Story of Annamma Mukkadan-Part-6|കത്തനാർമാരുടെ ആശ്വാസം ​ഗർഭ നിരോധന ​ഗുളികകൾ ; അപ്പച്ചൻ സ്പീക്കിങ്

Поділитися
Вставка
  • Опубліковано 25 сер 2024
  • #StoryOfAnnammaMukkadanPart6#i2iNews#

КОМЕНТАРІ • 613

  • @abdulmajeed7131
    @abdulmajeed7131 2 роки тому +35

    സത്യം സമൂഹത്തിന്റെ മുന്നിലേക്ക്
    തുറന്നു കാട്ടുന്നതിന് അഭിനന്ദനങ്ങൾ

  • @rajuthomas1505
    @rajuthomas1505 3 роки тому +73

    അച്ചായെന്റെ സത്യസന്ധമായ അവതരണം സപ്പോർട്ട് ആയി അമ്മാമ്മയും

  • @mhs7838
    @mhs7838 2 роки тому +54

    ഏറ്റവും വലിയ വ്യഭിചാര ശാലകൾ ആണല്ലേ അച്ചന്മാരുടെ അടിച്ചു പൊളിയാണല്ലേ

    • @siyadputhumana6490
      @siyadputhumana6490 2 роки тому +2

      🤣😂😂😄

    • @siyadputhumana6490
      @siyadputhumana6490 2 роки тому +2

      ചിരിച്ചു മരിക്കും 🤣😂😂😄😄🤣🤣

    • @saidukanniyathe9158
      @saidukanniyathe9158 2 роки тому

      @Sindhu മനസിലാവുന്നുണ്ട് കൊച്ചു ക.........?

    • @truth-yz9ic
      @truth-yz9ic 2 роки тому

      പിന്നല്ല

  • @binoypoulose5951
    @binoypoulose5951 3 роки тому +29

    യാക്കോബ്റ്റ് അച്ഛന്മാരല്ല മെത്രാൻ കക്ഷിയിലെ അച്ഛന്മാരാണ് കുബസാര പീഡനം നടത്തിയത്

  • @babujohn9387
    @babujohn9387 3 роки тому +80

    ഈ അച്ചായൻ പറഞ്ഞ ഒരു കാര്യം 100 ശതമാനവും ശരിയാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ സുഖം അനുഭവിക്കുന്ന ഒരേഒരു വിഭാഗം ക്രിസ്ത്യൻ പുരോഹിതൻ മരാണ്.

    • @josemangalamkunnel1689
      @josemangalamkunnel1689 3 роки тому +4

      Then why don't you come and join in this group?

    • @yahshuadas2527
      @yahshuadas2527 3 роки тому +4

      നിങ്ങൾ ഉദ്ദേശിക്കുന്ന സുഖമാണ്‌ ഏറ്റവും വലിയ സുഹമെങ്കിൽ അത് പാതിരികളെക്കാൾ കൂടുതൽ അനുഭവിക്കുന്നത് പന്നികളും അട്ടകളും ഒക്കെയാണ്. കാരണം അവരുടെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമായ തീട്ടം ഒരു പണിയും ചെയ്യാതെ സുലഭമായി ലഭിക്കുകയും തിന്നുകയും അതിൽ തന്നെ കിടക്കുകയും അമ്മയെന്നോ ഭാര്യയെന്നോ മകളെന്നോ വ്യത്യാസമില്ലാതെ തോന്നബോൾ തോന്നുന്നത് പോലെ എന്തു മാകാം. അതുകൊണ്ടാണ് വചനം പതിരിവർഗ്ഗത്തെ നോക്കി പറയുന്നത് .
      നായ്‌ ഛര്‍ദിച്ചതുതന്നെ വീണ്ടും ഭക്‌ഷിക്കുന്നു. കുളി ച്ചപന്നി ചെളിക്കുണ്ടില്‍ വീണ്ടും ഉരുളുന്നു എന്ന പഴമൊഴി അവരെ സംബന്‌ധിച്ചു ശരിയാണ്‌.
      2 പത്രോസ് 2 : 22
      അസന്നിഗ്ദ്ധമായി വചനം പറയുന്നു.
      അധ്വാനിക്കാത്തവന്‍ ഭക്‌ഷിക്കാതിരിക്കട്ടെ.
      2 തെസലോനിക്കാ 3 : 10
      അവര്‍ ശാന്തരായി ജോലിചെയ്‌ത്‌ അപ്പം ഭക്‌ഷിക്കട്ടെ.
      2 തെസലോനിക്കാ 3 : 12
      അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍െറ അടുക്കല്‍ വരുവിന്‍;
      മത്തായി 11 : 28
      ഒരു ജോലിയും ചെയ്യാതെ വല്ലവന്റേയും അധ്വാനത്തിൽ ജീവിക്കുകയും അമ്മയെന്നോ മകളെന്നോ മൂലമെന്നോ പൂരാടമെന്നോ പോലും വ്യത്യാസമില്ലാത്ത പാതിരി ജന്മത്തെക്കാൾ സ്വർഗ്ഗത്തിൽ മാന്യതയുണ്ട് പന്നിക്ക്.
      നായ്‌ക്കളും മന്ത്രവാദികളും വ്യഭിചാരികളും കൊലപാതകികളും വിഗ്രഹാരാധ കരും അസത്യത്തെ സ്‌നേഹിക്കുകയും അതു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സകലരും പുറത്ത്‌.
      വെളിപാട്‌ 22 : 15
      നുണകള്‍ പറഞ്ഞും വീമ്പടിച്ചും അവര്‍ എന്‍െറ ജനത്തെ വഴിതെറ്റിക്കുന്നു. ഞാന്‍ അവരെ അയച്ചില്ല. അധികാരപ്പെടുത്തിയുമില്ല. അവര്‍ ഈ ജനത്തിന്‌ ഒരു ഗുണവും ചെയ്യുകയില്ല - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
      ജറെമിയാ 23 : 32
      എന്തിന് ? ഉപജീവനം കഴിക്കാൻ
      എന്‍െറ ജനത്തിന്‍െറ പാപംകൊണ്ട്‌ അവര്‍ ഉപജീവനം കഴിക്കുന്നു; അവരുടെ തിന്‍മ അവര്‍ അത്യധികം കാംക്‌ഷിക്കുന്നു.
      ഹോസിയാ 4 : 8

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 3 роки тому +6

      ക്രിസ്ത്യാനികൾ നായ്ക്കളെ സ്വന്തം കിടക്കയിൽ കൂടെ കിടത്തുന്നു, ലോകത്തിലെ മറ്റുള്ളവർക്ക് നായ മലിനമാണ്

    • @abyteejojonathan5326
      @abyteejojonathan5326 3 роки тому +1

      @@josemangalamkunnel1689 Hey Jose, can you recommend one seat for George?

    • @josemangalamkunnel1689
      @josemangalamkunnel1689 3 роки тому +1

      @@abyteejojonathan5326 Let him go and find out.. If he wants.

  • @jamesjoseph7636
    @jamesjoseph7636 3 роки тому +91

    വലിയവൻമാരെ തൊടാൻ നീതിക്ക് വരെ പേടിയാണ് ഇചേട്ടൻ പറയുന്നത് 100 % ശതമാനം ശരിയാണ്

  • @RavijiRome
    @RavijiRome 3 роки тому +59

    🙏..
    ഈ ഗൃഹസ്താശ്രമ -ദമ്പദികൾക്ക്
    ആയുർ ആരോഗ്യ സൗഖ്യം നേർന്നുകൊള്ളുന്നു..

    • @sabual6193
      @sabual6193 3 роки тому +10

      കുമ്പസാരം നിർത്തുക. സ്ത്രീ കളുടെ കാമ ഭ്രാന്ത് കഥ കേട്ട് കേട്ട് ആണ് ഇവന്മാർ ഇല്ലാതാവുന്നത്. സ്ത്രീ കൾ ഒരു മനുഷ്യൻ തെറ്റാൻ നല്ല എളുപ്പം. ഏദേൻ തോട്ടത്തിൽ പിശാജ് സ്ത്രീ യിൽ കയറി ആണ് പ്രവർത്തിച്ചത്. സ്ത്രീ കളെ പറ്റിക്കാൻ എളുപ്പം. സ്ത്രീ കൾ വഴി ഈ ലോകത്തെ നശിപ്പിക്കാൻ പിശാചിനും എളുപ്പം. ഒരു സ്ത്രീ യെയും കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്. എല്ലാം തരിച്ചു കാമ ഭ്രാന്ത് മൂത്ത് നടക്കുന്നു. ഇവരുടെ കാമ ഭ്രാന്ത് തരിപ്പ് തീർത്ത കഥകൾ കേട്ടാൽ ആരാ തെറ്റി പോകാത്തത്. അത് കൊണ്ട് കുമ്പസാരം നിർത്തണം. ദൈവം മണ്ടൻ ആണോ നേരിട്ട് കേൾക്കും അല്ലോ. ഒരാൾ ഒരിക്കൽ പാവം ഏറ്റു പറഞ്ഞാൽ പിന്നെയും ചെയ്യിപ്പിക്കാൻ ഉള്ള വഴി തുറന്ന് കൊടുക്കൽ ആണ് പള്ളിയിലെ കുമ്പസാരം. ദൈവത്തിനോട് ഏറ്റു പറഞ്ഞാൽ സത്യസന്ധമായി ജീവിക്കും. കള്ളത്തരം കാണിക്കുന്നവർക്ക് ആണ് പള്ളിയിൽ കള്ള കുമ്പസാരം സ്ത്രീ കളുടെ ഹോൾ വികസിച്ച കാമ ഭ്രാന്ത് കഥ.

    • @RavijiRome
      @RavijiRome 3 роки тому +6

      @@sabual6193..
      Well said.. 🤔👍

    • @sapereaudekpkishor4600
      @sapereaudekpkishor4600 2 роки тому

      ua-cam.com/video/pTU9NUH0S3g/v-deo.html

  • @vijayanp5342
    @vijayanp5342 3 роки тому +10

    Truth always truth

  • @josemathew5744
    @josemathew5744 3 роки тому +62

    ബൈബിളിൽ എവിടെയെങ്കിലും വിശ്വാസികൾ അച്ഛനോട് കുമ്പസാരിക്കണം എന്ന് പറഞ്ഞിട്ടുണ്ടോ... ഇല്ല ഇല്ല ഇല്ല... സത്യം സത്യം സത്യം... ഇതു മഹാ ചതിയാണ് നിങ്ങൾ നടത്തുന്ന... നമ്മുടെ പാവങ്ങൾ നമുക്ക് ദൈവത്തോട് നേരിട്ട് ഏറ്റു പറയുവാനുള്ള അവകാശം ദൈവം തന്നിട്ടുണ്ട്... ഈ അച്ഛന്മാരോട് കുമ്പസാരിക്കുക എന്നു പറയുന്നത്.. ക്രിസ്തീയ സമുദായത്തിൽ ഒന്നോ രണ്ടോ സഭകളിൽ മാത്രം കാണുന്ന കാര്യമാണ് അത് അടിസ്ഥാനരഹിതമാണ് അത് തെറ്റാണ് ഇനിയെങ്കിലും വിശ്വാസികൾ അതു മനസ്സിലാക്കുക... ഇതിനു ബൈബിളിൽ നിന്ന് നിങ്ങൾക്ക് എന്തെങ്കിലും തെളിവുകൾ തരുവാൻ കഴിയുമോ??? കള്ളം പഠിപ്പിച്ചു പഠിപ്പിച്ചു.. മനുഷ്യരെ വഴി തെറ്റിക്കുന്ന സാമൂഹ്യദ്രോഹികൾ എല്ലാം.. ദൈവത്തിൻറെ ന്യായ വിസ്താര സഭയിൽ... നിൽക്കേണ്ടി വരും എന്നുള്ള കാര്യം മറന്നുപോകരുത്....

    • @varghesepalissery9379
      @varghesepalissery9379 3 роки тому

      Jose

    • @cheriangeorge5328
      @cheriangeorge5328 3 роки тому +2

      ചേട്ടാ ഇത് പണ്ടേ പറഞ്ഞു പ്രതികരിക്കേണ്ടതായിരുന്നു.അല്ലാതെ ഇവന്മാരെ കാണുമ്പോൾ സ്തുതി പറയുകയല്ല വേണ്ടത്

    • @neethinyam1242
      @neethinyam1242 3 роки тому

      Bible was accepted by the churches as a holy script only in AD325. But very before that there were priests and churches. Priests and churches were not originated from bible. Bible was a gift from the priests to the church. The churches and priests formed very before the bible. The foundation of christianity is church not the holy bible.

    • @binthubinthu7214
      @binthubinthu7214 3 роки тому +3

      ചേട്ടൻ പറയുന്നത് വളരെ ശരിയാണ് എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ആളാണ് ഞാൻ ഞാനും വായിച്ചിട്ടുണ്ട് ബൈബിൽ എവിടെയും ഞാൻ കണ്ടില്ല അച്ഛന്റെ മുമ്പിൽ കുമ്പസരിക്കണമെന്ന് സഭയിൽ നിന്നുകൊണ്ട് മാത്രമേ സഭയിലെ തെറ്റ് തിരുത്താൻ പറ്റുകയുള്ളു ചേട്ടന് അതിനു കഴിയട്ടെ ഈശോ മിശി ഹായുടെ അനുഗ്രഹം എപ്പോഴും ചേട്ടനുണ്ടക്കട്ടെ നന്ദി

    • @miniks31
      @miniks31 3 роки тому +3

      well said my brother.

  • @sivadasanmp4785
    @sivadasanmp4785 3 роки тому +34

    അച്ഛന്മാർക്ക് സുഖിക്കാൻ ഓരോ കോപ്രായങ്ങൾ അത്രേള്ളൂ ചേട്ടൻ പറഞ്ഞത് 100 % ശരിയാണ്

  • @Sunnyvb-tv3dz
    @Sunnyvb-tv3dz Місяць тому

    ഉള്ളസത്യം ഈ പാവപെട്ടവൻ പറഞ്ഞു സാധു മനുഷ്യൻ... വാട്ടുകപ്പ കഴിച്ചു കിളക്കാൻ പോണു.... സാധു..... സുനിൽ സർ... ❤

  • @paredkunjipared5336
    @paredkunjipared5336 3 роки тому +9

    ചേട്ടാ . ചേട്ടന്റെ അച്ചന്റെയും കന്യസ്ത്രിയുടെയും കഥ കേട്ട് കേട്ട് പിള്ളേര് കമ്പി ക്കഥ നിർത്തി ഇപ്പോൾ ഇതാണ് വായിക്കുന്നത് ചേടന്റെ കഥ വളരെ നന്നാവുന്നുണ്ട് കന്യാസ്ത്രീ എന്ന് മാറ്റി കട്ടൂക്ക സ്ത്രീ എന്നാക്കണം ഇവള മ്മാർക്ക് ഇതേ ചേരുള്ളു , ഫ്രാങ്കോ അച്ചന്റെ തനിപ്പകർപ്പാണ് പാല വിശപ്പച്ചൻ വിശപ്പെന്നാൽ കട്ടൂക്ക സ്ത്രീയെ തിന്നാനുള്ള വിശപ്പാണ് എന്ന് ഇപ്പഴാണ് മനസ്സിലായത് അടുത്ത ജൻമം ഒരു വിശപ്പായിട്ട് ജനിച്ചാൽ മതിയായിരുന്നു.

  • @siyadputhumana6490
    @siyadputhumana6490 2 роки тому +15

    ആളുകൾ വീർപ്പു മുട്ടി കഴിയുകയാരുന്നു ഈ അവസരം എല്ലരും മുതകു ഇനി അവസരം കിട്ടിയെന്ന് വരില്ല അച്ഛൻ മാർ കൊള്ളാം 😂🤣🤣😂😂

  • @moydupmoydu6573
    @moydupmoydu6573 2 роки тому +1

    കന്യാസ്ത്രീ ആവുക എന്നതിന്റെ ലക്ഷ്യം ആത്മീയ ചൈതന്യം ലഭിക്കാനാണങ്കിൽ കന്യാസ്ത്രീ ആവുന്ന പെൺകുട്ടി സ്വായം ആ തീരുമാനമെടുക്കാൻ കഴിയുന്ന പ്രായത്തിൽ അവർ സ്വായം തീരുമാനിക്കട്ട പ പതിനാലും പതിനഞ്ചും വയസിൽ മാതാപിതാക്കളുടെയും പള്ളിലച്ചൻമാരുടെയും മഠത്തിന്റെയും പേരണ കൊണ്ട് കന്യാസ്തീ ആയതാണ് നിലവിലുള്ള കന്യാസ്ത്രീകളെല്ലാം ഇങ്ങിനെ പെട്ടു പോകുന്ന കുട്ടികൾ പത്തിരുപത്തഞ്ച് വയസാകുമ്പോൾ ഇത് വേണ്ടായിരുന്നു എന്ന് തോന്നിയാലും രക്ഷയില്ല പുറത്ത് പോകുന്നത് ചിന്തിക്കാൻ പോലും പറ്റാത്ത തരത്തിൽ ബന്ധിച്ചിരിക്കയാണ്

  • @devassypl6913
    @devassypl6913 3 роки тому +5

    👌👌👌

  • @sumeshchako2623
    @sumeshchako2623 3 роки тому +11

    ഒള്ള സത്യം പച്ചയായി പറഞ്ഞ മനുഷ്യൻ.

  • @benadictspenser9675
    @benadictspenser9675 3 роки тому +6

    ദൈവം കാണുന്ന പാപങ്ങൾ ദൈവത്തോട് തന്നെ നേരിട്ട് ഏറ്റു പറയാൻ ദൈവം ആരോടും പറഞ്ഞിട്ടില്ല .

    • @seenajoseph3341
      @seenajoseph3341 2 роки тому

      Franko Andi

    • @benadictspenser9675
      @benadictspenser9675 2 роки тому

      മാഡം എന്തിനാ ഇങ്ങനെ കാണാത്ത കാര്യം വിളിച്ചു കൂവുന്നെ .

    • @seenajoseph3341
      @seenajoseph3341 2 роки тому

      Your Father Ara, Test OR Mother paragath Ano

    • @seenajoseph3341
      @seenajoseph3341 2 роки тому

      D N A Test Is Best

    • @benadictspenser9675
      @benadictspenser9675 2 роки тому

      @@seenajoseph3341 മാഡത്തിന്റെ അപ്പനെ DNA ടെസ്റ്റിലൂടെ ഇനിയും തിരിച്ചറിയാൻ കഴിയുന്നില്ലെ ? കഷ്ടം .

  • @anvpmp5416
    @anvpmp5416 2 роки тому +4

    Such people are great. Let Jesus help him.
    Yohannan purchased all medias and govt.
    He donated one crore to clean yamuna river

  • @hydressct7940
    @hydressct7940 3 роки тому +32

    കന്യാസ്ത്രികളെ കാണുമ്പോൾ
    അവരോട് വല്ലാത്തൊരു
    ഭഹുമാനമായിരുന്നു
    ഇപ്പോൾ എല്ലാം കളഞ്ഞു
    കുളിച്ചു

    • @ammankv7164
      @ammankv7164 3 роки тому +4

      അവരും മനുഷ്യരല്ലേ പുള്ളേ, അവർക്കും കാണില്ലേ വികാരം,

    • @janeeshillu1955
      @janeeshillu1955 2 роки тому +1

      എല്ലാവരും ഒരു പോലെ അല്ല

  • @whiterose05
    @whiterose05 3 роки тому +23

    Love മാര്യേജ് കഴിഞ്ഞ എന്റെ ഫ്രണ്ട് husbandine മാമോദീസ മുക്കി കല്യാണം പള്ളിയിൽ വെച്ച് നടത്താൻ ചോദിക്കാൻ ചെന്നതിന്റെ പേരിൽ അച്ഛൻ പിന്നെ ഫോണിലൂടെ msg call.. ഒരു രക്ഷയുമില്ല.. ഉമ്മ തരാമോ.. കറങ്ങാൻ പോരുമോ എന്നൊക്കെ ചോദിച്ചു ശല്യമാണ്.. അവസാനം അവൾ മാമോദീസ നടത്തില്ലെങ്കിലും വേണ്ട മാനം പോകാതിരുന്നാൽ മതിയെന്നുള്ള തീരുമാനത്തിൽ എത്തി..

    • @shinyjohnson2109
      @shinyjohnson2109 3 роки тому +1

      ഈ ലോകത്ത് ഒരുപാട് നല്ല വൈദികർ ഉണ്ട് കന്യാസ്ത്രീകളും ഉണ്ട് അവരെ കണ്ട് നല്ല കാര്യങ്ങളെ പഠിക്കുക അല്ലാതെ ചുമ്മാ വായിൽ തോന്നിയത് പറഞ്ഞ ഇരിക്കാതെ

    • @johnappacherry2670
      @johnappacherry2670 3 роки тому

      @@shinyjohnson2109 ee.karanavarku.etho.jihadikal.quotation.koduthu.aakiyirikkunnathanu..vaidikareyum.sabhayeyum.avahelikkuvan.vendi.ithu.ayalude.upajeevanamargamanu.enthenkilum.okke.paranjotte
      .saramakkenda

    • @sajithakm3938
      @sajithakm3938 2 роки тому +1

      @@johnappacherry2670 ningalellam koodiyanu vrithiketta achanmare valarthunnath nallavareyum koodi parayipikan

    • @yuaan9688
      @yuaan9688 2 роки тому

      Athethaayalum nannaayi

  • @alithettath5071
    @alithettath5071 3 роки тому +18

    കുമ്പസാരം ഇയാൾ പറഞ്ഞെദിൽ സത്യം ഇല്ലെ...??? ഞരബു രോഗികളായ അച്ഛന്മാർക് കുബസാരം ഒരു അവസരം ആണ്...

  • @shajushah5056
    @shajushah5056 2 роки тому +1

    നിഷ്കളങ്കമായ സംസാരം. 🙏🙏🙏🙏

  • @leemabaluleematuj5690
    @leemabaluleematuj5690 3 роки тому +27

    ഇതൊക്കെ തന്നെ അച്ചന്മാർ. മഠത്തിൽ കേറി നടക്കും. വൈകുന്നേരം 5മണി തൊട്ടു

    • @Suji-gg8ux
      @Suji-gg8ux 3 роки тому +1

      100/...👍👍Sathyam

  • @sajimathew6457
    @sajimathew6457 2 роки тому +1

    മനുഷ്യരുടെ മുൻപിൽ ഹീറോയിസം കാണിക്കാം പക്ഷേ ദൈവത്തിന്റെ മുൻപിൽ പറ്റില്ല

  • @majeedpulikodan5095
    @majeedpulikodan5095 3 роки тому +4

    💯👌👌👌👌

  • @babuthomas7690
    @babuthomas7690 3 роки тому +24

    കുമ്പസാരം സ്ത്രീകൾക്ക് സ്ത്രീകളെക്കൊണ്ടും പുരുഷന്മാർക്ക് പുരുഷന്മാരെകൊണ്ടും നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

    • @yehsanahamedms1103
      @yehsanahamedms1103 3 роки тому +4

      അപ്പൊൾ, സ്വവർഗ്ഗ രതി കൂത്ത് തുടങ്ങും!🤣🤣🤣🤣🤣🤣

    • @saranyaraj1623
      @saranyaraj1623 3 роки тому +2

      Matham vittu ninnal valla kuzhappavum undo 😀

    • @muhammedb1651
      @muhammedb1651 3 роки тому

      Ennathina?

    • @mujeebrahman7546
      @mujeebrahman7546 3 роки тому

      @@yehsanahamedms1103 💯💯👌👌👍🤮🤣🤣🤣

    • @seenajoseph3341
      @seenajoseph3341 2 роки тому

      Udaip

  • @babuvlog7651
    @babuvlog7651 3 роки тому +3

    കത്തനാർ മാർക്കും പള്ളേലച്ചന്മാർക്കും എപ്പോ വേണമെങ്കിലും കന്യസ്ട്രീകൾ കിടന്നു കൊടുക്കണം ഇല്ലെങ്കിൽ സഭക്ക് പുറത്താകും പ്രതികരിക്കാൻ പാടില്ല സഭക്ക് മോശമാണ് എന്നും സഭ കന്യാ സ്ട്രീകൾക്കു എതിരാണ് കിടന്നു കൊടുത്തില്ലെങ്കിൽ

  • @Abraham-lk4sg
    @Abraham-lk4sg 3 роки тому +9

    Supper sir🌹🌹👌👌👍

  • @muhammedrafickmusthafa9371
    @muhammedrafickmusthafa9371 2 роки тому +1

    ഗർഭ നിരോധ ഗുളികകളും കഞ്ചാവും പെണ്ണുമായി ഒരു 40 feet container ആവശ്യമുണ്ട് (ഇറക്കി വെക്കേണ്ട സ്ഥലം അറിയാമല്ലോ)

  • @susammageorge9731
    @susammageorge9731 3 роки тому +12

    Well said

  • @ardra711
    @ardra711 3 роки тому +13

    എടോ, ഒന്നോ രണ്ടോ പേരുടെ അനുഭവം കണ്ട് സിസ്റ്റേഴ്സ്നെയും അച്ചന്മാരെയും അടച്ചു അപമാനിക്കരുത്, വിശുദ്ധ ജീവിതം നയിക്കുന്ന ഒരുപാട് അച്ചന്മാരും, സിസ്റ്റേഴ്സ്ഉം ലോകത്ത് ഉണ്ട്, നീ പറയുന്ന ഓരോ വാക്കിനും നീ കണക്കു കൊടുക്കേണ്ടി വരും

    • @seenajoseph3341
      @seenajoseph3341 3 роки тому

      Franko

    • @seenajoseph3341
      @seenajoseph3341 3 роки тому

      Poda patty

    • @sr.teresafma1228
      @sr.teresafma1228 2 роки тому

      very true

    • @treasaseljan1468
      @treasaseljan1468 2 роки тому

      എല്ലായിടത്തും നല്ലതും ചീഥയും ഉണ്ട്.... ഡോക്ടർ മാർക്കിടയിലഉം വൈഫ്മാര്കിഡിയയിലും.... സിസ്റ്റേഴ്സ്.........

  • @aswathymohanan9724
    @aswathymohanan9724 3 роки тому +8

    Ethra per krishtuvintea vachanagal follow cheyyunu epol??

  • @sabual6193
    @sabual6193 3 роки тому +19

    കാമ ഭ്രാന്ത് സ്ത്രീ കളുടെ ഹോൾ വികസിച്ച തരിപ്പ് മാറ്റിയ അച്ഛന്മാരെ കമ്പി ആക്കി കാമ ഭ്രാന്ത് കയറ്റി വഴി തെറ്റിക്കുന്ന സ്ത്രീ കളുടെ ഹോൾ രോഗ കഥ കമ്പി സംസാരം കുമ്പസാരം പള്ളികളിൽ നിർത്തണം.

  • @philominaabraham7286
    @philominaabraham7286 3 роки тому +4

    E sathyam ellavarkum ariyam.aarum purath parayaghitta

  • @roshin.333roshin6
    @roshin.333roshin6 2 роки тому

    Super

  • @johnyjoseph2686
    @johnyjoseph2686 3 роки тому +18

    പാപങ്ങ ൾ മാത്രം അച്ചൻമ്മാ രോട് ഏറ്റുപറഞ്ഞാലോ യേശു ക്ഷമീ ക്കു ? അങ്ങേ നെ ആ േ ണങ്കിൽ തമ്മ ള ടെ എല്ലാ കാര്യങ്ങളു° അച്ചൻ മാർ വഴിയേ ശു വിനോട് പറഞ്ഞ് കാര്യങ്ങൾസധി ക്ണമേ ല്ലോ.

  • @DineshJohnKoyya
    @DineshJohnKoyya 3 роки тому +6

    പള്ളിയിൽ പോയാൽ നമ്മുടെ നാട്ടിലുള്ള പത്ത് മനുഷ്യരെ കാണാം എന്നുള്ളത് ഒരു വലിയ കാര്യമാണ്. അവിടെ അച്ഛന്മാർ നടത്തുന്ന (ഈ വല്യപ്പൻ പറയുന്നതുപോലെ) അർമാദിക്കലുകൾക്കെല്ലാം കാരണം... പള്ളിയും പണവും അവിടുത്തെ സ്വത്തുക്കളും ഇടവകക്കാരുടേതാണെന്ന് ജനം തിരിച്ചറിയാത്തത് കൊണ്ടാണ്. മതവും മത നേതാക്കളും ദൈവവും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നതാണ് വാസ്തവം. അതെങ്ങനെയാ അച്ഛന്മാര് ദൈവങ്ങളാണല്ലോ...!!!
    സഹജീവികളോട് സ്നേഹവും കരുണയും കാണിക്കുക. ചുരുങ്ങിയ പക്ഷം അവരെ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതെയെങ്കിലും ഇരിക്കുക. അവനവനിൽ തന്നെയാണ് ദൈവം എന്നും ദൈവം സ്നേഹമാണെന്നും തിരിച്ചറിയുക. എല്ലാവരെയും പ്രകൃതിയേയും അതിലുള്ള എല്ലാ ചരാചരങ്ങളെയും സ്നേഹിക്കുമ്പോൾ മനസ്സിന്
    വല്ലാത്തൊരു സന്തോഷവും അതിലൂടെ ശരീരത്തിലുള്ള (toxin's ) വിഷം പുറത്തു പോവുകയും ചെയ്യും. വിഷമില്ലാത്ത നല്ല ആഹാരം കൂടി കഴിച്ച് അവനവന്റെ ജോലിയും ചെയ്ത് സുഖമായി ജീവിക്കുക.

  • @monsonjohn7154
    @monsonjohn7154 Рік тому

    Adipoli

  • @pathanamthittakaran81
    @pathanamthittakaran81 3 роки тому +19

    ശരിയാ കുമ്പസാരിക്കുന്നത് വീട്ടിലെ യേശുവിന്റെ ഫോട്ടോ മുന്നിൽ ആയാലും ആൾ കേൾക്കും എവിടെയും ഉണ്ട് കർത്താവ്

    • @varughesejohn3873
      @varughesejohn3873 3 роки тому +1

      Correct 100%

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 3 роки тому

      ഫോട്ടോയ്ക്ക് ജീവനില്ല മകനേ, അത് വിഗ്രഹ ആരാധനയാണ് കുഞ്ഞാടെ

    • @DineshJohnKoyya
      @DineshJohnKoyya 3 роки тому +1

      വീട്ടിലിരുന്ന് കുമ്പസാരിക്കാം എന്ന് വെച്ചപ്പോൾ ദൈവത്തിന് ജീവനില്ല പോലും... ഇങ്ങനെയും കുറെ കോമാളികൾ 😂

    • @RameshKumar-cs8qt
      @RameshKumar-cs8qt 3 роки тому

      അതിൻറെ പോലും ആവശ്യമില്ലല്ലോ എല്ലാ കാര്യങ്ങളും വള്ളിപുള്ളി തെറ്റാതെ ദൈവത്തിന് അറിയാവുന്നതല്ലേ." സോറി മാഷേ ക്ഷമിച്ചേക്കണേ "എന്ന് രാത്രി കിടക്കുന്നതിനു മുമ്പ് ഒന്ന് പറഞ്ഞാൽ പോരേ. ദിവസവും പറയുന്നത് ബുദ്ധിമുട്ടാണെങ്കിൽ മാസത്തിലൊരിക്കലോ വർഷത്തിൽ ഒരിക്കലോ പറഞ്ഞാലും മതിയാവും.

    • @DineshJohnKoyya
      @DineshJohnKoyya 3 роки тому

      @@RameshKumar-cs8qt പാപം എന്നും ചെയ്യുകയാണെങ്കിൽ എന്നും പറയുന്നതായിരിക്കും കുറച്ചുകൂടി നല്ലത്..
      കുറേ കഴിയുമ്പോൾ എല്ലാം കൂടി അങ്ങ് മറന്നു പോയെങ്കിലോ...?

  • @yaseensvlog6535
    @yaseensvlog6535 2 роки тому +1

    🥰❤❤👍

  • @keeasow8176
    @keeasow8176 3 роки тому +28

    അച്ചൻ എന്ന പേര് അനൗർദം ആകണമെങ്കിൽ മക്കള് വേണ്ട, അതിനു പോകുന്നതാ.

  • @Monoos8921
    @Monoos8921 2 роки тому +5

    നല്ല കമ്പി കഥ കേട്ട ഫീൽ....... 🤣

  • @shahadmanzil3613
    @shahadmanzil3613 2 роки тому

    Oru big salute sathiyam thurannu velippeduthiyathin

  • @Sunnyvb-tv3dz
    @Sunnyvb-tv3dz Місяць тому

    വാട്ടുകപ്പ എന്തന്നന്ന് പുതിയ തലമുറക്ക് അറിയില്ല ഒന്നു പറഞ്ഞു കുടുത്തേക്കു സുനിൽ സർ..... കപ്പ ഉണക്കി ചാക്കിൽ കെട്ടിവെച്ചു റേഷൻ പോലും മേടിക്കാൻ കാശില്ലത്ത പാഞ്ഞമസത്തിൽ മലയാളിടെ ബിരിയാണിന്.....

  • @josefpthomas8275
    @josefpthomas8275 3 роки тому +26

    ഈ അപ്പച്ചൻ അച്ഛന്മാരുടെ കുട്ടികൊടുപ്പുകാരനാണോ. ഈ ചപ്പാൻറ് കൈയിലിരിപപ്പും കോലവും കണ്ടാൽ മതി ലെഗിയോന്റെ കൂട്ടുകാരനാണെന്നു മനസിലാകും.
    ഇവന്റെ അവസാനം ഇവൻ തെറ്റുതിരുത്തി പറയും.
    സുനിലേ ചാനലിന് മ്ലേച്ഛത വേണോ എന്നു ചിന്തിക്കുന്നത് നന്നായിരിക്കും.
    കാലം സത്യം പുറത്തു കൊണ്ട്വവരും.

  • @sebastianthomasjoseph6752
    @sebastianthomasjoseph6752 2 роки тому

    Achaya sariya

  • @janeeshillu1955
    @janeeshillu1955 2 роки тому +2

    ഇങ്ങള് പുലിയാണ് 👍

  • @sabahb2491
    @sabahb2491 2 роки тому +2

    ഒരുത്തൻ ചാനൽ ചർച്ചയിൽ പറഞ്ഞത് കേട്ട് ചിരിച്ചു ചിരിച് ക്ഷീണിച്ചു പോയി സെക്സിന്റെ ട്വന്റി ട്വന്റിയാണ് ഈ പറഞ്ഞ സ്ഥലത്ത് നടക്കുന്നതെന്ന് 😄

  • @geethaj6227
    @geethaj6227 3 роки тому +2

    👋👋👋🥰

  • @jojobarnado7393
    @jojobarnado7393 2 роки тому +1

    ഞാനും ഒന്ന് അച്ഛൻ ആയാലോ

  • @mercypeter2579
    @mercypeter2579 3 роки тому +2

    There mau be problems in christianity .yet beleif in Jesus is strong. Trust in Bible is strong .To know and be with Jesus Bible is enough. If we sit at home and pray and read bible we can feel the presence of Jesus. That is enough .. All others are ceremonies .If you don't want don't go . But don't judge others . Are you perfect You don't have any mistakes? Ningalil palam cheyyathavar kalleriyrette

  • @navaspsheriff4887
    @navaspsheriff4887 2 роки тому +7

    പാലാ വിശപ്പ് എത്ര പാവം കന്യാസ്ത്രീകളെ നശിപ്പിച്ചിട്ടുണ്ടാകും

  • @joethelmanor2185
    @joethelmanor2185 3 роки тому +7

    Convent life for the nuns is hell on earth they can never spit out nor swallow it in

  • @johnmathen9400
    @johnmathen9400 3 роки тому +23

    ദാവീദ് രാജാവിന്റെ കാര്യം തന്നെ,
    അന്നും ഇതുപോലെ ആയിരുന്നു. 🙏

  • @varghesemv7790
    @varghesemv7790 3 роки тому +7

    നല്ലവരും ഉണ്ട് അപ്പച്ചന്റെ നിഷ്കളങ്കൻ ആണ്

    • @jessydevassy8758
      @jessydevassy8758 3 роки тому +1

      അയാൾ രസിച്ചിരുന്നു പറയുന്ന
      കണ്ടില്ലേ പരദൂഷണ കമ്മറ്റിക്കാരൻ ആണ്... റെയിൽവെസ്റ്റേഷനിൽ നിന്നും
      പിടിച്ചോണ്ട് വന്നു രണ്ടും കുടി
      കഴിയുകയാണ്...ദുഷിപ്പും പറഞ്ഞു ഇറങ്ങിയിരിക്കയാ പണം
      ഉണ്ടാക്കാൻ... അയാളുടെ ആവേശം കണ്ടില്ലേ...ഈ പെണ്ണുംപിള്ള എങ്ങിനെ കന്യാസ്ത്രീ ആകാനാ അതിനൊക്കെ ദൈവവിളി വേണം അവരുടെ ബോഡി ലാംഗ്വേജ് കണ്ടാൽ അറിയാം ഏതു ഡെയ്പ്പാണെന്ന്... നന്മയുള്ള മനസ്സാണെങ്കിൽ ഇങ്ങനെ സംസാരിക്കാൻ നിൽക്കില്ല... പുതുമഴയിൽ
      പൊങ്ങി വന്നതാ യൂ ട്ട്യൂബിൽ..

    • @seenajoseph3341
      @seenajoseph3341 3 роки тому

      Full udaipa

    • @seenajoseph3341
      @seenajoseph3341 3 роки тому

      Andi cut

    • @jessydevassy8758
      @jessydevassy8758 3 роки тому

      @@seenajoseph3341 എല്ലാം cut ചെയ്യു

    • @seenajoseph3341
      @seenajoseph3341 3 роки тому

      Franko

  • @jaleelk1331
    @jaleelk1331 2 роки тому

    God sees the Truth But Waits.

  • @daisygeorge1800
    @daisygeorge1800 3 роки тому +5

    നിങ്ങളിൽ പാപമില്ലാത്തവർ കല്ലെറിയട്ടെ

  • @humanhan9951
    @humanhan9951 2 роки тому +2

    കത്തനാൻ മാരല്ല -കുത്തനാൻ മാർ ,പെണ്ണ് കെട്ടിയോർക്ക്‌ വറൈറ്റി യില്ല - അച്ചൻമാർക്ക് വറൈറ്റി ണ്ട് - പിന്നെ ന്തിനാ കെട്ടുന്നത് - വികാരിമാരുടെ വികാരം - കോലങ്ങൾ എല്ലാരും ഇല്ല

    • @siyadputhumana6490
      @siyadputhumana6490 2 роки тому

      ഇവർ അറിഞ്ഞു കൊണ്ട് തിരഞ്ഞെടുത്ത ഒരു പതവി കെട്ടിയാൽ ഇതുപോലെ പള്ളിയിൽ കുമ്പസാര മേലായിൽ ബ്ലാക്മെയിൽ നടത്താൻ പറ്റില്ല പാവം കന്യാ സ്ത്രീ കളുടെ അവസ്ഥ അനുസരിച്ചല്ലേ പറ്റു ഇല്ലേ കിണർ അല്ലെ മരക്കൊമ്പിൽ മരണം

  • @delmajose8626
    @delmajose8626 Рік тому

    Adipodi

  • @rabeehsultan879
    @rabeehsultan879 2 роки тому

    Enikum achanavanam

  • @siyadputhumana6490
    @siyadputhumana6490 2 роки тому +13

    എങ്ങനെ മതം മാറാതിരിക്കും സമാധാന മതം ഇപ്പോൾ ഏതാണ് അച്ചോ 😂🤣🤣🤣

  • @varghesemv7790
    @varghesemv7790 3 роки тому +17

    എല്ലാവരും അങ്ങനെ അല്ല

  • @nostuvlogs7003
    @nostuvlogs7003 2 роки тому +3

    ഏറ്റവും കൂടുതൽ സുഖിക്കുന്നവർ അച്ചന്മാർ തന്നെ. 👍
    തീറ്റസുഖം, ലൈംഗിക സുഖം, എവിടെ ചെന്നാലും പ്രശസ്തി....
    എവിടെ കാൽ വച്ചാലും ഇവർക്കു പൈസ കിട്ടും.
    പിന്നെ എന്തോന്ന് വേണം? തിന്നു കൊഴുത്തു നടക്കാം...
    വിയർക്കാതെ അപ്പം തിന്നരുത് എന്ന് കർത്താവ് പറഞ്ഞിട്ടുള്ളത് എല്ലു മുറിയെ ജോലി ചെയ്തു ജീവിക്കുന്ന നമുക്ക് മാത്രം ആണ്... അവർ സുഖിക്കട്ടെ.

  • @jamsheerjamshi3530
    @jamsheerjamshi3530 3 роки тому +9

    കുമ്പസാരം ആണ് സാറെ ഇവരുടെ മെയിൻ കളിയറിയുന്ന കളിക്കാരൻ

    • @joicygeorge9871
      @joicygeorge9871 3 роки тому +1

      Do a Sudappi support or oppose Taliban?
      Khuran offers 72 hoories with big buttocks, small kids, rivers of Alcohol etc ,
      But it is Harram in Earth
      A Playboy's mansion in your heaven.
      How pathetic that concept is?

    • @habeeburrahman864
      @habeeburrahman864 2 роки тому +1

      @@joicygeorge9871 😜😜😜 ARAMANA RAHASYANNGAL ADIPOLI😜. ATHINUM KUTTAM SUDAPIKKU.😅

    • @habeeburrahman864
      @habeeburrahman864 2 роки тому +1

      @@joicygeorge9871 ACHANMARUDEYUM KANYASTHEEKALUDEYUM KAAMAKELIKAL ANGANAE ORONNAYI PURATHU VARUMBOL SUDAPPIKALEYUM MUSLIMS INEYUM KUTTAM PARANJU NADAKKATHE SWANTHAM VEETTILE PENNUNGALAE SRDHICHAL NINAKKOKKE KOLLAAM.

  • @hassanuh7326
    @hassanuh7326 2 роки тому

    സത്യം. സംഭവം. ഇതാണ്. ചുമ്മാ. സത്യം. പറയുന്നവർ... പാവങ്ങൾ... രണ്ട് ആളെയും...രക്ഷിക്കട്ടെ

  • @thankammaraju6157
    @thankammaraju6157 3 роки тому +17

    എന്തായാലും അപ്പച്ചനും അമ്മച്ചിയും നല്ല യോജിപ്പാ അതു മതി

    • @jessydevassy8758
      @jessydevassy8758 3 роки тому +7

      ഇത് യോജിപ്പ് അല്ല.. പരദൂഷണ
      കൂട്ടുകെട്ട്..4കൊന്ത കുടി ഇടു....
      ന്യൂ ജനറേഷൻ ജീവിതമാ...ബന്ധക്കാരും മറ്റെല്ലാവരും ഇവരുടെ മുമ്പിൽ
      കുറ്റക്കാർ... ദുഷിപ്പും ദുഷിപ്പും
      ചേർന്നപ്പോൾ ഇമ്മിണി വല്ല്യ ദുഷിപ്പ് 🤣
      അവരുടെ നാവിൽ നല്ലത് വരില്ല..😡ആരും പ്രോത്സാഹിപ്പിക്കരുത്
      ഈ പരദുഷ്‌ണ കമ്മറ്റിയെ...,..

    • @miniks31
      @miniks31 3 роки тому +6

      @@jessydevassy8758 നിങ്ങള് ഇൗ നാട്ടിലെങ്ങും അല്ലേ ജീവിക്കുന്നത് ഇൗ പറയുന്നതെല്ലാം 100 prcnt സത്യമല്ലേ?. അന്ധമായ മതാരാധന നിങ്ങളെക്കൊണ്ട് ഇത് പരദൂഷണം എന്ന് parayikkunnu.

    • @jessydevassy8758
      @jessydevassy8758 3 роки тому +4

      @@miniks31 മിനി.. സത്യമുള്ള കാര്യങ്ങൾ പറയാനേങ്കിൽ അതിനെ നേരം
      കാണു... എല്ലാ രംഗത്തും ഇല്ലേ
      ഇവക അവിഹിതങ്ങൾ.. ആരും നല്ലവരല്ല ... മറ്റുള്ളവരെ വിധിക്കുമ്പോൾ എനിക്ക് അതിന്
      യോഗ്യതയുണ്ടോ എന്ന് ആദ്യം ചിന്തിക്കണം..2..3ദിവസം ആയി
      പരദൂഷണം അല്ലാതെ വേറെ എന്തേലും അയാളുടെ നാവിൽ
      വരുന്നുണ്ടോ... അതിനു സപ്പോർട്ടുമായി ഉത്തമ സ്ത്രീയും സോഷ്യൽ മീഡിയായിൽ ഇരുന്നു പറയാൻ യാതൊരു ഉളുപ്പുമില്ലല്ലോ... എത്രയോ ദൈവീകതയുള്ള സന്യസ്തർ ഉണ്ട്.. അടച്ചക്ഷേപിക്കയല്ലേ എല്ലാ
      സന്യസ്ഥസമൂഹത്തെയും...2കൊന്ത
      കഴുത്തിൽ ഇട്ടിട്ടു കാര്യമില്ല നന്മകൾ ചെയ്തുതും ചേയിപ്പിച്ചുമാണ്
      മാതൃക കാണിക്കേണ്ടത്.... യൗറ്റുബ് വഴി എളുപ്പം പണമുണ്ടാക്കാൻ
      എന്ത് തോന്നി വാസവും പറയാമെന്ന് വിചാരിച്ചുവെങ്കിൽ
      നിങ്ങൾക്ക് തെറ്റി 👺

    • @RameshKumar-cs8qt
      @RameshKumar-cs8qt 3 роки тому +1

      @@miniks31 ജെസ്സിക്കല്ല നിങ്ങൾക്കാണ് തെറ്റുപറ്റിയത്. ഈ അന്തപ്പൻ പറയുന്നതെല്ലാം നുണകളാണ് ഇതുപോലെ ദുഷിപ്പ് പറയുന്ന ധാരാളമാളുകൾ സമൂഹത്തിലുണ്ട് അത് കേൾക്കണമെങ്കിൽ ചായക്കടകളിൽ പോയി നോക്കണം. അച്ഛൻ ആണെങ്കിലും കന്യാസ്ത്രീ ആണെങ്കിലും മെത്രാൻ ആണെങ്കിലും പോപ്പ് ആണെങ്കിലും സാധാരണ മനുഷ്യൻ മാരാണ് ഇവരെല്ലാം. ഇവർക്ക് കുറ്റങ്ങളും കുറവുകളും ബലഹീനതകളും തീർച്ചയായിട്ടും ഉണ്ടാകും. തമ്മിൽ ഭേദം ഏതെല്ലാം തൊമ്മൻമാർ ഉണ്ട് എന്ന് നോക്കാനെ തൽക്കാലം നിവൃത്തിയുള്ളൂ. ഏതോ ഒരു അച്ഛൻ അന്നമ്മയുടെ ടുഗദറിനോട് പറഞ്ഞുവത്രേ കന്യാസ്ത്രീകൾ അവരുടെയും കൂടി മണവാട്ടികൾ ആണെന്ന്. ഏത് അച്ഛനാണ് അങ്ങനെ പറഞ്ഞതെന്ന് അയാളോട് ഒന്ന് ചോദിച്ചു നോക്കൂ. ഒന്നുകിൽ bababa എന്ന് തപ്പും. അല്ലെങ്കിൽ ഏതെങ്കിലും ഒരു പേര് കളവായി പറയും. ഇയാളെ പോലത്തെ മുഴു കള്ളന്മാരെ കണ്ടു കിട്ടുവാൻ പ്രയാസമാണ്. ഒരുപാട് വർഷങ്ങൾക്കു മുമ്പ് എറണാകുളത്ത് ഞാൻ പഠിച്ചിരുന്ന ക്ലാസിൽ കമ്മത്ത് മാരും ഷേണായി മാരും ഉണ്ടായിരുന്നു ഓർഫനേജിലെ കുട്ടികളെല്ലാം അച്ഛന്മാരുടെയും കന്യാസ്ത്രി മാരുടെയും കുട്ടികൾ ആണെന്ന് അവർ പറയുമായിരുന്നു. ഗർഭനിരോധന ഗുളികകൾ കണ്ടുപിടിച്ച സ്ഥിതിക്ക് ഓർഫനേജുകൾ കാലി ആവേണ്ടത് അല്ലേ .ഇതുപോലെത്തെ പരദൂഷണ ക്കാർ എക്കാലത്തും ഉണ്ടായിട്ടുണ്ട്. ഇതുപോലെത്തെ ചവറുകൾക്ക് മറുപടി പറയുന്ന എന്നെ വേണം തല്ലാൻ. എങ്കിലും കേട്ടപ്പോൾ പറഞ്ഞുപോയി. ഇതിനു പകരമായി എന്നെ തെറി പറയാൻ ഉദ്ദേശിക്കുന്നുവെങ്കിൽ മറുപടി പറയുവാൻ ഞാൻ ഇല്ല .അതിനുള്ള താങ്ക്സ് ഇപ്പോഴേ പറഞ്ഞിരിക്കുന്നു.

    • @RameshKumar-cs8qt
      @RameshKumar-cs8qt 3 роки тому +4

      @@jessydevassy8758 വെറുതെയല്ല മഠത്തിൽനിന്ന് പോരേണ്ടി വന്നതും ബന്ധുക്കൾ കൈയ്യൊഴിഞ്ഞതും. ചക്കിക്കൊത്ത ചങ്കരൻ .ചക്കിയും ചങ്കരനും കൂടിയുള്ള ഇടി അധികം താമസിയാതെ നമുക്ക് കാണാൻ പറ്റിയേക്കും.

  • @HarishKumar-zx2dw
    @HarishKumar-zx2dw 3 роки тому +3

    Eethu mathathilum viswasikalile guru sthanneyar ethe pokathe thettu cheythal athu parasya peduthanam.karanam oru sadharanakkarane pole alla evar,daiva thulyarai Janam karuthunna daivathine prathi purushan mar Anu.

  • @user-oe8hl1ir5n
    @user-oe8hl1ir5n Рік тому

    Bangalore iyalano room eduthu koduthathu?

  • @njanorumalayali7032
    @njanorumalayali7032 3 роки тому +1

    😠😠 ഓ... എനിക്ക് പള്ളിയിലെ അച്ഛനാവാൻ കൊതിയാവുന്നു.....
    😠 ബിഷപ്പുമാരും അച്ഛന്മാരും, മെത്രാന്മാരും, കോണ്ടം ഉപയോഗിക്കുന്നതൂ നിർത്തിയാൽ...
    കേരളത്തിൽ പ്രസവ വാർഡിന് എണ്ണം കൂട്ടേണ്ടിവരും. 😠

  • @nidheeshvarghese3202
    @nidheeshvarghese3202 3 роки тому

    Vasthavam

  • @newmovies1852
    @newmovies1852 2 роки тому

    Satthya Santhamaytulla Vaakukal.

  • @abduaziz1293
    @abduaziz1293 2 роки тому

    വെറുതെ അല്ലേ ഞാൻ ഗർഭ നിരോധന സാധനം ചോദിച്ചിട്ട് കിട്ടാതിരുന്നത്!!!!!??? എല്ലാം ഇവർ കൊണ്ട് പോയി!!!!? ഇനിയും കന്യാസ്ത്രീ ഗർഭം ധരിച്ചു മരണം വരു൦. കന്യാ സ്ത്രീ ഇല്ലേ ക്രൈസ്തവ സഭ ഇല്ല. ഈ മഡത്തിൽ വ്യഭിചാരം ആണ് നടക്കുന്നത്!?? വിശുദ്ധമായ വ്യഭിചാരം.

  • @issahackunju2798
    @issahackunju2798 2 роки тому

    One day Reveal everything that is the natural truth

  • @AbdulRahman-ml1gc
    @AbdulRahman-ml1gc 2 роки тому +1

    അച്ചായനെ കാറ്റ് കൊള്ളിച്ചു പറയിപ്പിക്കുകയാ വെള്ളത്തിൽ ആണോ ഫാൻ സ്പീഡിൽ കറക്ക്

  • @marythomas45690
    @marythomas45690 3 роки тому +5

    തനിക്ക് അസൂയ്യ താൻ ആണോ ഗുളിക അച്ചന്മാർക്ക് കൊടുക്കുന്നത്

  • @ayno743
    @ayno743 3 роки тому +5

    ദൈവത്തിൻ്റെ മുമ്പിൽ കണക്ക് പറയേണ്ടി വരും

  • @gazzaliip8683
    @gazzaliip8683 3 роки тому +8

    ബ്രിഹ്മചര്യവും പൗരോഹിത്യവും യേശുവിന്റെ ദർശനങ്ങൾക്ക് വിരുദ്ധം

    • @poonsiomn7451
      @poonsiomn7451 2 роки тому

      Athu Valare Sathyam 🙏🙏🙏🙏

  • @siyadputhumana6490
    @siyadputhumana6490 2 роки тому +2

    പൊളിച്ചു 🤣🤣🤣😄😄😂😂🤣😄😄🤣 സബാഷ് സെബാസ്റ്റ്യൻ പുന്നാര മോനു ഡെഡിക്കേറ്റ് പിളിപോസ് മുയലാളി 😄😂😆🤣😂🤣🤣 ജിഹാദ് ഗുളിയ

    • @bijyanalkeralam9127
      @bijyanalkeralam9127 Рік тому

      നിന്റെ വർഗത്തെ പോലെ ആൾക്കാരെ ബോംബിട്ടു കൊള്ളില്ല... ഊക്ക് അല്ലെ ഉള്ളൂ.. അത് മനുഷ്യന്റെ ഒരു basic ആവശ്യം

  • @rajvarghese6529
    @rajvarghese6529 3 роки тому +21

    താങ്കൾ എന്താണ് പറയുന്നത് കുടുംബ ജീവിതം നയിക്കുന്ന ഒരു വ്യക്തി കുടുംബ ജീവിതത്തിന്റെ വിശ്വസ്തതയ്ക്കെതിരെ തെററ്റ് ചെയ്താൽ, അല്ലെങ്കിൽ തന്റെ മക്കളോട്ട് മേച്ഛമായി പ്രവർത്തിച്ചാൽ കുടുംബമായി ജീവിക്കുന്ന എല്ലാവരും ഞാന് താങ്ക ളും അതിൽ പെടും താൻ പറയാതെ പറയുന്നത് നമ്മെളെല്ലാം പരനാറികളാണെന്നാണ. ഒരു വൈദികനോ സന്യാസിനിയോ തെറ്റ് ചെയ്താൽ അവർക്കു തക്കതായ ശിക്ഷ ലഭിക്കും ഞാനായാലും താങ്കളയാലും ലഭിക്കും എന്ത് മാത്രം ത്യാഗം ചെയ്ത് എത്രയോ സമർപ്പിതർ ജീവിക്കുന്നു. അവരുടെ ജീവിതം ത്യജിച് മറ്റുള്ളവർക്കു വേണ്ടി ജീവി ക്കുന്നു അവരുടെ കണ്ണുനീ രോടെയുള്ള പ്രാർത്ഥനയും സേവന വും ലഭിക്കാത്ത വർ ഈ സമൂഹത്തിൽ തന്നെ ക്കുറവായിരിക്കും ഇത് കേട്ടാൽ അവർ താങ്കൾക്കു വേണ്ടിയും പ്രാർത്ഥിക്കുo. ഒരമ്മ തന്റെ ക്കുഞ്ഞിനെ കൊന്നാൽ, ഈ സമൂഹത്തിലെ എല്ലാ അമ്മമാരും തന്റെ മക്കളെ കൊല്ലുന്ന വരാണോ ? നന്മ കാണാൻ കഴിയാത്ത എന്തിലും തിന്മ കാണുന്ന താങ്കളുടെ മനസ്സിന്റെ വൈകൃതമാണ് ത് ഈ ലോകം മുഴുവനിലും ക്രിസതു വിനോടുള്ള സ്നേഹത്തെ പ്രതിലോ കത്തെ ഉച്ഛിഷ്ടമായിക്കരുതി തന്റെ ഇഷ്ടങ്ങളും ജീവിതവും ത്യജിച് മാനവ സമൂഹ ത്തിന് സ്നേഹവും സേവനവും പകരുന്ന വിശുദ്ധിയിൽ ജീവിക്കുന്ന, ജീവിച്ച എത്രയോ വൈദികരും സന്യസ്ത തരും ഇന്നും ഈ സമൂഹത്തിൽ ഉണ്ട്

    • @johnappacherry2670
      @johnappacherry2670 3 роки тому +1

      Correct.aarkenkilumokke.sambhavikkunna..dharmika..adhappathsnathinteperil..ellavarayum..adachu..akshepikkunnathu..oruvaka..manasika.rohamanu

    • @shebaabraham687
      @shebaabraham687 3 роки тому +1

      ഒരു വാർപ്പ്പായസത്തിൽ ഒരുതുള്ളി മണ്ണെണ്ണ വീണാൽ പായസം പിന്നെ കുടിക്കാൻ കൊള്ളുമോ അതുപോലെയാണ് ഇതും വളരെ നല്ല അച്ഛന്മാരും കന്യാസ്ത്രീകളും ഉണ്ട് അവരുടെ പേരും കൂടെ കളയും സ്വഭാവദൂഷ്യം ഉള്ളവർ

    • @sreedharanmullappalli1951
      @sreedharanmullappalli1951 3 роки тому +4

      കൃസ്തു വിന്റ് അനുയായികളെ കുറിച്ചല്ല അയാൾ പറഞ്ഞതു കപsമായി ആചരിച്ചു ജീവിക്കുന്നവരെ കുറിച്ചാണ്. വിശ്വാസത്തിൽ കുരുങ്ങിയവർക്കു അതു മനസ്സിലാവില്ല. വിശ്വാസത്തിന്ന് മുകളിലുള്ള ഉറപ്പ് അതാണ് സത്യം .വിശ്വാസം തോന്നലുo ഉറപ്പു സത്യവുമാണ്

    • @chithambaranpd7227
      @chithambaranpd7227 3 роки тому +2

      ഉള്ളതു പറയുമ്പോൾ താങ്കൾ എന്തിനാണ് വ്യാകുലപ്പെടുന്നത്

    • @hdjdhdjdhdhdd483
      @hdjdhdjdhdhdd483 3 роки тому +1

      ഇവൻ വെറും ചെറ്റയാണ്.. എവിടുന്നെങ്കിലും നക്കാൻ കിട്ടിയിട്ടുണ്ടാകും.. അല്ലങ്കിൽ ആരെങ്കിലും ചെയ്ത തെറ്റിന് കാടടച്ചു വെടിവെക്കാൻ ഇറങ്ങുല്ല..

  • @user-ul6uw1lu6l
    @user-ul6uw1lu6l 2 роки тому

    Real Christian

  • @alik3250
    @alik3250 3 роки тому +13

    78.കാലഘട്ടം. ജീൻസുംt. ഷർട്ടും ഇട്ട് മുറിയെടുക്കാൻ വന്ന വർ തിരിച്ചു പോവുമ്പോൾ അച്ഛന്റെയും കന്യസ്ട്രീയുടെയും വേഷത്തിൽ.????

  • @aleyammanapoleon2446
    @aleyammanapoleon2446 5 місяців тому

    Nigalk randu perkum valiya thala we dhana anallo

  • @yohannanmyppan4730
    @yohannanmyppan4730 3 роки тому +7

    Eyal parayunadu100%seri .60 varshamayi eniku ariyam natil ninnum epozum evide virunnu varuna achanmarundu

    • @maryvarghese4173
      @maryvarghese4173 3 роки тому

      Hallo,man mind your words. Do not speak such filthy words. God will punish you.Why are you so jealous of priests and nuns? If your daughter was a nun , would you talk like this? May be one or two goes wrong out of Lakhs.Those who are hearing you tell that you are the representative of devil.Remember that one day you will leave this world and stand in front of God for the last judgement.

    • @gopalanadapattuchakkan1034
      @gopalanadapattuchakkan1034 2 роки тому

      😂😂😂😂😂😂

    • @gopalanadapattuchakkan1034
      @gopalanadapattuchakkan1034 2 роки тому

      😂😂😂😂😂😂

    • @gopalanadapattuchakkan1034
      @gopalanadapattuchakkan1034 2 роки тому

      He is telling the truth. Have the stomach to digest it.

    • @yohannanmyppan4730
      @yohannanmyppan4730 2 роки тому

      @@maryvarghese4173 What you think about heaven .or god or religion.witch is the religion of the first humen .who is first humen of the universe who given the name Adam what is the leaunge in heaven.where is the heaven In witch planet.You leave all that matter and come to the pointNASSA China .India Russia these nations sending.satalite.to other globe Why they not sending satalite to heaven or the house of God because tyey knows that all of thies are ImaginoryPlease use your brain If you have Or live with us 80 or 85.years Shut your mouth till then Or give me the answer all of my question anything more???????????

  • @graceantony2592
    @graceantony2592 3 роки тому

    അടയ്കാരാജുവിന്റെ വേറോരവതാരം, പീറ ചാനലുകാർ പൈസേം കൊടുത്ത് ഞരമ്പുരോഗിയായ ഈ കെളവനെ കൊണ്ടുനടക്കുവാ.

  • @zeenathskitchen3443
    @zeenathskitchen3443 3 роки тому

    അയ്യോ കേൾക്കാൻ വയ്യയെ

  • @Anonymous-io6dj
    @Anonymous-io6dj 3 роки тому +8

    During the time of Constantine, exploitation was centralised. Now it is decentralised. That’s why all these happenings.
    So far, some fools are here, these kind of exploitation will exists.

  • @kk-so4gj
    @kk-so4gj 3 роки тому +3

    ഒന്ന് പോടോ

  • @shebaabraham687
    @shebaabraham687 3 роки тому

    പിതാക്കന്മാർ പ്രാർത്ഥനകളും മറ്റ് കാര്യങ്ങളുമൊക്കെ ഉണ്ടാക്കിയത് നല്ല കാര്യത്തിന് വേണ്ടിയാണ് പഴമക്കാർക്ക് നല്ല വിശ്വാസവും പ്രാർത്ഥന ജീവിതവുമൊക്കെ ഉണ്ടായിരുന്നു ഇന്ന് പുതിയ തലമുറ അതെല്ലാം ദുരുപയോഗപ്പെടുത്തുന്നു വൈദീകർ അവരുടെ വില സ്വയം കളയുന്നു ആർഭാടജീവിതം നയിക്കുന്നു ഭക്തി ഒരു പ്രഹസനമാകുന്നു ആത്മീയത അകന്നുപോയിരിക്കുന്നു വിശുദ്ധന്മാർ ഇല്ലാതെയാവുന്നു ഇനി ഇതൊന്നും പ്രതീക്ഷിക്കുകയും വേണ്ട

    • @esathannickal6830
      @esathannickal6830 2 роки тому

      Sheba. Pashaya kalatha purohidanmark daivathey Baya mayirunnu. Enn athalla. Avark engana sugikam ennane. Avar sugich jivich kashinj oru prarthanayum. Avar parayunnath thanney ethalley enta karyathil edapedanda. Ningaluda karyam nokiyal mathy ennalley

  • @thomasabraham9783
    @thomasabraham9783 3 роки тому +13

    Mr. Sunil, using this appachan എന്ന കോമരം നിങ്ങളുടെ image കളയും. Shame on you I2I news. He is a തരികട

    • @themindseeker8402
      @themindseeker8402 3 роки тому

      എനിക്ക് കേട്ടിട്ട് പള്ളീലച്ചൻ ആവാൻ തോന്നുന്നു..

  • @janejose5368
    @janejose5368 2 роки тому

    Ithiyanu Nalla adiyude kursvounde

  • @augustinejoseph1236
    @augustinejoseph1236 3 роки тому +8

    ചേട്ടൻ ഇതെല്ലാം അറിയാം. എന്ത് കൊണ്ടു ആണ് താങ്കൾ അച്ഛൻ ആകാൻ പോയില്ല. ചേട്ടന്റെ ആൺ പിള്ളേരെ എങ്കിലും അച്ഛൻ ആകാൻ വിട്ട് ഇത്‌ പറയു. അപ്പോൾ മറ്റുള്ളവർ വിശ്വസിക്കൂ

  • @zeena9754
    @zeena9754 Рік тому

    അച്ഛനും സിസ്റ്റർമാരിക്കും Pc തുള്ളി മരുന്നു കൊടുക ക...

  • @shibugeorge1541
    @shibugeorge1541 3 роки тому +3

    Chirstuvinda prathi. Purushanmar

  • @sunithacs9371
    @sunithacs9371 3 роки тому +1

    Correct.

  • @jainjohny9195
    @jainjohny9195 2 роки тому

    Eee Appachan ente nattukaran Aayirunnu. Ente nattilulla oru Retreat centre il Achanmar cooking job koduthu. Kitchenil ninnum sadanangal adichu maatti so paranju vittu. ithanu virodathinu karanam.

  • @lijijosephakkapally4313
    @lijijosephakkapally4313 3 роки тому +2

    Sathiyamane cheta.

  • @mathewsjohn301
    @mathewsjohn301 2 роки тому

    What abt u all.if you can do all kind of thing y not frs and srs

  • @azeemn2015
    @azeemn2015 3 роки тому +2

    Sathyam mathram

  • @abushaza5981
    @abushaza5981 3 роки тому +3

    ഈ അച്ഛൻമാർക്ക് മര്യാദക്ക് കല്യാണം കഴിച്ചു ജീവിച്ചു കൂടെ

  • @navaspsheriff4887
    @navaspsheriff4887 2 роки тому +3

    വികാരി അല്ലെ 😂😂വികാരം ഉണ്ടാകുമല്ലോ