BEST USED AUTORICKSHAW FOR SALE|ആപ്പ ഉണ്ട് ഒരുപാട്|MDS CREATION

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 123

  • @r1jes
    @r1jes 2 роки тому +42

    ആദ്യത്തെ വണ്ടിയുടെ വില കേട്ട് തന്നെ ഞെട്ടി 57 സെക്കൻഡിൽ താങ്കളുടെ വീഡിയോ അവസാനിപ്പിച്ച് ഞാൻ പോകുന്നു

    • @abdurahman8144
      @abdurahman8144 2 роки тому +1

      😃

    • @fazpa8963
      @fazpa8963 2 роки тому +2

      ശരിക്കും ആ ഷെഡ്ഡിന് നല്ല ഗ്ലാസ് വര്‍ക്ക് ചെയ്ത് വണ്ടി അതില്‍ കയറ്റി ഇട്ടാല്‍ പൊടിയൊന്നും ആകാതെ കുറേ കാലം കണ്ടോണ്ടിരിക്കാലേ... അല്ല . എന്‍റെ ഒരഭിപ്രായം പറഞ്ഞുന്ന് മാത്രം ..

    • @manoharancn3632
      @manoharancn3632 Рік тому

      4:21 😅

  • @feelingweird867
    @feelingweird867 Рік тому +14

    വണ്ടി ഇഷ്ട്ടപെട്ടു വാങ്ങാനും താല്പര്യം ഇണ്ട് പക്ഷെ പൈസ ഇല്ല 😂free കിട്ടോ സേട്ടാ ഞാൻ പൊന്ന് പോലെ നോക്കിക്കോളാം സത്യമായിട്ടും അമ്മ സത്യം 👍🏻😌

  • @Razal6467
    @Razal6467 2 роки тому +9

    തിരുവനന്തപുരം മോഡലൊക്കെയാണ് ശരി പ്രായമെത്ര എന്ന് പറഞ്ഞില്ല

  • @sreerajmoodadi
    @sreerajmoodadi Рік тому +4

    കുറേ വണ്ടിക്ക് നോക്കി ..വലിയ വില ...പുതിയതിനു book ചെയ്ത് ..ape classic ....

  • @fauzimuha8187
    @fauzimuha8187 Рік тому +4

    വണ്ടിയെ പറ്റി ഒരു മാർക്കറ്റ് ലെവലും ഇല്ല - വളെരെ കൂടുതൽ🙏🙏

  • @jishnukjishnuk834
    @jishnukjishnuk834 5 місяців тому

    2010 nu thazhe ulla vandikal okke eppazhanavo eduthu pova ennalu vila oru kurabum ilya

  • @AkbarAkbar-xr4kr
    @AkbarAkbar-xr4kr 2 роки тому

    സൂപ്പർ 👍👍👍👍

  • @Razal6467
    @Razal6467 2 роки тому +5

    റൈറ്റ് കൂടുതൽ

  • @jerinsautovlogs7357
    @jerinsautovlogs7357 Рік тому +4

    അപാര വിലയാണ്..... ഇത്രേം വിലക്ക് എടുക്കുന്നവരെ സമ്മതിക്കണം...
    വിലയിടുന്നതിനു ഒരു മര്യാദ വേണ്ടേ......
    (വേണെങ്കിൽ എടുത്താൽമതി എന്ന കമന്റിനു പകരം എന്തുകൊണ്ട് വിലകൂട്ടി എന്ന മറുപടിയിട്ടാൽ നന്നാകും )

  • @ashiquenouma
    @ashiquenouma Рік тому +4

    2009വണ്ടി 75000 രൂപയോ
    എന്റെ കയ്യിൽ 2011 വണ്ടിയുണ്ട് 80000തന്നാൽ മതി engine അഴിച്ചു പണിതു ഗിയർ ബോക്സ്‌ അഴിച്ചു പണിതു സിലണ്ടർ കിറ്റ് മാറി ടെസ്റ്റ്‌ കഴിഞ്ഞു 2026വരെ tax അടച്ചു
    ന്യൂ ഇൻഷുറൻസ് ന്യൂ പൊല്യൂഷൻ ഓൾ പേപ്പർ ന്യൂ...
    ആലപ്പുഴ ടൗൺപെര്മിറ്റ് വണ്ടി

  • @rahmankk-od2mp
    @rahmankk-od2mp 7 місяців тому

    അപേ. മോഡൽ.20. സെപ്റ്റംബർ bx. 6.വിൽക്കാനുണ്ട്

  • @niswanvlogs8005
    @niswanvlogs8005 Рік тому +4

    വില കൂടുതൽ ആണു വായി

  • @rahmankk-od2mp
    @rahmankk-od2mp 7 місяців тому

    Ape.bx6.2020.septambar. വിൽക്കാനുണ്ട്

  • @BijoyjoyJoy-wr2uz
    @BijoyjoyJoy-wr2uz 2 місяці тому

    തുടക്കം തന്നെ ഗംഭീരം 😂😂😂😂 12മോഡൽ വണ്ടിക്ക് 1:20😂😂

  • @akshaym1488
    @akshaym1488 Рік тому +1

    Rate nalla kooduthal aanu oru samsayavumilla

  • @shanushajahan5673
    @shanushajahan5673 Рік тому +2

    വില വളരെ കൂടുതലാണ് 😮😮😮😮

  • @adarshn7381
    @adarshn7381 Рік тому

    Avante kalinte idayil vachu ninnolan para

  • @_7224_
    @_7224_ Рік тому

    2020 21 model അപേ ഉണ്ടൊ

  • @ajithkhanbekkar2507
    @ajithkhanbekkar2507 Рік тому +3

    എന്തിനാ ബ്രോ ഇയാൾക്കു വേണ്ടി വീഡിയോ ഇടുന്നത് ഇങ്ങേരുടെ വണ്ടിക്ക് കൊള്ള വിലയാണ് ചോദിക്കുന്നത് മാർക്കറ്റ് ഇതിലും വളരെ കുറവാണ് വില 🙏🙏🙏🙏

  • @MustafaEdaseery
    @MustafaEdaseery Рік тому

    Apacitty 2014 tiru permit raite ethra

  • @DIBIN-d6h
    @DIBIN-d6h 11 місяців тому +1

    Location evidaya

  • @yazerap9986
    @yazerap9986 6 місяців тому +1

    റേറ്റ് കൂടുതൽ ആണ്

  • @GafoorRahmanPA-of4vy
    @GafoorRahmanPA-of4vy Рік тому

    KeralathiloradathumEevilayila

  • @safalrahman7594
    @safalrahman7594 Рік тому

    Thalli marikkuvanallo puthiya vandi edukkunnatha safe

  • @ayaanayaan6181
    @ayaanayaan6181 2 місяці тому

    Ape bodi kodukkanudo

  • @sumeshanchal3678
    @sumeshanchal3678 День тому

    എവിടെയാണെന്ന് വച്ചാൽ സ്ഥലവും കൂടെ പറയണം ഒരു അഡ്രസ്സ് ഇല്ലാത്ത വീഡിയോ ചെയ്യരുത് ഇത് എവിടെയാണെന്ന് വ്യക്തമാക്കി പറയണം ഏതു ജില്ലയിൽ ആണെന്നും ഏത് ജില്ലയിൽ എവിടെയാണെന്ന് വ്യക്തമാക്കി പറയണം

  • @riyasrashi4600
    @riyasrashi4600 Рік тому +1

    എല്ലാം വണ്ടിക്കും 20 കൂടുതൽ😢😅😅

  • @sameershukoor4511
    @sameershukoor4511 Рік тому

    Sangadamund ketto. Vila kettit. Kaineetttamm polum. Nadakkooolennu thonnunnu.. Chettan oro vandi veetham thaalayiletti nadakk alivu. Thonni a aarengilum vangum

  • @zairahmol8635
    @zairahmol8635 Рік тому

    Evida

  • @JosePV-n3s
    @JosePV-n3s 11 місяців тому

    Eathu, sthalam, evida

  • @shynasreds
    @shynasreds Рік тому +1

    പറ്റിക്കൽ ആളുകളെ പറ്റിക്കൽ മാത്രം വണ്ടി കച്ചവടം ഇവിടെ പോയി വണ്ടിയെടുത്ത് കുടുങ്ങാതിരിക്കുക😮😮😮😮

  • @vinuvinukarthik4919
    @vinuvinukarthik4919 2 роки тому

    nice bro

  • @thousif1993
    @thousif1993 Рік тому

    place

  • @akbarsalman544
    @akbarsalman544 2 роки тому

    Vila kooduthaala

  • @DhaneeshDhanees
    @DhaneeshDhanees 3 місяці тому

    മലപ്പുറത് എവിടെയ

  • @evergreen9131
    @evergreen9131 Рік тому +2

    നല്ല ലാഭ ക്കുറവു ഉണ്ട്

  • @jishnukjishnuk834
    @jishnukjishnuk834 5 місяців тому

    Vila orupad kooduthal aanu

  • @Rijoppanvlogs
    @Rijoppanvlogs 8 місяців тому

    Loan undo

  • @nasheedasiyadnasheeda8767
    @nasheedasiyadnasheeda8767 6 місяців тому

    Full C C ettu taramo

  • @AmbiliJomon-m9v
    @AmbiliJomon-m9v 8 місяців тому

    Hi

  • @RoyVV-p9e
    @RoyVV-p9e 11 місяців тому

    രണ്ടായിരത്തി പതിനഞ്ച് വണ്ടഇയഉണ്ടഓ നമ്പർ തരുമോ

  • @ebrahim5219
    @ebrahim5219 6 місяців тому

    തിരുവനന്തപുരം വണ്ടി മോഡൽ പറഞ്ഞില്ല വിലയും കൂടുതലാണ് മോഡൽ നോക്കട്ടെ

  • @libuvlog6732
    @libuvlog6732 Рік тому +3

    വില വളരെ കൂടുതൽ

  • @muhammedyousufyousufchalav3497

    ഒന്നുകിൽ വീഡിയോ എടുക്കുന്ന ആൾക്ക് വണ്ടിയെ പറ്റി അറിയണം അല്ലെങ്കിൽ വണ്ടി വിൽക്കുന്ന വണ്ടിയെ പറ്റി അറിയണം ഇതിലും നല്ലത് രാത്രി കട്ടപ്പാര എടുത്ത് ഇറങ്ങുന്നത് ആയിരിക്കും

  • @SudheeshKt-z4o
    @SudheeshKt-z4o 4 місяці тому

    കമന്റ്‌ കണ്ടു പോകുന്നു 😂

  • @ShajiKh-w6l
    @ShajiKh-w6l 3 місяці тому

    രണ്ടായിരത്തി 13 ന്ന് 130 കൂടതൽ ഇല്ല

  • @yazerap9986
    @yazerap9986 6 місяців тому

    2010. Ape ഉണ്ട്‌ Rs 60

  • @safvanmohamed8383
    @safvanmohamed8383 Рік тому

    Eni evde ninn video venda bro

  • @yaswanthprasad1526
    @yaswanthprasad1526 3 місяці тому

    Number ayako?

  • @mpali7817
    @mpali7817 2 роки тому +5

    വില വളരെ കുറവ് ആണ്

  • @mrudhulff3617
    @mrudhulff3617 2 роки тому +2

    Loan kittuvo

  • @rijeeshkrishna6644
    @rijeeshkrishna6644 4 місяці тому

    Ape 5+1 undo

  • @mr_comrade_gaming3741
    @mr_comrade_gaming3741 9 місяців тому

    EMI UNDO?

  • @muneermuni3477
    @muneermuni3477 2 роки тому +1

    വില കൂടുതൽ

  • @SreekumarSreekumar-z3r
    @SreekumarSreekumar-z3r 7 місяців тому

    ആപ്പ ആണോ ആപ്പേ ആണോ

  • @sasidharan-li3eu
    @sasidharan-li3eu Рік тому

    തുരുബ് ഉണ്ടോ

  • @basheerbashi3909
    @basheerbashi3909 2 роки тому

    👍👍

  • @albinjohnson328
    @albinjohnson328 8 місяців тому

    ഇതൊക്കെ എവിടുത്തെ rate ആണ്?

  • @jishananesrin8401
    @jishananesrin8401 2 місяці тому

    അപാര വില

  • @vahabangel3786
    @vahabangel3786 Рік тому

    ഇവിടുത്തെ കോൺടാക്ട് കിട്ടുമോ

  • @vibinabadhry4366
    @vibinabadhry4366 Рік тому

    കോൺടാക്ട് നമ്പർ

  • @pdmtraders6141
    @pdmtraders6141 2 роки тому

    Bro Kasaragod lek kodukoo

  • @Basheer10
    @Basheer10 Рік тому

    എന്ത് വിലയാഇങ്ങനെ വില കൂട്ടിയാൽ ആരെങ്കിലുംആരെങ്കിലും വാങ്ങുമോഅതും പഴയ വണ്ടികൾഇത് വിൽക്കാനുള്ള വില വില തന്നെയാണോപറഞ്ഞത്ഇതിലും നല്ല പുതിയ വണ്ടി വാങ്ങുന്നത് അപ്പ ശരിചേട്ടാ .ഇത്തരക്കാരുടെ വീഡിയോ ഇടാതിരിക്കുക സുഹൃത്തേ

  • @mohammedvarshidvarshid9136
    @mohammedvarshidvarshid9136 Рік тому

    😅😂😂😂ഗൂൾഡ് ഓട്ടോ ആണോ അത് 😅😅

  • @jaseem6140
    @jaseem6140 2 роки тому

    ❤❤t

  • @unaisunais383
    @unaisunais383 Рік тому

    നമ്പർ ഒന്നും വേണ്ട മോനേ വില കൂടുതലാ

  • @abdulqadar2117
    @abdulqadar2117 Рік тому

    ഇവർ പോൺ നബ്ബർ ഇല്ലേ

  • @riyasrashi4600
    @riyasrashi4600 Рік тому

    കമ്മീഷൻ വിലയെക്കാൾ കൂടുതലാണ എടുക്കുന്നത്😅😅😅

  • @kuttanvasudevan4057
    @kuttanvasudevan4057 Рік тому

    വില വളരെ കൂടുതലാണ്

  • @safvanmohamed8383
    @safvanmohamed8383 Рік тому

    Pattikkals

  • @Rajeesh234
    @Rajeesh234 7 місяців тому +1

    എന്തുവാടേയി അറവ് ആണല്ലോ 😂

  • @Usthad_DulbarKhan
    @Usthad_DulbarKhan 9 місяців тому

    ആന്തിനാ 85 ചോദിച്ചിട്ട് 70 ന് കൊടുക്കുന്നത്? 70 ചോയിച്ചിട്ട് 70ന് തന്നെ കൊടുത്താ പോരെ

  • @sunilpj316
    @sunilpj316 5 місяців тому

    കൊള്ളവിലയാണ്

  • @abdurahman8144
    @abdurahman8144 2 роки тому +4

    വില തീരെ ഇല്ലല്ലോ കുട്ട്യേ

    • @Mutumon1
      @Mutumon1 2 роки тому

      😛😛😛😛

  • @vimoshkk7386
    @vimoshkk7386 8 місяців тому

    30 രൂപക്ക് ആപ്പയുണ്ട്

  • @unaisunais383
    @unaisunais383 Рік тому

    🙆‍♂️🙆‍♂️🙆‍♂️🙄🙄🙄

  • @Al-ju902
    @Al-ju902 10 місяців тому

    2009 70😂
    35

  • @mohammedaslamaslam8918
    @mohammedaslamaslam8918 Рік тому

    മൊബൈൽ നമ്പർ?

  • @achuzirku3375
    @achuzirku3375 Рік тому

    കത്തി വില അന്നേ

  • @vjshiva5297
    @vjshiva5297 Рік тому

    Number bro

  • @tpautos4456
    @tpautos4456 2 роки тому

    👍

  • @satheshsohar3415
    @satheshsohar3415 Рік тому

    ഒന്ന് പോയിപ്പനിനോക്ക്

  • @usmanaram4644
    @usmanaram4644 Рік тому +1

    Onnu poda

  • @ThansihMuthu
    @ThansihMuthu Рік тому

    Onnu poda nnalla vila

  • @gafurrahmanpa5768
    @gafurrahmanpa5768 2 роки тому

    വളരെവേലകുറവനേങ്ങ്ങനെവിട്ടാല്വനെനഷ്ടംവരില്ലേ

  • @sayyedc6060
    @sayyedc6060 Рік тому

    ഈ ഷോപ്പ് എവിടെ

  • @renukakv8475
    @renukakv8475 2 роки тому

    വച്ചിട്ട് പോടാ

  • @Ribatoo
    @Ribatoo Рік тому

    Poyiii umb

  • @appakannukhamarudheen2821
    @appakannukhamarudheen2821 4 місяці тому

    15വർഷം കഴിഞ്ഞ വണ്ടികൾ ജനങ്ങൾ വാങ്ങി പൊളിക്കാൻ കൊടുക്കണോ? അതും മുടിഞ്ഞ വിലയാണല്ലോ പറയുന്നത് സ്പോട്ടിൽ ചെല്ലുമ്പോൾ തൊണ്ടക്കുഴിവരെ തരുകയും ചെയ്യും

  • @71571571
    @71571571 Рік тому

    കണ്ടം വെക്കാറായ ആ ക്രി വണ്ടികൾ 15 വർഷ o കഴിഞ്ഞാൽ ഡീസൽ വണ്ടീടെ കഥ കഴിയും

  • @MustafaEdaseery
    @MustafaEdaseery Рік тому

    Apacitty 2014 tiru permit raite ethra

  • @abdulazeez7515
    @abdulazeez7515 9 місяців тому

    Location pls?

  • @navasck719
    @navasck719 7 місяців тому

    കോൺടാക്ട് നമ്പർ