ഡിലീറ്റ് ചെയ്തു പോയ എല്ലാ വാട്സ്ആപ്പ് ഫയലുകളും തിരിച്ചെടുക്കാം|How to restore deleted WhatsApp files

Поділитися
Вставка
  • Опубліковано 10 вер 2024
  • This video talks about how to restore deleted photos, videos and chats from our WhatsApp. Also, this video shows how to backup WhatsApp files and where the backed up files go. It says that all deleted WhatsApp messages are stored in the WhatsApp folder in google drive.
    how to restore whatsapp deleteed files malayalam,
    how to restore whatsapp deleted files,
    how to recover deleted pdf files from whatsapp malayalam,
    how to restore whatsapp deleted documents,
    how to recover deleted documents from whatsapp malayalam,
    whatsapp deleted document recovery malayalam,
    how to restore whatsapp deleted photos in malayalam,
    how to recover deleted pdf from whatsapp in malayalam,
    how to recover deleted whatsapp audio files in malayalam,
    how to recover whatsapp deleted files,
    how to restore files in whatsapp,
    how to recover whatsapp deleted photos after uninstall in malayalam,
    how to recover whatsapp photos without backup malayalam,
    how to restore whatsapp files on android,
    how to recover download failed whatsapp malayalam,
    how to restore whatsapp images on android malayalam,
    how to restore whatsapp photos on android in malayalam
    delete whatsapp message recovery malayalam,how to recover deleted whatsapp or phone data,dr fone recover deleted photos,recover whatsapp database file,recover whatsapp data after factory reset,recover whatsapp data from old phone,recover whatsapp data without backup,recover whatsapp data from lost phone,delete chat history recovery,recover data from whatsapp,gadgets one malayalam,whatsapp tricks,tech in malayalam,whatsapp hidden tricks and tipshow to recover deleted whatsapp audio files in malayalam,
    how to recover whatsapp deleted files,
    how to restore files in whatsapp,
    how to recover whatsapp deleted photos after uninstall in malayalam,
    how to recover whatsapp photos without backup malayalam,
    how to restore whatsapp files on android,
    how to recover download failed whatsapp malayalam,
    how to restore whatsapp images on android malayalam,
    how to restore whatsapp photos on android in malayalam
    Thanks
    ‪@abhisvision4159‬
    Abhilash Raggav

КОМЕНТАРІ • 40

  • @Rabiyathshajahan
    @Rabiyathshajahan 6 місяців тому +5

    വളരെ നല്ല വീഡിയോ വാട്സ്ആപ്പ് എങ്ങനെയാണ് ബാക്കപ്പ് ചെയ്യുന്നത് എന്നും ബാക്കപ്പ് ചെയ്ത കാര്യങ്ങൾ എവിടേക്കാണ് പോയി നിൽക്കുന്നത് എന്നും എങ്ങനെയാണ് അത് തിരിച്ചെടുക്കുന്നത് എന്ന് വളരെ വൃത്തിയായി പറഞ്ഞു മനസ്സിലാക്കി തന്നു. വളരെ വളരെ ഉപകാരം🙏🙏

  • @kavithas3110
    @kavithas3110 5 місяців тому +1

    ഹായ് സർ ഞാൻ വാട്സ്അപ്പ് backup കൊടുത്തു. 1.2GB ഉണ്ട് ജൂല്യ 2023 മുതൽ ഉള്ളത് പക്ഷെ ഓപ്പൺ ചെയ്തപ്പോൾ ഒരാളുടെ മാത്രമേ ആ Date മുതൽ ഉള്ളത് കാണി ക്കുന്നുള്ളു . എൻ്റെ ഒരു പാട് documents കിട്ടാനുണ്ട്. ആ വ്യക്തിയുടെ മാത്രം എങ്കിലും ഓപ്പൺ
    ചെയ്യാൻ പറ്റുവോ. ഡ്രൈവിൽ നോക്കിയപ്പോൾ other backup ൽ അത് ഉണ്ട്. 3 dot Press ചെയ്യുമ്പോൾ Delete back up ചോദിക്കുന്നു . അത് Delete ആകാതെ എങ്ങനെ എടുക്കും ഒന്നു പറഞ്ഞു തരാമോ

  • @jayeshgopi-mc9kn
    @jayeshgopi-mc9kn 2 місяці тому

    Contact ലിസ്റിൽ ഉള്ള രണ്ടുപേരുടെ ,രണ്ടു വർഷമായിട്ടുള്ള msg വാട്സാപ്പിൽ ഉണ്ടായിരുന്നു.. അതു മുഴുവൻ ഇന്ന് clear chat ചെയ്തു.. അതു തിരിച്ചെടുക്കാൻ പറ്റുമോ.

  • @anasot8071
    @anasot8071 2 місяці тому +1

    I am using Iphone, my son deleted my warsapp,now restarted my all old data gone, but it is available in icould backup, how will recover it to new watsapp

  • @user-mv8di6lr6n
    @user-mv8di6lr6n 5 місяців тому +2

    End to end encrypt ചെയ്ത back up password ഇല്ലാതെ back up ചെയ്യാൻ പറ്റുമോ

  • @ranisreepillai1537
    @ranisreepillai1537 24 дні тому

    Bro, ente phone il storage SD space
    kuravayathukondu clear cheythu. Appol what's app il orupad contacts kanunnilla. Group kal und .enikku message engottu ayakkunnna contact mathram nilavil und. All contacts kittan njan enthu cheyyanam? Pls reply.

  • @rashiras134
    @rashiras134 5 місяців тому +1

    Restore option കാണിക്കുന്നില്ല പരിഹാരം back up കൊടുക്കുന്നതായിരുന്നു.🌹

  • @jeevanmichael2356
    @jeevanmichael2356 6 місяців тому +1

    Normal call ellam delete cheythalum recollect cheythal kittathirkkaan enthenkilum vazhiyundo

  • @user-bx8ou3ro1g
    @user-bx8ou3ro1g 5 місяців тому

    ഫയൽസിൽ സേഫ് ഫോൾഡറിൽ വെച്ചിട്ടുള്ള ഫോട്ടോകൾ നമ്മൾക്ക് എങ്ങിനെ മറ്റൊരാൾക്ക് അയച്ചു കൊടുക്കാൻ പററ്റും?

  • @MeharubanMeharu
    @MeharubanMeharu 6 місяців тому +1

    വാട്സ്ആപ്പ് uninstall ചെയ്തുപോയി വീണ്ടും install ചെയ്തു നോക്കിയപ്പോൾ മെസ്സേജ് ഒന്നും കാണുന്നില്ല😢 അത് തിരിച്ചെടുക്കാൻ എന്തെങ്കിലും വഴിയുണ്ടോ

    • @abhisvision4159
      @abhisvision4159  6 місяців тому

      Reinstall cheythapol restore koduthille?

    • @ssvision7001
      @ssvision7001 6 місяців тому

      ​@@abhisvision4159illaa bro Skip cheythu ariyaathe .veendum edukaan pattumo

  • @sureshapk4856
    @sureshapk4856 23 дні тому

    മറ്റൊരാൾ.. അയച്ചു തന്ന.. മെസ്സേജ്.. അയാൾ തന്നെ നമ്മുടെ ഫോണിൽ വന്ന മെസ്സേജ് ഡിലീറ്റ് ചെയ്താൽ.. അതെന്താണെന്ന്.. നമുക്ക് അറിയാൻ.. പോംവഴി ഉണ്ടോ...

  • @Sajeena-qy8tz
    @Sajeena-qy8tz 6 місяців тому

    Sir nan reinstall cheythappol pazhayathellam poyi. Ini ath thirichedukkan patumo

  • @abdurasheedp6784
    @abdurasheedp6784 3 місяці тому

    Bro.. ഡിലീറ്റ് ചെയ്ത കാൾ റെക്കോർഡിങ് റിക്കവറി ചെയ്യാൻ കഴിയുമോ

  • @jeevanmichael2356
    @jeevanmichael2356 6 місяців тому +1

    Delete cheytha whatsapp message vere aalkk recollect cheythalum kittathirikkan ingane cheythal mathiyo?

  • @Saleena-jp9bg
    @Saleena-jp9bg 3 місяці тому

    Business whatsappil voice message thirichedukan pattumo

  • @Arvin1981
    @Arvin1981 6 місяців тому +1

    Hlo sir njan ente gmailil kurachu photos save cheythirunnu athu delete ayipoyi athu thirichu edukan pattumo

    • @abhisvision4159
      @abhisvision4159  6 місяців тому +1

      Google photos l undo enu noku. Email id koduthu backup koduthitund engil Athil undakum

    • @Arvin1981
      @Arvin1981 6 місяців тому

      @@abhisvision4159 try cheyyam sir

  • @priaselord5843
    @priaselord5843 4 місяці тому

    Oru special datile mathram adukkan pattumoo

  • @AthiraM-y2j
    @AthiraM-y2j 2 місяці тому +1

    Its not working bro

  • @stockology4376
    @stockology4376 6 місяців тому +2

    very useful video brother thanks a lot

  • @sasipk6435
    @sasipk6435 4 місяці тому +2

    കുറെ പഴക്കം വന്നതാ തിരിച്ച് കിട്ടുമോ

  • @adishap1230
    @adishap1230 6 місяців тому

    Sir skip ariyandu koduthal pinne recover cheyyan patille

    • @adishap1230
      @adishap1230 6 місяців тому +1

      Sir please reply

    • @abhisvision4159
      @abhisvision4159  6 місяців тому

      Skip cheythu poyal pineedu recover cheyan sadhikilla nu WhatsApp parayunund. Pine pro thavanakoode uninstall cheythit restore koduthu nokam enuatram. Thanks

    • @adishap1230
      @adishap1230 6 місяців тому

      Ok

    • @adishap1230
      @adishap1230 6 місяців тому +1

      Sir vere ethenkilum methodil deleted pdfs documents ok edukkan pattuo

    • @adishap1230
      @adishap1230 6 місяців тому

      Some one please reply

  • @kfaisel1977
    @kfaisel1977 2 місяці тому +1

    Hi good morning sir

  • @user-bx8ou3ro1g
    @user-bx8ou3ro1g 5 місяців тому

    മറുപടി പ്രതീക്ഷിക്കുന്നു.

  • @jeevanmichael2356
    @jeevanmichael2356 6 місяців тому

    Number onnu tharamo bro

  • @SMART.MEDIAcreation
    @SMART.MEDIAcreation 6 місяців тому

    Hello contact number undooo

    • @kfaisel1977
      @kfaisel1977 2 місяці тому

      എന്റെ പഴയ whatsapp recovery ചെയ്യാൻ സാധിക്കുന്നില്ല. Old wattsap number UAE number ആയിരുന്നു. ഇപ്പോൾ sim not working please help me

  • @AthiraM-y2j
    @AthiraM-y2j 2 місяці тому

    Its not working bro