നമസ്ക്കാരം രാജേഷ് സർ ഞാൻ ചേർത്തലക്കാരനാണ് പാലക്കാട് ചുണ്ണാമ്പ് തറയിൽ ഏകദേശം 9 വർഷങ്ങൾക്ക് മുൻപ് 4 വർഷം ജോലി ചെയ്തിരുന്നു പാലക്കാടിനെയും അവിടത്തെ ജനങ്ങളെയും വളരെയധികം ഞാൻ ഇഷ്ടപ്പെടുന്നു .താങ്കൾ പാലക്കാട് കാരനാണ് എന്നറിഞ്ഞതിൽ വളരെ സന്തോഷം .പാലക്കാട് വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
സർ ഇനിയും പോരട്ടെ പാലക്കാടൻ കാഴ്ചകൾ 👍🏻👏ഞങ്ങൾ എല്ലാ വർഷവും കാവശ്ശേരി പൂരം കാണാൻ പോകാറുണ്ട് അവിടെ എന്റെ അനുജത്തി ഉണ്ട്. നിവേദ്യം തുടങ്ങി ധാരാളം സിനിമകൾ അവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. ഒരു വീഡിയോ പറക്കോട്ടുകാവ് കാവശ്ശേരി യിലും ചെയ്യണം ട്ടോ. മാർച്ചിൽ ആണെങ്കിൽ പൂരകാഴ്ചകളും എടുക്കാം 😊
Very nice videography. My four years in Palakkad... in 1977-80.....memories of Manappullikavu in the middle of paddy field, kota maidan... kotta.... kannadi puzha.... Kanjikode... Kalpathy,... it is numerous... Thanks a lot dear.... Nice work.... 🙏
Rajesh ji Good Evening. Old nostalgic memories Palakkadan beautiful scenaries supero super aannutto thank u for sharing this beautiful stories of Pallakkad bye cu in ur next video
ഇത് കാണുമ്പോൾ ലോഹിതദാസ് സാർ സിനിമകൾ ആണ് ഓർമ്മ വരും,, പ്രകൃതി ഭംഗി കാണാൻ നമ്മുടേ നാട് ആണ് നല്ലത് , ഒരു പാലക്കാട് ജില്ലയിലെ ആൾ എന്ന നിലയിൽ പാലക്കാട് മുഴുവനും കാണാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം,, ഇത് പോലെ ഉള്ള വീഡിയൊ ആണ് വീണ്ടും പഴയ ഓർമകൾ വരും ,, നമ്മുടെ പാലക്കാട് ❤❤❤❤❤🌹🌹🌹🌹🌹🙏🙏🙏🙏
Nice video. As you have truthfully pointed out, Palakkad still remains to be beautiful despite the inevitable developments. I belong to Perumbvoor but I had that blessed opportunity to work in Palakkad for almost 9 years. It's a dream place and I'm lucky that my sister is settled in the outskirts of this Gem of a place. Going to Palakkad is and will ever be a nostalgic feeling and an emotion. Good luck to you and your channel 🙏
പാലക്കാടൻ കാഴ്ചകൾ 👍👍👍👍👍👍ഇനിയും വരട്ടെ നാട്ടു കാഴ്ചകൾ tvm കാരിയായ ഞാൻ ഇവിടെ uae ൽ ഇരുന്നു പാലക്കാട് കാഴ്ചകൾ നല്ലത് പോലെ ആസ്വദിച്ചു. Pls ഇനിയും..... Waiting ആണ്
I have seen several of your videos..what has impress3d me most is an udupi hebbar speaking such flawless perfect malayalam in sharp contrast to ketala born malayalees who know only 'kurachu kurachu ' malayalam once they step out of the boudaries of kerala ..hats off to you sir 👍
Undallo December release Neru & Mythri Shoot kazhinjathu Chaar Chor, RAP7 & The Revenge. So 5 pudhiya films ready for release …. Mothathil Ippol 60 films aayi in 5 languages … 😊😁😊🙏🏻👍🏻
Hi rajesh eeta wow excellent amazing vlog nice intro to see nice vibes and agricultural feeling to come watch this amazing thanks for showing this all rajesh eeta stayblessed u and family eeta😍❤️🙏
I still enjoy the beauty of Paddy field around Kallepully and Kottekkad. Its beauty is beyond words. Even last week I was roaming in a two wheeler in these area like Kallepully,, Vengoli, Kottekkad, Olassery, Kodumbu etc etc. The British palam at padalikkad and Kadamkode is simply superb to see when Malampuzha canal is having water to the brim. Thanks for bringing the scenes once again.
Hi Rajesh, Truly Palakkad has got a peculiar beauty... I still remember a huge gate with an arc written "HEBBAR BROTHERS", when I travel from Elappully to Pkd. The only other one was FACT bldg a little far from your gate. It's completely changed now like any other place.
ഹെബ്ബാർ പാലക്കാടിന്റെ മനോഹാരിത ഒപ്പിയെടുത്തു ഞങ്ങളിലേക്കെത്തിച്ചതിന് ..❤ എന്റെ നാട് വെള്ളിനേഴിയാണ് ഇപ്പോൾ ഒലവക്കോടാണ് ഇനിയും ഇത്തരം ദൃശ്യങ്ങൾക്കായി . കാത്തിരിക്കുന്നു
Halo rajesh hebbar, I am from mavelikara. What a beauty of palakkad, amazing. U r blessed man with great professional above all proud of palakkadan. Wish u all best wishes and God bless u always
ഞാൻ കല്ലേപ്പുള്ളിയാണ് താമസം. ചന്ദ്രനഗറിലെ നമ്മുടെ പഴയ kanikkamatha കാണിക്കാമായിരുന്നു. ഒരുപാട് നല്ല ഓർമകളിലേക്ക് പോയി. ഒരുപാട് comments പറയാനുണ്ട്. ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു. 👍🏻👌🏼
സാറിൻറെ ഹെബ്ബാർ ഗാർഡൻസ് കോളനിയിൽ ഒരു വർഷം ഞാനും കുട്ടികളും താമസിച്ചിട്ടുണ്ട് വളരെ നല്ല സ്ഥലം ആണ് സാറിൻറെ വീട്ടിലെ പേരക്ക സാർ ഇപ്പോൾ നിൽക്കുന്ന സ്ഥലത്ത് മാങ്ങ എല്ലാം ധാരാളം കഴിച്ചിട്ടുണ്ട് സാറിന് മക്കളെ അതിലേറെ വളരെ ഇഷ്ടമാണ്
ഞാൻ മണപ്പുള്ളിക്കാവ് ആണ് താമസിക്കുന്നത്.. ഇവിടെ നിന്ന് നോക്കിയാൽ ട്രെയിൻ പോകുന്നതു് കാണാറുണ്ടായിരുന്നു... ഇപ്പൊ വീടുകൾ നിറഞ്ഞു.. ഇപ്പൊ മണപ്പുള്ളിക്കാവ് വേലയ്ക്ക് വെടിക്കെട്ടും ഇല്ലാതായി.. വീടുകളിൽ ജനൽ ചില്ലുകൾ പൊട്ടുന്നു എന്ന് പറഞ്ഞ്....
For many of us this is nostalgic…. though not from Palakkad, we all have similar beautiful memories… change is inevitable but our childhood memories makes us feel sad somewhere deep inside….
Chandranagar. Palghat. Yes Visited and stayed there , when my Mom's elder sister & family stayed there. Also my uncle lived in Mannarghat for long years. Visited Mannarghat, on the fringe of Silent Valley, multiple times..g8. Look forward to more of Palghat, Mannarghat n Silent Valley. Jose Abraham & Valsa. 😊
Super... good views with green background... if time permits kindly do a vlog on Kollengode..more green with eye catching views and there is a teashop there.which appeared in.lot many vlogs..
The beauty of palakkad...no words❤ So happy that you r trying to bring the scenic beauty as such.Had recently went through kallepully nd kottekkad ...tooo nostalgic😊 Proud to b a palakkadan!! I hv seen u long back when u pick or drop ur sister in mercy college😊
നമസ്കാരംരാജേഷ്ഏട്ടാ, ഞാൻ പാലക്കാട് കോട്ടായി എന്ന സ്ഥലത്തുനിന്നാണ്, വിക്ടറി കോളേജിൽ പഠിക്കുമ്പോൾ ഏട്ടനെ കണ്ടിട്ടുണ്ട്, ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ നാടായ കോട്ടയിലേക്ക് സ്വാഗതം ചെയ്യുന്നു 🙏🙏
സിനിമകളിൽ കണ്ട പാലക്കാടൻ മനോഹാരിത, മനോഹരം ❤️❤️❤️ അടുത്ത വ്ലോഗ് പ്രതീക്ഷിക്കുന്നു 🙏🏻🙏🏻❤️❤️ താങ്കളുടെ കഥാപാത്രങ്ങൾ, അഭിനയം എല്ലാം വളരെ ഇഷ്ടമാണ് 😍😍😍
Thank you 😊😊👍🏻👍🏻🙏🏻
നാനും പാലക്കാട് ഏട്ടാ ഉപ്പുമ്പാടം പട്ടിക്കാട് 😍ഒരുപാട് സന്തോഷം ഇണ്ട് ഏട്ടാ നമ്മടെ പാലക്കാട് എല്ലാർക്കും കാട്ടികൊടുക്കിന്ന് ഏട്ടാ കണ്ട് ഞെട്ടട്ടെ 😍😍😍💚💚💚കൊല്ലങ്ങോട് കാണിക്കണം ബ്രട്ടീഷ് പലവും കാണിക്കണം 💚
British Palam kaanichu…
Kollengode kaanickaam 😊😊👍🏻👍🏻
@@rajeshhebbarofficial3746 😍😍😍🙏താങ്ക്സ് ഏട്ടാ
Antha tharavad puthussery anu epo malappuram settled anu
നമസ്ക്കാരം രാജേഷ് സർ ഞാൻ ചേർത്തലക്കാരനാണ് പാലക്കാട് ചുണ്ണാമ്പ് തറയിൽ ഏകദേശം 9 വർഷങ്ങൾക്ക് മുൻപ് 4 വർഷം ജോലി ചെയ്തിരുന്നു പാലക്കാടിനെയും അവിടത്തെ ജനങ്ങളെയും വളരെയധികം ഞാൻ ഇഷ്ടപ്പെടുന്നു .താങ്കൾ പാലക്കാട് കാരനാണ് എന്നറിഞ്ഞതിൽ വളരെ സന്തോഷം .പാലക്കാട് വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
Definitely more videos cheyaam…
Thank you for the feedback 😊😊🙏🏻
Rajeshetta ningal nammude muthan❤❤❤❤❤
@@musthumusthu4927 😊😊🙏🏻🙏🏻
സർ ഇനിയും പോരട്ടെ പാലക്കാടൻ കാഴ്ചകൾ 👍🏻👏ഞങ്ങൾ എല്ലാ വർഷവും കാവശ്ശേരി പൂരം കാണാൻ പോകാറുണ്ട് അവിടെ എന്റെ അനുജത്തി ഉണ്ട്. നിവേദ്യം തുടങ്ങി ധാരാളം സിനിമകൾ അവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. ഒരു വീഡിയോ പറക്കോട്ടുകാവ് കാവശ്ശേരി യിലും ചെയ്യണം ട്ടോ. മാർച്ചിൽ ആണെങ്കിൽ പൂരകാഴ്ചകളും എടുക്കാം 😊
😊😊👍🏻👍🏻
രാജേഷ് sir വളരെ നന്നായിട്ടുണ്ട് . പാലക്കാടൻ ഗ്രാമങ്ങളുടെ ഭംഗി എന്നും നിലനിൽക്കട്ടെ ഒരിക്കലെങ്കിലും അവിടെ വരണമെന്ന് ആഗ്രഹമുണ്ട്
😊👍🏻👍🏻🙏🏻
Very nice videography. My four years in Palakkad... in 1977-80.....memories of Manappullikavu in the middle of paddy field, kota maidan... kotta.... kannadi puzha.... Kanjikode... Kalpathy,... it is numerous... Thanks a lot dear.... Nice work.... 🙏
Thank you 😊😊🙏🏻🙏🏻
Proud to be a palakkadian🎉
😊😊👍🏻👍🏻
Hi Rajesh ji...as usual you Rocked... very proud to be a part and parcel of this Amazingly beautiful piece of the Globe ❤❤❤👏👏💪🏸
Thank you so much 😊😊👍🏻👍🏻🙏🏻
Rajesh ji Good Evening. Old nostalgic memories Palakkadan beautiful scenaries supero super aannutto thank u for sharing this beautiful stories of Pallakkad bye cu in ur next video
Thank you very much 😊😊🙏🏻
Wow!! Heaven on Earth..very beautiful scenary feel proud & travelled along with u& enjoyed .. tnqf for sharing👍👍
😊😊👍🏻👍🏻🙏🏻
ചേട്ടൻ പാലക്കാടാണ് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ഉണ്ട് 🥰🥰 ഞാൻ ചിറ്റൂര് കാരിയാണ് 😎
😊😊👍🏻👍🏻
ഇത് കാണുമ്പോൾ ലോഹിതദാസ് സാർ സിനിമകൾ ആണ് ഓർമ്മ വരും,, പ്രകൃതി ഭംഗി കാണാൻ നമ്മുടേ നാട് ആണ് നല്ലത് , ഒരു പാലക്കാട് ജില്ലയിലെ ആൾ എന്ന നിലയിൽ പാലക്കാട് മുഴുവനും കാണാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം,, ഇത് പോലെ ഉള്ള വീഡിയൊ ആണ് വീണ്ടും പഴയ ഓർമകൾ വരും ,, നമ്മുടെ പാലക്കാട് ❤❤❤❤❤🌹🌹🌹🌹🌹🙏🙏🙏🙏
😊😊👍🏻
Nice video. As you have truthfully pointed out, Palakkad still remains to be beautiful despite the inevitable developments. I belong to Perumbvoor but I had that blessed opportunity to work in Palakkad for almost 9 years. It's a dream place and I'm lucky that my sister is settled in the outskirts of this Gem of a place. Going to Palakkad is and will ever be a nostalgic feeling and an emotion. Good luck to you and your channel 🙏
Thank you very much 😊😊👍🏻🙏🏻
I am from Palakkad too… 😊 just happened to see this video and missing it very much. beautifully done. 🙏🏻
Thank you very much 😊😊
പാലക്കാടൻ കാഴ്ചകൾ 👍👍👍👍👍👍ഇനിയും വരട്ടെ നാട്ടു കാഴ്ചകൾ tvm കാരിയായ ഞാൻ ഇവിടെ uae ൽ ഇരുന്നു പാലക്കാട് കാഴ്ചകൾ നല്ലത് പോലെ ആസ്വദിച്ചു. Pls ഇനിയും..... Waiting ആണ്
Definitely 😊😊
😊😊👍🏻👍🏻👍🏻
Tq 🙏
എന്റെ ചെറുപ്പം മേലാറ്റൂർ അടുത്ത് എടത്താനാട്ടുകാരയിൽ ചെറിയ ഗ്രാമം.. ഇത് പോലെ തന്നെ സ്ഥലങ്ങൾ ചെറുപ്പകാലം ഓർമ വന്നു ❤😄👌🏻
😊😊👍🏻🙏🏻
മനസ്സ് നിറഞ്ഞൊരു vlog ❤
നമ്മടെ പാലക്കാട് ❤❤
❤from kuwait mallu❤
waiting for another vlog!
😊😊👍🏻👍🏻🙏🏻🙏🏻
Palakkad karan anennu ippola manasil ayath santhosh🌹 iniyum videos varatte😂
😊😊👍🏻👍🏻
അടിപൊളി ഈ ഹെബ്ബാർ മുത്ത് അടിപൊളി ആണ് നേരിൽ കണ്ടാൽ ഞാൻ കെട്ടിപ്പിടിക്കും ❤❤❤
😊😊👍🏻👍🏻🙏🏻
നമ്മുടെ പാലക്കാട് എന്നും സൂപ്പർ ല്ലേ 🥰🤝❤❤
😊😊👍🏻👍🏻
I have seen several of your videos..what has impress3d me most is an udupi hebbar speaking such flawless perfect malayalam in sharp contrast to ketala born malayalees who know only 'kurachu kurachu ' malayalam once they step out of the boudaries of kerala ..hats off to you sir 👍
Thank you so much 😊😊👍🏻👍🏻🙏🏻
നമ്മുടെ പാലക്കാട് സൂപ്പർ അല്ലെ ചേട്ടാ എന്റെ നാട് കോട്ടായി ചെമ്പയ് ഗ്രാമം
😊😊👍🏻👍🏻👍🏻
സൂപ്പർ. സൂപ്പർ നമ്മുടെ പാലക്കാട്.👍👍👍
😊😊👍🏻👍🏻
അല്ല ഇക്കാ സിനിമ യിൽ പുതിയ വേഷം നോക്കി കൂടെ വിഷമിപ്പിക്കാൻ പറഞ്ഞത് അല്ല നല്ല അവസരം വരട്ടെ 🎉🎉
Undallo
December release Neru & Mythri
Shoot kazhinjathu Chaar Chor, RAP7 & The Revenge.
So 5 pudhiya films ready for release ….
Mothathil Ippol 60 films aayi in 5 languages …
😊😁😊🙏🏻👍🏻
ഇതാണ്ട ഞമ്മന്റെ പാലക്കാട് 🥰🥰🥰
😊😊👍🏻👍🏻
ഹായ് ചേട്ടാ നമസ്കാരം.. ഞാൻ ആദ്യമായാണ് കാണുന്നത്.. പാലക്കാടിന്റെ ഭംഗി അതൊന്നു വേറെയാണ്.. എന്നും നിലനിൽക്കട്ടെ ഈ ഭംഗി.. 🙏🙏🙏
😊😊👍🏻👍🏻🙏🏻
Palakkad ishtam
Hi rajesh eeta wow excellent amazing vlog nice intro to see nice vibes and agricultural feeling to come watch this amazing thanks for showing this all rajesh eeta stayblessed u and family eeta😍❤️🙏
😊👍🏻🙏🏻
ഹായ് ചേട്ടാ... എത്ര മനോഹരമായ സ്ഥലങ്ങൾ സൂപ്പർ 👍🥰❤️.
😊😊👍🏻👍🏻🙏🏻
Beautiful palakkad onji sarthi barodu. Thanks for your efforts you have taken to show the beauty of palakkad.
Thank you.
Balle ….. Palakkad is a beautiful place…😊😊🙏🏻🙏🏻
രാജേഷ് sir പഴമയുടെ സുഖം 😄😄ഇടക്ക് അനുഭവിക്കണം ♥️♥️♥️👍👍
😊😊👍🏻👍🏻
Hlo Rajesh sr Palakkad Chittoor nallapelli kambilichugam sthalathan najagal😊😊
😊😊👍🏻👍🏻
Palakkad what a feel..Thanks a lot for the video.Loved it
😊😊👍🏻👍🏻🙏🏻
രാജേഷേട്ടാ നമ്മൾ ഒരു ദിവസം പാലക്കാട് റെയിൽവേ സ്റ്റേഷൻ ൽ നിന്ന് കണ്ടു ഞാൻ ഓടി വന്നു സംസാരിച്ചു ഒരു ജാടയും ഇല്ലാത്ത മനുഷ്യൻ 🥰🥰
😊👍🏻🙏🏻
I still enjoy the beauty of Paddy field around Kallepully and Kottekkad. Its beauty is beyond words. Even last week I was roaming in a two wheeler in these area like Kallepully,, Vengoli, Kottekkad, Olassery, Kodumbu etc etc. The British palam at padalikkad and Kadamkode is simply superb to see when Malampuzha canal is having water to the brim. Thanks for bringing the scenes once again.
😊👍🏻👍🏻🙏🏻
Hi Rajesh, Truly Palakkad has got a peculiar beauty... I still remember a huge gate with an arc written "HEBBAR BROTHERS", when I travel from Elappully to Pkd. The only other one was FACT bldg a little far from your gate. It's completely changed now like any other place.
😊😊👍🏻👍🏻🙏🏻
ഹെബ്ബാർ പാലക്കാടിന്റെ മനോഹാരിത ഒപ്പിയെടുത്തു ഞങ്ങളിലേക്കെത്തിച്ചതിന് ..❤ എന്റെ നാട് വെള്ളിനേഴിയാണ് ഇപ്പോൾ ഒലവക്കോടാണ് ഇനിയും ഇത്തരം ദൃശ്യങ്ങൾക്കായി . കാത്തിരിക്കുന്നു
😊😊👍🏻👍🏻🙏🏻🙏🏻
Best narration..that is your speciality, keep it up 👍
😊😊👍🏻👍🏻🙏🏻
Halo rajesh hebbar, I am from mavelikara. What a beauty of palakkad, amazing. U r blessed man with great professional above all proud of palakkadan. Wish u all best wishes and God bless u always
Thank you so much 🙂👍🏻🙏🏻
ഞാൻ പാലക്കാട് തന്നെ ചെർപ്പുളശേരി ഷൊർണൂർ ഇടക്ക് ചളവറയിലാണ് സാറിന്റെ വലിയ ആരാധികയാണ് ഞങ്ങടെ നാട്ടിലേക്കും വരൂ ട്ടോ അനങ്ങൻ മല യൊക്കെ വളരെ ഭംഗിയാണ്
😊😊😊👍🏻👍🏻
ഞാൻ കല്ലേപ്പുള്ളിയാണ് താമസം. ചന്ദ്രനഗറിലെ നമ്മുടെ പഴയ kanikkamatha കാണിക്കാമായിരുന്നു. ഒരുപാട് നല്ല ഓർമകളിലേക്ക് പോയി. ഒരുപാട് comments പറയാനുണ്ട്. ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു. 👍🏻👌🏼
😊😊👍🏻👍🏻🙏🏻
ഭാരത് മാതാ അല്ലെ ചന്ദ്രനഗർ ൽ
സാറിൻറെ ഹെബ്ബാർ ഗാർഡൻസ് കോളനിയിൽ ഒരു വർഷം ഞാനും കുട്ടികളും താമസിച്ചിട്ടുണ്ട് വളരെ നല്ല സ്ഥലം ആണ് സാറിൻറെ വീട്ടിലെ പേരക്ക സാർ ഇപ്പോൾ നിൽക്കുന്ന സ്ഥലത്ത് മാങ്ങ എല്ലാം ധാരാളം കഴിച്ചിട്ടുണ്ട് സാറിന് മക്കളെ അതിലേറെ വളരെ ഇഷ്ടമാണ്
😊😊😊👍🏻👍🏻🙏🏻🙏🏻
Beautiful palakkad..our house at chandranagar..come to your house many times…nostalgic
😊😊👍🏻👍🏻
Beautiful place bro. 👌👌👌
😊😊👍🏻👍🏻
Hai rajesh....i still remembr ur english dramas and scripts in the '80 -s gvc pkd
Nice to hear this 😊😊👍🏻👍🏻
ഞാൻ മണപ്പുള്ളിക്കാവ് ആണ് താമസിക്കുന്നത്.. ഇവിടെ നിന്ന് നോക്കിയാൽ ട്രെയിൻ പോകുന്നതു് കാണാറുണ്ടായിരുന്നു... ഇപ്പൊ വീടുകൾ നിറഞ്ഞു.. ഇപ്പൊ മണപ്പുള്ളിക്കാവ് വേലയ്ക്ക് വെടിക്കെട്ടും ഇല്ലാതായി.. വീടുകളിൽ ജനൽ ചില്ലുകൾ പൊട്ടുന്നു എന്ന് പറഞ്ഞ്....
Aah
Change is inevitable 😊😊
നെക്സ്റ്റ് വീക് വേല അല്ലേ
@@thulsithulasi1915 ആ അതെ Feb 29 ന്
Rajeshetta njaninnanu ee video kandath. Njanum palakkadkariyanu sthalam kalladikkodu mannarkkad vazhi. Yentha sathyam nikkum bhayankara nostalgia thonni. Yellam manjupoyapola ippo palakkad. Njan ippo tvm anu stay secretariatil anu joli.
😊😊👍🏻👍🏻
Me also from palakkad...anikode..now am in Saudi Arabia...so I feel so much homely 🎉❤
😊😊🙏🏻🙏🏻
ഞാനും പാലക്കാട്, പൊൽപ്പുള്ളി
😊😊👍🏻
Haai HBBAR ente Palakkad nammude Palakkad njanum oru palakkadan anu Thank you HABBAR for video
😊😊👍🏻👍🏻
നമ്മുടെ പാലക്കാട് ❤❤❤
😊😊😊👍🏻👍🏻
Sir njanum pkd kariya pudhussery super sir nammude pkd orupadu gramangal iniyum undu athe pazhamayil sir nte videoyilude ellavarum ariyatte.😊
😊😊👍🏻🙏🏻
Mr. Rajesh very nice video. I am palakkad kollengode
Mr Rajesh old is gold.
😊😊👍🏻👍🏻
റെയിൽവേ കോളനിയിൽ നിന്ന് ആന്നു, വിക്ട്ടോറിയയിൽ തങ്ങളുടെ സീനിയർ ആയിരുന്നു,പഴയേ പാലക്കാടിൻ്റെ ഭംഗി മിസ് ചെയ്യുന്നു
😊😊👍🏻👍🏻🙏🏻
Very good brother
😊😊👍🏻👍🏻
ഗ്രാമ്യ ഭംഗിയും ജനങ്ങളുടെ സ്നേഹവും മറക്കാൻ പ്രയാസമാണ്. കേരളത്തിന്റ മിക്കസ്ഥലങ്ങളും പരിചയമുണ്ട്
😊😊👍🏻🙏🏻
Presentation and videography is very nice,all the best ❤❤❤
Thank you 😊😊😊👍🏻🙏🏻
I still remember the gate written hebbar .Rakesh and rajesh hebbar studied in kanikkamatha convent
😊😊👍🏻👍🏻
For many of us this is nostalgic…. though not from Palakkad, we all have similar beautiful memories… change is inevitable but our childhood memories makes us feel sad somewhere deep inside….
😊😊🙏🏻🙏🏻
Chandranagar. Palghat. Yes
Visited and stayed there , when my Mom's elder sister & family stayed there. Also my uncle lived in Mannarghat for long years. Visited Mannarghat, on the fringe of Silent Valley, multiple times..g8. Look forward to more of Palghat, Mannarghat n Silent Valley. Jose Abraham & Valsa. 😊
Thank you for your feedback…
Will definitely try to do more videos 😊😊👍🏻🙏🏻🙏🏻
Nice പാലക്കാട്..... ⚡💛
😊😊👍🏻
നൈസ് ചേട്ടാ me from pkd, ബാംഗ്ലൂർ ഇരുന്നു e video കാണുമ്പോൾ ഒരു nostalgia ❤❤❤
😊😊👍🏻👍🏻👍🏻
Supper ❤❤❤❤❤ palak kad..
😊😊👍🏻
Super... good views with green background... if time permits kindly do a vlog on Kollengode..more green with eye catching views and there is a teashop there.which appeared in.lot many vlogs..
Definitely….
Thank you 😊😊👍🏻👍🏻🙏🏻
Sir, palakkattukaranan le. Njangalum palakkattukar. Uppum mulakum ennum kanarund. Sandhoshamayi sir.
😊😊👍🏻👍🏻
Yengu parthalum vayalveligal .Alegana palakad.ungal veedu rombe nallarukku.🎉
😊😊👍🏻👍🏻🙏🏻
You smile face super man
😊😊👍🏻👍🏻
പാലക്കാട് സൂപ്പർ 👍❤
😊😊👍🏻👍🏻
Kidu. Etta👍❤️🙏
Thank you 😊😊🙏🏻
Our palghat ,👍👍
😊😊
Nannum palakad aanu koduntharapully sir inte uppum mulakum act adipoli I m u r fan sir ippo naan coimbatore settle aanu
😊😊😊👍🏻👍🏻
Very nice Rajesh ji
Thank you 😊😊🙏🏻
There was an arch. HEBBER BROTHERS on the main road..where is it now
Had to remove it as it got damaged 😊😊
Hi sir beautiful video. Njan Puthussery il aanu
Hi
Thank you 😊😊👍🏻
പാലക്കാടിന്റെ അയൽ ജില്ല ആയ തൃശ്ശരിൽ ൽ ഇരുന്നു കാണുന്നു
😊😊👍🏻👍🏻
Njanum eè naadukariyane kalmandavam orupaad santhosham chetaaaaaa❤❤❤
😊😊👍🏻👍🏻👍🏻
ഒരായിരം ആശംസകൾ
അമ്പലം കാണിച്ചില്ലല്ലോ..
😊😊🙏🏻
Love you from pattambi❤palakkad❤
😊😊👍🏻
The beauty of palakkad...no words❤
So happy that you r trying to bring the scenic beauty as such.Had recently went through kallepully nd kottekkad ...tooo nostalgic😊
Proud to b a palakkadan!!
I hv seen u long back when u pick or drop ur sister in mercy college😊
Thank you for your feedback and message 😊😊👍🏻🙏🏻🙏🏻
Nice! Remembering those IL days. We got lot of care from Dr uncle and your mother taught me dance 😊. Please share my hello to uncle and aunty
Definitely will tell them 😊😊👍🏻🙏🏻
Palakkadinte gramabhangi❤pachapattuvirichathupole nelpadangal❤kaattuvann thottappol thiramalapole nelpadangal..Nthu bhangiya👌👌👌aakashameghangal bhoomiye thottathupole thonnanundutto😊😊
😊😊👍🏻👍🏻🙏🏻🙏🏻
Pazhaya Satyan Anthikad films orma varunu Palakkad kannumbol Thank you Ram Kumar uncle ❤️
😊😊😊👍🏻👍🏻
Beautiful place കാണിച്ചു തന്ന തിന് thanks
😊😊👍🏻🙏🏻
സന്തോഷം വളരെ നന്നായി 🙏
😊👍🏻🙏🏻
Ettaaa namaskkaram. Ettanum familikkum sugaano .kananam ennu nalla aagraham undu .
Sugham 😊😊👍🏻👍🏻
നമസ്കാരംരാജേഷ്ഏട്ടാ, ഞാൻ പാലക്കാട് കോട്ടായി എന്ന സ്ഥലത്തുനിന്നാണ്, വിക്ടറി കോളേജിൽ പഠിക്കുമ്പോൾ ഏട്ടനെ കണ്ടിട്ടുണ്ട്, ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ നാടായ കോട്ടയിലേക്ക് സ്വാഗതം ചെയ്യുന്നു 🙏🙏
Namaskaram….
Urappaayittum varaan shramikaam.
Thank you
😊😊🙏🏻🙏🏻
Super sir ❤😍
😊👍🏻🙏🏻
Beautiful video.......
Thanks a lot 😊👍🏻
Beautiful sharing 😍👌
😊😊👍🏻👍🏻
😊😊👍🏻👍🏻
Beautiful Palakad❤
😊😊👍🏻👍🏻
സൂപ്പർ
സർ
എന്റെ നാടായ കുട്ടനാട്ടിലേക്ക് അങ്ങേക്ക് സു സ്വാഗതം
😊😊😊👍🏻👍🏻
❤ from Kazhchaparambu, near Lulu Mall Pkd 👍
😊👍🏻👍🏻
beautiful ❤❤❤
😊👍🏻🙏🏻
Nostalgic feelings thanna vlog .....thanks a lot
😊😊🙏🏻🙏🏻
Nhan otp anu . 2 varsham padanathi nu vendi kumarapuram tti yil undYirunnu .sekharipuram,l npueam,chathapuram kalpathi ellam nalla ormakal .hostel l n purathayirunnu .radholsavam kanan pTtiyittilla ithuvare .annu veettil paranhuvidum .😊palakkad innum nostalgia
😊😊👍🏻👍🏻🙏🏻
Super vedio. Nammude palakkad
😊😊👍🏻👍🏻🙏🏻
മനോഹരം 👌👌👍👍👍❤️❤️❤️♥️♥️
Thank you 😊😊🙏🏻🙏🏻
❤❤ നന്ദി സർ. സുപ്പർ ❤ ഞാനും ഒറ്റപ്പാലൻ കാരനാണ് വരിക്കാശേരി മന അടുത്ത്❤
😊😊👍🏻🙏🏻
Hai sir , ഞാൻ കൊടുവായൂർ സാർ ഒരിക്കൽ ഇങ്ങോട്ടുവരണം
😊😊👍🏻👍🏻
Beautiful video 👌👌👌👌👌👌👌
Thank you 😊😊🙏🏻🙏🏻
Super....❤ palakkad
😊😊👍🏻👍🏻👍🏻