഗപ്രദമാക്കേണ്ടത് വളരെ അത്യാവശ്യം തന്നെയാണ്.
    അഭിനന്ദനങ്ങൾ💝💝💝♥️♥️💛💛👍👍🌻🌻🙏🙏🙏

  • @manumc7227
    @manumc7227 Рік тому +1

    ഒരുപാട് ഐഡിയ ഉള്ള ഒരു ചേട്ടൻ തന്നെയാ ദൈവം അനുഗ്രഹിക്കട്ടെ,

  • @ushaushakumari4297
    @ushaushakumari4297 Рік тому +2

    ഒരു നല്ല ഉപകാരപ്രതമായ വീഡിയോ തന്നെ.

  • @manumc7227
    @manumc7227 Рік тому +1

    Chetta sper vdo. ഇത് ellarakkum ഗുണം ചെയ്യും തീർച്ചയായും

  • @soumya502reghu3
    @soumya502reghu3 Рік тому +2

    വളരെ നല്ല ഉപകാരപ്രദമായ വീഡിയോ ആണ്...ഓട്ടോമാറ്റിക് ഓൺ ആകുന്ന വീഡിയോ കൂടി ഒന്ന് ചെയ്തു കാണിക്കാമോ

    • @YPP1234
      @YPP1234  Рік тому

      തീർച്ചയായും ശ്രമിക്കാം

  • @reghukumar6884
    @reghukumar6884 Рік тому +2

    ഗുഡ്

  • @rameshkamal6322
    @rameshkamal6322 Рік тому +2

    ഉപകാരപ്രദമായ വീഡിയോ
    ഇത് പോലെ off ആക്കിയാൽ മാത്രം പോരാ ഓട്ടോമാറ്റിക് ആയി ടാങ്കിൽ വെള്ളം തീരുമ്പോൾ on ആകുന്ന സംഗതി കൂടി ഒന്ന് കണ്ടുപിക്കും മാഷേ എന്നിട്ട് അതും കൂടി വീഡിയോ ഇട്
    ഓട്ടോമാറ്റിക് ആയി off ഉം on ആകണം

    • @YPP1234
      @YPP1234  Рік тому

      തീർച്ചയായും സുഹൃത്തേ. നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ടും ഉണ്ടായാൽ മതി

  • @ajmal802
    @ajmal802 Рік тому +2

    Great idea

  • @reghukumar6884
    @reghukumar6884 Рік тому

    വീഡിയോ കൊള്ളാം വളരെ ഉപകാരപ്രദം ഓട്ടോമാറ്റിക്കായി മോട്ടർ ഓൺ ആകുന്നതും ഉള്ള വീഡിയോ ചെയ്യാമോ

  • @sivanika4505
    @sivanika4505 Рік тому +1

    അടിപൊളി വർക്ക്‌

  • @sureshayoor33
    @sureshayoor33 Рік тому +1

    നല്ല മികവും നിലവാരവുമുള്ള ഐഡിയാ ഉള്ള ഒരാളാണ് പ്രമോദ് എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല . വളരെ മഹത്തായ ഈ പദ്ധതി കൂടുതൽ ഉപകാരപ്പെടുന്നതിന് വേണ്ടി മോട്ടർ ഓട്ടോമാറ്റിക് ആയി ഓണാവുകയും ഓഫാവുകയും ചെയ്യുന്ന ഒരു സംരംഭം കൂടി തയ്യാറാക്കാമോ ....
    ഇനിയും കൂടുതൽ പരീക്ഷണങ്ങളിൽ വ്യത്യസ്ഥതയുമായി ജൈത്രയാത്ര തുടരുവാൻ സർവ്വേശ്വരൻ തുണയാകട്ടേന്ന് പ്രാർത്ഥിക്കുന്നു
    അഭിനന്ദനങ്ങൾ👏👏👏💝💝♥️♥️💛💛💛🌻🌻🙏🙏🙏🙏

  • @manumc7227
    @manumc7227 Рік тому +1

    ഇത് ഒരു പ്രോജക്ട് ആയി ചെയ്താലോ ചേട്ടാ എല്ലാ വീടുകളിൽ പോയി പറഞ്ഞു മനസ്സിലാക്കി കൊടുത്തു ചെയ്താലോ ചേട്ടാ നല്ല ഒരു ഐഡിയ തന്നെ ചേട്ടാ.

  • @Ananthu90210
    @Ananthu90210 Рік тому +2

    ചേട്ടാ സൂപ്പർ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഇത് ഞാൻ എന്തായാലും ട്രൈ ചെയ്യും ചേട്ടാ പിന്നെ ഓട്ടോമാറ്റിക് ആയിട്ടുള്ള മോട്ടോർ വർക്ക് ആവുന്ന വീഡിയോ കൂടി ഒന്ന് ചെയ്യാമോ

  • @priyapramod2714
    @priyapramod2714 Рік тому +2

    ❤️❤️adipoli

  • @ushaushakumari4297
    @ushaushakumari4297 Рік тому +2

    മോട്ടർ തനിയെ ഓൺ ആവുന്ന വീഡിയോ കൂടി ഒന്ന് ചെയ്യാൻ പറ്റുമോ? എങ്കിൽ വളരെ ഉപകാരപ്രദം ആയിരുന്നു

    • @YPP1234
      @YPP1234  Рік тому

      തീർച്ചയായും ചെയ്യാം

  • @rajglassanchal
    @rajglassanchal Рік тому +1

    kollade super

  • @akhilthimothy3787
    @akhilthimothy3787 Рік тому

    അടിപൊളിയായിട്ടുണ്ടല്ലോ ചേട്ടായി

  • @manumc7227
    @manumc7227 Рік тому +1

    Vera oru video cheyyu ചേട്ടാ ഓണും ഓഫും ആഗുന്ന വീഡിയോ ചെയ്തു കാണിക്കുമോ ചേട്ടാ pls

  • @fasluksaksa2565
    @fasluksaksa2565 Рік тому +1

    Tank volt trigger cheyanam Na555 ic ubayogichal mathi vellam kuranhal udan on avaruth adutta leval varumbool on avanam

  • @rajilrp3435
    @rajilrp3435 Рік тому +1

    Chetta supper

  • @manumc7227
    @manumc7227 Рік тому +1

    👍👍🌹🌹🌹🌹👏👏👏

  • @fasluksaksa2565
    @fasluksaksa2565 Рік тому +1

    ഡാപ് തുറന്നാൽ അടുത്ത സെക്കന്റിൽ മോട്ടോർ ഓണക്കും ടാങ്കിലി വൈർ ഫാംഗസ് വരും 2ധിവാസംകൊണ്ടി

  • @lijusamuel9701
    @lijusamuel9701 Рік тому

    സെൻസർ ഇരിക്കുന്നതിന്റെ തൊട്ട് താഴെ വെള്ളം കുറഞ്ഞാൽ മോട്ടോർ ഓണാക്കുമോ അതായത് കുറച്ചു വെള്ളം ടാപ്പിൽ നിന്ന് എടുത്താൽ വീണ്ടും വീണ്ടും മോട്ടോർ ഓണാക്കുമോ

  • @sureshkorambeth9542
    @sureshkorambeth9542 Рік тому +1

    E relay vechu valiya motor drive cheyyan pattilla..... 9v battery vechu 12v relay shariyaayi work cheyyilla

    • @YPP1234
      @YPP1234  Рік тому

      വർക്ക്‌ ചെയ്തു ബ്രോ but പെർ മനെന്റ് ആയി ചെയ്യുമ്പോൾ 12v കൊടുക്കാം. അത് ഞാൻ ജസ്റ്റ്‌ വീഡിയോ ചെയ്തു കാണിക്കാൻ വേണ്ടി മാത്രം അങ്ങനെ കൊടുത്തത്

  • @sivanika4505
    @sivanika4505 Рік тому +1

    ചേട്ടാ ഫുൾ ഓട്ടോമാറ്റിക് ആക്കാമോ

  • @vineeshv5445
    @vineeshv5445 Рік тому +2

    മോട്ടർ ഓട്ടോ മാറ്റിക് on ആകു ന്നത് ഉണ്ടോ

    • @YPP1234
      @YPP1234  Рік тому

      നോക്കാം ബ്രോ