മടവൂർ രാജാ 𝓜𝓪𝓭𝓪𝓿𝓸𝓸𝓻 𝓡𝓪𝓪𝓳𝓪𝓪 𝓜𝓪𝓭𝓪𝓿𝓸𝓸𝓻 𝓡𝓪𝓪𝓳𝓪𝓪

Поділитися
Вставка
  • Опубліковано 15 кві 2024
  • usthaad Abdul nasar vavad
  • Розваги

КОМЕНТАРІ • 32

  • @navasthazhepoyil288
    @navasthazhepoyil288 3 місяці тому +3

    ഖുതുബുൽ ആലം ശൈഖുന സിഎം വലിയുള്ളാഹ് ❤❣️❤

  • @bismillah9275
    @bismillah9275 3 місяці тому +5

    ഖുതുബുൽ ആലംവലിയുاللهയുടെ മദദ്നൽകണേ الله ഞങ്ങളിലുംകുടുംബങ്ങളിലും....

  • @SirajNeza
    @SirajNeza 3 місяці тому +1

    Alhumdulillah cm valiyullante porutham unda anne Allah

  • @navasthazhepoyil288
    @navasthazhepoyil288 3 місяці тому

    യാ മദദി യാ ഖുതുബി ❤❣️❤

  • @user-oy1iz5cz4s
    @user-oy1iz5cz4s 3 місяці тому

    AMEEN

  • @nasarnachi3592
    @nasarnachi3592 3 місяці тому

    അൽഹംദുലില്ലാഹ്

  • @mohdishaq9479
    @mohdishaq9479 3 місяці тому

    Ameen😢

  • @user-dy7sd4kq5i
    @user-dy7sd4kq5i 3 місяці тому +2

    ഈ മലയാളികൾ ഇത്ര വിവരദോഷികളായിപ്പോയല്ലോ
    അല്ലാഹു ഹിദായത്ത് നൽകട്ടെ

    • @user-bq7pt3pj8d
      @user-bq7pt3pj8d 3 місяці тому

      എന്റെ വലിയ്യിനെ ആരെങ്കിലും ബുദ്ദിമുട്ടിച്ചാൽ ഞാൻ അവനോട് യുദ്ധം പ്രഖ്യാപിക്കും

    • @user-bq7pt3pj8d
      @user-bq7pt3pj8d 3 місяці тому

      അള്ളാഹു ആദരിച്ചവരെ ആദരിക്കാത്തതിനാണ് ഇബ്ലീസിനെ അള്ളാഹു സ്വർഗത്തിൽ നിന്നും പുറത്താക്കിയത്

    • @user-bq7pt3pj8d
      @user-bq7pt3pj8d 3 місяці тому

      എട്ടോ സലഫി നിനക്ക് എന്ന് പറ്റിഈ കാപട്യം എത്രനാൾ

    • @user-bq7pt3pj8d
      @user-bq7pt3pj8d 3 місяці тому

      ഇബ്‌ലീസിന് ഒരു ചാൻസ് കൂടി മൂസ നബി ഇടപ്പെട്ട് അള്ളാഹു കൊടുത്തു എന്താണ് കണ്ടീഷൻ ഇബ്‌ലീസിനോട് ആദമിന്റെ മഖ്ബറയിൽ പോയി സൂജൂദ് ചെയ്യാൻ കൽപിച്ചു അത്രമാത്രംചൈതാൽ മതിയായിരുന്നു അവന് രക്ഷപ്പെടാൻ

    • @user-bq7pt3pj8d
      @user-bq7pt3pj8d 3 місяці тому

      ധിക്കാരിയായ ഇബ്ലീസിനോട് മൂസ പ്രവാചകർ ഈ വിവരം പറഞ്ഞു അപ്പോൾ ഇബ് ലീസ് പറഞ്ഞു ആദം നബീ ജീവിച്ചിരുന്ന കാലത്ത് ഞാൻ സുജൂദ് ചൈതിട്ടില്ല ഇനി മരിച്ച ആദമിന് ഞാൻ സുജൂദ് ചെയ്യുകയാ നോക്കണം ഇബ്‌ലീസിന്റെ അഹങ്കരം

  • @MohammadAli-yj1hj
    @MohammadAli-yj1hj 3 місяці тому

    ❤❤❤❤

  • @user-bq7pt3pj8d
    @user-bq7pt3pj8d 3 місяці тому +3

    എന്റെ വലിയ്യിനെ ആ തെങ്കിലും ചീത്ത പറഞ്ഞാൽ ബുദ്ധിമുട്ടിച്ചൽ ഞാൻ അവനോട് യുദ്ദം പ്രഖ്യാപിക്കും

  • @user-xz9tb6wm9j
    @user-xz9tb6wm9j 3 місяці тому

    മഷാഅളളാ..ആമീ൯

  • @user-zn9nm4md7i
    @user-zn9nm4md7i 3 місяці тому

    To God 7 Qatham then od said mekahell look M Quran muhibb Naham. Yaa rabbanaaaa frm this all all understand obvod andhum chodhikam 😊annu then God to seinyangalod parayoum our maatter

  • @bilalpanoor_alpy
    @bilalpanoor_alpy 3 місяці тому

    Ee channel adminte no. Tharamo

  • @bismillah9275
    @bismillah9275 3 місяці тому

    ധാരാളം ഖുർആൻ പാരായണങ്ങൾ സ്വലാത്തുകൾ പതിവായി ചൊല്ലുന്നവരാകണം സുന്നത്തായ കാര്യങ്ങൾ ജീവിതത്തിൽ പകർത്തുക പതിവാക്കുക നാഥൻ തൗഫീഖ് നൽകട്ടെ എല്ലാവരിലും

  • @user-zn9nm4md7i
    @user-zn9nm4md7i 3 місяці тому

    Asadul ilaah oder iddu 1 qatham to vaseela and to God read 1 qatham vaseela said to cm madavoor. Look my. Mureedh and ur jinninodum Para to look Naham. Ysaa. Vaseelathee 😊☪️7️⃣🏇

  • @yasmiyashh5527
    @yasmiyashh5527 3 місяці тому

    😅😅😅😅😅

  • @shafeekklp5748
    @shafeekklp5748 3 місяці тому

    😂😂

  • @user-bq7pt3pj8d
    @user-bq7pt3pj8d 3 місяці тому

    സലഫികള നിങ്ങൾക്ക് അള്ളാ ഹുവിനോടും റസൂലിനോടും യുദ്ധം ചൈതാൽ സലഫികളെ നിങ്ങൾ വിജയിക്കുമൊ

  • @user-bq7pt3pj8d
    @user-bq7pt3pj8d 3 місяці тому

    സലഫികൾക്ക് പറ്റിയത് ഔലിയാക്കാളെ നിന്ദിച്ചു

  • @user-bq7pt3pj8d
    @user-bq7pt3pj8d 3 місяці тому

    അള്ളാഹു ബൊഹുമാനിച്ചതിനെ ആദരിക്കാത്തതിനാണ് ഇബ്‌ലീസിനെ അള്ളാഹു സ്വർഗത്തിൽ നിന്നും ആട്ടിയത് സലഫികളെ ഇങ്ങിനെ പോയാൽ നിങ്ങൾക്ക് എങ്ങിനെ സ്വർഗത്തിൽ എത്താൻ കഴിയും