സർ, ഗാനഭൂഷണം നെയ്യാറ്റിൻകര ഗോപൻ | Aaraattu | Mohanlal | Mass Entry
Вставка
- Опубліковано 9 лют 2025
- Aaraattu( Full Title: Neyyattinkara Gopante Aaraattu), a mass entertainer, Directed by Unnikrishnan B, produced by RD Illuminations and Sakthi (MPM Group) and written by Udayakrishna
Cast:
Mohanlal
Vijayaraghavan
Saikumar
Siddique
Riyaz Khan
Johny Antony
Nandu
Kottayam Ramesh
Indrans
Sivaji Guruvayoor
Kochupreman
Prasanth Alaxander
Ashwin
Lukman
Anoop Davis
Ravikumar
Garuda Ram
Prabhakar
Shraddha Sreenath
Rachana Narayanankutty
Swaswika
Malavika Menon
Neha Saxena
Seetha
Director of Photography: Vijay Ulaganath
Editor: Shameer Muhammed
Music & Background Score : Rahul Raj
Production Controller: Aroma Mohan
Chief Associate Director: Jayan Krishna
Production Designer: Joseph Nellickal
Art Director : Shajie Naduvil
Costumes: Stephy Xavier
Lyrics: B K Harinarayanan, Rajeev Govindan, Fejo, Nikesh Chembilode
Action Choreography:
Anil Arasu, K Ravi Verma, A Vijay, Supreme Sundar
Sound Mixing Vishnu Sujathan
Sound Design: Sankaran A S, K C Sidharthan
VFX: DigiBricks | Gautam Chakravarthy
Publicity Design: Collins Leophil
Stills: Naveen Murali
Choreography: Dinesh, Sheriff Moideen, Prasanna
Music mix & Score premix - Harishankar.V (Mystudio)
#Aaraattu #Mohanlal #Mass_Entry
♦Subscribe Us: goo.gl/6mfvL8
♦Like Us: goo.gl/SYUax3
♦Follow Us: bit.ly/2z0Uhle
|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
നെയ്യാറ്റിൻകര ഗോപൻ്റെ സമാധി കഴിഞ്ഞ് വരുന്നവരുണ്ടോ 😂😂😂😂😂
😂😂
തലയുടെ വിളയാട്ടം 😂
Undee😂
ലാലപ്പൻ😂
Yes😃
ഈ സിനിമക്ക് സ്വന്തമായി ഒരു ഐഡന്റിറ്റി ഇല്ല. എല്ലാ സീൻസും പഴയ ലാലേട്ടൻ സിനിമകളെ ഇമിറ്റെറ്റ് ചെയുന്നതാണ് ലാലേട്ടൻ ലാലേട്ടനെ തന്നെ ഇമിറ്റെറ്റ് ചെയുവാ
അതും... വളരെ വളരെ മോശമാ ക്കീ
Thalayude vilayattu ente ponno
😂😂😂
Enittanu pulli oru recent interview il paranjath pulli reject cheytha cinemakalellam mohanlal enna thaarathinu vendi ezhuthiyathanenn😂😂..
ഇനി സമാധി കഴിഞ്ഞു വരുന്നവരുടെ വരവാണ്....
😂
നെയ്യാറ്റിൻകര ഗോപൻ 2022 യില് ആറാട്ട് നടത്തി ഇപ്പോള് 2025 യില് സമാധിയായി
😂😂
4:17 Dasettante aa humming bgm.. Aa voice .. Ho.. PRAMADAVANAM.. 10,000 kollam kazinjalum aa paatt aa shbdam angne thnane undavum
ഇവരുടെ ആരുടെയും നമ്പർ പോലും മേടിക്കാതെ ഇവരുടെ Mobile Phonilലേക്ക് I'm coming എന്ന മെസേജ് ഇടാൻ പറ്റുക . Agent X ഒരു കില്ലാഡി തന്നെ 😋😋😋😋
Unrealistic joyride ennal athu aayirkum bro🙂
ബിജെപിയിൽ അംഗമാകനോ എന്ന് ചോദിച്ച് പണ്ട് മെസ്സേജ് വരുമായിരുന്നു...അതുപോലെ കരുതിയ മതി
Agent X(ഗോപാ) ലോകോത്തര haker ആണ് mister.അതൊക്കെ നമ്മൾ ഊഹിച്ചു എടുക്കണം -director brilliance.
@@navaneeth.p.uunnikrishnan2231 എന്നിട്ടിപ്പോ ഇന്ത്യയിലെ ഏറ്റവുമധികം അംഗങ്ങൾ ഉള്ള പാർട്ടി ആയി മാറിയില്ലേ ? 14 സംസ്ഥാനങ്ങളിൽ ഭരണവും
Sherlock Holmes seriesill 1st scene ann eth.
Into thanne padathinte level പ്രേക്ഷകന് മനസ്സിലാക്കികൊടുത്ത ഉക്രി brilliance!!🔥🔥
Intro സീൻ വേറെ ലെവൽ ചുമ്മാ തക.തക.🔥👌
Intro bgm ഒരു രക്ഷയുമില്ല 🔥🔥🔥🔥
മലയാളികളുടെ ആസ്വാദന നിലവാരം ചോദ്യം ചെയ്യുന്ന ഒരു സിനിമ...
Ninake cinemaye kurich enth ariyam,ettan powli ann ,, cinema yum kollam,,lastle suspence powlichu,,
AGENT X🔥🔥
@@eagleyt5595 🤣🤣🤣
@@eagleyt5595 😹🔥
Ada Mwone ninakk edit ariyaamo
ഷൈലോക്ക് , മാമാങ്കം🥴
നെയ്യാറ്റിൻകര ഗോപൻ ന്റെ
ആറാട്ട് (2022)
സമാധി (2025)
😂😂
നരസിംഹവും നാട്ടുരാജാവും പോലെ ഒരു മാസ്സ് പടം ആകുമെന്ന് വിചാരിച്ചു കാത്ത് കാത്ത് ഇരുന്ന് കണ്ടതാ എല്ലാം ഗുത ഹവാ 😌
അതിന് ഇത് ഡയറക്റ്റ് ചെയ്തത് ഷാജി കൈലാസ് അല്ല മലയാളത്തിന്റെ ക്രിസ്റ്റോഫർ നോളാൻ ബി ഉണ്ണികുട്ടൻ അല്ലെ
ellam ore.sayili.
@@ZZ-fr2fd ആ ഒരു ഒറ്റ കാരണം കൊണ്ട പടം പൊട്ടുമെന്ന് ഉറപ്പിച്ചത്
@investigate officer shaji kailas, Sathyan Anthikkad, Priyadharshan തുടങ്ങിയ സംവിധായകരുടെ ഏറ്റവും വലിയ പോരായ്മ അവർ ഒട്ടും Updated അല്ല അവർ പണ്ട് എങ്ങനെ യാണോ സിനിമ ഡയറക്റ്റ് ചെയ്യുന്നേ അതെ രീതി തന്നെ ആണ് ഇപ്പോഴും... കാഴ്ചക്കാരുടെ ചിന്തകളും ആസ്വാധന രീതികളും ഒക്കെ മാറി യിരിക്കുന്നു അതിനനുസരിച്ചു വേണം MAKERSUM ഡയറക്റ്റ് ചെയ്യാൻ... ജോഷി മാത്രമാണ് കാലത്തിനനുസരിച്ചുള്ള സിനിമകൾ സംവിധാനം ചെയ്യുന്നത്.. അടുത്തത് പാപ്പൻ പുള്ളിയുടെ തായിട്ട് എന്തേലും പ്രത്യേകതകൾ ഈ പടത്തിലുണ്ടാവും എന്നത് ഉറപ്പ്... ജോഷി ചതിക്കില്ല
3:01 ആട്ടന്റെ ഇജ്ജാതി മാസ്സ് എൻട്രി നടക്കുമ്പോഴും ഇതൊന്നും മൈൻഡ് ചെയ്യാതെ തന്റെ ജോലിയിൽ ശ്രദ്ധിക്കുന്ന വെൽഡിങ് ചേട്ടൻ.
Angane aane jaileril carinn erangunna rajinide entryil sidinn kallu kothunna chettano😊 ithum athum okke ore scene thanne aanu
സൂര്യൻ ആകാശത്തു കത്തി നിൽക്കുന്ന പട്ടാപ്പകൽ light ഇട്ടു വരുന്ന car 😂. Director Brilliance😂😂
😂😂
Avarude car avarude ishtam nee ethada naye😹😹
Ninte profile photo le vandi pattapakal light ittittundallo....Velivillanjit aano moneee
Its unrealistic movie
@@iconicgaming5484 ചാടിയല്ലോ കുറുകെ 😄
മലയാളികൾക്ക് ഏറ്റവും വലിയ തമാശ ആണ് ഈ സിനിമയുടെ പ്രസക്തി 🤩🤩
2nd part- Neyyattinkara Gopante samadhi
Only positive in this movie
Lalettan Intro🔥
Fight scenes🔥
Thalayude Vilayattu Bgm🔥🔥
Ente mwone vishayam intro🔥🔥🔥
Goosebumps 👍👍👍👍 പക്ഷെ പടം കൊള്ളത്തില്ല. Only bgm and action sequence are super.
ഈ പടം കൊണ്ട് രക്ഷപെട്ടത് ആറാട്ടണ്ണൻ മാത്രമാണ് 😊
alla samaadhi
Kerala's answer to Balayya.... Our own Lalayya 💪💪💪
തക തക തക.... തലയുടെ വിളയാട്ടം 🔥🔥🔥🔥
Matha teervadi spotted
Climax ഒഴികെയുള്ള എല്ലാ ഭാഗവും സൂപ്പറാണ്,പ്രത്യേകിച്ച് ഫൈറ്റ് സീൻസ് എല്ലാം.
@@KRP-y7y poda
😂😂😂🥴🥴
ഉണ്ട 🤭
Pinne Indransine pattu padi enippikkinna scene koode maattiyal enikk istanu ee padam.... Pinne chillarkkonum ith istapedillaa...
@@KRP-y7y 🙄
ഇങ്ങിനത്തെ ചിത്രത്തിന് തല വച്ച മോഹൻലാലിന് സലാം.....!
3:28 😂😂😂
natural actress queen
Siddiquine ഇങ്ങനെ കോലം കെട്ടി നാറ്റിക്കണ്ടാരുന്നു...!!
മോഹൻലാൽ ഫാൻസിനെ പറ്റിച്ചു കാശു ഉണ്ടാക്കാൻ വേണ്ടി എടുത്ത പടം..!!
Intro+3fight💯+thazhuzhiyum song❤
തലയുടെ വിളയാട്ട്... 😍😍🔥
ലാലേട്ടനോട് ഇത്ര വെറുപ്പ് തോന്നിയ മറ്റൊരു മൂവിയില്ല. 😠😠
വെറുപ്പ് കൊണ്ട് ആറാട്ട്.
Pinne enthina penneyum evide vannu e video kanunne mone
വിമർശിക്കുന്നവർ വിമർശിക്കട്ടെ I love you ലാലേട്ടാ😘
സത്യം പറ, താൻ ആറാട്ട് മൂവി കണ്ടിട്ട് ആണോ ഈ പറയുന്നേ 😂😂 കണ്ടിരുന്നു ങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു 💯😆
@@klld3043 ellavarkkum orabiprayam aavilla bro
Sathiyam 😂😂😂
@@klld3043 🤣🤣🤣
നമ്മൾ ആരും വിമർശിക്കാൻ ഇല്ലേ. വിമർശികണമെങ്കിൽ editing അറിഞ്ഞിരിക്കണം 😪😪
Mass Entry 🔥👑
വളി യുടെ വിധി യാട്ടം
😂😂😂
@@sreejith6181 എന്തോന്നടെയ് 😏,, this is proper lyrics
"വിധിയുടെ വളിയാട്ടം ".
@@arifsalahudeen6861 സോറി ബ്രൊ
@@sreejith6181 😂🥱
ലാലേട്ടന്റെ ആ വരവ് രോമാഞ്ചം ❤️🔥🔥🔥lalettan ❤️❤️❤️🥰
Neyyanthinkara Gopan Swami fan from Tamilnadu 😂😂😂💥🔥
Aaraattu Kaalam thetthi irangiya padam😂😂😂
Mohanlal has fabulous fight skills even at this age of 60+
Myranu
ആക്ഷൻ king ഒന്നു വന്നോട്ടെ... അപ്പോ fight എന്താന്നു കാണിച്ചു തരാം
@@saayvarthirumeni4326ഹാഹാഹാഹാഹാഹാഹഹാഹാഹാഹാകുകുകുകുകുകുകൂൂൂൂ🤣🤣🤣🤣🤣🤣🤬😡
@@MUNDOORMADAN73679 ennaadaaa ooole kinikkunne.... Lalunnide adi enthinu kollam... Kayar ketti valipp ullond jeevich pokunnu...
ഏട്ടൻ ഫാൻ ആയ ഞാൻ തീയറ്ററിൽ പോയി ഏറെ പ്രതീക്ഷയോടെ കണ്ട സിനിമ..നിരാശപ്പെടുത്തിയ പടം..
Maaasss entry🔥🔥🔥🔥👏👏👏
Andi
@@ഉള്ളതേപറയു culture illatha illiterate idiot. onnu poda kochane
😂
മലയാളികൾ പൊതുവെ നിലവാരം കുറഞ്ഞു വരുകയാണ് പല പല കാര്യങ്ങളും ഈ നാട്ടിൽ നടക്കുമ്പോൾ ഞാൻ മനസിലാക്കിയ ഒരു കാര്യം മലയാളി എങ്ങോട്ടാണ് ബീവറേജിന്റെ മുന്നിൽ മാത്രമാണോ എന്ന്
അത് ഇവിട ഇരിക്കട്ടെ
സിനിമ എന്ന ഒരു ജനകീയ കല എന്ന് നമ്മൾ വിശ്ശേഷിപ്പിക്കുന്ന ഈ ഒരു സാധനം കണ്ടിട്ടു സത്യത്തിൽ സർത്തിക്കാൻ വന്നു ഒരു സിനിമ എന്നൊക്കെ പറഞ്ഞാൽ അതിന് അതിന്റ ഒരു കുഞ്ഞു നിലവാരമെങ്കിലും വേണ്ടേ ലാലേട്ടാ എത്ര സിനിമകൾ ഞാൻ കണ്ടിട്ടുണ്ട് താങ്കളുടെ ഇത് മനഃപൂർവം അങ്ങയെ അപമാനിക്കുന്നതിനു തുല്യം സത്യം
ഫസ്റ്റ് ഹാഫ് ആൻഡ് സെക്കൻഡ് ഹാഫ് ഒഴിച്ച് നിർത്തിയാൽ വളരെ നല്ല ഒരു സിനിമ ആയിരുന്നു 🙌💓
3:01 നായകന്റെ എൻട്രിക്ക് 🔥 കിട്ടാൻ വെൽഡിങ് പണി ചെയ്യുന്ന വെൽഡർ.1990ൽ നിന്നും വണ്ടി കിട്ടാത്ത ഡയറക്ടർ 🤣
😂
😂😂😂
That Intro💥😍🔥
Aa carinte shapdavum koode aayyappo adi poli
പടം 😱😱😱
പക്ഷെ ലാലേട്ടന്റെ Intro 🔥
തിയേറ്റർ എക്സ്പീരിയൻസ് 🔥🔥
നെയ്യാറ്റിൻകര ഗാനഭൂഷണം ബോംബ്💥💥
പടം ഏതായാലും ലാലേട്ടൻ അന്നും ഇന്നും ഒരേപോലെ ✨️
ഉവ്വ
Olkka mammotty inte abinayannum lalettan kond kayooola maale
Le Nandu...: Mandatharam parayalle enn parayunnilla...Athalle parayoo.....🙊
@@akbarnazar1503 enda udheshiche
@@rabeehnalakath7161 Romance, Sentiment, artist scenes okke ikkayekkal nannayi lalettan aanu cheyyunnath.. Thanmathra,vanaprastham, gandharvan, kireedam okke kandal mati..
Samaadhi booshana Gopan 🎉
Ee സിനിമയുടെ ആകെ ulla +ve..
ഇതിലെ പാട്ട്... ❤️
ലാലേട്ടൻ്റെ into ❤️
പിന്നെ fight scenes..❤️
Eth pattu??
@@pathfinder4801 aysheri..
Nee padam kandille..
Arattile ella paatum നല്ലതാണ്..
Thaaruzhiyum, neeharam ഈ പാട്ടുകൾ
@@naveenganesh9687 🤣
@@pathfinder4801 oh sry..
Nee matte peelithirumudiyude fan aan alle..😂😂😂
Ikkayude peelithirumudi 😂😂😂
@@naveenganesh9687 peeli thirumudi kelkan oru rasam ula paat aan, Aaratile eth oru paatinekalum kolalo ath😁
Intro scen🥵 bakki ellam😵💫
Fight also (except climax)
പഴക്കം കൂടുന്തോറും വീര്യം കൂടുന്ന വീഞ്ഞ് ആണ് മമ്മൂട്ടി.
മോഹൻലാൽ മമ്മൂട്ടി യെ നോക്കി പഠിക്കണം 🙏
ആറാട്ട് കണ്ടപ്പോൾ എനിക്ക് ശെരിക്കും തോന്നി....
*ഇതിന്റെ തിയേറ്റർ എക്സ്പീരിയൻസ് 💥💥🔥❤🔥❤🔥❤🔥🔥❤🔥❤🔥*
This Intro With that Bgm 🥁🔥
Lalettan ❤️
Rahul Raj😍
Climax bgm pwoli
Enich podey
Thalayude valiyattam
Ormipikalle 🤣🤣
,🤣🤣🤣
Anyone after samadhi
Mohanlal uyir 👌👌👌👌👌👌🌹🌹
നടത്തം കൊള്ളാം
Bgm കൊള്ളാം
നെഞ്ച് തിരുമൽ കൊള്ളാം
മൊത്തത്തിൽ ഞല്ല ചിനിമ
Ettan Pwoliii 😘😘😘😘😘
ആരൊക്കെ എന്തൊക്കെ കുറ്റം പറഞ്ഞാലും.... ലാലേട്ടന്റെ ഒരു ഒന്നൊന്നര intro യും mass bgm ആയിരുന്നു 🔥
Micheal ettayide fans aaroke ind
Mamooka💕
😌💥
Halal 😄😄
Laletan😍😍😍😍😍
Siddique ന്റെ ഒക്കെ ഡയലോഗ് എന്റെ പൊന്നോ😭
എന്തര് ചെല്ല ഒറ്റമൂലി വേണോ 💕💕💕💕💕ഏട്ടാ 💕💕💕💕
മേജർ സൂര്യചന്ദ്രലാൽ with പാപ്പമാ BGM🙏😂
😂😂😂
😂😂
Agent X with തീട്ട എട്ടാ വാ BGM 🥵🔥
IM COMING🥰😆😆😆😆😆
🔥🔥🔥ട്ടo
എന്തൊക്കെ പറഞ്ഞാലും ഇതിലെ entry fight scn ❤️🔥
@satheesh c 🤣
@satheesh c athaan masterpiece ile fight aan scene best fight ever
@satheesh c Edei onnu pode. Njangal movies kaanunath entertainment inu aaiyitan allathe logic nokarila
Chettanaano ee thangan chettan
@satheesh c angne ishtam olavar angne kanum thanik valo kozhapom ondo....pine movie mothathil Nalathonum ala...but fight and entry poli aan
Kattakkada sidha vidyanmare കുറിച്ചാണ് ഈ പറയുന്നതു...വളരെ ശരി ആണ്...
🔥ലാലേട്ടൻ🔥
സമാധി നെയ്യാറ്റിൻകര ഗോപൻ സ്വാമി
Rachana Narayanakutty acting, uff 😂
ലാലേട്ടൻ 🔥🔥😍😍😍
💪🔥🔥💥 തക തക തക ഇത് തലയുടെ വളിയാട്ട് ,,,, തീട്ട ഏട്ട വാ ,,, തീട്ട ഏട്ട വി
ലാലേട്ടൻ Intro, bgm, songs കൊള്ളാം...സിനിമയുടെ ക്ലൈമാക്സ് കൊണ്ട് കളഞ്ഞു
AarattumuBy
😂
ബാക്കിയൊക്കെ കൊള്ളാം 😝😝
Baakkiyokke adipoli aayirikkum🤣🤣🤣
@@souravcasok7581 bakki okke kandond irikavunathe ollu....ittimani okke cheyta atrayum verupichitt onnum illa
പടം പോരാ പക്ഷെ entry super bgm and fight 🔥
Yes
Yes തക തക തക 🤣
Entry 🔥 bgm 🔥 L💫
Neyyattin kara gopante samadhi 😂
ചുമ്മാതല്ല ഈ പടം പൊളിഞ്ഞു പോയത് ഇത്രയും കണ്ടപ്പോൾ തന്നെ മതിയായി
Uff entry ❤️💥
Ee intro🔥🔥🔥🔥 ohhhh poli style
Lalettan nmde muth anu🤩🤩💥Enna oru intro 🤩🤩🦁
Lalettan.... ❤️
Mass intro 🔥
Lalettan ❤️
ആദ്യമൊക്കെ കുറച്ച് കണ്ടിരിക്ക പിന്നീട് അങ്ങോട്ട് ന്റെ പൊന്നേ ഓർമിപ്പിക്കല്ലേ🙏
ഈ സിനിമ കൊണ്ട് ലോകത്തിൽ ഒരാൾക്കേ ഉപയോഗം ഉണ്ടായിട്ടുള്ളൂ... ആ മഹാൻ പിൽകാലത്തു ആറാട്ടണ്ണൻ എന്ന നാമത്തിൽ അറിയപ്പെട്ടു
Neyyattinkara gopan swamiyude aarattu 🤣😂
Ith oru class padam ennonnum undakkiyavar paranjittilla... Oru entertainment maathramaanu ith... Anagram ullavar kaanuka...
💯
ആകെ ഇഷ്ടപ്പെട്ടത് bgm മാത്രം 😂❤
സത്യം പറയാലോ, ഒരു ബഹുമാനം ഒക്കെ ഉണ്ടായിരുന്നു, ദേവാസുരം നാലു തവണ കണ്ടു, ഇപ്പോഴും കാണാൻ ബോറില്ല, പക്ഷെ ഇത് 😜
Devasuram,ravanaprbu, Naran,munnamura .... Etc awesome movie,but this film is very disappoint
ഇത്രയും നന്നായി സിനിമ ഇറക്കാൻ ആരെ കൊണ്ട് പറ്റും
🙂🙂
@@Alambanzz_2.0 😁
@@pradeepkrishnan176 Intro, bgm & fight (climax ozhike) okke nallath aarunnu..but storyum pinne edakk kore chaliyum keyatti nashippichu 🥲
😢😢🤣🤣
Ettan🔥
Mass Intro Of Lalettan ❤❤❤❤
0:14 ayal ini varilla, ayal chathu ,newsil indarnu
ഈ ഇൻട്രോ ഒക്കെ തിയേറ്ററിൽ ഉത്സവം ആയിരുന്നു 🔥⚡️
ക്ലൈമാക്സിൽ ഈ impact കിട്ടിയിരുന്നു എങ്കിൽ പടം കിടുക്കിയേനെ 🔥🔥⚡️⚡️
എത് തിയേറ്ററിൽ 🤔🤔🤔ഒറ്റ ദിവസം മാത്രമേ ഉത്സവം ഉണ്ടായുള്ളൂ 😄😄
@@siyadvp4582 രണ്ടാം ദിവസവും മൂന്നാം ദിവസവും തൃശ്ശൂർ രാഗത്തിൽ ഞാൻ പോയിരുന്നു. അവിടെ ആഘോഷം തന്നെ ആയിരുന്നു
Ettante entry uff🥵💥🔥
@@KRP-y7y mamunni waste
Super introyaa ithu🔥🔥🔥
പറയാതെ ഇരിക്കാൻ പറ്റില്ല... ഒരു രക്ഷയും ഇല്ല... ഈ മനുഷ്യന് ഒരു വില ഉണ്ടായിരുന്നു.... ഇതുപോലുള്ള പടങ്ങളിൽ അഭിനയിച്ച് അത് ഇല്ലാതാവും... വാമനപുരം ബസ് റൂട്ട്... കാണാത്തവർ ഉണ്ടെങ്കിൽ കാണണം.. ഇതിലും കൊള്ളാം...
MOHANLAL LOOK 🔥❤🔥❤ FIGHTING SCENES 🔥🔥🔥❤❤❤
നെയ്യാറ്റിൻകര ഗോപൻ സമാധിയായ വിവരം അറിഞ്ഞില്ല ചേട്ടാ
ഇജ്ജാതി ദുരന്തം 🙏🙏🙏
He Will Come to Satisfy Everyone.....Do Not Forget That Name....(Mohanlal )
വീണ്ടും റിപ്പിറ്റ് അടിച്ചു കാണാൻ പറ്റിയ sceen
നെയ്യാറ്റിൻകര ഗോപൻ എന്ന പേരാണ് main negative😂🤣
😁😁😁😁
ഈ ഒരു സീൻ മാത്രം 🔥🔥🔥🔥🔥
Intro വും fight ഒക്കെ പൊളി ആണ് 🔥 പക്ഷേ പടം 🥴 Agent X 😵🔥
Padam flop avaan karanam ntha??
തക തക തക......🔥
മഞ്ച മഞ്ച
Poli🔥
@Life in one Take athakke sherikkum. Thoni lalettante. Entry Enik eshtapettu bakki. Ellam. Lalatten lalettane thanne. Kaliyakkunne. Pole thoni