വ്യാപരികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്

Поділитися
Вставка
  • Опубліковано 21 вер 2024

КОМЕНТАРІ • 12

  • @СудхакаранНамбиар
    @СудхакаранНамбиар 3 місяці тому +4

    എനിക്ക് തോന്നുന്നത് അനിൽ കാശ് വാങ്ങിച്ച് ജോലി ചെയ്തത് കാണിച്ച് കൊടുത്തതാണ്. ഉദാഹരണം പറഞ്ഞതാണ്. ഒരാളെയും വ്യക്തിപരമായി തെണ്ടി എന്ന് വിളിച്ചതല്ല.. ബാങ്കുകൾ ലോൺ വിളിച്ച് കൊടുത്ത് തിരിച്ചടവ് മുടങ്ങിത്തുടങ്ങിയാൽ കൂലിക്കാരെ വെച്ച് തെറി വിളിക്കും. രണ്ടും ബിസിനസാണ് - അയാൾ പറഞ്ഞ് വന്നത് അയാൾ പേയ്മെൻ്റ് നേരത്തേ വാങ്ങി. അപ്പോ നിങ്ങൾ അയാൾക്ക് വേണ്ടി വെയിറ്റ് ചെയ്യണം. അല്ലെങ്കിൽ പരിപാടി കഴിഞ്ഞിട്ട് സംഘാകരോട് പേയ്മെൻ്റ് ചോദിച്ചാൽ ചെക്ക് തരാം. അയച്ചുതരാം. 90 ദിവസത്തെ പി.ഡി സി തരാം എന്നൊക്കെ യുണ്ട് ബിസിനസിൽ . കസ്റ്റമറെ സേവിക്കാനാണോ ഇത്രയും ആളുകൾ ഇയാളെ കേൾക്കാൻ വന്നത്? 10 രൂപയുടെ സാധനം ബാർഗെയിൻ ചെയ്ത് 5 രൂപക്ക് വാങ്ങി 50 രൂപക്ക് കസ്റ്റമർക്ക് വിറ്റ് കസ്റ്റമർ ഡിസ്കൗണ്ട് ചോദിക്കുമ്പോൾ 5 രൂപ കുറച്ച് കൊടുത്ത് കസ്റ്റമറെ വിഡ്ഢിയാക്കി ഹാപ്പിയാക്കി വിടുന്നവരല്ലെ ഇവരിൽ പലരും '

  • @abdulrahmanap1873
    @abdulrahmanap1873 3 місяці тому +6

    അനിൽ അംബാനിക്കു ക്ലാസ് എടുത്തത് ഇദ്ദേഹമാണോ പാവം പ്പൊട്ടിപാളി സായി😂

  • @Defender77342
    @Defender77342 3 місяці тому +7

    പിണറായി എയർപോർട്ടിൽ വെച്ച് ഇദ്ദേഹത്തെ കണ്ടിരുന്നു... ആശംസിച്ചു എന്നൊക്കെയാണ് കേൾക്കുന്നത്..... 🤣🤣🤣😂😂😂😂😂😄😄u😄😄

  • @lipinms1
    @lipinms1 3 місяці тому +1

    ഞാനൊരു വീഡിയോ ചെയ്യും അത് നിങ്ങൾക്ക് വലിയ ദോഷം ചെയ്യും ...... നാട്ടുകാർ അവസാനം വീഡിയോ ചെയ്തു... അനിൽ അവസാനം 3G

  • @vstrolls
    @vstrolls 3 місяці тому +1

    😂

  • @rosh899victor3
    @rosh899victor3 3 місяці тому

    ഇവനൊക്കെ സ്വന്തമായി ബിസിനസ്‌ ചെയ്താൽ പോരേ. എന്തിനാണ് ഈ ട്രിക്ക് ഒക്കെ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നത് 😅

  • @iamanobodie
    @iamanobodie 3 місяці тому

    King maker എന്ന് പേര് പക്ഷേ സ്വഭാവം കവല ചട്ടമ്പിടെ

  • @prasantnair4920
    @prasantnair4920 2 місяці тому +1

    ഇവന് ഒരു അടി കൊടുക്കാതെ ഇരുന്നതിൽ സങ്കടം ഉള്ളവർ ആരെങ്കിലും ഉണ്ടോ?

  • @nevadalasvegas6119
    @nevadalasvegas6119 3 місяці тому

    Ivante course padikan cash kettipoya students😂😂