ട്യൂണയുടെ wheelchair എത്തി : DOG wheelchair Large size : Rottweiler hip dysplasia : joint problem
Вставка
- Опубліковано 6 лют 2025
- Delivered wheel chair for our 7 month old rottweiler Tuna diagnosed with hip dysplasia
👉👉contact for ordering wheel chair
Mintbowl dog wheel chairs
contact - 9979035679
www.dogwheelch...
---------------------------------------------------------------------------------------------------------------------
👉👉CLICK HERE TO CONTACT lazemedia.in/c...
LAZE MEDIA MOBILE APP : DOWNLOAD IT HERE
👉👉 play.google.co...
WEBSITE 👉👉 lazemedia.in/
-------------------------------------------------------------------------------------------------------------------
😍😍 മനോരമയില്‍ വന്ന ആര്‍ട്ടിക്കിള്‍ വായിക്കൂ www.manoramaon...
👉👉 Facebook പേജ് സപ്പോര്‍ട്ട് ലൈക് ചെയ്യാമോ?
/ lazemedia
👉👉 INSTAGRAM / laze.media
-----------------------------------------------------------------------------------------------
🦮🦮slip lead (or leash) amzn.to/39NLWVH
🦮🦮20ft Dog Leash amzn.to/36aUOCg
🦮🦮30ft Dog Leash amzn.to/3qPePpR
🦮🦮26ft 40ft 50ft 65ft Dog Leash amzn.to/3c7ZyfI
-----------------------------------------------------------------------------------------------
🥗🥗Winner plus Puppy Starter amzn.to/3by9ezY
🥗🥗Winner Plus Super Junior amzn.to/2Lt0joG
🥗🥗Winner Plus Adult amzn.to/39mjmct
🥗🥗Slow Pet Feeder Food and Water amzn.to/35oZFzj
-----------------------------------------------------------------------------------------------
🦮🦮Choke leash amzn.to/2KH0IDN
👉👉nail grinder amzn.to/2VC6rMT
grooming comb amzn.to/2JvbJHt
👉👉Royal Canin Baby Dog Milk, 400 g amzn.to/3cA61OU
👉👉Drools Absolute Milk for Newborn Puppies, 500 Gram amzn.to/2S2FiRH
👉👉puppy cerelac amzn.to/3mX7Xpt
👉👉Royal Canin Maxi Starter amzn.to/2GhNmeq
👉👉Royal Canin Mini Starter Royal Canin Mini Starter
👉👉Drools Focus Starter Super Premium Dog Food amzn.to/2S9CW3a
👉👉PetVita Ultra Refind Omega3 Supplements amzn.to/3cOS1RD
-------------------------------------------------------------------------------------------------------------------------------------
👉👉Foodie Puppies Durable Dog Chew Rope Toy
Click here to buy - amzn.to/3l6u5wx
👉👉Foodie Puppies Dog Rubber Chew Toy Combo (Spike Ball Toy + 👉👉Scented Paw Rubber Bone Toy)
Click here to buy - amzn.to/3hjZSbe
👉👉Doggy Teeth Cleaning amzn.to/3y4XD3g
Buy online
👉👉 dog flee comb amzn.to/3o7U9rK
#lazemedia #ROTTWEILER #LABRADOR #GERMAN_SHEPHERD
Hello myself bhumit for Mintbowl dog wheelchairs I m so happy to see this video that I could do something for your baby good bless him 🙏
വീൽചെയർൻറെ ആവശ്യം ഇല്ലാതെ തന്നെ പൂർണ്ണ ആരോഗ്യവതിയായി tuna തിരിച്ചുവരും എന്ന് ഉറപ്പ് ഉണ്ടായിട്ടും, വീൽചെയർട്ട് നടന്ന tuna ക്ക് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ya bro she will be alright
@@nihalrajanjacob 😍
Really
Sathyam 💕
Hai
Wheel chair Tuna.ക്ക് എന്നല്ല ഇവിടുള്ള ആർക്കും വേണ്ടിവരില്ല. Praveen ബ്രദറും കുടുംബവും അവർക്ക് കൊടുക്കുന്ന സ്നേഹവും പരിചരണവും ധാരാളം ! Tuna.യുടെ കോമഡിയും കാളവണ്ടി ഓടിക്കലും.. 👌🏻👌🏻👌🏻കുഞ്ഞു ഹാപ്പിയും ടെസ്സയും ടെറിയും കൂടെയുള്ള കളിയും ഒത്തിരി സന്തോഷം.
വേറെ വല്ലവരും ആയിരുന്നെങ്കിൽ അതിനെ കളഞ്ഞേ നെ പക്ഷേ ചേട്ടൻ അങ്ങനെയല്ല Tuna safe in your hands❤ എത്രയും പെട്ടെന്ന് സുഗമാവട്ടെ ❤
വീൽചെയറിട്ട് നടക്കുന്ന ട്യൂണയെ കണ്ടിട്ട് ഒരേ സമയം സങ്കടവും സന്തോഷവും വന്നു. ട്യൂണക്കുട്ടിക്ക് ഇതില്ലാതെ തന്നെ ഓടിച്ചാടി നടക്കുവാൻ സർവ്വശക്തനായ ദൈവം സൗഖ്യം നൽകട്ടെ. ട്യൂണയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നു. എന്തായാലും ട്യൂണ ഭാഗ്യമുള്ളവളാണ്. പ്രവീണിന്റെ സ്നേഹവും സംരക്ഷണവും അവൾക്കു തുണയായുണ്ടല്ലോ. Love you Tuna. Love you all Laze media♥️♥️♥️♥️♥️♥️♥️
ട്യൂണ കുട്ടി അതിൽ നടക്കുമ്പോ സങ്കടം തോന്നുന്നു 😞😞😞വേഗം അവള്ടെ അസുഖം മാറട്ടെ 🙏🙏🙏🙏
tuna ക് ഇപ്പം ഒരു കുഴപ്പവുമില്ല അവൾ പൂർണ ആരോഗിയവധി ആയിട്ട് തിരിച്ചു വരും എന്ന് ഞങ്ങൾക്ക് ഉറപുണ്ട്❤
അവൾക്ക് ഇതിന്റെ ആവശ്യം വരില്ല. മിടുക്കി ആകും എത്രയും പെട്ടെന്ന് ♥♥♥
Great... നല്ല തീരുമാനം. യഥാർതഥത്തിലുള്ള 🐕 സ്നേഹി.❤️
Paavam Tuna... Easwaran arinju thanneya avale surakshitgamaya kaikalil ethichathe... Great family👍👍.. Tuna ok avum sure👍
Tuna in safe hands....so she will be fine...with ur 🧡&care... appreciate your efforts Praveen & family....GOD BLESS
ഒരു പരീക്ഷണം ഒന്ന് ചെയ്തു നോക്കു. ആയുർവേദത്തിലുള്ള മുറിവെണ്ണ എന്ന എണ്ണ വാങ്ങി തളർച്ചയുള്ള കാലിൽ നന്നായി ഇട്ടു കൊടുത്ത് ചൂട് പിടിച്ചു കൊടുക്കുക 2 ആഴ്ച ചെയ്ത് കഴിയുമ്പോൾ നല്ല മാറ്റം വരും തീർച്ചയാണ് എൻ്റെ നായക്ക് അനുഭവം ഉണ്ടായിട്ടുണ്ട്. ശുഭ ആശംസകളോടെ.
ഇതുതന്നെയാണ് ഞാനും പറഞ്ഞത്. Praveen ബ്രദർ comment ഒന്നു കണ്ടിരുന്നെങ്കിൽ നന്നായിരുന്നു.
ട്യൂണക്ക് Wheel chair വന്നോ. ട്യൂണ ക്ക് കാലൊക്കെ ശരിയാകട്ടെ. ടെസ്സ ക്കും, കുഞ്ഞിനും, ടെറിക്കും ചക്കര ഉമ്മ . ടെസ്സ മോൾ അടിപൊളി.❤️❣️❣️❣️❣️❣️
Tuna വേഗം സുഖപെടും,.... ❤tuna ❤ടെറി ❤ടെസ ❤ഹാപ്പി ❤....
അമ്മാവനും മരുമകളും ഒരു team ano😘🥰
അവൾക്ക് വീൽചെയറിന്റെ ആവശ്യം വരാതിരിക്കട്ടെ 🙏🙏🙏
Tuna പൊന്നുമോളാ കേട്ടോ ❤️ ഒക്കെ വേഗം ശെരിയാകട്ടെ.... കുഞ്ഞിന് എല്ലാവരെയും പോലെ ഓടികളിക്കാൻ കഴിയട്ടെ .. 👍🏻
Tuna 💙❤️
Terry 💙❤️
Tessa 💙❤️
Happy🥰
ടെസ്സ കുട്ടി ഇപ്പോൾ കൊച്ചുവാവയായി കുറുമ്പി. ട്യൂണ മോൾ നന്നായി നടക്കാനായി പ്രാർത്ഥിക്കുന്നു 🙏🙏🙏
Tuna athil nadakkunnathu kandappol vishamam thonni😔athinte aavashyam varathirikkatte Tunakku vendi prarthikkunnu 🤗vegam sukhamaakatte❤❤
വീൽചെയർ അധികം ഉപയോഗിക്കാതെ പഴയ പോലെ ആരോഗ്യം തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കുന്നു. ഒപ്പം ഇത്ര കെയർ ഉം അത്ര സ്നേഹവും കൊടുക്കുന്ന പ്രവീണിന് ആരോഗ്യം ആയുസ് സമ്പത്തു നല്ല മനസ് എല്ലാം ഉണ്ടാവട്ടെ എന്ന് എപ്പോഴും പ്രാർത്ഥിക്കുന്നു ണ്ട്.
ഈശ്വരാ ട്യൂനക്ക് ഇതിന്റെ ആവശ്യം വരാതിരിക്കട്ടെ 🙏
ചേട്ടന്റെ എല്ലാ വീഡിയോസും കാണാറുണ്ട് ട്യൂണയ്ക്കു എത്രയും വേഗം സുഖമാവട്ടെ എന്നു പ്രാർത്ഥിക്കുന്നു എനിക്കും ഒരു rott weiler dog ഉണ്ട് delivery കഴിഞ്ഞു 3 ദിവസം ആയി
ടൂനക്ക് ഇതിന്റെ ഒരു ആവശ്യം വരില്ലാ അവൾ ഓടി നടന്നു സുന്ദരി കുട്ടി ആയി നടക്കും ♥️💕♥️
പെട്ടന്ന് ok ആകും tuna ചെറിയമ്മ.. ഇങ്ങനെ നടക്കുന്നത് കാണാൻ വയ്യ.. സങ്കടം വരുന്നു
Special kid in special hands 😍😍😍
ട്യൂണ ചക്കരേ വേഗം സുഖമാവും ട്ടോ ടെറി ടെസ പപ്പി കുട്ടി ❤️❤️❤️
Tessa kutti Oshara vava 😘😘😂 Tuna kunjum eluppam recovered avatte.. Njangalde okke prayers und koode..💓🙏❤
അവൾക്കു അതിന്റ ആവിശ്യം വരില്ല ബ്രോ... നല്ല മിടുക്കിയായിട്ടു വരും 🥰🥰🥰
Wheel chairinte avashyam varathirikkatte.Lots of prayers for tuna
പാവം tuna 😪 ഒക്കെ വേഗം മാറട്ടെ ❤️❤️❤️❤️❤️
നിങ്ങൾ പറഞ്ഞപോലെ..Tuna ക്ക് ആ wheelchair ന്റെ ആവശ്യമില്ല എന്നുള്ളതിൽ ഒരുപാട് സന്തോഷം ❤️❤️
വേഗം മാറട്ടെ, 🙏😘
Yes... not necessary now...she can do everything and you caring very well that's enough
അത് ഇടീക്കണ്ടാ ചേട്ടാ. പാവം ട്യൂണ ❤❤❤❤❤❤❤❤❤❤
Chettane polle ulla ownerine kittiyathe tunayude bagyam so tuna will recover may god bless her🙏🙏
You are such a good dog parent, god bless u
ബ്രൗണിയെ ഓർക്കുന്നു ❤️❤️
"അയ്യോ എന്റമ്മോ.." വീണ്ടും റിപീറ്റ് ചെയ്ത് കണ്ടത് ഞാൻ മാത്രം ആണോ🤔
T3 Happy🥰🥰🥰🥰🥰🥰🥰
പ്രവീൺ ചേട്ടാ wheel ചെയർ വേണ്ട ചേട്ടാ. Wheel ചെയറിൽ ടൂണയെ കാണുമ്പോൾ എന്തോ വയ്യായിക പോലെ തോന്നുന്നു. അത് ഇടാതെ തന്നെ നല്ല പോലെ ഓടി ചാടി കളിക്കുന്നുണ്ടല്ലോ 😍😍😅😅
You are an awesome person, true lover... 👏👏👏👏❤️
Enik Terry ye ingu teramooo. So cute 😍😍
Tunaa pettann ellam ok avum sure🥰🥰🥰
Tessa Odikalikkunath kaanumbol santhosham undenkilum Wheel chair ittit kaanumbol oru vishamam.. Avare Valarthunnath Praveen Chettan aanenkilum avar 4 Perum nammude Muthukal aanu..
It’s fitted wrongly. Now Tuna is carrying wheel chair’s weight too on its back leg which will add to its leg strain. You need to give support for back body from wheel chair with the help of ‘back body lift harness’,so that her legs wouldn’t touch the ground and wheels will hold the back body weight.
already വീഡിയോ യിൽ പറഞ്ഞ കാര്യം ആണ് watch it size correct ആണോ എന്ന് മാത്രമാണ് test ചെയ്തത് . അവൾക്ക് നിലവിൽ ഇത് ആവശ്യം ഇല്ല hip brace മതി please watch video
Swantham veettile Dogs pole thonnunnu🥰🥰🥰🥰🥰🥰
അവൾക്ക് അതിൻറ ആവശ്യം വരില്ല കാണുമ്പോൾ സങ്കടം തോന്നു bro... വേഗം മാറട്ടെ
Day in my life with happy 😊
Tuna you are safe
Powerful tuna is back
😂😂😂😂tuna 😍😂Terry 😍😘Tessa 😍😘happy 😍😍😘tuna ku ethinte aavashyam varallee🙏... Aval ok aanu 😍😍❤
Tuna vegam arogyam veendedukum🙏🙏🙏🙏
Pillar nte thazhe 6 inch veethiyil 6 inch heihtl round aayi oru cement thitta round aayi kettiya l wheel kudungilla
എല്ലാം പെട്ടന്ന് ശെ രിയകട്ടെ.😊
Tuna ellarem pole odi chadumm avl muthan...❣️❣️
I think the hind legs must not touch the floor. Please check if you have fixed it correctly. From the hip Tuna must remain lifted. up.
വീഡിയോ complete കാണുക . ശരിയായ രീതിയിൽ ഇട്ടിട്ടുള്ള demo അല്ല എന്നും കാലുകൾ തളർന്ന നായയുടെ കാലുകൾ ആണ് തുണിയിൽ കയറ്റി വയ്ക്കുക ട്യൂണയുടെ അങ്ങനെ വച്ചിട്ടില്ല എന്നും ഒക്കെ വിശദമായി പറഞ്ഞിട്ടുണ്ട്. ഇത് അവൾക്ക് ആവശ്യം വന്നാൽ ഉപയോഗിക്കാൻ ആണ് ഓർഡർ ചെയ്ത് next day കിട്ടില്ല കടയിൽ പോയി വാങ്ങാനും കഴിയില്ല . backup plan മാത്രം ആണ് hip brace ആണ് ഇപ്പോൾ support നു ഇടാൻ ഉദ്ദേശിക്കുന്നത് അത് പോലും ഓർഡർ ചെയ്തത് കിട്ടിയില്ല. so please watch it and comment . I am not using this product now
(copied comment)
vegam sugam aavate tuna😙💗
Tuna....ayi ...anikkitonnum veddennu ...avalkk prasanamonnum illa....sir..okkmari....🙏🙏🙏🙏🙏
Tessa and Terry and that babies Kalikkmbo....Paavam tuna kkum kalikkanam enn undaavule....Paavam tuna......let him get well as soon as he can🥺😘😘❤️
ഇപ്പോൾ നന്നായിട്ട് നടക്കുന്നുണ്ട് തന്നെ ശരി ആകും ടൂണക്കുട്ടി മിടുക്കി അണല്ലൊ പാവം സങ്കടം വരും ടുണ അതിൽ നടക്കുന്നത് കാണുമ്പോൾ ഹാപ്പി കുരുത്തം കെട്ടതാണ് പാവം ടുണ
Tuna will recover soon...... 🥰
Tunna get well soon ❤️❤️ Tessa , Terry, Happy, love you all ❤️❤️ God bless you all and ur family members 🙏🙏
Old tuna is back
20min ulla video kanan 30sec ad Kanda le njan 😎🤙
Daivam nallaa sugam kodukaattaaa 🙏🙏🙏🙏🙏
Tunak vegam sughamavate❤😘😘😘😘
Chetta tessak orupad kunj ondarunnello ippol onne ollu atha chothiche ethiye please parayumo😛😛😛
Toonaa...ചക്കരെ..മിടുക്കി ..
ട്യൂണ കുട്ടി 😍
Tunamolke ethinday oravasiavum ella... Avale tension adippikkathy praveen.... Muttikulangara enna kittumengil bangi nallapole thadavi kodukku.... Poornna arogyavathiyavum urapp....
Tuna ❤️
🌹🌹🌹🌹🌹🌹🌹
🌹
പാവം tuna.....പെട്ടന്ന് സുഖപ്പെടട്ടെ ❤️❤️❤️💕💕💕💞
Tuna sugamayirikkatte
Aa wheel chair pandaradangippottey aval ithillathey arigyamayitt nadakkatte y
Tunaku Vegham Sughamaavum 🥰🥰🥰
Actually chettante wife aanu bhagyavathi
I love u aliya ❤️❤️❤️
Dogsinte romam poziyunnathinu karnam ethanannu onnu parayamo chetta
Avalk ath use cheyyathe thanne ellam pettannu maratte😘😘tuna
Tunakutti vegam sugamavatte.🥰❣❣❣❣
God Bless Tuna.
ഒർജിനലിനോളം വരില്ല ഒന്നും..
ദൈവം എത്ര കൃത്യം
അവൾക്ക് എല്ലാം മനസിലായി .അത വലിയ പ്രശ്നം ഒന്നും കാണിക്കാതെ അതിൽ നില്കുന്നത്😊😊😊
Tuna in safe hands
സൂപ്പർ ❤❤🥰🥰
Chetta enikku oru pappy kunjine tharo jarman kyash ethrayanu
Orupaad ishttam ❤️❣️
Does that Wheel chair make any sense????
Hello,
My dog had met with an accident and his right leg doesn’t have any sence. I need some advice from you to do the best for him.
Happy for Tuna ❤️. Get well soon dear.
Tuna moleaaa
Weelchairinte belt iduppinte bhagathairunn varendirunnath. Enna thonniye. Apozhalle purakilathe bhagath oru support kittatholl. 😇😇
Get well soon Tuna 💖
good. 🎉🎉🎉🎉
Valuable information,🙏🙏🙏
Happy, terryum nalla friends annallo!
Mamanum molum adipwoli 😃😛😛
Tuna koche.... kaalinu vegam sugamavum ketto. 👍