ലൈഫ് മിഷൻ പണം തികഞ്ഞില്ല; സ്വന്തമായി വീട് നിർമ്മിച്ച് ദമ്പതികൾ | Life Mission

Поділитися
Вставка
  • Опубліковано 2 лют 2023
  • #LifeMission #Pathanamthitta #House #KeralaNews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    ലൈഫ് മിഷൻ പണം തികഞ്ഞില്ല; പണിക്കാരുടെ സഹായമില്ലാതെ സ്വന്തമായി വീട് നിർമ്മിച്ച് പത്തനംതിട്ട കലഞ്ഞൂർ സ്വദേശികളായ മണിയും വിക്രമനും
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 48

  • @rinurajan6585
    @rinurajan6585 Рік тому +158

    ഒരു ബസ് വെയ്റ്റിംഗ് ഷെഡ് പണിയാൻ 18 ലക്ഷം ഒക്കെ ആണ് എഴുതി വെച്ചിരിക്കുന്നത്... ഒരു വീട് പണിയാൻ കൊടുക്കുന്നത് 4 ലക്ഷം 😂

    • @mayamallika5799
      @mayamallika5799 Рік тому +3

      നാല് തൂണും ഒരു ഷീറ്റും 😃

    • @harithak8948
      @harithak8948 Рік тому

      apol cliff house il oru thozhith panithathathoo...manushyane oru vila ilathathu ulu

    • @thaslisaluthasli5537
      @thaslisaluthasli5537 Рік тому

      Athanu

    • @eldhosevarghese5054
      @eldhosevarghese5054 Рік тому

      അടങ്കൽ തുകയാണ് മണ്ടാ .....

    • @doglover24689
      @doglover24689 Рік тому

      Town land vangitanu panitunekill land cost varille

  • @balachandranreena6046
    @balachandranreena6046 Рік тому +42

    😍.. ചേട്ടൻ ഇനി വീട് പണിതു കൊടുക്കുന്ന ജോലി ചെയ്യൂ.. നല്ല മനോഹരമായ വീട്

  • @veetammacreations
    @veetammacreations Рік тому +18

    വീടുകൾക്കു മാത്രമേ പൈസ കുറവുള്ളു. ബാക്കി എല്ലാത്തിനും കോടികൾ ആണ്. കോടികൾ വിട്ടുള്ള കളി ഇല്ല.

  • @achumanu7481
    @achumanu7481 Рік тому +16

    ഞാനും ലൈഫ് ന്റ് വീട് പണിത് കൊണ്ടിരിക്കുകയാണ് 4 ലക്ഷം പോയിട്ട് 6 ലക്ഷം ഉണ്ടേലും 450 sqft തീരില്ല... എന്നാൽ ബാങ്കിൽ നിന്ന് ലോൺ എടുത്തു പണിയാം എന്ന് വെച്ച ലൈഫ് ന്റ് വീടിന് ആരും ലോൺ തരില്ല .. ഇതൊരു വല്ലാത്ത ഗതികേട് തന്നെ ആണ് 😞😞

    • @sherin3896
      @sherin3896 Рік тому

      450 sq ft ഉള്ളോ?

  • @veetammacreations
    @veetammacreations Рік тому +16

    ലൈഫ് ഇൽ വീട് കിട്ടുന്ന ഭൂരിഭാഗം പേരും ലോൺ എടുത്താണ് പണിയുന്നത്.

  • @_jichooz_cutz
    @_jichooz_cutz Рік тому +5

    Sathyam ee achan paranjathu oru വർഷം തികയാൻ കാത്തു .നിൽക്കും മാറ്റാൻ.ഇപ്പൊ ഞാൻ താമസിക്കുന്നത് 6 വർഷം ആയി മാറാൻ പറഞ്ഞിട്ടില്ല . ചൊരും എന്നാലും പറക്കിക്കെട്ടുന്നത് ഓർക്കുമ്പോൾ വെപ്രാലമാണ്..മൂന്ന് മക്കൾ ഉണ്ട് ..പ്രതീക്ഷ മാത്രം മുതൽക്കൂട്ടായി മുന്നോട്ട് പോകുന്നു..അച്ഛനും അമ്മയ്ക്കും എല്ലാ നന്മകളും നേരുന്നു ...

  • @shamsudheenparambadan6616
    @shamsudheenparambadan6616 Рік тому +15

    അൽഹംദുലില്ലാഹ് :എന്റെയും സ്വപ്നം പൂവണിഞ്ഞു

  • @Asiyashemeem
    @Asiyashemeem Рік тому +2

    Aa മോനെ എന്നുള്ള വിളി ❤️❤️❤️

  • @anandshemjohn
    @anandshemjohn Рік тому +8

    Ministers when they zoom around in expensive fancy cars think about these people also....

  • @vipinbliz6842
    @vipinbliz6842 Рік тому +3

    God bless them🥰

  • @jaisygeorgr9845
    @jaisygeorgr9845 Рік тому +1

    Last donation ethra paisa kitti enu koode parayamayireumu. Last paisa ayachavare kurichu mathram no mention .

  • @alameenfarsana7639
    @alameenfarsana7639 Рік тому +6

    Congrats....... 🔥🔥🔥🔥🔥🔥😤😤😤😤😤

  • @amanrinse417
    @amanrinse417 Рік тому +1

    ❤️❤️

  • @annanthambees4630
    @annanthambees4630 9 місяців тому

    ശരിയാണ് മാമ. ഓരോ വാടക വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴും എന്റെ പൊന്നുമക്കൾ ഉമ്മ നമ്മുടെ വീട് വിട്ടു എന്തിനാ പോണേ. നമുക്ക് പോവണ്ട ഉമ്മ എന്ന് പറയും. നെഞ്ച് പൊട്ടി ആണ് ഞാൻ ഓരോ വീടിന്റെയും പടി ഇറങ്ങുന്നത്

  • @eldhosevarghese5054
    @eldhosevarghese5054 Рік тому +1

    ലൈഫ് മിഷന് നാല് ലക്ഷം രൂപയാണ് സംസ്ഥാന ഗവൺമെന്റ് അനുവദിക്കുന്നത് എന്നാണ് അറിവ് , അളവ് 420 സ്ക്വയർ ഫീറ്റ് . അതിൽ ഗ്രാമപ്രദേശങ്ങളിൽ 75000 രൂപ കേന്ദ്ര ഫണ്ടാണ് . മറ്റ് സംസ്ഥാനങ്ങളിൽ ഇങ്ങനെ ഒരു മിഷനുമില്ല വീടുമില്ല .... ചിലയിടങ്ങളിൽ 75000 ത്തിന് വീടുണ്ടാക്കുന്നുണ്ട് പോലും .... അത് എന്തൊരു വീടായിരിക്കും ?

  • @rophelasouza690
    @rophelasouza690 Рік тому +2

    congratulations all the best God bless

  • @Goku9962
    @Goku9962 Рік тому +2

    🥰😇😇

  • @lalu.slalu.s6275
    @lalu.slalu.s6275 Рік тому +1

    👍👍👍👍🙏🙏🙏🙏🙏

  • @jomonjore1199
    @jomonjore1199 Рік тому +1

    Nalla karyam

  • @georgeeapen4487
    @georgeeapen4487 Рік тому +1

    👍🤲❤️😊

  • @amzvlog4624
    @amzvlog4624 Рік тому +5

    Alenklum aarkkanu life mission Paisa thekayunnath?

  • @youneverfailuntilyoustoptrying

    Aake tharunnathu 4 laksham, ennito Athum pass aakki tharunnilla

  • @Rrrthugtd
    @Rrrthugtd Рік тому +9

    അദ്ധ്വാനിക്കാൻ ആരോഗ്യം ഉള്ളപ്പോൾ കള്ളും കുടിച്ചു ചീട്ടും കളിച്ചു നടക്കാതെ കുറച്ചു പണം സ്വരൂപിച്ചു വെക്കണം. എല്ലാം സർക്കാരിന്റെയും നാട്ടുകാരുടെയും ആഗ്രഹിക്കരുത്. കുറച്ചു പണം അങ്ങനെ കിട്ടും പോരായ്മ വരുന്നത് നമ്മൾ നികത്തണം.

  • @meenakshik4031
    @meenakshik4031 Рік тому

    Ennikum life kittiya veeda.11varsham kazigu.ennalum ethuare veedu complite ailya.ennikk sahayikan arum ellya.meyitence koduthittu kittunilya.

  • @noushadnoushu9501
    @noushadnoushu9501 Рік тому +3

    ലൈഫിൽ 4 ലക്ഷമാണ് ഓരോ കുടുംബത്തിനും നൽകുന്നത്

  • @sandhyasuresh46
    @sandhyasuresh46 Рік тому

    adipoli

  • @preethaammu4334
    @preethaammu4334 Рік тому

    6 poyattu 7lakhs kondu Polum vidu kettan pattunilla, 4 lakhs kondu enth cheyan pattum.kudathe epporathe sadhanagalude ratum .

  • @mayamallika5799
    @mayamallika5799 Рік тому +2

    കല്ലും സിമെന്റും വാങ്ങാൻ തികയില്ല 4 ലക്ഷം പാവങ്ങളെ പറ്റിക്കാൻ ഓരോ ഉടായിപ്പ്

  • @shajithomas2289
    @shajithomas2289 Рік тому

    Ippozhenkilum vannallo good

  • @anandhuanandhu3917
    @anandhuanandhu3917 Рік тому +1

    Ini ulla aalkkaar veed vechath thanne..

  • @veerankuttyveerankutty862
    @veerankuttyveerankutty862 Рік тому

    ലൈഫിൽ വീടു വെക്കാൻ കാത്തിരിക്കുന്ന ഞാൻ വർഷം 10 ആയി ഓല കുടിലിൽ താമസിക്കുന്നു. ഈ വർഷമെങ്കിലും കിട്ടുമോ എന്തൊ

  • @sajanpodiyan220
    @sajanpodiyan220 Рік тому

    ഞങ്ങൾക്കു കേന്ദ്രസർക്കാർതരുന്ന പൈസമതി കേരളസർക്കാർന്റെ ഒരു പൈസപോലും വേണ്ട കേന്ദ്രസർക്കാർ തരുന്ന പൈസയിൽ ഞാൻ വിടുവെച്ചോളാം അപേക്ഷകൊടുത്തട്ടു 10കൊല്ലംആയി.. ഉ...
    സർക്കാർ

  • @sumayyaasifinteumma1667
    @sumayyaasifinteumma1667 Рік тому +1

    Follow aa sifikka

  • @jollyambu8537
    @jollyambu8537 Рік тому

    Coping nu pazh chilavu 125000 it was foolish

  • @akhilp2092
    @akhilp2092 Рік тому +1

    🔥🔥

  • @sajna319
    @sajna319 Рік тому

    Life mission kitumo
    Ennanavo
    Orupadayi kathiriknu
    Sarkare petenn veedu tharane
    Vadagakan

  • @vishnuraj3288
    @vishnuraj3288 Рік тому +1

    🥹🥹🥹🥰

  • @loveandloveonly6818
    @loveandloveonly6818 Рік тому

    Pavangal

  • @mohammedrishal5284
    @mohammedrishal5284 Рік тому

    Ivarkk makkal illee