Badar moulid with lyrics malayalam /badr moulood/ബദ്ർ മൗലിദ് വരികളോട് കൂടി

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 155

  • @raheemap6628
    @raheemap6628 6 місяців тому +8

    ഉസ്താദേ ആഖിബത്ത് നന്നാവാനും ബദ്‌രിങ്ങളെ കൂടേ സ്വർഗ്ഗത്തിൽ നമ്മെയെല്ലാവരെയും എത്തിക്കാനും ദുആ ചെയ്യണേ😭😭😭

  • @raheemap6628
    @raheemap6628 6 місяців тому +12

    അൽഹംദുലില്ലാഹ് പതിനേഴാ രാവ് ബദർ മൗലിദ് കണ്ടും കേട്ടു ഓതാൻ പറ്റിയ വിഡിയോ 'ഉസ്താദേ 14 വയസ്സുള്ള എൻ്റെ മകന് കർണ്ണബുദ്ധി അപസ്മാരം പുരണ്ണമായും മാറാനും ദുആയിൽ ഉൾപെടുത്തണേ😥

    • @RumaisaMangada
      @RumaisaMangada 6 місяців тому +1

      Allahu shifa nalkatte.. Aameen

    • @ShahanaAk-dq5nc
      @ShahanaAk-dq5nc Місяць тому +1

      Allahu shifa nalkate Ameen... ❤❤❤**❤

  • @shakirashaki2768
    @shakirashaki2768 6 місяців тому +6

    Ustadinte voice idari,,,, Allah arhamaya prathibhalam iru veetilum nalkatte aaaameeeeeeeeen ya rabbal aalameen

  • @hashiqrahmath1426
    @hashiqrahmath1426 Рік тому +59

    എന്റെ മോനെ എനിക്കു ഉദവി കോഴ്സ്സിന്ന് പറഞ്ഞയക്കുവാൻ ആഗ്രഹം ഉണ്ട്ട് അവൻ 5ക്ലാസ്സിൽ നല്ല maarkoodu കൂടി വിചായിച്ചു. എല്ലാം എന്റെ ആഗ്രഹം പോലെ ആകുവാൻ മക്കൾ സ്വാലിഹായ മക്കളായി വളരുവാനും തൗഫീഖ് നൽകണേ 🤲🤲🤲

    • @AAcreations4024
      @AAcreations4024 Рік тому

      ആദ്യം ആ course ന്റെ പേര് മര്യാദക്ക് പറയാനും എഴുതാനും പഠിക്ക്... എന്നിട്ട് കുഞ്ഞിനെ ചേർക്കാം

    • @subaidaalikoya7634
      @subaidaalikoya7634 6 місяців тому +1

      Ezhuthan ariyaathe 5varee pass avumo😅

    • @muhammedrayi325
      @muhammedrayi325 6 місяців тому

      امين امين امين يارب العالمين

    • @sakkeenaatteri4394
      @sakkeenaatteri4394 6 місяців тому

      ഹുദവി ആണ്

    • @arshidaarshi4746
      @arshidaarshi4746 6 місяців тому

      Areyum eganne thazhtharuth​@@subaidaalikoya7634

  • @faseelako755
    @faseelako755 6 місяців тому +2

    അൽഹംദുലില്ലാഹ് 💗

  • @BanzeeraBnzy
    @BanzeeraBnzy 6 місяців тому +3

    എന്റെ മോന് അള്ളാഹുവേ ബദരീങ്ങളെ കാവലുണ്ടാവണേ

  • @mumthazsalim8671
    @mumthazsalim8671 Рік тому +19

    الحمد لله
    കണ്ടു ഓതാൻ പറ്റിയ നല്ല ബദർ മൗലിദ് വീഡിയോ .
    മാഷാ അള്ളാ
    ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ.آمين

  • @busramuthu2508
    @busramuthu2508 Рік тому +22

    ബദരീങ്ങളെ കാവൽ ഉണ്ടാവാനും മക്കൾ സ്വാലിഹ് ആവാൻ

  • @musthafashabi1022
    @musthafashabi1022 6 місяців тому +4

    Allah ente bardhavinte amavadham enna asukam und ath poornamayi mattane allah🤲

  • @hameedch8909
    @hameedch8909 6 місяців тому +6

    Kadangal veeduvanum muraad hasilaakuvanum dua cheyyanee

  • @muhammadshareef5057
    @muhammadshareef5057 6 місяців тому +7

    മുറാദ്കൾ ഹാസിലാകാൻ ദുആ വസിയ്യത്തോടെ 🤲

  • @__najiya_thasni_
    @__najiya_thasni_ 6 місяців тому +2

    ബദ്രീങ്ങളെ കാവൽ എനിക്മക്കൾക്കുംഭർത്താവിനും വീടിനും കാവൽ ഉണ്ടാവന്നെ അല്ലാഹ്

    • @s.w2387
      @s.w2387 4 дні тому

      BadareenglebarkThkondantemonkorujolishariyakane

  • @mohammedshahul8646
    @mohammedshahul8646 6 місяців тому +5

    എൻ്റെ മക്കൾ' ദീനി ചിട്ടയിൽ വളരാന് നല്ല കുട്ടികളാവാനും ദുആ ചെയ്യണം

  • @noushadk.a7801
    @noushadk.a7801 Рік тому +61

    ബദരീങ്ങളുടെ കാവൽ ഉണ്ടാകാനും മക്കൾ സ്വാലിഹീങ്ങൾ ആകാനും ആക്കിമ്പത് നന്നാവാനും ദുആ ചെയ്യണേ

    • @AAcreations4024
      @AAcreations4024 Рік тому +3

      ബദരീങ്ങളുടെ കാവലോ...???
      അല്ലാഹുവിന്റെ കാവലാണ് തേടേണ്ടത്.... നമ്മെപ്പോലെ അവന്റെ സൃഷ്ടികൾ തന്നെയായിരുന്നു ബദരീങ്ങളും... ഇസ്ലാമിന് വേണ്ടി ജിഹാദ് നടത്തി ഷഹീദായ ആദ്യ കൂട്ടർ എന്ന മഹിമ മാത്രമാണ് അവർക്കുള്ളത്...
      അല്ലാഹുവിന്റെ കാവലിനായി പ്രാർത്ഥിക്കൂ

    • @subiabuabu3534
      @subiabuabu3534 Рік тому +2

      ​@@AAcreations4024 0😅😊❤)😊😊

    • @kklatheef
      @kklatheef Рік тому

      ഇൻശാ allah

    • @Anabazmz
      @Anabazmz Рік тому +1

      ​@@AAcreations4024😂മണ്ടത്തരം പറയാതെ ബ്രോ 😂

    • @Anabazmz
      @Anabazmz Рік тому

      ഇൻ ഷാ അല്ലാഹ് ❤️👍

  • @malluskitchenvlog1971
    @malluskitchenvlog1971 Рік тому +12

    അസ്സലാമു അലൈക്കും എന്റെ ജീവിതത്തിലും എന്റെ കുടുംബത്തിലും ഒരുപാട് പ്രശ്നങ്ങൾ ആയിട്ട് സാമ്പത്തികമായും ശാരീരികവുമായ മാനസികമായും വളരെ ബുദ്ധിമുട്ടിലാണ് എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം അല്ലാഹുതആല ഈ മജ്‌ലിസിനെ ഉയർത്തി നൽകട്ടെ ആമീൻ ആമീൻ ആമീൻ

  • @jasmisharafu5271
    @jasmisharafu5271 6 місяців тому +2

    Yallamuradukallum asilavan usthaduhachayann🤲🤲🤲🤲

  • @fathimas8538
    @fathimas8538 Рік тому +4

    എനിക്ക് ഇതു കേട്ട് ഫുള്ളായിട്ട് ഓതാൻ പറ്റി അൽഹംദുലില്ലാഹ് . ഞാൻ ഉംറക്ക്പോകുന്നുണ്ട് ദുആയിൽ ഉൾപെടുത്തണ

  • @ShahanaAk-dq5nc
    @ShahanaAk-dq5nc Місяць тому +1

    Allahu Allavarkum shifa nalkate Ameen... Ameen.. ❤❤❤❤❤

  • @muhsinamuhsi705
    @muhsinamuhsi705 6 місяців тому +3

    Solihaya makkal. Undavaanum. Ikkante kadam veedanum. Dhuha cheyyane

  • @farhamolu5860
    @farhamolu5860 Рік тому +6

    badreengale barakkath kond nte vallimmante rogam maranee😢🤲🤲😔

  • @haseenaaboobaker5514
    @haseenaaboobaker5514 Рік тому +11

    ദുആ ചെയ്യണേ മക്കൾ സ്വാലിഹീങ്ങൾ ആവാൻ മരിച്ചുപോയ അവരുടെ വാപ്പാക് വേണ്ടിയും ദുആ ചെയ്യണേ കുടുംബത്തിന് ബർകത് ലഭിക്കാൻ

  • @lLovetoyourmyamma
    @lLovetoyourmyamma Рік тому +9

    ബിസ്മില്ലാഹ് റഹ്മാനി റഹീം അസ്സലാമു അലൈക്കും അല്ലാഹു മുഹമ്മദ് നബി ബദർ എല്ലാവരുടെയും ദുആയും ബർക്കത്തും റഹ്മത്ത് എല്ലാവർക്കും നൽകട്ടെ ഇടങ്ങേർ മുസീബത്ത് നിന്നും കാത്തു രക്ഷിക്കട്ടെ എല്ലാവരുടെയും dua കിട്ടിയ ആമീൻ 😊❤

  • @sinu8677
    @sinu8677 Рік тому +8

    Ente kadagal veetitharaney😭🤲🤲

  • @marshookaliya
    @marshookaliya 26 днів тому

    Inte uppante kabar vishaalamakkane allah aameen😢

  • @irfanasherin9207
    @irfanasherin9207 Рік тому +5

    Badreegalude barkath kond Swalihathaya santhanathe nalk naadhaa 😢🤲🏻 ellaa buthimuttum prayaasagalum maatty santhosham nalk allah 🤲🏻

  • @Muhmmd377
    @Muhmmd377 7 місяців тому +2

    Swalihaaya makkallaavaan usthad dua cheyyannam 🤲🏻🤲🏻

  • @shahalk1123
    @shahalk1123 Рік тому +10

    ഭർത്താവിന്റെ ജോലിയിൽ ഉയർച്ച കിട്ടാൻ ദുആ ചെയ്യണേ usthade

  • @saleenasulaiman2423
    @saleenasulaiman2423 6 місяців тому

    *آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻😰

  • @mohammedshahul8646
    @mohammedshahul8646 6 місяців тому +7

    പത്തിൽ പരീക്ഷ എഴുതി ഫുൾ മാർക്ക് കിട്ടാൻ ദുആ ചെയ്യണം

  • @afsathai2750
    @afsathai2750 6 місяців тому +2

    Allhamdullillah marikubol eeman kitty maripikanamey

  • @Dayswith_uthu
    @Dayswith_uthu 6 місяців тому

    Mashallah ❤

  • @ziyadcaziyad502
    @ziyadcaziyad502 4 місяці тому +1

    MASHA ALHHA MABURUK MABURUK MABURUK AMEEN AMEEN AMEEN YHA RABEL ALAMEEN

  • @sulaikha7375
    @sulaikha7375 Рік тому +5

    അൽഹംദുലില്ലാഹ് 🤲

  • @faizalfasilu8167
    @faizalfasilu8167 Рік тому +8

    Masha allah ❤🤲

  • @sakkeenav8626
    @sakkeenav8626 Рік тому +8

    കിഡ്‌നിരോഗാംമനസിഗം മാറിക്കിട്ടാൻദുആ ചെയ്യണം

  • @Sareenasaji-r6t
    @Sareenasaji-r6t 6 місяців тому

    Ikkante dhusheelangalokke maari niskaram nila nirthan dua cheyyanne...

  • @jasushameer5674
    @jasushameer5674 Рік тому +4

    Makkal swalihavan dua cheyyane asugam shifayavanum

  • @ShahmaMonu
    @ShahmaMonu Рік тому

    Badreeghalle barkath konnda kuttighall nannavan duha xheyyannee

  • @sulaikhasulaikha7576
    @sulaikhasulaikha7576 6 місяців тому

    Manassinte vishamagal vishamagal maaraan Dua cheyyane

  • @CR-yj3gm
    @CR-yj3gm Рік тому +3

    ആമീൻ

  • @thanujasp2264
    @thanujasp2264 6 місяців тому +1

    Duail ulepaduthaneeee

  • @SalmaSathar-dr4qn
    @SalmaSathar-dr4qn Місяць тому

    Dua cheyanam usthad Ameen ameen ameen

  • @zulaikhazulu1477
    @zulaikhazulu1477 6 місяців тому

    മാഷാഅള്ളാഹ്‌

  • @haseena521
    @haseena521 Рік тому +7

    2023❤🤲🏻🤲🏻

  • @shehabic9618
    @shehabic9618 6 місяців тому +1

    Al hamdulillah 🖤

  • @aboobakarm.s4355
    @aboobakarm.s4355 6 місяців тому +1

    Ameenyarabblalameen

  • @jansira6144
    @jansira6144 Рік тому +5

    Mashaallah ❤

  • @dr.m.c.mohammedmelachedem
    @dr.m.c.mohammedmelachedem Місяць тому

    Alhamdulillah,❤

  • @sabeenanm9171
    @sabeenanm9171 7 місяців тому +1

    Halaaya uddesham sadikkan🤲🤲

  • @ZeenathFaizal-fd7ef
    @ZeenathFaizal-fd7ef 13 днів тому

    Mon gulfil pokukaya nalla joli kittan duaa cheyyane

  • @kklatheef
    @kklatheef Рік тому +11

    ദുആയിൽ എന്നെയും കുടുംബം ത്തെയും ഉൾപെടുത്തുക

    • @IbrahimKoyangi
      @IbrahimKoyangi Рік тому

      ഉസ്താദ് വലിയ മദലി ദ് കാണിച്ച് എല്ലാ മ് കട്ട കട്ട് ഒപ്പിക്കലാണ്. ശരി ആണോ .?

  • @ilyasaslamikaruthakkadilya8542
    @ilyasaslamikaruthakkadilya8542 7 місяців тому +2

    👍👍👍

  • @fidhashafeeqfidha3551
    @fidhashafeeqfidha3551 2 роки тому +7

    Masha allah

  • @nabeelmuhammed4834
    @nabeelmuhammed4834 6 місяців тому +1

    Alhamdhulillaah

  • @muhammedkongott5603
    @muhammedkongott5603 Рік тому

    Hajj umrayum cheyyan thoufeeqin vendi dua cheyyane

  • @liyaassworld3378
    @liyaassworld3378 7 місяців тому +1

    Barthavinu hyraayA joly ethrayum pettenn kittan dua cheyyane usthade

  • @subaidamp494
    @subaidamp494 Рік тому

    ആൽഹംദുലില്ല🤲🤲🤲ആമീൻ

  • @egmedia5840
    @egmedia5840 2 роки тому +4

    Super Masha Allah

  • @NousheerNousheer-lh3ro
    @NousheerNousheer-lh3ro 6 місяців тому

    ആമീൻ ,🤲🤲

  • @MrJafar-np1hz
    @MrJafar-np1hz 6 місяців тому +1

    കൂടേ ഓതാൻ പറ്റി അല്ഹമ്ദുലില്ല

  • @ASHARAF-m1b
    @ASHARAF-m1b 6 місяців тому

    Nalla visa kittan dua cheyyanam valare vishamathilaan😂😂😂🤲🏻🤲🏻🤲🏻

  • @jishabasheer9406
    @jishabasheer9406 Рік тому +2

    Alhamdhullillah 🤲

  • @sakkeenav8626
    @sakkeenav8626 Рік тому +1

    മക്കളും മരുമക്കളും teeni ബോധം ഉണ്ടാവാൻ ദുആ ചെയ്യണം

  • @Artbythasniya
    @Artbythasniya Рік тому +2

    Ya allahh🤲

  • @abidkoonengal9731
    @abidkoonengal9731 Рік тому +2

    Manassinte veedhana maran dua cheyyanneee🥺🤲

  • @sadiqbasha687
    @sadiqbasha687 Рік тому +2

    Barthavin jolikittan dua cheyyanam usthathe valere buthimuttilan

  • @rabiyamk5445
    @rabiyamk5445 9 місяців тому

    Kadm. Veedan. Duha. Chayeyan. Usthda. 😭😭

  • @shahanasheri827
    @shahanasheri827 Рік тому +1

    Alhamdhulila🤲🏻

  • @hayanpk754
    @hayanpk754 2 роки тому +4

    Maasha allah

  • @yousafpa4914
    @yousafpa4914 10 місяців тому

    Alhamdulillah

  • @kabeer9801
    @kabeer9801 Рік тому +1

    മോൻ നന്നായി പഠിക്കാൻ ദുഹാ cheyyane

  • @chooriibrahim5597
    @chooriibrahim5597 Рік тому +4

    Usthade,Ente makal neet examil Badreengale barkath konde unnatha vijayam karasthamakan dua Cheyyanam🤲🏻

  • @liyaassworld3378
    @liyaassworld3378 8 місяців тому

    Barthavinu hair aaya joly shariya avan dua cheyyane...😢

  • @statusband1278
    @statusband1278 2 роки тому +6

    Mashallah

  • @faisalkareem5668
    @faisalkareem5668 6 місяців тому +1

    മക്കൾ നന്നാവാൻ ദുആ ചെയ്യണേ

  • @umaivaputhukkudi
    @umaivaputhukkudi Рік тому

    Molk asugam maran dua chyanam ustad

  • @ShamsudheenTheranath
    @ShamsudheenTheranath 6 місяців тому +1

    എന്റെ അമൂസന്റെ കിഡ്നി രോഗം മാറ്റി തരുവാൻ ദുഹാ ചെയ്യണം

  • @luttappiiii8387
    @luttappiiii8387 6 місяців тому

    Ente ikka oru cheriya casel pett 7 dhivasayitt jailil aan ethream pettenn jamyam.kitan veandi duha cheyytto usthadhe

  • @sainubarazak5513
    @sainubarazak5513 6 місяців тому

    ഷഹീദായവർക്ക് ആരെയു കാത്ത് രക്ഷിക്കാൻ കഴിയില്ല. അളാഹുവിനല്ലാതെ ആർക്കും ആരെയും രക്ഷിക്കാൻ കഴിയില്ല

  • @ameermk96
    @ameermk96 6 місяців тому +1

    🤲🤲🤲🤲🤲

  • @sinu8677
    @sinu8677 Рік тому +2

    Ameen😭🤲

  • @zainabazeenath
    @zainabazeenath Рік тому +1

    🤲

  • @shamsucp1647
    @shamsucp1647 6 місяців тому +1

    ജോലി കിട്ടുവാൻ ദുആ ചെയ്യണം

  • @shahidashafik4369
    @shahidashafik4369 Рік тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲

    • @shahidashafik4369
      @shahidashafik4369 Рік тому

      ഹലാലായ മുറാദ് hasilvan ദുആ ചെയ്യണം ഉസ്താദേ

  • @shayanshayan2996
    @shayanshayan2996 Рік тому +2

    Ameen

  • @Sameera-mb7uz
    @Sameera-mb7uz 2 місяці тому

    School transfar kittan dhuha cheyyannam🤲

  • @alameenalameen7746
    @alameenalameen7746 Рік тому +1

    2023 🤲🏻🤲🏻

  • @smohammed1211
    @smohammed1211 Рік тому +4

    Macha alla

  • @NoorjahanCp-up4wu
    @NoorjahanCp-up4wu 3 місяці тому

    ❤❤😢

  • @kabeer9801
    @kabeer9801 Рік тому +1

    അസുഖം മാറാൻ ദുഹാ ചെയ്യണേ 🤲🤲🤲😰

  • @ameermk96
    @ameermk96 6 місяців тому +1

    😢

  • @Mahfulagafoor-wn5my
    @Mahfulagafoor-wn5my Рік тому

    Badr moulidnde frst baith half illad adh full aako plsss plss plss

  • @s.w2387
    @s.w2387 4 дні тому

    Antemonenallasabavamakkane

  • @ayshabithasleem4583
    @ayshabithasleem4583 Рік тому +1

    Jehdjedh

  • @AAcreations4024
    @AAcreations4024 6 місяців тому

    ഇതിൽ എവിടെയാണ് മലയാളം ഉള്ളത് എന്ന് ഒന്ന് പറഞ്ഞു തരുമോ???

  • @sajithasalim444
    @sajithasalim444 6 місяців тому +1

    Badaringalude barkathu kond kudubathile Ella budhimuttukalum Matti tharane alla

  • @haseenat.k8861
    @haseenat.k8861 Рік тому +1

    Enteymakkalanusaranayullavarakanpratheykamduhacheyyaney

  • @Jishan-ze2jp
    @Jishan-ze2jp 6 місяців тому +1

    Mom nalla kutti aaakan

  • @shamsc6209
    @shamsc6209 6 місяців тому

    Ithend video aan muzhuvanum oothade kashtamm

  • @ansapansap8675
    @ansapansap8675 2 місяці тому

    Makaalkbatikkaanthonaanduhacheyyanam