കൂട്ടം തെറ്റിയതോ അല്ലെങ്കിൽ അതിന്റെ അമ്മക്കോ മറ്റോ എന്തെങ്കിലും സംഭവിച്ചു സഹായം ചോദിക്കുന്നതാവം..വനപാലകർ എത്രയും പെട്ടന്ന് ആ കുഞ്ഞിനെ സുരക്ഷിതമായി അതിന്റെ അമ്മയുടെ കൈകളിൽ എത്തിക്കുക..പാവം വല്ലാതെ പേടിച്ചിട്ടുണ്ട് 🥺
You tubil kore fake video kandenu thonunu , animal help chodikunathe vanyajeevi ethane athinte nature ethane padiku valiya ana kanikunathe athe kanichu ene ollu
അമ്മ ആനയ്ക്ക് എന്തെങ്കിലും പറ്റിക്കാനും.. നിങ്ങൾ അതിനെ ഭീകരജീവിയായി ചിത്രീകരിക്കുന്നത് ഭയങ്കരം. അതെന്തോ നമ്മളോട് സംസാരിക്കുന്നു... പാവം മെലിഞ്ഞു ഇരിക്കുന്നത്.. വനം വകുപ്പ് എന്തിനാണോ ഇതൊന്നും നോക്കുന്നു ഇല്ല ..
ആനയുടെ വാർത്ത കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് എന്റെ ജീവിതത്തിൽ നടന്ന മറക്കാൻ പറ്റാത്ത സംഭവബഹുലമായ ഒരു അനുഭവമാണ് അത് ഇവിടെ പങ്കു വെക്കണമെന്ന് തോന്നി, സംഭവം നടക്കുന്നത് ഏകദേശം 18 വർഷം മുമ്പാണ്. സംഭവത്തിന് സാക്ഷ്യം വഹിച്ച കൃഷ്ണഗുഡിയിലെ ആ മറക്കാനാവാത്ത രാത്രി ഇന്നും എന്റെ മനസ്സിൽ തങ്ങി നിൽക്കുന്നു. അന്ന് രാത്രി ഭക്ഷണമൊക്കെ കഴിച്ചതിന് ശേഷം വെറുതെ ഒന്ന് റയിൽവേ പാളത്തിലൂടെ നടക്കാനിറങ്ങിയതായിരുന്നു ഞാൻ. പെട്ടെന്നാണ് 5 ആനകൾ പാളത്തിൽ നിൽക്കുന്നത് ഏന്റെ ശ്രദ്ധയിൽ പെട്ടത് അപ്രതീക്ഷിതമായ ആ കാഴ്ചയിൽ ഞാൻ ഒന്ന് ഞെട്ടിയെങ്കിലും ഉടനെ എന്തെങ്കിലും ചെയ്യണമെന്ന എന്റെ പൗരബോധം എന്നിലുദിച്ചു, കാരണം കുറച്ചു കഴിഞ്ഞാൽ അതു വഴി പാസഞ്ചർ ട്രെയിൻ വരാനുള്ളതാണ്. ആനകളുടെയും ട്രെയിൻ യാത്രക്കാരുടെയും കാര്യം ഓർത്തപ്പോൾ അതെന്നെ വല്ലാതെ വേവലാതിപ്പെടുത്തി. പിന്നെ ഒന്നും ആലോചിച്ചില്ല ഉടുത്തിരുന്ന ചുവന്ന ടീഷർട്ട് ഊരി കയ്യിലുണ്ടായിരുന്ന ടോർച്ചിൽ പൊതിഞ്ഞു എന്നിട്ട് അതൊരു റെഡ് സിഗ്നൽ പോലെ തോന്നിക്കുന്ന രൂപത്തിലാക്കി ട്രെയിൻ വരുന്ന ഭാഗത്തേക്ക് ഓടി ട്രെയിനിനെ ഒരു വിധം നിറുത്തിച്ചു തുടർന്ന് ഞാൻ ഒറ്റയ്ക്ക് ആ 5 ആനകളെയും പാളത്തിൽ നിന്ന് തള്ളി മാറ്റി.... തള്ളി മാറ്റാൻ കുറച്ചു പാടു പെട്ടെങ്കിക്കും അതുവഴി വലിയൊരു ദുരന്തവും ഒഴിവായിക്കിട്ടിയല്ലോ എന്ന് ആശ്വസിച്ചു റൂമിലേക്ക് പോയി................. The next morning, I received a call from Southern Railway Officials and acknowledged their thanks for my bravery. Thanks 🙏🙏🙏
ആ മിണ്ടാപ്രാണിക്ക് എന്തു സംഭവിച്ചു എന്ന് വനംവകുപ്പ് അന്വേഷിക്കണം , കൂട്ടം തെറ്റിയതാണെങ്കിൽ അതിനെ അതിന്റെ അമ്മയുടെ അടുത്ത് എത്തിക്കണം . കണ്ടിട്ട്അമ്മയുടെ പാൽ കുടിക്കുന്ന പ്രായമേ ഉള്ളു എന്ന് തോന്നുന്നു .....❤❤
ഇതിൽ. കമന്റ് എല്ലാം കണ്ടു.. നല്ല മനസ്സുള്ളവർ ആണ്. ആ കുട്ടിയാന കാടു കയറി എന്നാണ് വാർത്തയിൽ പറഞ്ഞത്. പിന്നെ ഇത് കേരളമല്ലെ അധികൃതർക്ക് മനുഷ്യരോട് തന്നെ വില ഇല്ല പിന്നെ അല്ലെ മൃഗങ്ങളോട്
നമ്മുക്ക് എല്ലാം രസം ആണ്, ഒരുത്തൻ ചാകാൻ കിടന്നാലും രസമാ അതാ ഇപ്പത്തെ ട്രെൻഡ്. സത്യത്തിൽ ആനക്കുട്ടി അതിന്റ അമ്മയെ കാണാത്ത വെപ്രാളത്തിൽ ആണ് അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത്
ഫോറസ്റ്റിനെ അറിയിച്ചില്ലേ എന്ന് പറയുന്ന സുഹൃത്തുക്കളോട് ഇത് തോൽപെട്ടി വയനാട് ആണ് wild സംബന്ധമായി എന്ത് ഉണ്ടെങ്കിലും ഇത് national bio divers ഏരിയാ ആണ് ആരും ഒന്നും അറിയിക്കേണ്ട ആവശ്യം ഇല്ലാ department with in minutes spot ചെയ്യും പുരിഞ്ഞുത
If it was a forest road the best course of action was to switch off all the vehicles and let the forest officials arrive and handle the scene. Nammal India il aayath absolutely kond no civic sense and everyone wants to just somehow go! Scaring the baby elephant and causing even more delay.
കൂട്ടം തെറ്റിയതായിരിക്കും വഴി അറിയാതെ ഭയപ്പെട്ട് നില്കുന്നു എങ്ങോട്ട് പോണം എന്നറിയാതെ പാവം 😔
👍
😢😢😢
അല്ല bro. കൂട്ടത്തിൽ നിന്ന് അമ്മമാർ തന്നെ കുട്ടി ആനയെ പുറത്ത് ആക്കും. അതിനു പല കാരണങ്ങൾ ഉണ്ട്.
കൂട്ടം തെറ്റിയ കുട്ടി ആന എന്നാ ഒരു കാര്യം തന്നെ ഇല്ല
പാവം എന്തോ ഹെൽപ്പ് ചോദിക്കുന്നത് പോലുണ്ട് 😢അതിൻറെ അമ്മ അപകടത്തിൽപ്പെടിടുണ്ടാവും
😛
😛
yaa sometimes
Athe
അയ്യോ പാവം, സഹായത്തിനായി എല്ലാ വണ്ടിക്ക് പുറകില് ഓടുന്നു. എന്തിന്റെ കുഞ്ഞ് ആയാലും, കുഞ്ഞ് ,കുഞ്ഞ് തന്നെ.
Athe
അതെ 😒
കൂട്ടം തെറ്റിയതോ അല്ലെങ്കിൽ അതിന്റെ അമ്മക്കോ മറ്റോ എന്തെങ്കിലും സംഭവിച്ചു സഹായം ചോദിക്കുന്നതാവം..വനപാലകർ എത്രയും പെട്ടന്ന് ആ കുഞ്ഞിനെ സുരക്ഷിതമായി അതിന്റെ അമ്മയുടെ കൈകളിൽ എത്തിക്കുക..പാവം വല്ലാതെ പേടിച്ചിട്ടുണ്ട് 🥺
You tubil kore fake video kandenu thonunu , animal help chodikunathe vanyajeevi ethane athinte nature ethane padiku valiya ana kanikunathe athe kanichu ene ollu
ആ കുഞ്ഞിനെ പിന്തുടരൂ, ചിലപ്പോ അമ്മയ്ക്കോ മറ്റോ വല്ല ആപത്തും വന്നുകാണുമെങ്കിലോ, കുഞ്ഞ് എന്തോ നമ്മോടു പറയുന്നുണ്ട് 🙏🙏🙏
നല്ല മനസ്സ് ഉണ്ട്... പക്ഷേ അതുപോലെ ഒരു അപകടവും വേറെ ഇല്ല
Hi🙏🙏🙏🙏🙏🎉🎉👌
Hi🙏🙏🙏🙏🎉🎉🎉👍👍👌👌
Hi🙏🙏🙏🙏🎉🎉🎉👍👍👌👌
Yes
കുഞ്ഞു വാവ ♥️♥️♥️♥️
കുട്ടിയാനക്ക് എന്ത് ആനവണ്ടി. പാവം അതിൻ്റെ അമ്മയാണെന്ന് കരുതിക്കാണും.
പിറകിൽ ഓടി വരുന്നത് കണ്ടപ്പോ എന്തോ വിഷമം തോന്നുന്നു...
സത്യം പാവം 🙁
Sathyam
വനം വകുപ്പിനെ അറിയിച്ചില്ലേ. പാവം വെപ്രാളത്തിൽ അനോട്ടുമിങോട്ടും ഓടുന്നു😢😢
അമ്മ എവിടെയാടാ കുഞ്ഞാ കുറുമ്പുകാട്ടി ഓടി പോന്നതാണോ❤
*പാവം കെഎസ്ആർടിസി എംബ്ലം കണ്ട് കൂട്ടത്തിലുള്ളതാണ് കരുതി ഓടിയതായിരിക്കും*
😂😂
😂😂😂😂😂😂😂😂😂😂😂
😂
Asthanathu keri comedy parayale bro.... It's a dark scene ...
പാവം മോൻ ♥️♥️♥️♥️♥️
ആനവണ്ടി കണ്ടപ്പോൾ അമ്മയാനയാണെന്ന് കരുതി ക്കാണും😂
അമ്മയെ കാണാഞ്ഞിട്ട് പാവം 😰😰😰
ആനവണ്ടി ,അവൻ്റെ ഫാമിലി വണ്ടിയാ
സഹായം ചോദിച്ച് വന്നതാകാം മിണ്ടാപ്രാണിയല്ലേ വനപാലകർ ഉടൻ അന്വേഷണം നടത്തിയാൽ അറിയാലോ
കുട്ടി ആനക്ക് ഒരായിരം ഉമ്മ
എന്തായാലും അമ്മയാനയെ കാണാനില്ല എന്നാൽപ്പിന്നെ ആനവണ്ടിയുടെ കൂടെ കൂടാം എന്ന് കരുതിക്കാണും
രാത്രി യിൽ വണ്ടി തട്ടാതെ സൂക്ഷിക്കുക
ഞാൻ അവിടെ ഉണ്ടേൽ അവനെ വാരിയെടുത്തു കൊണ്ട് പോയേനെ 😍😍😍😍😍😍😍 പാവം 😔😔😔 അവനെ അവന്റെ കൂട്ടത്തിൽ എത്തിച്ചാൽ മതിയായിരുന്നു.
Athine vaari eduthaal forestukaar ningale thooki kondupokum.
@@AlrashidPj😂
അമ്മ ആനയ്ക്ക് എന്തെങ്കിലും പറ്റിക്കാനും.. നിങ്ങൾ അതിനെ ഭീകരജീവിയായി ചിത്രീകരിക്കുന്നത് ഭയങ്കരം. അതെന്തോ നമ്മളോട് സംസാരിക്കുന്നു... പാവം മെലിഞ്ഞു ഇരിക്കുന്നത്.. വനം വകുപ്പ് എന്തിനാണോ ഇതൊന്നും നോക്കുന്നു ഇല്ല ..
പാവം കുഞ്ഞു. അതിന് അതിന്റെ family ന്റെ കൂടെ വേഗം എത്താൻ പറ്റണെ
നമ്മൾ പോകുമ്പോൾ oru വണ്ടുപോലും ഇല്ല 😛
ആനയുടെ വാർത്ത കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് എന്റെ ജീവിതത്തിൽ നടന്ന മറക്കാൻ പറ്റാത്ത സംഭവബഹുലമായ ഒരു അനുഭവമാണ് അത് ഇവിടെ പങ്കു വെക്കണമെന്ന് തോന്നി, സംഭവം നടക്കുന്നത് ഏകദേശം 18 വർഷം മുമ്പാണ്. സംഭവത്തിന് സാക്ഷ്യം വഹിച്ച കൃഷ്ണഗുഡിയിലെ ആ മറക്കാനാവാത്ത രാത്രി ഇന്നും എന്റെ മനസ്സിൽ തങ്ങി നിൽക്കുന്നു. അന്ന് രാത്രി ഭക്ഷണമൊക്കെ കഴിച്ചതിന് ശേഷം വെറുതെ ഒന്ന് റയിൽവേ പാളത്തിലൂടെ നടക്കാനിറങ്ങിയതായിരുന്നു ഞാൻ. പെട്ടെന്നാണ് 5 ആനകൾ പാളത്തിൽ നിൽക്കുന്നത് ഏന്റെ ശ്രദ്ധയിൽ പെട്ടത് അപ്രതീക്ഷിതമായ ആ കാഴ്ചയിൽ ഞാൻ ഒന്ന് ഞെട്ടിയെങ്കിലും ഉടനെ എന്തെങ്കിലും ചെയ്യണമെന്ന എന്റെ പൗരബോധം എന്നിലുദിച്ചു, കാരണം കുറച്ചു കഴിഞ്ഞാൽ അതു വഴി പാസഞ്ചർ ട്രെയിൻ വരാനുള്ളതാണ്. ആനകളുടെയും ട്രെയിൻ യാത്രക്കാരുടെയും കാര്യം ഓർത്തപ്പോൾ അതെന്നെ വല്ലാതെ വേവലാതിപ്പെടുത്തി. പിന്നെ ഒന്നും ആലോചിച്ചില്ല ഉടുത്തിരുന്ന ചുവന്ന ടീഷർട്ട് ഊരി കയ്യിലുണ്ടായിരുന്ന ടോർച്ചിൽ പൊതിഞ്ഞു എന്നിട്ട് അതൊരു റെഡ് സിഗ്നൽ പോലെ തോന്നിക്കുന്ന രൂപത്തിലാക്കി ട്രെയിൻ വരുന്ന ഭാഗത്തേക്ക് ഓടി ട്രെയിനിനെ ഒരു വിധം നിറുത്തിച്ചു തുടർന്ന് ഞാൻ ഒറ്റയ്ക്ക് ആ 5 ആനകളെയും പാളത്തിൽ നിന്ന് തള്ളി മാറ്റി.... തള്ളി മാറ്റാൻ കുറച്ചു പാടു പെട്ടെങ്കിക്കും അതുവഴി വലിയൊരു ദുരന്തവും ഒഴിവായിക്കിട്ടിയല്ലോ എന്ന് ആശ്വസിച്ചു റൂമിലേക്ക് പോയി.................
The next morning, I received a call from Southern Railway Officials and acknowledged their thanks for my bravery.
Thanks 🙏🙏🙏
Oru paniyum ille
Kaattanaye thalli mattiyennu...
Ithoru thallu thanney
നീ sulaimaanalla... ഹനുമാനാ
Thalli thalli arabikadalilethi..
Attention seeker
ആ മിണ്ടാപ്രാണിക്ക് എന്തു സംഭവിച്ചു എന്ന് വനംവകുപ്പ് അന്വേഷിക്കണം , കൂട്ടം തെറ്റിയതാണെങ്കിൽ അതിനെ
അതിന്റെ അമ്മയുടെ അടുത്ത് എത്തിക്കണം . കണ്ടിട്ട്അമ്മയുടെ പാൽ കുടിക്കുന്ന പ്രായമേ ഉള്ളു എന്ന് തോന്നുന്നു .....❤❤
കാട് കയറിയല്ലോ... ഇനി scene ഉണ്ടാവാത്തില്ല... ആനക്കൂട്ടത്തിന്റെ അടുത്ത് എത്താൻ ഇനി വല്യ പ്രയാസം ഉണ്ടാവില്ല
അരികൊമ്പൻ ജൂനിയർ 🥰🥰🥰
പാവം ❤
നോക്കടാ എന്റെ വണ്ടിയെ നീ കണ്ടോ.. ആനവണ്ടി എന്ന് വിളിച്ച് എന്നെ പരിഹസിക്കുന്നോടാ.. ഇതാടാ ആ മൊതല് ആനവണ്ടി 😊
പാവം അവിടുത്ത ജനങ്ങളുടെ അവസ്ഥ ഇതൊക്കെ നാട്ടിലിറങ്ങാതിരുന്നാൽ മതിയാരുന്നു🙏🙏🙏🙏
പോടാ നീ ആരാ
കാട് കയ്യേരുമ്പോൾ ഇത് ഒന്നും ഓർത്തു കാണില്ല
ഇതിൽ. കമന്റ് എല്ലാം കണ്ടു.. നല്ല മനസ്സുള്ളവർ ആണ്. ആ കുട്ടിയാന കാടു കയറി എന്നാണ് വാർത്തയിൽ പറഞ്ഞത്. പിന്നെ ഇത് കേരളമല്ലെ അധികൃതർക്ക് മനുഷ്യരോട് തന്നെ വില ഇല്ല പിന്നെ അല്ലെ മൃഗങ്ങളോട്
കുട്ടിആനയും ❤️ ആനവണ്ടിയും 😍
എൻ്റെ അമ്മ ഒരു വലിയ സംഭവം ആണ് എന്ന് മാത്രം അറിയാവുന്ന കുട്ടിയാന...
എല്ലാ വലിയ വണ്ടികളുടെയും അടുത്ത് വന്നു നോക്കും , ഇത് എൻ്റെ അമ്മ ആണൊ എന്ന്...
❤️❤️❤️ കുഞ്ഞു വാവ ❤️❤️❤️
പാവം അത് സഹായം തേടുന്നു.😢
പാവം 😢
Only a baby elephant.. Only searching for its parents.
ജിമ്പ്രൂട്ടൻ 🥰🥰🥰🥰🥰🥰🥰🥰🥰
എൻ്റെ ദൈവമേ😢😢
എന്റെ ഡാഡി ഇതറിഞ്ഞാലുണ്ടോ... 😍
ആനയെ കണ്ടാൽ കുട്ടിയാന ഓടി ചെല്ലുന്നത് ഒരു തെറ്റാണോ ഗയ്സ്😅
എന്റെ നാട്ടിൽ ആണ് ❤️ പാവം 🥺ഞാനും വീഡിയോ ഇട്ടിട്ടുണ്ട് 👍
ആരണ്ട എന്റെ വണ്ടി കൊണ്ട് പോണത് 😂
Kuttiana❤❤❤❤❤❤❤❤❤❤❤❤❤❤❤❤ssooo cutee
അത് പേടിച്ച് ഓടുകയാണ്
ആനവണ്ടി അല്ലേ 🤣🤣🤣🤣
വിനോദ സഞ്ചാരം റദ്ധാക്കണം...
Daivame a kunjine kaathu rekshikkaname 🙏
പാവം
അയ്യോ ദൃശ്യം പ്രദർശിപ്പിക്കുവാൻ പാടില്ല😂
ആന വണ്ടിയ്ക്ക് പുറകെ,,, ഇപ്പോൾ ശരിയായി 😀
നമ്മുക്ക് എല്ലാം രസം ആണ്, ഒരുത്തൻ ചാകാൻ കിടന്നാലും രസമാ അതാ ഇപ്പത്തെ ട്രെൻഡ്. സത്യത്തിൽ ആനക്കുട്ടി അതിന്റ അമ്മയെ കാണാത്ത വെപ്രാളത്തിൽ ആണ് അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത്
ആരോ പറഞ്ഞു പറ്റിച്ചു നിന്റെ വണ്ടി അന്നു പറഞ്ഞു.
പാവം പേടിച് ആണ് കുഞ്ഞു
അജ്ജോടാ... 😘
ഇതാ പറയുന്ന കൂട്ടം തെറ്റിയ ആനെക്ക് ഡാഷ് പോലും കിട്ടില്ല😂
പാവം അമ്മയെ കാണാഞ്ഞ്😢😢😢
Ayyoda pavam 😢😢😢😢😢
ആനവണ്ടീന്ന് വിളിച്ചതാണ് പിഴച്ചത് ! 😅
അവന്റെ സ്വന്തം ആന വണ്ടി
Achodaaa.. Paavam😮
അച്ഛൻ ആണെന്ന് തെറ്റിദ്ധരിച്ചു കാണും പാവം കുട്ടി 😌😌
Ayyoda chakkara ponnumkodam 😘😘😘avane ammaye anneshikkukayanu 😢
So cute
Hope forest department unite calf with herd.
ഫോറസ്റ്റിനെ അറിയിച്ചില്ലേ എന്ന് പറയുന്ന സുഹൃത്തുക്കളോട് ഇത് തോൽപെട്ടി വയനാട് ആണ് wild സംബന്ധമായി എന്ത് ഉണ്ടെങ്കിലും ഇത് national bio divers ഏരിയാ ആണ് ആരും ഒന്നും അറിയിക്കേണ്ട ആവശ്യം ഇല്ലാ department with in minutes spot ചെയ്യും പുരിഞ്ഞുത
😢😔
Forest department എന്തെങ്കിലും അതിന്റെ അമ്മാരെടുത്തു കൊണ്ട് എത്തിച്ചുകൊടുക്കണ പാവം
ITS MOTHER MAY BE IN TROUBLE. Its seeking help
Sankadam thonnunnu..😢
🥺🥺🥺🥺🥺🥺
Please find its Mother
Dear news channel please find its mother's or ask the forest officers
❤❤❤❤❤❤
Paavam
Pavam ammaye kanathe athu vishamikunnund
👌
Prashnesh🎉
നീയും എന്റെ team 🤣
😢😢😢
Ayyo paavam kunji penn...paavam sangadam thonunnu..pedichitundavum ammaye kaanathe
He is lost,,,😢😢
Aanavandi kandaalpinne aana odaathirikkumo
ഇവൻ ഇപ്പഴേ പിഴ ആണല്ലോ 😂😂
കാട് കയ്യെറിയവരെ നോക്കി വന്നതാണ്
Achoda,avante Amma evide, paavam
Valippam kandu odiyatha pavam....vanapalakar nireekshikum ennokke parayunnathu sathyamano😢
Hi🙏🙏🙏👍👍👍👌👌🎉
Entelum help ne vendi avum
Chakkarakkuttan paavam.
Ethil evidayanedo Aanavandi?, Manoramakku enthum parayumallo😂😂😂😂
ഇങ്ങോട്ട് വാ
അവൻ ഒന്ന് വളർന്നോട്ട്....
😊😊
If it was a forest road the best course of action was to switch off all the vehicles and let the forest officials arrive and handle the scene. Nammal India il aayath absolutely kond no civic sense and everyone wants to just somehow go! Scaring the baby elephant and causing even more delay.
Pavam aana kutty vandide purake odi maduthupoyo kanum
No mother elephant will abandan its mother
Haai aanavandi
🥰🥰🥰
അതിനെ കടുവ കൊണ്ടുപോയിട്ടുണ്ടാകും
തെണ്ടിത്തരം പറയല്ലേടോ
🥹paavind
Avanu oru omma koduthal mathi ok avum
Kuttiyanayude kunjikkundi