പൂമ്പാറ്റ - രാപ്പാറ്റ , തിരിച്ചറിയാം വ്യത്യാസങ്ങൾ Explore the Difference Between Moth and Butterfly

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 93

  • @behuman6180
    @behuman6180 7 місяців тому +1

    എല്ലാ വീഡിയോകളും പോലെ ഇതും നന്നായിട്ടുണ്ട്. ഇനിയും കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു. നന്ദി 🙏.

  • @deepathomas6474
    @deepathomas6474 11 місяців тому +5

    പൂമ്പാറ്റകളുടെ Metamorphosis -ന് സമാധി എന്നല്ല - സൃഷ്ടി എന്നു പറയേണ്ടിയിരിക്കുന്നു. നല്ലൊരു വിവരണം . അഭിനന്ദനങ്ങൾ🎉

    • @vijayakumarblathur
      @vijayakumarblathur  11 місяців тому +1

      yes

    • @vijayakumarblathur
      @vijayakumarblathur  9 місяців тому +3

      സൃഷ്ടി എന്നതും ചേരില്ല . രൂപാന്തരണം എന്നതേ ചേരൂ

    • @arithottamneelakandan4364
      @arithottamneelakandan4364 9 місяців тому +2

      സമാധിയിലെ യോഗി ശരീരമുപേക്ഷിച്ചു പോകും. പുഞ്ചപാപങ്ങൾക്കനുമ്പരിച്ച് പുതിയ ശരീരം എടുക്കും. അതാന്നുമില്ലെങ്കിൽ ബ്രഹ്മത്തിൽ ലയിക്കും. പൂമ്പാറ്റ പുതിയ ശരീരം സ്വീകരിക്കുന്നു.

  • @ramshyee
    @ramshyee 4 місяці тому +1

    0:26 ഇവ തമ്മിലുള്ള വിത്യാസം വളരെ പ്രധാന പ്പെട്ടതാണ്... ന്നട്ടോ വലിയ വിത്യാസമൊന്നും ഇല്ല എന്ന് 😂🤣🥰.. എല്ലാ വീഡിയോയും കണ്ടു.. നല്ല അവതരണം 💯

  • @TheSugeesh
    @TheSugeesh 11 місяців тому +3

    പൊളി അവതരണം 😍

  • @saidalavi1421
    @saidalavi1421 8 місяців тому +1

    അഭിനന്ദനങ്ങൾ 💙💙

  • @Eduzoneforyou
    @Eduzoneforyou 11 місяців тому +2

    Informative.....
    Sooraj

  • @dharmajanek137
    @dharmajanek137 9 місяців тому +3

    ഈ യലുകളെക്കുറിച്ച് പറയണേ

  • @sujithm3461
    @sujithm3461 4 місяці тому

    Informative video, thanks

    • @vijayakumarblathur
      @vijayakumarblathur  4 місяці тому +1

      സ്നേഹം , നന്ദി. മറ്റ് വീഡിയൊകളും മുഴുവനായും കണ്ട് അഭിപ്രായം പറയുമല്ലോ ..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും മറക്കരുതേ

  • @treasapaul9614
    @treasapaul9614 5 місяців тому

    So wonderful. good narration.

  • @dharmajanek137
    @dharmajanek137 9 місяців тому +2

    നിശാ ശലഭമെന്നതാണ് കാവ്യത്‌മകമായ ഭംഗി

    • @vijayakumarblathur
      @vijayakumarblathur  9 місяців тому +1

      yes

    • @dharmajanek137
      @dharmajanek137 9 місяців тому +1

      ഒരു പൂവിനെ നിശാ ശലഭം

    • @dharmajanek137
      @dharmajanek137 9 місяців тому +2

      BS യ്ക്ക് ഒരു ഷോർട്ട് ക്വസ്റ്റൻ ഇതായിരുന്നു

  • @shafeequein1
    @shafeequein1 7 місяців тому +1

    kadanthal wasp avaye kurichu parayaaamo

  • @ranjithkumarrkedarikode1584
    @ranjithkumarrkedarikode1584 9 місяців тому +4

    നിശാ ശലഭങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത് വൈദ്യുതി ആണ് പ്രത്യേകിച്ച് ഉയർന്ന ലൂമാൻസ് ഉള്ള തെരുവ് വിളക്കുകൾ

    • @vijayakumarblathur
      @vijayakumarblathur  9 місяців тому +4

      അവയുടെ നാവിഗേഷന് പ്രശനമുണ്ടാകുന്നുണ്ട്. കൂടാതെ വെളുക്കുന്നതിന്` മുമ്പേ തെരുവ് വിളക്കുകള് കേടുത്താതിരുന്നാല് അവ പിന്നീട് കാഴ്ചയില്ലാതെ അവിടെ തന്നെ കഴിയുകയും ഇര പ്പിടിയന്മാരുടെ കൊക്കില് എത്തുകയും ചെയ്യും

  • @narendrana8094
    @narendrana8094 16 днів тому +1

    സാധാരണ പൂമ്പാറ്റ കളിൽ നിന്ന് വ്യത്യസ്തമായി തുള്ളി തുള്ളി കൊണ്ട് പറക്കുന്ന വെളുത്ത നിറമുള്ള ഒരു കുഞ്ഞ് പൂമ്പാറ്റ ഉണ്ട്. അതിന്റെ പേര് അറിയാമെങ്കിൽ പറഞ്ഞ് തരാമോ ?

    • @vijayakumarblathur
      @vijayakumarblathur  16 днів тому

      പൊട്ടു വെള്ളാട്ടി
      luca.co.in/psyche/

  • @SMVibes301
    @SMVibes301 10 місяців тому +3

    👍👍

  • @redline4184
    @redline4184 6 днів тому +1

    എനിക്ക് നിശാശലഭങ്ങളെയും പുൽച്ചാടികളെയും ഭയമാണ് എന്നാൽ പാമ്പ് പഴുതാര തുടങ്ങിയ ജീവികളെ ഭയമില്ല എന്തെങ്കിലും അസുഖം ആണോ സാർ?

  • @പ്രശാന്ത്-യ1ട
    @പ്രശാന്ത്-യ1ട 11 місяців тому +2

    എല്ലാ പുഴുക്കളും പുമ്പാറ്റകളാകുമോ ?

  • @saifupanichakath7767
    @saifupanichakath7767 11 місяців тому +2

  • @dikelepcha3557
    @dikelepcha3557 10 місяців тому +2

    👍

  • @Historic-glimpses
    @Historic-glimpses 11 місяців тому +2

    👍🏽👍🏽

  • @mubeenamubi6972
    @mubeenamubi6972 11 місяців тому +2

    ❤❤❤❤❤❤

  • @ibrahimnaeemc7659
    @ibrahimnaeemc7659 6 місяців тому

    ഈച്ചകളെ പറ്റി പറയുമോ? sir

    • @vijayakumarblathur
      @vijayakumarblathur  6 місяців тому

      തീർച്ചയായും - പ്രാണികളാണ് എൻ്റെ ഇഷ്ട വിഷയം

  • @muhammedaliikbal3236
    @muhammedaliikbal3236 9 місяців тому +2

    അപ്പൊ, ആ വായില്ലാക്കുന്നപ്പൻമാരെ പല്ലിയും ചിലന്തിയും ആക്രമിക്കുന്നത് കണ്ടാൽ തടയേണ്ടെന്നർത്ഥം!

    • @vijayakumarblathur
      @vijayakumarblathur  9 місяців тому +2

      അവർക്കും ജീവിക്കണ്ടെ?
      നമ്മുടെ ദയ എന്നത് മനുഷ്യരോടാണ് വേണ്ടത്. കൊന്നും തിന്നും തിന്നപ്പെടാതെ നോക്കിയും തന്നെയാണ് എല്ലാ ജീവികളും പരിണമിച്ചത്.

  • @abubakkarsidhique7347
    @abubakkarsidhique7347 2 місяці тому

    Guppy and parava video cheyyava

  • @nishadcknishadck1771
    @nishadcknishadck1771 7 місяців тому

    എന്റെ ഫേവറേറ്റ് ചാനൽ വന്നു. ❤❤സാർ

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 9 місяців тому +1

    നിശാ ശലഭത്തിന്റെ ചിറകിലെ ഒരു പൊടി ഉണ്ട് അത് ശരീരത്തിൽ പറ്റിയാൽ ചൊറിയും അത് എന്തുകൊണ്ടാണ്

    • @vijayakumarblathur
      @vijayakumarblathur  9 місяців тому

      അതിലുള്ള സ്കേലുകൾ അലർജി ഉണ്ടാക്കുന്നതാണ്. അതു പോലെ പല മോത്തുകളുടെയും കാറ്റർപില്ലറുകളും രോമപ്പുഴുക്കളാവും - ആ രോമം തട്ടിയാലും അലർജി ഉണ്ടാവും. ഇരപിടിയന്മാരിൽ നിന്നും രക്ഷപ്പെടാനായി പരിണാമ പരമായി ആർജിച്ച അനുകൂല നമാണ് അത്.

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 9 місяців тому +1

      @@vijayakumarblathur താങ്ക്സ് സർ

  • @nishadcknishadck1771
    @nishadcknishadck1771 7 місяців тому

    പക്ഷികളെ പറ്റി ഒന്ന് പറഞ്ഞു തരുമോ.. ചാനലിടുമോ. സാർ

    • @vijayakumarblathur
      @vijayakumarblathur  7 місяців тому +1

      മയിൽ, ചെമ്പോത്ത് - ഇവയെക്കുറിച്ച് ചെയ്യും
      ഞാൻ മാതൃഭൂമിയിൽ എഴുതിയത്
      archives.mathrubhumi.com/environment/column/bandukkal-mithrangal/complete-information-about-peacocks-by-vijayakumar-blathur-1.6182795?mibextid=NOb6eG
      www.mathrubhumi.com/environment/columns/all-about-greater-coucal-crow-pheasant-in-bandhukkal-mithrangal-column-1.7365850?fbclid=IwAR3BFEHQUQW_P1uPQsg0N-tgqm4FsSS6zuNGaNpP8qb73a5MYE45NQyEQUw&mibextid=NOb6eG

  • @pavanmanoj2239
    @pavanmanoj2239 8 місяців тому

    Puzhukkalil Poorna jeevikalundo, adhava puzhuvayi thanne chaththu pokumo😮

    • @vijayakumarblathur
      @vijayakumarblathur  8 місяців тому +1

      പുഴു എന്ന രീതിയിൽ ഒരു ജീവി ഇല്ല - അത് മറ്റ് ഷഡ്പദങ്ങളുടെ ഒരു ജീവഘട്ടം മാത്രം

    • @pavanmanoj2239
      @pavanmanoj2239 7 місяців тому

      @@vijayakumarblathur 👍🏼 thanks , onnu urappikkuvan vendi chodhichatha ❤️

    • @Mj-nk4zp
      @Mj-nk4zp 6 місяців тому

      ​@@vijayakumarblathur Leeches ന് metamorphosis ഇല്ലല്ലോ... അല്ലെ?.. Leeches നെ കുറിച്ച് ഒരു video ചെയ്യാമോ?

  • @dreams5016
    @dreams5016 8 місяців тому +1

    നിന്റെ ഹൃദയമെന്ന പൂവിൽ വട്ടമിട്ടു പറക്കാൻ കൊതിക്കുന്ന ചുവന്ന ചിത്രശലഭം ആണവൾ (minchi).

  • @sarithakv537
    @sarithakv537 Місяць тому +1

    പൂമ്പാറ്റകൾക്ക് നമ്മുടെ ശബ്ദം കേൾക്കാൻ കഴിയുമൊ

    • @vijayakumarblathur
      @vijayakumarblathur  Місяць тому

      കഴിയും എന്ന് പുതിയ പഠനങ്ങൾ

  • @remeshnarayan2732
    @remeshnarayan2732 8 місяців тому +1

    🙏 👍👍👍🌹❤️

  • @arunaravind354
    @arunaravind354 3 місяці тому

    രാ പാറ്റയുടെ ലാർവ്വ ആണോ ഈ ചൊറിയൻ പുഴു എന്നു പറയാറുള്ളത്

  • @riyariya9119
    @riyariya9119 8 місяців тому

    ഇന്നലെ പാടത്തുന്നു ഒരു താറാവിനെ കിട്ടി വെളുത്തു കണ്ണ് ചുറ്റും ചുവപ്പ് എഴുതിയപോലെ പാമ്പ് ചീറ്റുന്ന സൗണ്ട് ആണ് ചിറക് വെട്ടിയപോലുണ്ട് ഇതിനെ വളർത്താൻ പറ്റുമോ അടുത്തുള്ള ആരടേം അല്ല

    • @vijayakumarblathur
      @vijayakumarblathur  8 місяців тому +1

      ദേശാടകരാകും

    • @riyariya9119
      @riyariya9119 8 місяців тому

      അത്‌ വണ്ടിയിൽ നിന്ന് മിസ്സായതാണെന്ന് തോന്നുന്നു മാണിതാറാവ് ആണെന്ന് പറഞ്ഞു എല്ലാരും

    • @riyariya9119
      @riyariya9119 8 місяців тому

      @@vijayakumarblathur ok

  • @saidalavi1421
    @saidalavi1421 8 місяців тому

    കുറുക്കനെ പറ്റി ഒരു വിവരണം ആവശ്യം ആണ്

  • @narendrana8094
    @narendrana8094 8 місяців тому

    നിശാ ശലഭങ്ങൾ രോഗങ്ങൾ പരത്തും എന്ന് പറയുന്നതിൽ എന്തെങ്കിലും അടിസ്ഥാനം ഉണ്ടോ. ? ഇവയുടെ ഭക്ഷണം പൂർണ മായും പൂന്തേൻ ആണോ?

    • @vijayakumarblathur
      @vijayakumarblathur  8 місяців тому

      അവയുടെ രോമങ്ങൾ ചിലർക്ക് അലർജി ഉണ്ടാക്കും. അതാണ് പ്രശ്നം

    • @vijayakumarblathur
      @vijayakumarblathur  8 місяців тому

      പൂന്തേൻ കുടിക്കും - പലതിനും വായില്ല - ഒന്നും കഴിക്കില്ല - ഇണചേരൽ മാത്രം

  • @parvathynarayanan1316
    @parvathynarayanan1316 4 місяці тому +1

    Iva rendinodum phobia ulla njan 🚶🏻‍♀️🚶🏻‍♀️🚶🏻‍♀️

    • @vijayakumarblathur
      @vijayakumarblathur  4 місяці тому

      പാവം അല്ലെ പാർവതി

    • @parvathynarayanan1316
      @parvathynarayanan1316 4 місяці тому +1

      @@vijayakumarblathur ee avastha orupaadu perkk und.... njan ethrayokke nokkiyittum sheriyavunnilla🙂

    • @vijayakumarblathur
      @vijayakumarblathur  4 місяці тому

      അതറിയാം .. അത്ത്രം ഫോബിയകൾ മാറ്റിയെടുക്കാൻ കുറേശെ പറ്റും

  • @anilnambiar3107
    @anilnambiar3107 11 місяців тому +2

    👍👍

  • @sabarijanaki6282
    @sabarijanaki6282 11 місяців тому +2

  • @dayvision488
    @dayvision488 5 місяців тому

    👍

  • @FaisUmer
    @FaisUmer 11 місяців тому +2

  • @സഫാന
    @സഫാന 7 днів тому