Prime Debate | നീളുന്ന വിചാരണ ;സർവം തിരക്കഥയോ?| Dileep Case | Actress Attack Case

Поділитися
Вставка
  • Опубліковано 14 жов 2024
  • Dileep Case : നടിയെ ആക്രമിച്ച കേസിൽ(Actress Attack Case) പുതിയ വെളിപ്പെടുത്തലുമായി സംവിധായകൻ Balachandra Kumar. ദിലീപ് തന്റെ മരണം ആഗ്രഹിച്ചു, വിചാരണ പരമാവധി നീട്ടിയത് ചികിത്സ മുടക്കാൻ. നിരന്തരം ഭീഷണി നേരിട്ടെന്നും ബാലചന്ദ്രകുമാർ.
    #live #primedebate #dileepcase #balachandrakumar #actressattackcase #news18keralalive #malayalamnewslive #keralanewslive #newsinmalayalam #todaynews #മലയാളംന്യൂസ്
    News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 283

  • @sojajose9886
    @sojajose9886 Рік тому +26

    ഇവിടെ നടി അല്ലെങ്കിൽ അതി ജീവിത ക്ക് നീതി കിട്ടണം..യഥാർത്ഥ പ്രതി ക്ക് ശിക്ഷ കിട്ടുക🙏🙏🙏

    • @rajalakshminair8913
      @rajalakshminair8913 Рік тому +1

      Namaskaram Prime Debate 🙏👍

    • @vijayamchandran6514
      @vijayamchandran6514 Рік тому

      Ee കുട്ടി കുരങ്ങനെ ആരാണ് വിളിക്കുന്നത് . ഇവൻ്റെ കടുകുമനി യും വള വള പറയാൻ അവനു ചാക്കിൽ പണം kovalan കൊടുത്തതിനു നന്നി കാണിക്കണ്ടെ.ഇവനെയും kovalande കൂടെ jail il ഇടണം 💯💯💯

  • @sidheeqp1043
    @sidheeqp1043 Рік тому +17

    ഒരു തെളിവു ഇതുവരെ ഇല്ല

    • @alimaliyakkal4622
      @alimaliyakkal4622 Рік тому

      😏 anthuvadi paryunathu

    • @jarvis7597
      @jarvis7597 Рік тому

      Case Kavyayil ethiyappozhanu Dileep maximum effort eduthu anweshana udyogasthane mattiyathu.. so kavye question cheythile ethelum kittu.. Direct Dileep aakanem illa ithinte pinnill..

    • @pillaimadhavan4021
      @pillaimadhavan4021 Рік тому

      Hello don't try to get sympathy Balan. God has stored many things like this for you.

    • @pauljackson2032
      @pauljackson2032 Рік тому

      നമസ്കാരം ജഡ്ജി ഏമാനെ 🙏🙏🤣🤣🤣🤣🤣

  • @pksanthosh1965
    @pksanthosh1965 Рік тому +17

    അവതാരകൻ മോശം. ചർച്ച നിയന്ത്രിക്കാനറിയില്ല

  • @sojajose9886
    @sojajose9886 Рік тому +7

    പണം സ്വാധീനം എന്ന ശക്തി ഉണ്ടെങ്കിൽ എത് നിയമം മാറും

  • @romymathew3780
    @romymathew3780 Рік тому +15

    Money and power is everything...

  • @falcon9834
    @falcon9834 Рік тому +12

    News 18 please change Dileep ettans picture and add new pics from voice of sathyanathan. Colour akum.

  • @Seetha787
    @Seetha787 Рік тому +6

    ബാലചന്ദ്രകുമാർ ❤️❤️❤️❤️❤️❤️❤️❤️

  • @varunkochu0073
    @varunkochu0073 Рік тому +15

    ബാലചന്ദ്രൻ പറയുന്ന തെളിവ് കോടതിയിൽ കൊടുക്ക് ഹേ അങ്ങനെ ആണേൽ ദിലീപ് എന്നെ അറസ്റ്റീൽ ആയേനെ 😂 evidence act പ്രകാരം നില നിൽക്കാത്ത ഒരു സംഭവം പറഞ്ഞു ഇങ്ങനെ മീഡിയയിൽ കിടന്ന് ആളാകാം അല്ലാതെ ഒന്നുമില്ലാ.

    • @alimaliyakkal4622
      @alimaliyakkal4622 Рік тому +1

      😏Anthuvadai paryunathu

    • @varunkochu0073
      @varunkochu0073 Рік тому

      @@alimaliyakkal4622 ബിജു പൗലോസിന്റെ അവസാന അടവ് എന്ന നിലയിൽ വന്നയാളാണ് മാങ്കൂട്ടം ബാലൻ. ബാലൻ പറയുന്നതിൽ കഴമ്പുണ്ടെൽ ദിലീപ് എന്നെ അകത്തു കിടന്നേനെ.. മാത്രമല്ല അയാൾ പറഞ്ഞ കാര്യങ്ങൾ തന്നേ ശ്രദ്ധിച്ചില്ലെ.. ആദ്യം പറയുന്നതിൽ പിന്നെ ഉറച്ചു നിൽക്കില്ല.. മീഡിയയിൽ വന്ന് ഇക്കാ ഇക്കാ പറഞ്ഞവൻ ഒടുക്കം ശരത് ആയി 😂 റെക്കോഡ് ചെയ്ത device ഉണ്ടെന്ന് പറഞ്ഞു ഒടുക്കം കോപ്പി ചെയ്തെന്നായി അപ്പോൾ തന്നെ ക്രെഡിബിലിറ്റി പോയില്ലേ . പിന്നെ മാപ്രകൾ TRP റേറ്റിംഗ് കൂട്ടാൻ ഇമ്മാതിരി മലരുകളെ വച്ചു dabate നടത്തി നമ്മളെയൊക്കെ വലിപ്പിക്കുന്നു

    • @jarvis7597
      @jarvis7597 Рік тому +1

      Courtil ellam koduthittundallo.. vichara kazhinju vidhi varande.. munpu undarnna judge oru pettan fan aarnnu.. paranjit karyam illa.. nammude court systethinte avastha

  • @mjvarghese6786
    @mjvarghese6786 Рік тому +7

    Supar Rahul ❤

  • @BINOJ8341
    @BINOJ8341 Рік тому +7

    വീണ്ടും ഈ വിഷയം എടുത്തിട്ടു

  • @rameshrairoth2518
    @rameshrairoth2518 Рік тому +2

    രാഹുൽ മുൻപ് പറഞ്ഞ കാര്യങ്ങൽ തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു, comaly രാഹുൽ

  • @ANOOPKUMAR-xl8me
    @ANOOPKUMAR-xl8me Рік тому +9

    Rahul Baiju kottayude adappilakki😂😂😂 Rahul 🔥🔥

  • @bijuthyagarajan3423
    @bijuthyagarajan3423 Рік тому +20

    Rahul is an utter waste

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 Рік тому +25

    ദിലീപിന്റെ സിനിമ റിലീസാകാറായി
    ബാലന് കൃമി കടി തുടങ്ങി.

    • @kalakairali4639
      @kalakairali4639 Рік тому +1

      🤣🤣🤣 അവർക്കും ചാനലിനും
      പക്ഷെ ഏറ്റില്ല

    • @vijayamchandran6514
      @vijayamchandran6514 Рік тому +5

      Crimi കടി നിനക്ക് ആണ്.. കോവളനും ഉണ്ട് കുട്ടി kuraginum kadiyanu . ഉളുപ്പും ഇല്ലേ തനിക്ക്

    • @kalakairali4639
      @kalakairali4639 Рік тому +1

      @@vijayamchandran6514 പോയി കുഞ്ചുവിന്റെ പാവാട അലക്കു 🤣🤣🤣🤣

  • @nam8582
    @nam8582 Рік тому +27

    മലയാളികൾക്ക് പൊതുവേ തരികിട പാർട്ടീസിനെ യൊക്കെ വലിയ വിശ്വാസമാണ്.

    • @Vishnuvichuz5201
      @Vishnuvichuz5201 Рік тому +3

      അങ്ങനെ ആണേൽ ആദ്യം വിശ്വസിക്കേണ്ടത് നിന്നെ അല്ലേ 😪

    • @sojajose9886
      @sojajose9886 Рік тому +4

      സത്യം ..പണം സ്വാധീനം സൗന്ദര്യം ഉള്ളവരുടെ പുറകെ മലയാളീ വായ്യിൽ നോക്കി പോകും

    • @praveenindia1935
      @praveenindia1935 Рік тому

      @@sojajose9886 സിസ്റ്റർ സെബി, പൂതൃക്കയിൽ.. Etc.

  • @kannannair2618
    @kannannair2618 Рік тому +13

    ജോർജ് ജോസഫും,ബാലചന്ദ്രനും കോടതിയെ അപമാനിക്കുന്നു.

  • @aswink1909
    @aswink1909 Рік тому +33

    ദിലീപിന്റെ സിനിമ ഇറങ്ങനായപ്പോഴേക്കും അടുത്ത ആരോപണം ആയി വന്നിരിക്കുന്നു.

  • @inertiarealm
    @inertiarealm Рік тому +9

    ദിലീപിന്റെ സിനിമ ഇറങ്ങാൻ നേരം ഇതൊക്കെ വരുന്നു എങ്കിൽ ഉറപ്പിച്ചോ ഞാൻ തിയേറ്ററിൽ പോയി കണ്ടിരിക്കും

  • @vajrapaniom7410
    @vajrapaniom7410 Рік тому +14

    5-സ്റ്റാർ ഹോട്ടലിൽ വെച്ച് വിചാരണ നടത്തണം

  • @sradharetreat
    @sradharetreat 11 місяців тому +2

    ഹണിയുടെ കോടതിയിൽ നീതി നിഷേധത്തിനുള്ള എല്ലാ സാധ്യതയും ഉണ്ട്. ആകുന്നതും അവരതിന് ശ്രമിക്കും !

  • @sradharetreat
    @sradharetreat 11 місяців тому +1

    ആ ഇളിയനെ കണ്ടാൽ തന്നെ ചർച്ച കാണാൻ തോന്നില്ല.

  • @ajthajyn9601
    @ajthajyn9601 Рік тому +24

    ആരായാലും മരണം ആഗ്രഹിക്കും താൻ ചാവാൻ ഞാനും ആഗ്രഹിക്കുന്നു ദീലീപിനെ എല്ലാവർക്കും ഇഷ്ടമാണ് താൻ മറ്റുള്ളവരെ ദ്രോഹിക്കുന്നത് നിറുത്തു റ

    • @DeviPSDevi
      @DeviPSDevi Рік тому +2

      👍

    • @pushkalab2700
      @pushkalab2700 Рік тому +1

      👍👍👍👍qq👍

    • @joymuhammed9103
      @joymuhammed9103 Рік тому +2

      Correct

    • @elin8025
      @elin8025 Рік тому

      If he does that to you or your family member, you would say the same thing?, you don't know his real character you are talking about his movie character

  • @razipp7878
    @razipp7878 Рік тому +13

    Dileep❤

  • @kalakairali4639
    @kalakairali4639 Рік тому +3

    നാടകമേ ഉലകം 🤣🤣🤣

  • @antonyfernandez1261
    @antonyfernandez1261 11 місяців тому

    ഇവിടെ നീതി നടപ്പാവുമ്പോൾ ജനറേഷൻ കടന്നു പോവും

  • @readar727
    @readar727 Рік тому +6

    why reported tv is not following up on this case anymore?

    • @binuemiliya
      @binuemiliya Рік тому +2

      reporter rights news 18 nu vittu..! :)

    • @rajeshp.k9799
      @rajeshp.k9799 Рік тому +2

      മുതലാളി മാറി😂😂😂

    • @abhilashkaruruthil5295
      @abhilashkaruruthil5295 Рік тому

      Asianet, kairali, janam, MediaOne Elam evide poyi? News18 mathram ayo ipo?

  • @DeviPSDevi
    @DeviPSDevi Рік тому +7

    Rahul 👍👍👍👍

  • @girishmanghat9657
    @girishmanghat9657 Рік тому +24

    MR. JEORGE JOSEPH WITH RESPECT JUST GET OUT😊😊😊

  • @chandu2033
    @chandu2033 Рік тому +18

    ബാല ചന്ദ്രൻ ഇപ്പോഴും ഉണ്ടോ?
    Reporter ചാനൽ ഇപ്പോൾ ബാല എന്ന് പോലും കേള്ക്കുന്നില്ലലോ
    case അങ്ങാനും തോറ്റാൽ പിന്നെ ഈ വഴിക് കണ്ടേക്കരുതു

    • @vishnur2622
      @vishnur2622 Рік тому

      ദിലീപ് ശിക്ഷിക്കപ്പെട്ടാലോ?

    • @chandu2033
      @chandu2033 Рік тому +4

      @@vishnur2622 അങ്ങിനെ ആയിരുന്നെങ്കിൽ 7 കൊല്ലം wait ചെയ്യണോ bro?
      Pulsr സുനിക് 2 കോടി കൊടുക്കാൻ ക്യാഷ് ഇല്ലാഞ്ഞിട്ടാണോ dileep case ആയിട്ട് തന്നെ മുന്നോട്ട് പോണേ, ?
      എന്തോ എനിക് അങ്ങിനെ തോന്നുന്നില്ല.
      ഇതു ബാല ചന്ദ്രൻ കൂടെ നിന്നിട്ട് 5/ 10 കോടി ചോദിച്ചു കാണും dileep അയാളോട് മൂഞ്ചിയ മതി എന്നും പറഞ്ഞു കാണും,

    • @pillaimadhavan4021
      @pillaimadhavan4021 Рік тому

      Kanoolla:)

  • @jpv8406
    @jpv8406 Рік тому +4

    That is terrible and inhuman to an immune compromised patient.

  • @sivadasankg4830
    @sivadasankg4830 Рік тому +5

    കാശുള്ളവൻ കത്തോലിക്ക അല്ലാത്തവൻ വലിക്കാൻ എന്നാണല്ലോ ഇന്നത്തെ നാട്ടിലെ നിയമം

  • @binurajveenasl9861
    @binurajveenasl9861 Рік тому +9

    Dileepinta oru puthiya cinema erangunnu athinanu.kashtam

  • @aswinikckc3247
    @aswinikckc3247 Рік тому

    കള്ളൻ ഗോപാലൻ്റെകയ്യിലെ cash തീരുബോൾ കോടതിശിക്ഷവിധിച്ചോളും😅

  • @sinigopalan8125
    @sinigopalan8125 Рік тому +6

    Dileep 😏😏😏😏😏😏😏😏

  • @praveenindia1935
    @praveenindia1935 Рік тому +36

    ദിലീപിന്റെ സിനിമ ഇറങ്ങാറായപ്പോൾ പെട്ടെന്ന് ഇങ്ങനെ ഒരു ചർച്ച വന്നതിനു പുറകിൽ ഗൂഡാലോചന ഉണ്ടോ എന്ന് സംശയം ഉണ്ട്.

    • @actorabilashvijayan
      @actorabilashvijayan Рік тому +2

      ഉറപ്പല്ലേ

    • @Zaamehar
      @Zaamehar Рік тому

      ദിലീപ് കുടുങ്ങണം... 🤬
      അയാളെ വല്യ ഇഷ്ടം ആയിരുന്നു ഇപ്പൊ വെറുപ്പാണ്... കാണുന്നതേ കലി ആണ്...
      കോവാലൻ

    • @jarvis7597
      @jarvis7597 Рік тому

      ethratholam pettante movie ningal kaanunnuvo.. athratholam pettanu ee case theychu maychu kalayan paisa kittum.. ningalk theerumanikkam.. sir pettan fan aanel pinne njan onum paranjit karyam illa

    • @praveenindia1935
      @praveenindia1935 Рік тому

      @@jarvis7597 ഞാൻ രണ്ടു തവണ പോയി കണ്ടു. നല്ല സിനിമ ആണ്. ഈ അടുത്ത തവണ ഇറങ്ങിയ കഞ്ചാവ് അടിക്കുന്ന പിള്ളേരുടെ സിനിമയെക്കാൾ എന്തായാലും ഒരുപാട് നല്ലതാണ്.

    • @sojajose9886
      @sojajose9886 Рік тому

      Conspiracy athu Dileep nte pani ille😀

  • @varunkochu0073
    @varunkochu0073 Рік тому +11

    ആധുനിക രീതിയിലുള്ള ബ്രെയിൻ മാപ്പിംഗ് നുണ പരിശോധന എന്നിവക്ക് തയ്യാറാണെന്നും ഈ കേസ് CBI അന്വേഷണം എന്നും ആവശ്യപ്പെട്ടത് ദിലീപ്. CBI അന്വേഷണം വേണ്ട എന്ന് ആക്രമിക്കപ്പെട്ട് എന്ന് പറയുന്ന നടി
    ഇതിൽ നിന്നൊക്കെ എന്താണ് മനസ്സിലാകുന്നത്

    • @jarvis7597
      @jarvis7597 Рік тому +1

      Sir CBI ningal vicharikum pole kara kalanja oru anweshana vibhagam alla.. So nammalde nattil nammalk viswasam ullavare kond case munnot kondupokan bhavana sramikkunnu.. Dileepinu athrem hold undu.. pullikkarante relationship depth orikkalum bhavank kaanilla.. keralam vittal ee case inte podi polum kaanan chance illa..

    • @varunkochu0073
      @varunkochu0073 Рік тому

      @@jarvis7597 ദിലീപ് എങ്ങനെ ഈ കേസിൽ വന്നു എന്ന് ഒന്ന് നോക്കുന്നത് നല്ലതാണ്.അപ്പോൾ കേരള പൊലീസിന്റെ വിശ്വാസം പോകും. ദിലീപിന്റെ റിമാൻഡ് റിപ്പോർട്ടിലെ പ്രധാന വാദം തന്നെ സംസ്ഥാന പൊലീസ് മേധാവിയെ ജയിലിൽ നിന്നും വന്ന ഫോൺ വിളി അറിയിക്കാൻ 20 ദിവസം വൈകി എന്ന കാരണം ആയിരുന്നു. എന്നാൽ ദിലീപ് പുറത്തിറങ്ങി കാൾ ലിസ്റ്റ് പുറത്തു വിട്ടപ്പോൾ തന്നെ ആ വാദം പൊളിഞ്ഞിലേ ; പിന്നെ ബിജു പൗലോസിന്റെ കള്ള statement പൊളിഞ്ഞതും കണ്ടില്ലേ.. പിന്നെ എങ്ങനെ വിശ്വസിക്കും !

    • @anumol2753
      @anumol2753 Рік тому

      ​@@jarvis7597ഉരുളുന്നു കെടന്നു

  • @rightvision0072
    @rightvision0072 Рік тому +27

    ദിലീപ് ഉയർച്ച... നിങ്ങളുടെ അസൂയ... അഗ്നിശുദ്ധി ചെയ്തു പുറത്തു വരും തീർച്ച 😍😍😍ദിലീപ് 👑👑👑

    • @OpinionsMatterNamesDont
      @OpinionsMatterNamesDont Рік тому +3

      😅🤣😂

    • @neelz009
      @neelz009 Рік тому +1

      😂😅

    • @jojo58713
      @jojo58713 Рік тому +1

      😂😂

    • @vinitar1474
      @vinitar1474 Рік тому

      😂😂😂

    • @jarvis7597
      @jarvis7597 Рік тому

      Sir Indian constitution roopikarichu register cheytha first rape quotation ile prathiyude uyarcha aanu sir uddeshichathenkil.. aa uyarcha enik kaananda.. athu nammude neethi peedathinte parajayam mathram aanu.. Dileep inte characters super aanu.. but personal life il enthu thenditharam kaanichalum support cheyyaruthu.. ningal vicharikkum pullide movie kandal prasnam illallonnu.. aa paisa vechanu ningalde oru sahodarik rape quotation koduthathu..

  • @sidhiqueabdulla9627
    @sidhiqueabdulla9627 Рік тому +10

    ഉടായിപ്പു കാണിച്ചു വിജയിച്ച ആളാണ് പെട്ടൻ.....
    ബാലചന്ദ്രൻ sir പക്കാ നല്ല മനുഷ്യനാണ്...

  • @dixonglory6292
    @dixonglory6292 Рік тому +2

    Why the driver Martin is never interviewed?

  • @ANOOPKUMAR-xl8me
    @ANOOPKUMAR-xl8me Рік тому +18

    Rahul ningal very correct ur chumma 🔥👏👏

    • @jarvis7597
      @jarvis7597 Рік тому +1

      Sir Rahul photoshop ennu parayunna photos court angeekaricha theliv aanu.. photoshop aanel athu theliyikkan orupad labs undu.. athu theliyikkan ithuvare kazhijillel athinardham athu original documents aanennu sammadikkendi varum.. eella charchayilum rahul inu ithu mathre parayan ullu..

    • @Anonymous-sg8tk
      @Anonymous-sg8tk Рік тому +1

      @ANOOPKUMAR-xl8me Rahul consistently articulates, 'ഒരു കടുകുമണിയോലം തെളിവില്ല'!! If that indeed holds true, one must ponder why the accused individual is still grappling to extricate oneself? It appears to be a daunting task to establish an untarnished image for him, given the substantial amount of evidence against him.

  • @tall5418
    @tall5418 Рік тому +5

    More than witness, the Victim has rights.

    • @RC-vm5sk
      @RC-vm5sk Рік тому

      Thank you !!!

    • @levideos6448
      @levideos6448 Рік тому

      So what do you feel after saying this

    • @tall5418
      @tall5418 Рік тому

      @@levideos6448 same as what you feel after commenting!

  • @indgaming2052
    @indgaming2052 8 місяців тому

    Welcome, Kanjiramkulam Muthu, got bitter experiencein deposing

  • @bapputtyvettom7728
    @bapputtyvettom7728 4 місяці тому

    എന്തിനാണ് ഇങ്ങനെ ഒരു ക്വട്ടേഷൻ കൊടുക്കുന്നത് നടിയെ മോശമാകാനൊ ഭീഷണി പെടുത്താനോ ആണെങ്കിൽ ഇതുമതിയോ ഇത് കൊണ്ട് എന്ത് കാര്യം വെഭിജാര മാണെങ്കിൽ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ'

  • @varunkochu0073
    @varunkochu0073 Рік тому +8

    ബലാത്സംഗ കേസിന് 2 മാസത്തിനകം വിധി പറയണം എന്നുള്ള രാജ്യത്തു 7 വർഷമായി നീണ്ടു പോകുന്ന കേസ്.. ( 2 പബ്ലിക് പ്രോസിക്യൂട്ടർ മാറിയത് ശക്തമായ തെളിവ് ഉണ്ടായിട്ട് ആണോ 😂) അവസാനം വിസ്തരിക്കാൻ ഇരുന്ന ബിജു പൗലോസിന്റെ ഊഴത്തിൽ നിൽക്കെ ബാലചന്ദ്രൻ വരുന്നു 😂 ബിജു പൗലോസിനെ ദിലീപ് ഭീഷണിപ്പെടുത്തി എന്ന് ബിജു പൗലോസ് അനുബന്ധ കുറ്റപത്രത്തിൽ പറയുന്ന തീയതിയിൽ ആന്ന് ഈ കേസ് ഇല്ലാത്ത തീയതി ( ബിജു പോലൊസിനെ ആർക്കും സംശയം ഇല്ലല്ലോ ല്ലേ )

    • @jarvis7597
      @jarvis7597 Рік тому +3

      sir parayum pole athra easy aanu karyangal enkil balachandrakumar ine oru nuna parishodhakat vidheyanakkiyal theeravunne prasname dileep inu ullu.. but Dileep inem nuna parishodhanak vidheyanakkiyal dileep pedum.. so dileep ine vakkelanmar orikkalum athinu muthirilla..

  • @Paattukar57noushad
    @Paattukar57noushad Рік тому +16

    ദിലീപിനെ കുടുക്കിയtha സത്യം പുറത്ത്‌ വരാൻ ഇരിക്കുന്നെ ഉള്ളു

    • @pillaimadhavan4021
      @pillaimadhavan4021 Рік тому

      Hope so. But little disturbed why this madeup case is un necessarily prolonged. Hello Balan you are questioned as per law. You ae an ordinary man. Dont try to get sympathy by false accusations against case procedure.

  • @noblekishor
    @noblekishor Рік тому +4

    Balachandrakumar is getting caught by karma

    • @Sreeraa
      @Sreeraa Рік тому

      What karma... u do good u die soon...u do bad you will enjoy

  • @chandrancp4046
    @chandrancp4046 Рік тому +2

    Support victim

  • @shafeerk7997
    @shafeerk7997 Рік тому +1

    Voice of satya nathan poyi kannu enjoyi chyu chettan mare

  • @nishafdxb2398
    @nishafdxb2398 Рік тому +2

    അസുഖം ഒക്കെ മാറിയരിക്കും അല്ലെ

  • @SheebaSanthosh-p4x
    @SheebaSanthosh-p4x 9 місяців тому

    ദയവു ചെയ്തു ആ രാഹുൽ വരുമ്പോൾ അടിയും കൊടുത്തു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വിചാരിക്കല്ലേ

  • @KaanaaMarayath
    @KaanaaMarayath Рік тому +2

    രാഹുൽ ഈശ്വർ വിറളി പിടിച്ചു ഇരിപ്പാണ്. 😂 ആത്മ വിശ്വാസം നടനമാണ്.
    അതെന്താ തെളിവായി കൊടുക്കാത്തത്. ഇതെന്താ കൊടുക്കാത്തത്. അയാൾക്ക് പലതും അറിയാനുള്ള ത്വര ആണ്. But ഒന്നും കിട്ടുന്നില്ല 😂😂

  • @SureshBabu-nt3mo
    @SureshBabu-nt3mo Рік тому +2

    ഇതെന്താ ലാവ്‌ലിൻ കേസോ

  • @rightvision0072
    @rightvision0072 Рік тому +31

    ദിലീപ്... ഒരു ചുക്കും ഇല്ലാതെ സത്യം വിജയിച്ചു വീണ്ടും ഉണർന്നു വരും 😍😍😍

    • @OpinionsMatterNamesDont
      @OpinionsMatterNamesDont Рік тому +2

      🤣😂

    • @sunilSK5757
      @sunilSK5757 Рік тому +6

      ഹഹഹഹഹഹ പേട്ടൻ ഉള്ളിൽ povum

    • @chrifejacob3149
      @chrifejacob3149 Рік тому +3

      ദിലീപ് ❤️❤️❤️❤️

    • @rightvision0072
      @rightvision0072 Рік тому +1

      ഫാബ്രിക്കേറ്റഡ് കേസ്

    • @rightvision0072
      @rightvision0072 Рік тому +2

      @@sunilSK5757 കാണാം ഫാബ്രിക്കേറ്റഡ് കേസ്

  • @Alan-ev6nr
    @Alan-ev6nr Місяць тому

    ഇതിപ്പോ 2024 ആയി...🥱 7 year's....

  • @alexemmanuel714
    @alexemmanuel714 Рік тому +1

    Ee case vachu reporter channel Kure money undakki

  • @rightvision0072
    @rightvision0072 Рік тому +3

    Rate കൂട്ടാൻ ഉള്ള തത്രപാട് ആണോ news 18

  • @PraveenBhaskar-ns6vd
    @PraveenBhaskar-ns6vd Рік тому +3

    വട്ടൻ കൊട്ടാരക്കര.

  • @sojajose9886
    @sojajose9886 Рік тому

    Bck കണ്ടതിൽ സന്തോഷം 🙏🙏🙏

  • @lifestyletoday6762
    @lifestyletoday6762 9 місяців тому

    Apo first chargesheetil evidence ille??
    Pinne ndhu tengaykyu anu ayale arrest chydhu.

  • @G19992
    @G19992 Рік тому +10

    കുരക്കാതെ ഇരിക്കെടാ രാഹുൽ.

  • @doctoranish
    @doctoranish Рік тому +5

    Instead .. I feel all this discussion started targeting Dileep’s new awaited movie release.. Media, just loosing its credibility…

  • @rajeshv9251
    @rajeshv9251 Рік тому +2

    ഇയാൾ പറയുന്നത് ഒരു ലോജിക്കില്ലല്ലോ

  • @jpv8406
    @jpv8406 Рік тому +1

    How did he get Acute Renal failure????

  • @LIAZWORLD
    @LIAZWORLD Рік тому

    Rahul iswar imposition ezhuthukayano?

  • @remyaremya1650
    @remyaremya1650 Рік тому +1

    Arokkea eanthokkea parajalum sathyam oru nale purathu varum

  • @indgaming2052
    @indgaming2052 8 місяців тому

    Rahul Easwae, though had been speaking for Dileep, has no such competence as other lawyers🙉Now that the examinatuon of Balachandrakumar is over it can be presumed that some ebodencr

  • @jaisonsaju756
    @jaisonsaju756 Рік тому +3

    ദിലീപ് സത്യസന്ധമാണെങ്കിൽ തിരിച്ചുവരും എപ്പോഴും സത്യം മാത്രം വിജയിക്കും ഈ കാര്യങ്ങൾ ഇപ്പോഴും ചർച്ച നടത്താൻ ഈ ചാനലിന് ഒരു മടിയുമില്ല ഇത് കേൾക്കുന്ന ജനങ്ങൾക്ക് മടിപ്പായി തുടങ്ങി

  • @pradeepkumar-ix7bt
    @pradeepkumar-ix7bt Рік тому

    ഇവന്റെ കോര കാണുബോൾ ക്യാഷ് എത്ര കിട്ടി കാണും

  • @amithashyam3805
    @amithashyam3805 Рік тому

    Nammal chathalum ee casente vidhi nadakilla. Enthoru late aanu. Bhaki ulla case ellam thelinju. Ethu mathram Govinda

  • @SheebaSanthosh-p4x
    @SheebaSanthosh-p4x 9 місяців тому

    കല്ലുവെച്ച നുണകൾ പറയാൻ ആയിട്ട് വിളിക്കരുത് സംസ്കാരം ഇല്ലാത്ത വർത്താനങ്ങൾ പറഞ്ഞു പൊട്ടത്തരം ആക്കുന്നത്

  • @shibuvarghese2099
    @shibuvarghese2099 11 місяців тому +1

    Kuttikurengen foolish smile

  • @g.srajeevkumar5061
    @g.srajeevkumar5061 5 місяців тому

    It is pity that poor Dileep faced a lot

  • @saleenacp9213
    @saleenacp9213 Рік тому +9

    ഇതിനൊക്കെ ആ ദിലീപ് അനുഭവിക്കും. മണിപ്പൂരിൽ നടന്നത് പോലെ തന്നെ ഇവിടെ അതിജീവിതയ്ക്കും സംഭവിച്ചത് :

    • @DeviPSDevi
      @DeviPSDevi Рік тому

      Nigalude kaieil thelivundo. kandapole alle parayunnth kashttam thanne.

    • @abhilashv7689
      @abhilashv7689 Рік тому +2

      നി കണ്ടോ

    • @ANOOPKUMAR-xl8me
      @ANOOPKUMAR-xl8me Рік тому +1

      😂😂😂onnu poye chiripikkale

    • @anumol2753
      @anumol2753 Рік тому

      വെടിജീവിതക്കു എന്നും സംഭവിക്കുന്നത് തന്നെ ഇതും,പൾസർ ചിലപ്പോ ഷൂട്ട്‌ ചെയ്ത് കാണും അതാവും അവൾ പെട്ടത്

  • @sojajose9886
    @sojajose9886 Рік тому

    ആദ്യം നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കട്ടെ

  • @സുകുമാരകുറുപ്പ്-ഘ9ശ

    അയാളെ പടം ഇറങ്ങാൻ പോകുന്ന ടൈമിൽ എങ്ങനെ തന്നെ വേണം

  • @geochan_pookkattil
    @geochan_pookkattil Рік тому

    Cinema eragumbol, erangarakumbol ethu engane pokki kondu varunnu

  • @Jessie-Pinkman33
    @Jessie-Pinkman33 Рік тому +1

    Balachadhra kumar parayunnathokke story ahnennu parayunna ketfal thonnm

  • @prithvi969
    @prithvi969 Рік тому +2

    Reporter channel maari ivanmaaru ithu ettedutho

  • @bijuk2320
    @bijuk2320 Рік тому +5

    Dileep dileep only ❤

  • @Jessie-Pinkman33
    @Jessie-Pinkman33 Рік тому +1

    Rahul ann thott inn vare onnanu parayunnath ningal oro varshom oronnalle parayummee🤣🤣🤣🤣😂😂😂

  • @vishnur1501
    @vishnur1501 Рік тому

    ഒടുവിൽ ഒരു പത്തു വർഷത്തിനുള്ളിൽ നമ്പി നാരായണാനോട് മാപ്പ് പറഞ്ഞത് പോലെ ഈ മനുഷ്യനോടും മാപ്പ് പറയും

  • @r.n.i.9127
    @r.n.i.9127 Рік тому

    Let Kovalan go not, put him in Jail for 25 years with Pulse in one Cell.

  • @saleenacp9213
    @saleenacp9213 Рік тому +4

    ദിലീപ് സിനിമ ഇനി ആരും കാണില്ലെടോ...

    • @abhilashv7689
      @abhilashv7689 Рік тому +1

      ആയോ ദിലീപ് അഭിനയം നിർത്തി നിക്കണത്തോട് 🤣🤣🤣

    • @rightvision0072
      @rightvision0072 Рік тому +3

      Voice off സത്യനാഥൻ sooper hit ആയിരിക്കും

  • @abrahammathew6174
    @abrahammathew6174 Рік тому +10

    Never Expected Mr. GEorge Joseph to be a paid and false commentator

  • @elin8025
    @elin8025 Рік тому

    Why anchor is so biased? Balachandra kumar didn't even finish his statement, the anchor cut him off

  • @maadhav8509
    @maadhav8509 Рік тому +1

    രണ്ടിനും ബുദ്ധി കുറവാണ്.. പ്രേക്ഷകൾ ക്ഷമിച്ചു കള..

  • @girishmanghat9657
    @girishmanghat9657 Рік тому +6

    ADI POLI BYJU KOOTRA VALAN CHANDY KUMAR WELCOME

  • @RavijiRome
    @RavijiRome Рік тому

    🤔... ജനാധിപത്യം ജനിച്ചത്
    യൂറോപ്പിൽ ആണ്!.
    എന്നാൽ,
    യൂറോപ്പിലെ
    ജനാധിപത്യം അല്ല
    ഇന്ത്യയിലെ
    ജനാധിപത്യം!

  • @anupama_karyadan
    @anupama_karyadan 11 місяців тому

    Ee rahul eeswarane enthineyanu...ivade vilichirikkunnathu??oru bandhavum illatha aalu😂

  • @lifeofchinjuAVDSVlogs
    @lifeofchinjuAVDSVlogs Місяць тому

    ദിലീപിന് പണമുണ്ട് അതുകൊണ്ട് കേസ് സ്വദിനിക്കും എന്നാണ് കേരളം കരുതുന്നതെങ്കിൽ തെറ്റ്. ദിലീപ്നേക്കാൾ കാശൊള്ളവൻ ഇന്ന് പൂജപുരയിലുണ്ട്.... ആദ്യം നടി പിടിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് ആദ്യം തെളിയിക്കട്ടെ... പിന്നെയല്ലേ ദിലീപിന്റെ റോൾ

  • @priyathamprasad
    @priyathamprasad Рік тому +5

    Eeshwary back to pavilion. There had had been peace and calm for a while. The headache is back. OMG, what a nuisance. Shameless!
    😮🤥🤥🤥🤥🤥🤥🤥

  • @Anee7775
    @Anee7775 Рік тому

    10 lacs kittathathum kondallaaa....

  • @rameshrairoth2518
    @rameshrairoth2518 Рік тому +2

    പാവം balu sir, നീതിക്കിട്ടും bavanakuttikke

  • @pradeepkumar-ix7bt
    @pradeepkumar-ix7bt Рік тому

    ഇവനി എങ്ങനെ പറയാൻ തോന്നുന്നു

  • @susanthomas4232
    @susanthomas4232 Рік тому +2

    Is Mr. George Joseph really a police officer? Hard to believe?

  • @imagicworkshop5929
    @imagicworkshop5929 Рік тому +2

    വിധി എന്താണെന്നു രാഹുലിന് അറിയാം.

    • @vajrapaniom7410
      @vajrapaniom7410 Рік тому +6

      സാമാന്യ ബുദ്ധി മതി

    • @farisfaris1803
      @farisfaris1803 Рік тому +7

      ഇത്രയും കാലം ആയിട്ട് ഒരു തെളിവ് പോലും ദിലീപ് യേട്ടൻ എതിരെ ഇല്ല പിന്നെ എന്ത് തേങ്ങയാണ് വീതി അത് എല്ലാവര്കും അറിയാം തെളിവ് ഇല്ല എന്ന് എന്തിന് ഇപ്പോൾ ഇങ്ങനെ ഒരു ചർച്ച അടുത്ത ആഴ്ച പടം ഇറങ്ങുന്നു അതിന്റ കുത്തി കയപ്പ് ഇട്ട് കൊടുത്താൽ ഏറ്റാൽ ഏറ്റു ഇവിടെ വേറെ പല പ്രശ്നങ്ങളും ഉണ്ട് അപ്പോൾ ആണ് ഒരു ദിലീപ് കേസ്‌ നിങ്ങൾ ആ വാളയാർ കേസ്‌ ഓക്കേ ഒന്ന് നടത്തു പണം ഉള്ളവനെ സെലിബ്രിറ്റി ആയവരെ പൂട്ടാൻ നോക്കുന്നു

    • @farisfaris1803
      @farisfaris1803 Рік тому +4

      ​@@vajrapaniom7410ഇത് പൂട്ടാൻ ഉള്ളത് ആണ് എന്നുള്ളത് സാമാന ബുദ്ധി മതി

    • @vajrapaniom7410
      @vajrapaniom7410 Рік тому

      @@farisfaris1803 ബൈജുനെ

    • @sanoopmsalim5455
      @sanoopmsalim5455 Рік тому

      ​@@farisfaris1803ഉള്ള തെളിവൊക്കെ ദിലീപ് തന്നെ നശിപ്പിച്ചില്ലേ

  • @SharonAnnVarghese
    @SharonAnnVarghese Рік тому

    Satyam avatharakan mosham ayaale paranju vidu

  • @sudhishsukumaran9754
    @sudhishsukumaran9754 Рік тому

    എന്തുകൊണ്ടാണ് രാഹുൽ ഈശ്വറിന് ദിലീപ് അനുകൂലി എന്ന ടൈറ്റിൽ കൊടുത്തത് ബാക്കിയുള്ളവർക്ക് പേരും പ്രതിപക്ഷ ബഹുമാനമില്ലേ

  • @DelminDavisIndia
    @DelminDavisIndia Рік тому +10

    If it's a genuine case, it should have been solved by now. If they have all the proofs, then why take this much time to solve this case?🤷‍♂️
    "Let justice be done though the heavens fall."
    Note: No person can be considered guilty of a crime until he or she has been found guilty of that crime by a court of law.

    • @jarvis7597
      @jarvis7597 Рік тому

      @DelminDavisIndia Dileep inte strategy ennu parayunnathu ella valya alkkarem ee case ilot valich izhakkuka ennathanu.. appo oru collective effort pole case ellarum koodi theychu maychu kalayum.. so Dileepintem above hold/money ulla oralkke Dileep ine thodan pattu.. Bhavanak athu impossible aanu..

    • @sojajose9886
      @sojajose9886 Рік тому

      ഈ കേസ് വെറുതെ വലിച്ചു നീട്ടി കൊണ്ട് പോകുന്നു പൾസർ സുനി ആർക്ക് വേണ്ടി quoatation എടുത്തു നടിയെ ആക്രമിക്കാൻ ആ സത്യം അറിഞ്ഞാൽ അതോടെ കേസ് തീരും

  • @anupama_karyadan
    @anupama_karyadan 11 місяців тому

    5000 charchakalil pankeduthitu ...enthu karyam😂bigbosil undarnnathalle😂😂😂