എല്ലാ രാജവംശങ്ങളുടെയും ഡാഡി - ജോ ബൈഡൻ സ്വന്തം മകനോട് ക്ഷമിച്ചു. നെഹ്‌റുവും ഇന്ദിരയും തങ്ങൾക്ക് ഭാരതരത്‌ന നൽകുകയും അവരുടെ കുറ്റങ്ങൾ സ്വയം മാപ്പുനൽകുകയും ചെയ്‌തത് ഞാൻ സ്‌നേഹപൂർവ്വം ഓർക്കുന്നു
ശ്രീ. ജോ ബൈഡൻ അധികാരത്തിൽ വന്നപ്പോളും തുടർന്നു ഈ അടുത്ത കാലം വരെ മാധ്യമങ്ങൾ അദ്ദേഹത്തെ പുകഴ്ത്തുന്ന സമീപനം ആയിരുന്നു. എന്തായാലും ഇലക്ഷനിൽ നിന്ന് പിൻവാങ്ങിയപ്പോൾ അദ്ദേഹം കഴിവുകെട്ടവൻ എന്ന് ബോധ്യം വന്നു. അഡ്വക്കേറ്റ് പറയുന്ന പോലെ ഏറ്റവും മോശപ്പെട്ട അമേരിക്കൻ പ്രസിഡന്റ്. അതിനിടയിൽ പദവി സ്വന്തം കാര്യം നേടിയെടുക്കുവാൻ ഉപകരിച്ചു. വലിയ ആശ്വാസം. അല്ലാ നിർവൃതി ഉണ്ടായി എന്ന് കരുതാം. അദ്ദേഹത്തിന്റെ കലാഘട്ടം ഓട്ട പ്രദക്ഷിണം നടത്തിയ good വീഡിയോ. അഭിനന്ദനങൾ
മീഡിയവണ്ണിന് ട്രമ്പ് വന്ന് കഴിഞ്ഞാൽ 3 വിഷയം ഒന്നും ചർച്ച ചെയ്യാൻ tym കിട്ടില്ല out of Focus only For Palastine ദാവൂദിക്കാ ഒക്കെ ഇപ്പോഴേ ലീവ് എടുത്തിരിക്കുവാ അടുത്ത മാസം മുതൽ നാല് വർഷത്തേക്ക് overtime ഡ്യൂട്ടിയാണ്
ഇന്ത്യയിലെ മൻമോഹൻസിംഗ് ആണ് ജോബൈടന്‍ അവർക്ക് അതുപോലുള്ള പാവകളെയാണ് താൽപര്യം അത് ഇന്ത്യ ആയാലും അമേരിക്ക ആയാലും കുറച്ച് ആൾക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടും അതാണ് അതിന്റെ പുറകിലുള്ള താല്പര്യ
മൻമോഹൻ സിംഗ് ആരായിരുന്നു, ലോകം സാമ്പത്തിക മാന്ദ്യത്തിൽ കൂപ്പ് കുത്തി വീണപ്പോ ഇന്ത്യ എങ്ങനെ അതിനെ ഫലപ്രദമായി അതിജീവിച്ചു, എന്തായിരുന്നു ലോകക്രമത്തിൽ ആൾക്കുള്ള റോൾ എന്നൊക്കെ പഠിക്കാതെ വെറുതെ കാലണ വിലയില്ലാത്ത കമന്റുമായി അതുമൊരു മലയാളി, ഛെ രോധനം എന്നല്ലാതെ എന്താ പറയ്ക
Dear Adv. Jayasankar I am an American and I have great admiration for you and I watch almost all of your episodes. This is not the first time you are using vulgar language against President Biden. That is not at all befitting to your standard and dignity. Please refrain from commenting like this. He is an elected President of a great Nation. Thanks 🙏
പുള്ളി ഒരു ഉത്തമ പള്ളിയിൽ പോകുന്ന ഐറിഷ് കത്തോലിക്കനാണ് എന്നിട്ട് കത്തോലിക്കാ സഭ പോലും പിന്തുണച്ചില്ല പുള്ളിയേ അത്രയും നല്ല കൈയ്യിലിരിപ്പായിരുന്നു പുള്ളിയുടെ😂
അറിയാവുന്ന വിഷയങ്ങളെ പറ്റി സംസാരിച്ചാൽ പോരെ വകീലെ....ബെഡനെ പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല....അമേരിക്ക കണ്ട ഏറ്റവും മോശം പ്രസിഡന്റ് ട്രമ്പ് ആണ്...ബാക്കി വേണേൽ അടുത്ത നാല് വർഷം കൊണ്ട് കണ്ടോളു...ബെഡൻ ചെയ്‌ത തെറ്റ് രണ്ടാമത് മത്സരിക്കാൻ നിൽക്കാതെ അടുത്ത ആൾക്ക് റെഡി ആക്കി എടുക്കണമായിരുന്നു....ബെഡാണോമിക്സ് എന്താണ് എന്ന് വക്കിൽ പഠിക്കുന്നത് നല്ലതായിരിക്കും.....
I like to correct your take on the statement of Trump. He warned Hamas to release all hostages before he assumes office, if not All Hell will be let loose.
സർക്കാരിനെതിരേ പോരടിച്ചിരുന്ന നിക്കരാഗ്വയിലെ കോൺട്ര റെബലുകളെ സഹായിക്കാൻ നിയമവിരുദ്ധമായി ഇറാന് ആയുധങ്ങൾ വിറ്റതും താരയുദ്ധത്തിനായി കോടിക്കണക്കിനു ഡോളർ തുലച്ചു കളഞ്ഞതും Ronald Reagan എന്ന പ്രസിഡൻ്റ്. ചൈനയിലെ വൻമതിൽ എന്ന പോലെ Mexico അതിർത്തിയിൽ മതിൽ കെട്ടാൻ പണം തുലച്ചതും ഇനി അത് തുടരുമെന്നു പറയുന്നതും ട്രംപ് എന്ന് പ്രസിഡൻ്റ്. ഇവരേക്കാളൊക്കെ മാന്യനാണ് ബൈഡൻ , സംശയമില്ല.
Democrat media kore paranjhu pardon cheyyilla ennu , biden thanne paranjhu, tweet cheythu no one is above the law ennu , ith thanne republicans paranjhu joe pardon cheyyumennu, ipo enthaai.😅
വക്കീലേ, ഒരു കാര്യമുണ്ട്. വിവരക്കേട് തള്ളരുത്. ബൈഡൻ പറഞ്ഞിട്ടല്ല, സെലൻസ്കി റഷ്യയോട് യുദ്ധത്തിന് പോയത്. പുട്ടിൻ എന്ന സാമ്രാജ്യത്വ ഭ്രാന്തൻ്റെ അധിനിവേശ മോഹമാണ്. ഇവിടെ കുറേ പഴയ സോവ്യറ്റ് പ്രേമി അമേരിക്കൻ വിരുദ്ധ കമ്മികൾ തള്ളുന്നത് ഏറ്റുപറയാതെ. പിന്നെ, സെലൻസ്കി എന്തു ചെയ്യണമായിരുന്നു? അഫ്ഗാൻ പ്രസിഡൻ്റ് താലിബാൻ വന്നപ്പോൾ ചെരുപ്പു പോലും ഇടാതെ ഓടിയപോലെ ഓടണമായിരുന്നോ? പുട്ടിൻ എന്ന ഭ്രാന്തൻ്റെ സ്വഭാവം 2008 ൽ അയൽരാജ്യമായ ജോർജിയയെ അക്രമിച്ച് ഒരു ഭാഗമായ അബ്കാസിയ പിടിച്ചെടുത്തപ്പോൾ തുടങ്ങിയതാണ്.
സാർ, കാര്യം എന്തായാലും ഇന്ത്യക്കാർക്ക് HIB വിസ നീട്ടി നൽകുന്നതിൽ ബൈഡൻ വിസമ്മതം പ്രകടിപ്പിച്ചില്ല. ഇനി ട്രംപ് വന്നാലോ എന്തായിരിക്കും സ്ഥിതി എന്നറിയില്ല. അനുകൂലമാകാൻ ഇന്ത്യക്കാർ കാത്തിരിക്കുന്നു. ബൈഡൻ തോറ്റു എങ്കിലും ജനസമ്മതികുറഞ്ഞിട്ടൊന്നുമില്ല. പിന്നെ വക്കീൽ ഇക്കാര്യം പറഞ്ഞത് എന്തിനെന്നറിയില്ല. കാശിന് വിഷമം കാണും അപ്പോൾ എന്തു പണിയും എടുക്കാലോ? വക്കീൽ ആരാ മോൻ.
വക്കീലിന് മീഡിയ ബണ്ണിനെ വിട്ട് ഒരു കളിയും ഇല്ല😅😅😅😅😅😅
മീഡിയ ബണ്ണല്ല ജമാഅത്ത് ഇസ്ലാമി ബംഗ്ലാദേശിലും പാക്കിസ്ഥാനിലും ഉള്ള അതേ തീവ്രവാദ സംഘടന
ഹമസോളികളുടെ പുതിയ വാപ്പച്ചി, ബൈഡൻ
😂🤣🤣🤣👌😂🤣🤣🤣
എല്ലാ രാജവംശങ്ങളുടെയും ഡാഡി - ജോ ബൈഡൻ സ്വന്തം മകനോട് ക്ഷമിച്ചു.
നെഹ്‌റുവും ഇന്ദിരയും തങ്ങൾക്ക് ഭാരതരത്‌ന നൽകുകയും അവരുടെ കുറ്റങ്ങൾ സ്വയം മാപ്പുനൽകുകയും ചെയ്‌തത് ഞാൻ സ്‌നേഹപൂർവ്വം ഓർക്കുന്നു
ശ്രീ. ജോ ബൈഡൻ അധികാരത്തിൽ വന്നപ്പോളും തുടർന്നു ഈ അടുത്ത കാലം വരെ മാധ്യമങ്ങൾ അദ്ദേഹത്തെ പുകഴ്ത്തുന്ന സമീപനം ആയിരുന്നു. എന്തായാലും ഇലക്ഷനിൽ നിന്ന് പിൻവാങ്ങിയപ്പോൾ അദ്ദേഹം കഴിവുകെട്ടവൻ എന്ന് ബോധ്യം വന്നു. അഡ്വക്കേറ്റ് പറയുന്ന പോലെ ഏറ്റവും മോശപ്പെട്ട അമേരിക്കൻ പ്രസിഡന്റ്. അതിനിടയിൽ പദവി സ്വന്തം കാര്യം നേടിയെടുക്കുവാൻ ഉപകരിച്ചു. വലിയ ആശ്വാസം. അല്ലാ നിർവൃതി ഉണ്ടായി എന്ന് കരുതാം. അദ്ദേഹത്തിന്റെ കലാഘട്ടം ഓട്ട പ്രദക്ഷിണം നടത്തിയ good വീഡിയോ.
അഭിനന്ദനങൾ
ഞാൻ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്.
ഈ വലിയ രാജ്യത്തെ എങ്ങനെയാണ് ഈയാൾ ഭരിച്ചതെന്ന് !!
Deep state nte toy Anne pulli Obama um George sorous andugumavarane iyale control chaiynath
Good morning Jayashankar Sir
എന്തൊക്കെയായാലും നമ്മുടെ കേരളത്തിലെ "ബൈഡ" നെക്കാളും ഭേദമല്ലേ? അങ്ങനെ അമേരിക്കക്കാർക്ക് ആശ്വസിക്കാം.
മീഡിയവണ്ണിന് ട്രമ്പ് വന്ന് കഴിഞ്ഞാൽ 3 വിഷയം ഒന്നും ചർച്ച ചെയ്യാൻ tym കിട്ടില്ല out of Focus only For Palastine ദാവൂദിക്കാ ഒക്കെ ഇപ്പോഴേ ലീവ് എടുത്തിരിക്കുവാ
അടുത്ത മാസം മുതൽ നാല് വർഷത്തേക്ക് overtime ഡ്യൂട്ടിയാണ്
നാലു വർഷം കഴിഞ്ഞ് അടുത്ത എട്ടു വർഷം ഇപ്പോഴത്തെ വൈസ് പ്രസിഡൻ്റ് ആയിരിക്കും അടുത്ത പ്രസിഡൻറ്
മീഡിയ വൺ അല്ല മുക്കാൽ വൺ
പപ്പുവിന് പ്രതിപച്ച നേതാവാകമെങ്കിൽ ഇതും ആകാം.
Pappu Khante " partner " 😂
ഔരംഗസേബ്ന്റെ വികലാനുകരണത്തിന് പ്രധാന മന്ത്രിയാകാമെങ്കിൽ....😂😂😂😂
AK Antony യേക്കാളും ഭദമല്ലേ ; മകനെങ്കിലും ഉപകാരപ്പെട്ടു .! നിർഗ്ഗുണൻ Guterres ൻ്റെ പേരിനു മുമ്പിലും ഉണ്ട് , ഒരു Antony . .😅
വരുംകാല പ്രാബല്യത്തോടെ കേസുകൾ പിൻവലിക്കുവാൻ വകുപ്പുണ്ടോ വക്കീലെ, കാരണം ഇനി വല്ല കുറ്റവും ചെയ്താൽ നമ്മൾ എന്തു ചെയ്യും?
ഇന്ത്യയിലെ മൻമോഹൻസിംഗ് ആണ് ജോബൈടന്‍ അവർക്ക് അതുപോലുള്ള പാവകളെയാണ് താൽപര്യം അത് ഇന്ത്യ ആയാലും അമേരിക്ക ആയാലും കുറച്ച് ആൾക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടും അതാണ് അതിന്റെ പുറകിലുള്ള താല്പര്യ
Manmohan was not a good administrator, but a great finance minister. So no comparison with Biden
മൻമോഹൻ സിംഗ് ആരായിരുന്നു,
ലോകം സാമ്പത്തിക മാന്ദ്യത്തിൽ കൂപ്പ് കുത്തി വീണപ്പോ ഇന്ത്യ എങ്ങനെ അതിനെ ഫലപ്രദമായി അതിജീവിച്ചു, എന്തായിരുന്നു ലോകക്രമത്തിൽ ആൾക്കുള്ള റോൾ എന്നൊക്കെ പഠിക്കാതെ വെറുതെ കാലണ വിലയില്ലാത്ത കമന്റുമായി അതുമൊരു മലയാളി, ഛെ രോധനം എന്നല്ലാതെ എന്താ പറയ്ക
ആദ്യ० പറഞ്ഞതു ഞാനാണ്.(ആറു മാസ० മുൻപ്).എനിക്കൊരു കൂട്ടു കിട്ടി. ഒരേ ഒരു കൂട്ട്.എനിക്കഭിമാന०.
❤❤❤❤❤
Excellent presentation with excellent humor.
True
Good morning Sir
Pranam sir
Dear Adv. Jayasankar I am an American and I have great admiration for you and I watch almost all of your episodes. This is not the first time you are using vulgar language against President Biden. That is not at all befitting to your standard and dignity. Please refrain from commenting like this. He is an elected President of a great Nation. Thanks 🙏
ട്രമ്പിന് പരസ്യപിന്തുണ പ്രഖ്യാപിച്ച ജയശങ്കർ അയാൾക്കെതിരെയുള്ള ക്രിമിനൽ കേസ്കളെക്കുറിച്ചു മിണ്ടാത്തതെന്താണ്. Selective Amnesia ക്ക് ചികിത്സയില്ല 😂😂
TC & JS 👌👌👌👌👌👌
ഇത്രേം ഹൃദയലാവണ്യോം സവിശേഷാധികാരോം കാലണഭൂതനും വേണ്ടതാര്‍ന്നൂ..എന്നാ തൈക്കുണ്ടില്‍ മാഫിയ മോള് രക്ഷപ്രാപിച്ചേനെ😂
എത്ര വിശാലമായ മനസ് ....😮
ജോർജ് ബൈഡനെ കുറിച്ച് സാർ പറഞ്ഞതൊക്കെ ശരിതന്നെ പക്ഷെ പരബ്രഹ്മത്തോട് ഉപമിച്ചത് ശരിയായില്ല..😂😂
🙏💕😎
😊😊😊😊
യാതൊരു സംശയവുമില്ല.
Makane Kopp 😊
😂. കുടിച്ചു കുടിച്ചു 😂😂
Joe Biden is a nice person,he is a family man,great....man with a good heart
😂😂😂😂😂
Sir eppolathe rashtreeeya saambathika arakshithavasthye kurichu oru video cheyyanam
വക്കീലേ ഇവിടുത്തേക്കും കുറച്ചു "വെലകുളിച്ചാതി "എണ്ണയും, പിയെസ് സോപ്പും ഓഡർ ചെയ്തു വെച്ചേക്കണേ
കൊറിയയുടെ മതിയോ മാപ്പ്
ഇടതു പക്ഷ പ്രസിഡന്റ് അല്ലെ..
ഇത്രയും കഴിവ് പ്രതീക്ഷിച്ച മതി..
നശീകരണ skills ആണ് കൂടുതൽ. പിണു രായാവിനെ പോലെ 😄
ഇതിലും നല്ല ഒരു പ്രസിഡൻ്റ് ഇന്ത്യക്കും ഉണ്ടായിരുന്നു. പേര് പറയാതിരിക്കുന്നതാണ് സഭ്യത.
നിർഗുണ പരബ്രഹ്മം അഥവാ ആത്മാവിനെ വഞ്ചിക്കുന്ന മഹാൻ
അമേരിക്കയിലെ നമ്പർ 1 മൊണ്ണ -- ജോ ബൈഡൻ😂
ഇവിടെയും ഉണ്ട് ഒരാൾ മകളെ മാപ്പ് എന്ന് ആക്കാൻ നോക്കുന്ന കഴുകൻ 😆😆😆🤣🤣🤣🤣
നിഷ്കുണ്ണൻ എന്ന് പറയുന്നതായിരിക്കും യോജിക്കുക.
ബിൻ ലാദൻ പണ്ടേ പറഞ്ഞു ബൈടൻ കിഴങ്ങനെന്ന്..
അമേരിക്ക ഫ്രണ്ട് ഡോറിൽ കൂടി ഇസ്രായേലിനും back door വഴി ഹമാസിനും ആയുധം വില്കും, അതാണ് അമേരിക്കയുടെ ഇടപെടൽ, അത് ഫലപ്രദവും ആണ് (അമേരിക്ക ക്ക്)
പ്രസിഡന്റ്,പ്രധാനമന്ത്രി,മുഖ്യമന്ത്രി ഒക്കെ പലതു० പഠിച്ച് യുക്തമെന്നു തോന്നുന്നതു ധൈര്യപൂർവ്വ० നടപ്പാക്കണ० അല്ലെങ്കിൽ ആ പണിക്കു പോകരുത്.
പുള്ളി ഒരു ഉത്തമ പള്ളിയിൽ പോകുന്ന ഐറിഷ് കത്തോലിക്കനാണ് എന്നിട്ട് കത്തോലിക്കാ സഭ പോലും പിന്തുണച്ചില്ല പുള്ളിയേ
അത്രയും നല്ല കൈയ്യിലിരിപ്പായിരുന്നു പുള്ളിയുടെ😂
Corect
ഒരു പ്രസിഡന്റ്,പ്രധാനമന്ത്രി,മുഖ്യമന്ത്രി ഒക്കെ പലതു० പഠിച്ച് യുക്തമെന്ന് ഉറപ്പായത് ധൈര്യപൂർവ്വ० നടപ്പാക്കണ०.അല്ലെങ്കിൽ രാജിവച്ചു പോകണ०.
Nirgunan 😂😂😊
Son or Daughter - distance from Pinarai to Biden is not that long 🤔
Biden പുസ്തകം വായിച്ചു അവസാനിപ്പിച്ചു വരുമ്പോൾ ആദ്യം വായിച്ചതു മറന്നു പോകും. പിന്നെയും പഴയ പടി തന്നെ.
ലോകത്തിൽ ഞാൻ കണ്ട ഏറ്റവും നിർഗുണൻ ആയ ഭരണാധികാരി മൻമോഹൻ സിംങ് ആയിരുന്നു 😂 പക്ഷേ ബൈഡൻ അയാളെ കടത്തിവെട്ടി 😂😂😂
He was a good economist.. but sonia made him a puppet
ജിമ്മി കാർട്ടറും ഉണ്ട്
അറിയാവുന്ന വിഷയങ്ങളെ പറ്റി സംസാരിച്ചാൽ പോരെ വകീലെ....ബെഡനെ പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല....അമേരിക്ക കണ്ട ഏറ്റവും മോശം പ്രസിഡന്റ് ട്രമ്പ് ആണ്...ബാക്കി വേണേൽ അടുത്ത നാല് വർഷം കൊണ്ട് കണ്ടോളു...ബെഡൻ ചെയ്‌ത തെറ്റ് രണ്ടാമത് മത്സരിക്കാൻ നിൽക്കാതെ അടുത്ത ആൾക്ക് റെഡി ആക്കി എടുക്കണമായിരുന്നു....ബെഡാണോമിക്സ് എന്താണ് എന്ന് വക്കിൽ പഠിക്കുന്നത് നല്ലതായിരിക്കും.....
I like to correct your take on the statement of Trump. He warned Hamas to release all hostages before he assumes office, if not All Hell will be let loose.
ജോ ബൈഡനോ പിണറായി വിജയനൊ മികച്ച ഭരണാധികാരി?
പ്രായാധിക്യമല്ലേ വക്കീൽ സാറേ ....ക്ഷമിക്കാം നമുക്ക്
😂❤👍
😂😂😂😂😂😂😂
😂❤
Trump don't take any action
🤣🤣🫡
സാർ ബൈഡൻ അല്ല ഭരിക്കുന്നന്നത് സാക്ഷാൽ ഒബാമ/ 2:32
സർക്കാരിനെതിരേ പോരടിച്ചിരുന്ന നിക്കരാഗ്വയിലെ കോൺട്ര റെബലുകളെ സഹായിക്കാൻ നിയമവിരുദ്ധമായി ഇറാന് ആയുധങ്ങൾ വിറ്റതും താരയുദ്ധത്തിനായി കോടിക്കണക്കിനു ഡോളർ തുലച്ചു കളഞ്ഞതും Ronald Reagan എന്ന പ്രസിഡൻ്റ്. ചൈനയിലെ വൻമതിൽ എന്ന പോലെ Mexico അതിർത്തിയിൽ മതിൽ കെട്ടാൻ പണം തുലച്ചതും ഇനി അത് തുടരുമെന്നു പറയുന്നതും ട്രംപ് എന്ന് പ്രസിഡൻ്റ്. ഇവരേക്കാളൊക്കെ മാന്യനാണ് ബൈഡൻ , സംശയമില്ല.
Just like PV which means PV is equivalent to US President.
Yutham cheythu ale kollunnavan shakthan
പറയുന്ന ശൈലി ഇഷ്ടപ്പെടാറുണ്ട്. പക്ഷെ താങ്കൾ നിഷ്പക്ഷ ചിന്താ ഗധിക്കാരനായിരുന്നെങ്കിൽ എന്ന് ആശിക്കാറുണ്ട്..
Mrnggggg sir
Midukkan.... Bele bheesh....
😂😂😂
Sudappi Mammad Koya 's BIDEN 🥴🥴🥴😁😁😁
ജോ ബൈഡനെ പരബ്രഹമ ത്തോട് ഉപമിച്ചത് മോശം ആയി പോയി വക്കീൽ സാറേ. പരബ്രഹമത്തിന്റെ ഗുണങ്ങൾ നമ്മളുടെ ഉപാസന അനുസരിച്ചു ആണ് നമുക്ക് കിട്ടുന്നത്.
😂
ദിനേന മീഡിയാ ബണ്ണിനെ ചൊറിഞ്ഞില്ലേ ഒരു ഗും ഇല്ലാത്ത പോലെ😂
Democrat media kore paranjhu pardon cheyyilla ennu , biden thanne paranjhu, tweet cheythu no one is above the law ennu , ith thanne republicans paranjhu joe pardon cheyyumennu, ipo enthaai.😅
Why are you criticizing CM it is a global phenomenon.
Keralathile ettavum kizhangan ningal aano?
Another PV - loving father 😂
വക്കീലേ, ഒരു കാര്യമുണ്ട്.
വിവരക്കേട് തള്ളരുത്.
ബൈഡൻ പറഞ്ഞിട്ടല്ല, സെലൻസ്കി റഷ്യയോട് യുദ്ധത്തിന് പോയത്.
പുട്ടിൻ എന്ന സാമ്രാജ്യത്വ ഭ്രാന്തൻ്റെ അധിനിവേശ മോഹമാണ്.
ഇവിടെ കുറേ പഴയ സോവ്യറ്റ് പ്രേമി അമേരിക്കൻ വിരുദ്ധ കമ്മികൾ തള്ളുന്നത് ഏറ്റുപറയാതെ.
പിന്നെ, സെലൻസ്കി എന്തു ചെയ്യണമായിരുന്നു?
അഫ്ഗാൻ പ്രസിഡൻ്റ് താലിബാൻ വന്നപ്പോൾ ചെരുപ്പു പോലും ഇടാതെ ഓടിയപോലെ ഓടണമായിരുന്നോ?
പുട്ടിൻ എന്ന ഭ്രാന്തൻ്റെ സ്വഭാവം 2008 ൽ അയൽരാജ്യമായ ജോർജിയയെ അക്രമിച്ച് ഒരു ഭാഗമായ അബ്കാസിയ പിടിച്ചെടുത്തപ്പോൾ തുടങ്ങിയതാണ്.
Hunder biden
🤣🤣🤣🤣🤣🙏
Sanghiyude rodanam 😅😅😅😅😅😅😅
കാത്തിരിക്കാം നമുക്കും 2029 ആവുമ്പോൾ ഒരു ബൈദനെ കിട്ടിയേക്കാം....!!
Pappu Khane udhesichano paranjathu ? Asmbhavyam.😂🎉
This awful man should limit his commentaries on Modi, Pinaryai, Putin and N Korean fat man.
ഏറ്റവും വലുത് സെലൻസ്‌കിയെ പോലുള്ള ഒരു പൊട്ടനെക്കൊണ്ട് റഷ്യക്കെതിരെ ജുദ്ധം ചെയ്യിച്ചു 😂😂
സാർ, കാര്യം എന്തായാലും ഇന്ത്യക്കാർക്ക് HIB വിസ നീട്ടി നൽകുന്നതിൽ ബൈഡൻ വിസമ്മതം പ്രകടിപ്പിച്ചില്ല. ഇനി ട്രംപ് വന്നാലോ എന്തായിരിക്കും സ്ഥിതി എന്നറിയില്ല. അനുകൂലമാകാൻ ഇന്ത്യക്കാർ കാത്തിരിക്കുന്നു. ബൈഡൻ തോറ്റു എങ്കിലും ജനസമ്മതികുറഞ്ഞിട്ടൊന്നുമില്ല. പിന്നെ വക്കീൽ ഇക്കാര്യം പറഞ്ഞത് എന്തിനെന്നറിയില്ല. കാശിന് വിഷമം കാണും അപ്പോൾ എന്തു പണിയും എടുക്കാലോ? വക്കീൽ ആരാ മോൻ.
Adhu nokumnol IVIDATHE KAMMIKAL aanu nalladu.
Sir enikku thonunnadu ayal Kerala kammi training complete cheydadu aanu.
Funny
Pe patti ninde ammede kopp 😂😂😂😂😂
😂😂😂😂