പ്രണവ മലയിലെ യക്ഷിയമ്മേ

Поділитися
Вставка
  • Опубліковано 8 жов 2024

КОМЕНТАРІ • 63

  • @anildeepa8480
    @anildeepa8480 7 місяців тому +4

    .
    :: :: ::🌸🌸 യക്ഷിയമ്മ🌸
    1.പ്രണവ മലയിലെ യക്ഷിയമ്മേ വശ്യത്തിൻ മൂർത്തിയായ് വാഴുമമ്മേ
    സുന്ദര രൂപിണീ കന്യകയാം
    ശംഖ് നിവാസിനിയാകുമമ്മ
    2 അലങ്കാരപ്രിയയാകും യക്ഷിയമ്മേ
    കന്നിമൂല വാസി കന്യക നീ
    അമ്മതൻ ഇഷ്ടമറിഞ്ഞു പോറ്റി
    സർവ്വാലങ്കാരവും ചെയ്തീടെണം
    3 നീണ്ടുലഞ്ഞാടുന്ന കാർകൂന്തലും
    കാന്തിയേറും നല്ല തിരുനെറ്റിയും
    ധനുസ്സു പോൽ ശോഭിക്കും പുരി കങ്ങളും
    കലമാൻ മിഴിയാളെ യക്ഷിയമ്മേ
    4 ചെമ്പകപ്പൂനിറനാസികയും
    ചെമ്പവിഴതുടു കവിൾ തടവും
    രക്തശോഭയാർന്ന ചുണ്ടുകളും
    ചന്ദ്രമുഖിയാകും യക്ഷിയമ്മേ
    5 ശംഖുകടഞ്ഞ കഴുത്തഴകും
    മിന്നും പളുങ്കുള്ള മാലകളും
    തൂവെണ്ണ തോൽക്കുന്നമെയ്യഴകും
    പീനസ്തനഗാത്രേ യക്ഷിയമ്മേ
    6 ഭസ്മത്തിൽ മന്ത്രം ജപിച്ചു നിന്റെ
    ഉപാസകൻ നൽകുകയാണെങ്കിലോ
    സർവ്വകാര്യങ്ങളും സാധ്യമാക്കും
    ശക്തി സ്വരൂപിണി യക്ഷിയമ്മേ
    7.ഭാര്യാഭർതൃ ഐക്യത്തിനുത്തമയായ്
    വാണരുളീടുന്ന ദേവിയാണെ
    കാമ പ്രദായനിയമ്മയായി
    ദമ്പതിമാരെയനുഗ്രഹിക്കും
    8.ഗർഭവതിക്കും രജസ്വലക്കും
    വാലായ്മയില്ലാതെ പൂജ ചെയ്യാം
    ഭക്തപ്രിയങ്കരിയാകുമമ്മേ
    ലാസ്യ സ്വരൂപിണി യക്ഷിയമ്മേ
    9.അഴകേറും മേനിയിലഭിഷേകമായ്
    ഒഴുകുന്ന എണ്ണ ദിവ്യൗഷധമാം
    വശ്യമന്ത്രത്താലാടിക്കുമെണ്ണ
    വശ്യ തൈലവുമായ് മാറീടുന്നു
    10 ഇളനീർ പനിനീരാപൂമേനിയിൽ അഭിഷേകമായെന്നും ചെയ്‌തീടുന്നു
    നിൻ കാൽക്കൽ ആയുധമർപ്പിക്കുന്നു ഏതൊരാപത്തിലും രക്ഷയേകൂ .
    11 വ്യാപാരവൃത്തിചെയ്യുന്നവർക്ക്
    ഭാഗ്യ സ്വരൂപിണിയാകുമമ്മ
    യക്ഷിയാമമ്മ കനിഞ്ഞീടുകിൽ
    വ്യാപാരം നാൾക്കുനാളേറീടുന്നു
    12 നെല്ല് നാണയം അരി മഞ്ഞളും കൽക്കണ്ടം പൂക്കളുമെന്നിവയാൽ പറകൾ നിറച്ചു സമർപ്പിച്ചീടാം കനിയുക എന്നിൽ നീ യക്ഷിയമ്മേ
    13 ഭാഗ്യസൂക്താർച്ചന മുട്ടിറക്കൽ
    യക്ഷിയമ്മക്കായി ചെയ്തീടുന്നു
    ദക്ഷിണപൂജ പാൽ പായസവും
    കാര്യങ്ങളെല്ലാം നിവൃത്തിയാക്കും
    14 കാരണമെന്തെന്നറിയാത്തതാം
    പ്രശ്നപരിഹാരം കണ്ടെത്താനായ്
    യക്ഷിയാമമ്മയെ പ്രാർത്ഥിക്കുകിൽ
    പരിഹാരകയാകും യക്ഷിയമ്മ
    15 മുല്ലമലരുസമർപ്പണവും
    ചന്ദന ചാർത്തും നടത്തിടുന്നു
    നൂറ്റെട്ടു പൂർണ്ണ പ്രദക്ഷിണവും
    യക്ഷിയാമമ്മക്ക് ചെയ്തീടുന്നു
    16 ഇഷ്ടപ്രണയം സഫലമാക്കും കെട്ടീടും തെറ്റായനുരാഗവും
    പാൽപ്പായസം മുട്ടിറക്കലുകൾ
    യക്ഷിയാമമ്മക്ക് നൽകീടുകിൽ
    17 പ്രസന്നയായ് ദക്ഷിണപൂജയാലെ
    മംഗല്യസൗഭാഗ്യം നൽകീടുന്നു
    യഥാശക്തിയാകണം വഴിപാടുകൾ
    എങ്കിലെ അമ്മ കനിവേകീടൂ
    18 തെറ്റായ മംഗല്യദോഷത്തിനായ്
    യക്ഷിതൻ ഏലസ്സ് ധരിച്ചീടുന്നു
    പക്കത്തിലേഴുനാൾ അർച്ചനയും
    നൈവേദ്യവും നൽകി പൂജിക്കണം
    19 പാലഭിഷേകവും പൂമൂടലും
    പുഷ്പാഭിഷേകവും ചെയ്തീടുന്നു
    യൗവ്വനം നീണ്ടു നില നിൽക്കുവാൻ
    യക്ഷിയാമമ്മ കനിഞ്ഞീടണം
    20 നിറകുടത്താലുള്ള ക്ഷീരധാര
    ദുരിതങ്ങളെല്ലാമകറ്റീടുന്നു
    കളഭാഭിഷേകവും ചെയ്തീടുകിൽ
    അഭീഷ്ട കാര്യങ്ങൾ സാധ്യമാക്കും
    21 ആഴ്ചയിൽ വെള്ളിയാണത്യുത്തമം
    യക്ഷിക്കു പൂജകൾ ചെയ്തീടുവാൻ
    പാൽപ്പായസമിഷ്ടനൈവേദ്യമാം
    പ്രേമസ്വരൂപിണി യക്ഷിയമ്മേ
    22.ഒരു മനമാർന്നു കഴിഞ്ഞീടുവാൻ
    പതിപത്നി മാരെയനുഗ്രഹിക്കും
    ഭക്താഭിലാഷങ്ങൾ ഏതായാലും
    ഹോമത്താൽ സാഫല്യം കൈവരിക്കാം
    23 ക്ഷേത്രം ചെറുതെന്നതോന്നൽ വേണ്ട
    ബ്രഹ്മസ്വരൂപത്തിൽ വാഴുമമ്മ
    സർവ്വ കടിഞ്ഞാണും അമ്മയുടെ
    കൈകളിൽ ഭദ്രമാണെന്നറിക
    24.നെയ്ദീപം ചുറ്റുവിളക്കുകളും
    തൂക്കുവിളക്കും ഞാൻ തെളിയിച്ചിടാം
    ന്യായമായാഗ്രഹം സാധ്യമാക്കാൻ
    സിദ്ധിയേകീടുക യക്ഷിയമ്മേ
    .
    Lyrics : Deepa Santhosh & Anilkumar mb
    ,

  • @bindubindu3736
    @bindubindu3736 2 місяці тому +1

    അമ്മേ കാത്തോളണേ പൊന്നമ്മേ 😊

  • @bindubindu3736
    @bindubindu3736 11 місяців тому +1

    ഞാൻ വിചാരിച്ച കാര്യം നടത്തി തരണം അമ്മ. എന്റെ പൊന്നമ്മ ചുന്ദരി അമ്മ..അമ്മയ്ക്കെന്റെ ഉമ്മ. അമ്മേയെ കണ്ടു കൊതി തീരുന്നില്ല. എന്നും കൂടെ ഉണ്ടാവാണേ അമ്മേ

  • @syamalavijayan6357
    @syamalavijayan6357 10 місяців тому +1

    അമ്മേ എന്റെ പ്രേണവമാലയിലെ യെക്ഷ്യമ്മേ എന്റെ മക്കളെ പറഞ്ഞാൽ അനുസരിക്കുന്നമാക്കലക്കി തരണേ അമ്മേ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @sheebarajan4234
    @sheebarajan4234 Рік тому +4

    🙏🏻🍵 പ്രിയ യക്ഷിയമ്മേ... നമിക്കുന്നു 🙏🏻🙏🏻🙏🏻.

  • @Sreeleshtdnr
    @Sreeleshtdnr 4 місяці тому +1

    ദുരിതങ്ങൾ എല്ലാം തീർത്തു തരണേ യക്ഷി അമ്മേ

  • @suchiunni9659
    @suchiunni9659 Рік тому +4

    🙏

  • @subhadrasubhadra768
    @subhadrasubhadra768 4 місяці тому

    സുഭദ്ര വിശാഖം എൻ്റെ കൂടെ എപ്പോഴും വീട്ടിൽ ഉണ്ടാകണം

  • @sathis4555
    @sathis4555 10 місяців тому

    Amme അനുഗ്രഹിക്കണേ സതി ചിത്തിര

  • @sreeram5665
    @sreeram5665 Рік тому +2

    🙏🙏🙏

  • @rekhasuresh7632
    @rekhasuresh7632 Рік тому

    Kattachirayelundu
    Eattumanoorkattachira
    Annapoornaswareym
    Yakzheyammabadherkaleum🙏🙏🙏❤️

  • @rekhasuresh7632
    @rekhasuresh7632 Рік тому

    Moonubavathel
    Kottaramambalathel
    Kudekollunnu❤️🙏🙏🙏🙏

  • @anushaks3119
    @anushaks3119 Рік тому +1

    ❤❤

  • @RatheeshKG-vz9bw
    @RatheeshKG-vz9bw 11 місяців тому

    Ammesaranam

  • @kunjumolsuresh
    @kunjumolsuresh 6 місяців тому

    Kettitte, mathiyakunnilla, amme

  • @vaikundambhagavatam
    @vaikundambhagavatam Рік тому

    🙏🙏🙏🌹🌹🌹🙏🙏🙏🙏

  • @UshaV-b4j
    @UshaV-b4j Рік тому +1

    🙏🏻👍👍

    • @SwamiNathan-sq4tr
      @SwamiNathan-sq4tr 11 місяців тому

      അമ്മേ ദേവി രക്ഷിക്കണേ .😮😮😮😮😮😅😮😮😅😅

  • @pradeepKumar-pi6gl
    @pradeepKumar-pi6gl 11 місяців тому

    നമസ്കാരം

  • @RatheeshKG-vz9bw
    @RatheeshKG-vz9bw 7 місяців тому

    Yekshiamme.kariyangal.nadathitharsne

  • @RajeshwaryMk-my3om
    @RajeshwaryMk-my3om Рік тому +1

    🙏🙏🙏🙏🙏🙏🙏🙏👌👌👌👌

  • @RatheeshKG-vz9bw
    @RatheeshKG-vz9bw 11 місяців тому

    Devi

  • @chandrikamv8106
    @chandrikamv8106 Рік тому

    👌👌🙏🙏🙏

  • @PradeepKumar-rc9en
    @PradeepKumar-rc9en 10 місяців тому

    🥰🙏🏻

  • @sunithathoppil1576
    @sunithathoppil1576 7 місяців тому

    ❤❤❤❤🎉🎉🎉

  • @SureshSuresh-og3ll
    @SureshSuresh-og3ll Рік тому

    🙏🙏🙏🙏🙏🌹🌹🌹🌹👍👍👍👍👍

  • @regeeshvp8181
    @regeeshvp8181 Рік тому +1

    🕉️
    🥰🥰🥰🥰🥰🥰🥰🥰🥰

  • @bindubindu3736
    @bindubindu3736 Рік тому +2

    കൈ തൊഴുന്നേ

  • @Parvathys23
    @Parvathys23 Рік тому

    ❤🙏❤🙏❤🙏❤🙏❤🙏

  • @Its_nagato_Chan
    @Its_nagato_Chan Рік тому

    ❤❤❤❤❤❤❤❤❤❤❤

  • @vasanthakumarirajan4339
    @vasanthakumarirajan4339 10 місяців тому

    👌👌🪔

  • @SurendranNecholi
    @SurendranNecholi 2 дні тому

    പരസ്യത്തിൻ്റെ ആസ്ഥാനം തട്ടിപ്പിൻ്റെ ആസ്ഥാനം

  • @BiniSanthosh18
    @BiniSanthosh18 Рік тому +2

    🙏🙏🙏

  • @vijithv2114
    @vijithv2114 Рік тому +1

    ❤❤❤

  • @preethass2492
    @preethass2492 Рік тому

    🙏🏻🙏🏻🙏🏻🌹🌹🌹

  • @sarithak4561
    @sarithak4561 Рік тому +1

    🙏🙏🙏

  • @SudhakaranSn-h8x
    @SudhakaranSn-h8x 8 днів тому

    🙏🙏🙏

  • @anitharaju4603
    @anitharaju4603 Рік тому +2

    🙏🙏🙏

  • @BiniSanthosh18
    @BiniSanthosh18 Рік тому +2

    🙏🙏🙏

  • @sreenandhar5874
    @sreenandhar5874 7 місяців тому

    🙏🙏🙏

  • @geethamanilal5835
    @geethamanilal5835 11 місяців тому

    🙏🙏🙏

  • @indiraks6287
    @indiraks6287 Рік тому

    🙏🙏🙏

  • @baijavinod7001
    @baijavinod7001 6 місяців тому

    🙏🙏🙏🙏🙏

  • @ananthuretnakaran1396
    @ananthuretnakaran1396 Рік тому +1

    🙏🙏🙏

  • @preethass2492
    @preethass2492 Рік тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajeeshpa176
    @ajeeshpa176 7 місяців тому

    🙏🙏🙏

  • @arathiratheeshkumar7842
    @arathiratheeshkumar7842 11 місяців тому

    🙏🏻🙏🏻🙏🏻

  • @vrindamm3444
    @vrindamm3444 Рік тому

    🙏🙏🙏🙏🙏

  • @Cskulm
    @Cskulm 11 місяців тому

    🙏🙏🙏🙏🙏

  • @gireeshkumar5448
    @gireeshkumar5448 Рік тому

    🙏🙏🙏🙏🙏

  • @sarithasaaradh
    @sarithasaaradh Рік тому +1

  • @rudrakshkalloor9961
    @rudrakshkalloor9961 Рік тому

    🙏🙏🙏🙏🙏

  • @bijiajikumar-zf2df
    @bijiajikumar-zf2df Рік тому

    🙏🙏🙏🙏🙏

  • @sunishasunil8090
    @sunishasunil8090 9 місяців тому

    ❤❤❤

  • @sureshac6986
    @sureshac6986 Рік тому

    🙏🙏🙏🙏🙏

  • @deepaanil7916
    @deepaanil7916 Рік тому

    🙏🙏🙏🙏

  • @sujithn2672
    @sujithn2672 Рік тому

  • @krishnakumar-go5nx
    @krishnakumar-go5nx Рік тому

    ❤❤❤

  • @Its_nagato_Chan
    @Its_nagato_Chan Рік тому

    ❤❤❤❤❤❤

  • @aswathysurendran3040
    @aswathysurendran3040 Рік тому +1

    🙏🙏🙏

  • @manikandang6764
    @manikandang6764 Рік тому +1

    🙏🙏🙏🙏🙏