ശക്തന്‍റെ തട്ടകത്തിൽ സുരേഷ് ഗോപിയുടെ റോഡ് ഷോ | THRISSUR | SURESH GOPI | ROAD SHOW

Поділитися
Вставка
  • Опубліковано 29 вер 2024
  • വിജയശ്രീലാളിതനായി സുരേഷ് ഗോപിയുടെ റോഡ് ഷോ തൃശൂരിൽ. ശക്തന്‍റെ തട്ടകത്തിൽ വീണ്ടുമൊരു പൂരാവേശം തീർക്കുകയാണ് BJP പ്രവർത്തകർ. അയ്യന്തോളിൽ നിന്നും ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് യാത്ര ആരംഭിച്ചത്.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

КОМЕНТАРІ • 113

  • @AnjuAnjusuresh-s7t
    @AnjuAnjusuresh-s7t 3 місяці тому +105

    🙏🏻🥰കേരളത്തിൽ ഭാരതീയജനതപാർട്ടിയെ ഒരു ചരിത്ര വിജയമാക്കിത്തന്ന തൃശ്ശൂരിന്റെ നല്ലവരായ ജനങ്ങൾക്ക്‌ എത്ര നന്ദി പറഞ്ഞാലും മതിവരില്ല 🙏🏻🥰🥰🥰🥰🫶🏻🫶🏻🫶🏻
    🥰SG🥰💪💪💪💪💪

  • @SreeanandSree
    @SreeanandSree 3 місяці тому +12

    തൃശൂർ 🙏🙏

  • @Doctorophthalmologist
    @Doctorophthalmologist 3 місяці тому +1

    Happy❤❤❤❤

  • @vikas1488
    @vikas1488 3 місяці тому +74

    തൃശ്ശൂർ ജനങ്ങൾക്ക് നന്ദി

  • @raleeshalakkat6972
    @raleeshalakkat6972 3 місяці тому +53

    തൃശ്ശൂരിലെ ജനങ്ങൾക്ക് കോടി 🙏🙏🙏🙏🙏നമസ്കാരം

  • @JayeshEm-pu1qx
    @JayeshEm-pu1qx 3 місяці тому +27

    ഇന്നാണ് ശെരിക്ക് തൃശ്ശൂർക്കാരുടെ പൂരം തൃശ്ശൂർ പൂരം

  • @gireeshv.k1498
    @gireeshv.k1498 3 місяці тому +31

    കേരളത്തിൻറെ തലസ്ഥാനം തൃശൂർ ആക്കണം... കാസർകോട് നിന്നും.തിരുവനൻതപുരത്ത്നിന്നും തുലൃ ദൂരം തൃശൂരിലേക്ക്

  • @Sujith190
    @Sujith190 3 місяці тому +22

    ജനനായകൻ ഞങ്ങളുടെ ഒറ്റകൊമ്പൻ ❤❤❤❤❤❤
    ഞങ്ങളുടെ സ്വന്തം സുരേഷേട്ടൻ ❤❤❤❤❤❤

  • @jobmj5252
    @jobmj5252 3 місяці тому +16

    ഇത് പോലെ ഒരു M P പൂരഠ കേരളത്തിലെ മറ്റ് 19 M P മാർ കാണട്ടെ ജന ഹൃദയഠ

  • @a.v.m2075
    @a.v.m2075 3 місяці тому +14

    കേരളത്തിലെ എല്ലാ വിജയങ്ങളും തൃശ്ശൂരിലെ SG യുടെ വിജയത്തിന് മുന്നിൽ മുങ്ങിപ്പോയി ഞങ്ങൾ തൃശ്ശൂർക്കാർ മുക്കി...👍❤

  • @lipusunder9332
    @lipusunder9332 3 місяці тому +25

    SG യെ പോലെ നല്ലൊരു നേതാവ് ആണ് രമേശ് 👍

  • @jitheshpeter5790
    @jitheshpeter5790 3 місяці тому +32

    സുരേഷ് ഗോപി❤

  • @foodtruck3407
    @foodtruck3407 3 місяці тому +12

    അഹങ്കരിക്കാൻ ഒരു കാരണം കൂടി.. തൃശ്ശൂർക്കാരൻ 💪

  • @Subhash1977-v8x
    @Subhash1977-v8x 3 місяці тому +16

    ശ്രീ സുരേഷ് ഗോപിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. രാഷ്ട്രീയക്കാരനേക്കാൾ നല്ലൊരു മനുഷ്യസ്നേഹിയാണ്. ഞാൻ തൃശ്ശൂരിൻ്റെ ഭാഗമായതിനാൽ, ഞാൻ പ്രാർത്ഥിക്കുകയും അദ്ദേഹത്തിൻ്റെ വിജയം ആശംസിക്കുകയും ചെയ്തു. ഇത് അദ്ദേഹത്തിൻ്റെ ഗുണത്തിൻ്റെയും നന്മയുടെയും നേട്ടമാണ്. തൃശ്ശൂരിലെയും കേരളത്തിലെയും ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും മറ്റാരേക്കാളും മികച്ച രീതിയിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹത്തെ പാർലമെൻ്റിലേക്കുള്ള തങ്ങളുടെ പ്രതിനിധിയായി തിരഞ്ഞെടുക്കാനുള്ള തൃശൂർ ജനതയുടെ നല്ല തീരുമാനത്തിന് ഞാൻ വ്യക്തിപരമായി അവരെ അഭിനന്ദിക്കുന്നു. ജയ് ഹിന്ദ് ❤ ദീർഘകാലം സുരക്ഷിതവും സമൃദ്ധവുമായ അവിശ്വസനീയമായ ഇന്ത്യ ❤ കേരളത്തിലെ തൃശ്ശൂരിൽ നിന്നുള്ള ആശംസകൾ❤

  • @vineethvenugopal1319
    @vineethvenugopal1319 3 місяці тому +4

    അടുത്ത ഇലക്ഷനിൽ ഇത്പോലെ ആഘോഷിക്കാൻ സാധിക്കണം. തിരുവനന്തപുരത്തിനും, ആലപ്പുഴ ക്കും ആറ്റിങ്ങലിനും ജയ് ജയ് ബിജെപി ❤️

  • @AmeenAbdhulla
    @AmeenAbdhulla 3 місяці тому +5

    ഗുരുവായൂർ ജഗതീശ്വരന്റെ
    മണ്ണിൽ നിന്ന് ലൂർദ്ദ്മാതാ വിന്റ മണ്ണിൽ നിന്ന് തുടക്കമായി നേരിന്റ് വിപ്ലവ പ്രവർത്തനം

  • @randomthinker199
    @randomthinker199 3 місяці тому +11

    Oru kunthirikavumila avulumila.. manushyante vijayam... Athanu Hinduism❤❤

  • @SudhanKp
    @SudhanKp 3 місяці тому +7

    ഇനിയൊരു പൂരം കാണാൻ തൃശൂർ ജനത തയ്യാർ

  • @globalppm5333
    @globalppm5333 3 місяці тому +6

    കേരളത്തിൻ്റെ അഭിമാനമായ SGക്ക് Big Salute🏆🏆👍👍👍👏👏👏🙏🙏🙏🙏❤️❤️❤️❤️

  • @rajeeshappus2167
    @rajeeshappus2167 3 місяці тому +2

    SG ku eatavum kooduthal vote ente mandalam nattikayil ninn ❤❤❤❤ abimanam

  • @janakinair8029
    @janakinair8029 3 місяці тому +10

    Tears rolling off my eyes
    SG 🙏🏻🙏🏻🙏🏻
    We all love you sir

  • @babutg4951
    @babutg4951 3 місяці тому +12

    Best wishes S.G & Trishoor

  • @venuvenugobal1293
    @venuvenugobal1293 3 місяці тому +5

    തൃശ്ശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഇരിക്കാൻ പോലും സ്ഥലമില്ല ഒരു ഫാൻ പോലുമില്ല

  • @Abhi-bd8ib
    @Abhi-bd8ib 3 місяці тому +6

    തൃശ്ശൂർ മൊത്തം വേറെ വേൾഡ് ഇൽ ആണ് 😁🔥🔥🔥🔥🔥🔥🔥

  • @NewPhonw-u1r
    @NewPhonw-u1r 3 місяці тому +6

    ആയിരം ആയിരം ആശംസകൾ .❤️❤️❤️🙏🙏🙏.🙏🙏🌹🌹🌹🌹🌹

  • @bastianvellattanjur4214
    @bastianvellattanjur4214 3 місяці тому +1

    യുവാക്കൾ വീഡിയോസ് ചെയ്യണ്ടേ ദിവസവും 2 ലക്ഷം liter leak ഉള്ള dam നെ കുറിച്ച്. മലയാളികൾ ഉണരണ്ടേ. സർക്കാർ കണ്ണ് തുറക്കണമെങ്കിൽ യുവാക്കൾ ചിന്ദിക്കണം.

  • @ഭാരതീയൻ-ര1ധ
    @ഭാരതീയൻ-ര1ധ 3 місяці тому +1

    സർ .ദയവു ചെയ്തു ശബരി പാത കൂടി തീരുമാനം ആക്കണേ 🙏🙏ഒന്നുകിൽ നടപ്പാക്കുക അല്ലെങ്കിൽ ഉപേക്ഷിക്കുക .ഞങ്ങളുടെ മുറ്റത്തു നിന്നും മഞ്ഞ കല്ലുകൾ പറിച്ചു മാറ്റി തരുക ..സുരേന്ദ്രാദി ശ്രീധരൻ തിരുമേനിമാർ ഇതിനു പാര യായിരുന്നു എന്നറിയാം ...അങ്ങ് ഇതിനു പരിഹാരം ഉണ്ടാക്കി നല്കില്ലെ ? അപേക്ഷയാണ് പ്ലീസ്

  • @Redmi-xv4xl
    @Redmi-xv4xl 3 місяці тому +2

    ശക്തരിൽ ശക്തൻ... ഡിങ്കൻ🤣🤣🤣🤣🤣🤣
    വിശ്വസിക്കാം,....... ചതിക്കില്ല.. ജീവൻ തരും❤❤❤❤❤

  • @divyaprabhu9894
    @divyaprabhu9894 3 місяці тому +4

    Santhosham, nowords, Soproud sg sir🙏👌❤️👍👏

  • @premadasankt1297
    @premadasankt1297 3 місяці тому +4

    Thrissur public Big salut ❤💙💚👍🙏

  • @bijur6201
    @bijur6201 3 місяці тому +3

    ഇനി എങ്കിലും ഇതുപോലെ തോറ്റാലും ഒരേ സീറ്റിൽ മത്സരിക്കണം.. തൃശൂർ പ്രസിഡന്റ്‌ അനീഷ് ❤️ വെൽഡൺ

  • @indianpower7597
    @indianpower7597 3 місяці тому +3

    Minimum plz develop and wide the roads in Thrissur 🙏

  • @shibisjagathesan7790
    @shibisjagathesan7790 3 місяці тому +1

    Thrissur super makkaleee

  • @kaladharankaladharan6143
    @kaladharankaladharan6143 3 місяці тому +1

    🥰🥰🥰മോദി 🥰🥰🥰🥰🥰sg🥰🥰🥰🥰🥰sg🥰🥰🥰🥰sg 🥰🥰🥰🥰🥰🥰🥰

  • @LDEVI720
    @LDEVI720 3 місяці тому +1

    സുരേഷ് ഗോപി ജി കീ ജയ്.

  • @rajeshp6214
    @rajeshp6214 3 місяці тому

    Thrissur..mubi.polayaku.m..ath

  • @renjinir733
    @renjinir733 3 місяці тому +6

  • @DeviprasadRamakrishnan
    @DeviprasadRamakrishnan 3 місяці тому +1

    KERALAVUM BJP YILEKKU..... BHARATMATHA KI JAI.
    . 😊😊😊😊😊

  • @ushasoman9493
    @ushasoman9493 3 місяці тому +3

    👏🪷👏👏👏👏👏👏👏👏👏👏👏

  • @venuvenugobal1293
    @venuvenugobal1293 3 місяці тому +1

    ആദ്യമായി കെഎസ്ആർടിസി ബസ്റ്റാൻഡ് നവീകരിക്കുക

  • @girishkumar2713
    @girishkumar2713 3 місяці тому

    Mr major Ravi..you too. Namude suresh. ❤

  • @anupamanithin1705
    @anupamanithin1705 3 місяці тому

    ജനനായകൻ

  • @VINEESHVINAYAN
    @VINEESHVINAYAN 3 місяці тому +1

    Thrissur 👍💎, thanks ❤️❤️🤘🥰

  • @Mahesh-vp6gt
    @Mahesh-vp6gt 3 місяці тому

    Cong ഇൻ്റെ വിജയം ആരും അഗ്‌ഹോസിക്കുന്നത് കാണുന്നില്ല...

  • @padmakumar6677
    @padmakumar6677 3 місяці тому +1

    സുരേന്ദ്രൻ വിജയൻ്റെ കൂടെ കാണും കമ്മിഷൻ ചർച്ച ചെയ്യാൻ

  • @akhilumasankar3249
    @akhilumasankar3249 3 місяці тому

    Ithu therottam nammude annante therottam

  • @renjinir733
    @renjinir733 3 місяці тому +3

    ❤❤❤❤

  • @sumank4167
    @sumank4167 3 місяці тому

    Trissur genaghal paranjthu polla chathu ellavarkum hridhay am niranja nanni🙏🙏🙏🙏🙏👍👍👍👍💓❤️💕💙🌹🥀🌷💜💗👌👌👌👌

  • @ManojKaaranthur
    @ManojKaaranthur 3 місяці тому +1

    S G

  • @FRQ.lovebeal
    @FRQ.lovebeal 3 місяці тому +2

    *ഇനിയുള്ള 5 yr എയറിൽ കയറാതെ നോക്കണം ❤❤❤❤❤❤*

  • @User-x2f3ef4s4fs6g
    @User-x2f3ef4s4fs6g 3 місяці тому

    Ulli Sura nannaii ganapathi vattom eduth ettu Gopiye tholpikkan nokiyatha. chetti poi

  • @ShinerajS
    @ShinerajS 3 місяці тому +1

    Song of the day കടമിഴിയിൽ കമലദളം കവിളിണയിൽ സിന്ദൂരം ❤

  • @pradeeshvihan7116
    @pradeeshvihan7116 3 місяці тому +1

    Sg... 🥰🥰🥰

  • @Mahesh-vp6gt
    @Mahesh-vp6gt 3 місяці тому

    സംഘടന കൂടി അഹങ്കരിച്ചിരുന്ന അച്ഛന്മാർക്ക് വിരാമം

  • @girishkumar2713
    @girishkumar2713 3 місяці тому

    Suresh cheyyum...avan tandakku udayavanaa...

  • @raghuram8374
    @raghuram8374 3 місяці тому +1

    Sg❤

  • @jineeshkannamthara4464
    @jineeshkannamthara4464 3 місяці тому

    Surendrane maatiyal bjp iniyum seat nedum

  • @vibhapt4887
    @vibhapt4887 3 місяці тому

    തൃശ്ശൂരിന് ഒരു പാട് നന്ദി. 🥰🥰🥰🥰

  • @അപ്പൂസ്-ത4ജ
    @അപ്പൂസ്-ത4ജ 3 місяці тому +3

    മീഡിയ വൺ മഴ കൊണ്ട് ചീറ്റിയ പൊട്ടാസ് പടക്കം 😂

  • @venuvenugobal1293
    @venuvenugobal1293 3 місяці тому

    പ്രിയപ്പെട്ട എംപിയുടെ ഒരു അപേക്ഷയാണ്

  • @thankkama2352
    @thankkama2352 3 місяці тому

    Sg❤🎉🎉🎉❤

  • @anithanair6627
    @anithanair6627 3 місяці тому

    Big salute to the people of thrissur ❤❤❤❤🙏Sureshettan ❤❤❤

  • @Binuwaterfishingennakad9_90
    @Binuwaterfishingennakad9_90 3 місяці тому

    SG ❤❤❤

  • @nireeshmanjery7150
    @nireeshmanjery7150 3 місяці тому

    തൃശൂരിൽ പുലി ഇറങ്ങുന്നു പാവങ്ങളുടെ പുലി ❤️❤️❤️കേരളത്തിലെ പാവങ്ങളുടെ ദൈവം ❤️❤️❤️

  • @anika9226
    @anika9226 3 місяці тому +2

    🙏🙏🙏

  • @sumank4167
    @sumank4167 3 місяці тому +1

    , 👍👍👍👍👍👍👏👏👏👏👌👌👌👌👌

  • @VipinRaveendran
    @VipinRaveendran 3 місяці тому

    ❤️❤️❤️❤️🙏

  • @sunilmoozhipurath3315
    @sunilmoozhipurath3315 3 місяці тому

    Keralathile modhi❤❤❤❤

  • @Mahesh-vp6gt
    @Mahesh-vp6gt 3 місяці тому

    Next പൂരം...മഹാപൂരം

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 3 місяці тому

    SG ✌️👌❤️💪

  • @KailasKailu-o5t
    @KailasKailu-o5t 3 місяці тому

    He is very nice person

  • @sajeev8400
    @sajeev8400 3 місяці тому

    ❤❤❤

  • @user-kr4fh1hf8e
    @user-kr4fh1hf8e 3 місяці тому

    ❤❤

  • @uthamantk2153
    @uthamantk2153 3 місяці тому

    ❤❤❤❤❤gaedi.thrissur

  • @Holyfamily71
    @Holyfamily71 3 місяці тому

    We vote him ❤

  • @ShajiTangapene
    @ShajiTangapene 3 місяці тому

    🙏🙏🙏🙏🚩🚩🚩

  • @shirdigayathrivision
    @shirdigayathrivision 3 місяці тому

    ❤❤❤👍👍👍🙏🙏🙏

  • @AneeshItaly
    @AneeshItaly 3 місяці тому

    SG❤

  • @blackdevilkl1419
    @blackdevilkl1419 3 місяці тому

    SG.❤.

  • @SudhaMani-l8h
    @SudhaMani-l8h 3 місяці тому

    🙏🙏🙏🙏🙏👍👍👍👍👍♥️

  • @jayaramc8439
    @jayaramc8439 3 місяці тому

    Sg

  • @sumesharuttayil7469
    @sumesharuttayil7469 3 місяці тому

    SG❤❤❤

  • @sunithababu8745
    @sunithababu8745 3 місяці тому

    ❤❤❤🙏

  • @reghumalikaparambilreghuma998
    @reghumalikaparambilreghuma998 3 місяці тому

    🎉🎉🎉❤❤❤

  • @GopikaGopinathv
    @GopikaGopinathv 3 місяці тому

    ❤❤

  • @satheesanvaliyaveettil4507
    @satheesanvaliyaveettil4507 3 місяці тому +2

    Sg❤️🙏🙏🙏🙏🙏❤️❤️😂

  • @shylajajayan212
    @shylajajayan212 3 місяці тому

    🔥💪❤️👍💕

  • @FLYINGTen-Arrows
    @FLYINGTen-Arrows 3 місяці тому

    🙏🙏🙏🙏🙏🙏

  • @akhilpraveendra4096
    @akhilpraveendra4096 3 місяці тому

    ❤❤

  • @luxworld4798
    @luxworld4798 3 місяці тому

    ❤❤❤

  • @shofanachandran7704
    @shofanachandran7704 3 місяці тому

  • @jjjishjanardhanan9508
    @jjjishjanardhanan9508 3 місяці тому

    😍😍😍

  • @dineshkumarvazhayil7263
    @dineshkumarvazhayil7263 3 місяці тому

    ❤❤❤❤

  • @ramnelliyott157
    @ramnelliyott157 3 місяці тому

    🙏🙏🙏🙏

  • @SunilKumar-kq1hs
    @SunilKumar-kq1hs 3 місяці тому

    സവർണക്ക് മാത്രം പ്രവേശനം ഉണ്ടാകും... അല്ലാത്തവരെ ചവുട്ടി പുറത്താക്കും
    .. നോക്കിക്കോളൂ

    • @tasmaniandevil4024
      @tasmaniandevil4024 3 місяці тому +2

      Sudapii panni league 😅

    • @RajalekshmiSreedevi
      @RajalekshmiSreedevi 3 місяці тому

      ഈ സവർണർ പല കൊട്ടാരങ്ങളിൽ അടിച്ചുതലിക്കു നടന്നവർ അല്ലേ

  • @SunilKumar-kq1hs
    @SunilKumar-kq1hs 3 місяці тому

    ഒരുകൊല്ലം കഴിയട്ടെ... അയാളുടെ മാടമ്പി തരം കാണാം ഞങ്ങൾക്ക് അറിയാം അദ്ദേഹത്തിന്റെയും മക്കളുടെയും സ്വഭാവം

    • @GNIK-ug3kw
      @GNIK-ug3kw 3 місяці тому

      Aano kunjee..ippol thanne kanyikkam.enthe kanananno ninayikk

    • @sreelalvr8924
      @sreelalvr8924 3 місяці тому

      പിണറായി. മാടമ്പി. അല്ലേ. മച്ചു. പിന്നോക്ക. ക്കാരെ. മടിയിൽ. ഇരുത്ത ്. മോ. പിണ് ു

  • @RealSanchari-n3w
    @RealSanchari-n3w 3 місяці тому

    ❤❤❤❤