Old Mappils Songs | Pathi Karbala Shaheede | Nizar Kuttayi Songs | Old is Gold Mappila Pattukal

Поділитися
Вставка
  • Опубліковано 26 жов 2024
  • പതി കർബല ശഹീദേ യാ....
    എത്ര കേട്ടാലും മതി വരാത്ത പഴയകാല മാപ്പിളപാട്ടുകൾ നിസാർ കൂട്ടായിയുടെ മനോഹരമായ ശബ്ദത്തിൽ..
    നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റുകളായി അറിയിക്കുമല്ലോ....
    വീഡിയോ ഇഷ്ടപ്പെട്ടവർ ചാനൽ സബ്സ്ക്രൈബ് ചെയ്തും ലൈക് ചെയ്തും സുഹൃത്തുക്കൾക്ക് ഷെയർ ചെയ്തും സപ്പോർട്ട് അറിയിക്കുമല്ലോ ...
    Singer: Nizar Kuttayi
    Studio: Rhythm Vairankode
    ഈ ഗാനങ്ങൾ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ..
    Mappila Paattu or Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic by the Mappilas of Malabar. Mappila songs have a distinct cultural identity while at the same time remain closely linked to the cultural practices of Kerala. The songs often used words from Persian Urdu Tamil Hindi apart from Arabic and Malayalam but the grammatical syntax was always based on Malayalam. They deal with themes such as religion love satire and heroism and are often sung at occasions of birth marriage and death. Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature enjoyed by all communities in Kerala.
    Harmonium Tabla and Timer are the musical instruments employed for this performance. Only the Mappilapaattu will be sung on the occasion.

КОМЕНТАРІ • 52

  • @songmusic2529
    @songmusic2529 2 роки тому +14

    അഹങ്കാരം ഇല്ലാത്ത മൂന്നു സഹോദരങ്ങൾ മാഷാ അല്ലാഹ്

  • @MohammedAli-gu6qz
    @MohammedAli-gu6qz 3 місяці тому +4

    സംഗീതം എന്നാൽ ഇതാണ്... തനത് ശൈലി, കേൾക്കാൻ ഇമ്പം, ആരും ലയിച്ചു പോകും... സുന്ദരം സുരഭിലം സുഷ്മിതം...

  • @breezytitan
    @breezytitan 4 місяці тому +5

    പകരം വെക്കാന്‍ ഇല്ലാത്ത രണ്ടത്താണി ഹംസ ഇക്ക പാടി അനശ്വരമാക്കിയ പാട്ട്

  • @Lkvision2981
    @Lkvision2981 6 місяців тому +6

    രണ്ടത്താണി ഹംസാക്കയെ ഓർത്തുപോയി. .

  • @aboothadathummal8072
    @aboothadathummal8072 7 місяців тому +6

    ഒരു ജാഡയുമില്ലാത്ത അവതരണം.Super

  • @songmusic2529
    @songmusic2529 2 роки тому +15

    എത്രവട്ടം കേട്ടു എന്നു അറിയില്ല. തബല വല്ലാത്ത രസം എന്റെ എല്ലാ ടെൻഷനും മാറുന്നു.

  • @songmusic2529
    @songmusic2529 2 роки тому +8

    തബല നല്ല രസമുണ്ട്. രസമുണ്ട്. കാണാൻകൊതിയായി. കാണാൻകോതിയാ യ്.

  • @Naseeraummer-j9y
    @Naseeraummer-j9y 5 місяців тому +2

    ഞങ്ങളും നിങ്ങളോടൊപ്പം. വന്നോട്ടെ ഒരുമിച്ച്. പാ ഡാ ലോ

  • @songmusic2529
    @songmusic2529 2 роки тому +7

    മാഷാ. അല്ലാഹ്. സൂപ്പർ അടിപൊളി പാട്ട് കേൾക്കാൻ എന്ത് രസം തബല വല്ലാത്ത രസം

  • @ShakkeelKallingal
    @ShakkeelKallingal 20 днів тому

    നിസാർ കൂട്ടായി.. അനുഗ്രഹീത കലാകാരൻ

  • @azizthalappara9845
    @azizthalappara9845 2 роки тому +7

    ഇതിൻ്റെ ലിറിക്സ് കിട്ടുമോ 'അഹങ്കാരമില്ലാത്ത മൂന്ന് കലാകാരന്മാർ 'ഒരുപാടിഷ്ഠം

    • @rhythmvairankode
      @rhythmvairankode  2 роки тому

      ലിറിക്‌സ് കയ്യിലില്ല. കിട്ടിയാൽ പോസ്റ്റ്‌ ചെയ്യാം.

    • @SaifuddeenTP
      @SaifuddeenTP Рік тому +1

      പതി കർബല ഷഹീദേ യാർ
      ഹുസൈൻ അലിയാരെ ദുരെ (2)
      ഓ...സൈനൊളിയെ ഗുണമണിയെ
      ഫാത്തിമ സുഹ്റബത്തുലെ സന്തതി
      പതി കർബല ഷഹീദേ യാർ
      ഹുസൈൻ അലിയാരെ ദുരെ (2)
      പതിയാൻ സുവായ്
      പതിയാൻ സുവായ്
      യുവ രാജാ പ്രധാനാ
      രാജാ പ്രധാനാ...
      മതിമാൻ അബുൽ ഖസമിൽ....
      മതിമാൻ അബുൽ ഖസമിൽ
      മഹനിയ മുന മമ ജീവൻ
      അനു രൂപമേ
      ഹുസൈൻ അലിയാരെ ദുരെ
      മമ ജീവൻ
      അനു രൂപമേ
      ഹുസൈൻ അലിയാരെ ദുരെ
      ഓ...സൈനൊളിയെ ഗുണമണിയെ
      ഫാത്തിമ സുഹ്റബത്തുലെ സന്തതി
      പതി കർബല ഷഹീദേ യാർ
      ഹുസൈൻ അലിയാരെ ദുരെ (2)
      സൈഫുൽ ഖറാർ
      സൈഫുൽ ഖറാർ
      തിരു തങ്ക മുദീറാ തങ്ക മുദീറാ
      (2)
      സർവ്വ നബിമഹിയോർ...
      സർവ്വ നബിമഹിയോർ
      പുന്നാര തെര സെമിനാകെ
      പുകൾ മഹിയോർ...
      ഹുസൈൻ അലിയാരെ ദുരെ
      പതി കർബല ഷഹീദേ യാർ
      ഹുസൈൻ അലിയാരെ ദുരെ (2)
      ഓ...സൈനൊളിയെ ഗുണമണിയെ
      ഫാത്തിമ സുഹ്റബത്തുലെ സന്തതി

  • @RashidKuttiyathil
    @RashidKuttiyathil Рік тому +3

    എത്ര കേട്ടിട്ടും മതി വരുന്നില്ല വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു അൽഹംദുലില്ല

  • @mohammedaskar3397
    @mohammedaskar3397 2 роки тому +6

    അതി ഗംഭീരം ആയിട്ടുണ്ട്

  • @MuhammadAli-se6ve
    @MuhammadAli-se6ve 2 роки тому +4

    വളരേ ഇഷ്ടപ്പെട്ടഗാനം 'ആലപിച്ച വർക്കും അണിയറയിൽ പ്രവത്തകർക്കും 'നന്ദി രേഖപ്പെട്ത്തുന്നു

  • @SaifuddeenTP
    @SaifuddeenTP Рік тому +6

    പതി കർബല ഷഹീദേ യാർ
    ഹുസൈൻ അലിയാരെ ദുരെ (2)
    ഓ...സൈനൊളിയെ ഗുണമണിയെ
    ഫാത്തിമ സുഹ്റബത്തുലെ സന്തതി
    പതി കർബല ഷഹീദേ യാർ
    ഹുസൈൻ അലിയാരെ ദുരെ (2)
    പതിയാൻ സുവായ്
    പതിയാൻ സുവായ്
    യുവ രാജാ പ്രധാനാ
    രാജാ പ്രധാനാ...
    മതിമാൻ അബുൽ ഖസമിൽ....
    മതിമാൻ അബുൽ ഖസമിൽ
    മഹനിയ മുന മമ ജീവൻ
    അനു രൂപമേ
    ഹുസൈൻ അലിയാരെ ദുരെ
    മമ ജീവൻ
    അനു രൂപമേ
    ഹുസൈൻ അലിയാരെ ദുരെ
    ഓ...സൈനൊളിയെ ഗുണമണിയെ
    ഫാത്തിമ സുഹ്റബത്തുലെ സന്തതി
    പതി കർബല ഷഹീദേ യാർ
    ഹുസൈൻ അലിയാരെ ദുരെ (2)
    സൈഫുൽ ഖറാർ
    സൈഫുൽ ഖറാർ
    തിരു തങ്ക മുദീറാ തങ്ക മുദീറാ
    (2)
    സർവ്വ നബിമഹിയോർ...
    സർവ്വ നബിമഹിയോർ
    പുന്നാര തെര സെമിനാകെ
    പുകൾ മഹിയോർ...
    ഹുസൈൻ അലിയാരെ ദുരെ
    പതി കർബല ഷഹീദേ യാർ
    ഹുസൈൻ അലിയാരെ ദുരെ (2)
    ഓ...സൈനൊളിയെ ഗുണമണിയെ
    ഫാത്തിമ സുഹ്റബത്തുലെ സന്തതി

  • @RasiyaMuhammadAli-l5u
    @RasiyaMuhammadAli-l5u 7 місяців тому +2

    Kelkkkaan orupaadu sughamulla paattu... superb...🎉

  • @mujeebpullanipattambi
    @mujeebpullanipattambi 3 роки тому +8

    രണ്ടത്താണി ഹംസക്ക യുടെ പാട്ട്
    മാഷാ അള്ളാഹ്

  • @kunjippaathanippadi1264
    @kunjippaathanippadi1264 3 роки тому +4

    നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.(കുഞ്ഞിപ്പ പുതുപ്പളളി )

  • @HameedNediyedath
    @HameedNediyedath 3 місяці тому

    ആടിപൊളി സൂപ്പർ

  • @SabeerCp
    @SabeerCp 3 місяці тому

    Manoharam🎉🎉❤❤

  • @sameer-gx3ev
    @sameer-gx3ev 2 роки тому +2

    സൂപ്പർ ❤️ ഹംസക്ക same voice

  • @Kondottykkaran3601
    @Kondottykkaran3601 2 роки тому +4

    അടിപൊളി സൂപ്പർ 👍
    ഇനിയും വരട്ടെ 👍🧡🤍💚

  • @shamunkpel-rida7043
    @shamunkpel-rida7043 2 роки тому +2

    اللهم صل على فاطمة وابيها وبعلها وبنيها والسر المستودع فيها بعدد ما احاط به علمك واحصاه

  • @yasmediaproductions6309
    @yasmediaproductions6309 2 роки тому +6

    അവരുമായി ബന്ധപ്പെടാനുള്ള നമ്പർ ഉണ്ടോ

  • @cherungalhouse1824
    @cherungalhouse1824 4 місяці тому

    Very naic super❤

  • @songmusic2529
    @songmusic2529 2 роки тому +5

    നിങ്ങളെ കാണാൻ പൂതിയാവുന്നുമൊബൈൽ നമ്പർ ഒന്നു വിടുമോ

  • @khaleelkk8800
    @khaleelkk8800 Рік тому +2

    Super

  • @thalhatazeez9185
    @thalhatazeez9185 Рік тому

    🎉🎉🎉❤❤❤ super 🎉🎉🎉❤❤❤

  • @AhamedTp-o7e
    @AhamedTp-o7e 5 днів тому

    👍👍👍🌹🌹🌹

  • @abdullak.k5755
    @abdullak.k5755 8 місяців тому +2

    Number pls bro❤❤❤❤❤

  • @beerankuttyak5285
    @beerankuttyak5285 3 роки тому +3

    നംബർ ഇടണം.

  • @haneefakk1371
    @haneefakk1371 3 роки тому +3

    Suppar

  • @hameedmanikoth9683
    @hameedmanikoth9683 Місяць тому

  • @rafeeqrafeeq7027
    @rafeeqrafeeq7027 2 роки тому +3

    Supar

  • @beerankutty4819
    @beerankutty4819 Рік тому +1

    Karoke ഇടുമോ ?

  • @abdullatheefem7722
    @abdullatheefem7722 9 місяців тому

    Godsoong🎉🎉🎉🎉🎉🎉🎉

  • @sadhikthangal166
    @sadhikthangal166 8 місяців тому +1

    👍👍👍👍👍👍👍👍👍👍👍

  • @M.s.ngroup
    @M.s.ngroup 3 роки тому +1

    Randathani hamzauda pattukal koodutal ulpaduthanam

  • @hameedep5908
    @hameedep5908 2 роки тому

    Good

  • @ameennoorul840
    @ameennoorul840 3 роки тому +5

    Nice

  • @NoushadNoushad-q5r
    @NoushadNoushad-q5r Рік тому +1

    Hi👍🙏🙏🌙🦜

  • @sameer-gx3ev
    @sameer-gx3ev 2 роки тому +2

    Giv me plz No

  • @Lkvision2981
    @Lkvision2981 6 місяців тому +2

    രണ്ടത്താണി ഹംസാക്കയെ ഓർത്തുപോയി. .

  • @nadukandathil913
    @nadukandathil913 2 роки тому +1

    Soper