യൂസുഫ് സുൽത്താന്റെ മരണശേഷം ആലുവ ത്വരീഖത്തിനു സംഭവിക്കുന്നത്..! മകൻ പദവി തട്ടിയെടുത്തോ?

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 393

  • @abdulhameed-sg9ol
    @abdulhameed-sg9ol 8 місяців тому +3

    ശുദ്ധന്‍ എന്നും ശുദ്ധന്‍ എന്ന് ആ മഹാന്‍മാര്‍ കാണിച്ചു തന്നു റഹീം മുസ്ലിയാരും ബാവ ഉസ്താദും مدالله ظلهما

  • @hassainarck760
    @hassainarck760 Рік тому +22

    ശൈഖ് മകനെ നന്നാക്കുന്ന തിനു മുമ്പ് ശൈഖ് നന്നായാൽ മതി യായിരുന്നെ

  • @avalthaikagathavaalthaikag1878
    @avalthaikagathavaalthaikag1878 4 роки тому +31

    ഇത്ര വലിയ ശൈഖായിറ്റ് ഒരു കാഫിർ ജിന്നിനെ ഒഴിവാക്കാൻ പറ്റാത്ത ഇവർ എന്ത് ശൈഖാണ് ഇവർക്ക് എന്താണ് കഴിവ്?

    • @SHAIIJALL
      @SHAIIJALL 2 роки тому +4

      ആളുകളെ പറ്റിച്ചു ജീവിക്കുന്നു

    • @swabirakamaru5425
      @swabirakamaru5425 Рік тому +2

      നൂഹ് നബി (അ) ന്റെ മകൻ എന്ത്കൊണ്ട് നൂഹ് നബി (അ) ന്റെ കപ്പലിൽ കയറിയില്ല?

    • @Ashraf-ut7pw
      @Ashraf-ut7pw 4 місяці тому +1

      Correct ​@@SHAIIJALL

  • @mujeeebrahman9948
    @mujeeebrahman9948 4 роки тому +10

    പേരോട് ഉസ്ദാദിൻ്റെ ആലുവ ത്വരി ഖത്തിനെ കുറിച്ചുള്ള വിശദികരണ സമ്മേളനം ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്നു .അന്ന് ഉസ്ദാദ് പറഞ്ഞു ഈ ത്വരി ഖത്ത് പിഴച്ചതാണെന്ന് അന്ന് അത് മനസ്സിലാവാതെ കൂടെ നിന്നവർക്ക് ഇപ്പോൾ ബോധ്യമയി കാണും നന്നായി സിഹ്റ് ചെയ്യുന്നവരെ കാണുന്നവർക്ക് അമനുഷിക കഴിവുള്ളവരായി തോന്നാം. അല്ലാഹു ഹിദായത്ത് നൽകട്ടെ

  • @usmankuttippala7277
    @usmankuttippala7277 4 роки тому +25

    സമസ്തയുടെ കറാമത് ആണ് ഇത്. നിങ്ങൾ നാറുകയല്ല. തൂറുകയാണ് വേണ്ടത്

    • @swabirakamaru5425
      @swabirakamaru5425 Рік тому

      സമസ്ത എത്ര വിധമായി തിരിഞ്ഞു😅?

    • @jahfera8609
      @jahfera8609 3 місяці тому

      സമസ്ത 10തരം
      1) നിസാം കുത്തൂപ്
      2) റഹീം വളിപുരം
      3) ബാവ ചുൽതാൻ
      4) അബ്ബാസ് ചെരുപ്പുത്തി വൈകടവ്
      5) ചൊറീക ഇജ്ജാട്
      6) ഫാൾ ലു വല്യോറ
      7)....​@@swabirakamaru5425

  • @faisalchemmukkal8423
    @faisalchemmukkal8423 2 роки тому +7

    കാട്ടു കള്ളന്മാരുടെ കൂട്ടായ്മ, ആലുവ താരീകത്തു

  • @റിയാസ്ബാവ
    @റിയാസ്ബാവ Рік тому +13

    ആലുവാ തരിഖത്ത് ജാഹിലിങ്ങളുടെ കൂടാരം

    • @abdhulla786
      @abdhulla786 Рік тому

      Correct aan enikk anubhavam und ente familiyil ente yelaappa ithil koodiya salaam ippo avar kudumbam motham athil aan makkal okke avarude sthabanathilaan padikkunnath enikk neritt thett thonniyath enthennaal ivar ramadhan aayalum perunnaal aayalum nammale naattil chandran kandaalaan nammal nombu thudangunnathum athepole thanne cheriya perunnal agoshikkunnathum pakshe ivar angane alla saudiyil ramadhan aaya ivar nombu nolkkum saudhiyil chandran kandaal madhi ivadeyum nombaayi ennu paranju kondu ivar nombu nolkum

    • @abdhulla786
      @abdhulla786 Рік тому

      Nammalku ivide 28 nombu aayirikkum pakshe avar cheriya perunnal agoshikkunnundam

  • @hashimshuhaid9852
    @hashimshuhaid9852 Рік тому +1

    അത്തൗബഃ 9 : 34
    Verse:
    ۞ يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِنَّ كَثِيرًا مِّنَ ٱلۡأَحۡبَارِ وَٱلرُّهۡبَانِ لَيَأۡكُلُونَ أَمۡوَٰلَ ٱلنَّاسِ بِٱلۡبَٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِۗ وَٱلَّذِينَ يَكۡنِزُونَ ٱلذَّهَبَ وَٱلۡفِضَّةَ وَلَا يُنفِقُونَهَا فِى سَبِيلِ ٱللَّهِ فَبَشِّرۡهُم بِعَذَابٍ أَلِيمٍ
    VerseTranslation:
    (അമാനി തഫ്സീർ):
    ഹേ, വിശ്വസിച്ചവരേ, നിശ്ചയമായും മതപണ്‌ഡിതന്‍മാരില്‍ നിന്നും പുരോഹിതന്‍മാരില്‍ നിന്നും വളരെ ആളുകള്‍, മനുഷ്യരുടെ സ്വത്തുക്കളെ അന്യായമായി തിന്നുക തന്നെ ചെയ്യുന്നു: അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ അവര്‍ (ആളുകളെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും, വെള്ളിയും നിക്ഷേപിച്ചു വെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അതിനെ ചിലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാകട്ടെ, അവര്‍ക്ക്‌ വേദനയേറിയ ശിക്ഷയെക്കുറിച്ച്‌ സന്തോഷവാര്‍ത്ത അറിയിക്കുക!-
    Download Quran Malayalam Thafseer(QMT) app from the below links:
    iPhone: tinyurl.com/rw9k9fe
    Android: tinyurl.com/sv3wfzf

  • @ptbasheerpuzakkalthody2600
    @ptbasheerpuzakkalthody2600 27 днів тому

    4 മദ്ഹബിന്റെ പുറമെ ഒരോരോ തരീഖതുകളുടേ ആവശ്യം ഉണ്ടോ നമുക്ക് 😊

  • @yasarcherurpandikkalu2750
    @yasarcherurpandikkalu2750 Рік тому +3

    യൂസുഫ് സുൽത്താൻ ഒരു സംഘടന ഉണ്ടാക്കി മരണത്തോട് കൂടി എട്ട് നിലയിൽ പൊട്ടി😂😂😂

  • @സ്വാലിഹ്ശിഹാബ്

    അബ്ബാസ് ഫൈസി അല്ല അവന്റെ ബിരുദം അബ്ബാസ് ഇബ്ലീസി എന്നാണ്

    • @hussainh8233
      @hussainh8233 4 роки тому +4

      Kafir ജിന്ന് മകന്റെ വാപ്പാന്റെ മേത്തും കൂടി യിരുന്നു

    • @arc-qh1uq
      @arc-qh1uq 3 роки тому

      ua-cam.com/video/KIozDt7dr5A/v-deo.html

  • @Kazhchakkaran
    @Kazhchakkaran 4 роки тому +16

    ആലുവ പുകയില്ലാത്ത അടുപ്പുകള്‍..😂😂
    ചീഞ്ഞ് നാറുന്നു..

    • @njan9009
      @njan9009 Рік тому +1

      ആലുവയിൽ ഉള്ള ഞാൻ ഇപ്പോയ ഇങ്ങനെ ഒരു മാക്കാം ഉണ്ടെന്ന് കേൽക്കുന്നെ 🤣

  • @qamarudheen4838
    @qamarudheen4838 2 роки тому +8

    എല്ലാ മോയൻതുകളും ഒരൊറ്റ കുടക്കീഴിൽ 😂

  • @muhammadanas9422
    @muhammadanas9422 2 роки тому +7

    ഇതെന്താ നെയ്‌ച്ചോറോ വാരിക്കോരി കൊടുക്കാൻ 😁

  • @sageer23
    @sageer23 4 роки тому +18

    പൈസ കിട്ടോ, അഭിനയിച്ചാല്‍ മതിയില്ലേ? 🤔 🤔

  • @hai751
    @hai751 Рік тому +1

    ചിരിച് ചിരിച്ചു ഞാൻ ഒരു വഴക്കായി 🤓🤓🤓🤓🤓

    • @Shahul767
      @Shahul767 Місяць тому

      ഇവരുടെ പൊട്ടത്തരം കേട്ട് ചിരിച്ചോ ആയുസ് കൂടും

  • @nishadnishad3902
    @nishadnishad3902 4 роки тому +16

    ഈ സംസാരിക്കുന്ന ആളുടെ നമ്പർ ഒന്ന് തരുമോ

    • @Shahul767
      @Shahul767 Місяць тому

      അതൊന്നും ഈ കൗമ്മ് കൊടുക്കില്ല. ഒരു സംവാദവും വെക്കില്ല. ഒരു വെല്ലുവിളിയും ഏറ്റെടുക്കില്ല... പറഞ്ഞതിന് ഒരു സാക്ഷിയുമില്ല..

  • @സ്വാലിഹ്ശിഹാബ്

    സമസ്ത അന്നേ പറഞ്ഞു വേണ്ട വേണ്ടാന്ന്

    • @hussainh8233
      @hussainh8233 4 роки тому +5

      സമസ്ത യുടെ പിന്നിൽ അണിനിരന്നാൽ പിന്നെ ഒരു ശൈഖിനെ തിരിഞ്ഞും സാധാരണ ക്കാർക്ക് പോകേണ്ടതില്ല .....അതാണ് സത്യം ....

    • @ijasms7744
      @ijasms7744 4 роки тому +3

      കാലം തെളിയിച്ചു..!

    • @nejiyahussain3499
      @nejiyahussain3499 4 роки тому

      💪💪

    • @thankfulbeliever990
      @thankfulbeliever990 4 роки тому

      @@hussainh8233 😍

  • @shuhyle3736
    @shuhyle3736 Рік тому +5

    ആരും പെട്ടു പോകല്ലേ

  • @suhu1986
    @suhu1986 3 роки тому +4

    തന്റെ ആധ്യാത്മിക അന്വേഷണ കാലഘട്ടത്തിൽ ഉത്തരേന്ത്യയിൽ കഴിഞ്ഞ സമയത്ത് ഇബാദത്തുകളിൽ മുഴുകി വിവാഹമേ വേണ്ടെന്നു വെച്ച സൂഫി മുഹമ്മദ് ശൈഖ് യൂസുഫ് സുൽത്താൻ ബാവയോട്, ശരീഅത്തിന്റെ പൂർണ്ണത കൈവരിക്കാൻ വേണ്ടി വിവാഹിതനാകണമെന്ന് നിർദ്ദേശിച്ച ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ ഔലിയ പറഞ്ഞത്, താങ്കൾ വിവാഹം ചെയ്ത് ആദ്യം ആൺകുട്ടി ഉണ്ടാകുമെന്നായിരുന്നു. ഏങ്കിൽ ആ മകന് ഞാൻ അങ്ങയുടെ പേരായ നിസാമുദ്ദീൻ എന്ന് നാമകരണം ചെയ്യുമെന്ന് പറഞ്ഞ ഖുത്ബുസ്സമാനോട്, എന്നാൽ ആ മകന്റെ കൂടെ എപ്പോഴും ഞാൻ ഉണ്ടാകുമെന്നാണ് ഹസ്രത്ത് നിസാമുദ്ദീൻ ഔലിയ പ്രതിവചിച്ചത്. പിന്നീട് ഈ മകനെ ശൈശവത്തിൽ അച്ചടക്കത്തിന് വേണ്ടി ഒരിക്കൽ ശിക്ഷണം ചെയ്ത് ശകാരിച്ചതിന്റെ പേരിൽ ഹസ്രത്ത് നിസാമുദ്ദീൻ ഔലിയ തന്നോട് പരിഭവപ്പെട്ടു എന്നതടക്കം ഖുതുബുസ്സമാൻ തന്റെ മുരീദുമാർക്ക് പറഞ്ഞ് കൊടുത്ത മകന്റെ മഹത്വങ്ങൾ അനവധിയാണ്.
    ഖാദിരിയ്യ സരണിയിലെ ജ്വലിക്കുന്ന സൂര്യനാണ് നിങ്ങളുടെ മകനായ നിസാമുദ്ധീനെന്നും (8 മത്തെ വയസ്സിലാണീ സംഭവം ) ചന്ദ്രനിൽ വരെ നിങ്ങളുടെ മകനെ കാണാമെന്നും 40 വയസ്സ് കഴിഞ്ഞാൽ നിങ്ങൾക്കത് ബോധ്യമാകുമെന്നും എറണാകുളം ജില്ലയിൽ അന്ന് ജീവിച്ചിരുന്ന ഒരു പുണ്യാത്മാവ് ഖുതുബുസ്സമാനോട് പറഞ്ഞത് പിന്നീട് പുലർന്നുകൊണ്ടിരിക്കുന്ന ഒരു യാഥാർഥ്യമാണ്.
    മഹാരാഷ്ട്രയിലെ പൂനെ ശിവാപൂരിലെ ഖമറലി ദർവേശ് ദർഗ്ഗയുടെ സമീപത്തുള്ള അത്ഭുത ശിലയിൽ നിസാമുദ്ദീൻ സുൽത്താൻ എന്ന നാഇബിലൂടെ ആവർത്തിച്ച ഖുത്ബുസ്സമാന്റെ കറാമത്ത് ഈ പിൻഗാമിത്വം തുറന്ന് കാട്ടുന്നതാണ്, മഹനീയർ ഖുത്ബുസ്സമാൻ യാത്രയായ ശേഷം നടന്ന പൂനെ ഉറൂസിൽ നടന്ന അതേ കറാമത്ത് മകൻ നിസാമുദ്ദീൻ സുൽത്താന്റെ പേരിലൂടെയും ആവർത്തിക്കപ്പെടുന്നത് അത്ഭുതത്തോടെയാണ് ലോകം കണ്ടത്.
    ബഗ്ദാദിലെ യാത്രക്ക് ശേഷം ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ശാഹ് ഖാദിരിയുടെ നേത്രത്തിൽ സജീവമായി ദഅവത്ത് നടന്നപ്പോൾ അനവധി നിരവധി ആളുകൾ ജീലാനി ശരീഫിലേക്ക് ഒഴുകുകയും അനുഗ്രഹങ്ങൾ നേടിയെടുക്കുകയും ചെയ്തിരുന്നു, ഒരുപാട് പേർക്ക് തൗഹീദിൽ ബൈഅത്തും ദിക്റുകളും ലഭിച്ചിരുന്നു, മഹനീയർ ഖുതുബുസ്സമാനവർകളുടെ നേത്രത്തിൽ നടന്നിരുന്ന ബൈഅത്തുകളിലൊക്കെ തന്റെ അരുമ മകനെ കൂടെ നിർത്തി തന്റെ ശേഷം പിൻഗാമി ആരാണെന്നു വരും തലമുറക്ക് കാണിച്ചു കൊടുത്തിരുന്നു.
    "ഖുത്ബ്" സ്ഥാനമൊഴികെ മറ്റെല്ലാ പദവികളും നിസാമുദ്ദീൻ സുൽത്താന് നിൽകിയിട്ടേ ഞാൻ പോകൂ എന്ന് തന്റെ മറ്റു മക്കളോട് മഹാനവർകൾ അറിയിച്ചതും, എന്റെ ശേഷം ലോകം കലുഷിതമാകുന്ന ഘട്ടത്തിൽ നിങ്ങൾ നിസാമുദ്ദീന്റെ കൂടെ നിന്നാൽ മാത്രമേ രക്ഷപ്പെടാനാകൂ എന്ന് മുരീദുമാർക്ക് മുന്നറിയിപ്പ് കൊടുത്തതും ഈ പിൻഗാമിയുടെ നിരവധി മഹത്വങ്ങളിൽ ചിലത് മാത്രമാണ്.
    ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ശാഹ് ഖാദിരിയുടെ രംഗപ്രവേശനവും ജീലാനിശരീഫിലെ അനുഗ്രഹീത മാറ്റങ്ങളുമെല്ലാം ഇന്ന് നാഇബ് സുൽത്താനെതിരെ തിരിഞ്ഞ മുക്കൂട്ടു മുന്നണികളടക്കം എല്ലാവർക്കും അറിയാവുന്നതും പരസ്പരം സമ്മതിച്ചതുമാണ് (അന്ന് പറഞ്ഞ ആ തെളിവുകൾ ഇന്ന് ആർക്കും നിഷേധിക്കാനും പറ്റില്ല).
    എന്ന് മാത്രമല്ല, മഹനീയർ ഖുതുബുസ്സമാനവർകളുടെ താൽക്കാലിക വിയോഗത്തിന് ശേഷം അവിടത്തെ പിൻഗാമിയായി, നാഇബ് സുൽത്താനായി ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ശാഹ് ഖാദിരിയെ അവതരിപ്പിച്ചവരും, ഖലീഫമാരുടെയെല്ലാം നേതാവായി അംഗീകരിച്ചു പരസ്യമായി പ്രഖ്യാപിച്ചവരുമെല്ലാം പരിശുദ്ധ ശരീഅത്തിനെയും ത്വരീഖത്തിനെയും പച്ചയായി പിച്ചിച്ചീന്തിയ, പകരക്കാരനാവാൻ വെബ്സൈറ്റ് വരെ ഉണ്ടാക്കി കുപ്പായമിട്ട് നടന്നിരുന്ന എടയൂർ ബാവയുടെ നേത്രത്വത്തിൽ തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി, നാഇബ് സുൽത്താന്റെ ജീവിതത്തിൽ അന്നൊന്നും ശരീഅത്ത് പ്രശ്നങ്ങളോ മറ്റോ കാണാത്തവർ ഇന്ന് നാഇബ് സുൽത്താനെതിരെ തിരിഞ്ഞതിൽ അത്ഭുതമില്ല, അന്നും ഇന്നും നാഇബ് സുൽത്താൻ തന്റെ പിതാവ് തന്നെ ഏൽപ്പിച്ച ദൗത്യവുമായി ജൈത്ര യാത്ര തുടരുന്നു.
    പുണ്യ പ്രവാചകരെ അംഗീകരിച്ച എത്രയോ ആളുകൾ മുനാഫിഖുകൾ ആയിട്ടുണ്ട്; പിന്നീട് മുസൈലിമത്തുൽ കദ്ദാബിന്റെ കൂടെ കൂടിയിട്ടുണ്ട്, അതുപോലെ എത്രയോ ഉന്നത മാഷായിഖന്മാരുടെ മുരീദന്മാർ പിന്നീട് സ്വന്തം ശൈഖിനെ തന്നെ തള്ളി പറഞ്ഞിട്ടുണ്ട്: അപ്പോൾ കൂടാരം വിട്ടതോ അല്ലെങ്കിൽ ആരോപണങ്ങളോ അല്ല തെളിവ് എന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാം.

    • @theworld5418
      @theworld5418 3 роки тому

      വല്ലാത്ത ജാതി പൊള്ളും നുണകൾ

    • @belatedwisdom2858
      @belatedwisdom2858 2 роки тому +1

      ഇന്നെ ഖലീഫ ആക്കാൻ പറ്റോ

    • @phoenixvideos2
      @phoenixvideos2 Рік тому

      ​@@belatedwisdom2858
      കയ്യിൽ പനമുണ്ടോ 😅

    • @SadikaliSadikali-zm9je
      @SadikaliSadikali-zm9je 10 місяців тому

      ഖലീഫയാക്കിയാൽ എത്ര പണം എനിക്ക് തരും

    • @SadikaliSadikali-zm9je
      @SadikaliSadikali-zm9je 10 місяців тому

      ബഹുമാനപ്പെട്ട നിസാമുദ്ദീൻ ഔലിയ റളിയള്ളാഹു മഹാന്റെ പേരിലൊക്കെ ഉണ്ടാക്കുന്ന കള്ളക്കഥകൾ

  • @tsb1088
    @tsb1088 4 роки тому +17

    കപ്പിത്താൻ ഇല്ലാത്ത പൊളിഞ്ഞ കപ്പൽ /ഖുതുബ് അവസാനിച്ചു കഥ ഇതുവരെ

  • @KAMALIYTH
    @KAMALIYTH 3 місяці тому +1

    ഒരാൾക്ക് ഒരാളെ ഷെയ്ഹ് ആക്കാൻ പറ്റില്ല. അത് അല്ലാഹുവിനു മാത്രമേ സാധിക്കു.. പിന്നെ ഒരു ഷെയ്ഹ് ആണെങ്കിൽ അവിടെ കൊട്ടാരം വരില്ല..

  • @abihabi6498
    @abihabi6498 4 роки тому +7

    നിസുക്കാക്ക് ഹിലാഫത്ത് നൽകിയ ഉപ്പയുടെ ദീർഘ ദൃശ്ടി അപാരം തന്നെ

  • @ABUAMAN_UK
    @ABUAMAN_UK 4 роки тому +11

    ആളുകളുടെ കാഷ് പറ്റിച്ച് ജീവിതം മക്കൾ നന്നാവൂല

  • @rouf46
    @rouf46 4 роки тому +6

    Non Muslim Brothers don't generalise ,some people are miss leading for wealth and fortune that's all, don't judge islam because of these people.islam always for those who following Holly quran.these peoples never read and follow properly..

  • @syed5023
    @syed5023 Місяць тому

    Aysheri iyallu eath padachonaa

  • @galaxynotekl1426
    @galaxynotekl1426 3 роки тому +2

    Aluva yusuf shaythaan chatho ???

    • @faisalf8683
      @faisalf8683 2 роки тому

      Poda naaye

    • @acer123454540
      @acer123454540 Рік тому +1

      Chatthu alhamdulillah

    • @acer123454540
      @acer123454540 Рік тому

      ​@@faisalf8683 poda theeta kafire

    • @Shahul767
      @Shahul767 Місяць тому

      ​@@faisalf8683ഇതാണോ നിന്റെ ചെയ്ഖ് പഠിപ്പിച്ചത് ?

  • @shafi965
    @shafi965 4 роки тому +1

    enth loga pottatharam an bai vilambunnedh??

  • @hpdzaki6992
    @hpdzaki6992 4 роки тому +9

    ഈ കാലഘട്ടത്തിലും ഇത്തരം കെടുവാണങ്ങൾ

  • @SadikaliSadikali-zm9je
    @SadikaliSadikali-zm9je 10 місяців тому +1

    കേൾക്കുമ്പോൾ നോവൽ തന്നെ

    • @Shahul767
      @Shahul767 Місяць тому

      അതെന്താ നിന്റെ അമ്മയെ കെട്ടിയവൻ മാരാണോ ഇവനും ഇവന്റെ തന്തയും ???

  • @ibrahimbava3085
    @ibrahimbava3085 Рік тому +2

    ഈ പറയുന്ന ആൾക്ക് ത്വാരീകതിനെ കുറിച്ചും ശയ്ക്കിനെ കുറിച്ചും ഒരു ചുക്കും അറിയില്ല എന്നാണ് എനിക്ക് മനസിലായത്

    • @asharafk4990
      @asharafk4990 4 місяці тому +1

      ഇയാളുടെ ഷൈഖിനു തന്നെ അറിയില്ല. ഇയാളുടെ ഒരു പ്രസംഗം ഞാൻ കേട്ടിട്ട് അതിന്റെ അടിയിൽ ഞാൻ ഇട്ട കമെന്റ് ഇട്ടത് ഇവർ ഡിലീറ്റ് ആക്കി. ഇവർക്ക് തട്ടിപ്പാണെങ്കിലും പഠിച്ചിട്ട് തട്ടിപ്പ് നടത്തിക്കൂടെ

    • @Shahul767
      @Shahul767 Місяць тому

      കുറെ കാലം അച്ഛൻ പറ്റിച്ചു ജീവിച്ചു. ബാക്കി മകനിലൂടെയും.
      ഓരോരോ തീട്ടങ്ങൾ 😂😂

  • @Gurucareayurveda
    @Gurucareayurveda 11 місяців тому +1

    ഹൌ ബല്ലാത്ത ജാതി 😳

  • @mirzumirzan5012
    @mirzumirzan5012 2 роки тому +1

    സൗണ്ട് കുറവ് ആണ് തൊള്ള തുറന്നു പറയൂ.

  • @truelife7873
    @truelife7873 4 роки тому

    Aa thaadi vecha baavayude , kulsaayima ,athoke oru paavam pashu kunjinte sound aanu keelkunne , eetho baavayude moorikuty aanu ee voice clip sound parayunne

  • @p.sabdullaabdullap.saidumu5193
    @p.sabdullaabdullap.saidumu5193 2 роки тому +2

    നിസുക്ക മഹാന്റെ മകനാണ്

    • @SHAIIJALL
      @SHAIIJALL 2 роки тому

      നിന്നെ പടച്ചത് അള്ളാഹ് ആണ്. ഇദ്ദേഹം അല്ല.

    • @Shahul767
      @Shahul767 Місяць тому

      മഹാൻ? യാർ മഹാൻ ???

  • @mehalconcepts-st7qo
    @mehalconcepts-st7qo Рік тому +1

    ഡ്യൂപ്ലിക്കേറ്റ് നും ഡ്യൂപ്ലിക്കേറ്റോ 😂

  • @AdilNeyyathoor
    @AdilNeyyathoor 4 місяці тому

    അന്തമില്ലാത്ത അതപതിച്ച സമൂഹമായി മാറി😢😢😢

  • @HibaC-y3n
    @HibaC-y3n 3 місяці тому

    പാലിന് നേതൃത്വം നൽകുന്ന ഒരു ഒന്നൊന്നര അടി

  • @jasnajasijasi7978
    @jasnajasijasi7978 4 роки тому +2

    Endhuadee idh

  • @shahidthazhathediljs4543
    @shahidthazhathediljs4543 2 роки тому

    Number pls

  • @makkarmm165
    @makkarmm165 3 місяці тому

    ത്വരീക്കത്ത് കേന്ദ്രങ്ങൾ ഗവണ്മെന്റ്നിരീക്ഷണം വേണം

  • @coastaltube4750
    @coastaltube4750 4 роки тому +6

    പടു ജാഹിലുകളുടെ കൂടാരം🤣

  • @modifiedgaragekerala9626
    @modifiedgaragekerala9626 4 роки тому +2

    Oru samshayam.....nammal ellavarum kettathum mahan maalayil ullathumaaya karyam anallo nizamudhin auliya nte aduth poyathum avidunn boy undavumenn paranjathum okke..ath mahante naavil ninnu thanne nammal oke keettathalle??? Apo full time nizamudhin aulia koode ulla oral ningal pareena pole avuo

  • @shihabm5495
    @shihabm5495 3 місяці тому

    ഹഹഹഹഹ 😂😂😂... ഏതാണ് ശൈഖുനാ ആലുവ കാരായി ഞങ്ങളോട് അദ്ദേഹത്തിൻറെ പേര് പറയേണ്ട... അദ്ദേഹത്തിന് ഉണ്ടാവേണ്ട കുട്ടി അവൻ തന്നെയാണ് ശരിക്കും യൂസഫ് ഒരു മുസ്ലിം ആയിരുന്നോ എന്നത് സംശയമാണ്..... ഏതായാലും ആ ഷെയ്ഖ് നന്നാവട്ടെ.....

  • @NoushadNoushad-h2e
    @NoushadNoushad-h2e Місяць тому

    നിങ്ങൾക്ക് സീറ്റ് കിട്ടാഞ്ഞിട്ടല്ലേ അത് ഏത് പൊട്ടൻ മനസ്സിലാവും ചാൻസ് കിട്ടിയില്ല അതുകൊണ്ടാണ് മോശമായി നിങ്ങൾക്ക് അവിടെ ചാൻസ് ഇല്ല നല്ല ചാൻസ് ജീവിതത്തിൽ അവർ കിട്ടൂല മഖാമിന്റെ പരിസരത്തേക്ക് പറ്റില്ല

    • @Shahul767
      @Shahul767 Місяць тому

      എന്തുവാടെ അച്ഛന്റെയും മകന്റെയും കുണ്ണ താങ്ങികൾ..

  • @favascrz3865
    @favascrz3865 9 місяців тому

    Ningalude number tarumo kurachu pere vellapushan und

  • @Loser00-l9x
    @Loser00-l9x 2 роки тому +1

    💯 പിഴച്ചത്. 💯💯💯💯💯💯

  • @musthafamadhukkal
    @musthafamadhukkal 3 роки тому +6

    സമസ്ത എന്നും നിലനിൽക്കും (അത് EK ആയ്കോട്ടെ AP ആയ്കോട്ടെ )

    • @malayali801
      @malayali801 2 роки тому +1

      തേങ്ങ ആണ്

    • @mohammedjanfishal4786
      @mohammedjanfishal4786 Рік тому

      😀

    • @Shahul767
      @Shahul767 Місяць тому

      ​@@malayali801നിന്റെ ചെയ്കിന്റെയു നാഹിബിന്റെയും കിടുക്കാ മണി...

    • @malayali801
      @malayali801 Місяць тому

      @@Shahul767 നിങ്ങൾക്കല്ലേ ഷെയ്ക്കും സർബത്തും ഒക്കെ ഉള്ളത് കാന്തപ്പൻ

  • @habeebsahl3492
    @habeebsahl3492 4 роки тому +6

    എന്ത് തള്ളാ ഭായ്🤣🤣🤣🤣

  • @hirmasmedia8589
    @hirmasmedia8589 3 місяці тому

    മക്കളെ ഇവൻ മാത്രമല്ല നിങ്ങളും പിഴച്ചിരിക്കുന്നു സമസ്തയോട് കളിച്ചാൽ ഇങ്ങനെ ഉണ്ടാകും നിങ്ങൾ തമ്മി തല്ലും

    • @Sainaba-ho5zm
      @Sainaba-ho5zm 2 місяці тому

      Samastha😂samasthayum thammil thalla ennttaa

    • @Shahul767
      @Shahul767 Місяць тому

      ​@@Sainaba-ho5zmനിന്റെ നാഹിബ് മോൻ അവന്റ തന്ത മറ്റവൻ. മോളെ നീ അതിൽ നിന്നു വിട്ടു നിന്നാൽ നിനക്ക് നല്ലത്.

  • @siddiqueparambilvengara-hf2np
    @siddiqueparambilvengara-hf2np 11 місяців тому

    അങ്ങിനെ ഒരിക്കലും ഖിലാഫത്തേ ഇല്ല

  • @ArshadAli-jf5pd
    @ArshadAli-jf5pd 6 місяців тому

    മാഷായിക്കനെ കടത്തുന്നുവാറിൽ പലേ വിഭാഗം ഉണ്ട് no1കരാമത് കിട്ടണം എന്ന് വിചാരിച്ച വിഭാഗം no2 മുറീദ് പറഞ്ഞിചികിത്സാ നടത്തി കാശ് ഉണ്ടാകണം എന്ന ഉദ്ദേശം ഐവർക്കെല്ലാം അള്ളാഹു നേർവഴി കാറ്റൂല ഐവർക് കിട്ടുന്ന ശൈഖ് ശൈത്താൻ ആണ്
    2വിഭാഗം ഷൈഖിനെ തേടുന്നവർ ഉണ്ട് ബുദ്ധി മുട്ട് കൊണ്ടും രോഗങ്ങൾ കൊണ്ട് പ്രസപ്പെട്ട് മഹാന്മാർ മുഖേന ശിഫ കിട്ടിയാൽ സത്യം ഇതാണ് എന്ന് പറഞ്ഞിഷൈഖിനെ തേടുന്നവർ
    No3 വിഭാഗം അല്ലാഹുവിനെ മാത്രം ഉദ്ദേശം വെച്ചുകൊണ്ട് അള്ളാഹു വീണ്ടേ തൃപ്തി വേണ്ടി മുരഭിനെ തേടുന്നവർ അവർഖാൻ അള്ളാഹു ശരിക്കുള്ള മുറബ്ബി കിട്ടുന്നദ് അവർ രണ്ട് പേരുടെയും ഉദ്ദേശം ദുനിയാവ് അല്ല അധ് കൊണ്ട് അവറവാര സ്വന്തം വില ഇരുത്തിയാൽ മതി

  • @fazilbinyusuf8032
    @fazilbinyusuf8032 4 роки тому +15

    ഈ ത്വരീഖത്ത് എന്ന സംഗതി തന്നെ തട്ടിപ്പാണ്. പിന്നെ തട്ടിപ്പിന് ഉള്ളിൽ തട്ടിപ്പ് അല്ലാതെ നന്മ ഉണ്ടാവുമോ,?

    • @muthmon7578
      @muthmon7578 4 роки тому

      👍👍👍👍👍

    • @favasc2031
      @favasc2031 4 роки тому

      അത്‌ പറയരുത് കള്ളന്മാരും ഉണ്ട്

    • @rameesveemboor7888
      @rameesveemboor7888 4 роки тому +4

      അറിവില്ലാത്തതിനെ പറ്റി മൗനം ആവും ഫലപ്രദം.

    • @zainulabidv673
      @zainulabidv673 4 роки тому +1

      സുഹൃത്തേ, വാക്കുകൾ വളരെ സൂക്ഷിക്കണം.
      ഇല്ലെങ്കിൽ അവസാനം അത് ബുദ്ധിമുട്ടാവും.
      ഒരു വിഷയത്തിൽ അറിവില്ലെങ്കിൽ മൗനം പാലിക്കുന്നതാണ് ബുദ്ധി.
      (ഞാൻ ആലുവ കാരൻ ആയതു കൊണ്ടല്ല, മൊത്തത്തിൽ പറഞ്ഞതാണ് )

    • @Shahul767
      @Shahul767 Місяць тому

      ​@@zainulabidv673ഇവിടെ നമ്മുടെ എല്ലാ പണ്ഡിതരും പറഞ്ഞത് ഈ കൗമ്മ് പിഴച്ചതാണ് എന്നാണ്. നിനക്ക് എന്തെ ഒരു ചാഞ്ഞാട്ടം..

  • @rameesramee123
    @rameesramee123 8 місяців тому

    എന്തു പുറത്താക്കളി എന്ത് ഉള്ളിലാക്കല് ഇത് വഴി വേറെ. കണ്ടവൻ ഒന്നും മിണ്ടിയിട്ടില്ല മിണ്ടിയവനൊന്നും കണ്ടിട്ടുമില്ല

  • @latheefvision2485
    @latheefvision2485 2 роки тому +3

    കളരിക്കൽ യൂസഫ് വ്യാജനാണെടോ !!

  • @HameedKoynad
    @HameedKoynad 4 місяці тому

    Yellarum kallammaranallo

  • @yasmediaproductions6309
    @yasmediaproductions6309 9 місяців тому

    ന്താണ് സംഭവം ആരാണിതൊക്കെ ഇത് ഏതാ സ്ഥലം.?
    ആരെങ്കിലും വിവരിക്കുമോ?

  • @sulaimansulaiman48
    @sulaimansulaiman48 11 місяців тому

    Ede yande thareekatheAan Rabbaa

  • @mehalconcepts-st7qo
    @mehalconcepts-st7qo Рік тому +2

    മത്തൻ കുത്തിയ കുമ്പളം മുളകുമോ 😂

  • @ചെറി-ചെറിയാൻ

    സ്വന്തക്കാരനായ ഇവനെ നന്ദാക്കാൻ കഴിയാത്ത ഈ ഖൂത് ബ് സാമാനം എങ്ങനെയാണ് മാലോകരേ നന്ദാക്കുക😂😂😂

  • @brain7636
    @brain7636 4 роки тому +5

    ഇവർക്ക് ഫണ്ട്‌ എവിടുന്നാ.. മയക്കു മരുന്ന്...?

  • @HibaC-y3n
    @HibaC-y3n 3 місяці тому

    ആലുവയിലെ ഒന്നാം തരം അലുവ

  • @KAMALIYTH
    @KAMALIYTH 3 місяці тому

    ജിന്നിനെ ഒഴിവാക്കാൻ പറ്റാത്ത ഷെയ്ഹ്

  • @Kasd8768
    @Kasd8768 4 роки тому +7

    എല്ലാം മുൻക്കൂട്ടി ത്തീരുമാനിക്കാറുണ്ടായിരുന്നല്ലോ ഇങ്ങളെ ഷെയ്ഖ്..പിന്നെ എന്താ നിങ്ങളെ ഷെയ്ഖ് പിൻഗാമിയെ പ്രഖ്യാപിക്കാതിരുന്നത്

    • @swabirakamaru5425
      @swabirakamaru5425 Рік тому +1

      പ്രവാചകന്മാരുടെയെല്ലാം മക്കൾ നേർവഴിയിൽ വന്നിട്ടുണ്ടോ?

    • @Shahul767
      @Shahul767 Місяць тому

      ​@@swabirakamaru5425ഏ മൂഢ നിന്റെ ശൈഖ് മകന് തന്നെ അധികാരം കൊടുത്ത് കൊണ്ട് പറഞ്ഞത് ഇങ്ങനെയെങ്കിലും ഇവൻ നന്നാവട്ടെ എന്ന് പറഞ്ഞാണ്. ഇവനെക്കാൾ വേറെ പൊട്ടനെ കിട്ടിയില്ലേ നിന്റെ കള്ള ചെയ്ഖിനു ?

  • @lukhmaniyaacupuncture3292
    @lukhmaniyaacupuncture3292 2 місяці тому

    ഇപ്പൊ ഇവൻ്റെ പേര് പറയുമ്പോൾ സ്വലാത്ത് ചൊല്ലുകയാണ് ....

    • @Shahul767
      @Shahul767 Місяць тому

      ഇവനെ കാണുമ്പോ ഒരു ലക്ഷണം കെട്ടവനെ പോലെയുണ്ട്.

  • @muhammadrafeeq4354
    @muhammadrafeeq4354 4 роки тому

    Patra sammelanam udaneyundagumo

  • @hussainfazili4840
    @hussainfazili4840 Місяць тому

    ഐന്.... ശൈഖുനാ.... നന്നാവണ്ടേ....

  • @walkwithkasi3276
    @walkwithkasi3276 4 роки тому +4

    ഈ പറയുന്നവനെ അറിയുന്നവർ ഒന്ന് എനിക്ക് പറഞ്ഞുതരോ 🥴

    • @againstwar9919
      @againstwar9919 4 роки тому +1

      എടയൂർ ബാവ കുറിക്കളുടെ കളരി നടത്തുന്ന പ്രധാന ശിഷ്യൻ ..ഒരു പിടുത്തതിന് നിന്റെ കാട്ടം പുറത്ത് ചാടും

  • @CamofVasi
    @CamofVasi 2 місяці тому

    വന്നത് ഇബ്‌ലീസ് ആകും അതാണ് 😂😂😂😂

  • @Kasd8768
    @Kasd8768 4 роки тому +2

    നല്ല ഒരു വീഡിയോ
    ഒരുപാട് ഉപകാരപ്പെട്ടു
    പുതിയ വീഡിയോകൾ പ്രദീക്ഷിക്കുന്നു 🤣🤣🤣🤣🤣🤣👌👌👌👌👌👌👌👌👌

  • @abduljaleel1779
    @abduljaleel1779 4 роки тому +1

    Samasthayeyum allahuvinte ishtadasanmareyum theri paranhathinu kalarikkal yusuf ka kum anayaayikalkum allahuvu duniyaavil ninnum koodutha shiksha. Ithu soochana maathram. Abbasum koottarum kaathirikkuka

  • @aadilvlogees2738
    @aadilvlogees2738 7 місяців тому +1

    Samastha 🇸🇱 ethirtha theareeqath fake 💯

  • @thansikn461
    @thansikn461 4 роки тому +5

    Kaleefa maaro...sheikunayo...ingal enthella chengayi pareen..ith etha matham

  • @salmanulfarisekodakkad4572
    @salmanulfarisekodakkad4572 Рік тому

    സമസ്തയെ പൊളിക്കാൻ. നടന്നപ്പോൾ സ്വന്ധം തട്ടകം പൊളിഞ്ഞു

  • @njan9009
    @njan9009 Рік тому +4

    ഇങ്ങനെ ഒരു മക്കാം ഉണ്ടെന്ന് ആദ്യമായി ആണ് ഞാൻ കേൽക്കുന്നേ ഇൗ ആലുവയിൽ കിടക്കുന്ന ഞൻ അതും thottumugam kayinjatt

  • @muhammedyaseen575
    @muhammedyaseen575 4 роки тому +21

    I Respect Samastha....Samastha anne paranhadalle Kalla twareeqathennn...😂

  • @ashkarali2239
    @ashkarali2239 4 роки тому +3

    വോയിസും വിഷ്വൽസും ഒരു വശപ്പിശക് ഉണ്ട്..

  • @rishadmk5851
    @rishadmk5851 4 роки тому +4

    Onnumilla. Evduthe prashnam Pani eduth jeevikkan vayya athra thanne

  • @arifalithacharakkavil4001
    @arifalithacharakkavil4001 3 місяці тому

    ഇവരൊക്കെ മുസ്ലിങ്ങൾ തന്നെയാണോ??

  • @KAMALIYTH
    @KAMALIYTH 3 місяці тому

    നൂഹ് നബിക്ക് മോനെ നന്നാക്കാൻ പറ്റിയില്ല.. പിന്നെ ആണോ മുപ്പർ

  • @HayaruNiza-d3d
    @HayaruNiza-d3d 11 місяців тому

    നീയും നിന്റെ ചേക്കും മഹാനവർകൾ അടുത്തുന്നു കുരുത്തക്കേട് വാങ്ങി ശൈത്താനെ എങ്ങനെ പ്രസംഗിക്കേണ്ടി വന്നത്

  • @rouf46
    @rouf46 4 роки тому

    Ee shaikuna ara aal?

  • @makkarmm165
    @makkarmm165 3 місяці тому

    ആൾ ദൈവങ്ങൾ എക്കാലത്തും ഉണ്ട്

  • @muneerudheennasimuninasimu9429
    @muneerudheennasimuninasimu9429 9 місяців тому

    മൂഹിയുദ്ധീൻ ശൈഖ്ന്റെ രൂപത്തിൽ പിശാച് വന്നതാണ്
    ചൈഖ്ന്റെ അരികത്തേക്

  • @SulthanKvm
    @SulthanKvm 4 роки тому +7

    ഒക്കെ കള്ളതരീഖത് തന്നെ

  • @HamzaHamza-vg5pf
    @HamzaHamza-vg5pf 9 місяців тому

    ശൈഖ് പോകാലോടു കൂടി ത്വരീഖത് ഡിം ഡിം

  • @bishrulhafi9554
    @bishrulhafi9554 4 роки тому +7

    ബാപ്പക്ക് പറ്റിയ മോൻ.കുമ്പളം കുത്തിയാൽ മത്തൻ മുളക്കില്ല.

  • @ahlusunnahmedia1700
    @ahlusunnahmedia1700 4 роки тому +6

    നല്ല അസ്സൽ വില്ലൻ

  • @immuhammed8373
    @immuhammed8373 4 роки тому +1

    Ellam kallanmaranu.Ithano Muhammad Nabi (S) padipich Islam??Ellam Allahu kanunnund

  • @hyderalilatheefilatheefi8883
    @hyderalilatheefilatheefi8883 2 роки тому

    ഇത് ബോബി ചെമ്മന്നൂർ ആണോ

    • @aksalam4360
      @aksalam4360 Рік тому

      ഈ പൊട്ടൻ വർത്താനം പറഞ്ഞ് പാവം ജനങ്ങളെ എന്തിനാ ചങ്ങാതീ' പിഴപ്പിക്ക' ന്നു.?

  • @siddiqueparambilvengara-hf2np
    @siddiqueparambilvengara-hf2np 11 місяців тому

    ജനങ്ങൾ ഇത്ര ജാഹിലിങ്ങളായോ

  • @muhasinct8798
    @muhasinct8798 2 роки тому +2

    കള്ളൻ... സൂക്ഷിച്ചോ ഉമ്മത്തെ..

  • @hashirpv2133
    @hashirpv2133 4 роки тому +6

    ശൈഖുനാ അല്ല ശൈത്താനുന ആണ് 😆😆😆😆😆🤭

  • @homeplanet123
    @homeplanet123 4 роки тому +3

    Mahboobi groupil ചേരാന്‍ എന്താ മാര്‍ഗം......

  • @shafi3565
    @shafi3565 3 роки тому

    ഈ വോയിസിന്റെ ഉടമയെ ഒന്നു കിട്ടൊ 😅😅😬😬😂😂😂

  • @ashkarali2239
    @ashkarali2239 4 роки тому +1

    ഈ ശബ്ദം കൊടുക്കുന്നത് ഏത് ഖലീഫ ആണ്.. നമ്പർ കിട്ടോ

  • @shuhyle3736
    @shuhyle3736 Рік тому +1

    പറയുന്നത് മുഴുവൻ സഫാ ഹത്തിന്റെ عين

  • @brain7636
    @brain7636 4 роки тому +11

    ഈ മുജാഹിദ് പറയുന്നത് യാഥാർഥ്യം തന്നെയാണ്...

  • @ashraflatheefi1283
    @ashraflatheefi1283 3 місяці тому

    പുകയുള്ള ആലുവ അടുപ്പ് പൊളിഞ്ഞു

  • @ashkarali6873
    @ashkarali6873 Рік тому +1

    ഇത് കിലോക്കണക്കാണോ.. എല്ലാർക്കും കൊടുക്കുമോ...