Tvs duramax plus 2024 model 🔥🔥🔥// വീണ്ടും ഓഫറുകളുമായി TVS

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 91

  • @Kozhikodenrickshaw
    @Kozhikodenrickshaw  9 місяців тому +3

    more details and booking
    നിദിൻ രാജ് : 95677 70640
    വാഹനത്തിന് കമ്പനി പറയുന്ന മൈലേജ് 50 കിലോമീറ്റർ

  • @aravindredcliffs8446
    @aravindredcliffs8446 8 місяців тому +3

    ഞാൻ ഓടിച്ചു അടിപൊളിയാ. ലൈറ്റ് വേറെഒരു ഓട്ടേയ്ക്കും ഇല്ല. കാറിൽ പോകുന്നസുഖം. ഇപ്പോൾ പഴയടീം പോയിട്ട് പ്രീൻസ് ടീവി എസ് എടുത്തു.കുറെ സ്ഥലങ്ങളിലും വരുന്നു ണ്ട് അടുത്തമാസങ്ങളിൽ '

  • @Mr-X_xj5
    @Mr-X_xj5 12 днів тому

    Ningalude ചാനൽ kooduthal reach aavathath vila parayathath kond ആണ്‌

  • @mrbakshimrbakshi6687
    @mrbakshimrbakshi6687 5 місяців тому +1

    ❤ good information ❤
    Thankyou so much

  • @babuvjb
    @babuvjb 7 місяців тому +2

    ഈ വീഡിയോ കണ്ട് ഞാനും ബുക്ക് ചെയ്തിട്ടുണ്ട് ,വ്ലോഗറുടെ കമൻ്റ് കണ്ട് കൊണ്ട്.....

  • @deviprasadprasad6796
    @deviprasadprasad6796 Місяць тому

    Cng black undo

  • @travelwithshalz
    @travelwithshalz 9 місяців тому +1

  • @carlosfuentes916
    @carlosfuentes916 8 місяців тому

    Para peru cuánto cuesta el envio y todo eso

  • @abilashk07
    @abilashk07 9 місяців тому +1

    ❤✌️

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 9 місяців тому +1

    👍

  • @pknm6702
    @pknm6702 9 місяців тому +4

    Tvs ന്റെ ടയറിനെക്കുറിച് അറിയില്ലെന്നൂ 🤔🤔🤔🤔 ബല്ലാത്തജാതി വ്ലോഗർ 🙆‍♂️🙆‍♂️

    • @Kozhikodenrickshaw
      @Kozhikodenrickshaw  9 місяців тому

      🙏😁

    • @jerinsautovlogs7357
      @jerinsautovlogs7357 9 місяців тому +4

      ടയറിനെക്കുറിച്ച് അറിയില്ല എന്നത് അത്ര തെറ്റാണോ...
      എങ്കിൽ ഈ ലോകത്തുള്ള എല്ലാ ടയറിനെക്കുറിച്ചും താങ്കൾ ഒന്ന് വീഡിയോ ചെയ്യൂ.... ഞങ്ങൾക്ക് അത് ഒരു അറിവായിരിക്കും..

  • @Autokaran
    @Autokaran 9 місяців тому

    Ok💥💞

  • @tvhamzathottyvalapp8285
    @tvhamzathottyvalapp8285 8 місяців тому

    വില പറയാമായിരുന്നു. ആർസിRTo യിൽ ഇല്ലാത്തത് കൊണ്ടാണല്ലൊ😂❤🎉

  • @saijusaiju2302
    @saijusaiju2302 9 місяців тому +2

    വണ്ടി വില എന്താ പറയാത്തത് അതല്ലേ അറിയേണ്ടത്

    • @Kozhikodenrickshaw
      @Kozhikodenrickshaw  9 місяців тому +1

      ഓരോ കമ്പനിയും നമുക്ക് വണ്ടി റിവ്യൂ ചെയ്യാൻ തരുമ്പോൾ അവർക്ക് ഉള്ള ലാഭം നിങ്ങൾ അവരെ വിളിക്കും എന്ന പ്രതീക്ഷയിൽ അതാണ് വാഹനത്തിൻറെ വില ഒരു വീഡിയോയിലും പറയാത്തത്
      more details and booking
      നിദിൻ രാജ് : 95677 70640

    • @Govinda-Mamukoya
      @Govinda-Mamukoya 8 місяців тому +1

      വണ്ടി വില പറഞ്ഞാൽ ഡീലർമ്മാർ തമ്മിലുള്ള കള്ളി വെളിച്ചത്താവും😂

  • @DarshikDarshikbinu
    @DarshikDarshikbinu 8 місяців тому

    Sensar ano

  • @SukumaranSuku-ox4cn
    @SukumaranSuku-ox4cn 2 місяці тому

    എത്രവിലവരും

    • @Kozhikodenrickshaw
      @Kozhikodenrickshaw  2 місяці тому

      more details and booking
      നിദിൻ രാജ് : 95677 70640

  • @musthafamakkanapparambil6099
    @musthafamakkanapparambil6099 9 місяців тому +1

    Tvs price ethra

    • @Kozhikodenrickshaw
      @Kozhikodenrickshaw  9 місяців тому

      more details and booking
      നിദിൻ രാജ് : 95677 70640

  • @mmrajankannankara7500
    @mmrajankannankara7500 8 місяців тому +1

    വാറണ്ടി സമയത്ത് പാട്സ് മാറ്റേണ്ടി വന്നാൽ പാട് സിന പണം ഈടാക്കുമോ

  • @jyothioonnanpara8889
    @jyothioonnanpara8889 9 місяців тому

    തിരുവനന്തപുരം ഷോറൂം ഒണ്ടോ
    പ്ലീസ് റീപ്ലേ

  • @athimanu424
    @athimanu424 9 місяців тому

    Black undo

  • @shivashivashivashiva7067
    @shivashivashivashiva7067 9 місяців тому +2

    Tvs ൻ്റ ഒരു വണ്ടി എടുക്കണമെന്ന് ആഗ്രഹം ഉണ്ട് പക്ഷേ ധൈര്യം വരുന്നില്ല 😅

    • @nidhinkumarv.b7023
      @nidhinkumarv.b7023 9 місяців тому

      😂😅

    • @jerinsautovlogs7357
      @jerinsautovlogs7357 9 місяців тому +2

      വിറ്റാൽ വില കിട്ടില്ല.. ഉപയോഗിക്കാൻ നല്ലതാ...
      എടുത്തു പെട്ടെന്ന് വിറ്റാൽപോലും നഷ്ടമാണ്...

    • @shivashivashivashiva7067
      @shivashivashivashiva7067 9 місяців тому

      @@jerinsautovlogs7357 അതെ

    • @Kondottykkaran3601
      @Kondottykkaran3601 8 місяців тому

      ഞാൻ എടുത്തിട്ട് മൂന്ന് മാസമായി ഒരു കുഴപ്പവുമില്ല യാത്ര ചെയ്യാനും ഓടിക്കാനും നല്ല സുഖം
      പക്ഷേ ഒരു ചെറിയ കുഴപ്പമുണ്ട് അവർ 50 km മൈലേജ് പറഞ്ഞിരുന്നു പക്ഷേ പരമാവധി 45 കിലോമീറ്റർ കിട്ടുന്നുള്ളൂ 😢

    • @Govinda-Mamukoya
      @Govinda-Mamukoya 8 місяців тому +1

      വേണ്ടാ😂

  • @shanavas789kilimanoor5
    @shanavas789kilimanoor5 8 місяців тому

    വില്പന കുറഞ്ഞു,, eni montra super ugam

  • @SalmanPps
    @SalmanPps 9 місяців тому +2

    ഇ മോഡൽ
    ഡീസൽ ഇറങ്ങുമോ
    Old മോഡൽ അല്ല

  • @kamarudeenkottilingal9068
    @kamarudeenkottilingal9068 8 місяців тому +1

    പൊട്ടൻ വ്ലോഗ്റെ ഇത്രയും നേരം സംസാരിച്ചിട്ട് വില പറഞ്ഞില്ല

    • @Kozhikodenrickshaw
      @Kozhikodenrickshaw  8 місяців тому

      😁👍🥰
      ഓരോ കമ്പനിയും നമുക്ക് വണ്ടി റിവ്യൂ ചെയ്യാൻ തരുമ്പോൾ അവർക്ക് ഉള്ള ലാഭം നിങ്ങൾ അവരെ വിളിക്കും എന്ന പ്രതീക്ഷയിൽ അതാണ് വാഹനത്തിൻറെ വില ഒരു വീഡിയോയിലും പറയാത്തത്
      more details and booking
      നിദിൻ രാജ് : 95677 70640

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 9 місяців тому +1

    നീ ഇപ്പോൾ ഏത് 🛺 ആണ് വാങ്ങിയത്

    • @Kozhikodenrickshaw
      @Kozhikodenrickshaw  9 місяців тому

      സുഹൃത്തിന് ജാമ്യം നിന്നത് കൊണ്ട് ലോൺ ശരിയായിട്ടില്ല 😥

    • @abdurahman8144
      @abdurahman8144 9 місяців тому +2

      ​@@Kozhikodenrickshawപിന്നെന്തിനു ഇവർക്കൊക്കെ റീച് ഉണ്ടാക്കി കൊടുക്കണം നിങ്ങളൊക്കെ ഇവരെ വണ്ടികൾ ഇങ്ങനെ റിവ്യൂ ചെയ്യൽ കാരണത്താൽ. ഒരു വണ്ടി ഏതായാലും ഫ്രീ തരില്ല അവർ ഇടപെട്ട് ഒരു ലോണെങ്കിലും പാസ്സാക്കി തരണമായിരുന്നു

    • @Kozhikodenrickshaw
      @Kozhikodenrickshaw  9 місяців тому

      @@abdurahman8144 🥰

  • @divakarank8308
    @divakarank8308 8 місяців тому +1

    TVS പെട്രോൾ ഡീസൽ എടുത്തുതെങ്ങിയ അനുഭവു ഉണ്ട്

  • @shafeeksmallkitchen527
    @shafeeksmallkitchen527 Місяць тому

    വണ്ടിയുടെ പ്രൈസ് ?

  • @ramleshrr6002
    @ramleshrr6002 3 місяці тому +1

    10 ലക്ഷം വരെ എന്നാടാ മണ്ടാ പറഞ്ഞത്, അത് പോരാതെ നിബന്ധനകൾ എന്തൊക്കെ ഉണ്ടാവും എന്ന് ദൈവത്തിനറിയാം

  • @abdulazeez2771
    @abdulazeez2771 9 місяців тому +4

    കോട്ടക്കൽ ആസ്ഥാനം മായി ഒരു ഷോറും വരികയാണ ങ്കിൽ ഒന്ന് നോകാം മായിരന്നു

  • @HibaK-u4t
    @HibaK-u4t Місяць тому

    വില പറഞ്ഞില്ല 😂

  • @sajeeshPulparambil
    @sajeeshPulparambil 9 місяців тому +1

    വണ്ടിയുടെ വില പറഞ്ഞില്ലല്ലോ

    • @Kozhikodenrickshaw
      @Kozhikodenrickshaw  9 місяців тому

      more details and booking
      നിദിൻ രാജ് : 95677 70640

  • @ajiths1390
    @ajiths1390 9 місяців тому +13

    ദയവ് ചെയ്ത ആരും പുതിയ വാഹനം എടുക്ക രുത് RC Book കിട്ടില്ല സർക്കാർ ഭരണത്തിൻ്റെ കെടു കാര്യസ്ഥത മൂന്ന് മാസ മായി പുതിയ RC book കിട്ടാഞ്ഞിട്ട്. ഇത് എനിക്ക് മാത്രമല്ല പുതിയ വണ്ടി എടുത്ത എല്ലാവരുടെ യും അവസ്ഥ ഇതാണ്

    • @Kozhikodenrickshaw
      @Kozhikodenrickshaw  9 місяців тому

      RC അപ്രൂവൽ ചെയ്തു കഴിഞ്ഞതിനു ശേഷം 50 രൂപ ചലാൻ കെട്ടിയാൽ ഒരു കോപ്പി കിട്ടും.

    • @abdulkareemthekkeyil7078
      @abdulkareemthekkeyil7078 9 місяців тому +1

      കിട്ടുമ്പോൾ വാങ്ങാം.. ഓടിക്കാൻ പ്രശ്നമില്ലല്ലോ..

    • @ajiths1390
      @ajiths1390 9 місяців тому

      @@abdulkareemthekkeyil7078 ഓട്ടിക്കാൻ പ്രശ്ന മില്ലത്തത് കൊണ്ടാണോ കഴിഞ്ഞ ആഴ്ച പുതിയ വണ്ടി പിടിച്ച പ്പോൾ പോലീസ് പെറ്റി യടി ച്ചത്.

    • @Kozhikodenrickshaw
      @Kozhikodenrickshaw  9 місяців тому +1

      @@abdulkareemthekkeyil7078 2 കൊല്ലം കഴിഞ്ഞ് CF വരും അപ്പോഴാണ് പ്രശ്നം വരിക😥

    • @Kondottykkaran3601
      @Kondottykkaran3601 8 місяців тому +2

      അനുഭവം ഗുരു മൂന്നുമാസമായി വണ്ടി എടുത്തിട്ട് ഇതുവരെ ആർസി കൈയിൽ കിട്ടിയിട്ടില്ല😢

  • @unais.pparammal5220
    @unais.pparammal5220 8 місяців тому +1

    ഇതിന്റെ വില എത്രയാണ്??

    • @Kozhikodenrickshaw
      @Kozhikodenrickshaw  8 місяців тому

      more details and booking
      നിദിൻ രാജ് : 95677 70640

  • @shabeersp5266
    @shabeersp5266 8 місяців тому +1

    ബജാജ് ഫാൻസ്‌ ഉണ്ടോ

  • @sinajbhaskaran607
    @sinajbhaskaran607 8 місяців тому +1

    നിങ്ങൾ ഈ ഷോറൂമിൽ ജോലിചെയ്യുന്നവരെ ഒന്നും സാർ എന്ന് വിളിക്കേണ്ട കാര്യമൊന്നും ഇല്ല..

    • @Kozhikodenrickshaw
      @Kozhikodenrickshaw  8 місяців тому +4

      അങ്ങനെ പറയല്ലേ ബ്രോ😥നമ്മളെക്കാൾ ചെറിയ ആളുകൾ ആണെങ്കിൽ പോലും അവരെ നമ്മൾ ബഹുമാനിക്കണം🥰
      (കൊട്ടുക്കുന്നത് മാത്രമേ നമുക്ക് തിരിച്ച് കിട്ടൂ )

    • @sinajbhaskaran607
      @sinajbhaskaran607 8 місяців тому

      @@Kozhikodenrickshaw ഒരു വണ്ടി നമ്മൾ വാങ്ങുന്നത് വരെ അവരും നമ്മളെ സാറേ എന്ന് വിളിക്കും, പിന്നീട് സർവീസ് ഇഷ്യു എന്തെങ്കിലും ഉണ്ടാകുമ്പോൾ നമ്മൾ ഒന്ന് ചൂടായി നോക്കണം, അപ്പോൾ കാണാം ഇവരുടെയൊക്കെ തനി കൊണം,,, ഒട്ടുമിക്ക എല്ലാ ഷോറൂം ജീവനക്കാരും അങ്ങനെ ആണ്,, അനുഭവം ഗുരു...

    • @ismailtp4149
      @ismailtp4149 8 місяців тому

      അപ്പൊ ചെറുതായിട്ട് അക്ഷരം മാറ്റി വിളിക്കും

    • @Kozhikodenrickshaw
      @Kozhikodenrickshaw  8 місяців тому

      @@ismailtp4149 😁

  • @shakeermp3692
    @shakeermp3692 6 місяців тому

    സർവീസ് വളരെ മോശം tvs

  • @AminaVi-c3w
    @AminaVi-c3w 5 місяців тому

    All vandikum. Kutvum. Kuruvun. Mundakum

  • @jayanpampavasan3137
    @jayanpampavasan3137 9 місяців тому +1

    വണ്ടി വില

    • @Kozhikodenrickshaw
      @Kozhikodenrickshaw  9 місяців тому

      more details and booking
      നിദിൻ രാജ് : 95677 70640

  • @abidramanthali5112
    @abidramanthali5112 8 місяців тому

    Ivanteyonnum review kandit poi eduthakalle suhrthukkale....

    • @Kozhikodenrickshaw
      @Kozhikodenrickshaw  8 місяців тому +2

      ബ്രോ ഒരു വണ്ടിയും റിവ്യൂയിൽ വാങ്ങാൻ പറഞ്ഞിട്ടില്ല. അതൊക്കെ ഓരോരുത്തരുടേയും ഇഷ്ട്ടം. നിങ്ങൾ ഏത് വണ്ടിയാണ് നല്ലതെന്ന് തോന്നുന്നത് ആ വണ്ടിയുടെ വീഡിയോ ചെയ്യൂ ഞങ്ങളും കാണാം

    • @ashikshabna43
      @ashikshabna43 5 місяців тому

      Athu entha?

  • @IsmailmkismailIsmailmkismail
    @IsmailmkismailIsmailmkismail 9 місяців тому

    എല്ല ചങ്ങായി എത്രയായി പുതിയ വീഡിയോ വേണ്ടി കാത്തിരിക്കുന്നു

    • @Kozhikodenrickshaw
      @Kozhikodenrickshaw  9 місяців тому

      നിങ്ങൾ കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ ഒത്തിരി നഷ്ട്ടം

    • @shivashivashivashiva7067
      @shivashivashivashiva7067 9 місяців тому

      @@Kozhikodenrickshaw ഇഷ്ടം അല്ലേ?

    • @Kozhikodenrickshaw
      @Kozhikodenrickshaw  9 місяців тому

      @@shivashivashivashiva7067 കമൻകമൻ്റ് എഴുതിയത് മാറി പോയതാ😥
      ഒത്തിരി ഇഷ്ട്ടം എന്നാണ് എഴുതിയത്🙏

    • @Kozhikodenrickshaw
      @Kozhikodenrickshaw  9 місяців тому

      Sorry bro

  • @e.x7217
    @e.x7217 7 місяців тому

    ഇത് എന്ത്... നിങ്ങൾ ആദ്യം മിണ്ടാതെ ഇരിക്ക്