ബോധവും ജീവനുമുണ്ടോ, എങ്കിൽ ഞാനുമുണ്ട് പ്രപഞ്ചവുമുണ്ട് ! | S02 E27 | AWAROLOGY

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 18

  • @awarologythescienceofhighe2942

    രണ്ടാം സീസൺ ആദ്യ എപ്പിസോഡ് മുതൽ കാണുക..
    ua-cam.com/play/PLZ2VmOZ-H03RzrzP-Wj6t3woFCCKUFqP-.html
    സീസൺ 2 പൂർണമായതിനു ശേഷം നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതാണ്. നന്ദി 😊

    • @vmsterna1933
      @vmsterna1933 Рік тому

      എന്റെ മാസ്റ്ററെ നിങ്ങൾ ഫുട്ബോൾ കളിച്ചിട്ടുണ്ടോ ? ഫുട്ബോൾ കളിക്കുന്നത് പൈസ കിട്ടാൻ വേണ്ടി അല്ല സന്തോഷത്തിനു ആണ് ...അങ്ങിനെയാണെങ്കിൽ ഒരു പൈസയും കിട്ടാതെ നമ്മൾ എല്ലാവരും കളിക്കുന്നതോ ? ഇതൊക്കെ ബേസിക് കാര്യങ്ങൾ അല്ലെ? ഇത്ര പോലും മാസ്റ്റർക്ക് അറിയില്ലേ ?

  • @shobharajan9237
    @shobharajan9237 24 дні тому

    ഈ വേദനയും സങ്കടവും എല്ലാം നമ്മുടെ സംസ്കാരമാണ് മാസ്റ്റർl

  • @vinodhvm1094
    @vinodhvm1094 Рік тому +1

    🙏❤

  • @rasheeda2349
    @rasheeda2349 6 місяців тому

    Angayude no pls

  • @rasheeda2349
    @rasheeda2349 6 місяців тому

    Angayude no

  • @meenakumari-kh1gv
    @meenakumari-kh1gv Рік тому +1

    ബോധം +ജീവനും +പ്രപഞ്ചം +ഞാൻ
    ശരിയായ പോയിന്റുകൾ

    • @vmsterna1933
      @vmsterna1933 Рік тому

      പറയുന്നതു ശരി ആണെന്ന് ഒക്കെ തോന്നും പക്ഷെ കുറെ വീഡിയോ കണ്ടു കഴിഞ്ഞാൽ ഒരർത്ഥവും ഇല്ലാത്ത കാര്യങ്ങൾ ആണെന് മനസിലാവും

  • @sunithamoideen3864
    @sunithamoideen3864 Рік тому

    വേദന പരിഹരിക്കാൻ ഒരു ബുദ്ധനും കഴിഞ്ഞിട്ടില്ല.

  • @valsann7675
    @valsann7675 Рік тому +2

    കുറ്റാക്ക്യൂ റ്റിരുട്ടിൽ പട്ടിയുണ്ടന്നു പറഞ്ഞാൽ ഭാഷ അറിയുന്നവനിൽ മുൻപ് പട്ടിയെക്കണ്ട ബോധം മനസ്സിൽ ഉദിക്കും. പിന്നെ എങ്ങിനെ മനസ്സിലാകാതെ വരും? കുറ്റാക്കുറ്റിരുട്ടിലും പട്ടിയുണ്ടെന്നു പറഞ്ഞാൽ അവനതറിയാൻ കഴിയില്ലേ ?

  • @valsann7675
    @valsann7675 Рік тому +1

    മനുഷ്യ ശരീരത്തിൽ പ്രവേശിക്കും പോലെ ബോധം ശ്വാന ശരീരത്തിൽ പ്രവേശിക്കുമ്പോൾ മനുഷ്യനിലെ ബോധത്തിനു മാത്രം ഞാനെന്ന തിരിച്ചറിവെന്നു പറയുന്നത് എങ്ങിനെ ശരിയാകും ? ഞാൻ പട്ടയെന്നും മനുഷ്യൻ. വേറെ,ഞാൻ വേറെ,ഇതര ജീവികളോരോന്നും വേറെയെന്ന വിവേചനാശക്തി മനുഷ്യനെപ്പോലെ തന്നെ ഇതര ജീവികളിലും ഇല്ലാതെങ്ങിനെ വരും ? 🤔

  • @roopeshn8826
    @roopeshn8826 Рік тому +1

    താങ്കളോട് യോജിക്കാൻ ബുദ്ധിമുട്ടാണ് താങ്കൾ തന്നെ പറയുന്നു തൻറെ ഉള്ളിൽ ഒരു പിശാച് ഉണ്ടെന്ന് ഭാരതീയ ദർശനങ്ങൾ കൂടുതൽ ആഴത്തിൽ പഠിക്കാൻ ശ്രമിക്കുക.
    നീയല്ലോ സൃഷ്ടിയും സൃഷ്ടാവായതും സൃഷ്ടിജാലവും നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രി ആയതും
    നീയല്ലോ മായയും മായാവിയും മായാവിനോദനും നീയല്ലോ മായേ നീ കി സായൂജ്യം നൽകുമാരനും. ആരൃനും

  • @praseedspnair7019
    @praseedspnair7019 Рік тому +1

    ബോധത്തെ കുറിച്ചും, ഭാരതീയ ദർശനങ്ങളെ കുറിച്ചും, ഭഗവത് ഗീതയെ കുറിച്ചും അഗാധമായ അറിവുള്ള ഒരാലുമായിട്ടാണ് ഇതൊക്കെ ചർച്ച ചെയ്യേണ്ടത്. അല്ലാതെ ഇതിനെ കുറിച്ച് ഒരു അവബോധവും ഇല്ലാത്ത ഒരാളുമായി വെറുതെ റേഡിയോ പോലെ പറഞ്ഞ് പോകുന്നതിൽ എന്ത് കാര്യം? പറയുന്നതിൽ ചില പോയിൻ്റുകൾ ശരി എന്ന് തോന്നുന്നുണ്ട് എങ്കിലും ഭാരതീയ ദർശനങ്ങളിൽ പോരായ്മ ഉണ്ട് എന്ന് സമർഥിക്കണം എങ്കിൽ തർക്കമയിട്ട് എടുത്ത് വേണം പറയാൻ . അതിനെ കുറിച്ച് അറിവുള്ള ഒരാളുമായി. അറിയാനും, അറിയിക്കാനും ആണ് ഈ ബോധ ശാസ്ത്രം കൊണ്ട് ഉദ്ദേശിക്കുന്നത് എങ്കിൽ.... അങ്ങിനെ ആണ് വേണ്ടത്. അല്ലാത്ത ഇടതോളം ഇത് ഒരു thread മാത്രം ആയി ഒതുങ്ങും.

    • @vmsterna1933
      @vmsterna1933 Рік тому +2

      പറയുനന്തു ഒക്കെ ഭാരതീയ ദര്ശാനങ്ങളിലെ കോപ്പി അടി ആണ് എന്നിട്ടു അല്ലറ ചില്ലറ മാറ്റങ്ങൾ വരുത്തി ബോധ ശാസ്ത്രം എന്ന് പേരും ഇട്ടു അത്രയല്ലേ ഉള്ളു ?

  • @sunithamoideen3864
    @sunithamoideen3864 Рік тому

    0:21

  • @sunithamoideen3864
    @sunithamoideen3864 Рік тому

    ഒരു കാല് കട്ടിയാൽ പോലും വേദന താങ്ങാൻ പറ്റുന്നില്ല ശരീരത്തിന്റെ വേദനക്ക് ഒരു ബുദ്ധനും പരിഹാരം കാണാൻ സാധിച്ചിട്ടില്ല.

  • @JijiTa-g6u
    @JijiTa-g6u Рік тому +1

    ഇരുട്ടിന്റെ അനുഭവമല്ലേ വെളിച്ചത്തിന് പ്രസക്തി കൊടുക്കുന്നത്. അതുപോലെ വേദന രുചിച്ച ബോധത്തിനല്ലേ പരമാനന്ദം അതിന്റെ യഥാർത്ഥ ശക്തിയോടെ നുകരാൻ കഴിയൂ.

  • @sajisnair9354
    @sajisnair9354 Рік тому

    😂👉🧠oxgen sing🕵🏼️😊😂