Kaduva Movie Prithviraj Mass Fight Scene REACTION🔥🥵🔥| Malayalam | Prithviraj Sukumaran |Shaji Kailas

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 16

  • @kappithantrollsyt07458
    @kappithantrollsyt07458 Рік тому +6

    ഒറിജിനൽ അച്ചായന്റെ നാട്ടുകാരൻ ആണ് ഞാൻ ഒരു പാവം മനുഷ്യൻ ആണ് അതുപോലെ ചെകുത്താനും പുള്ളിയോട് തന്ത ഇല്ലാത്തരം കാണിച്ച ആളുകളെ എല്ലാം ഒറ്റക് നേരിട്ട മരണ മാസ്സ് പാലാ അച്ചായൻ ആണ്.... ഇയാള് പാലാ ടൗണിൽ കാറിൽ വന്ന്‌ ഇറങ്ങിയാൽ ഇപ്പോഴും രാജാവാണ് 🔥

  • @amalbaijulalettan6449
    @amalbaijulalettan6449 Рік тому +6

    7:47 Vadakkanveettil Kochukunj spotted💯🔥

  • @RahulRadhakrishnan-hf6mb
    @RahulRadhakrishnan-hf6mb 5 місяців тому

    Action king

  • @sreesankarramachandran1338
    @sreesankarramachandran1338 Рік тому +3

    Kaduvakunnel KURIYACHAN🔥

  • @Renjan_Mathews
    @Renjan_Mathews Рік тому +14

    രാജുവേട്ടൻ 😌❤️🔥 മോഹൻലാൽ,മമ്മൂട്ടി,സുരേഷ് ഗോപി കഴിഞ്ഞാൽ മാസ്സ് റോളുകൾ ചെയ്യാൻ ഇങ്ങേരെ കഴിഞ്ഞേ ഒള്ളു ആരും ⚡️

  • @ajvlog1995
    @ajvlog1995 Рік тому +3

    കുരുവിനാകുന്നേൽ കുറുവാച്ചൻ. The real character name

  • @lithinyohanan8074
    @lithinyohanan8074 Рік тому +3

    Super

  • @Renjan_Mathews
    @Renjan_Mathews Рік тому +11

    കടുവ സിനിമക്ക് വേണ്ടിയുള്ള പൃഥ്വിരാജിന്റെ look ഇങ്ങെനെ ആയിരുന്നില്ല plan ചെയ്തത്. ആടുജീവിതം shoot കാരണം പുള്ളിക്ക് body regain ചെയ്ത് തടി വെക്കാനുള്ള time കിട്ടിയില്ല അതുകൊണ്ടാണ് ഇതിൽ മെലിഞ്ഞു ഉണങ്ങിയിരിക്കുന്നത്.

    • @gangsofkingdom3711
      @gangsofkingdom3711 Рік тому +1

      Enikkum thonni.. Ithil oru ksheenam

    • @chunkztok
      @chunkztok  Рік тому

      🤗🥰

    • @Renjan_Mathews
      @Renjan_Mathews Рік тому +1

      @@gangsofkingdom3711 Aadujeevitham 🙂 അതിനെടുത്ത effort നുള്ളത് പുള്ളിക്ക് ഒരു national award ന്റെ രൂപത്തിൽ കിട്ടട്ടെ 😌

  • @abhinandrintu4981
    @abhinandrintu4981 Рік тому

    Chechi bro sooper reaction

  • @ak-20989
    @ak-20989 Рік тому +2

    Please React Anwar Malayam Movie Prithviraj Fight scenes 👍🏻😍🔥