എണീറ്റാൽ ഉടനെ ഇത് പ്രാർത്ഥിക്കൂ,ഇന്ന് കർത്താവ് നിന്നിൽ ഒരത്ഭുതം നടത്തും

Поділитися
Вставка
  • Опубліковано 4 жов 2024
  • എണീറ്റാൽ ഉടനെ ഇത് പ്രാർത്ഥിക്കൂ,ഇന്ന് കർത്താവ് നിന്നിൽ ഒരത്ഭുതം നടത്തും

КОМЕНТАРІ • 250

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf 8 днів тому +4

    എൻ്റെ ഇശോയെ എൻ്റെ കടങ്ങളു രോഗങ്ങളുദുഖങ്ങളു മാറ്റി തരേണമേ ഇന്ന് എനിക്ക് സങ്കടപെടാൻ ഇടവരുത്തരുതെ എന്നെ സാമ്പത്തികമായി എന്നെ സാഹായിക്കണെ എനിക്ക് വരുമാന മാർഗം കാട്ടിതരേണമേ ആമേൻ🙏

  • @samuelk6555
    @samuelk6555 8 днів тому +19

    പരിശുദ്ധ പിതാവേ എന്റെ കടബാധ്യത രൊഗങൾ തടസങ്ങൾ ബന്ധനങ്ങൾ എല്ലാം മാറാൻ വേണ്ടി യേശുവേ അങ്ങയുടെ നാമത്തിൽ അപേക്ഷിച്ച് പ്രാർത്ഥിക്കുന്നു ഈശോയെ വേഗം വരണേ അനുഗ്രഹം തരണേ അമേൻ നന്ദി ആരാധന ഹാല്ലേലുയ്യ 🙏🔥🙏🔥🙏🔥🌹🌹

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 8 днів тому +2

    ഈശോയെ എന്റെ പ്രശ്നങ്ങള്‍ സമർപ്പിക്കുന്നു ആ പ്രശ്നങ്ങളിൽ നിന്നും എനിക്ക് വിടുതൽ നൽകണമേ🙏🙏🙏🙏🙏🙏🙏🙏

  • @SanthaChami-v9x
    @SanthaChami-v9x 8 днів тому +4

    അമ്മായി മാതാവേ യേശുവേ എന്നെയും എൻറെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ എപ്പോഴും കൂടെ ഉണ്ടാകണമേ ഞങ്ങളെ കാത്തുകൊള്ളേണമേ എനിക്ക് ഒരു വീട് നൽകി അനുഗ്രഹിക്കണമേ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തോത്രം ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @sujathomas6844
    @sujathomas6844 8 днів тому +7

    എന്റെ മോടെയും മകന്റയും തോണ്ടയുടെ തൈറോയിഡിന്റെ പ്രശ്നം മാറ്റിതരണ മേ യേശുവേ. സുഖപ്പെടുത്തി തരണമേ.

  • @shijishinoj7746
    @shijishinoj7746 8 днів тому +6

    കർത്താവേ അനുഗ്രഹിക്കണമേ

  • @thankamani5443
    @thankamani5443 8 днів тому +2

    കർത്താവെ ഞാൻ നിന്നിൽ വിശ്വസിക്കുന്നു എന്റെ ദൈവമേ എന്റെ എല്ലാ ആവശ്യങ്ങളും അങ്ങ് അറിയുന്നല്ലോ ഞാൻ കടം കടം കൊടുത്ത പൈസ തിരിച്ചു കിട്ടുവാൻ അനുഗ്രഹികണമേ അങ്ങ് തരുന്ന അനുഗ്രഹങ്ങൾ അനുഭവിക്കുവാൻ ഉള്ള കൃപ തരണമേ ആമേൻ 🙏🙏🙏🙏🙏

  • @aniejoseph8168
    @aniejoseph8168 8 днів тому +3

    Amen🙏🏻🌹🙏🏻❤️🙏🏻😭🙏🏻എന്റെ യേശുവേ യേശുവേ എന്റെ മകളുടെ രോഗങ്ങളും മാറ്റി തരണമേ 🙏🏻🌹🙏🏻

  • @marypeter9110
    @marypeter9110 8 днів тому

    ഈശോയെ ഈ പുലരിക്ക് ഒത്തിരി നന്ദി 🙏🙏ഈശോയെ ഞാൻ കാത്തിരിക്കുന്നു എന്റെ പ്രശ്നങൾ ക്ക് മാറ്റി തരണമേ ❤️❤️ആമേൻ 🙏🙏🙏🙏✝️✝️✝️

  • @SindhuPK-tu2gi
    @SindhuPK-tu2gi 8 днів тому +12

    ജോലി കിട്ടുവാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമേ 😭🙏

  • @hildalordson1605
    @hildalordson1605 8 днів тому

    ആമേൻ ഈശോയെ കരുണ യുണ്ടാക്ണമേ മക്കളെ സ്‌മൃപിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ 🙏🌹🌹🙏🙏🙏🌹🙏

  • @lissykoshy7308
    @lissykoshy7308 8 днів тому +6

    Amen
    Hallelujah
    Sthothram
    Mahathwam
    Nanni Ellavereyum Anugrahikkaname Daiveme Aradhana

  • @beenavarghese1874
    @beenavarghese1874 8 днів тому

    ഈശോയെ നല്ല ഒരു ജോലി നൽകി എന്നെ അനുഗ്രഹിക്കേണമേ 🙏🏽ഒരു കുഞ്ഞിനെ നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏽മറവി രോഗത്തിൽ നിന്നും വിടുതൽ നൽകി മമ്മിയെ അനുഗ്രഹിക്കേണമേ 🙏🏽

  • @sujathomas6844
    @sujathomas6844 8 днів тому +2

    എന്റെ മോദ ജോലി തടസം മാറ്റി തന്ന് അനുഗ്രഹിക്കണമേ. യേശുവ കൈവിടരുതെ നാഥ

  • @sandhyavgeorge6890
    @sandhyavgeorge6890 8 днів тому +1

    കർത്താവേ കാത്ത് പരിപാലിക്കേണമേ

  • @amayamolshiju5076
    @amayamolshiju5076 8 днів тому

    Eshoye ente molde alergy thumal chuma mukolip ശാസമൂട്ട് എന്നീ assosthakel purnnamayi mattithrenname Amen Amen Amen Amen Amen Amen Amen Amen Amen 🙏🙏🙏🙏🙏🙏🙏🙏🙏

  • @SherlyJoseph-yp3fs
    @SherlyJoseph-yp3fs 7 днів тому +1

    എന്റെ ദൈവമേ എന്റെയൊരു ആവശ്യത്തിന്മേൽ ജയം നൽകേണമേ എന്ന് പ്രാർത്ഥിക്കണം.

  • @shinylalu7502
    @shinylalu7502 8 днів тому +3

    Hasbend ലാലുവിനെ സമർപ്പിച്ചു prarthikkunnu🙏🏻🙏🏻🙏🏻അരിശം മാറ്റി tharaname🙏🏻🙏🏻🙏🏻

  • @Reenurajeesh
    @Reenurajeesh 7 днів тому

    കർത്താവേ എൻറെ ഭർത്താവിൻറെ സംശയരോഗം മാറ്റി കൊടുക്കേണമേ അദ്ദേഹത്തിന് എല്ലാരും ആയിട്ട് സഹകരിക്കുവാൻ ഉള്ള മനസ്സ് കൊടുക്കണമേ

  • @Kunji797
    @Kunji797 8 днів тому

    എന്റെ കർത്താവേ 🙏🙏 അങ്ങയുടെ കൃപ എന്റെ ജീവിതത്തിൽ ഉടനീളം ഉണ്ടാകണേ 🙏🙏 എല്ലാ ആവശ്യങ്ങളിലും അങ്ങയുടെ അനുഗ്രഹം ഉണ്ടാവണേ 🙏🙏 ഇന്ന് 15000 രൂപ ലഭിക്കാൻ അനുഗ്രഹിക്കണേ ❤️❤️ ആമേൻ 🙏🙏

  • @BeenaLazar
    @BeenaLazar 8 днів тому +1

    കർത്താവെ എന്നെ അനുഗ്രഹി കൊണമെ

  • @ancythomas2061
    @ancythomas2061 8 днів тому +3

    Amen Amen Amen

  • @raisyjoseph8552
    @raisyjoseph8552 8 днів тому

    എന്റെ യേശുവെ ഏട്ടന്റെ പനി കുറവാക്കി തന്ന നല്ല ദൈവമേ അങ്ങേക്ക് ഒരായിരം നന്ദി സ്തുതി ആരാധന അർപ്പിക്കുന്നു നടുവ് വേദന മാറ്റി പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണേ കർത്താവേ

  • @MiniRexi-yg9rk
    @MiniRexi-yg9rk 8 днів тому

    🙏🙏🙏എൻറെ ഈശോയെ എൻറെ പരിശുദ്ധ അമ്മേ സ്വന്തമായി വീടില്ലാതെ വാടകയ്ക്ക് കിടക്കുന്ന എല്ലാവർക്കും വേണ്ടിയും പ്രാർത്ഥിക്കുന്നു അങ്ങയുടെ അനുഗ്രഹത്താൽ എല്ലാവർക്കും സ്വന്തമായിട്ട് വീട് കൊടുത്തു അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏

  • @lekhaunni8382
    @lekhaunni8382 7 днів тому

    പരിശുദ്ധ പിതാവേ എന്റെ കുടുംബത്തെ രക്ഷിക്കണേ കടത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ കർത്താവേ എന്റെ ഭർത്താവിന്റെ കാലിലെ അസുഖം മാറ്റിതരണേ

  • @thomascherian1651
    @thomascherian1651 8 днів тому

    കാരുണ്യവാനായ ഈശോയെ രോഗങ്ങളിൽ ആയിരിക്കുന്ന ഞങ്ങളുടെ കുടുംബാംഗങ്ങളെയും സൗഖ്യം നൽകി അനുഗ്രഹിക്കണമേ ഈശോയെ ഞങ്ങളോട് കരുണയായിരിക്കേണമേ യേശുവേ സ്തോത്രം യേശുവേ നന്ദി ഹല്ലേലൂയ ആമേൻ❤🙏🙏🙏

  • @alnavilson6933
    @alnavilson6933 7 днів тому

    എൻ്റെ ഈശോയെ എൻ്റെ 3 മക്കൾക്കും പഠനത്തിൽ എല്ലാ വിഷയത്തിനും ഉന്നത വിജയം കൈവരിച്ചു പാസായി വരുവാനും ഉന്നത നിലയിൽ എത്തി ജോലി ചെയ്യുവാനും അനുഗ്രഹിക്കണമേ മകന് വിസയുള്ള നല്ലൊരു ജോലിനൽകി അനുഗ്രഹിക്കണമേ ഞാനും ചേട്ടായിയും ഏറ്റെടുത്ത ജോലി മേഖലകളെല്ലാം ഭംഗിയായി ചെയ്യാൻ പറ്റണമേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തന്ന് സാമ്പത്തിക മേഖലയെ ഉയർത്തി തരണമേ ആമ്മേൻ🙏🙏🙏

  • @sumasureshbabu3747
    @sumasureshbabu3747 8 днів тому

    യേശുവേ എന്റെ എല്ലാം അവസ്ഥ യും അവിടുന്ന് അറിയുന്ന എനിക്കുവേണ്ടി പ്രാർത്ഥിക്കേണമേ

  • @DeepuSPiramadom
    @DeepuSPiramadom 7 днів тому

    ദൈവമേ ഞങ്ങളുടെ കടങ്ങളെ വീട്ടിത്തരണമേ ചേട്ടായിയുടെ കടയിൽ വണ്ടികൾ വരേണമേ ഇപ്പോൾ തന്നെ 🙏🙏🙏amen

  • @roslypaul872
    @roslypaul872 7 днів тому

    കാനഡയിൽ ഉള്ള ഇപ്പോഴുള്ള ജീവിതത്തെ കാത്തു കൊള്ളണമെ രോഗങ്ങളിൽ നിന്നും മോചനം തരണമെ🙏🏼.കരുണയുണ്ടാവണെ🙏🏼🙏🏼

  • @arunmk2342
    @arunmk2342 8 днів тому

    കർത്താവെ, എന്റെ പ്രാർത്ഥന കേൾക്കണമേ 😔ആമേൻ 😔

  • @PeterPallitharayil
    @PeterPallitharayil 8 днів тому

    പരിശുദ്ധനയാപിതാവേ ഞങ്ങളുടെ എല്ലാവിധ പ്രയാസങ്ങളും പരികരിച്ചു ഞങ്ങളുടെ മകന് ജീവിതപങ്കാളിയെ ലഭിക്കുന്നതിനും അവനു ഒരു ജോലി ലഭിക്കുന്നതിനും പരിശുദ്ധ അമ്മയുടെ പ്രാർത്ഥന ഞങ്ങൾക്ക് ഉണ്ടാകണമേ. ആമ്മേൻ ❤❤❤🎉🎉🎉🎉🎉

  • @sinigeorge301
    @sinigeorge301 7 днів тому

    കർത്താവെ ഞങ്ങളുടെ കൂടെയിരുന്നു അനുഗ്രഹിക്കുന്നതിനു നന്ദി എല്ലാ അപകടങ്ങളിൽ നിന്നും കാത്തു രഷിച്ചതിനു നന്ദി സ്തോത്രം

  • @SonofIndia-i5f
    @SonofIndia-i5f 7 днів тому

    ആമേൻ നന്ദി കർത്താവെ 🙏എന്നെ ഉയർത്തി അനുഗ്രഹിക്കുന്നതിനായി നന്നി കർത്താവെ

  • @suganthip.v6466
    @suganthip.v6466 8 днів тому

    എന്റെ ഈശോയെ എന്റെ ഇളയ മകൻ സ്കൂളിലോ വേറൊരിടത്തും ഇനിമുതൽ ഒരു പ്രശ്നങ്ങളും ഉണ്ടാക്കല്ലേ അവനെ ശാന്തനാക്കി പഠിക്കാൻ സഹായിക്കണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @sarathomas9424
    @sarathomas9424 8 днів тому

    കർത്താവേ എൻ്റെ എല്ലാ niyogangale അങ്ങ് സ്വീകരിച്ച് എനിയ്ക്ക് അത് സാധിച്ചു തരേണമേ ആമേൻ 🙏

  • @bijipv7493
    @bijipv7493 8 днів тому +1

    ഈശോയെ എനിക്കൊരു ജോലി തരണമേ 🙏🙏🙏🙏

  • @alicejacob3937
    @alicejacob3937 8 днів тому

    യേശുവേ തിങ്കളാഴ്ച നടക്കുന്ന ഡ്രൈവിംഗ് ടെസ്റ്റ് അത്ഭുതം പ്രവർത്തിക്കേണമേ മനസ്സിലുള്ള പേടിയും എല്ലാം മാറ്റി ദൈവം എനിക്ക് നല്ല ഉന്മേഷം പ്രസരിപ്പും തരണമേ

  • @rachelhormis3377
    @rachelhormis3377 8 днів тому +2

    തൈറോയ്ഡ്, ഫാറ്റി ലിവർ എന്നീ രോഗങ്ങൾമൂലം വേദന അനുഭവിക്കുന്ന എനിക്ക് വേണ്ടിയും മറ്റുള്ളവർക്ക് വേണ്ടിയും ദൈവം തമ്പുരാനോട് അപേക്ഷിക്കേണമേ

  • @nishajoseph1308
    @nishajoseph1308 8 днів тому

    കർത്താവെ കടബാധ്യതൾ മാറ്റി അവിടുന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ. എന്റെ ഭർത്തതാവിന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ. ഒക്ടോബർ 4,5 നടക്കാനിരിക്കുന്ന ielts എക്സാം നന്നായി എഴുതുവാൻ അവിടുന്നു എന്റെ കൂടെ ഇരിക്കണമേ അപ്പാ ആമേൻ 🙏🏻🙏🏻🙏🏻

  • @santhakp6381
    @santhakp6381 8 днів тому

    കർത്താവേ എന്റെ മകനെ ഒറ്റക്ക് ആക്കരുതേ അവനു ഒരു തുണയെനൽകണമേ 🙏🙏🙏🙏🙏

  • @lissyjaison8438
    @lissyjaison8438 8 днів тому

    യേശുവേ എന്റെ പ്രാർത്ഥന കേൾക്കണേ. എനിക്ക് ഇന്ന് ആവശ്യമായ പൈസ ശരിയായി കിട്ടണേ

  • @mariammajohn7720
    @mariammajohn7720 8 днів тому +2

    എന്റെ മോനും എന്റെ ഭർത്താവിനും ഒരു സ്ഥിരമായുള്ള ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏

  • @ytabhicuts1170
    @ytabhicuts1170 8 днів тому

    മറ്റുള്ളവരെ ആശ്രയ്ച്ചു ജീവിക്കതെ അങ്ങയെ ആശ്രയ്ച്ചു ജീവിക്കുന്നതിനു അങ്ങ് എന്നെ അനുഗ്രഹിക്കേണമേ എന്റെ അസുഖങ്ങൾ മാറ്റിത്തരേണമേ എന്റെ മക്കളെ കാത്തുകൊള്ളേണമേ യേശുവേ സോസ്ത്രം യേശുവേ നന്ദി ഹല്ലേലുയ പ്രൈസ് എ ലോർഡ്

  • @mariamphilip6392
    @mariamphilip6392 8 днів тому +2

    ഈശോയെ PR.nalki.കുഞ്ഞിന് അനുഗ്രഹിക്കേണമേ
    ഈശോയെ.ഒരു.നല്ല പ്രോജക്ട് നൽകി മകന് അനുഗ്രഹിക്കട്ടെ
    ഈശോയെ Ludhiana വീട് നല്ല വിലക്ക് റെഡി ക്യാഷ് ഉള്ളവരെ കണിക്കേണമേ

  • @roslypaul872
    @roslypaul872 7 днів тому

    കർത്താവെ ശരീര അസൂവത്തിൽ നിന്നും ആന്തരീക സുഖങ്ങളിൽ നിന്നും കാത്തു രക്ഷിക്കണെമെന്ന് അപേക്ഷിക്കുന്നു.🙏🏼🙏🏼

  • @amayamolshiju5076
    @amayamolshiju5076 8 днів тому +1

    Eshoye entea mol de alergi chuma mukolip thumal enni assosthakel purnnamayi mattithrenname amme Amen Amen 🙏🙏🙏

  • @valsammageorge8494
    @valsammageorge8494 8 днів тому +1

    Karthave Karuna kattene ennod Karuna katteneme ellaverodum Amen hallelujah hallelujah 🙏🙏

  • @CsajiSaji
    @CsajiSaji 8 днів тому +1

    Karthave njangale anugrahikaname amen❤❤❤

  • @reenavarghese4785
    @reenavarghese4785 8 днів тому +1

    Amen ende molude exam easy aaguvan sahaekyaname 🙏🙏🙏🙏

  • @maryvarghese.t1946
    @maryvarghese.t1946 8 днів тому

    Ente yesuve ente makan SSLC examinu nalla vijayam nedan sahayikkaname AMEN 🙏🙏🙏

  • @saviomedia3052
    @saviomedia3052 7 днів тому

    എന്റെ ജോലിമേഖലയിൽ എന്നെ ഉയർത്തുന്ന ദിവസം ആണ് ഇന്ന്. യേശുവേ നന്ദി 🙏🙏🙏

  • @AmbilyX-cw7ev
    @AmbilyX-cw7ev 8 днів тому

    കർത്താവെ..... മക്കളെ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു..... ക്ലാസ്സിൽ ടീച്ചർ മോനെ വല്ലാതെ കളിയാക്കുന്നു... അതിൽ മോൻ മാനസിക മായി വിഷമിക്കുന്നു.....എന്റെ പാസ്പോർട്ട്‌ തിരികെ കിട്ടാൻ..... അതുവഴി എന്നെ തകർക്കാൻ നിൽക്കുന്നവരുടെ മുൻപിൽ എന്നെ നിർത്തേണമേ 🙏🙏🙏🙏ആമേൻ

  • @tcsureshmohan4037
    @tcsureshmohan4037 8 днів тому +3

    Amen

  • @miniyohannan9814
    @miniyohannan9814 8 днів тому +4

    ദൈവമേ എന്റെ മുട്ട് വേദന മാറ്റി തരണേ. എന്റെ husband, മോനും വാഹനത്തിൽ പോകുമ്പോൾ കാത്തുകൊള്ളണമേ

  • @sinisini-zm6xs
    @sinisini-zm6xs 8 днів тому +3

    Amen🙏🙏🙏🙏

  • @valsammageorge8494
    @valsammageorge8494 8 днів тому +1

    Karthave ente daughter and family members ellavereum sughamay irikkan kripa kodukkeneme averude niyongale sadhichu kodukkeneme bless them with lots of blessings Amen hallelujah 🙏🙏

  • @lathaphilipose8376
    @lathaphilipose8376 8 днів тому +1

    Amen amen amen amen 🙏

  • @mariyamma-it4tm
    @mariyamma-it4tm 8 днів тому +1

    Amen anugrahikkanamae samadhanama.goodhelthe.hollyspirit

  • @sheebarose4957
    @sheebarose4957 8 днів тому +1

    Eshoye ente kudumbathe thakarthu kondirikunna thozhil thadasapeduthi kondirikunna ella paishachika pillishoonya manthravadha kattukaleum nirveerya maki matri tharaname amen 👏 varumana margangal thurannu tharaname amen 😭 🙏

  • @sternaqab5472
    @sternaqab5472 8 днів тому +1

    Karthave ente makale samarppikunnu amen 🙏

  • @ytabhicuts1170
    @ytabhicuts1170 8 днів тому

    ഇശോയെ എന്റെ പാവങ്ങൾ പൊറുക്കേണമേ

  • @babylatisha2240
    @babylatisha2240 8 днів тому +1

    Amen 🙏 karthave njagale anugrahikane kathukollane angaude kaiel njagale samarppikunnu

  • @babyvarghese9263
    @babyvarghese9263 8 днів тому

    Amen hallelujah praise the Lord thank you Jesus Ave maria

  • @geethuzzzz
    @geethuzzzz 8 днів тому +1

    ആമേൻ ആമേൻ ആമേൻ

  • @jacobmathew7103
    @jacobmathew7103 8 днів тому

    ഞങ്ങളുടെ മകൾക് എത്രയും പെട്ടന്ന് ഒരു ഇണയെ കാണിച്ചു കൊടുത്തു നല്ല ഒരു കുടുംബ ജീവിതം തുടങ്ങാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @tcsureshmohan4037
    @tcsureshmohan4037 8 днів тому +3

    Thank you jesus

    • @elmyjacob3949
      @elmyjacob3949 8 днів тому

      Daivamme nanny സ്തുതി sthosstram arsdhana🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰

  • @sheejajoji756
    @sheejajoji756 8 днів тому +1

    Amen Amen Amen. 🙏🙏🙏

  • @sarayoousneha6850
    @sarayoousneha6850 8 днів тому +1

    ആമേന്‍ കാത്തോണെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Sangeetha862
    @Sangeetha862 7 днів тому

    ഈശോയെ ഒരു മാസം മിച്ചമായ പനിയാണ്... മരുന്ന് മേടിക്കാൻ പോലും നിർവാഹം ഇല്ല... എനിക്കു പൂർണ്ണ സൗഖ്യം തരേണമേ 🙏🏼

  • @margareti.mampilli9236
    @margareti.mampilli9236 8 днів тому +3

    Karthave Jeffine anugrahichu uyarthename. Sareerathinulla aswasthathagalellam matti poorna souqyam nalganame. Nanniyodey prarthikkunnu.❤

  • @sebastianpg243
    @sebastianpg243 8 днів тому +1

    Praise the Lord 🙏 Amen!

  • @maryemmanuel5949
    @maryemmanuel5949 8 днів тому +1

    Oh Jesus bless me ourneeds❤❤❤❤

  • @JoycyJoy-w3u
    @JoycyJoy-w3u 8 днів тому

    ദൈവമോ ശത്രുത മാറ്റാണം എല്ലാവിധ പ്രശ്നം മാറ്റാണം നല്ല വിവാഹം തരണം നല്ല ജോലി തരണം രോഗം മാറ്റാണം

  • @SindyaMs-vm8jl
    @SindyaMs-vm8jl 8 днів тому

    Amen❤endekadafaramtheeranprarthikename❤endemakalkevendiprarthikename❤

  • @sujatha4555
    @sujatha4555 6 днів тому

    ആമേൻ ആമേൻ ആമേൻ
    ഹല്ലേലൂയ.. യേശുവേ നന്ദി യേശുവെ .സ്തോത്രം.

  • @SobhaV-m6n
    @SobhaV-m6n 8 днів тому

    കർത്താവെ എന്റെ മകന് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണേ കുടുംബ സമാധാനം തരണേ

  • @geethuzzzz
    @geethuzzzz 8 днів тому +1

    ആമേൻ 🙏🙏🙏🙏🙏🙏

  • @maryrajan8591
    @maryrajan8591 8 днів тому

    jesus i thanku for your loving care jesus bless my brothers sisters childrens deliver sins evils protect from enemies evilsprits give peace faith guide

  • @remyashibu1683
    @remyashibu1683 7 днів тому

    എന്റെ കടം മാറാൻ അനുഗ്രഹിക്കണമേ 😢🙏🏻

  • @anilamathew3382
    @anilamathew3382 8 днів тому +1

    യേശുവേ ന ന്ദി 🙏🙏🙏

  • @alicejacob3937
    @alicejacob3937 8 днів тому

    യേശുവേ എന്റെ ദേഹം മൊത്തം ഭയങ്കര വേദനയാണ് എന്റെ കാല് രണ്ടും നടക്കാൻ വയ്യാത്ത രീതിയിൽ കാൽമുട്ട് വേദനയാണ് നടുഭാഗം എല്ലാം കൊണ്ട് ഞാൻ പാരപ്പടിയാണ് എന്റെ ദൈവം എന്റെ ദൈവം എനിക്ക് വിടുതൽ തരണമേ

  • @bobbymathew5618
    @bobbymathew5618 8 днів тому

    ആമേൻ കർത്താവേ അനുഗ്രഹിക്കണമേ വിശ്വാസത്തിലും പ്രാർത്ഥനയിൽ വളരുവാൻ മക്കളെ അനുഗ്രഹിക്കേണമേ അവരുടെ പഠനം മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്തുവാൻ അവർക്ക് സാധിക്കട്ടെ മൂത്തമകളുടെ വിവാഹം യാതൊരു തടസ്സവും കൂടാതെ നടക്കുന്നുണ്ട് പ്രാർത്ഥിക്കുന്നു കടബാധ്യതകൾ തീരുന്നതിനു പ്രാർത്ഥിക്കുന്നു സഹോദരനെ സന്താനഭാഗ്യം ലഭിക്കുന്നത് പ്രാർത്ഥിക്കുന്നു ഒരു ഭവനം ലഭിക്കുന്നതിനുള്ള പ്രാർത്ഥിക്കുന്നു എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു യേശുവേ നന്ദി സ്തുതി ആരാധന❤❤❤🙏🙏🙏

  • @somachacko6109
    @somachacko6109 8 днів тому +1

    Entay yesuvae molay anugrahikkanay, montay uk collegeil pokumbol koodayirunn anugrahikkanay tension ellam mattitharanay amen 🙏

  • @leenaalex3372
    @leenaalex3372 7 днів тому

    Yesuva entya neyogalya sadhichu tharanyma amen 🙏

  • @lissykoshy7308
    @lissykoshy7308 8 днів тому +2

    AmenElla pregnant womensineyum anugrahikkaname Daivame Aradhana

  • @leenasalim2049
    @leenasalim2049 8 днів тому +3

    🙏🙏🙏chikku jolie. Kittanulla cash thirike kittanum veedu vazhi karunayundakane yeshoye

  • @MiniThomas-c7q
    @MiniThomas-c7q 8 днів тому +1

    Amen 🙏 🙏

  • @leenaalex3372
    @leenaalex3372 7 днів тому

    Yesuva entya vishamangalum bharngalum matty tharanyma amen 🙏

  • @valsammageorge8494
    @valsammageorge8494 8 днів тому

    Ponnuthampurane kodanukodi nanni stuthy epozhum ellathinum Amen hallelujah hallelujah hallelujah 🙏

  • @mathewheny4055
    @mathewheny4055 8 днів тому +1

    Thampurana samadhanam nalki anugrahikana

  • @babyjacob7247
    @babyjacob7247 8 днів тому

    njangalute rogangal poornnamayum mattitharename Anugrahikkename🙏 Ishoye🙏 makkalute PSW, avarute joli ivayil Anugrakihekkane Ishoye🙏🙏🙏 ellakkaryangalilum Anugrakihekkane Ishoye🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheelaraimolthomas6508
    @sheelaraimolthomas6508 8 днів тому +1

    ആമേൻ🙏🙏🙏

  • @bindukuruppasseri4749
    @bindukuruppasseri4749 8 днів тому

    Ente sahodharane samarppichukonde prarthikkunnu ella thadasangalum eppol thanne maattitharename Amen hallelujah hallelujah hallelujah hallelujah poyirikkunna kaaryangal ellam thadasangalum maatti nadathitharename ennu parisudha ammayodum thirukumaranodum Njaan eppol prarthikkunnu Amen hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏

  • @sheebarose4957
    @sheebarose4957 8 днів тому +1

    Eshoye ella cancer rogikaleum Jenet um avarude bharthavinum roga sawgiam nalkaname prarthikaname amen 🙏

  • @rohinirajesh3369
    @rohinirajesh3369 8 днів тому

    Entea daivamea ennea kaividallea inn entea koodea undakanamea. Entea niyoghangal sadhichu thareanamea 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shinylalu7502
    @shinylalu7502 8 днів тому +1

    Kudimbasamadanam tharaname 🙏🏻🙏🏻🙏🏻

  • @kvacc3366
    @kvacc3366 7 днів тому

    Ente kalinte vathana matithranme 🙏🙏🙏🙏❤️❤️❤️❤️

  • @eliyammaantony
    @eliyammaantony 8 днів тому +1

    Amen❤

  • @leenasalim2049
    @leenasalim2049 8 днів тому +2

    Kudumbam samarpikunnu shathrudosham marane yeshoye