എന്റെ അമ്മ ഉണ്ടാക്കാൻ പഠിപ്പിച്ച നാടൻ വറുത്തരച്ച കോഴി കറി | Kerala Style Varutharacha Kozhi Curry

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 146

  • @PrajiLiji
    @PrajiLiji 12 днів тому +5

    ഹായ്,, ചേച്ചി കൂട്ടീ,, വറുത്തരച്ച കോഴിക്കറി കാണാൻ തന്നെ അടിപൊളി,, പിന്നെ ആ എണ്ണ തെളിഞ്ഞ കറി കണ്ടപ്പോൾ മനസിലായി അതിന്റ രുചിയും,, എന്തായാലും സൂപ്പർ ഇന്നത്തെ ഡ്രസ്സ് കൊള്ളാട്ടോ,, എങനെ തന്നെ വേണം തളർത്താൻ പലരും ഉണ്ടാവും അതൊന്നും നോക്കണ്ട,, നമുക്ക് മുന്നിട്ട് പോകാം ഒരിക്കൽ അവരും നമുക്ക് കയ്യടിക്കും l👍👍👍♥️♥️♥️🥰🥰🥰💞💞💞💞💞

    • @Anithastastycorner
      @Anithastastycorner  12 днів тому

      Praji santhosham mole 😍😍😍😍😍

    • @SoudhaSoudha-e1i
      @SoudhaSoudha-e1i 12 днів тому +1

      നിങ്ങൾ ഉണ്ടാക്കുന്നത് എല്ലാം ഗ്യാസ് അടുപ്പില്ല അല്ലേ. ഇത് മുതലാവുമോ നിങ്ങൾക്ക്. ഓർഡർ കിട്ടുന്നതും ഇങ്ങനെ അല്ലേ ഉണ്ടാകുന്നത്. വലിയതും ചെറുതും. എല്ലാം. അടുപ്പ് ഉപയോഗിക്കാറില്ലേ 🥹🥹

    • @SreejaPv-g6k
      @SreejaPv-g6k 12 днів тому +1

      @@PrajiLiji പ്രജി പറഞ്ഞത് സത്യം 👍👍👍👍👍🥰🥰🥰

    • @PrajiLiji
      @PrajiLiji 12 днів тому +1

      @@SreejaPv-g6k ചേച്ചി ചേച്ചി ♥️♥️♥️

    • @SreejaPv-g6k
      @SreejaPv-g6k 12 днів тому +1

      പ്രജി താങ്ക്സ് മോളെ 🥰🥰😘😘😘

  • @PremaMahi-bv5pp
    @PremaMahi-bv5pp 12 днів тому +1

    തനി നാടൻ വറുത്തരച്ച ചിക്കൻ കറി അടിപൊളി വീഡിയോ കാണാൻ ഇത്തിരി വൈകിപ്പോയി ഒരു മരണ ആവശ്യത്തിനു പോയിരുന്നു നാടൻ പാചകം ആണ് എനിക്ക് ഏറ്റവും ഇഷ്ടം അതുകൊണ്ടാണ് ചേച്ചിയുടെ ചാനൽ ഇത്ര പ്രിയപ്പെട്ടത് ആയത് ഒത്തിരി ഇഷ്ടം❤❤❤❤❤❤

  • @sunileyyani
    @sunileyyani 6 днів тому +1

    അന്വേഷിച്ചു കൊണ്ടിരുന്ന recipe, thank you ചേച്ചി

  • @thomasjoseph6020
    @thomasjoseph6020 10 днів тому +1

    Waw.. kiddu luks.. thanks Chechi.. ur explanation is super.. God bless

  • @sreelathamp2620
    @sreelathamp2620 12 днів тому +1

    അനിതാ... അമ്മ പഠിപ്പിച്ച കറി സൂപ്പർ. ആ അമ്മയ്ക്ക് ഒരുപാടു് സ്നേഹം.... എല്ലാവരുടെ മനസ്സിലും ഒരു നിമിഷം അമ്മവാരിത്തന്ന ആഹാരത്തിൻറെ, സ്നേഹത്തിന്റെ രുചി ഓർമ്മ വാരി വിതറിയ അനിതയ്ക്ക് എൻറെ ഹൃദയം നിറഞ്ഞ് സ്നേഹം❤

  • @chandnivalapilakath9981
    @chandnivalapilakath9981 11 днів тому +1

    Muzhuvan malli aanel ethra alavanu chechi reply tharumo please ,nalla curry aanallo😊

  • @saundaryadreamworld
    @saundaryadreamworld 12 днів тому +2

    നൈറ്റിയും, വറുത്തരച്ച് വെച്ച തനിനാടൻ കോഴിക്കറിയും പാചകവും അവതരണവും എല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു. എല്ലാം അടിപൊളിയായിട്ടുണ്ട് 👌♥️♥️♥️♥️♥️.

  • @ushas2463
    @ushas2463 12 днів тому +1

    അടിപൊളി കറി കണ്ടിട്ട് നാവിൽ വെള്ളം,ഇനി ചിക്കൻ വാങ്ങുമ്പോൾ ഇങ്ങനെ വയ്ക്കും❤

  • @SP-ql9xz
    @SP-ql9xz 12 днів тому +2

    Measurements thazhe plzz chechy
    Thx

  • @neethusasidharan4422
    @neethusasidharan4422 12 днів тому +1

    Velutthulli um inji um thengayude kude fry cheyumo cheachi

  • @ajitharajan1381
    @ajitharajan1381 12 днів тому +2

    കാത്തിരുന്ന വിഡിയോ സൂപ്പർ ഇതേ അളവിൽ ഉണ്ടാക്കാം❤❤ മാക്സി സൂപ്പർ

  • @ajinsam960
    @ajinsam960 12 днів тому +2

    ചേച്ചിക്കുട്ടി അങ്ങനെ ഞാനും എത്തിപ്പോയ് ചിക്കൻ കറി എന്റെ മോന് ഒരുപാട് ഇഷ്ട്ടം ആണ് ബീഫ് കഴിക്കില്ല നേരത്തെ റെസിപ്പി ഇട്ടാരുന്നല്ലോ അതെ പോലെ വറുത്തിട്ട് മിക്കൻ വെച്ചിട്ട് ഉണ്ട് അതും സൂപ്പറാ. ഇന്നത്തെ ചിക്കൻ കറി 👍🏻👍🏻👍🏻👍🏻 പൊളി പ്രത്യേക രുചിയു നല്ല മണവു ഒക്കെ ആയിരിക്കും ചേച്ചിക്കുട്ടിയുടെ വിജയം തന്നെ സാധാരണക്കാരുടെ തനി നാടൻ രീതിയിലുള്ള റെസിപ്പികളാം എല്ലാം തന്നെ സ്വാദാ ഒക്കെ സൂപ്പറാ❤❤❤❤❤

  • @marymathew1894
    @marymathew1894 11 днів тому +1

    Thank you

  • @babumon9706
    @babumon9706 12 днів тому +1

    👌 Thank you ❤

  • @IchuKutti
    @IchuKutti 12 днів тому +2

    Chechiiii adipoli curry aanallo.... Vedio full kaana pattilla enikk palliyil ponam vannitt njan full kaanam ketto 🥰💞

  • @anithav7373
    @anithav7373 12 днів тому +1

    Thank you chechi❤

  • @RSkunnath
    @RSkunnath 12 днів тому +2

    എന്ത് രസമാണ് ചേച്ചിയുടെ പാചകം കാണാൻ 👌👌👌❤️❤️❤️❤️

  • @ambikadevi6789
    @ambikadevi6789 12 днів тому +1

    Chicken supper anu
    Njan urapayum undakunnundu too
    Thank u Anitha ❤

  • @anilakumari7767
    @anilakumari7767 12 днів тому +1

    അനിതാ തേങ്ങ വറുത്തരച്ച കോഴിക്കറി സൂപ്പർ, കിടു. 👌🏻👌🏻👌🏻👌🏻👌🏻. ഇനി കുട്ടികൾ വരുമ്പോളല്ലേ ഉണ്ടാക്കികൊടുക്കാൻ പറ്റു. ഇന്ന് ഞാൻ വെള്ള ചട്ണി ഉണ്ടാക്കി. സൂപ്പറായിരിന്നു. ബ്രാഹ്മിൻസ് ഹോട്ടലിൽ കഴിക്കുന്ന അതെ ടേസ്റ്റ്. 🥰🥰🥰🥰🥰😍♥️

  • @gourinandhana9835
    @gourinandhana9835 12 днів тому +1

    നാവിൽ കൊതിയൂറുന്ന സൂപ്പർ സൂപ്പർ സൂപ്പർ ചിക്കൻ കറി......❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @sureshnair2393
    @sureshnair2393 12 днів тому +1

    Thanks for Nice video ❤❤❤

  • @sandhyaramesh8876
    @sandhyaramesh8876 12 днів тому +1

    വറുത്തരച്ച നാടൻ ചിക്കൻ കറി അടിപൊളി ആയിട്ടുണ്ട് ചേച്ചി. തീർച്ചയായും ഉണ്ടാക്കി നോക്കാം ചേച്ചി..❤❤❤❤👌

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 9 днів тому +1

    God Bless You Take Care All The Best Congrats Thanku Very Much Ma'am Sughabo. Nammude Naadan Varutharacha Kozhi Curry Super Adipoliyayitunduta Nallathane Ishtayitta. Old Is Gold Alle Chechi Very Nice Easy Taesty Verity Simple Receipy Aanuta. Happy New Year. Good Evening Dear Ma'am 💚😊💙💜♥️😍💞💕💓👍👌💝💐💝❣️💗❤️🌹🎉🙏

  • @SunilKumar-k1t3l
    @SunilKumar-k1t3l 12 днів тому +1

    ചിക്കൻകറി ഇവിടെ എല്ലാ പേർക്കും ഇഷ്ടമാണ് ചേച്ചീ . ഇന്നത്തെയും ചിക്കൻ കറി സൂപ്പർ❤ Thankyou Chechi

  • @SreejaPv-g6k
    @SreejaPv-g6k 12 днів тому +1

    അനിത സൂപ്പർ 👍👍🥰ശരിയാണ് അനിത പറഞ്ഞത് എന്റെ അമ്മഉണ്ടാക്കിതരുന്ന ഭക്ഷണത്തിന്റെ രുചി ഇന്നുവരെ മറ്റൊരിടത്തും കിട്ടിയിട്ടില്ല അത് ഞാൻ മക്കളോടുംപറയും ഇത് എല്ലാ മക്കൾക്കും തോന്നുന്നതാണ് സ്വന്തം അമ്മയുടെ രുചി ഒരിക്കലും മറക്കില്ല 👍പിന്നെ ചില ജീവിതസാഹചര്യം കാരണം ഇതൊന്നും കിട്ടാത്തവരുണ്ടാകും അവർക്കൊക്കെ നമ്മുടെ അമ്മമാരുടെ രുചിയുടെ അറിവ് പറഞ്ഞുകൊടുക്കുന്ന അനിതക്ക് ഒരുപാട് നന്ദി ഓരോന്നിനും ഓരോ ചേരുവയും ഓരോ പാകവുമാണ് ഇതൊക്കെ കാണുമ്പോൾ എനിക്കുഭയങ്കര സന്തോഷാ ഞാൻ എന്നും മക്കളോട് ഇതുപറയും സമയമില്ലെങ്കിലും പിടിച്ചുനിറുത്തി ഞാൻ ഇതൊക്കെ കാണിച്ചുകൊടുക്കും അവരും പഠിക്കട്ടെ വെറും തട്ടിക്കൂട്ട് മാത്രംപോരല്ലോ എല്ലാം പഠിക്കണം സമയമുള്ളപ്പോൾ ചെയ്യട്ടെ ഇതൊക്കെ കാണുന്നത് എനിക്കും ഇഷ്ടാ സമയമില്ലെങ്കിലും കുറച്ചു പണി മാറ്റിവച്ചു വീഡിയോ കണ്ട് കമന്റും ഇടും ഇനിയും കാത്തിരിക്കും 👍🥰🥰🥰🥰

    • @Anithastastycorner
      @Anithastastycorner  12 днів тому

      Ponnu sahodhari parayan vaakkukal kittunnilla athrayum santhosham athrayum aadhma viswasam
      Athrayum thanne sneham 😍😍😍🫂🙏

    • @SreejaPv-g6k
      @SreejaPv-g6k 12 днів тому +1

      അത്ര തന്നെ അങ്ങോട്ടും 😘😘😘😘😘😘😘😘😘

    • @Anithastastycorner
      @Anithastastycorner  12 днів тому +1

      ❤️❤️❤️❤️

  • @ranibabu4989
    @ranibabu4989 12 днів тому +1

    അടിപൊളിയാണ് കാണുമ്പോൾ തന്നെ കൊതിയാകുന്നു ❤❤❤🥰

  • @nandaunnikrishnan8863
    @nandaunnikrishnan8863 12 днів тому +1

    ചേച്ചി, എന്റെ കുടുംബ വീടിന്റെ അടുത്തുള്ള ഒരു അമ്മിണി ചേച്ചി ഇങ്ങനെ ആണ് കോഴിക്കറി ഉണ്ടാക്കുന്നത്. ഒരിക്കൽ എനിക്ക് പറഞ്ഞുതന്നിരുന്നു. ഞാൻ കഴിക്കാത്തതു കൊണ്ടു പരീക്ഷിച്ചില്ല. ഇനി മോൻ വരുമ്പോൾ ഇങ്ങനെ ഉണ്ടാക്കികൊടുക്കാം.

  • @ShamsharAli-s5b
    @ShamsharAli-s5b 10 днів тому +1

    Ellam suparanu

  • @ManjuKichu-v8g
    @ManjuKichu-v8g 12 днів тому +2

    കാഷ്യൂനറ്റിന് പകരം കപ്പലണ്ടി ചേർത്താൽ പറ്റുമോ

  • @AleyammaSamson-n6r
    @AleyammaSamson-n6r 12 днів тому +1

    Chechiyudecurrykal ellam nalla tast anu kttoooo....nan adhyam e recepe anu nokkunneee ❤❤❤❤Thanks my dear chechykuttiii❤❤❤❤❤

  • @Kanchanamala.K.R
    @Kanchanamala.K.R 12 днів тому +1

    Restaurant മോഡൽ ഫിഷ് കറി വെച്ചു... അടിപൊളി taste 👌👌👌👌

  • @suseelamenon4209
    @suseelamenon4209 12 днів тому +1

    Very good ☺️👍 dear 💘💘💘 anitha

  • @ShajisKitchenMalabar
    @ShajisKitchenMalabar 12 днів тому +1

    Super recipe

  • @KumariSuresh-jz8nd
    @KumariSuresh-jz8nd 5 днів тому +1

    super curry

  • @vasanthymohandas8667
    @vasanthymohandas8667 12 днів тому +4

    അനിത നാടൻ ചിക്കൻ കറി അസ്സലായിട്ടുണ്ട്. എന്റെ അമ്മ ഉണ്ടാക്കുന്ന കറിയുടെ ടേസ്റ്റ് എങ്ങനെ വെച്ചാലും കിട്ടാറില്ല. അമ്മ എല്ലാം അമ്മിയിൽ അരച്ചു ആണ് വെക്കുക അതും നാടൻ കോഴി. മുളക്, മല്ലി വർത്തു അരക്കും. ചിക്കൻ കഷണങ്ങൾ കഴുകി പിഴിഞ്ഞ് വെള്ളം ഒട്ടും ഇല്ലാതെ വെക്കും അതിൽ ഈ അരപ്പ്, ഉപ്പ്, വേപ്പില, ഇഞ്ചി, ചുവന്നുള്ളി ചതച്ചത് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് തിരുമ്മി ചേർത്ത് അര മണിക്കൂർ വെക്കും. പിന്നെ നാളികേരം ചുവന്നുള്ളി വേപ്പില നാല് വെളുത്തുള്ളി അല്ലി എല്ലാം വറുക്കും അതും അമ്മിയിൽ അരക്കും. പിന്നെ ചുവന്നുള്ളി, പച്ചമുളക് വേപ്പില വഴറ്റി ചിക്കൻ ഇട്ട് വഴറ്റി കുറച്ചു സമയം മൂടി ഇട്ട് വേവിക്കും. പിന്നെ നാളികേരം ചേർക്കും അവസാനം കുരുമുളക് പൊടി. വെന്തു കഴിഞ്ഞാൽ വീണ്ടും ചുവന്നുള്ളി മൂപ്പിച്ചു ചേർക്കും. ഇതാണ് അമ്മേടെ കറി.ഞങ്ങൾ കുട്ടികാലം ആന്ധ്രയിൽ ആയിരുന്നു അവിടത്തെ വെപ്പാണ്. നല്ല രസാ.അനിതയുടെ കറികളുടെ ഗ്രേവി കണ്ടാൽ എന്റെ അമ്മയെ ഓർക്കും. അതോണ്ട് ആ ഇഷ്ടം അനിയോടും തൊന്നും. നല്ല കൈ പുണ്യം ഉള്ള കയ്യാ തന്റെ. എന്നും നല്ലത് മാത്രം ഉണ്ടാവട്ടെ 💞💞💞💞💞❤❤❤

    • @Anithastastycorner
      @Anithastastycorner  12 днів тому

      ആത്മാർത്ഥയുള്ള എത്ര കമന്റ് ആണ് എനിക്ക് എല്ലാവരും തരുന്നത് ഒരുപാട് സന്തോഷമുണ്ട്

    • @Anithastastycorner
      @Anithastastycorner  12 днів тому

      എല്ലാവരെയും ഭഗവാൻ രക്ഷിക്കട്ടെ
      എല്ലാവർക്കും വേണ്ടിയിട്ട് നനിത്യവും പ്രാർത്ഥിക്കാറുണ്ട്

    • @vasanthymohandas8667
      @vasanthymohandas8667 12 днів тому +1

      സന്തോഷം അനി. അല്പം സ്നേഹം തരാൻ പൈസ ചിലവില്ല നല്ല മനസ്സുണ്ടായാൽ മതി. തന്റെ അധ്വാനം ആരും പറയാതെ മനസ്സിലാകും അതാ ഇത്ര ഇഷ്ടം. ദൈവം നമ്മുടെ കൂടെ തന്നെ ഉണ്ടാവും. ❤️❤️❤️

    • @Anithastastycorner
      @Anithastastycorner  12 днів тому

      Thanks dear 💕💕💕💕💕

  • @darkpoetry1143
    @darkpoetry1143 12 днів тому +1

    Anithamma , puthiya subscriber aahney ❤
    Kallyanam ellam aduth thudanganond cooking padikkan vannatha .
    Anithammade recipe ellam different aahnulo , orupad eshttaytto 🫂
    Ghee rice koode vekkunne kanich tharavo?
    Ath pole veetil amma chicken kazhikkilla appo ammak kazhikkan pattunna pole ghee rice koode kazhikkan pattunna Prawn roast koode cheyyavo ?
    🫂

    • @Anithastastycorner
      @Anithastastycorner  12 днів тому +1

      Theerchayayum mole molude peru entha💕💕💕

    • @darkpoetry1143
      @darkpoetry1143 12 днів тому +1

      @Anithastastycorner Aparna 🤗 ghee rice recipe ammede channel il ninn kittytta

    • @Anithastastycorner
      @Anithastastycorner  11 днів тому

      Thanks മോളേ 😍😍😍

  • @saneeshchandran2574
    @saneeshchandran2574 12 днів тому +1

    സൂപ്പർ❤❤❤❤

  • @sajikumar9227
    @sajikumar9227 12 днів тому +1

    Super ❤

  • @kunjumolvarghese4901
    @kunjumolvarghese4901 12 днів тому +1

    super super ❤❤

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 9 днів тому +1

    Hai Chechi Sughano Entha Visesham 🙏💞😍💕💚😊💙

    • @Anithastastycorner
      @Anithastastycorner  9 днів тому

      സുഖം മോളേ നല്ല വിശേഷം 😍

  • @SojiClinnis
    @SojiClinnis 12 днів тому +1

    സൂപ്പർ💙🧡💙🧡👍

  • @geethamenon2597
    @geethamenon2597 12 днів тому +1

    ഹായ് അനിക്കുട്ടീ!!🌹 ഞാനും ഇതാ എത്തിക്കഴിഞ്ഞു ട്ടോ..!!😅
    തനി നാടൻ ചിക്കൻ കറി റെസിപി എന്നത്തേയും പോലെ, ഇന്നും കിടിലൻ ആയിട്ടുണ്ട്...!!👏👏👏 കറി തയ്യാറാക്കി വച്ചിരിക്കുന്നത് കണ്ടപ്പോഴേ, എനിക്ക് ഇന്ന് വിശപ്പ് കൂടി!!👍👍 ഞാൻ ചിക്കൻ കറി തയ്യാറാക്കുമ്പോൾ കാഷ്യൂ ചേർക്കാതെയാണ് എപ്പോഴും ഉണ്ടാക്കുന്നത്!!
    ഇനി ഈ രീതിയിൽ ഒന്ന് പരീക്ഷിച്ചു നോക്കുന്നുണ്ട്!😅👏👍👍! എന്നിട്ട്, അഭിപ്രായം പറയാം ട്ടോ!!
    അനി ചിക്കൻ കറി പാചകം ചെയ്ത പാനിന്റെ മൂടി തുറന്നു നോക്കിയപ്പോൾ തന്നെ അതിന്റെ കൊതിപ്പിക്കുന്ന മണം എനിക്ക് ഇവിടെ കിട്ടി..!!😅👍👍 ഏതു വസ്ത്രം ധരിച്ച് പാചകം ചെയ്താലും നമ്മുടെ അനിക്കുട്ടി എന്നും അതേ അനിക്കുട്ടി തന്നെ..!!🌹👏👏👏🙏 ഇനി നാളെ കാണാം ട്ടോ!!👍
    സ്നേഹപൂർവ്വം ഗീതച്ചേച്ചി ❤️❤️❤️❤️❤️❤️❤️❤️

    • @Anithastastycorner
      @Anithastastycorner  12 днів тому

      എന്റെ വീഡിയോയ്ക്ക്
      കട്ട സപ്പോർട്ട് തരുന്ന എൻ്റെ പൊന്ന് ചേച്ചിക്ക്
      ഒരുപാട് പ്രാർത്ഥന aroyikkunnu

    • @geethamenon2597
      @geethamenon2597 12 днів тому +1

      @Anithastastycorner ഒരുപാട് സന്തോഷം ഉണ്ട്, എന്റെ അനിക്കുട്ടീ..!🌹🌹🌹 എന്നും ഈ ചേച്ചിയെ കൂടി അനിക്കുട്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ...!!!🙏🙏🌹

    • @Anithastastycorner
      @Anithastastycorner  12 днів тому

      Theerchayayum

  • @manjushabiju5460
    @manjushabiju5460 12 днів тому +1

    ഞാൻ പറയാൻ ഇരിക്കുവാരുന്നു ചേച്ചി നൈറ്റി ഇട്ട് വീഡിയോക്ക് മുന്നിൽ വരണ മെന്നു പക്ഷേ അതിന് മുൻപ് ചേച്ചി വന്നു സന്തോഷം

  • @fasilaayub5385
    @fasilaayub5385 12 днів тому +1

    👌👌👌💕

  • @jollyp4231
    @jollyp4231 12 днів тому +1

    Ani...... Super 😋😋😋.

  • @vijayasree9614
    @vijayasree9614 12 днів тому +1

    എന്റെ ചേച്ചിക്കുട്ടി ഇന്നത്തെ തേങ്ങാവറുത്തരച്ച നല്ല നാടൻ ചിക്കൻകറി സൂപ്പർ എന്റെ സ്വന്തം നാട് Tvm ആണ് അവിടെ ചിക്കൻ തേങ്ങാഅരച്ച് കറിവയ്ക്കാറില്ല കറിനല്ല ഗ്രേവിയോട് കൂടി വേണമെങ്കിൽ തേങ്ങാപാൽ ചേർത്ത് വയ്ക്കും ഇവിടെ കാസറഗോഡ് തേങ്ങാഅരച്ചേ വയ്ക്കാറുള്ളു ഞങ്ങൾ വീട്ടിൽ തേങ്ങാചേർക്കാതെ വയ്ക്കും പക്ഷേ എന്റെ ആങ്ങള മാരുടെ ഭാര്യമാർ കാസറഗോഡ് ആണ് അവർ വല്ലപ്പോഴും തേങ്ങാവറുത്തരച്ച ചിക്കൻകറി വയ്ക്കും ഇനി ചേച്ചിക്കുട്ടി കാണിച്ചുതന്നപോലെ വയ്ക്കാം 👍🏻💖😘

  • @Thanvisreejith
    @Thanvisreejith 12 днів тому +2

    Anithasuperkari

  • @AmpleThankappan
    @AmpleThankappan 7 днів тому +1

    ചെയ്യ്തു നോക്കിട്ടു പറയാം ഓകെ

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 12 днів тому +1

  • @BeemaShameer-ye3dg
    @BeemaShameer-ye3dg 12 днів тому +1

    ❤❤❤❤❤ ❤❤❤

  • @chandruchandra02
    @chandruchandra02 12 днів тому +1

    ❤❤❤

  • @anithasathyadevan872
    @anithasathyadevan872 12 днів тому +1

    വറുത്ത മല്ലിപ്പൊടി ആണോ

    • @Anithastastycorner
      @Anithastastycorner  12 днів тому

      വറുത്ത മല്ലിപ്പൊടി നമ്മള് മല്ലിപ്പൊടി വാങ്ങിക്കുന്നതാണെങ്കിൽ athe മല്ലിപ്പൊടി

  • @sainukitchen1041
    @sainukitchen1041 12 днів тому +1

    വറത്തരച്ചചിക്കൻകറിസൂപ്പറായിട്ടുണ്ട്ഞാനുംഇങ്ങനെഉണ്ടാക്കാറുണ്ട്❤🎉

  • @kcm4554
    @kcm4554 12 днів тому +1

    Wow so beautiful workmanship skills of so beautiful delicious tasty mouth watering chicken 🐔 thenga ( coconut 🥥) recipe.....wow superb beautiful 👍😘🌟👌💐❤️Well sister " cherka=?"

    • @Anithastastycorner
      @Anithastastycorner  12 днів тому +1

      Thank you ഡിയർ 💞💞💞💞💞💞💞

    • @kcm4554
      @kcm4554 12 днів тому

      @Anithastastycorner Cherka is thank you, is it? 💐❤️

  • @anithasathyadevan872
    @anithasathyadevan872 12 днів тому +1

    അനിതേ തേങ്ങ എഴുതാൻ വിട്ടുപോയോ

    • @Anithastastycorner
      @Anithastastycorner  12 днів тому

      Sry ഡിയർ എല്ലാം ഒറ്റയ്ക്ക് ചെയ്യുമ്പോ മറന്നതാവും sry
      അര മുറി

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb 12 днів тому +1

    Chicken ingane undakkarundu cashew cherkkarilla super tasty ❤❤❤❤

  • @rameshkp7571
    @rameshkp7571 11 днів тому +1

    വർത്തമാനം കുറക്കുക കാര്യം parayuk

    • @Anithastastycorner
      @Anithastastycorner  10 днів тому

      കാര്യം അല്ലെ പറഞ്ഞിട്ടുള്ളു

  • @reenareenavinod6814
    @reenareenavinod6814 11 днів тому +1

    ചേച്ചി ഇത്രക്ക് വലിച്ച് നീട്ടിപറയരുത് കാണാനുളള മുഡ് പോവു

    • @Anithastastycorner
      @Anithastastycorner  10 днів тому

      പെട്ടന്ന് കാണിച്ചു തരാൻ പറ്റും
      വീണ്ടും ഒന്നും മനസ്സിലായില്ല എന്നും പറഞ്ഞു
      വീണ്ടും ഞാൻ എഴുതണം. മോളേ 🙏😍

  • @reenareenavinod6814
    @reenareenavinod6814 11 днів тому +1

    കുറച്ച് കണ്ടാൽ നിർത്താൻ തോന്നു

  • @RashmaRagesh
    @RashmaRagesh 11 днів тому +1

    ❤❤❤❤