നരഭോജികളുടെ ഗുഹ "6 പെൺകുട്ടികൾ എങ്ങനെ രക്ഷപ്പെടും"

Поділитися
Вставка
  • Опубліковано 15 жов 2024

КОМЕНТАРІ • 332

  • @Flash-E24
    @Flash-E24 3 місяці тому +104

    നല്ല മഴ കട്ടൻ ചായ malluexplaner
    Explanation...... ആഹാ... ❤അന്തസ്സ്❤❤

  • @Gopish345
    @Gopish345 3 місяці тому +66

    ഇതും ഇതിന്റെ സെക്കന്റ്പാർട്ടും കിടു ആണ്... ത്രില്ലിംഗ്..❤️

    • @fasilfasil-uc7jc
      @fasilfasil-uc7jc 3 місяці тому +8

      Second part idane bro😮

    • @Adithyanplr
      @Adithyanplr 3 місяці тому +2

      3rd part ulla reethik aann end aavunne. But indavan chance illa

    • @Cousins_vibes
      @Cousins_vibes 2 місяці тому +1

      Ithinte name parayo
      2nd part evide kitum

  • @AmalKrishna-ed4ly
    @AmalKrishna-ed4ly 3 місяці тому +26

    വൈകിട്ട് കോളജിന് വന്നിട്ട് ഫുഡ് um കഴിച്ച് കാണുവാണ്❤ അഹാ പുറത്ത് നല്ല മഴ❤ മല്ലു ❤

  • @ALTHAF3259
    @ALTHAF3259 3 місяці тому +40

    6 പെൺക്കുട്ടികൾ❌ ഒറ്റക്ക്❌ ✔️ഒരുമ്മിച്ച്✔️🤗

  • @VyshnavkpVyshnavkp-je6oo
    @VyshnavkpVyshnavkp-je6oo 3 місяці тому +35

    കണ്ണൂർ ഉള്ളവർ ലൈക്‌ താ 🫣

  • @SureshKumar-xd6fj
    @SureshKumar-xd6fj 3 місяці тому +43

    മഴയത്ത് കാണുന്നവർ ഒണ്ടോ..?😌

  • @ZayanCmk
    @ZayanCmk 3 місяці тому +21

    Investigation thriller vedavar like cheyyu

  • @Sreenanda-bg7dv
    @Sreenanda-bg7dv 3 місяці тому +7

    Chengayiii ini um ithupolathath kondvaaaa ...nummaa ready ahnu ...full and full support 🎉❤

  • @SuryaSurya-xz9je
    @SuryaSurya-xz9je 2 місяці тому +2

    നിങ്ങളുടെ കഥ പറച്ചിൽ കേൾക്കാൻ നല്ല രസം ആണ് ശെരിക്കും സിനിമ കാണുന്ന feel കിട്ടുന്നുണ്ട്

  • @muhsinasaidhali2299
    @muhsinasaidhali2299 3 місяці тому +19

    Fast like njana❤ mallu Fan

  • @athiravinod9793
    @athiravinod9793 3 місяці тому +158

    അടുക്കളയിൽ കുക്കിംഗ്‌ ചെയ്തോണ്ട് കാണുന്നവർ ഉണ്ടോ 😂🤌🏼

    • @jesnanajeeb2377
      @jesnanajeeb2377 3 місяці тому +17

      ഞാൻ എല്ലാ കഥകളും കുക്കിങ്ങിന്റെ ഇടയിലാണ് കേൾക്കാറ് 😂😂

    • @AnishaNadeer
      @AnishaNadeer 3 місяці тому +6

      Njnum Ella kadhakalum cook cheythond aanu kelkkaaru

    • @king-of-Random
      @king-of-Random 3 місяці тому +2

      നിങ്ങൾ എവിടടെയിരുന്നു കണ്ടാൽ എന്താ. കഥ നല്ലതാണെന്നു നോക്കിയ പോരെ

    • @alansadhiworld6766
      @alansadhiworld6766 3 місяці тому +1

      ഞാൻ

    • @FathimaShamnad-iy7hl
      @FathimaShamnad-iy7hl 2 місяці тому

      Yes

  • @TITANSHANU
    @TITANSHANU 3 місяці тому +18

    Notification kande wanawr like 😊😊

  • @_Reshmi__shalu___
    @_Reshmi__shalu___ 3 місяці тому +140

    മലപ്പുറത്ത് ഉള്ളവർ ഉണ്ടോ തീരൂർ ............ ലൈക്‌ ചെയൂ ❤

  • @poojams6469
    @poojams6469 3 місяці тому +2

    Ayyo aval rekshapedune kanichatu movie theruna mathiyarunu 😢. Ithepolathe movies enikk othiri ishtanu. So innyum ithepolathe movies idane waiting.... ❤️😍😍❤️😍😍❤️😍😍❤️😍😍❤️😍😍❤️

  • @TravellerAdhi
    @TravellerAdhi 3 місяці тому +2

    Ith pole illa movies iniyum venam enikki ith pole illa movies ishtam ane like korach horror korach thrilling and survival ayitulla ith pole ulla movies so maximum try to upload like this movies and thanks for this movie too ❤

  • @MuhammedshafeeqShafeeq-r7f
    @MuhammedshafeeqShafeeq-r7f 3 місяці тому +6

    The killing fields... മച്ചാനെ ഈ മൂവി explain ചെയ്യുമോ.... കിടു movie ആയിരിക്കും...

  • @user313asif
    @user313asif 3 місяці тому +24

    ലക്ഷദ്വീപ് കാർ ഉണ്ടോ..like ചെയ്യു ❤❤

    • @user313asif
      @user313asif 3 місяці тому +2

      ലക്ഷദ്വീപ് കാർ നാട് കുടി പറയു. 💪🏼കൂടുതൽ ഫാൻസ്‌ എവിടെ 😃എന്ന് നോക്കാം. Iam ആസിഫ് ഫ്രo കിൽത്താൻ

    • @kunjonrishu9854
      @kunjonrishu9854 2 місяці тому +3

      Kavarathi

    • @awrirahiman4254
      @awrirahiman4254 2 місяці тому +4

      Amini😂

    • @user313asif
      @user313asif 2 місяці тому

      @@kunjonrishu9854 😍

    • @user313asif
      @user313asif 2 місяці тому

      @@awrirahiman4254 😍

  • @harithalekshmi1753
    @harithalekshmi1753 3 місяці тому +3

    Hai bro ❤❤
    Adipoli explanation ❤❤

  • @soorajus8858
    @soorajus8858 3 місяці тому +4

    Mazhayath kelkkan nalla rasam💛💛

  • @SreejithaDhanesh
    @SreejithaDhanesh 2 місяці тому

    Adipoli movie, njan ithu pending vachirunnu. Innu kandu super movie. Explanation, polichu😊

  • @ayishaayshu8721
    @ayishaayshu8721 3 місяці тому +5

    ഒറ്റക്ക് ഇരുന്ന് കാണുന്നവരുണ്ടോ

  • @കാഫി
    @കാഫി 3 місяці тому +4

    ആരും രക്ഷപ്പെട്ടില്ല
    ന്ന് കണ്ടപ്പോ സമാധാനമായി!😂🙏

  • @Nandhuz3600
    @Nandhuz3600 2 місяці тому

    ഈ മൂവി ഞാൻ നേരത്തെ കണ്ടതാ but മൂവിന്റ പേര് മറന്നു പോയി, ഈ മൂവി ഇട്ടതിനു thxx ചേട്ടാ 😊👍🏼

  • @sharinmans1537
    @sharinmans1537 3 місяці тому +1

    valerian and the city of a thousand planets explain cheyyo മല്ലു

  • @kinginiachuachu9845
    @kinginiachuachu9845 3 місяці тому +2

    Nalla mazha kattu ,malluchettante kada poli movie bro😊❤

  • @H_i_p_p_i
    @H_i_p_p_i 3 місяці тому +1

    Second part vegam cheyyane❤

  • @suhailmuhammed8993
    @suhailmuhammed8993 2 місяці тому

    ഇതിന്റെ രണ്ടാം ഭാഗം ഉണ്ട് അടിപൊളിയാണ്

  • @siwosworld9732
    @siwosworld9732 3 місяці тому

    ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ കണ്ട Movie യുടെ കഥ കേൾക്കുമ്പോ ഒരു വല്ലാത്ത Experience കിട്ടുന്നുണ്ട്.... Plzz Second part ചെയ്യണം എനിക്ക് ആ മൂവി കൂടുതൽ ഇഷ്ടപെട്ടത്.... plzzz ബ്രോ

  • @malumalu6017
    @malumalu6017 2 місяці тому +2

    Arenkilum adoor ullavarundooo 💗

  • @malumalu6017
    @malumalu6017 2 місяці тому +1

    Selfish aayenkile ethpolulla situationsil rakshapedan pattu 🙂

  • @MuhmmedmisbahSilu
    @MuhmmedmisbahSilu 3 місяці тому +1

    Adamone kidilam movi😅😅 എനിക് ഇഷ്ട്ടപെട്ടു ❤❤❤

  • @Spiderman-qq7oo
    @Spiderman-qq7oo 3 місяці тому +1

    ഇങ്ങനത്തെ വീഡിയോ വേണം🥰

  • @tractersunil
    @tractersunil 3 місяці тому +7

    വയനാട്ടിൽ കാറ്റും മഴയും ഉണ്ടോ

  • @sreejithekm1808
    @sreejithekm1808 3 місяці тому +1

    ഞാൻ വിചാരിച്ചു ഇതെല്ലാം കാർ accident കഴിഞ്ഞു കോമ സ്റ്റേജിൽആയ സാറയുടെ തോന്നലുകൾ ആയിരിക്കുമെന്ന് 😇

  • @LagoonYT-100k
    @LagoonYT-100k 3 місяці тому +3

    Polichu mallu🔥🔥🔥

  • @TFR5566
    @TFR5566 3 місяці тому +6

    Hi bro 1st viewer and oru adventurous survival movie

  • @Abhi_fuego
    @Abhi_fuego 3 місяці тому +1

    Bro "no country for old men" explanation ido please🙏

  • @siwosworld9732
    @siwosworld9732 3 місяці тому

    second part ചെയ്യണം mallu bro.... Kanda Movie Annu notification കണ്ടപ്പോ ഇതാണോ നോക്കിയത്... അതു തന്നെ വീഡിയോ കണ്ട് ശേഷം Experience Parayam....

  • @USA-r6z
    @USA-r6z 3 місяці тому +17

    Oru like tharuvo 🦥🐾

  • @nehal4160
    @nehal4160 3 місяці тому +3

    Hi mallu explainer ❤😊

  • @AflahfreefireAflahfreefire
    @AflahfreefireAflahfreefire 3 місяці тому +2

    മഴ and ചായ and mallu ചേട്ടൻ്റെ എക്സ്പ്ലനേഷൻ എന്താ വൈബ്

  • @teos...
    @teos... 3 місяці тому +2

    Ee movie njan kandathaa... nice aa❤

  • @xzcriminal777
    @xzcriminal777 3 місяці тому +1

    Ethin oru 2 part ind athum kudi cheyo❤

  • @deepasharon6257
    @deepasharon6257 2 місяці тому

    Enik ee movie ishtaa. Descent 2 okke adipoli aanu

  • @Boomer267
    @Boomer267 3 місяці тому +2

    What a beautiful story

  • @neethumolneethu4990
    @neethumolneethu4990 2 місяці тому

    ഇതിൻ്റെ രണ്ടാം ഭാഗം ചെയ്യാമോ ചേട്ടാ ❤

  • @nehal4160
    @nehal4160 3 місяці тому +2

    Notification kandu vannvr undo 🎉

  • @arjunsasi419
    @arjunsasi419 3 місяці тому +1

    mallu bro" Lucifer movie"English movie explain chayamo plzzz

  • @saju7333
    @saju7333 3 місяці тому +2

    പാമ്പിന്റെ കഥ വേണം ബ്രോ

  • @neethuchichusoffical9111
    @neethuchichusoffical9111 2 місяці тому

    Wonderland korean movie explain cheyamooo plzzzzz🙂

  • @sinusinan4502
    @sinusinan4502 3 місяці тому +3

    Super ❤

  • @_silent_x0
    @_silent_x0 3 місяці тому

    Oru anime explaine channel start chey bro pls kure days aayi parayunnu

  • @salman5165
    @salman5165 3 місяці тому +1

    Mallu chetta horror vedios endan varaathadh ☺

  • @Thakkuduflix7
    @Thakkuduflix7 3 місяці тому +1

    Ee movie de part 2 cheyyamo bro

  • @rajieek205
    @rajieek205 3 місяці тому +5

    Number 1

  • @Thaha-y9b
    @Thaha-y9b 3 місяці тому +1

    bro labria season 3 explain cheyyo

  • @soumyadileepkumar4941
    @soumyadileepkumar4941 3 місяці тому

    Stranger things part 3 can you put once more I want to see mallu brother

  • @editingmobiletrickstipsmed4945
    @editingmobiletrickstipsmed4945 3 місяці тому +3

    6 പെണ്ണുങ്ങൾ ഇല്ലേ പിന്നെങ്ങനെ ഒറ്റക്കാവും?

  • @sharmishan203
    @sharmishan203 2 місяці тому

    Will you please do the movie Brimstone

  • @Anuz598
    @Anuz598 2 місяці тому

    Beautiful voice❤❤

  • @aswathiharidas5608
    @aswathiharidas5608 2 місяці тому

    2nd part ondu cheta.... Athu explain cheyyo

  • @vishnu--nelliyath
    @vishnu--nelliyath 3 місяці тому

    Part one poli part 2 kuzhappam illa kandu nokk ellavarum

  • @YasifaYashi-ph3bb
    @YasifaYashi-ph3bb 3 місяці тому +3

    ഈ കമന്റ്‌ ഇഷ്ടപ്പെട്ടാൽ ഹൃദയം തരണേ ☺️❤️

  • @sudarshankaruparamb
    @sudarshankaruparamb 2 місяці тому

    Big Trouble in Little China ithu chyo bro

  • @Unknownboy0000--xx
    @Unknownboy0000--xx 3 місяці тому +3

    Areyywaa🔥

  • @AyishaDhiya-y1s
    @AyishaDhiya-y1s 3 місяці тому

    Sweet Home session 2 cheyyumoo malluuu

  • @deepikasudheesh4381
    @deepikasudheesh4381 2 місяці тому

    Kidu movie,
    pakshe 2nd part athra pora

  • @AlAbsi-o9n
    @AlAbsi-o9n 3 місяці тому

    മല്ലു ചേട്ടാ ഭൂമികടിയിലെ അൽബുദ്ധ ലോകം ഫിലിം ബാക്കി എപ്പോള ഇറങ്ങുക pls reply.. la brea

  • @TibinAnn
    @TibinAnn 2 місяці тому

    MSA
    Michu എന്നാ ചാനലിൽ മല്ലുവിന്റ വീഡിയോ അപ്‌ലോഡ് ആയിട്ടുണ്ട്.

  • @sparrow6698
    @sparrow6698 3 місяці тому +1

    bro series channel puthiya series ido

  • @parvathyparu2667
    @parvathyparu2667 3 місяці тому

    സൂപ്പർ 👌👌🌹🌹

  • @francisjohn2078
    @francisjohn2078 3 місяці тому

    Game of thrones pole ulla movies explanation chaye bro series okey

  • @ManeeshaKrishnan-lg2hm
    @ManeeshaKrishnan-lg2hm 3 місяці тому +2

    Nice moviee👌

  • @Ghosthouse-y5o
    @Ghosthouse-y5o 3 місяці тому +2

    Super movie🔥🔥🔥🔥🔥🔥🙏🎉🎉🎉🎉🎉❤️❤️❤️

  • @kl17beats20
    @kl17beats20 2 місяці тому

    The descent എന്നോ മറ്റോ ആണ് ഈ സിനിമയുടെ പേര് 2 പാർട് ഉണ്ട്🔥

  • @Frk009
    @Frk009 3 місяці тому

    Second part explain cheyyo

  • @mohammedyaseen4594
    @mohammedyaseen4594 3 місяці тому

    Bro the thirteenth year explain cheyyavo

  • @derickabhraham76
    @derickabhraham76 3 місяці тому

    Bro 2 part irangitha .
    Nale thanne athinteum video idu😅❤

  • @DUDugaming14
    @DUDugaming14 3 місяці тому +1

    Realy bro 🌧️🌪️

  • @MARWAN-eh3ub
    @MARWAN-eh3ub 3 місяці тому +2

    59 💥 0:18

  • @fayistirur3055
    @fayistirur3055 3 місяці тому

    നമ്മളെ പോലെ തിരൂർ കാരുണ്ടോ ❤😍

  • @deepasharon6257
    @deepasharon6257 2 місяці тому +1

    Juno marichittilla.. Sara rekshapedum.. Second partil sara veendum ee guhayil varunund.. Annu juno ye aa guhade ullil vechu kaanum.. Second partil sarayum junoyum marikkum... 😢😢 kadha paranjappo oru ashvaasam.. 😁😁

  • @sreeragts5669
    @sreeragts5669 3 місяці тому

    Avasanam engilum movie name onnu parayane

  • @SunilKumar-zq3go
    @SunilKumar-zq3go 3 місяці тому

    Chetta fantastic beasts movie series cheyuvo 🥰

  • @rosnarose1937
    @rosnarose1937 3 місяці тому

    😮രക്ഷപെടോ 😢രക്ഷപെട്ട മതി. 2nd part undakanayirunn എന്നാലേ ഒരു സമാധാനം കിട്ടു

  • @madhavam1421
    @madhavam1421 3 місяці тому +1

    Deadpool movie explain cheyyumo

  • @Salmarahma1976
    @Salmarahma1976 3 місяці тому

    സാറ മരിക്കില്ല. ജുനോ യും മരിക്കില്ല. സാറ പുറത്ത് വരും ബട്ട്‌ പിന്നെയും ഇതിന് ഉള്ളിലേക്കു പോകേണ്ടി വരും. അവിടെനിന്ന് ജുനോ യെ കാണും. രണ്ട് പേരും മരിക്കും. മരിക്കുന്നതിന് മുന്നേ ജുനോ സാറ യോട് സോറി പറയും.

  • @JenzenMarz
    @JenzenMarz 3 місяці тому

    ഈ മൂവി പണ്ട് ഞങ്ങൾ fnds ആയിട്ട് ഇരുന്നു കാണുമായിരുന്നു.. അ ജീവികളെ ഞങൾ Randy orten എന്നാണ് വിളിച്ചിരുന്നത്..👍👍

  • @nxxl_95
    @nxxl_95 3 місяці тому +1

    Palakkadil ninn vanunnavar undo 😸🤌

  • @Abhi-gu6jy
    @Abhi-gu6jy 3 місяці тому +1

    ❤❤

  • @Ns-tq7kf
    @Ns-tq7kf 3 місяці тому +2

    ❤❤❤👀

  • @Mashrifa-zf7yt
    @Mashrifa-zf7yt Місяць тому

    Ee movie name onn parayamo

  • @molammamolamma2297
    @molammamolamma2297 3 місяці тому +1

    Bro big fan pls pin cheyo ella videos kannum najn

  • @hibanasar292
    @hibanasar292 2 місяці тому

    Adventure boating ✖️River rafting ✔️

  • @Nishad_mohd
    @Nishad_mohd 3 місяці тому +1

    Bro series chanel thudag please 🙏 😭

  • @Hezal_fiya
    @Hezal_fiya 3 місяці тому +3

    👍

  • @Eman-vu2gr
    @Eman-vu2gr 3 місяці тому +2

    😊❤❤❤

  • @MRKILLEROFFICHAL
    @MRKILLEROFFICHAL 3 місяці тому

    ബ്രോ ആ മൃഗങ്ങൾക്ക് കണ്ണ് കാണില്ലല്ലോ പിന്നെയെങ്ങനെയാണ് സാറ അതിൻറെ കുട്ടിയെ കൊന്നപ്പോൾ ആ മൃഗം കുട്ടി മരിച്ചത് കണ്ടത്

  • @Nishad_mohd
    @Nishad_mohd 3 місяці тому +1

    Bro series chanel thudag

  • @ashudarahmathashudarahmath7751
    @ashudarahmathashudarahmath7751 3 місяці тому +1

    Super