ആ ബാപ്പ ഞങ്ങളെയെല്ലാം കരയിച്ചു... | Anwar Muhiyideen Hudavi | New Speech | Malayalam Islamic Speech

Поділитися
Вставка
  • Опубліковано 14 жов 2024
  • യുവതലമുറ തീര്ച്ചയായും കേട്ടിരിക്കേണ്ട പ്രഭാഷണം...
    ഈ പ്രഭാഷണം ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ...
    Malayalam islamic speech new
    Islamic Speech 2020
    Latest islamic Speech
    Malayalam Islamic Speech 2020
    Islamic Prabhashanam Malayalam
    Mathaprasamgam 2020
    Mathaprabhashanam 2020
    malayalam islamic videos
    ...........................................................................................
    Copy Right Content Owner :
    Musiland Islamic Channel
    Kakkanad
    Kochi
    Please Share and Subscribe My Channel
    ഈ ചാനലിലെ പ്രഭാഷകരായ നമ്മുടെ ഉസ്താദുമാർ:
    കബീർ ബാഖവി കാഞ്ഞാർ പ്രഭാഷണം
    കബീർ ബാഖവി പ്രഭാഷണം
    kabeer baqavi usthad
    kanjar usthad
    kabeer baqavi new
    കബീർ ബാഖവി ഉസ്താദ്
    Kabeer baqavi Kanjar
    കബീർ ബാഖവി കാഞ്ഞാർ
    shameer darimi kollam new
    ഷെമീർ ദാരിമി കൊല്ലം
    Anvar Muhiyideen Hudavi new
    അൻവർ മുഹിയുദീൻ ഹുദവി
    അൽ ഹാഫിസ് സിറാജുദ്ദീൻ ഖാസിമി പത്തനാപുരം
    Al hafis sirajuddeen qasimi pathanapuram
    sirajudeen qasimi new
    Kummanam Nisamudeen Azhari
    kummanam usthad new
    കുമ്മനം നിസാമുദീൻ അസ്ഹരി
    കുമ്മനം ഉസ്താദ്
    സിംസാറുൽ ഹഖ് ഹുദവി
    Simsarul haq hudavi new
    Navas mannani Panavoor
    നവാസ് മന്നാനി പനവൂർ
    പിഞ്ചു ബാലൻ
    സ്വാലിഹ് ബത്തേരി
    swalih bathery new
    bava moulavi new
    bava moulavi angamaly
    ബാവ മൗലവി അങ്കമാലി
    E p aboobakkar qasim new
    ep qasimi new
    ഇപി അബൂബക്കർ ഖാസിമി പത്തനാപുരം
    aboo shammas moulavi
    shammas moulavi new
    അബൂ ശമ്മാസ് മൗലവി ഈരാറ്റുപേട്ട
    aliyar qasimi new
    aliyar usthad
    aliyar moulavi
    അലിയാർ ഖാസിമി
    Mishab thangal
    മിസ്അബ് തങ്ങൾ
    Ramalan 2020

КОМЕНТАРІ • 352

  • @shahidasalam874
    @shahidasalam874 4 роки тому +67

    ആ സഹോദരനും നമുക്കും അല്ലാഹു പൊറുത്തു തരട്ടെ സ്വർഗം കൊടുക്കട്ടെ

  • @aishanasee619
    @aishanasee619 4 роки тому +37

    ആ പൊന്നു മോൻ സ്വർഗം കൊടുക്ക് റബ്ബേ ameen. അവന്റെ കബർ ഇടം നീ vishalamakk റബ്ബേ 🤲🤲

  • @shahanaabdulkhadar4475
    @shahanaabdulkhadar4475 4 роки тому +46

    കണ്ണ് നിറയാതെ കേൾക്കാൻ ആവില്ല ഈ പ്രഭാഷണo....

  • @shahidahmed7526
    @shahidahmed7526 4 роки тому +7

    ഇത് പോലെ എന്റെ കോളേജിൽ പഠിച്ചിരുന്ന പകരം വെക്കാനാവാത്ത വിധം സ്വഭാവ മഹിമയുള്ള മറ്റുള്ളവർക് മാതൃക ആകാൻ ലീഡർഷിപ് ഉള്ള എന്റെ സീനിയർ നാസിമുദ്ധീൻ..... ഒരു ആക്സിഡന്റിൽ നോമ്പുകാരനായി മരണപെട്ടു ഒപ്പം അവന്റെ ഉപ്പയും ഉണ്ടായിരുന്നു.. അള്ളാഹു രണ്ടാൾക്കും പൊറുത്തു കൊടുക്കട്ടെ...... ആമീൻ
    🤲🤲🤲🤲

  • @thajudheenmalappuramstatus7424
    @thajudheenmalappuramstatus7424 4 роки тому +17

    ആ കുടുംബവും പൊന്നുമോനും എത്ര ഭാഗ്യമുള്ളവർ ഈ ഉസ്താദുമാരുടെ സ്നേഹം കിട്ടിയ കാരണം മതി സ്വർഗം ലഭിക്കാൻ. മരിക്കുമ്പോൾ ഞങ്ങൾക്കും ഉസ്താദുമാരുടെ സ്നേഹം കിട്ടി മരിക്കാൻ തൗഫീഖ് തരണേ അള്ളാഹുവേ 😰😰😰😰

  • @AbdulKareem-gl8xg
    @AbdulKareem-gl8xg 4 роки тому +16

    മാതാ..പിതാ.. ഗുരു ..എല്ലാവരുടെയും പൊരുത്തത്തിൽ വിടചൊല്ലിയ മോൻ..الحمدلله

  • @juwairiyakareem7925
    @juwairiyakareem7925 4 роки тому +3

    കണ്ണ് നിറയാതെ കേൾക്കാൻ ആകില്ല അള്ളാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ

  • @butterflay9391
    @butterflay9391 4 роки тому +77

    ഈ മരണം പോലെ എന്റെ ജേഷ്ടത്തി യുടെ മോനും മരിച്ചു,16വയസ്സുള്ള അവൻ സുബ്ഹി നിസ്കരിക്കാൻ കുളിച്ചു, വുളുഹ് എടുത്തു പള്ളിയിൽ പോയ പ്പോൾ പള്ളിയുടെ അടുത്ത് നിന് വണ്ടി തട്ടി അപ്പോൾ തന്നെ മരിച്ചു, ഒരു മോനും, രണ്ടു പെൺകുട്ടികളും ആയിരുന്നു, വീടും ഇല്ല വാടക ക്ക് താമസം, ഇപ്പോൾ അവന്റ ഉമ്മ എന്തോ ഒരു ലോക ത്തു ജീവിതം,, പുറത്ത് ഇറങ്ങാറും ഇല്ല, അവർക്ക് സമാധാനം കിട്ടാൻ എല്ലാവരും പ്രാർത്ഥിക്കനും, മരിച്ചമോന് വേണ്ടി പ്രാർത്ഥിക്കനും,

  • @munavvirak.k9036
    @munavvirak.k9036 4 роки тому +43

    റബ്ബേ ആ കുട്ടിയുടെ ഖബർ വിശാലമാക്കണേ. ആമീൻ യാ റബ്ബൽ ആലമീൻ

  • @shameerkp3468
    @shameerkp3468 4 роки тому +5

    അല്ലാഹു നമുക്കെല്ലാം ഈമാനോടു കൂടി മരിക്കാനുള്ള ഭാഗ്യം നൽകുമാറാവട്ടെ. ആമീൻ

  • @ibrahimsulaiman4527
    @ibrahimsulaiman4527 4 роки тому +6

    അള്ളാ. എല്ലാം പൊന്നു മക്കൾക്ക്‌ ആഫിയത്തു നൽകണേ

  • @alavipalliyan1868
    @alavipalliyan1868 4 роки тому +9

    إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ

    വാചകത്തിന്റെ ഒരു പവ്വർ
    മനസ്സിൽ ആകാതെ
    We belong to Allah and to Him we shall return
    ഇതിൽ അൺലൈക്ക് ചെയ്തവർക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ

  • @kaderihaji4877
    @kaderihaji4877 4 роки тому +25

    എന്റെ ത് ഇതാ അനു ബാവ് തന്നെ
    മോന് വേണ്ട് പ്രത്കണം എല്ലാ വരും
    Jazkalla khair ഇൻഷ്‌ അല്ലാഹ് അമിൻ

  • @muhammedrinshad1505
    @muhammedrinshad1505 4 роки тому +2

    ആമീൻ യാ റബ്ബൽ ആലമീൻ

  • @Sharjas12
    @Sharjas12 4 роки тому +44

    കരഞ്ഞു പോയി, അള്ളാഹു ഖബർ വിശാലമാക്കി കൊടുക്കട്ടെ. ആമീൻ

  • @HakimHakim-zd8yh
    @HakimHakim-zd8yh 4 роки тому +135

    ആ പൊന്നു മോനെ നീ സ്വർഗ്ഗം നൽകി അനുഗ്രഹിക്കണമേ സർവ്വ ശക്താ

  • @ramlapoolakkal9606
    @ramlapoolakkal9606 3 роки тому +1

    അല്ലാഹുവേ ആ പൊന്നു മോൻ സ്വർഗം കൊടുക്കണേ നാഥാ 🤲🤲 ആ കുടുംബത്തിന് ക്ഷമ കൊടുക്കണം റബ്ബേ 🤲

  • @noorinirshad1416
    @noorinirshad1416 4 роки тому +1

    അല്ലാഹുവേ ഞങ്ങളെയും ഞങ്ങളുടെ മക്കളെയും നീ സന്മാർഗത്തിലാകണെ അല്ലാഹ്

  • @kuteestalk1193
    @kuteestalk1193 4 роки тому +9

    അള്ളാഹു ആ കുടു०ബത്തിന് ക്ഷമ നൽകട്ടേ... ആമീൻ
    പൊന്നുമോൻറ ഖബർ അള്ളാഹു വിശാലമാക്കി കൊടുക്കട്ടേ

  • @sainulabidjifiripms4806
    @sainulabidjifiripms4806 4 роки тому +4

    അള്ളാഹു ആ പൊന്നുമോന് സ്വർഗം നൽകട്ടെ.
    ആമീൻ

  • @muhammedjabir8844
    @muhammedjabir8844 3 роки тому

    ആമീൻ, ഖബർ ജീവിതം സുഖമാക്കികൊടുക്കട്ടെ ആമീൻ

  • @rashwanmhd8166
    @rashwanmhd8166 4 роки тому +1

    എപ്പോ മരിച്ചാലും ഞങ്ങളെ ഈമാനോട് കൂടെ കൊണ്ട് പോകണേ അല്ലാഹ്

  • @davooninus6497
    @davooninus6497 4 роки тому

    അല്ലാഹ്.... aa പൊന്നുമോൻ സ്വർഗം koduthanugrahikkAne..... റബ്ബേ ഉസ്താദിന് ആഫിയതുള്ള deergayuss നൽകണേ

  • @umaralikavumpady6912
    @umaralikavumpady6912 4 роки тому +4

    കരഞ്ഞു പോയ പ്രഭാഷണം....
    അല്ലാഹു പൊന്നുമോന് സ്വർഗം പ്രദാനം ചെയ്യട്ടെ.....

  • @muhammedsinanpandikashala9224
    @muhammedsinanpandikashala9224 4 роки тому +11

    😥😥😥😭😭😭😭😭 കരയാതെ കേൾക്കാൻ ആവില്ല. അല്ലാഹു പൊന്നുമോന്റെ കബറിടം സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്കട്ടെ ആമീൻ

    • @ajmmediaajm9996
      @ajmmediaajm9996 4 роки тому

      Aaaaameeeen

    • @ashkarmammu4290
      @ashkarmammu4290 4 роки тому

      പെട്ടെന്നുള്ള മരണത്തെ തൊട്ട് അല്ലാഹുത്താല എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ.. ആമ്മീൻ

    • @noorudheennamath5505
      @noorudheennamath5505 3 роки тому

      Aameen

  • @pulsar220fking6
    @pulsar220fking6 4 роки тому +1

    Aa ponnumonu allahu swarqam nalki anugrahikatte

  • @vahidhahydros7052
    @vahidhahydros7052 4 роки тому +1

    Allahuve aa monte aahiram velichakki kodukkane..

  • @rafeequekuttiyattoor1458
    @rafeequekuttiyattoor1458 4 роки тому +4

    ആ പൊന്നുമോന്റെ കൂടെ അള്ളാഹു നമ്മെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ... ആമീൻ

  • @sofiyabasheer9301
    @sofiyabasheer9301 4 роки тому +2

    😔😭😭karanju poyi ustath.. Allahu nasarinte kabar vishlamakte

  • @muhsinafasal4426
    @muhsinafasal4426 4 роки тому +2

    Ameen

  • @sanadiyakurumbies5306
    @sanadiyakurumbies5306 4 роки тому +9

    അല്ലാഹുവേ ആ മോന്റെ കബർ സ്വർഗ്ഗമാക്കട്ടെ aameen

  • @nasumuthu5348
    @nasumuthu5348 4 роки тому +1

    ഉസ്താദേ എൻറെ മകൻ ഉദവി ആകുവാൻ ദുആ ചെയ്യണേ

  • @swalihk4686
    @swalihk4686 4 роки тому +59

    എനിക്കും ഒരു ആൺകുട്ടി മാത്രമേ ഉള്ളു അവൻ ആറു വയസായി നടക്കാൻ കഴിയില്ല എല്ലാവരും ഒന്നു ദുആ ചെയ്യണേ

    • @starlatestislamicspeechinm6412
      @starlatestislamicspeechinm6412  4 роки тому +11

      അള്ളാഹു വേഗം ആ കുഞ്ഞിനെ നടത്തട്ടെ... ആമീൻ

    • @hasna1724
      @hasna1724 4 роки тому +4

      Allahu ethreyum pettann shifayaakkatte

    • @jasmirjasmirchala6510
      @jasmirjasmirchala6510 4 роки тому +5

      😰 🤲 റബ്ബ് ശിഫാ നൽകട്ടെ

    • @swalihk4686
      @swalihk4686 4 роки тому +6

      ആമീൻ ഇപ്പോൾ പുതിയ ഒരു ചികിത്സ തുടങ്ങി യിട്ടുണ്ട് എല്ലാവരും ദുആ ചെയ്യണേ

    • @alifskitchen223
      @alifskitchen223 4 роки тому

      Shifa nalkatte ameen

  • @hhjjfffggh2011
    @hhjjfffggh2011 3 роки тому

    Usthadintevayal.nithimayi.kelkarund.duayilulpaxuthanam

  • @sajidhaaboobacker1614
    @sajidhaaboobacker1614 4 роки тому +6

    Allahu.aa ponn Monte kabar vishalamaki kodkatte Aameen..🤲🤲🤲

  • @Mehabin_muhammed
    @Mehabin_muhammed 4 роки тому +2

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @nachus9746
    @nachus9746 4 роки тому

    കണ്ണ് nirayathe ഇത് കേൾക്കാൻ പറ്റില്ല
    ഇത് type cheyumbo എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒഴുകുകയാണ് സത്യം.
    Aa മോന്റെ khabr swargathopakanea allah.. ആ veetukark സമാധാനം nalkanea allah
    Aameen

  • @hijabigirl5971
    @hijabigirl5971 4 роки тому +1

    Aaaameen... ആമീൻ.. യാറബ്ബൽ ആലമീൻ 🤲🤲🤲😪😪😪😪😪

  • @meenafish762
    @meenafish762 4 роки тому +1

    Masha allah

  • @yazarpop462
    @yazarpop462 4 роки тому +4

    അല്ലാഹു ആ പൊന്നു മോന്റെ ഖബർ വിശാലമാകട്ടെ

  • @m.c8180
    @m.c8180 4 роки тому +9

    കണ്ണ് നിറഞ്ഞുപോയി..

  • @sabirmuhammed1693
    @sabirmuhammed1693 4 роки тому +8

    കണ്ണ് നിറഞ്ഞു 😥

  • @jafarsadeeq761
    @jafarsadeeq761 4 роки тому +1

    Aa ponnu monte qabaridam allahu vishalamakkikodukkatte... Ameen ameen ya rabbal aalameen

  • @shahinaanif2113
    @shahinaanif2113 4 роки тому +1

    Nalla vahal ustade oru cheriya veed vegam awan vendee dudha cheyyane usttade

  • @salamkomban5403
    @salamkomban5403 2 роки тому

    Usthade njangal sthalam vangiyittund Avide vangumbol thanne thara und ini veed vekkumbol thara polikkendathundo

  • @safiya9556
    @safiya9556 4 роки тому +2

    Aameen

  • @mathaprabhashanammathapras7305
    @mathaprabhashanammathapras7305 4 роки тому +5

    Truely Heartfull Speech...

  • @SjNazeerKayamkulamSjNazeerKaya
    @SjNazeerKayamkulamSjNazeerKaya 3 роки тому

    അൾഹംദുലില്ലാ

  • @suneerasunisuni3130
    @suneerasunisuni3130 4 роки тому +3

    കണ്ണ് നിറഞ്ഞു പോയി

  • @abdulrasheedcv2604
    @abdulrasheedcv2604 4 роки тому +2

    Aameen yarabilalameen

  • @muhammedbathool4056
    @muhammedbathool4056 4 роки тому +3

    Aameen aameenyarabbalaalameen

  • @shanibeevi5590
    @shanibeevi5590 4 роки тому +22

    Allahuve

  • @blackrose801
    @blackrose801 4 роки тому +9

    Allahuve mathapithakkalk kshema kodukkane

  • @fidhuulfarhaan2896
    @fidhuulfarhaan2896 4 роки тому +26

    ആമീൻ

  • @nancynizar7001
    @nancynizar7001 4 роки тому +1

    Aameeen

  • @shimnassanas9623
    @shimnassanas9623 4 роки тому +1

    ആമീൻ ആമീൻ

  • @hamsak2289
    @hamsak2289 Рік тому

    ഒരു കുഞ്ഞു കുട്ടി യെ പോലും ഹുദവി ആക്കാതെ ആക്കണേ നാഥാ ആമീൻ

  • @shanibeevi5590
    @shanibeevi5590 4 роки тому +13

    Allahuve ponnumonte khabaridam swardapunthopakane allah

  • @jabbaram727
    @jabbaram727 3 роки тому

    Usthathintty.prabssnam.kelkan.enthuresam...duhayil.ennyum.kudubathyum.ulpedthany

  • @asharafks279ks2
    @asharafks279ks2 4 роки тому +1

    നാസറിന്റെ ഖബർ വിശാലമാക്കി നൽകി സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @kareem3698
    @kareem3698 4 роки тому +4

    Enthinaa rabbee ithinokke dis like adikkunnath manass thalarnnu poya speech😥

  • @tmvlogger1769
    @tmvlogger1769 4 роки тому +3

    Allah swargam kodukkanee

  • @shadiyashakeer777
    @shadiyashakeer777 4 роки тому

    Kaipamangalam chamakalla nahajurashaad Masha allahh

  • @MumthazRahmathulla
    @MumthazRahmathulla Місяць тому

    Dua chayyamaay

  • @subairmalayil2209
    @subairmalayil2209 4 роки тому +5

    آمين يارب العالمين

  • @harisbinkhalid9443
    @harisbinkhalid9443 4 роки тому +14

    امين 😭

  • @ibnooskunhutti.p314
    @ibnooskunhutti.p314 4 роки тому +2

    Allahuve, a mone anugrahikkane, a kudumbathinum anugrahikkane, ameen, allhuve nangalkkum eeman nalkane

  • @shafeeeq2801
    @shafeeeq2801 4 роки тому +7

    ആമീൻ. ആമീൻ. ആമീൻ

  • @rasiyamusthafa4856
    @rasiyamusthafa4856 2 роки тому

    Subhanallah
    Innalillahi.....

  • @shameenachinnu4955
    @shameenachinnu4955 Рік тому

    Aameen🤲🤲🤲😢

  • @sanurinu237
    @sanurinu237 4 роки тому +1

    Ameen yaa rabbal aalameen😓😍

  • @rahnarasheed1085
    @rahnarasheed1085 4 роки тому

    😭😭😭oru pad sangadam vannu ameen amonu allahu vijayam nalkatte ameen

  • @haseenap6253
    @haseenap6253 2 роки тому

    Subhaanallaah😢🤲🤲🤲🤲

  • @jumanamusthafa3731
    @jumanamusthafa3731 4 роки тому +1

    Ameen😢😢

  • @rashwanmhd8166
    @rashwanmhd8166 4 роки тому

    ആമീൻ 🤲

  • @kaleel_kust6323
    @kaleel_kust6323 4 роки тому +7

    😪😰😥امين يا رب العالمين

  • @shammascreation9542
    @shammascreation9542 4 роки тому +3

    സഹിക്കാൻ കശിയുന്നില്ല

  • @secularindiakbk4600
    @secularindiakbk4600 4 роки тому +1

    Allahu Akbar

  • @kabeerak5771
    @kabeerak5771 4 роки тому +1

    ആമീൻ 😢😢😢😢😢

  • @rasakk2574
    @rasakk2574 4 роки тому +1

    Mashallah

  • @misriyarahman1953
    @misriyarahman1953 4 роки тому

    AameenYaa Rabbal Aalameen

  • @adnanabdu8360
    @adnanabdu8360 4 роки тому

    ആമിൻ

  • @shonamiahmiya7098
    @shonamiahmiya7098 Рік тому

    Masala

  • @sudheeran1755
    @sudheeran1755 4 роки тому +4

    ആമീൻ.. 😥

  • @nihalnihal5808
    @nihalnihal5808 4 роки тому +5

    Aaameeen

  • @MM-se7di
    @MM-se7di 4 роки тому +4

    ആമീന്‍

  • @rishadthekkethalakkal3617
    @rishadthekkethalakkal3617 4 роки тому

    Ustad kannuniranju

  • @shameemkannur3137
    @shameemkannur3137 2 роки тому

    AmeenAmeenAmeen

  • @whw1159
    @whw1159 4 роки тому +4

    ആമീൻ 😷

  • @AbdulSalam-zd2us
    @AbdulSalam-zd2us 4 роки тому +4

    MashaAllah

  • @shibilishibili4243
    @shibilishibili4243 4 роки тому +3

    👌👌👍👍

  • @abdilraheem1781
    @abdilraheem1781 4 роки тому +3

    Alla

  • @bismilla.bismillah4571
    @bismilla.bismillah4571 4 роки тому +4

    Sooper. ആാാമീൻ

  • @AliAli-mc5gy
    @AliAli-mc5gy 4 роки тому +4

    Ammen

  • @thanveerah7311
    @thanveerah7311 4 роки тому

    👍👍👍

  • @bushract1849
    @bushract1849 4 роки тому +1

    Ameen yarabalalameen

  • @ArivinJalakam
    @ArivinJalakam 4 роки тому +1

    എന്നെയും കരയിപ്പിച്ചു കളഞ്ഞു

  • @noushadt4218
    @noushadt4218 4 роки тому +1

    Aaaameeen

  • @umarulfarooqek5218
    @umarulfarooqek5218 4 роки тому +6

    Innalillahi vainna ilaihi rajioon 😢😢

  • @kenzajelwa2575
    @kenzajelwa2575 4 роки тому

    Super