Germanyയിലെ ഇന്ത്യൻ പലചരക്ക് സാധനങ്ങളുടെ വില കേട്ടാൽ നിങ്ങൾ ഞെട്ടും🙆🏻‍♂️

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 244

  • @blackmamba3427
    @blackmamba3427 Рік тому +7

    Awesome video ❤ Thanks for sharing your lives and experiences with us.
    ❤Take care and stay safe ❤

  • @sheenaantony6685
    @sheenaantony6685 3 дні тому +1

    കേരളത്തിൽ ഇപ്പോൾ ഇത്രയും വില ഉണ്ട്. അധികം വില കൂടുതൽ ഇല്ല

  • @koshylukose1543
    @koshylukose1543 Рік тому +2

    Madam kashichuellgilum Chattan na kal Arogim udullo.Adu nalla karim.

  • @Elizabeth-hp8wx
    @Elizabeth-hp8wx Рік тому +2

    You earn in euro in Germany, not in indian rupees, so price comparison not worth it.
    Butter milk means moru.

    • @arunandmalutravelbook
      @arunandmalutravelbook  Рік тому +1

      We already mentioned in the video that we are doing this video just for others to experience about the prices in Europe… and we are not complaining 😊

  • @vss6320
    @vss6320 Рік тому +2

    Very natural presentation from both. Keep going.
    We live in Canada and prices seems to be little cheaper here. Accidently bump into your videos. But love watching

  • @neethuanna-w9q
    @neethuanna-w9q 10 місяців тому +2

    Nursing processing starts cheyan veendi Nalla agency suggests cheyamo please

    • @arunandmalutravelbook
      @arunandmalutravelbook  10 місяців тому +1

      Language complete cheytha Al anel ypu can contact us👍

    • @neethuanna-w9q
      @neethuanna-w9q 10 місяців тому +2

      @@arunandmalutravelbook Njan B1 aanu.just processing start cheyan veendi aayirunnu.

    • @arunandmalutravelbook
      @arunandmalutravelbook  10 місяців тому +1

      @user-zm7xt5tg8r you can contact us
      ‪+49 176 93146997‬

    • @neethuanna-w9q
      @neethuanna-w9q 10 місяців тому

      @@arunandmalutravelbook Thankyou,I will

  • @remyastephin1018
    @remyastephin1018 Рік тому +3

    Superrrr 🥰🥰

  • @evanaazhupuravlog8298
    @evanaazhupuravlog8298 Рік тому +3

    Veedu evide annu

  • @deepthiom5280
    @deepthiom5280 2 місяці тому +1

    Ethu institutilanu German language prepare cheythathu

  • @yhwhtv4777
    @yhwhtv4777 Рік тому +3

    Good video with great effort... Need more videos like this

  • @layaamalu5834
    @layaamalu5834 Рік тому +2

    Chechi Njn patient care padichathanu Eni angot varan experience veno

  • @moluttyachu1654
    @moluttyachu1654 Рік тому +4

    അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് നിങ്ങൾ പറഞ്ഞത് 👌

  • @godson5153
    @godson5153 5 місяців тому +1

    ❤❤❤

  • @JesusChrist401
    @JesusChrist401 11 місяців тому +1

    Ningal ethu sthalathanu

    • @arunandmalutravelbook
      @arunandmalutravelbook  11 місяців тому

      Nammal Krefeld(Germany) enna sthalathanu 😊👍

    • @JesusChrist401
      @JesusChrist401 11 місяців тому +1

      @@arunandmalutravelbook frankfurt ningalude sthalathu ninnu dhooreyano

    • @akhilawitharun
      @akhilawitharun 5 місяців тому

      @@JesusChrist4013 hrs train journey und

  • @ajiththankappan3619
    @ajiththankappan3619 Рік тому +10

    ചേട്ടൻ മാത്രമേ കുടിക്കാറുള്ളു കഴിക്കറും ഉള്ളു ചേട്ടനെ പറഞ്ഞു നാട്ടിൽ വിട്ടാൽ പൈസ ലഭിക്കാം 😉 അപ്പൊ ചേച്ചി എന്താ kazhikkaru🤔

  • @evanaazhupuravlog8298
    @evanaazhupuravlog8298 Рік тому +2

    Nice

  • @manojpu3072
    @manojpu3072 Рік тому +1

    Nice😍😍😍

  • @RedmiOman-bd1kt
    @RedmiOman-bd1kt Рік тому +1

    ❤😂❤❤❤❤

  • @jaisonthekkoodan3563
    @jaisonthekkoodan3563 Рік тому +1

    തക്കാളി ഇപ്പോൾ ഇന്ത്യയിൽ വില കൂടുതലാണ്

  • @neethumolsinu6384
    @neethumolsinu6384 Рік тому +1

    👍👍👍

  • @anjurahul2218
    @anjurahul2218 Рік тому +2

    1st view❤

  • @renjiniv.r9675
    @renjiniv.r9675 Рік тому +2

    Hello chy
    Dialysis nurse vacancy undo avide .separate training course undoo

    • @arunandmalutravelbook
      @arunandmalutravelbook  Рік тому

      Ellam nurseinum vacancy und 😊… Training course und…plus Anerkennung

    • @sreelakshmi4147
      @sreelakshmi4147 Рік тому

      Online aayi jerman launguge padikkan thalpryam undo kuranja chilavil

  • @anniemathew8808
    @anniemathew8808 Рік тому

    It’s funny how majority of the Indians compare the prices to rupees

  • @JAMEELAPp-d3j
    @JAMEELAPp-d3j 16 днів тому +1

    മീൻ karee charuyulee puliya

  • @Amrutha...55
    @Amrutha...55 Рік тому +2

  • @thomasthomas-ny6km
    @thomasthomas-ny6km 4 місяці тому +1

    Comedy vedio. Living Germany and counting Indian rupees. Why went to Germany??? Horrible Nurse???

    • @arunandmalutravelbook
      @arunandmalutravelbook  4 місяці тому

      Chettan video muzhuvan kandilla alle athil vyakthamayi parayunnund why we did this video

  • @manchmaria7007
    @manchmaria7007 Місяць тому +1

    അതിനുള്ള ശമ്പളം കിട്ടുന്നില്ലേ ?? സഹോദരി കരയാതെ Aldi അൽഡിയിൽ പോകരുതോ 😂😂😂

  • @sreedeviaravindan9645
    @sreedeviaravindan9645 4 дні тому

    നിങ്ങളുടെ സാലറി അനുസരിച്ച് സാധനങ്ങളുടെ വില നോർമൽ ആണ്. ഇൻഡ്യയിലെ സാലറി അനുസരിച്ച് സാധനങ്ങളുടെ വില ഇൻഡ്യയിൽ ആണ് കുടുതൽ

  • @roseshine265
    @roseshine265 Рік тому +7

    ഇന്ത്യൻ ഫുട്ട്ന്ന് ഇന്ത്യൻ സ്റ്റോറിൽ എപ്പോഴും വില കൂടുതലാണ് ഇവിടെയും അതേ പോലെ തന്നെ USA

  • @vyaazchandrasekhar6715
    @vyaazchandrasekhar6715 4 місяці тому +2

    Mam, please go to Indian stores, you will find all the vegetables usually used in Kerala. I live in USA for last 32 years, and that is the way in all the foreign countries. Look for PATEL stores, you will find all the vegetables.

  • @sheebasuresh3721
    @sheebasuresh3721 Рік тому +6

    സൂപ്പർ ഓരോ കാര്യം ഇങ്ങനെ കാണാൻ പറ്റുന്ന 👍🏻👍🏻👍🏻താങ്ക്യു

  • @babymathew1797
    @babymathew1797 Рік тому +5

    Why you guys are comparing with INR & URO? I am in Zambia I never compare with INR & Kwacha.

    • @arunandmalutravelbook
      @arunandmalutravelbook  Рік тому +2

      Our intention is we just want others to experience the prices in Germany compare to india…there are some people who interested to see this and like to know such things so we create this video for those 😊👍and thank you for your understanding 🙏🏻

  • @yhwhtv4777
    @yhwhtv4777 Рік тому +2

    കുറച്ചു orange വാങ്ങി ജ്യൂസ്‌ അടിച്ചാൽ കുറച്ചു പണം ലഭിക്കാം

  • @yhwhtv4777
    @yhwhtv4777 Рік тому +3

    ചുരുക്കം പറഞ്ഞാൽ ഏട്ടൻ തിരിച്ചു കടിക്കാത്ത എന്തും കഴിക്കും അല്ലെ 😂Just kidding

  • @ajirenny1612
    @ajirenny1612 Рік тому +5

    Overall,എല്ലാം ചേട്ടൻ കഴിക്കും 😂😂

  • @sheebadani3534
    @sheebadani3534 12 днів тому +1

    I am in USA, you can’t compare the rates in India and out of lndia

  • @MoiseeJayms
    @MoiseeJayms 4 місяці тому +1

    സാലറിയും അവിടുത്തെ മോന്യായ അല്ലേ കിട്ടുന്നത് അതു കോൺവെർട്ട് ആക്കുമ്പോൾ എത്രേയ

  • @31519678
    @31519678 Рік тому +3

    സാലറിയും കൂടി ഇന്ത്യൻ രൂപയിൽ പറയു പ്ലീസ് 🤪

  • @kichuy3190
    @kichuy3190 Рік тому +2

    Evde Luluvil poyal ethilum kooduthal aakum

  • @aami37
    @aami37 4 місяці тому +1

    അവിടുത്തെ ഇന്ത്യൻ സൂപ്പർമാർകെറ്റിൽ ഇവിടുത്തെ hairoils ഒക്കെ കിട്ടുമോ? Like, parachute?

  • @rockyevaa1055
    @rockyevaa1055 Рік тому +2

    എല്ലായിടത്തും വില കയറ്റം ആണ്. ഇന്ത്യയിൽ വിലകയറ്റം ഇവിടുത്തെ സാലറി അനുസരിച്ചു ഇവിടെയും അത് തന്നെ.

  • @krishnadasmk
    @krishnadasmk Рік тому +3

    ചുവന്ന ഉള്ളി ആണ് കിട്ടുമെങ്കിൽ നല്ലത് (ഇന്ത്യൻ).

  • @KL50haridas
    @KL50haridas Рік тому +2

    ഹായ് ഇപ്പോൾ സുഖമാണോ 🥰ഞാൻ ഇപ്പോൾ രണ്ടു വീഡിയോ കണ്ടു നന്നായിട്ടുണ്ട്. ഞങ്ങൾക്കും അവിടെത്തെ വിവരങ്ങൾ അറിയാമല്ലോ. 🌹🌹

  • @sivadasmk7675
    @sivadasmk7675 Рік тому +2

    ബനാന... ഇന്ത്യയിൽ ഒന്നേ കാൽ കിലോ 60 രൂപ.... ഇന്ത്യയിൽ കിട്ടുമ്പോൾ വിലയില്ല.. ബഹുമാനം ഇല്ല.... മര്യാദ കൊടുക്കില്ല

  • @sanusajan5035
    @sanusajan5035 Рік тому +1

    സാധനങ്ങൾക്ക് 6000 ഇന്ത്യൻ രൂപയാണെന്ന് പറഞ്ഞല്ലോ അപ്പോൾ എത്ര ജർമൻ യൂറോ ആണ് വന്നത് എന്ന് ഒന്നു പറയാമോ

    • @arunandmalutravelbook
      @arunandmalutravelbook  Рік тому

      യൂറോയുടെ തുക ഓരോ തവണ മാറിക്കൊണ്ടിരിക്കും ഏകദേശം 70 യൂറോ!

  • @shavine1991
    @shavine1991 Рік тому +2

    Nice vedio...
    ചേച്ചി യെ കോണ്ടാക്ട് ചെയ്യാൻ നമ്പർ തരാവോ?

  • @jethuglobs1213
    @jethuglobs1213 Рік тому +4

    നല്ല ചിലവ് ആണ് അല്ലെ 👌

    • @jethuglobs1213
      @jethuglobs1213 Рік тому +2

      അമ്മു വന്നില്ലേ 🥰

  • @bigibenny5926
    @bigibenny5926 Рік тому +3

    കപ്പ പൊടി കിട്ടും എന്ന് പറഞ്ഞില്ലേ നല്ലത് ആണോ..

  • @Ge___o__k_j
    @Ge___o__k_j 8 місяців тому +3

    Ninghalude job enthaa

    • @arunandmalutravelbook
      @arunandmalutravelbook  8 місяців тому +1

      Arun: spa and health club team leader malu: Registered nurse 😊

  • @binudamodaran1623
    @binudamodaran1623 Рік тому +2

    ഞാൻ അങ്ങോട്ട് വരാൻ ഇരിക്കുന്ന അലാണ് ചേച്ചി ഓരോ വീഡിയോ കാണാറുണ്ട് ഇനിയും ഇടനെ

  • @kesavadasdas2237
    @kesavadasdas2237 Рік тому +2

    Arun
    Palakkadan Matta Ari kattappolll oru santhosham 🤓

  • @akhilasathish7058
    @akhilasathish7058 Рік тому +5

    You guys are so... Simple..❤

  • @anilkumarjohn9126
    @anilkumarjohn9126 Рік тому +1

    All items are more quality than Indian items pls consider it

  • @valsageorge5663
    @valsageorge5663 11 місяців тому +1

    നാട്ടിലെ വിലയും അവിടുത്തെ യൂറോയും ഒത്തിരി മാറ്റം ഉണ്ടല്ലോ

  • @vimalapadmam9287
    @vimalapadmam9287 Рік тому +1

    Salary nokiyal itilum koodiyalum oru prashanamalle nattilanel ithraum medikan pattumo ok best time

  • @Matt_Murdoc
    @Matt_Murdoc 3 місяці тому

    Purchasing power parity vache price comparison nadathavu...this is not the actual way.

  • @suneerauh2282
    @suneerauh2282 Рік тому +2

    Raspberry

  • @babymathew1797
    @babymathew1797 Рік тому +3

    Butter milk means moru

  • @sidharth4555
    @sidharth4555 Рік тому +1

    Europe vannatu kurachu nal aitolluleww athanu inr ituu convert chaythu nokkuneyy.. never convert 😂

    • @arunandmalutravelbook
      @arunandmalutravelbook  Рік тому

      നാട്ടിലുള്ളവർക്ക് ജർമ്മനിയിൽ അവിടെ കിട്ടുന്ന സാധനങ്ങളുടെ വില ഒന്ന് കംപയർ ചെയ്യാൻ വേണ്ടി മാത്ര വീഡിയോ ആണ് നമ്മൾ പരാതി പറഞ്ഞതല്ല😃🙏🏻ദയവായി തെറ്റിദ്ധരിക്കരുത്😊👍👍

    • @sidharth4555
      @sidharth4555 Рік тому

      ​@@arunandmalutravelbook അതെനിക്ക് മനസ്സിലായി ഞാനും ആദ്യം ഇങ്ങനെ നോക്കാറുണ്ട് ബട്ട് ഇപ്പോൾ എങ്ങനെ നോക്കാറില്ല

  • @sululstanley8585
    @sululstanley8585 Рік тому +1

    ❤❤

  • @bincyribu3948
    @bincyribu3948 Рік тому +2

    Sub cheyythittundea 😂

  • @geetham1613
    @geetham1613 2 місяці тому +1

    Thank u

  • @josecherukara4964
    @josecherukara4964 Рік тому +1

    ഇൻകം അത് പോലെയുണ്ടല്ലോ. പിന്നെന്താ

    • @arunandmalutravelbook
      @arunandmalutravelbook  Рік тому

      പരാതി പറഞ്ഞതല്ല😊👍 നാട്ടിലുള്ളവർക്ക് ഇവിടുത്തെ പ്രൈസ് ഒന്ന് എക്സ്പീരിയൻസ് ചെയ്യാൻ വേണ്ടി ചെയ്ത വീഡിയോ എന്നേയുള്ളൂ അത് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്👍👍

  • @ashaishwarkulal9715
    @ashaishwarkulal9715 2 місяці тому

    Sallary how much

  • @mekhabijoy7628
    @mekhabijoy7628 Рік тому +4

    Informative ❤

  • @josephaugustin2647
    @josephaugustin2647 Рік тому +1

    റോബസ്റ്റാ പഴം കേരളത്തിൽ 1 kg. 40 രൂപയേയുള്ളൂ

    • @dailymindfresher9587
      @dailymindfresher9587 13 днів тому

      Keralthil oru day job chytha 800 or 1000 ulil kititu ivide one hur lu atrem kitum

  • @jubyjoy2617
    @jubyjoy2617 Рік тому +1

    സവാളയുടെ വില പറഞ്ഞില്ല

  • @anishjkarrinad8611
    @anishjkarrinad8611 Рік тому +1

    Churukkam paranjal ellam chettananu kazhikkunnathu 😅

  • @jomoljoseph4930
    @jomoljoseph4930 Рік тому +1

    Ente mole Frankfurt il ullathukond njan avidathe ella videos um kanarund enkilum malu nte videos enikkishtamanu k to.ente mole de channel aanu ithu. Ithu. ithu kanamo..Femixh stories...❤❤❤

  • @syamalasatheesan2916
    @syamalasatheesan2916 2 місяці тому +1

    Salary Parayamo molu

  • @anujap984
    @anujap984 Рік тому +1

    മുളക് പൊടി വാങ്ങാൻ കിട്ടുമോ ചേച്ചി

  • @mohananchandroth3129
    @mohananchandroth3129 Рік тому +2

    Blessings from MAKRERI ❤.

  • @9967631989
    @9967631989 Рік тому +2

    Lidil is the cheapest shop compared to Tesco, white rose, Asda etc.

  • @jubyjoy2617
    @jubyjoy2617 Рік тому +1

    ബ്രഡ് വില പറഞ്ഞില്ല

  • @marykuttythomas5231
    @marykuttythomas5231 Рік тому +1

    When You live in another country never compare the price to Indian price because we get paid way higher.

    • @magith87ekm
      @magith87ekm Рік тому

      Finally a sensible comment. It has become a trend for Indians to go abroad and crib over silly issues and make invalid comparisons.

    • @arunandmalutravelbook
      @arunandmalutravelbook  Рік тому

      This video is created just for others to experience the prices in Europe and we are not complaining about the prices and those who are not interested to see the video kindly skip and have fun 😊👍👍

  • @snehar.s3319
    @snehar.s3319 Рік тому +2

    Rava German super market il available aano

  • @sinupb3569
    @sinupb3569 Рік тому +2

    Hai ചേച്ചി

  • @yhwhtv4777
    @yhwhtv4777 Рік тому +1

    14:00 സവാളയുടെ വില പറഞ്ഞില്ല

  • @muralidharkallil4385
    @muralidharkallil4385 Рік тому +1

    Interesting video explaining in detail of each one of the items. U guys r so humble and honest. 🙏 Wish you both, all well!

  • @valsakunjumon8176
    @valsakunjumon8176 Рік тому +1

    one weak expens ano.

  • @renjithvasupillai9031
    @renjithvasupillai9031 Рік тому +1

    Hi

  • @littishageorge5439
    @littishageorge5439 Рік тому +2

    Thank u for your information

  • @shavine1991
    @shavine1991 Рік тому +1

    B2 ഒക്കെ കഴിഞ്ഞു aghot വരുമ്പോൾ നമ്മുക്ക് accommodation hospital provide cheyyuvo?
    Nurses ന്റെ കാര്യം ആണ് 😊.
    അങ്ങനെ provide ചെയ്യുവാണേൽ നമ്മുക്ക് എത്ര നാൾ അവിടെ stay ചെയ്യാൻ പറ്റും?

  • @anjalikrishna5123
    @anjalikrishna5123 Рік тому +2

    Malu Chechi... 🙋‍♀️

  • @bindhusajan3896
    @bindhusajan3896 Рік тому +2

    Malu kunjugel ntl aano

  • @noblemakhalakshmi5909
    @noblemakhalakshmi5909 Рік тому +1

    ചിരട്ട പുട്ട് നിർമ്മാണം നന്നായി 👍👍👍🥰🥰👌👌. ബസ് ചാർജ് നെ പറ്റി ഒരു വീഡിയോ വേണം

    • @arunandmalutravelbook
      @arunandmalutravelbook  Рік тому

      Thank you for your support and sure we will do a video regarding public transport 😊👍

  • @Libinplayss
    @Libinplayss Рік тому +2

    Super 🎉

  • @Luna-tb5yh
    @Luna-tb5yh Рік тому +1

    സൂപ്പർ ❤
    ഹലീം

  • @k.c.thankappannair5793
    @k.c.thankappannair5793 Рік тому +2

    Congratulations 🎉

  • @ayanaajesh3587
    @ayanaajesh3587 6 місяців тому +1

    7:06 raspberry

  • @jayalakshmitm8367
    @jayalakshmitm8367 Рік тому +1

    Raspberry

  • @chanju1000
    @chanju1000 Рік тому +1

    Raspberries

  • @jinusuresh
    @jinusuresh Рік тому +2

    👍

  • @lisajoy7709
    @lisajoy7709 Рік тому

    After reaching anywhere in Europe everyone starts videos. Some of these are no use to anyone

    • @arunandmalutravelbook
      @arunandmalutravelbook  Рік тому

      Hi, madam, യൂട്യൂബ് ചാനൽ കാണാത്തതു കൊണ്ടായിരിക്കും യൂറോപ്പിൽ കയറി പോകുന്നവർ മാത്രമല്ല നാട്ടിലുള്ളവരും ചാനലുകൾ തുടങ്ങാറുണ്ട് അതിൽ പല വീഡിയോസും അപ്‌ലോഡ് ചെയ്യാറുമുണ്ട്.ചിലർക്ക് useful ആസ്വാദനമായിരിക്കും ചിലർക്ക് എക്സ്പീരിയൻസ് ആയിരിക്കും ചിലർക്ക് അറിവായിരിക്കും താങ്കളുടെ യൂസ്ഫുൾ എന്താണെന്ന് നമ്മൾക്കറിയില്ല അത് അനുസരിച്ച് ഞങ്ങൾക്ക് വീഡിയോ ഇടാനും കഴിയില്ല..വീഡിയോ ഇഷ്ടപ്പെട്ടില്ലെങ്കിൽ സ്കിപ്പ് ചെയ്യാനുള്ള ഒരു ഓപ്ഷൻ ഉണ്ട്

  • @jomolvarghese727
    @jomolvarghese727 Рік тому +1

    🥰🥰

  • @remyakr4705
    @remyakr4705 Рік тому +1

    Haii da, njan avde oru divasam varunnunde, for job searching.... Any information tharan patuvo... Number send cheyyan patuvo

    • @arunandmalutravelbook
      @arunandmalutravelbook  Рік тому

      Please contact us in Instagram “Arun and malu travel Book” or you can provide your number in comment box 😊👍

    • @arunandmalutravelbook
      @arunandmalutravelbook  Рік тому

      ഞങ്ങളെക്കൊണ്ട് അറിയാവുന്ന ഇൻഫർമേഷൻ ആണെങ്കിൽ തീർച്ചയായിട്ടും നിങ്ങളുമായി ഷെയർ ചെയ്യാം😊👍

  • @valsageorge5663
    @valsageorge5663 11 місяців тому

    മാഡം പട്ടിണിയാണോ ഒന്നും കഴിക്കുന്നില്ല 😂😂😂😂

  • @siberianmallu5559
    @siberianmallu5559 Рік тому +1

    റഷ്യയിലും ഇതുപോലെ തന്നെ. ഫ്രൂട്‌സ്നും മുട്ടക്കും ഇതിലും വിലകുറവാണ്

  • @anjalikrishna5123
    @anjalikrishna5123 Рік тому +2

    Nice 🥰😂

  • @zainudheenc
    @zainudheenc Рік тому +2

    🙏😀👍