കണ്ണൂരുകാരുടെ കുംസ് കഴിച്ചിട്ടുണ്ടോ? Kums Recipe | Kannur Special Kums | Mutta Pola | Egg Kums

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ •

  • @sunainasunaina2784
    @sunainasunaina2784 2 роки тому +11

    Masha Allah..njaninn indakkii...ningl paranjapolenne super soft and tasty...adyayitta enikk ithra perfect aayitt pola aakunnath..really thanks to you..keep going dear

  • @jasminavp9327
    @jasminavp9327 2 роки тому +9

    പണ്ടുള്ളവർ ഇതു അടുപ്പത്ത് മുകളിലും അടിയിലും കനൽ ഇട്ടിട്ടു ആയിരുന്നു ഉണ്ടാകാർ എന്നു എന്റെവലിയുമ്മ പറയുന്നത് കേട്ടിട്ടുണ്ട് അതിന്റെ രുചി ഒന്നു വേറെ ലവലാ

  • @rasheetat1423
    @rasheetat1423 2 місяці тому +1

    ഞാനും ഇന്ന് ഉണ്ടാക്കി മാഷാ അല്ലാഹ് അടിപൊളി ആയിട്ടുണ്ട് നിങ്ങൾ പറഞ്ഞത് പോലെ ഞാൻ ഉണ്ടാക്കി

  • @paathusworld9116
    @paathusworld9116 Рік тому +4

    ഞാനും ഇന്ന് ഉണ്ടാക്കി. മാഷാ അല്ലാഹ്. അടിപൊളി ആയിട്ടുണ്ട്. Thaaaaaaaanks❤

  • @hashiravp5992
    @hashiravp5992 2 роки тому +3

    Itha pareennath pole akki first aan try cheyyunnath nalla panghil vannin masha allah ithinu munne akkeen pakshe palippoyi ippam vrithiyil itha pareennath pole akkeen ath kond aayi 🥰

  • @Sulfathsaleem-dy3qy
    @Sulfathsaleem-dy3qy 2 роки тому +3

    1stee..... Kaaanaaan thanne powliya...

  • @fathimafathi8494
    @fathimafathi8494 4 місяці тому +2

    Thank you so much🥰 I tried and it cames out perfectly 👌🏼🥰 superb taste🤤😋

  • @liyanafthm
    @liyanafthm 2 роки тому +3

    Ithhaaa njan undakki nalla taste und nannayi vannittund ithade vediokk njan ente spcl like tharunnu❤👍🤩🤩🤩
    Edit: Thanks for help🥰

  • @vkvlogs3815
    @vkvlogs3815 2 роки тому +4

    ഞാൻ ഉണ്ടാക്കിയിട്ടുണ്ട്
    മുട്ട കേക്ക് എന്നും പറയും 🥰🥰👌

  • @ashooralatief4722
    @ashooralatief4722 2 роки тому +3

    ഇത് മുട്ട പോള പറഞ്ഞത് ശരിയാ എല്ലാ വർക്കും ശരിയാക്ല്ലില്ല.... ഞാൻ ഉണ്ടാകാറുണ്ട് എപ്പോ യും ഫൈവ് മുട്ട ക്ക്‌ 👍🏻👍🏻😍

  • @zidafathima7446
    @zidafathima7446 Рік тому +1

    Undakki nokki adipoli
    Baking soda illathe ithrayum nannayitt aakumenn vijarichilla ❤😊

  • @hasinedi8835
    @hasinedi8835 2 роки тому +1

    Ethra naalayi recipe serch cheyyinn aarum ithre detail aayi parnhit oru videosum kanditta sooopper tank u for recipe😘😘😘😘😘😘👍👍👍👍

  • @irshadpp982
    @irshadpp982 Рік тому +1

    Njan inn undakki perfect ayikitti thanks ithaa

  • @fanuthanu5726
    @fanuthanu5726 2 роки тому +1

    Nidhasha thumb nail kandu pedichu kumsinte valippam kanditt

  • @younusslb6116
    @younusslb6116 2 роки тому +1

    Pavam ummana otma varunnu,,,,,ethra undaki thannirunu,,super

  • @afrazainab2313
    @afrazainab2313 Рік тому +1

    Masha allah njn indaski noki.. perfect ssyin .. tnku so much

  • @bushralathif8565
    @bushralathif8565 9 місяців тому +1

    Nhan indaki nalla perfect ayin

  • @rashmim7569
    @rashmim7569 2 роки тому +2

    Just now I made it,I got a perfect taste,& shape .thank u so much 😊👍

  • @sijilusaifal2801
    @sijilusaifal2801 2 роки тому +1

    Njn àakki super aaynu. Aadhyamaytta ende kumsi perfect aavunnadh. Shariyavoola ennu karuthi njn ozhivakiyadhaan kumsi. But innu vdeo kandappol onnum koodi cheydhu nokanu karuthi indakki nokki. Super aayinu

  • @shahinat1287
    @shahinat1287 2 роки тому +32

    ആരും മുട്ടകും സിയിൽ മഞ്ഞ പൊടി ഇടരുത് വേണമെങ്കിൽ ഫുട് കളർ ചേർക്കാം അല്ലങ്കിൽ ഒന്നും ചേർകാതെ തനെ ഉണ്ടാകാം മഞ്ഞൾ പൊടി ആരും ഇടരുത് ഒരോ സാധനത്തിനും അതിൻ്റെ ത് ആയ സാധനം ചേർക്കണംM m

  • @santhoshkumarb6134
    @santhoshkumarb6134 2 роки тому +1

    Njan kurekkalamayi anweshikkunna recipe tnq nidasha

  • @asooranamboorimadom6206
    @asooranamboorimadom6206 2 роки тому

    ഞാൻ നിങ്ങളുടെ റസീപ്പികൾ എപ്പോഴും കാണാറുണ്ട് വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യാറുണ്ട് ലൈക്ക് ബട്ടൺ ഹൈഡ് ചെയ്ത് വെച്ചിരിക്കുന്നത് കൊണ്ട് ലൈക്ക് അടിക്കാറില്ല ഷെയർ ചെയ്യാറുമില്ല

  • @firosekanhirkkandy6812
    @firosekanhirkkandy6812 2 роки тому +4

    Miksiyil adich undakkan pattumo Masha allah super😋👌

  • @mylifeisbeutifull..6857
    @mylifeisbeutifull..6857 2 роки тому +1

    നിതാശ ഇത് ഞാൻ ഉണ്ടാക്കലുണ്ട് ഏലകായക്ക് പകരം വാനില എസ്സെൻസുംകുറച്ചു mango എസ്സെൻസും കൂടി ചേർത്തു കുംസുണ്ടാക്കിയാൽ അടിപൊളി ആണ്.. 👌👌ചായയുടെ കൂടെയും വെറുങ്ങനെ തിന്നാനും ഒക്കെ ഇത് ടേസ്റ്റാണ്..

  • @shabnanisar942
    @shabnanisar942 2 роки тому

    Njaan undaakki super appakkaram cherkkathond nannavumo enna doubt undenu masha Allah

  • @asiyabeeviasiya5390
    @asiyabeeviasiya5390 Рік тому

    njanum inn indaki noki adipoliyayitund ithaatha

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  Рік тому

      ഒരുപാട് സന്തോഷം, Thank you for choosing my recipe. Keep Watching 😊

  • @rishikasherinp5346
    @rishikasherinp5346 2 роки тому

    വീഡിയോ കണ്ടു ഞാനും ഉണ്ടാക്കി.. മഞ്ഞൾ പൊടി ക്ക് പകരം പിസ്ത എസ്സെൻസ് ചേർത്ത്... അടിപൊളി പൊളി ആയിരുന്നു. വീട്ടിൽ എല്ലാർക്കും ഇഷ്ട്ടമായി.. thanks ഇത്ത

  • @renooskitchen
    @renooskitchen 2 роки тому

    Nice presentation
    Nannayi manasilavunnund
    Vedio edukkan ring light use cheyyunnundo

  • @aamiamina9475
    @aamiamina9475 3 місяці тому

    Hlo itha beater ne pakaram juice machine use cheyyamo?

  • @najiyam.m3664
    @najiyam.m3664 2 роки тому +1

    Cookkeril ഉണ്ടാക്കാമോ 🤔

  • @amalazaan7423
    @amalazaan7423 2 роки тому +4

    Supper👍🏻 ithade recipe's ellam adipoliyan🥰

  • @airusvlog5492
    @airusvlog5492 2 місяці тому

    ഞാൻ ഉണ്ടാക്കി 👍👍

  • @kpansua3
    @kpansua3 2 роки тому +3

    Fist.... My favarait 😋😋😋

  • @priyavk476
    @priyavk476 2 роки тому

    Thank you
    Njan cheydu
    Thank you very much 😍

  • @ThafseeraKt-b6z
    @ThafseeraKt-b6z Місяць тому

    മൈദ പൊടി arikkano? Panjasara podichathano cherkkendath?

  • @imanashuhaib9377
    @imanashuhaib9377 2 роки тому +2

    Me too try this rcp..and it came out well...😍
    ..thankyuh...so much...🤩😘😍😋😋😋

  • @fathimanihala268
    @fathimanihala268 Місяць тому

    Perfect😍😊

  • @RS-ee1kv
    @RS-ee1kv Рік тому +1

    Baking soda use cheyyathe aano?

  • @HOMY_VIBES
    @HOMY_VIBES 2 роки тому +1

    Idu njangalude natile mutta cake anu. Edayalum perum thumbnail lum kollam👍

  • @shahidaet9269
    @shahidaet9269 2 роки тому +19

    ഞാൻ കരുതി ലോകത്തിലെ ഏറ്റവും വലിയ കുമ്സ് ആണ് നിതാഷ ഉണ്ടാക്കി യത് നന് 😁 thumbnail super 👌👌

  • @user-jn5su9kw7p
    @user-jn5su9kw7p 2 роки тому

    Mixi use cheyyamo ...btr nahee

  • @ayishhhu
    @ayishhhu 2 роки тому

    Super.... Thenga halwa onnu cheyyumo

  • @lamhafathima6545
    @lamhafathima6545 2 роки тому +2

    Muttapola super👍👌kure pravashyam try cheythitund, but ithvare perfect ayi kitiyittilla.ith enthayalum try cheyum...3 allengil 4 mutta vechu cheyan patuo...videos ellam kanarund❤️hope u will reply Nidasha...

  • @nachunaachu2472
    @nachunaachu2472 3 місяці тому

    Thankyou

  • @alsabahtours2699
    @alsabahtours2699 8 місяців тому

    Perfect… recipe 😻

  • @shabnaajinas2573
    @shabnaajinas2573 2 роки тому

    Overall bake cheyyan pattuo

  • @rafeenacm2248
    @rafeenacm2248 2 роки тому

    Njn undaki.. Super aanu kazhikan.. Bt mutta pola pondi vannad apo thanne thaanu poyi.. Adenda karanam? Ithade mutta polayude height illa

  • @amarmunnu4049
    @amarmunnu4049 2 роки тому

    ഞാൻ ഉണ്ടാകാറുണ്ട് നമ്മുടെ കണ്ണൂരിൻ്റെ ,😋

  • @Binthzinab
    @Binthzinab 2 місяці тому

    Njanundakkarund...cheruthile...elakkayi podiyum manjalum cherkkarilla..chilappol vanilla essence cherkkum..njan kannur aan

  • @shaimohad374
    @shaimohad374 2 роки тому

    Njan undakki ...super....paranjath polenne 👍

  • @ramlaismail8541
    @ramlaismail8541 2 роки тому +1

    Adi poli undakkaru llathan

  • @zanhafathima5994
    @zanhafathima5994 2 роки тому +4

    Naan ingane thanne indakal adipoliya super 👌👍😋

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 роки тому

      😍😍

    • @starmagiccartoons8036
      @starmagiccartoons8036 2 роки тому

      Hi. Ente adya movie releasing an mammokkayude movie an cheriya kutty role an. Njan oru cartoonist an
      It ente cartoon channel an. Ellarum support cheyyane. Karanam namukk chuttilum covid Karanam kashtatayilaya orupad pere sahayikkan vendi an. Ellarum koode undakanam ❤️❤️❤️

  • @shahlashalu7
    @shahlashalu7 2 роки тому +2

    Haa kannur special ethilyalloo 😍😍😍😍

  • @shadiyamashood7679
    @shadiyamashood7679 2 роки тому

    Nhan undakumpozhokke ponghivannit korchkazhiyumbol thazhnn povunnu.endhkonda?

  • @Safees-kitchen
    @Safees-kitchen 7 місяців тому

    Enik orikalum shariyakilla enn onn undaki nokatte....

  • @hibafathimahiba5196
    @hibafathimahiba5196 2 роки тому +1

    Ithenna kayil polliyathano
    Kalyana visheshangal parayumo

  • @sajithakaladath4299
    @sajithakaladath4299 2 роки тому +1

    Waalikumussalam Varahmathullahi Wabarakathu
    Eantha Sondinkru Mattam
    Kozhikodkarude Taripola
    Mannal Ubyokikilla 👌👌👌👍👍😋

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 роки тому +1

      Cold aayathkonda soundnn maattum
      Nml manjal use cheyarund

  • @fathimakk4467
    @fathimakk4467 2 роки тому +1

    Beeter illenkilo??? Aavoole??

  • @fahidafahida2282
    @fahidafahida2282 2 роки тому +2

    തരിപ്പോള ഇന്നും പറയും എന്റെ വീട്ടിൽ

  • @mubeenashani7822
    @mubeenashani7822 2 роки тому +1

    Mixiyil adicha mathiyo

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 роки тому

      Mixiyil adikam taste kittum bt ithra perfection kittilla

  • @sanafathima1518
    @sanafathima1518 Рік тому +1

    Njanum innundaaki

  • @hameeshahami1805
    @hameeshahami1805 Рік тому

    Beetar nirbandam aaano

  • @fathima7426
    @fathima7426 2 роки тому +3

    ഇതിന് ഞമ്മൾ മുട്ടപ്പോള എന്നാണ് പറയുക തലശ്ശേരി

  • @shihanhadhiyashihanhadhiya9591
    @shihanhadhiyashihanhadhiya9591 2 роки тому

    ഇതിൽ വാനില എസ്സെൻസ് ചേർക്കാൻ പറ്റുമോ

  • @aslahajaseed5087
    @aslahajaseed5087 2 роки тому

    Itha glassinte kanak parayo

  • @hafsachr3958
    @hafsachr3958 2 роки тому

    ഞാൻ ഉണ്ടാക്കി സൂപ്പറായിരുന്നു

  • @hudaifismail1575
    @hudaifismail1575 Рік тому

    Adipoli ayitund Nidasha👍👍😂

  • @Tofu812
    @Tofu812 2 роки тому +2

    സൂപ്പർ എന്റെ ഇഷ്ട്ടപെട്ടതാണ് ഇത് ഞാൻ ഇത് പല പ്രാവശ്യം ഉണ്ടാകാനോ ക്കി എനിക്ക് ശരിയായില്ല 😂😂😂 എന്നിട്ട് ഞാൻ ഇതിനെ വിട്ടു.😂😂😂 എന്റെ എട്ടത്തി സൂപ്പർ ആയിട്ട് ഉണ്ടാക്കും എനിക്ക് നാട്ടിൽ നിന്ന് കൊടുത്തു വിടലാണ്😀 എന്റെ എട്ടത്തി എനി ഞാൻ ഒന്നു ഉണ്ടാക്കി നോക്കട്ട ഇത് ലാസ്റ്റ്😂😂😂😂😂

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 роки тому

      😍 ധൈര്യമായിട്ട് ചെയ്തോളു. feedback അറിയിക്കണം

  • @rishanafsar3571
    @rishanafsar3571 2 роки тому +2

    New name 👍
    Nammal Tharipola ennaa parayan

  • @soudhassoudhas3221
    @soudhassoudhas3221 2 роки тому +1

    Baking soda yo powder o onum vende?

  • @asharafkk2587
    @asharafkk2587 Рік тому +1

    Spr

  • @adiz3500
    @adiz3500 2 роки тому

    10 tbsp എത്ര കപ്പ് ആണ്‌.. Elakkayan ഇതിന്റെ spl taste..

  • @sunilaragesh6112
    @sunilaragesh6112 2 роки тому +1

    Non stickil aanenkil alle നേരിട്ട് തീയിൽ വെക്കാൻ പറ്റൂ..എന്തായാലും ആഗ്രഹിച്ച റെസിപ്പി.. കൂടാതെ ഒരുപാട് ടിപ്സും കിട്ടി

  • @hameeshahami7561
    @hameeshahami7561 2 роки тому

    mixiyil ptto

  • @k.dineshpillay.6455
    @k.dineshpillay.6455 Рік тому +1

    Wow supurb

  • @jyothisathyansathyan3451
    @jyothisathyansathyan3451 2 роки тому +1

    Thank you

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 роки тому

      😍

    • @jyothisathyansathyan3451
      @jyothisathyansathyan3451 2 роки тому

      @@NIDHASHASKITCHEN ygan kallum mai kaya nirachu super aaay kitty.thank you..yentae orupadu kallathae agrahamayiruunnu..s recipe trycheukkka ennnadu...your detailed explanation helo me to did it with perfection.geetafrom Rome

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +5

    കാണുമ്പോൾ തന്നെ അതിൻറെ സ്വാദ് നമുക്ക് ഊഹിക്കുവാൻ സാധിക്കുന്നതാണ് വളരെ നന്നായി അവതരണം

  • @aysha8382
    @aysha8382 Рік тому

    Njan undakiytind perfect aaytund😍

  • @zayns_creationz9080
    @zayns_creationz9080 2 роки тому

    Banking soda adonnum vende

  • @kaleelrahman519
    @kaleelrahman519 Місяць тому

    Mixi adichoode

  • @pathusgallery7029
    @pathusgallery7029 2 роки тому +2

    Masha Allah super

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 роки тому

      😍😍

    • @starmagiccartoons8036
      @starmagiccartoons8036 2 роки тому

      Hi. Ente adya movie releasing an mammokkayude movie an cheriya kutty role an. Njan oru cartoonist an
      It ente cartoon channel an. Ellarum support cheyyane. Karanam namukk chuttilum covid Karanam kashtatayilaya orupad pere sahayikkan vendi an. Ellarum koode undakanam ❤️❤️❤️

  • @RaseenaKs-eu8th
    @RaseenaKs-eu8th 7 місяців тому

    👍

  • @shafeequeparasseery564
    @shafeequeparasseery564 2 роки тому

    ഞാനുണ്ടാക്കി ഇന്ന് അടിപൊളിയായിരുന്നു

  • @aslyasly2757
    @aslyasly2757 2 роки тому

    Beater illadhe cheyyan pattumo

  • @shabeenashaas3830
    @shabeenashaas3830 2 роки тому +1

    Mashallah sooper

  • @Mayfair.production
    @Mayfair.production 2 роки тому +2

    Super

  • @shuhailasherin1301
    @shuhailasherin1301 2 роки тому +1

    Kayichitund suppara 👍

  • @SHIZASFOODWORLD
    @SHIZASFOODWORLD 2 роки тому +2

    Super sis

  • @shabeenashaas3830
    @shabeenashaas3830 2 роки тому +1

    Adipoli

  • @mansoormhmd4434
    @mansoormhmd4434 2 роки тому +2

    ബീറ്റർ ellathor enda cheyy

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 роки тому

      Miksil adikam taste kittum bt ithra perfection kittilla

  • @majidahmedal-hashimtrading4681
    @majidahmedal-hashimtrading4681 2 роки тому +1

    Adipoli I will try

  • @ShukoorK-v6j
    @ShukoorK-v6j Рік тому

    Super❤

  • @sajithasajitha1221
    @sajithasajitha1221 2 роки тому +1

  • @santhoshkumarb6134
    @santhoshkumarb6134 2 роки тому +1

    Thumbnail super

  • @shuhanairfan
    @shuhanairfan Рік тому +2

    Adipoli😍

  • @sharinshana8605
    @sharinshana8605 2 роки тому +2

    👍👍

  • @jameelaali1650
    @jameelaali1650 2 роки тому +1

    Valare useful aya vdio 👌👌👌👌👌😘😘

  • @Safees-kitchen
    @Safees-kitchen 7 місяців тому

    Rava edoole

  • @Sareena983
    @Sareena983 Рік тому

    Mutt pola adipoli 💃

  • @sksksk5695
    @sksksk5695 2 роки тому

    Thumbnail ndhaann kenar kuzhikukayaano