6 മാസം കഴിഞ്ഞാൽ ഇത് കർട്ടൻ ഇട്ടു വെക്കരുത് തുടർച്ച ആയി മുന്നോട്ട് പോകണം നമ്മുടെ നാട്ടിൽ എന്ത് സ്റ്റാർട്ട് ആക്യാലും കുറച്ചു കഴിഞ്ഞാൽ സ്റ്റോപ്പ് ആകും അതാണ് നമ്മുടെ നാടിന്റെ അവസ്ഥ
Congratulations....enthineyum criticise cheyyunna oru samskaram malayalees nu undu onnum cheyyaan kazhivillathavar annu ekkuttar don't mind them....u did a great work..... Francis Alappuzha....
@@hareesameerali പക്ഷെ, ഒരല്പം വലിയബോട്ടിലുപരി ഒരുകൊച്ചുകപ്പലിന്റെപോലും മോഡിയും പകിട്ടുമൊന്നും തോന്നിക്കുന്നെയില്ല. എങ്കിലും, ഹാരിസിനെമാത്രം വിശ്വസിച്ച് കപ്പലെന്നു കരുതി ഞങ്ങളിൽ ചിലർ വരാം.
Cruise oke nammade nattil kond vannm......ee lokath ettavaum kooduthal ithin sadyatha olla oru place anu nammade karalam.....but nammade adikarikalk ath egane kondvannam enn ariyillaaaa.............karanm vivaram olla oru adikarikal ivide illaaa
Nice video🎉🎉തീർച്ചയായും ഒരിക്കൽ ഈ ship il യാത്ര പോകും.❤❤
@MrsMenon-bv3ut Thanks for your valuable feedback, must try once
Adipoli , harriska. May be we will do in December.🚢🕺💃✅👍
@Jacob-M Good 👍 Thanks for your feedback
ഞങ്ങൾ പോയതാണ്... സൂപ്പർ വൈബ്... 🥰
@pradeeppaul8245 Yes Really amazing experience 👌👌
ഇത് ഷിപ് അല്ല ചെറിയ cruis boat ആണ്. ഗോവ യിൽ എല്ലാം ഇത് ഉണ്ട്..
exactly
Another informative video of harisbhai. Really missed.Nov 1st week v went for water boat, nobody informed this🤔
Thanks for your feedback 😊
Gud video..❤..ഇത് ഷിപ് അല്ല..ബോട്ട് ആണ്...ഗോവയിൽ ഇത് ഉണ്ട്..ഞാൻ പോയിട്ടുണ്ട്.. അവിടെ 1.5 മണിക്കൂർന് 1500 രൂപയാണ്..അതുവെച്ചുനോക്കുമ്പോൾ നല്ല റേറ്റ് ആണ്..കൂടെ ഫുഡും ഉണ്ടല്ലോ.
👍
Kiduuuuuuuu🌻🌻🌻🌻
Thanks
Very happy to know about it
😊😊
Super❤
Thanks 😊
Ship cruise എന്തൊക്കെയാണ് പറയുന്നത് ഇത് ഒരു ബോട്ട് അല്ലേ
നാലു പേരടങ്ങുന്ന ഫാമിലി ക്ക് എന്ത് ചിലവ് വരും
. രണ്ട് വലിയ വരും രണ്ട് കുട്ടികളും.
@shukkoor7264 Please contact them for more details.
6 മാസം കഴിഞ്ഞാൽ ഇത് കർട്ടൻ ഇട്ടു വെക്കരുത് തുടർച്ച ആയി മുന്നോട്ട് പോകണം നമ്മുടെ നാട്ടിൽ എന്ത് സ്റ്റാർട്ട് ആക്യാലും കുറച്ചു കഴിഞ്ഞാൽ സ്റ്റോപ്പ് ആകും അതാണ് നമ്മുടെ നാടിന്റെ അവസ്ഥ
👍
ഇതാണ് ഭംഗി👍
ഇത് സൂപ്പറാ... ഞങ്ങൾ വരും!
Good 👍
ഇപ്പോൾ സാഗർ റാണി ക്രൂയിഷ്ഷിപ്പ് ഇല്ലേ?
അതിന് ഇത്രയും Rate ഇല്ലല്ലോ
അതിൽ കൂടുതൽ സർവീസ് ഇവിടെ കിട്ടും, ഫുഡ്, DJ എല്ലാം അടിപൊളി ഇന്ത്യയിൽ ഇന്ന് കിട്ടുന്നതിൽ ഏറ്റവും ബെസ്റ്റ് 👍🏻
ഇതേ വൈബോടു കൂടി രണ്ടു മണിക്കൂറിന് സാഗർറാണിയിൽ 600 രൂപയേ ഉള്ളൂ. ഡിന്നറിന് പകരം ചായയും സ്നാക്സും
Sagara Rani 2 hours 600 rs, same program Sagara Rani
Sagara Rani ithinekkal superb
Same distance Sagara Rani 2 hours poyit varum
Super beautiful 😍❤️ good 🎉🎉🎉😂😂😂
Thanks
Hope my wish will be fulfilled soon❤.
@paulparakatelza6187 Stay positive and hopeful! Your wish is on its way!
Congratulations....enthineyum criticise cheyyunna oru samskaram malayalees nu undu onnum cheyyaan kazhivillathavar annu ekkuttar don't mind them....u did a great work..... Francis Alappuzha....
@Francis-n9q You are right 👌🏻 Thanks for your support👍🏻
വിവരങ്ങൾ വച്ചു നോക്കുമ്പോൾ ₹2500 കുറഞ്ഞ നിരക്കാണ്...
All the Best 👍
Thanks 😊 Keep watching..
Super 🎉🎉🎉🎉
Thanks
ഇത് കപ്പൽ ആണോ 🤔🤔🤔ഇത് ബോട്ട് അല്ലെ 🤔🤔
I think it's mini cruiz boat
❤❤❤ Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
Nizamudeen Sasthamcotta Kollam 👍👍
IN THAILAND FOOD IS SUPER. IN THIS SHIP FOR.2500 IS HIGH COMPARING THE FOOD MENU
ബന്ധപെടുവാൻ ഉള്ള മോബൈൽ നമ്പർ കൊടുത്താൽ നല്ലതാണ്.
@rajulazar2054 ബുക്കിംഗ് നമ്പർ വീഡിയോയുടെ ഡിസ്ക്രിഷനിൽ കൊടുത്തിട്ടുണ്ട്. please check the Description box.
ബോട്ട് തട്ടിക്കൂട്ടി അല്പം മോഡിഫിക്കേഷൻ ചെയ്തതാണോ?
Genuine built anu
@@hareesameerali പക്ഷെ, ഒരല്പം വലിയബോട്ടിലുപരി ഒരുകൊച്ചുകപ്പലിന്റെപോലും മോഡിയും പകിട്ടുമൊന്നും തോന്നിക്കുന്നെയില്ല. എങ്കിലും, ഹാരിസിനെമാത്രം വിശ്വസിച്ച് കപ്പലെന്നു കരുതി ഞങ്ങളിൽ ചിലർ വരാം.
ഇഷ്ടമുണ്ടെങ്കിൽ പോയാൽ മതി😭
Onu poda shavam
തെട്ട് അടുത്ത് തന്നെ നെഫ്റ്റീറ്റി എന്ന പേരിൽ ഒരു ഷിപ്പും (ബോട്ടല്ല ) ഉണ്ട് സർക്കാറിൻ്റെ ! അടിപൊളിയാ
Grate❤
@augustinevarkey Thanks
ഞാൻ നെഫർറ്റിറ്റിയിലാണ് പോയത്. അത് ഇതിലും വലുതാണ്.
മി ടൂ nefartitty ❤️❤️❤️
Nefertiti ship , ith valiya boat
Cruise oke nammade nattil kond vannm......ee lokath ettavaum kooduthal ithin sadyatha olla oru place anu nammade karalam.....but nammade adikarikalk ath egane kondvannam enn ariyillaaaa.............karanm vivaram olla oru adikarikal ivide illaaa
ആഹാ.... കളർ ആയിക്ക്ണ് ഇക്കാ... സൂപ്പർ 🎉
Thank you
Ikka sudapi kafirekondupokumo.Kake.
Nice 🥰😋
@eajas Thank you
👍👍👍
@skumar_007 👍
❤️❤️❤️❤️❤️🎉
@fathima6196👍
നല്ല presentation... Try to go.
@rajeevprabhakaran8927 താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി 👍
🎉🎉
😊😊
Food എങ്ങനെ യുണ്ട് കുറച്ചു നാൾ മുൻപ് ഒരു സർക്കാർ നിയന്ത്രണത്തിലുള്ള കപ്പൽ യാത്ര നടത്തി ₹1000/- rate2 മണിക്കൂർ പക്ഷെ ലഞ്ച് തീരെ മോശം ആയിരുന്നു
ഹായ്,ഹാരിസ്ഇക്ക, കപ്പൽയാത്രയുംകൊച്ചിയിലെകാഴ്ചയുംസൂപ്പർ,❤
@gireeshkumarkp710 Thank you so much for your valuable feedback
സൂപ്പർ
Thanks 👍
Thanks
Welcome😊
Nalla video varumbol video length kurayunnu ikka😢
Thanks for your valuable feedback 👍 next time lengthy video idam.
January family group tour plane undo???
@ahmmedahmmed8822 Yes , Thailand Group tour. കൂടുതൽ വിവരങ്ങൾക്ക് എൻറെ ഓഫീസ് നമ്പറിൽ കോൺടാക്ട് ചെയ്യുക.
Royalsky Holidays:
Call +91 9846571800
Whatsapp: +91 8086774422
Email: info@royalskyholidays.com
Website: www.royalskyholidays.com
Engane ya bookingcheyya
കോൺടാക്ട് നമ്പർ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്.
👍
👍
Ikka ₹500/- per hour aaki kude??? I mean 4 hours ₹2000/-❤🙏
ഒര വയസ്സുള്ള കുട്ടികൾക്കും ഇന്നലെ ടിക്കറ്റ് വേണമെന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്
തള്ളി തള്ളി ഷിപ് മറിക്കല്ലേ 😅😅
Most of cruise for 500 to 600 for 5 hours
00 koodi cherthal shariyayi 😂
ഫുഡ് ഉൾപ്പെടെ ആണോ 2500₹????
Yes
Please send contact details , about departure and arrival time on everyday.
Please contact them. Contact number added in the description box
Your charges are very high for 4 hours
അല്ലെങ്കിലും മുറ്റത്തെ മുല്ലയ്ക്ക് മണമില്ലല്ലോ 😅
Yes👍
ക്ലാസ്സിക് ജാവേദ് എവിടെ?
ക്ലാസ്സിക് നിഷിന് പോഞ്ഞിക്കര കുശിഞ്ഞ
ഞാൻ ഇതിൽ പോയിട്ടുണ്ട്.. ഇക്ക പറയുന്നത്ര സംഭമൊന്നുമല്ല
Pottanmarkk agane anu😮
Correct
Where is your wife? Is she is with you? 🇮🇳🇮🇳🇮🇳
@Sundararaj-g6e Yes, My wife also with me
Hiii ikkkaaa
Hii
DEAR ETHU BOAT ANO. ?
Dinner Cruise
Yes
Yes
കുഞ്ഞിക്കുട്ടികൾക്കും വേണം ഈ 2500
ബുക്ക് ചെയ്യൽ എങ്ങിനെ?
Please contact them. ബുക്കിംഗ് നമ്പർ ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട്.
Per head 2500 ano.
Yes
അല്ല, ഒരാൾക്ക് 2500 രൂപ.
@@ajthomasdel potanano .per head ennu paranjal oralk ennanu.
Evidunanu kuttium parich varunath.
Including food?
Yes
2500 valare kuranju poyi
നിങ്ങൾക്ക് 150 ന് കിട്ടണമായിരിക്കും
1500 is fine
🙋🏼♂️
@ManuAlappuzha-d7j Hi🙋🏼♂️
നാലുമണിക്കൂർ യാത്രയ്ക്കുശേഷം ഒരു എക്സ്ട്രാ ചാർജ് പാക്കേജ് ഒരു രാത്രി ഫുഡും താമസസൗകര്യം ഉണ്ടെങ്കിൽ നന്നായിരുന്നു
@Srikki-sr3 More details please contact them
🎉
😊😊
ഒരു വയസ്സുള്ള കുട്ടികൾക്കും
പോകണം നല്ല സംരംഭം 👍
@MuhammadShafeeq-f6c 👌👍
End🙌🤌🤌💜💜💜💜
@fathima6196 😊
ഇത് ഒരു വലിയ ബോട്ടു തന്ന
അതെ, ഈ അത്ര ഒരു നല്ല എക്സ്പീരിയൻസ് ആയിരുന്നു.
നൂറ്റമ്പത് പേർക്ക് കയറാവുന്ന കപ്പലാണ് കഴിഞ്ഞ ഫെബ്രുവരിയിൽ ഞാൻ ഇതിൽ യാത്ര ചെയ്തതാണ് ഗ്രൂപ്പ് ആയിട്ട് പോകുന്നതാണ്നല്ലത്
Thanks for your valuable information👍
ബ്രോ... ഇതിനെ ship എന്ന് പറയരുത്..... ബോട്ട് ആണ്
Correct
മാർക്കറ്റിംഗ് നന്നായി ചെയ്താൽ ധാരാളം ആളുകകൾ വരും ഈ ചാർജ്ജ് ഷിപ്പ് യാത്രകളുടെ നിരക്ക് വച്ച് കുറവാണ്
👍
Booking No. വേണം.
Classic Imperial
+918086477720
+9180890 77720
ഒരു വ്യക്തിക്കാണോ 2500 രൂപ , അതോ ഒരു കുടുംബത്തിനാണോ 2500 രൂപ.
One person 2500
Oru kudumbathinu 2,3baaryam 10,25kuttikalem koottikko😂
റൈറ്റ് കൂട്ടാതിരുന്നാൽ മതി 👍❤️
👍
ഇന്ഷാ അല്ലാഹ് കുടുംബത്തോടെ ഒന്ന് യാത്ര ചെയ്യണം
@abdulrazaqnalakath4250 Good experience 😊 please try it once
ഇതിൽ food വല്ലതും പെടുമോ
Yes Food included aanu.
കുട്ടികൾക്ക് ചാർജ് ഉണ്ടോ ചെറിയ കുട്ടി ആണ് 1 വയസ്സ് കഴിഞ്ഞു റിപ്ലൈ plss
@ShabeebKp-b1u, Please contact Classic Imperial for more details:
+918086477720
+9180890 77720
No
5above
അടിപൊളി ക്രൂ യീസ് കാണണമെങ്കിൽ , അനുഭവിക്കണമെങ്കിൽ ഗോവയിൽ ചെന്ന് നോക്ക്
പണം കൂടുതൽ ഉണ്ടെങ്കിൽ കൊച്ചിയിൽ നേഫർ റ്റിട്ടി ക്രൂവിസ് ഉണ്ട്.
Very good 🎉🎉🎉🎉
@jacobmathew3985 Thanks 😊
👍👍
@santhoshbabuc7175 👍
❤
👍
❤️❤️❤️
👍
❤
👍
❤❤
👍
❤❤❤❤❤
👍👍
❤❤❤
👍👍
❤❤❤❤
@pkn407 🥰
❤❤
@ArunSyam-f6o 😊
❤❤❤
@bindhusasidharakurup7444 😊👍
❤
@gsttalk 👍