Abishekam Abishekam | Wilson Chennanattil (Praise and Worship)

Поділитися
Вставка
  • Опубліковано 7 жов 2024
  • Lyrics & Music | Wilson Chennanattil
    Orchestration | Wilson Chennanattil
    Singing | Wilson Chennanattil
    Album | Nalloru Aradhana Vol_1
    Studio | Pattupetty Chengannur
    Video Shoot & Edit | Biju Thattavila
    Video Re-Edit | Wilson Chorus

КОМЕНТАРІ • 46

  • @Thankamani.P
    @Thankamani.P 6 місяців тому +2

    സ്തോത്രം. ജാടയില്ലാത്ത, അഭിഷേകനിറവിൽ പാടുന്നു. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.

  • @sajna8697
    @sajna8697 2 роки тому +8

    അഭിഷേകം അഭിഷേകം പരിശുദ്ധാത്മാവിന്‍റെ അഭിഷേകം
    അഭിഷേകം അഭിഷേകം പരിശുദ്ധാത്മാവിന്‍റെ അഭിഷേകം
    അന്ത്യകാലത്ത് സർവ്വജഡത്തിന്മേലും
    പരിശുദ്ധാത്മാവിന്‍റെ അഭിഷേകം(2)
    അഭിഷേകത്തിന്‍റെ ശക്തിയാൽ
    എല്ലാ നുകവും തകർന്നു പോകും
    വചനത്തിന്‍റെ ശക്തിയാൽ
    എല്ലാ കെട്ടുകളും അഴിഞ്ഞുമാറും
    അന്ധകാര ബന്ധങ്ങൾ ഒഴിഞ്ഞു പോകും
    അഭിഷേകത്തിന്‍റെ ശക്തി വെളിപ്പെടുമ്പോൾ(2);- അഭിഷേകം
    കൊടിയ കാറ്റടിക്കും പോലെ
    ആത്മ പകർച്ചയിൽ ശക്തി പെരുകും
    അഗ്നിജ്വാല പടരും പോലെ
    പുതു ഭാഷകളാൽ സ്തുതിക്കും
    അടയാളം കാണുന്നല്ലോ അത്ഭുതങ്ങളും
    അന്ത്യകാലത്തിന്‍റെ ഓരോ ലക്ഷണമാകും(2);- അഭിഷേകം
    ചലിക്കുന്ന പ്രാണികൾ പോൽ
    ശക്തി ലഭിക്കും ജീവൻ പ്രാപിക്കും
    ജ്വലിക്കുന്ന തീപന്തം പോൽ
    കത്തിപ്പടരും അഭിഷേകത്താൽ
    ചാവാറായ ശേഷിപ്പുകൾ എഴുന്നേൽക്കും
    പുതു ജീവനാൽ സ്തുതിച്ചാർത്തു പാടും.(2);- അഭിഷേകം

  • @sajansv512
    @sajansv512 Рік тому +2

    Reaktham❤‍🔥❤‍🔥 jayam👏👏 reaktham❤‍🔥❤‍🔥 jayam👏👏 reaktham jayam👏👏 reaktham❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥 ❤❤❤❤

  • @minibaby3042
    @minibaby3042 9 місяців тому +1

    Yeshu ennum jeevikkunnu.amen

  • @binoimathew1
    @binoimathew1 2 роки тому +5

    It's High time that Wilson Chennanatil be acknowledged as a modern classic worship song creator in par with Classic writers like Mosha Walsalom, Yousthuf Yousef etc. Wilson's songs are gems in terms of lyrical quality and music. In this contemporary period, the most performed and listened worship songs belongs to this man. Unfortunately most of the people listening to his songs don't know these songs are created by this man.

    • @wilsonchennanattil
      @wilsonchennanattil  2 роки тому +3

      Praise the lord
      Thank you very much for your real observation about me
      GOD BLESS YOU.

    • @prakashpaul7314
      @prakashpaul7314 Рік тому +1

      Great musics & lyrics from a legendary x'tian singer who creates musics with a divine touch. Keep it up Wilson sir.
      May god bless you more abundantly with more attractive devotional songs in the years to come.. 👏🙏🌹

    • @rubinraj3365
      @rubinraj3365 Рік тому +1

      So happy to know that. Thanks for the information. Such a beautiful song. He's blessed for sure. May God bless him abundantly.

    • @ഗൂഗ്ൾഒരുഡാറ്റകള്ളൻ
      @ഗൂഗ്ൾഒരുഡാറ്റകള്ളൻ 9 місяців тому

      🙏❤️

  • @sajansv512
    @sajansv512 Рік тому +1

    Eashu karthave jevikuna karnam njanum jevikunu🙏🙏🙏

  • @sabahroses9568
    @sabahroses9568 6 днів тому

    Amen

  • @aleykuttyjoseph7773
    @aleykuttyjoseph7773 2 роки тому +2

    Amen Hallelujah Thank You Holy Spirit for the Glorious Gospel Songs of Word Revelation.

  • @sajansv512
    @sajansv512 Рік тому +1

    Nte dheayivam valiyavananenu😍❤❤❤❤

  • @newhopelifefellowship.
    @newhopelifefellowship. 3 роки тому +2

    Amen Amen Amen

  • @aleykuttyjoseph7773
    @aleykuttyjoseph7773 2 роки тому +1

    Every Darkness Remove in the Power, of Word of God.

  • @aswathyvinod4548
    @aswathyvinod4548 2 роки тому +2

    Jesus is great

  • @aleykuttyjoseph7773
    @aleykuttyjoseph7773 2 роки тому +1

    Yes AMEN Hallelujah. The power of Anointing break every yoke.

  • @geethuchakki5434
    @geethuchakki5434 Рік тому +1

    Amen amen amen❤️❤️

  • @kavyadeepa9915
    @kavyadeepa9915 7 місяців тому

    Holy spirit fellowship powerful abhishekham glory of God bless

  • @anju.sanju.s2247
    @anju.sanju.s2247 3 роки тому +2

    Amen🙏

  • @prakashpaul7314
    @prakashpaul7314 Рік тому +1

    Fantastic music & presentation... 🙏🌹

  • @jubyjeevan6231
    @jubyjeevan6231 2 роки тому +1

    Glory Glory Glory to God

  • @ashishkurian5637
    @ashishkurian5637 3 роки тому +1

    AMEN

  • @p.sureshp.suresh5529
    @p.sureshp.suresh5529 2 роки тому +2

    Good.song.good.sing

  • @rasiateacher9080
    @rasiateacher9080 2 роки тому +2

    Amean amean 🙏🙏

  • @johnymathew1508
    @johnymathew1508 2 роки тому

    Thanks a million for reloading all your songs.
    Hallelujah

  • @aleykuttyjoseph7773
    @aleykuttyjoseph7773 2 роки тому +1

    Blessed and Anointed CHOIRS.

  • @sajansv512
    @sajansv512 11 місяців тому

    Orayuse koodi eashu karthave neeti thanu nanii nte ponnu karthave😘😘😘❤❤❤❤

  • @SusanSusan-ol2xy
    @SusanSusan-ol2xy 6 місяців тому

    🙏🙏🙏🙏🙏

  • @elsywilsonwilson9963
    @elsywilsonwilson9963 3 роки тому +1

    Good song

  • @gamerjj777
    @gamerjj777 3 роки тому

    When was this song composed.

  • @nishag6855
    @nishag6855 Рік тому

    Can you get these songs in telugu

  • @benny.o.bothalasserilhouse6992
    @benny.o.bothalasserilhouse6992 2 роки тому +1

    Amen 🙏

  • @josemathew619
    @josemathew619 Рік тому

    Amen 🙏