കൈക്ക് പ്ലാസ്റ്റർ ഇട്ടവർഎങ്ങനെ വുളു ചെയ്യണം ?Aburayyan Usthad

Поділитися
Вставка
  • Опубліковано 27 жов 2024
  • KMIC യില്‍ നടക്കുന്ന എല്ലാ ക്ലാസുകളും (മുന്‍ ക്ലാസുകളും) മറ്റു നാട്ടില്‍ നടക്കുന്ന ലൈവ്പ്രോ ഗ്രാമുകള്‍ ലഭിക്കാനും സന്ദര്‍ശിക്കുക goo.gl/B7Ur75
    Subcribe ചെയ്യൂ റേഡിയോ ലഭിക്കാന്‍ www.sunnionlin...
    ടെലഗ്രാമിൽ ക്ലാസ്സുകൾ ലഭിക്കാൻ
    join ചെയ്യൂ
    t.me/KMICFiqhR...
    KMIC യിൽ നടക്കുന്ന എല്ലാ ക്ലാസ്സുകളും ചെറിയ MB യിൽ ഓഡിയോ ആയി ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ join ചെയ്യു
    chat.whatsapp....
    #Aburayyan #Thayammum #Vulu #KMIC

КОМЕНТАРІ • 29

  • @latheefvalappil6884
    @latheefvalappil6884 3 роки тому +6

    നല്ല മറുപടി തന്നുഉസ്താദിനെഅല്ലാഹുദീർഘായുസ്സും ആഫിയത്തും നൽകുമാറാകട്ടെ,,

  • @abdullatheef4512
    @abdullatheef4512 4 роки тому +10

    ഉസ്താദിൻ്റെ മറുപടി ശരിക്ക് ഉപകാരപ്പെട്ടു

    • @niflac.v2087
      @niflac.v2087 10 місяців тому

      Mashallah usthade ❤❤❤❤❤❤

    • @niflac.v2087
      @niflac.v2087 10 місяців тому

      Dua cheyyane usthade ❤

  • @ilyasil9541
    @ilyasil9541 Рік тому +2

    പഠനാർഹ മായ മറുപടി (ക്ലാസ്സ് ] അല്ലാഹു ആഫിയതുള്ള ദിർ ഗ്ഗാ യുസ്സ് നൽകി അനഗ്രഹിക്കട്ടെ .യു എ ഇ ൽ യാസ് മുസ്ലാർ

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 3 роки тому +11

    ഇടത്തെ കയ്യിന് അപകടം പറ്റി കെട്ടി തോളിൽ തൂക്കിയിട്ട ആൾ എങ്ങനെ തയമം ചെയ്യും ? , എങ്ങനെ വുളു ചെയ്യും. ? എങ്ങനെ നമസ്കരിക്കും. ? ഈ അവസരത്തിൽ പറ്റുന്ന ടത്ത് കഴുകി ഉണ്ടാക്കി നിസ്കരിക്കാമോ?

  • @shabeebmshabi
    @shabeebmshabi 3 роки тому +3

    ഉസ്താദേ ഹോസ്പിറ്റലിൽ പോകുമ്പോൾ വുളൂഹ് ചെയ്ത് പോകാലേ എന്നിട്ട് കയ്യ് കെട്ടിയാൽ പിന്നേ വുളൂഹ് മുറിഞ്ഞാൽ പിന്നേ ആ ബാഗത്ത് വുളൂഹ് ചെയ്യണോ

  • @asmaasma9929
    @asmaasma9929 2 роки тому +3

    ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @SameerEruvath
    @SameerEruvath 4 роки тому +3

    വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാകാൻ തയമ്മും ചെയ്യേണ്ടി വന്ന ആൾക്ക് പിന്നീട് സൗകര്യപ്പെടുമ്പോൾ കുളി മടക്കേണ്ടതുണ്ടോ?

  • @mrpk9523
    @mrpk9523 2 роки тому

    08:32 - 08:55 ല്‍ പറഞ്ഞത് ശരിയല്ല, തര്‍ഷീഹു നോക്കിയാല്‍ ബോധ്യപ്പെടും. 💌

  • @Abul-Bathool
    @Abul-Bathool 3 роки тому +1

    Masha Allah ... Nalloru arivanu usthade

  • @bavabava3100
    @bavabava3100 2 роки тому +6

    തയമുമിന് ഒരു വട്ടം ഉപയോഗിച്ച മണ്ണ് വീടും ഉപയോഗിക്കാൻ പറ്റുമോ

    • @mrpk9523
      @mrpk9523 2 роки тому

      അടിച്ചെടുത്തതിന്റെ ബാക്കി മണ്ണ് ഉപയോഗിക്കാം, മുഖത്തില്‍ നിന്നോ ഇരുകൈകളില്‍ നിന്നോ കൊഴിഞ്ഞു വീണത് പറ്റുകയില്ല

  • @saleemthenjeri1285
    @saleemthenjeri1285 4 роки тому +2

    മടക്കി നിസ്കരിക്കുമ്പോൾ എങ്ങിനെയാണ് നിയ്യത്ത് ചെയ്യേണ്ടത്

  • @abusahad1126
    @abusahad1126 Рік тому

    💐💐

  • @darkarts9580
    @darkarts9580 3 роки тому +2

    മൂത്രത്തിന് റ്റ്യൂബ് ഇട്ട ഒരു രോഗിയുടെ നിസ്കരിക്കാരം വുളു എങ്ങനെയാണ് ചെയ്യേണ്ടത് .ഒരു മറുപടി പ്രദീക്ഷിക്കുന്നു.

  • @kunhimuhammad9451
    @kunhimuhammad9451 3 роки тому +1

    തറാവീഹ് നിസ്കാരം നീർമ്മയാക്കിയാൽ അതിന് ഒരു തയമ്മും മതിയാവുമൊ

  • @rezakvakkayil3255
    @rezakvakkayil3255 Рік тому

    ഉസ്താതെ എന്റെ ഇടത് കൈ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട് തരാവീഹ് നിസ്കരിക്കാൻ തയമം ചെയ്യണോ

  • @ajwamedia2434
    @ajwamedia2434 3 місяці тому

    പണ്ട് ഇസ്ലാമിക് ക്ലാസ്റൂമിലെ താരം

  • @thahirkt1651
    @thahirkt1651 Рік тому

    കൈയും കാലും പൊട്ടി രക്തം ഒലിക്കുമ്പോൾ വുളു എടുക്കുവാൻ സാദിക്കുമോ ഇസ്ലാം എളുപ്പമാണന്ന് അല്ലേ പറയുന്നത് ഇപ്പോൾ സമയം സമയം നിസ്കരിക്കുകയും പിന്നീട് കളാഹ് വീട്ടുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമല്ലേ

  • @saeedadany7929
    @saeedadany7929 4 роки тому

    🌼🌼🌼

  • @AbdulAzeezKazzy
    @AbdulAzeezKazzy 7 місяців тому

    2:53 ഉസ്താദിന് കുറച്ച് അന്തത്തോടെ സംസാരിക്കാമായിരുന്നു. ഹോസ്പിറ്റൽ അത്യാഹി വിഭാഗത്തിൽ നഴ്സിനോട് വായടിക്കുക, നിങ്ങൾക്ക് സൗകര്യമില്ലെങ്കിൽ വേറെ ഹോസ്പിറ്റൽ നോക്കട്ടെ എനൊക്കെ പറയുന്നു. എതൊരു മണ്ടത്തരമാണ്. ഷേവ് ചെയ്യുമ്പോൾ ആല്ലങ്കിൽ കത്തി കൊണ്ട് കോറൽ പറ്റിയാൽ പോലെയുള്ള മുറിവായിരിക്കും ഉസ്താദ് വിചാരിച്ചിരിക്കുക. സീരിയസ് ആയ മുറിവും ഒടിവും മൂലം പ്ലാസ്റ്ററിട്ട ഒരാളുടെ അവസ്ഥയെയാണ് പരിഗണിക്കേണ്ടത്. കാലിലെ ഖുഫ്ഫ ഊ രാതെ മേലെ തടവിലാൽ വുളൂ ശരിയാകും ഇവിടെ എന്തൊക്കെ ഗുലുമാലുകൾ? 2:53

  • @greenlight9920
    @greenlight9920 Рік тому

    കാലിലാണ് മുറിവ് പറ്റിയത് വെച്ച് കെട്ടുന്ന സമയത്ത് വുളു ഇല്ല .
    എങ്കിൽ തയമ്മം ചെയ്തു നിസ്കരിച്ചാൽ മടക്കി നിസ്കരിക്കണോ

  • @duadua2492
    @duadua2492 3 роки тому

    Plaster cheytha timel engane janabath kulikkam

  • @muhammadhadhihafiz2140
    @muhammadhadhihafiz2140 Рік тому

    I😅

  • @rasheedvazhengal5612
    @rasheedvazhengal5612 3 роки тому +1

    Appo madhab mmariyal poore

    • @saheerpk8114
      @saheerpk8114 3 роки тому

      നിനക്ക് മാരണ മറികോ

    • @amjadamjadmanzoor2014
      @amjadamjadmanzoor2014 3 роки тому

      Anganey veruthey maranonnum pattilla mariyalthanney athintey mattu vashangalum nokendathundh