Paravoor/വൃദ്ധ ദമ്പതികളുടെ കണ്ണീർ..

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 128

  • @vs96593
    @vs96593 2 роки тому +26

    എല്ലാം മക്കൾക്കുവേണ്ടി
    അഹോരാത്രം തടുത്തു കൂട്ടുന്ന അച്ഛനും അമ്മയും.
    നല്ലകാലത്തു ഒരു അനാഥനു ഒരു നേരത്തെ ആഹാരം പോലും കൊടുക്കാതെ മക്കൾക്കു
    ഉണ്ടാക്കി കൊടുത്തതിന്റെ
    പരിണിത ഫലം. ആവുന്ന കലാത്ത് മൂന്നാല് പിള്ളേരെ
    ജന്മ്മം കൊടുത്താൽ ആരേലും ഒരാൾ ഉപകരിക്കും

  • @babu5603
    @babu5603 2 роки тому +55

    ഈ മകൻ ഒരു കാരണവശാലും IAS പാസാകരുതു.കാരണം,ഇവനെ പോലുള്ള IAS -കാർ വന്നാൽ അഴിമതി മാത്രമേ ഉണ്ടാവുകയുള്ളു!!

    • @padmajacob7018
      @padmajacob7018 Рік тому

      Enganay ullah makkal illathatha aaneynallathu.oh! God.

    • @suharamt1082
      @suharamt1082 Рік тому

      @@padmajacob7018 ക

    • @nandinikn8954
      @nandinikn8954 Рік тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤lrq🎉🎉

  • @krishnapillai1324
    @krishnapillai1324 2 роки тому +17

    എന്തോരു കഷ്ട്ടമാണ്!!
    ഇതിൽ ഭേദം മക്കൾ ഇല്ലാത്തതാണ്. കഷ്ട്ടപ്പെട്ടു നന്നായി ആഹാരം കഴിക്കാതെയും മക്കളെ വളർത്തി വിട്ടു, എന്നിട്ടും ഈ മക്കൾ എന്താണ് എങ്ങനെ!!
    ഈ മക്കൾ എന്തായാലും ഇതിന്റെ ഫലം അനുഭവിച്ചിരിക്കും.

  • @asainaranchachavidi6398
    @asainaranchachavidi6398 Рік тому

    ഉമ്മയുടെ കാലിന്നടിയിലാണ് സ്വർഗ്ഗം ഈ ചിന്ത ഓരോ മക്കൾക്കുംവേണം

  • @josephinjacob9429
    @josephinjacob9429 2 роки тому +26

    ഇങ്ങനെ ഉള്ള മോനെ എന്തിനാ വെച്ചിരുന്നു ഇത്രയും കാലം ? വിഷം കൊടുത്തു തീർക്കമയിരുന്നു അവനെ , കഷ്ടം തന്നെ പെറ്റവരോട് ഇങ്ങനെ കാണിക്കുന്ന ഒരു മക്കളും നന്നാവില്ല ദൈവം കൊടുത്തോളും
    വഴിയെ .

    • @S00R4J
      @S00R4J 2 роки тому

      കൊള്ളാം അമ്മയുടെ അഭിനയം തകർത്തു. ഈ വീഡിയോ കാണുന്നവർ ഇതിലെ സത്യാവസ്ഥ എന്താണെന്നു കൂടി അറിഞ്ഞാൽ നല്ലത്.

  • @chandramathykallupalathing413
    @chandramathykallupalathing413 2 роки тому +24

    പ്രായപൂര്‍ത്തിയായ, വിവാഹം ഒക്കെ കഴിഞ്ഞ മക്കള്‍, അവര്‍ക്ക്‌ വേണ്ടി വാങ്ങിയ കടം കൊടുത്ത് വീട്ടാന്‍ ഉള്ള ബാധ്യത വയസ്സ് ആയ അച്ഛനമ്മമാർക്ക് ഇല്ല. പിന്നെ ഇതുപോലെ ഒരു മനുഷ്യന്‍ IAS എടുത്ത് അധികാരം ഉള്ള പോസ്റ്റില്‍ നിയമിതനായാൽ ഉള്ള ഒരു അവസ്ഥ. ഇയാള്‍ക്ക് IAS kittathirikkatte.

    • @Jm-do8jq
      @Jm-do8jq 2 роки тому

      അതുതന്നെ അയാൾക്ക് കിട്ടാതിരിക്കട്ടെ...ഇയാളുടെ കയ്യിൽ നിയമം കിട്ടിയാൽ. വൃദ്ധന്മാരെ ഇയാൾ നാടു കടത്തുമല്ലോ

    • @ancyancy625
      @ancyancy625 Рік тому

      അതെ,,ഇവൻ,മഹാ,ചതിയനാ

  • @lillydavid3419
    @lillydavid3419 2 роки тому +27

    ആൺകുട്ടിയുള്ള, മാതാപിതാക്കളുടെ ഗതി ഇതാണ്,
    ഗവൺമെന്റ് നിയമം, മാറ്റം വരുത്തി
    ഇതു പോലെ ഉള്ള പ്രായം അയവരുടെ കാര്യത്തിൽ വേണ്ടതു
    ചെയ്യക.

    • @fathimanajeena6061
      @fathimanajeena6061 2 роки тому +3

      നൊക്കാത്ത മക്കൾക്കു സ്വത്ത് കൊടുക്കരുതു അവർക്ക് ജീവി ക്കാനുള്ളത് govt കൊടുക്കണം അവരുടെ സ്വത്ത്‌ മരണശേഷം പോലും കൊടുക്കരുത്

    • @kumarichandar3900
      @kumarichandar3900 2 роки тому +3

      പെൺ മക്കൾ ഉള്ളവർക്ക് പോലും ഈ ഗതി തന്നെ... ജീവിച്ചിരിക്കുമ്പോൾ സ്വത്ത് കൊടുക്കരുത് ..

    • @keralaheavengroup1604
      @keralaheavengroup1604 2 роки тому

      Etta parents bum ethe gathi ayerunnu !swathu ezuthi vage ! Ellatha marunnu koduthu Rogam ennu paraghu kurachu divasam kidathe pattineyettu ! Last othiyettu Brotherum wifenum konnu ! Bake sahodaraghal onum areyella Marttu ninu ! Ennu etta parents nasatsamaye 😭

    • @bindujohnbindujohn2079
      @bindujohnbindujohn2079 2 роки тому +1

      എന്റെ ഗതിയും ഏകദേശം ഇതൊക്കെ തന്നെയാണ്

  • @rosyantony3108
    @rosyantony3108 2 роки тому +8

    This situation will be faced by every
    Parent. So be carefull dear parents who earns and store for their children.

  • @jenardhananes6979
    @jenardhananes6979 2 роки тому +6

    എട്ടുമക്കളിൽ കേമൻ ഏററവും അവസാനത്തെ ആൾ ഇവർക്ക്‌താങ്ങും തണലും നല്കിയത് അച്ഛനും മൂത്ത മകനും താഴെയുള്ള അനുജന് ഏഴ്വയസുളളപ്പോൾ അച്ഛൻ ഒരുഭാഗം തളർന്നു പിന്നീട് കുടുംബഭാരം മൂത്ത വന് വലിയോട്വലി എല്ലാം കഴിഞ്ഞു താഴേഉളളവൻ കല്ലൃണംകഴിച്ചുഇതിനേല്ലാം മൂത്ത വനേകരുവാക്കി എല്ലാം എല്ലാവരും നേടി അമ്മ യേനോക്കാൻനേരമില്ലത്തവനായി കൺമുമ്പിൽ എല്ലാം ചേയ്യുന്നവൻ മൂത്ത സഹോദരനേ വീട്ടിൽ നിന്നും ഇറക്കിവിട്ടു അമമനരകിച്ച്രണ്ട് കോല്ലംകിടന്നു മരണപെട്ടു ഇതും ലോകം മക്കൾ ഉണ്ടാകാതിരിക്കാൻ പ്രാർത്തിക്കുക അവരുടെ തല്ല് കോണ്ട്പട്ടിണികിടന്ന്മരികേണ്ടി വരും

  • @reethasasi6889
    @reethasasi6889 2 роки тому +3

    ആരെങ്കിലും വന്നു പറയുമ്പോൾ കൂടെപ്പോയി പറയുന്നടത്തൊക്കെ ഒപ്പിട്ടു കോടുത്തു കൊണ്ടല്ലേ ഈകുഴപ്പമെല്ലാം ഉണ്ടായത്.

  • @godluffy777
    @godluffy777 2 роки тому +5

    Etharam casukalil manushyavakasa commisionu nerittu edapedaan kazhiyille.,.?

  • @larshyastephen4404
    @larshyastephen4404 2 роки тому +1

    അമ്മാവി അച്ഛനേയും അമ്മായി അമ്മയേയും നോക്കിയ മകൾക്കും മോനും zero വില ഇതു പോലെ താണ്ഡവനൃത്തം ആടുന്നവർക്കാണു ഒന്നാം സ്ഥാനം

  • @lethikakumari2375
    @lethikakumari2375 2 роки тому +6

    എന്ട വീട്ടിലും ഒരു മരുമകൾ വന്നു കയറി വയസുള്ള ഞങ്ങളെ ഇറക്കി ഞങ്ങളുടെ പേരിലാണ് വസ്തുവും വീടും ഞങ്ങൾ നില്കാൻ മരുമകൾ സമ്മതിയ്കുകയില്ല ഞങ്ങൾ വഴിയിൽ ആയി ഞങൾ വീട്ടിൽ കേറിയാൽ അവൾ കിണറ്റിൽ ചാടും എന്ന് പറഞ്ഞു വഴക്കുണ്ടാക്കും ആൺ മക്കളെ വിവാഹം കഴിയ്ക്കുമ്പോൾ നല്ലത് പോലെ ആലോചിയ്‌ക്കേണ്ടിയതായിട്ടൊണ്ട്

    • @lathar2687
      @lathar2687 2 роки тому

      de ningal erunnilla ankil nnayikal erikkum nammudey nattil pavappetta achanamma marey old age home lakki ellam avarudey custody aakanam ,naaley avalude gathium ethu thanney,oru corona alley cancer vannal theeraunnathey ulloo,ethu manasilakky jeevichal nallathu

    • @lathar2687
      @lathar2687 2 роки тому

      Ettundakiya samrajyam avi

    • @lathar2687
      @lathar2687 2 роки тому

      Amme,ulla bahumanathodu koode parayattey avalu kinttyl chadiyal chakattey, ningal kashtap

  • @2151574995
    @2151574995 2 роки тому +5

    ഇങ്ങനെ യുള്ള മക്കളെ....😒 പിടിച്ചു അകത്തിടണം

  • @skymail1042
    @skymail1042 2 роки тому +11

    ആ നാട്ടിൽ ആളുകളില്ലേ, ഇവർക്ക് നീതി കൊടുക്കാൻ?

    • @syamalarsyama7481
      @syamalarsyama7481 2 роки тому

      A nattil panchayati memberonnum ille Jena mythri policum onnum illatha nadano

  • @sujinshaji4390
    @sujinshaji4390 2 роки тому +8

    കേസ് കൊടുത്തു സ്വത്തു എല്ലാം വാങ്ങിച്ചു നിങ്ങൾക് ഇഷ്ട്ടം ഓല്ലടുത്തു കൊടുക്ക്‌ അതാണ് വേണ്ടത് അല്ലാതെ വെറുതെ കരഞ്ഞിട്ട് കാര്യം ഇല്ല

  • @sajicherian6686
    @sajicherian6686 Рік тому

    ഈ വീട്ടുകാരുടെ കാര്യം കോടതി സ്വമേധാ Case - എടുക്കേണ്ടതാണ്. ഈ വൃദ്ധ ദമ്പതികളെ ഉപദ്രവിച്ച മകനേം മരുമകളേം പത്തു വർഷം കഠിന തടവിനു ശിക്ഷിച്ചാൽ മഅതു മറ്റു പലർക്കും മാതൃകയും ആകും.

  • @sheejas8754
    @sheejas8754 2 роки тому +6

    ഇങ്ങനെ ഒ
    ഇങ്ങനെയുള്ള മക്കൾക്ക് ദൈവം കൊടുത്തോളും കൂലി നൂറ് ശതമാനം ഉറപ്പാണ് അല്ലാതെ കേസിനു പോയാൽ അവരും മരിച്ചാലും നീതി കിട്ടത്തില്ല ഒരു മരിച്ചു കഴിയുമ്പോൾ ഉറപ്പായിട്ടും ഉറപ്പായിട്ടും അവർക്ക് ദൈവം കൂലി കൊടുത്തോളൂ ഏഴു തലമുറ അത് അനുഭവിച്ച് ഇരിക്കും

    • @S00R4J
      @S00R4J 2 роки тому +2

      കൊള്ളാം അമ്മയുടെ അഭിനയം തകർത്തു. ഈ വീഡിയോ കാണുന്നവർ ഇതിലെ സത്യാവസ്ഥ എന്താണെന്നു കൂടി അറിഞ്ഞാൽ നല്ലത്.

  • @rasiyaniyas1266
    @rasiyaniyas1266 2 роки тому +5

    കണ്ണൂരുകാരുടെ സിസ്റ്റം വരണം കല്യാണം കഴിഞ്ഞാൽ ആൺകുട്ടികൾ പെൺകുട്ടികളുടെ വീട്ടിൽ നിൽക്കട്ടെ പെൺകുട്ടികൾ പെൺകുട്ടികളുടെ വീട്ടിൽ തന്നെ നിൽക്കട്ടെ. അപ്പോൾ ആത്മഹത്യാ മറ്റു പ്രശ്നങ്ങൾക്കെല്ലാം ഒരു പരിഹാരം ആകും

    • @shreya9648
      @shreya9648 2 роки тому

      ഞാൻ കണ്ണൂർകാരിയാണ്.സുഹൃത്ത് പറഞ്ഞത് മുസ്ലിം സമുദായത്തിൽ ആണ്.ഹിന്ദുക്കൾ അങ്ങനെയല്ല.കല്ല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ വീട്ടിലിണ് താമസം.പക്ഷെ സ്ത്രീധനമില്ല എന്ന ഒരു ഗുണമുണ്ട്.

  • @renukavasunair4388
    @renukavasunair4388 Рік тому

    അച്ഛനും അമ്മക്കും സ്വത്ത് തിരിച്ചു പിടിക്കണം സ്വസ്ഥമായി കിടക്കാമല്ലോ🙏

  • @ushapk6827
    @ushapk6827 2 роки тому +11

    തിലകൻ സാറിനെ പൊല തോന്നി

  • @shylathaaji7418
    @shylathaaji7418 2 роки тому +22

    ഈശ്വരമാതപിതകൻമാരുടെ ഒരു ഗതിദയം മായി ഞങ്ങളുടെ കാര്യത്തിലും ആസി എ എന്ത് മനുഷ്യൻ ത്ത മകനെ പിടിച്ച് അകത്ത് ഇടുക

    • @sususudha5103
      @sususudha5103 2 роки тому +1

      ഇതേത് ഭാഷ

    • @sukumaribabu6960
      @sukumaribabu6960 Рік тому

      @@sususudha5103 ഇതു ഭാഷയുടെ കുഴപ്പം അല്ല. ഇംഗ്ലീഷ് മലയാളത്തിൽ ആക്കുമ്പോൾ വരുന്ന തെറ്റാണു. പല വാക്കുകളും ശരിയായ മലയാളത്തിൽ കിട്ടില്ല.

    • @viswan5683
      @viswan5683 Рік тому

      ​@@sususudha5103 q1a ❤😊😊f3😮😮😢
      മ😢😢😅😊

  • @k.varghese6197
    @k.varghese6197 2 роки тому +5

    Very painful life, that son and his wife should be arrested immediately and put them into jail.

    • @geevarughesepv4459
      @geevarughesepv4459 2 роки тому +1

      No, the mother says, son is ok, daughter in law created problems thru son. Or so.

  • @jayathulasidharan1355
    @jayathulasidharan1355 Рік тому

    Appappante
    Samsaram thilakane polle

  • @shalinikoshy2069
    @shalinikoshy2069 2 роки тому +4

    ഒരു കാരണ vasalu ഭൂമി നഷ്ട്ടപ്പെട്ടു പോകരുത് ഇതുപോലെ ആരുടെ. ഭൂമിയിൽ മനുഷ്യൻ ജീവിക്കുന്നത് കുറച്ചു നാൾ മാത്രമേ ഉള്ളൂ അത്രേ ദിവസം gvt മഴ. Vayilu കൊള്ള തു. വേണ്ടിയാ രീതിയിൽ ജീവിക്കാൻ. സർവ്വ ജങ്ങൾക്ക് ഉണ്ടാക്കി കൊടുക്കുക മക്കളെ ആയാലും ഗുണ്ടാ ആൾക്കാർ ആയാലും ഒരു വിതത്തിലു. ആരെ വാക്കിലോ മറ്റുള്ളവർ ഉപയോഗിച്ചോ നടത്താൻ ഒരു മനുഷ്യൻ മാരെ അനുവദിക്കരുത് . ഇതുപോലെ ആർക്കും ജീവിക്കാൻ edayillathu.. വരരുത്

  • @jpsadasivanps6032
    @jpsadasivanps6032 2 роки тому +2

    മലയാളി വാർത്ത ഇരു ഫോളോ അപ്പ് ചെയ്യണം'

  • @abdulrahiman9351
    @abdulrahiman9351 Рік тому

    ഈ പാവങ്ങളുടെ കണ്ണുനീർ തുടക്കാൻ അവരെ രക്ഷപ്പെടുത്താൻ ഈ നാട്ടിൽ രാഷ്ട്രീയക്കാരഓ സാമൂഹിക പ്രവർത്തകരോ ഇല്ലu

  • @annammaphilipose211
    @annammaphilipose211 2 роки тому +12

    His own children will pay him. I had the same experience with my brother and his wife. I don’t live not too far from this place. They took a house with with 3 bedroom
    fully furnished and 2 acres of land with rubber and fruit trees ( mango trees and
    Jack fruit trees.) I went out of country when I was young and worked hard to make
    that house and property. My father’s wealth about 20 acres ( mostly rubber) also
    there and he and his wife is controlling it. When my Dad was alive, everything was different and my Dad passed away unexpectedly and no will was written.
    I was heart broken as my own brother cheated me like this. But God is great,
    I don’t lack anything now. I feel very sorry for this parents. Kerala Gov’t need to
    interfere and help this parents and need to take appropriate action against the
    son and his wife and the other Goonda. These people need to be locked up.

  • @anianu-nm9ql
    @anianu-nm9ql 2 роки тому +2

    നാളെത്തെ എന്റെ അവസ്ഥ എന്ന് അറിയാം .... അനുഭവിക്കുക: വിധി

  • @lovelybenny8518
    @lovelybenny8518 2 роки тому +13

    IAS nu പഠിക്കുന്ന മകൻ 😭 എന്തൊരു കഷ്ടം ഈ മകൻ ചെയ്യുന്നത്?

    • @babu5603
      @babu5603 2 роки тому +3

      ഈ മകൻ ഒരു കാരണവശാലും IAS പാസാകരുതു.കാരണം,ഇവനെ പോലുള്ള IAS -കാർ വന്നാൽ അഴിമതി മാത്രമേ ഉണ്ടാവുകയുള്ളു!!

  • @nila7860
    @nila7860 2 роки тому +4

    ഇവനെ പോലെയുള്ളവ രെ മകൻ എന്ന് വിളിക്കരുത്.എനിക്കറിയാം ഇങ്ങനെ ഒരു സാധനത്തി നെ.എൻ്റെ brother in law. അച്ഛൻ മരിക്കാൻ കാത്തു നിന്നു തെണ്ടി .
    15കഴിയുന്നു മുൻപ് സ്വത്ത് അയാളുടെ പേരിൽ ആക്കണമെന്ന് പറഞ്ഞു ബഹളം.ഞങൾ covid പിടിച്ചു isolationil ആയിരുന്നു.അതവൻ മുത ലാക്കി.കള്ളം പറഞ്ഞു വരാതിരി ക്കുകയാണെന്നും,പൈസ ചിലവാ ക്കാൻ മടിയായിട്ടണ് വരാതത്തെന്നും ദൂരെയുള്ള ഞങ്ങ ലെ പറ്റി പറഞ്ഞു പരത്തി അവൻ.

  • @radamani8892
    @radamani8892 Рік тому +5

    ഈ മകനും ദൈവം കൊടുക്കുന്ന ശിക്ഷ വലുതായിരിക്കും ഇവൻ നിന്ന നിൽപ്പിൽ തെക്കോട്ടു പോകും നോക്കിക്കോ നാറി മകനെ മാത്രം പറയണ്ട കൂടെ ഉള്ള മുദേവി ഇതിനെല്ലാം കാരണം പാവം അച്ഛനും അമ്മയും ആരെങ്കിലും ഇവരെ സഹായിക്കണേ 🙏🏻

  • @bindubabu4411
    @bindubabu4411 2 роки тому +1

    Ethokke entheré ente. achaneyum ammayeyum sahodaranum sahodariyum cheenu jonnu panathinuvendi ini suhamillathe oru sahodaranumdu udane avaneyum kollumm ee nattil chekuthanalle bharikkunnathu athinal yathoru kuttavumilla athinepatti parathiparayathirunnal mathi

  • @samj7ul21
    @samj7ul21 2 роки тому +9

    പണം കൊട്ടക്കുമ്പം അഛനോട്ട് പറയാതെ
    ഇപ്പം എന്താ? കൊന്നതിന്നു് ശേഷം കടം വാങ്ങിയവനെ അവകാശിയാക്കാനോ??
    ബ്ലഡി ഫൂൾ

  • @josekumarpp6912
    @josekumarpp6912 2 роки тому +1

    Evidey. Edum. Edilum. Valiyadum. Nadakkum. Cash. Ullavantey. Kudey. Niyamam. Nilkum.

  • @sindhumariya1654
    @sindhumariya1654 2 роки тому

    Njangalk achanum ammayumanu valud.. Ingot konduvannalo

  • @geethuarackal
    @geethuarackal 2 роки тому

    Ente amme...

  • @mariammaprakash3139
    @mariammaprakash3139 2 роки тому +2

    First police station moolam karyangal cheyyamaayirunnu.

  • @vinoy3734
    @vinoy3734 2 роки тому +6

    ഡിസി യുടെ അടുത്ത് പരാതി കൊടുക്കണം തീരുമാനം ആകും

  • @sreekalap8173
    @sreekalap8173 Рік тому

    Please take action and help the old parents....

  • @ajuvava7911
    @ajuvava7911 Рік тому

    കഷ്ട്ടം

  • @lizymathew4031
    @lizymathew4031 2 роки тому +5

    Once sons are married they are dominated by their wives. Exceptions are rare. But still people are so obsessed about sons especially in India. This is life cycle, they will get same treatment from their children as well. Don’t expect from children too much , just do parents their duties and back off when they are mature and married. Let them earn their living. Parents have to keep their property for themselves unit they die, then if any left let them have it.

    • @saranyatnair4024
      @saranyatnair4024 2 роки тому

      Wat nonsense are u saying..once sons are married..mothrnlws cant see that girl as their own..daughters...that s d big issue...these..old parents may b true

    • @sreesree2739
      @sreesree2739 2 роки тому

      Yes..

  • @sindhumariya1654
    @sindhumariya1654 2 роки тому +1

    Avar jeevichirikumbolthanne vendathu cheyanam marichit paranjit karyamilla

  • @padmakshiraman9429
    @padmakshiraman9429 2 роки тому

    Manushyavakasa commissionu evar parathi kodukkanam.

  • @revgeorgeabraham
    @revgeorgeabraham Рік тому

    Is there a police system in Kerala? How this type of corrupt happenings are occurring? Is Kerala going to dogs?

  • @gracyjoseph7538
    @gracyjoseph7538 Рік тому

    ഈ അമ്മ പറഞ്ഞത് 100% ശരിയാണ്.

  • @ellanjanjayikum9025
    @ellanjanjayikum9025 2 роки тому +1

    🙏🙏🙏

  • @lovelyvt8221
    @lovelyvt8221 2 роки тому +2

    Plz help them

  • @retnakumariratnakumari3453
    @retnakumariratnakumari3453 Рік тому

    അവൻ കളക്ടർ തന്നെയാകണം.

  • @meharunnisabsw-roll-2672
    @meharunnisabsw-roll-2672 2 роки тому

    മകന് മക്കളില്ലേ കാത്തിരിക്കാം

  • @Jyodeepak
    @Jyodeepak 2 роки тому +7

    They should go and complain to the Police and the Collector and get the Registration of the Property back to the parents.
    As per a latest Law passed by the Central Government under Modiji has made such a provision.

  • @sukumaryak2772
    @sukumaryak2772 2 роки тому

    This daughter in law should be made aware of the laws of the land.It is easy for the police,but they are influenced by some strong source. otherwise how could a lady whose husband died only 8 months ago can do all this ignoring even court order.Ashamed of police .Two old ladies are denied the rights warranted by constitutiona.

  • @marykuttythomas9486
    @marykuttythomas9486 2 роки тому

    Ji

  • @SaiKiran-zp3pl
    @SaiKiran-zp3pl Рік тому

    സ്വന്തം അച്ഛൻ അമ്മയെയും വേദനിപ്പിച്ച ഒരു മക്കളും ഗതി പിടിക്കില്ല, ഇതൊക്കെ അനുഭവിച്ചേ അവനൊക്കെ പോവൂ നാഥാ

  • @leelammathomas5899
    @leelammathomas5899 Рік тому

    Call uSF ALI. HE WILL SENT YOU. HOME CARE.

  • @davisthekkethala4868
    @davisthekkethala4868 Рік тому

    Ithu pacha kallam viddi raman

  • @jayakrishna1038
    @jayakrishna1038 2 роки тому +1

    Evanum valarthunnudallo evarkkum thirichadi kittikolum oru kariyum mathapithakkal manasilakkanam oru karanavahalum evarude peril ezuthi kodukkaruthu ethu Ella matha pithakkelkku oru padamakette

    • @indiratk7433
      @indiratk7433 2 роки тому

      Avane veruthe vidaruthamme makanalla avan

  • @shalinikoshi8759
    @shalinikoshi8759 Рік тому

    പൈസ പടുത്തം ഇതു നിർത്താമോ. എല്ലാ മനുഷ്യൻ ബിസ്നസ് നിക്കും. എല്ലാ അമ്മമാർക്ക് അപ്പന്മാർക്ക് ഭഷണം വെച്ചു ഉണ്ടാക്കി. കഴിച്ചു ജീവിക്കു.. പക്ഷേ പൈസ ഉണ്ടാക്കാൻ മനുഷ്യൻ എന്തൊക്കയോ ജോലി എന്താക്കയോ ആഗ്നു മനുഷ്യൻ പണം ഓടുന്നു കഞ്ചാവ് കള്ള് ഇതിനു vendy😂 ജോലി ചയ്യുന്നു. ആഗ്നു മിടുക്കർ ബിസിൻസ് ചയ്യ്തു ഉള്ളവർ ആയി മാറു. അല്ലാത്തവൻ ഉള്ളവർ ആകാൻ ellathavnt കയ്യിൽ നിന്നും പിരിവ് പോലെ ബിസിൻസ് ചയ്യുന്നു ആഗ്നു ജീവിക്കാൻ കളളം ചയ്യ്തു പണ്ട് മുതൽ മനുഷ്യൻ ഓടുന്നു. പണം നിർത്തിയാൽ എല്ലാ ദൈവം പണം ഉണ്ടാക്കാൻ കോപ്രായം കാണിക്കൽ ഒക്കെ നിർത്തി അപ്പൻ അമ്മ ഭക്ഷണം പാകം ചയ്യ്തു കഴിച്ചു മാസത്തിൽ ഒന്നും yallaverukudy യാത്ര കാറ്റു കൊണ്ടു sathosham കൊണ്ടു മരിക്കട്ടെ എല്ലാവന്റ് പണം ആർത്തി നിക്കട്ടെ ആർത്തി നിക്കട്ടെ. പണം ഇല്ലാതാകട്ടെ

  • @kumarichandar3900
    @kumarichandar3900 Рік тому

    IAS ക്കാരനായാൽ രാജ്യം നശിച്ചു പോക്കും ... അവനെ പഠിപ്പിക്കാൻ അനുഭവിക്കരുത് ഒരു സ്ഥലത്തും... അച്ഛൻ സമ്പാദിച്ച സ്വത്ത് ... പിറ്റെ ദിവസം അച്ഛൻ police ൽ പരാതി നൽക്കണമായിരുന്നു .. ഷാജൻ സാർ കാണുന്നുവെങ്കിൽ പരിഹാരം ഈ പാപപ്പെട്ട മാതാപിതാക്കൾക്ക് നൽക്കണം

  • @jasminebashik485
    @jasminebashik485 2 роки тому

    PULAYADIMONA

  • @sukumaryak2772
    @sukumaryak2772 2 роки тому

    My mother is experiencing the cruelty of daughter in law.My mother's two sons died.She is so much attached to the ancestral home Yet she had to leave this home because of the bad treatment at her home Now she is living with her daughter in the next home.My mother is living a poor life Now this daughter in law had obstructed my mother's right to enter the ancestral home by starting to build a wall between ancestral home and sister's home.My mother is in a pathetic situation for the last three weeks.They have no way to travel.Mother is a high BP patient needing emergency treatment at any time.All thease matters brought to the notice of Chengamand police,Aluva SP, and RDO Yet we are not getting justice.Local police is showing partiality with daughter in law, because she is getting a lot of help from young men from outside.For the last 6 months this lady is locking her gate day and night to block the passage to mother.Everything the result of my father's act of giving' ishtadanam' of ancestral property to son 34 years ago .As per Hindu Succession Act with the death of son mother has got a right on the property.Yet that lady is not ready to accept this.Chengamad police is not even taking a humanitarian step.Kerala has become a land difficult to live in.Even cout injection order is violate d by the lady and her men by heaping granite stones in between two houses.My mother is crying for the last 20 days,having been confined to a very limited space in a small house ,unable to move further.We only two daughters left .If we do anything for mother she goes with false cases to police and police call us for questioning What a pity!We are an SC family.Why this police is acting one-way.Why this lady is made aware of the laws of the land? Because she has the support of many anti socials from outside.My mother who toiled all her life for children doesn't deserve a life like this.Driven out from own house for the last 20 years,now at 85 years she is denied even an entry to her soil.Spending time crying like a child to get a passage to her soil where all her memories lie. In her good old times she had walked miles and miles in barefoot to fetch a living for us.It is mistake of father and mistake of elder son.We daughters and mother are thrown away from ancestral home.,not even given a way /road to get to the public road.

    • @sumansonnappa4205
      @sumansonnappa4205 2 роки тому

      Someone needs to intervene and help the poor old mother. What are police guys doing. These police depict the same bad roles that are enacted in the movies. Respected chief minister sir, pls intervene. Help the mother. Teach that stupid monster daughter in law a lifetime lesson.

    • @leelammach.5851
      @leelammach.5851 2 роки тому

      ഇതുപോലെ പ്രശ്നങ്ങൾ ഉള്ള കുടുംബങ്ങൾ കേരളത്തിൽ ധാരാളം ഉണ്ട്. അഭിമാനം നോക്കി, ഒന്നും മിണ്ടാതെ എല്ലാവരും കഴിയുന്നു

  • @AnnieVarghese-gc1gm
    @AnnieVarghese-gc1gm Рік тому

    0

  • @ranigeorge1427
    @ranigeorge1427 2 роки тому

    Such a Senseless father, before giving the adhar he has to discuss with people no?

  • @bhavanis3510
    @bhavanis3510 2 роки тому

    o

  • @valsammapanicker3549
    @valsammapanicker3549 Рік тому

    Ithra pottaranennu thonnilla kandal

  • @sudarsbankumar6026
    @sudarsbankumar6026 Рік тому +1

    ഓപറേഷൻ കുപേരയിൽ ഇവനെ പൊക്കി ജയിലിൽ തള്ളണം. നല്ല ശിക്ഷ നൽകണം.

  • @AppleApple-kx3hr
    @AppleApple-kx3hr 2 роки тому

    Avan nashichupokum

  • @bindusivan3134
    @bindusivan3134 Рік тому

    L

  • @p.kramakrishnan8281
    @p.kramakrishnan8281 Рік тому

    Maatha pithaa,cha guru dheyvam,?mahaa papikal?.

  • @kgkmenon1709
    @kgkmenon1709 Рік тому

    She should go and file a complaint against her son and his friend and others if any with concerned authorities

  • @bindubabu4411
    @bindubabu4411 2 роки тому

    Ethokke entheré ente. achaneyum ammayeyum sahodaranum sahodariyum cheenu jonnu panathinuvendi ini suhamillathe oru sahodaranumdu udane avaneyum kollumm ee nattil chekuthanalle bharikkunnathu athinal yathoru kuttavumilla athinepatti parathiparayathirunnal mathi