OTTAYAL | ദയാ ബായ് എന്ന ഒറ്റയാൾവിസ്മയം | Daya Bai | Shiny Benjamin | Documentary

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 42

  • @movieraga
    @movieraga  2 роки тому +1

    ►SUBSCRIBE MOVIERAGA, we will show you good films.
    ua-cam.com/channels/-V0UbsvZxp5oXra-bnLpUg.html

  • @anilnair7471
    @anilnair7471 2 роки тому +12

    ഈ കാലഘട്ടത്തിൽ അനിവാര്യമായ ഒരു സൃഷ്ടി. മുഖ്യധാരയിൽ നിൽക്കുന്ന പലരും കാലാന്തരത്തിൽ വിസ്മരിക്കപ്പെടും. എന്നാൽ ദയാബായിയുടെ മഹത്വം ഇന്നത്തെക്കാൾ കൂടുതൽ തിളങ്ങുനത് വരാൻ പോകുന്ന കാലത്താകും. ഈ സൃഷ്ടി കലാപരമായും ഉള്ളടക്കാത്താലും മേന്മയുള്ളതും അംഗീകരിക്കപ്പെടേണ്ടതുമാണ്. ആശംസകൾ

  • @chummaorurasam1320
    @chummaorurasam1320 Рік тому +7

    "ദയാഭായി....."ദൈവത്തിന്റെ മകൾ "!🙏🙏

  • @gigomg2304
    @gigomg2304 2 роки тому +5

    ആമേൻ സ്തോത്രം യേശുവേ നന്ദി സ്തുതി ആരാധന

  • @ushamenon7417
    @ushamenon7417 2 роки тому +9

    എൻ്റെ കാഴ്ചപ്പാടിൽ മറ്റൊരു മതർ തെരേസ...സഹ ജീവികളെ സ്നേഹിക്കുക.നന്മകൾ ചെയ്യുക.. മനുഷ്യനായി ജനിക്കുന്നതിൻ്റെ അടയാളപ്പെടുതൽ ഈ ഭൂമിയിൽ പതിപ്പിക്കാൻ മണ്ണോടു ചേർന്ന മനസ്സായി മാറാനും.
    ജീവിച്ചിരിക്കുമ്പോൾ സ്നേഹിച്ചും സഹായിച്ചും.നന്മകൾ ചെയ്തും ആഗ്രഹിച്ചത് ദയാ ഭായുടെ ആഗ്രഹം തന്നെയായിരുന്നു എന്ന് വേണം പറയാൻ...

  • @allaboutuae3864
    @allaboutuae3864 Рік тому +3

    എന്നെ പോലെ ഈ പേര് തിരഞ്ഞിനിയും ഒരുപാട് പേര് വരും ❤️ദയഭായ്

  • @maliknalakath
    @maliknalakath 2 роки тому +6

    അതിമഹത്തരമായ ഒരു പ്രവർത്തനം.
    ഷൈനി ബെഞ്ചമിൻ എന്ന സിനിമാ പ്രവർത്തകയെ അറിയാൻ വൈകി എന്നതിൽ ഖേദം തോന്നുന്നു.
    സ്വാതന്ത്ര്യമെന്നാലെന്തെന്നറിയാൻ സാധിക്കാത്ത പാമര ജനതയുടെ ജീവിതവും ജീവനവും.
    ഓരോ ഫ്രെയിമും ഓരോ വാക്കും പൊളിറ്റിക്കലായ സിനിമാനുഭവം വിസ്മയകരം തന്നെ ഒരു സ്ത്രീയിലൂടെ മറ്റൊരു സ്ത്രീ 'സ്വതന്ത്ര ഇന്ത്യയുടെ' കഥ പറയുമ്പോൾ അത് സ്ത്രീപക്ഷവും, സാധാരണക്കാരന്റെ ജീവിതത്തെ തൊടുന്നതുമായിരിക്കും. പക്ഷെ, 'ഒറ്റയാൾ' പ്രേക്ഷകന്റെ ഹൃദയത്തെ തൊടുന്നതല്ല, കരളിനെ പിളർത്തുന്നതാണ്.
    പുതുതലമുറയ്ക്ക് പുതിയ രാഷ്ട്രീയ, സാമൂഹിക അവബോധം സൃഷ്ടിക്കുന്നതാണ്.
    നന്ദി ഷൈനി, ഇത്രയും ഹൃദ്യമായി ഒരു ജ്ഞാന വിരുന്നൊരുക്കിയതിന്.

  • @TomMangatt
    @TomMangatt 2 роки тому +12

    ദയാ ബായിയുടെ രണ്ടു സ്റ്റേറ്റ്‌മെന്റുകൾ മാത്രം മതിയാവും ഈ സിനിമ മുഴുവനിരുന്ന് കാണുന്നതിനുള്ള പ്രേരണയാവാൻ.
    1. It's very difficult to follow both Church and Christ. ചർച്ചിനെ fully follow ചെയ്യുമ്പോൾ I feel I am not with Christ fully. So my option is Christ. Church is very secure and comfortable. Christ was not like that. Christ was with struggling people, with the marginalised, with the rejected, with the nobodies of society.
    2. ഈ സ്ത്രീകളൊന്നും അവരവരുടെ കഴിവുകൾ മനസ്സിലാക്കുന്നില്ലല്ലോ എന്ന് എനിക്കു പാവം തോന്നും. ഇതാണോ ലൈഫ്? ഓരോരുത്തര് എന്നോടു ചോദിക്കും, What do you do? എന്ന്. I say 'I live'. For me, living means using every opportunity fully, interacting with every situation. പലരും ജീവിക്കുകയാണെന്ന് എനിക്കു തോന്നുന്നില്ല. അധികം ആളുകളും കഴിഞ്ഞുകൂടുന്നു, എന്തൊക്കെയോ ചെയ്തുകൂട്ടുന്നു.
    നന്ദി ഷൈനീ, ഇതിങ്ങനെ ഡോക്യുമെന്റ് ചെയ്തതിന്. ❤

  • @yashovathi
    @yashovathi 2 роки тому +5

    So happy to watch it once again and to know a space I can point to for this film. This is precious documentation.

  • @Mindteacher986
    @Mindteacher986 Рік тому +4

    I would like to meet this personality at least once in my life ❤️👏

    • @ahalya__ks8539
      @ahalya__ks8539 Рік тому

      Yesterday she visited my home and my school

  • @MrJeobabymusic
    @MrJeobabymusic 2 роки тому +6

    Great job shiny and crew... ❤️

  • @RRENJITHR
    @RRENJITHR 2 роки тому +2

    She lived a LIFETIME ❤️

  • @syamrajvadacodu3166
    @syamrajvadacodu3166 2 роки тому +3

    Thank u

  • @abisvillage9523
    @abisvillage9523 Рік тому +1

    അഭിനന്ദനങ്ങൾ ❤️❤️❤️❤️

  • @yasasantony4253
    @yasasantony4253 Рік тому +1

    Awesome video

  • @thadeuzleon2713
    @thadeuzleon2713 Місяць тому

    I want to meet this great woman

  • @shyjuyohannan6778
    @shyjuyohannan6778 Рік тому +1

    Dayabai Ishtam♥️❤💪

  • @sasidharanvellat
    @sasidharanvellat 2 роки тому +2

    Well presented.

  • @reshmijayakrishnan6117
    @reshmijayakrishnan6117 2 роки тому +2

    Wow great👌👌👌👌👌❤

  • @emykk935
    @emykk935 2 роки тому +2

    💜 Ottayal 💛 Daya Bhai🌷

  • @shinysajan5079
    @shinysajan5079 Рік тому +2

    l can describe her by one word " another Christ"

  • @treesakurian7039
    @treesakurian7039 6 днів тому

    💐

  • @minikurien116
    @minikurien116 Рік тому +2

    Daya, mayi, story,

  • @NOUSHADPMnpm
    @NOUSHADPMnpm Рік тому +2

    ❤️❤️❤️

  • @padmakumarys3814
    @padmakumarys3814 2 роки тому +1

    🥰🥰🥰🥰സ്‌നേഹം

  • @surajuiindira98
    @surajuiindira98 10 місяців тому

    I want become detached bay

  • @deepaa9241
    @deepaa9241 Рік тому +1

    🥰❤️😘

  • @pbsanish5267
    @pbsanish5267 2 роки тому +2

    🙏🙏🙏🙏💙💙💙💙

  • @mojign8174
    @mojign8174 Рік тому +2

    എനിക്ക് ഭയാ ബായ് നെ കാണണം

    • @deepaa9241
      @deepaa9241 Рік тому +1

      എനിക്കും കാണുവാൻ ആഗ്രഹം ഉണ്ട്

  • @joythomas5706
    @joythomas5706 Рік тому +1

    Epolum Jesus enna vakku koode undavanam to

  • @Rakhi-qd5yg
    @Rakhi-qd5yg 3 місяці тому

  • @DB-fv5qm
    @DB-fv5qm 2 роки тому +2

    ❤️❤️❤️